"ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജീവൻ" മധ്യമങ്ങളുടെ ആരവങ്ങളില്ലാതെ ചർച്ചകളില്ലാതെ...അസാധരണത്വം ഏതുമില്ലാതെ ഒരില കൊഴിഞ്ഞു പോയ ലാഘവത്തോടെ പറഞ്ഞു തീരുന്നു..... കഷ്ടം തന്നെ🙂🙂 എല്ലാ ജീവനും വിലപ്പെട്ടതാണ് ഈ അമ്മയുടെ കണ്ണീരും കണ്ണീരാണ്😐
@kunjambukunjambu70513 күн бұрын
ഇത്രയെങ്കിലും നിങ്ങൾ കാണിച്ചല്ലോ നിങ്ങൾക്കു ഇരിക്കട്ടെ കുതിരപ്പവൻ