ഇത്തരം പ്രകൽഭ ആചാര്യന്മാരെ നേരിൽ കണ്ട് സംസാരിക്കാൻ സാധിച്ച Sir തീർച്ചയായും മഹാഭാഗ്യവാനാണ് 🙏🌷🙏
@appunigil590 Жыл бұрын
നാരായണൻ നമ്പൂതിരിയുടെയം വാസ്തുവിൽലും വ്യത്യാസം കാണുന്നുണ്ട്
@vijeeshthottunkal Жыл бұрын
സർ , പൂജാമുറി, അടുക്കള, വർക്ക് ഏരിയ, സ്വീകരിക്കാവുന്ന അളവുകൾ ഏതെല്ലാമാണെന്ന് പറഞ്ഞു തരാമോ അതുപോലെ ഡൈനിംഗ് റൂം, ലിവിംഗ് റൂം , വരാന്ത , മുന്നിലേക്ക് തള്ളി നിൽക്കുന്ന സിറ്റ്ഔട്ട് , ഇതിനെല്ലാം ക്യത്യമായ കണക്കുകൾ ഉണ്ടെങ്കിൽ ദയവായി പറഞ്ഞു തരാമോ ?
@DrManojSNairVastuShastra Жыл бұрын
this cannot be given like that, get your plan designed by a vastu expert...
@BalanajariChandhanaparambil5 ай бұрын
വാസ്തു അചാര്യൻമാരെ ആദരിക്കുമ്പോൾ ആദ്യം വിശ്വകർ വിഭാഗത്തിൽ പെട്ട ആചാര്യൻമാരെ ആദരിക്കേണ്ടത് നമ്പുതിരിമാർ ല്ല അവർക്ക അതിനു ഒരു അർതയുമില്ല ഓം വിശ്വകർകർ മർമണ്ടേ നമ: