ഈ നാമം അ പൂർവമാണ് കേൾപ്പിച്ചതിൽ സന്തോഷം ഇ നിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു ❤❤❤
@jayaa46963 ай бұрын
ഈ സഹസ്രനാമസ്‌റ്റോസ്ത്രം കിട്ടിയതിൽ പിന്നെ ഞാനും വായിക്കാൻ തുടങ്ങി. കോടി കോടി നന്ദി. ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ ശ്യാം.❤❤❤
@miraclebycvswarrier33 ай бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ 👏👏👏
@velayudhankochuveettilsabu65255 ай бұрын
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ വളരെയധികം സന്തോഷമായി ലിറിക്സ് കിട്ടിയതിൽ മുഴുവനും എഴുതിയെടുത്തു രാധാദേവിയുടെ കാരുണ്യത്താൽ എന്നും പാരായണം ചെയ്യാൻ കഴിയട്ടെ ഹരി ഓം
@miraclebycvswarrier35 ай бұрын
👏👏👏
@vidhuvenu5334 ай бұрын
Jai Sree Radhe Shyam 🙏❤️🙏
@jyothyasha3902 Жыл бұрын
ജയ് ജയ് ശ്രീ രാധേശ്യാം . രാധാഷ്ടമി ആശംസകൾ.🙏🙏🙏🌹🌹🌹
@jijic7420 Жыл бұрын
രാധേ രാധേ രാധേ.
@viveksnair9349 Жыл бұрын
ജയ് രാധേ രാധേ ശ്യാം... ഹരേ കൃഷ്ണ 🙏🙏🙏സർവം ശ്രീ കൃഷ്ണർപ്പണമാസ്തു.. Ambili
@nalinicheriyath-mo9rv2 ай бұрын
ഹരേ കൃഷ്ണ സഹസ്രനാമത്തിന്റെ മേലെ മനസ്സിലാവുന്നില്ല ഹരേ കൃഷ്ണ
@radhaki8669 Жыл бұрын
ഇപ്പോഴാണ് ഇങ്ങനെ ഒരു സ്തോത്രം ഉള്ളതായി അറിയുന്നത്.ചൊല്ലാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🙏🙏🙏
@nalinicheriyath-mo9rv4 ай бұрын
ഹരേ കൃഷ്ണാ രാധ രാധ വളരെ അധികം സന്തോഷമായി ഞങ്ങൾക്കും പാടാൻ പറ്റില്ല രാധ രാധേ
ദാമോദര അഷ്ടകം മലയാളത്തിൽ വായിക്കണം കേൾക്കണം ഹരേ കൃഷ്ണ രാധേ രാധേ
@miraclebycvswarrier33 ай бұрын
നമ്മുടെ ചാനലിൽ ഉണ്ട്. നിത്യവും വായിക്കുക 👏👏
@mysticnate6820 Жыл бұрын
Jai rade radhe ❤❤❤
@anithasanthosh4867 Жыл бұрын
Radhe radhe
@anjalyrahul3508 Жыл бұрын
Radhe radhe❤❤❤
@sarathk5034 Жыл бұрын
Radhe Krishna ❤
@geethavk5922 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nalinicheriyath-mo9rv3 ай бұрын
പുലാ ഉള്ളപ്പോൾ നാരായണീയം വായി വായിക്കാൻ പറ്റുമോ ഹരേ കൃഷ്ണാ രാധ രാധ
@miraclebycvswarrier33 ай бұрын
കഴിഞ്ഞ ശേഷം വായിക്കുക 👏
@jayakumari39154 ай бұрын
🙏🙏🙏🌹🌹
@sindhurajeev395 Жыл бұрын
Radhe radhe❤thank you amma....❤
@omanap2657 Жыл бұрын
വലിയ അക്ഷരമായതുകൊണ്ട് വായിക്കാൻ എളുപ്പമാണ് 🙏
