Wedding Thaali Pooja Day | Diya Krishna | Aswin Ganesh | Ozy Talkies

  Рет қаралды 1,116,439

Ozy Talkies

Ozy Talkies

Күн бұрын

Пікірлер: 989
@mayasaraswathy8899
@mayasaraswathy8899 6 ай бұрын
Ella ashwaryavum undakate diya kutty. A charadu aswin vanjiyapool ambalathil bell adichathu sradhicho. So positive. Blessings dears.
@Diya-sq5uv
@Diya-sq5uv 6 ай бұрын
Enna wedding?
@Greeshmaleksmi
@Greeshmaleksmi 6 ай бұрын
​September 5@@Diya-sq5uv
@Diya-sq5uv
@Diya-sq5uv 6 ай бұрын
@@Greeshmaleksmi ok
@Yummy.mom__
@Yummy.mom__ 6 ай бұрын
kzbin.infoUM3ArY3wHtI?si=p5Ij5IZizJ8Iv1kk
@Febbena
@Febbena 6 ай бұрын
@@mayasaraswathy8899 ഈ വിവാഹം വേണ്ടിരുന്നോ എന്ന് തോന്നൽ
@magiccurryworldbysumi3339
@magiccurryworldbysumi3339 6 ай бұрын
ദിയ കുട്ടി ഭാഗ്യവതിയാണ്. സ്നേഹം ഉള്ള ഒരു കുടുംബത്തെയാണ് തനിക്ക് കിട്ടിയത്.എന്നും സന്തോഷവതിയാക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@vrindavnair223
@vrindavnair223 6 ай бұрын
🎉🎉😢😢😢
@mayavijayan8101
@mayavijayan8101 6 ай бұрын
സത്യം
@vijukrishna6475
@vijukrishna6475 6 ай бұрын
തീർച്ചയായും....very very innocent FAMILY...
@jismary915
@jismary915 6 ай бұрын
She is a down to earth person
@jeenadilip5969
@jeenadilip5969 6 ай бұрын
Othiri sambath alla bhagyam snhamulla nalla aalukale kittunnathanu bhagyam❤
@Unicorngirl56788
@Unicorngirl56788 6 ай бұрын
Thaali ashwin chettan koduthapo thanne mani adichu..daivangalde blessing are upon you too dears ❤
@Mn-pj2iy
@Mn-pj2iy 6 ай бұрын
Ashwin and Diya രണ്ട് പേരെയും ഇഷ്ടമാണ്..ദൈവം എല്ലാ നന്മകളും തന്ന് അനുഗ്രഹിക്കട്ടെ..കുടുംബത്തോടൊപ്പം അമ്പലത്തിൽ പോയതും ഊണ് കഴിക്കുന്നതും ഒക്കെ സന്തോഷത്തോടെ കണ്ടു...മോൾക്ക് നല്ല ഒരു പയ്യനെ യും കുടുംബത്തിനെയും കിട്ടി..ദൈവാനുഗ്രഹം ഉള്ള കുട്ടിയാണ് Ozy...രണ്ട് പേർക്കും എൻ്റെ blessings...
@manjushas4455
@manjushas4455 6 ай бұрын
നല്ല അച്ഛൻ നല്ല അമ്മ നല്ല ഫാമിലി അവരെ ഒരുകാരണവശാലും കണ്ണുനീര് കുടിപ്പിക്കരുത് ആ മോൻറെ ഫാമിലി നല്ല സപ്പോർട്ടാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sandhyaramesh3487
@sandhyaramesh3487 6 ай бұрын
താലി പൂജിക്കുമ്പോൾ ഞാനും പ്രാർത്ഥിച്ചു ട്ടൊ നിങ്ങള്ക്ക് വേണ്ടി ദീർഘസുമംഗലി സർവസൗഭഗ്യവതി ആയിരിക്കാൻ. ദൈവആനുഗ്രഹമുള്ളതുകൊണ്ടാണ് അശ്വിൻ കിട്ടിയത്.
