സർ, അഗ്നികോളിലാണ് സാർ അടുക്കള, വാഷ്ബേസിലെ മറ്റും വെള്ളം നമ്മൾ ഏത് ഭാഗത്തോട്ടാണ് ഒഴുക്കി കളയേണ്ടത്
@ambikaambi37683 ай бұрын
എന്റെ പടിഞ്ഞാറോട്ട് നോക്കിയാണ് വടക്ക് കിഴക്ക് ഭാഗത്താണ് അടുക്കള ഒരു വർക്ക് ഏരിയ വെക്കണമെന്നുണ്ട് അത് ഏത് ഭാഗത്ത് വച്ചാൽ കൊള്ളാം ഏത് അളവിൽ ആയിരിക്കണം വയ്ക്കേണ്ടത് ഒന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു
@bijugopalank6844 Жыл бұрын
ഈ ശാന കോണിൽ അടുക്കള വരുന്ന താണ് ഉത്തമം
@sunishk.p53952 жыл бұрын
Roof slab steel ,extra bar എങ്ങനെ കൊടുക്കണം ഒന്ന് വിവരിക്കോ ??
@scorpio9968 Жыл бұрын
Easanukone il kitchen vachal cancer varum ennu mattoru channel il paranju kettu. Hindi channel aanu. Athil endengilum sathyamundo?
@vanajaclt8744 Жыл бұрын
🙏🙏🙏
@dmpradeepmoha9703 Жыл бұрын
👍👍👍👍👍
@Essra3102 жыл бұрын
വീടിന്റെ തെക്ക് ഭാഗം രണ്ടു കിടപ്പ് മുറി പണിതു... (തെക്ക് കിഴക്ക് മൂല തൊട്ട് തെക്ക് പടിഞ്ഞാറു മൂല വരെ )അപ്പോൾ പഴയ കന്നി മൂലയുടെ സ്ഥാനം മാറി പുതിയ മുറിയുടെ തെക്ക് പടിഞ്ഞാറു മൂല ആകുമോ.. അതോ ഇല്ലയോ????
@VijayakumariPrakash-k2yАй бұрын
അഗ്നികോണിൽ അടുക്കള പണിതാൽ അവിടെ non veg cook ചെയ്യാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ
@adithyanmp64045 ай бұрын
വിറകടുപ്പ് എണ്ണം എത്രയാണ്
@satheeshk40112 жыл бұрын
അഗ്നിമൂലയിൽ അടുക്കള വരുബോൾ അടുപ്പു പണിയുന്നത് അഗ്‌നി മൂലഭാഗം ചേർന്നാണോ സർ .....?