@savithasatheesh8522 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@abiansy7820 Жыл бұрын
രാധേമാടെ
@priyagopakumar1663 Жыл бұрын
🙏🙏🙏
@ajitha3101 Жыл бұрын
കൃഷ്ണന്റെ രാധ രാധ രാധ❤🙏
@akgeetha5793 Жыл бұрын
🙏🙏🙏🙏🙏🙏🙏
@savithriandharjanam4261 Жыл бұрын
🙏🏻🙏🏻❤️
@rajanimr4354 Жыл бұрын
🙏🙏🙏🙏🕉
@kumarirajan4058 Жыл бұрын
Jairathekrishna
@nalinicheriyath-mo9rv4 ай бұрын
രാ
@nalinicheriyath-mo9rv4 ай бұрын
രാധ രാധയെ സർവ്വം കൃഷ്ണ ആർപ്പണം
@Radheshyam9-5 Жыл бұрын
രാധ കൃപ കാടാക്ഷസ്തോത്രം കൂടി ഇതു പോലെ വീഡിയോ ഇടാമോ 🙏
@miraclebycvswarrier3 Жыл бұрын
ഇടാം
@renuka338 Жыл бұрын
രാധ സഹസ്ര നാമാബുക് എവിടെ നിന്നും വാങ്ങാം
@miraclebycvswarrier3 Жыл бұрын
@@renuka338 ഗുരുവായൂർ നോക്കുക
@sujathavinod840410 ай бұрын
❤
@geethavr807810 ай бұрын
lyrics descriptionn boxil kodukkamo
@haritheertham2023 Жыл бұрын
ഇത് ഏത് ബുക്കിൽ നിന്ന് എടുത്ത രാധാ സഹസ്രനാമമാണ് ?
@minimol4320 Жыл бұрын
നമസ്കാരം മറ്റൊരു ചാനലിൽ രാധ സഹസ്ര നാമം എങ്ങനെ അല്ല കണ്ടത്
@miraclebycvswarrier3 Жыл бұрын
പല തരത്തിൽ ഉണ്ട്
@SangeethaS-w3x4 ай бұрын
Radhamadhavam🦚🪷🌺🪷🌺🦚
@vishnumnair7259 Жыл бұрын
രാധാ സഹസ്രനാമം മറ്റൊന്നാണല്ലോ, ആർക്കും ഇതിനെ പറ്റി അറിവില്ല ഏത് ഗ്രന്ഥത്തിൽ നിന്നാണ് 'ഒരുപാട് പേരുടെ ചോദ്യമാണ് രാധാ റാണിയെ സ്നേഹിക്കുന്ന ഭക്തരുടെ, മറുപടി തരാതെ പോകരുത് ' എവിടെ സെർച്ച് ചെയ്താലും ഇതിനെ പറ്റി യാതൊരു വിവരവും കിട്ടുന്നില്ല, നാരദ പഞ്ചാക്ഷരിയിൽ മഹാദേവൻ പാർവ്വതിക്ക് ഉപദേശിച്ച് കൊടുക്കുന്നതാണ് രാധാ സഹസ്രനാമം, മാത്രമാണ് എല്ലായിടത്തും കാണാൻ സാധിക്കുന്നത് 'അത് ജപിക്കാൻ അല്പ്പം ബുദ്ധിമുട്ടാണ്, ഇത് നന്നായി ജപിക്കാൻ സാധിക്കുന്നുണ്ട്
@miraclebycvswarrier3 Жыл бұрын
ഉപകാരപ്പെട്ടതിൽ സന്തോഷം. ഏത് പുസ്തകത്തിൽ നിന്നും എടുത്തതാണ് എന്ന് നോക്കണം. കൊറേ പുസ്‌തകങ്ങൾ ഉണ്ട്. വളരെ മുൻപ് ചൊല്ലിയത് ആയത് കൊണ്ട്. നോക്കിയ ശേഷം പറയാം ജയ് ശ്രീ രാധേ രാധേ 👏👏👏
@miraclebycvswarrier3 Жыл бұрын
പുസ്തകത്തിന്റെ പേര് രാധ സഹസ്ര നാമ സ്തോത്രം. ഏത് പബ്ലിക്കേഷൻ എന്നു വ്യക്തമല്ല, വളരെ പഴയ പുസ്തകം, മുന്പിലെ പേജുകൾ എല്ലാം നഷ്ടമായിരിക്കുന്നു