@princesstiara9186
@princesstiara9186 6 ай бұрын
Thaali Aswin’s kayyil koduthappo thanne kovil mani adichu. Such a blessed and divine moment. 💛 God bless you both ❤❤
@sherinprathap2404
@sherinprathap2404 6 ай бұрын
Satyam..😊😊
@aravindramesh886
@aravindramesh886 6 ай бұрын
Correct 💯🕉️❤️
@vijithab397
@vijithab397 6 ай бұрын
@Febbena
@Febbena 6 ай бұрын
@@princesstiara9186 ഈ മാര്യേജ് വേണമായിരുന്നോ.... എന്ന് ഒരു തോന്നൽ
@12ammu367
@12ammu367 6 ай бұрын
😂😂😂😂aeyehhhh ulakalde krym
@ibgn.9372
@ibgn.9372 6 ай бұрын
നല്ല സ്നേഹമുള്ള ദിയക്കുട്ടിക്ക് സ്നേഹമുള്ള അശ്വിനെയും ഫാമിലിയെയും കിട്ടി... സ്നേഹം കൊടുത്തു സ്നേഹം വാങ്ങിക്കുന്നു.. ഈ ബന്ധം പവിത്രമാവട്ടെ... എല്ലാവിധ ആശംസകളും നേരുന്നു ❤️❤️❤️
@VineethaSurendran-l2d
@VineethaSurendran-l2d 6 ай бұрын
നല്ല സുന്ദരി കുട്ടി. നല്ല സ്നേഹമുള്ളഫാമലി നല്ല അച്ഛനും അമ്മയും. മോള് ഭാഗ്യമുള്ള കുട്ടിയാ. നല്ല മോനാ അശ്വിൻ .
@muhammedfaisal7324
@muhammedfaisal7324 6 ай бұрын
Ok!noted
@rinshajcc7592
@rinshajcc7592 6 ай бұрын
Ivelo 😢
@ramanipillai3009
@ramanipillai3009 5 ай бұрын
Diya, you are showing very love and respect to Aswin's family. This is inspiring me to follow your channel.
@Nandana-rq3jq
@Nandana-rq3jq 6 ай бұрын
I talked to Aswins mom yesterday. She was so nice to talk .. ❤
@MaryReynold-cv9jg
@MaryReynold-cv9jg 6 ай бұрын
ദിയ നല്ലയൊരു കുടുംബത്തിൽ നല്ല അച്ഛൻ അമ്മ എല്ലാവരും എന്നും സന്ദോഷ ത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഈ വീഡിയോ കണ്ടപ്പോൾ
@cookingworld-zg1rq
@cookingworld-zg1rq 5 ай бұрын
@mayukkhaaamayu3310
@mayukkhaaamayu3310 6 ай бұрын
Ozy!!!!😍 she's becoming more and more humble ❤️ Finally she's getting what she deserves.❤️ May this happiness last forever 🤗
@Priyankavenugopal
@Priyankavenugopal 6 ай бұрын
Diya you are a gem.down to earth person.am also from TVM,working in delhi.wish to see you any day in life.🎉🎉🎉🎉🎉
@Mr331970
@Mr331970 6 ай бұрын
നല്ലോരു വിവാഹ ജീവിതം നിനക്കും. അശ്വിൻ നും ദൈവം നൽകട്ടെ മോളെ.... അച്ഛനെയും അമ്മ യെയും കൂടെ കൂട്ടാമായിരുന്നു
@Aleena-k4k
@Aleena-k4k 6 ай бұрын
Ozyy you been really a part of that fammily loved ittt, in the way of so humble and respect towards aswins parents
@ElisabethBenny-u1m
@ElisabethBenny-u1m 4 ай бұрын
ദികുട്ടി സൂപ്പർ പണത്തേകാളും കൂടുതൽ സ്നേഹത്തിന് വില കൊടുക്കുന്നതിനു ❤️❤️❤️❤️❤️❤️
@neethuneethu1533
@neethuneethu1533 6 ай бұрын
നല്ല ഭംഗി ണ്ട് കുട്ടീനെ കാണാൻ എനിക്കും തമിഴ്നാട്ടിലെ ആചാരങ്ങൾ ഇഷ്ടമാണ് എൻ്റെ മോൾ തമിഴ്നാട്ടിലാണ് പഠിക്കുന്നത്❤❤
@lakshmibaburaj6209
@lakshmibaburaj6209 6 ай бұрын
Tamilnattil evideyaaa
@Sheela-oc6ns
@Sheela-oc6ns 6 ай бұрын
ദിയ , അശ്വിൻ നിങ്ങൾക്കും നിങ്ങളുടെ രണ്ടു കുടുംബങ്ങൾക്കും എല്ലാ മംഗളങ്ങളും നേരുന്നു ❤❤❤❤❤
@rafeeqrafeeq8704
@rafeeqrafeeq8704 6 ай бұрын
ദിയ ആദ്യമൊക്കെ വെറുപ്പായിരുന്നു പക്ഷെ ഇപ്പോ അതിനേക്കാൾ ഇഷ്ടം ബഹുമാനം എല്ലാ നന്മകളും നേരുന്നു ❤️
@priyashyam7637
@priyashyam7637 6 ай бұрын
സത്യം.ഇപ്പൊ എനിക്ക് നല്ല ഇഷ്ടം ആണ്
@JaineyAlex
@JaineyAlex 6 ай бұрын
@@rafeeqrafeeq8704 True
@suniabraham5728
@suniabraham5728 6 ай бұрын
Very true
@ambilyborn80
@ambilyborn80 6 ай бұрын
I started liking Diya bcoz ashwin.wishing them all happiness
