വൃന്ദാവനം കാണണം എന്ന ആഗ്രഹം ബാക്കി.... എന്നെങ്കിലും ഭഗവാൻ അനുഗ്രഹിച്ചു സാധിക്കുമായിരിക്കും.. 🙏🏻❤️
@saranyakp24402 ай бұрын
അതെ ഞാനും
@Radha-v8y2q2 ай бұрын
Athe njanum athupole ❤
@remadevi96802 ай бұрын
മോജിതാജീ ഭഗവാന്റെ സാമിപ്യം അനുഭവിപ്പിക്കാന് കഴിയുന്ന ആ യമുനയുടെ ഒരു തുള്ളി തീർത്ഥം തൊടാൻ കഴിഞ്ഞത് ഞങ്ങളുടെ ഭാഗ്യമാണ്. കലിയുഗത്തിൽ മലിനമായി പോയെങ്കിലും ഇന്നും ഭഗവാന്റെ ജന്മ കഥകളെ പറഞ്ഞു കൊണ്ട് ഭഗവാന്റെ സ്മരണയിലും ഭക്തിയിലും ഒഴുകുന്ന ആ നദിയെ നമിക്കുന്നു.🙏🙏🙏🙏🙏🙏🙏
@padmajanair22082 ай бұрын
ബൃന്ദാവനം കാണു വാനുള്ള ആഗ്രഹം.. മോചിയോടൊപ്പം.. ഭഗവാൻ നടത്തി തരും..പ്രാർത്ഥനയോടെ കാത്തിരിക്കുന്നു... രാധേ രാധേ🙏
@sobhanakumarisaraswathy15772 ай бұрын
മോചിത വീണ്ടും പോകുവാൻ തോന്നുന്നു നമസ്തെ മോചിത 🙏🙏🙏❤️
@Minichadran2 ай бұрын
ഹരേ കൃഷ്ണ.... വൃന്ദാവനം കാണാൻ ഭഗവാൻ ഈ ഭക്തയ്ക്കും അവസരം നൽകണേ . രാധേ രാധേ ശ്യാം'❤❤❤❤🙏😢
@ushaprasanth99882 ай бұрын
ഹരേ കൃഷ്ണാ 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 💙💙💙💙💛💛
@malathinair-sr2vo2 ай бұрын
Yamuna maiya ki jai.... Radhe Radhe🙏🙏🙏
@geethachandrashekharmenon33502 ай бұрын
Krishna guruvayoorappaaaaa 🙏🙏🙏🙏🙏🙏
@Pratibha-876542 ай бұрын
Radhe Radhe ❤️🙏🏻🙏🏻 jai sree krishnaa🙏🏻
@SumaSumakumari-i4t2 ай бұрын
ന്റെ കൃഷ്ണ, സർവം krishnarpanamasthu🙏🙏🙏
@preejaarcha70892 ай бұрын
Yamuna maiyya ki jai 🙏🙏
@ushaprasad9662 ай бұрын
രാധേ ശ്യം 🙏🏻🙏🏻❤
@radhakaimal2052 ай бұрын
Hare Krishna 🙏
@rathypn84732 ай бұрын
ഹരേ കൃഷ്ണ രാധേ രാധേ
@beenamv3722 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏
@girijatensingh89812 ай бұрын
Hare Krishna
@MiniPuthenpurayil2 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം
@SujithcChandrank2 ай бұрын
Nalla വിവരണം... നല്ല.. Background..❤❤❤❤❤❤
@sindhuvijay91512 ай бұрын
മോജി ജി 🎉🎉🎉എന്നെത്തെയും follower 🎉🎉🎉🎉ഹരേ കൃഷ്ണ 🙏🙏🙏🙏
എല്ലായിടവും കണ്ണന്റെ അനുഗ്രഹത്താൽ പോയി,പക്ഷെ ഗുരുവായൂർ എത്താനാണ് എന്നും ആഗ്രഹം കണ്ണൻ അവിടെ എന്ന തോന്നൽ🙏🙏🙏
@geethachandrashekharmenon33502 ай бұрын
Krishna guruvayoorappaaaaa 🙏🙏🙏🙏🙏🙏
@pratheesharknair40482 ай бұрын
Jai Jai Ram Krishna Hari
@animohandas46782 ай бұрын
രാധേ ശ്യാം. ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@valsalakumari24712 ай бұрын
Radhe Radhe
@vidshorts27602 ай бұрын
ഹരേ രാമ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@ambikakrishnakumar21442 ай бұрын
ഹരേ കൃഷ്ണ 💙
@sobhakumarisarada79642 ай бұрын
ഹരേ കൃഷ്ണാ.... 🙏🙏🙏
@seemag59142 ай бұрын
എന്റെ കണ്ണാ 🙏🙏
@subhaedamana4462 ай бұрын
🙏🏼🙏🏼🙏🏼കൃഷ്ണാ
@jayakumarim.k81632 ай бұрын
Hara krishna 🙏🙏
@geethacherayangat53742 ай бұрын
ഒരുപാട് ആഗ്രഹമുണ്ട്. ചേച്ചി പറഞ്ഞു തരുമ്പോൾ ആഗ്രഹം കൂടി കൂടിവരികയാണ്' ഭഗവാൻ എന്നെങ്കിലും സാധിച്ചു തരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു
@rekhagaurisbinu2 ай бұрын
😍🙏🏻🙏🏻
@RajeevKumar-jv9uj2 ай бұрын
രാധേ... രാധേ...
@sreekalaradhakrishnan12902 ай бұрын
രാധേ രാധേ
@vasanthim46702 ай бұрын
🙏
@karunakaranev56772 ай бұрын
🎉🎉🎉🎉❤🎉
@DhanyaGirish-y5w2 ай бұрын
രാധേ രാധേ ❤🪷
@lassytp58402 ай бұрын
🙏🙏🙏🙏🙏🙏🙏
@evergreen90372 ай бұрын
🙏🙏🙏🕉️
@geetharetnakumar48862 ай бұрын
🙏🙏🙏😘
@girijasasi19282 ай бұрын
🙏🙏🙏🙏❤❤❤❤🙏🙏🙏🙏🙏
@nalinisudhakaran3752 ай бұрын
Namuku yamunayiludai pokan pattiyillallo
@madhuprasad9372 ай бұрын
മനോഹരമായ ഒരു അവസ്ഥയാണത്. എല്ലാ കൃഷ്ണഭക്തരും അനുഭവിച്ചറിയേണ്ട അവസ്ഥ. " ഭഗവാന് മനസ്സമാധാനം" എന്ന പ്രയോഗം ഉചിതമാണോ? അദ്ദേഹം നിത്യ മുക്ത ശുദ്ധ ബോധമല്ലെ ...
@gouthamik.prakash35042 ай бұрын
Yamuneeee Yadhukula nathanevide Mochitja Maminoppam yamuna aarayhy cheythathu matakkan sadikkumnilla but yamuna was polluted
@chandrikv97022 ай бұрын
വാസു ദേവരല്ല!,വസുദേവരാണ്!അതുകൊണ്ടാണ്,കൃഷ്ണനെ വാസുദേവൻ എന്നു വിളിച്ചത്