@Merlin311
@Merlin311 6 ай бұрын
Enthina verukunne enik aadhyam muthale ishtA❤
@d7013
@d7013 6 ай бұрын
Aaa thaali ashwin nte kayyil kodutapo mani adiche kettaruno❤❤❤ oru divine feel❤❤...ellla aiswaryangalum undakate randuperkum❤❤❤
@ozytalkies
@ozytalkies 6 ай бұрын
I just noticed that 🥹😍🧿
@s3creations596
@s3creations596 6 ай бұрын
​@@ozytalkiesIt's a blessing and approval from god diya 🥰 congratss 🥰
@d7013
@d7013 6 ай бұрын
@@ozytalkies athey athey..touch wood...💕much love ozy and Ashwin and entire family..stay happy always...💕💕
@sivapriyac.a452
@sivapriyac.a452 6 ай бұрын
ഞാനും ശ്രെധിച്ചു, വെരി നൈസ്
@ShijinaShiji-qh8sz
@ShijinaShiji-qh8sz 6 ай бұрын
😊
@kv6762
@kv6762 6 ай бұрын
09:20 Ozy aa paranjathu orupadu ishttapettu. Ellam parayumpozhum kaanikumpozhum vendidathu kodukendunna swakaryatha athu oru matrugayanu.
@s-eprath
@s-eprath 6 ай бұрын
ഒരു പെൺകുട്ടിയെ സംബന്ധിച്ച് സ്വന്തം കാലിൽ നിൽക്കുക ഏറ്റവും പ്രധാനം. അത് കഴിഞ്ഞു ഒരു കുടുംബജീവിതം ഉണ്ടാവുക. അതും നല്ലൊരു വീട്ടിൽ എത്തുക. തീർച്ചയായും സാമ്പത്തികം ഒരു പ്രധാന ഘടകം തന്നെ. പക്ഷേ സ്നേഹസമ്പന്നം ആയ ഒരു കുടുംബത്തിൽ എത്തുക എന്നത് ഏറ്റവും പ്രധാനം തന്നെ. അത് ഈ കുടുംബത്തിൽ ഉള്ളതായി feel ചെയ്യുന്നു. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ. സ്നേഹം, respect, പരിഗണന, വിശ്വാസം പരസ്പരം ഉണ്ടാവുക. അത്രയേ ഉള്ളു കാര്യം 😍
@mercyjacob8427
@mercyjacob8427 4 ай бұрын
ദിയ കുട്ടി നല്ല എളിമ ഉള്ള കുട്ടിയാണ് അത് കൊണ്ടാണ് നല്ല അച്ഛൻ അമ്മ അശ്വിൻ എന്നിവരെ കിട്ടിയത് എന്നും അവരെ ചേർത്തു കൊണ്ടുപോണം ❤❤നല്ല മോളാണ് ❤
@AkhilaArya-q5s
@AkhilaArya-q5s 6 ай бұрын
Chechi thali koduthappo thanna Mani adichu The Real Permission❤
@Unicorngirl56788
@Unicorngirl56788 6 ай бұрын
Nan comment idan vannath aayen ❤❤
@36fhu
@36fhu 6 ай бұрын
Eppol njn kandillelo
@Sksksksksksksksk67
@Sksksksksksksksk67 6 ай бұрын
​@@Its_my_world2255 ith cherukkante familiyil ninnulla chadang alle. Athinippo diyayude family pokanda karyam illallo. Nammude nattil ayalum anganeyalle. Diyayude kalyanam ayath kond aa kutti poyi. Athayirikkum
@anupama0216
@anupama0216 6 ай бұрын
Happiest bless thing ❤❤
@Yummy.mom__
@Yummy.mom__ 6 ай бұрын
kzbin.infoUM3ArY3wHtI?si=p5Ij5IZizJ8Iv1kk
@rosalindjacob1420
@rosalindjacob1420 6 ай бұрын
ozy ozy ozy....what a blessed day it was today!!!! Am so so very happy to see you a part of this loving and caring family. No pretence, just simple, hardworking appa and amma. Cherish and enjoy them Ozy coz they dont expect much. You are a grateful person to thank your supporters on this auspicious day. Be happy and stay blessed always❤ Ozy....with time pl address them as appa & amma. They deserve it🎉
@shabnashebu7894
@shabnashebu7894 6 ай бұрын
Pearle❤ shrinish pole nalloru couple aavatte. God bless u
@kaviyasv1479
@kaviyasv1479 6 ай бұрын
It takes a great heart to accept that youtube has given her a career and thanking her subscribers for that..Dear diya we all will support you for the great human you are ❤🌸💯
@rajilamini4344
@rajilamini4344 6 ай бұрын
അശ്വൻ്റെ അമ്മ സൂപ്പർ... കാപട്യമില്ലാത്ത നല്ലൊരു ഫാമിലി.
@RinshaRinu-yb6ob
@RinshaRinu-yb6ob 4 ай бұрын
😢5
@Magicalpeech
@Magicalpeech 3 ай бұрын
Why hypocrisy
@beemaummer5374
@beemaummer5374 5 ай бұрын
ദിയമോളെ അച്ഛൻ അമ്മ അശ്വൻ ദിയകുട്ടി എന്നും ഈ സ്നേഹം നിലനിൽ ക്കട്ടെ
@ushak.g587
@ushak.g587 6 ай бұрын
അശ്വിൻ വന്നേ പിന്നെ ഞാൻ വീഡിയോ കണ്ടു തുടങ്ങിയത് 👍💞
@anusreechemmarath
@anusreechemmarath 6 ай бұрын
Feeling so happy to see ur smiling face ❤
@edueffects6017
@edueffects6017 6 ай бұрын
Diya നെ ഒത്തിരി ഇഷ്ടം ആണ് എപ്പോഴും..എപ്പോഴും ഒരു പോസിറ്റീവ് വൈബ് ആണ് ലൈഫ് 🥰..❤
@Sanaf523
@Sanaf523 6 ай бұрын
അശ്വിൻ കണ്ടിട്ട് നല്ല ക്ഷമയുള്ള നല്ല പയ്യൻ നല്ല ഫാമിലിയും❤❤❤❤
@ArchanaUnniBhaskar
@ArchanaUnniBhaskar 6 ай бұрын
Eagerly waiting for the big day❤️❤️❤️lots of love nd prayers❤️❤️keep smiling❤️
@devikagnair6412
@devikagnair6412 6 ай бұрын
A couple made in infinite love and care ❤ god bless you both and your family.. sending love♾️
@Thrissurkaarangedi
@Thrissurkaarangedi 6 ай бұрын
രണ്ടു പേരും ലൈഫ് ലോങ്ങ്‌ ഇതുപോലെ ഹാപ്പി ആയി ജീവിക്കട്ടെ ❤❤
@sreelekhavs7932
@sreelekhavs7932 6 ай бұрын
Oxy മോളെ നീ ഭാഗ്യവതി തന്നെ. ഒത്തിരി പണം ഉള്ളവരോട് ജീവിക്കുന്നതിൽ ഭേദം ഇങ്ങനെ ഉള്ള കുടുംബത്തിൽ ജീവിക്കുന്നതാണ് നല്ലത്. നിന്റെ ഇഷ്ടം പോലെ സ്നേഹം നിനക്കു അവിടെ നിന്ന് കിട്ടും ❤
@archanaammu7653
@archanaammu7653 6 ай бұрын
Ozy
@shyamaretnakumar5868
@shyamaretnakumar5868 6 ай бұрын
Oxy😂
@shamnaak5424
@shamnaak5424 6 ай бұрын
അതെ, സ്നേഹം, മനസിലാക്കൽ, ചേർത്ത് നിറു ത്ത ൽ, ഇതൊക്കെ, മറ്റൊരു കുടുംബത്തിലേക്ക് , ഭാര്യയായും, മരുമകളായും, മറ്റുമെല്ലാമായും, കടന്നു ചെല്ലുന്ന ഒരു കുട്ടിക്ക് എല്ലാറ്റിലും ഉപരി കിട്ടേണ്ട കാര്യങ്ങൾ തന്നെയാണ്, ചെല്ലുന്ന വീട്ടിലെ കുറവുകളായാലും, വരുന്ന , വീട്ടിലെ കുറവുകളായാലും , പൊരുത്തപ്പെട്ടു പോകുവാൻ, ഇതൊക്കെ തന്നെയാണ് ഘടകങ്ങൾ, അതൊക്കെ ഉണ്ടായിരിക്കുവാനും, നിലനിന്നു പോകുവാനും, ഈശ്വരാധീനം, കൂടെത്തന്നെ ഉണ്ടാകട്ടെ ... 🙏❣️
@walkwithme7437
@walkwithme7437 6 ай бұрын
ആ... ചെക്കന് ഹൈ സാലറി ആണ് 🤣
@worldfootballz3416
@worldfootballz3416 6 ай бұрын
Athin avar athyavashyam nalla cash ulla family anu
@irreversiblyawesome
@irreversiblyawesome 6 ай бұрын
Stay blessed mol always. You are a very nice human being. I am sure you will have a great life with Ashwin. He is also very sweet
@pallaviprathap2411
@pallaviprathap2411 6 ай бұрын
Aadhyok diyede videos angane kaanaarillarunnu. Bt ipo nokki nokki irikkua puthiya shorts/ video epo varum enn kaath. And I won't even skip in between d video. Eagerly waiting for your spcl day. ❤❤❤
@user-ek9bm9xd2v
@user-ek9bm9xd2v 6 ай бұрын
Hai dear... Daily തന്റെ വ്ലോഗിന് വേണ്ടി ആം വെയ്റ്റിംഗ് ആണ്..... ബെസ്റ്റ് wishes both of you guyss❤️❤️❤️
@hibyepeachyfans.....5300
@hibyepeachyfans.....5300 6 ай бұрын
😂😂vere paniyonnumillalle
@sajithasachu7008
@sajithasachu7008 5 ай бұрын
Ozy❤️നല്ലൊരു കുട്ടി ആണ്, ആദ്യം തോന്നി ജാട പിടിച്ച കുട്ടി, ഈ ഒരു വീഡിയോ കണ്ടത് മുതൽ മനസിലായി,she is very innocent Girl ❤️sreenish,pearly പോലൊരു നല്ലൊരു family ആയി തീരട്ടെ 😘
@vineethapnair511
@vineethapnair511 6 ай бұрын
Wish u happy marriage life ozy...💐💐💐
@AswathyKSAjimon
@AswathyKSAjimon 6 ай бұрын
Avale ponnupole nokane aswin she is priceless ❤
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 6 ай бұрын
വളരെ Traditional ആയ family യാണല്ലോ.
@minijoseph146
@minijoseph146 6 ай бұрын
Diya getting ready... Remember all thru your wedded life, Accept your loved ones as they are. Never try to change anyone. 😊
@ausl1963
@ausl1963 6 ай бұрын
ഇന്നത്തെ video യിൽ മോളുടെ പെരുമാറ്റത്തിൽ ആർക്കും ഒരു കുറ്റവും കണ്ടുപിടിക്കാനൊക്കില്ല👍. ഇതിൽ pure Tamil Brahmin കുട്ടിയായി മാറി🥰♥️♥️♥️♥️ എല്ലാ സൗഭാഗ്യങ്ങളും ദൈവം നൽകട്ടെ🙏
@sheenujiya5184
@sheenujiya5184 4 ай бұрын
Diya ee sneham ennum undavanam ee kudumbathine orikkalum vittu povarudh life long happy yaa irikkanum❤❤
@27.Thumbi
@27.Thumbi 6 ай бұрын
Hoping to hit 1M because you deserve more than everyone ❤ you creating super content which is entertaing and educating 🤍love the way of your presentation😘you only spent less time and hardwork but smart work in social media and hardworking on your business 🥂anyway so happy to see you very very happy and pretty 🤗stay safe and healthy all👥lub uu all the way u being🥰
@anjanaharidasan
@anjanaharidasan 6 ай бұрын
Why diyas family is not joining in any of her wedding preparations?
@krishnumoments
@krishnumoments 6 ай бұрын
Nalla family ye kitunnadu bagyamanu.Ur mother-in-law is so cute and good personThats y aswin is a good person. Swandam ammaye pole charadu ok keti tarunnathu kando 🥺 U r lucky to have them . Be happy with them cherish every moments❤.
@achumanoj4105
@achumanoj4105 6 ай бұрын
Diya aa veetilay small girl ..... Athukondu nalla caring ayyirikkum.....❤❤❤
@evangelsanand8279
@evangelsanand8279 6 ай бұрын
Ozy Ashwin ❤❤ marriage related vdosnu katta waiting 🥰🥰🥰🥰🥰🥰
@Me189-pm
@Me189-pm 6 ай бұрын
U r example For Not all girls go behind money ❤
@indhukrishnan706
@indhukrishnan706 6 ай бұрын
She can make her own money, so is the case with most girls now.. Your comment is actually demeaning men coz you equate men with money and not as individuals 🙃 anyways would you say the same about most men who take dowry from girls - aren't they going behjnd money?
@lavanyaaadhi8868
@lavanyaaadhi8868 6 ай бұрын
Diya looks so pretty in this outfit ❤️😍.
@sandhisandhi6872
@sandhisandhi6872 6 ай бұрын
Diya നല്ല ഭംഗിയുണ്ട് അശ്വൻ അമ്മ അച്ഛൻ സൂപ്പർ നല്ല ഫാമിലി 💗💗💗💗
@krishnumoments
@krishnumoments 6 ай бұрын
Diya itra down to earth aaya paavam fam avare koode common ayt food kazhikundum enjoy cheyunnadum temple il povunadum rituals follw cheyunnathum kanan nalla rasam.simple aayt cheriya cheriya karyangal enjoy cheyunnathinte rasam vere anu .temple ok positive vibe anu .diya fam arum temple povunnatho onum kanarila U r different from them. Aswine kitiya sheshanu diya koodudalg nannayathum fans koodiyathum ellaam v
@SMaRaMy
@SMaRaMy 5 ай бұрын
ഇവര് രണ്ടു പേരും അടിപൊളിയായിരിക്കും ❤️🙏 ദിയ ചേച്ചി, അശ്വിൻ ചേട്ടാ ❤❤❤❤❤❤❤
@anjum.k8320
@anjum.k8320 6 ай бұрын
Congrats dear Ozy❤❤lots of love and also wishing you a long time happiness ❤❤❤😊
@teenvlogs6082
@teenvlogs6082 5 ай бұрын
ഈ വീഡിയോ ഇൽ ഓസി വളരെ നോർമൽ ആയതുപോലും വളരെ എക്സ്ട്രാർഡിനേരി ആകിട്ടുണ്ട്... വളരെ ഹാപ്പി 😍 കാണുമ്പോൾ
@ratheeshsrratheeshsr2111
@ratheeshsrratheeshsr2111 6 ай бұрын
Ozy dress superrr❤❤ ethil thanne kanan nalla bhangi und🥰🥰
@sobhanakunju7499
@sobhanakunju7499 4 ай бұрын
ഞാൻ കുറച്ചു ദിവസമേ ആയുള്ളൂ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് എന്തു നല്ല കുട്ടി ഒരു ഓവർ ആക്ടിങ്ങും ഇല്ല❣️❣️❣️❣️ നല്ല മോനാണ് ❣️ നല്ല ഫാമിലി❤❤❤❤
@maheshmohanmahesh6512
@maheshmohanmahesh6512 6 ай бұрын
She is so lucky girl ….❤❤❤nalla family ..
@Unicorngirl56788
@Unicorngirl56788 6 ай бұрын
Chechide haters thanne chechiye ipo snehikunnu...because you became your best version with aswin chettan ❤
@akhilaammu935
@akhilaammu935 6 ай бұрын
Ennniku ettavum ishatta ulla vlog anu chechiyudee ❤ marriage vlogs vendii waiting anu ..⏳
@MajidhaMaji-pp8up
@MajidhaMaji-pp8up 4 ай бұрын
Adyam chechiye ഇഷ്ടമല്ലായിരുന്നു, ഇപ്പൊ ചേച്ചി കഴിഞ്ഞേ വേറെ youtbers ഉള്ളുഊഊഊ 😍🥰😘😘😘😘😘😘😘😘😘😘
@adhikkuttan
@adhikkuttan 6 ай бұрын
നിനക്ക് തെറ്റിയ വഴികൾ ഒക്കെ അശ്വിനിലേക്ക് ഉള്ളതായിരുന്നു ദിയ 🙌🏽❤️
@vidyakizhakkeppat3450
@vidyakizhakkeppat3450 6 ай бұрын
@noopuraparvathi418
@noopuraparvathi418 6 ай бұрын
Ozyde parentsinem sistersinem enthe kooottathee...next videoil ellarum koode oru vlog edkuo... It is good to see you with both the families together.
@denybiju2362
@denybiju2362 6 ай бұрын
Aswin parents super very understanding
@miniapful
@miniapful 6 ай бұрын
Congratulations Diya and Ashwin. Wish you both a happy married life. God bless you both. I too am a Trivandrum native. One of the sacred temples I wish to go anytime is Kumara Kovil. The serenity, positiveness and peaceful ambience in and around the Kovil is beyond words. And thanks for introducing the new two temples nearby. Will definitely go there when going to Kumara Kovil next time.
@Suminakunjunni
@Suminakunjunni 6 ай бұрын
Ozy chechi appoint an assistant to take videos in your special occasions..then only you can be presented or engaged freely in your special occasions..❤ Love you so much 🥰🫂
@jsanthosh1449
@jsanthosh1449 6 ай бұрын
എത്ര മോഡേൺ ആണെന്ന് പറഞ്ഞാലും നാടൻ ലുക്ക്‌ കാണുമ്പോ ഒരു പ്രത്യേക സുഖം.. എനിക്ക് മാത്രം ആണോ.. നമുക്കും ഒരു ഇഷ്ടം തോന്നും..
@mayavijayan8101
@mayavijayan8101 6 ай бұрын
ദിയ... ദാവണിയിൽ നല്ല ഭംഗിയുണ്ട് ❤
@manjusbai
@manjusbai 6 ай бұрын
ദിയയുടെ ഡ്രസ്സ്‌ അച്ഛന്റേം അമ്മേടേം ഡ്രസ്സ്‌ ന്റെ കോമ്പിനേഷൻ 💚💜
@Bindu12-g6h
@Bindu12-g6h 6 ай бұрын
Diya, Aswin Amma Achan എല്ലാവരെയും ഒരു പാടിഷ്ടമായി Super kudumbam അടുത്ത video യ്ക്കായി കാത്തിരിക്കുന്നു❤❤❤❤❤
@advraihanath6274
@advraihanath6274 5 ай бұрын
Diya itra simple ayirunnoo... god bless uuu dr....❤❤കൂടെ കൂടുന്നു
@chandrikamullassery1448
@chandrikamullassery1448 6 ай бұрын
This vlog of yrs is too good....ashwins mom dad super...
@StellaMathew-ix9hp
@StellaMathew-ix9hp 6 ай бұрын
Ashwin and his family are such good people
@Krishna11241
@Krishna11241 6 ай бұрын
Woww❤❤ozy So so happy for you ozy ❤ Waiting for ur mrg ❤
@beenak3856
@beenak3856 6 ай бұрын
Diya , you got a very good boy and lovable family ❤
@athirasaju
@athirasaju 6 ай бұрын
Ozy ur very lucky girl..... ❣️❣️❣️Eppozhum aswinte familyude koode nilkkuka...oru comparisonum avarumaayi cheyyaruthe❣️❣️
@jyothika252
@jyothika252 6 ай бұрын
Njan adhyamayitanu comment idunnathu...vedio sthiram kanarund....diya oru prathyka vibe anu...❤....iniyum ithupolathe vedios nayi waiting...family and aswin ayitulla cooking vedios um venam😊
@Diya-sq5uv
@Diya-sq5uv 6 ай бұрын
Wedding enna ivarude?
@iekshmisravan7333
@iekshmisravan7333 6 ай бұрын
Such a beautiful video Diya and Ashwin.respect to aswin's parents.feel good when you acknowledged ur viewers.randupereyum,ningalude ipo ulla 2 familys neyum ini ningal randuperum kude build cheyan pokuna new familyeyum daivam samridhyamay anugrahikate❤❤❤❤😊
@sreekalachandran7862
@sreekalachandran7862 5 ай бұрын
❤❤❤❤Diyakkum Aswinum Ella aiswaryangalum nerunnooo🎉❤❤❤
@lakshmikuttynair8818
@lakshmikuttynair8818 6 ай бұрын
Super video Ozy.All the wishes all of your best life ❤❤❤❤❤
@nasrinsalih
@nasrinsalih 5 ай бұрын
Yaaradi nee Mohini filimile song, vennmegam…. Athile nayanthara, danush combo ormavannuu.❤
@Unicorngirl56788
@Unicorngirl56788 6 ай бұрын
Ellavarum chechi lucky aanenn aan parayunnath for getter into that beautiful family.pakshe nk thonith ashwin chettanum chettante familyum lucky aan for getting you into their family.chechi de efforts love avarodulla sneham ellam feel chyan avarum happy aan lucky aan
@ShijinaShiji-qh8sz
@ShijinaShiji-qh8sz 6 ай бұрын
😊
@ayshaameer8319
@ayshaameer8319 4 ай бұрын
ദിയ പറഞ്ഞ പോലെ തണുപ്പുള്ള area യിൽ കാറിൽ glass open ചെയ്ത് പോകുമ്പോൾ ഉള്ള vibe വേറെ level ആണ് 👌
@Chaaruuuuu
@Chaaruuuuu 6 ай бұрын
Achantem ammedem sari and shirt combination is ozy's dhavani
@stephyjo.Official-Channel
@stephyjo.Official-Channel 5 ай бұрын
Aswin chetan speaking malayalam so fluent ❤❤You are enjoying every single moment with him and family. God bless you🥰🥰Don't call Uncle and Aunty.
@sreyanandha5936
@sreyanandha5936 6 ай бұрын
Ozy, njangalude aduthanu kumarakovil ..vlog oripadu ishtayi
@Thinker.21
@Thinker.21 4 ай бұрын
Such a simple family❤❤....
@jyothijith7838
@jyothijith7838 6 ай бұрын
Aswin.... Diya.... Nalla മാച്ച് ഉണ്ട്.... രണ്ടു പേരും ❤❤
@binisuresh1580
@binisuresh1580 4 ай бұрын
ദീപു കുട്ടി ഒരുപാട് ഇഷ്ടം.... സ്നേഹം സന്തോഷം...
@Unicorngirl56788
@Unicorngirl56788 6 ай бұрын
Diya chechi ❤ Mashaallahhh for that aunty uncle and our dear ashwin jeeju
@heavenhero2013
@heavenhero2013 4 ай бұрын
Diya വന്നപ്പോ ആ fmly കളർഫുൾ ആയി.❤❤❤ അവർക്ക് ഒരു മകളെ കിട്ടി.. ഒരു ഓർഡിനറി fmly,, അവരുടെ കൂടെ അവരിൽ ഒരാളായി മാറുന്നത് ചെറിയ കാര്യം അല്ല.. സാധാരണ ചെക്കൻ കാറിൽ വന്ന് പെണ്ണിനെ കൂട്ടികൊണ്ട് പോകും. ഇവിടെ എല്ലാം തിരിച്ചാണ്...but എല്ലാവരും എല്ലാം adjst ചെയ്യുന്നു..😊❤❤❤❤adjstmnts ഉള്ളത് സക്സസ് ഉണ്ടാക്കും 🎉🎉🎉 ദിയക്ക് എല്ലാ ഭാവുകങ്ങളും..god bless ❤
@sruthysooraj4792
@sruthysooraj4792 6 ай бұрын
Hi.. I love the costume❤and the vibe with family.. B happy our ozy🤗
@reshmiammu5034
@reshmiammu5034 4 ай бұрын
You are Really lucky dear ♥️ stay blessed always
@jeenathomas3935
@jeenathomas3935 6 ай бұрын
Blessed couple blessed family Yella karyagalum bangiyayi nadakkatteyennu asamsikkunnu. Diya you are awesome girl ❤❤❤❤❤❤❤❤
@thahaneezworld50
@thahaneezworld50 6 ай бұрын
ദിയകുട്ടി സൂപ്പർ നല്ല ഫാമിലി ഈ സന്തോഷം എന്നും മോൾ കാത്തു സൂക്ഷിക്കണം 👍♥️🥰
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 3 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Sunday Brunch and Dinner at Aswin’s house | Sindhu Krishna
50:38
Sindhu Krishna
Рет қаралды 1,1 МЛН
The Big Meet-up | Diya Krishna | Ozy Talkies | Aswin Ganesh
1:09:52
Ozy Talkies
Рет қаралды 1,4 МЛН
My Make-up Tutorial Video 💄| Ishaani Krishna.
19:04
Ishaani Krishna
Рет қаралды 201 М.
Let’s see my wedding Video | It’s been 5 years
33:08
Tani Malayali
Рет қаралды 1,9 МЛН
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 1,8 МЛН
Who Knows Me Better Ft. Daughters|Krishnakumar
49:15
Krishna Kumar
Рет қаралды 1,3 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН