V. T. Balram in Janakeiya Kodathi | വി.ടി ബൽറാം ജനകീയ കോടതിയില്‍ | Part - 2 | Ep# 44 | 24 News

  Рет қаралды 189,661

24 News

24 News

Күн бұрын

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Any where Subscribe 24 on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 815
@ഷെർലക്ഹോംസ്-മ2ര
@ഷെർലക്ഹോംസ്-മ2ര 5 жыл бұрын
ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ് പക്ഷെ ഇടതുപക്ഷത്തിനു എതിരെ സംസാരിച്ചട്ടു പോലും VT ബൽറാം എന്നെ വ്യക്തിയെ എനിക്ക് വളരെ ഇഷ്ട്ടമായി കാരണം നിലപാടുകളും വീക്ഷണങ്ങളും മറുപടികളും വളെരെ വ്യക്തമാണ് അത് എന്നെ ഏറെ സോധിനിച്ചു അത്കൊണ്ട് അദ്ദേഹത്തിന്റെ മുന്നോട്ടുള്ള വളർച്ചക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
@MUNNA5092
@MUNNA5092 5 жыл бұрын
Njanum ✌🏻
@nidhinrajofficial8692
@nidhinrajofficial8692 4 жыл бұрын
പുള്ളിക്ക് ചരിത്ര ബോധമില്ല എന്നാണ് തോന്നിയത്. Current പൊലിറ്റിക്സിൽ അങ്ങേര് പുലിയാണ്.
@sihabkk3236
@sihabkk3236 4 жыл бұрын
@@nidhinrajofficial8692 njanum
@vr5610
@vr5610 4 жыл бұрын
Njanum
@smart23166
@smart23166 4 жыл бұрын
സത്യമാണ്
@shibin.shajan
@shibin.shajan 5 жыл бұрын
*_കക്ഷി രാഷ്ട്രീയമില്ലാതെ അഭിമാനത്തോടെ പറയട്ടെ... ഞങ്ങൾ തൃത്താലക്കാരുടെ ഭാഗ്യമാണ് വിടി ബൽറാം._* 😍😍😍
@gafoor1613
@gafoor1613 5 жыл бұрын
Shibin Shajan 💪vT
@vijeeshodamakkayil1318
@vijeeshodamakkayil1318 4 жыл бұрын
No.....alla
@farhanashiril660
@farhanashiril660 4 жыл бұрын
Pinnallaa🥰
@sajikeral
@sajikeral 4 жыл бұрын
Great politician V t Balram
@sripalakkad
@sripalakkad 3 жыл бұрын
ആഹ് തൃത്താലയുടെ അഭിമാനം കാത്തു.. MB രാജേഷ് ജയിച്ചു
@siddharthks3223
@siddharthks3223 5 жыл бұрын
വി ടി ബൽറാമിനെപ്പോലുള്ള നേതാക്കൾ ഇനിയും ഉയർന്നുവരണം, ഒരുപാട് വി ടി❤️മാർ
@shijinsj
@shijinsj 5 жыл бұрын
ബാഹുബലി 2വിന് കാത്തിരിന്നിട്ടില്ല ഇങ്ങനെ 😍 VT 💓😍
@Lucifer-el1tl
@Lucifer-el1tl 5 жыл бұрын
മോഹനന്‍ നായര്‍ടെ അത്രയും ഉണ്ടോ
@panayamliju
@panayamliju 5 жыл бұрын
@shijin സത്യം...
@chichurocksrocks
@chichurocksrocks 5 жыл бұрын
Sathyamm🤣@shijin
@ameeshstsukumar4494
@ameeshstsukumar4494 3 жыл бұрын
Vt👌
@noushadbava5360
@noushadbava5360 5 жыл бұрын
ഓരേ ചോത്യത്തിനും ചെറു പുഞ്ചിരി യോട് കൂടി മറുപടി ബൽറാം. പൊളിച്ചു മുത്തേ നിങ്ങളെ ഫാൻ ആയി ഞാൻ 💪💪💪💪💪👍👍👍
@magicpenmedia6631
@magicpenmedia6631 3 жыл бұрын
ഇത് പോലെ അറിവും നിലപാടുമുള്ള ഒരാളെയാണല്ലോ തൃത്താലക്കാർ തോൽപിച്ചു കളഞ്ഞത് .. VT❤️
@noufal4695
@noufal4695 3 жыл бұрын
ജയിപ്പിച്ചു വിട്ടതും അങ്ങനെ ഒരാളെയാണ്... MB Rajesh
@ismaolvtr4253
@ismaolvtr4253 3 жыл бұрын
@@noufal4695 രാജേഷൊന്നും ഇതിന്റെ നാലയലത്ത് എത്തില്ല
@noufal4695
@noufal4695 3 жыл бұрын
@@ismaolvtr4253 ശരി സാർ 😁
@eyevision1651
@eyevision1651 3 жыл бұрын
@@noufal4695 daa chirippkithate pode, indian politics historyl thanne balramine pole academic record ulle churukam chilaree ullu
@vivianxavier5905
@vivianxavier5905 3 жыл бұрын
@@ismaolvtr4253 rajesh padich advocate aayo iyal vyaja certificate nedi degreeku
@yathinpradeep
@yathinpradeep 5 жыл бұрын
ശക്തമായ നിലപാടുകളിലൂടെ സ്വയം തിരുത്തലുകളിലൂടെ ഇനിയും ഒരുപാട് മുന്നോട്ട് പോകുക.....നിങ്ങളെ പോലുള്ളവരിലാണ് ഈ രാജ്യത്തിന്റെ പ്രതീക്ഷ!
@mashikmathilakath7929
@mashikmathilakath7929 5 жыл бұрын
തൃത്താലയുടെ പുസ്‌തകം❣️❣️ ഞങ്ങളുടെ സ്വന്തം ഫേസ് ബൽറാം 💞💞💔😍
@annjacob3800
@annjacob3800 5 жыл бұрын
രണ്ടാം ഭാഗം സംപ്രേഷണം ചെയുന്നത് തടയണം എന്ന് പറഞ്ഞു കേസ് കൊടുക്കാഞ്ഞ കുഞ്ഞിക്കണ്ണൻ ആണ് എന്റെ ഹീറോ. മോഹനൻ നായർ കണ്ട് പഠിക്കണം.
@teamsmokingpistons4432
@teamsmokingpistons4432 5 жыл бұрын
😂😂😂😂👍
@fazilap0785
@fazilap0785 5 жыл бұрын
😂✌️
@rashid9899
@rashid9899 5 жыл бұрын
😂😂😂
@madridsta_since93
@madridsta_since93 5 жыл бұрын
കുഞ്ഞി കണ്ണൊനൊപ്പം 🤣
@sunilvargis.
@sunilvargis. 5 жыл бұрын
HahhaaHaaha
@malayalimp
@malayalimp 5 жыл бұрын
സാധാരണ ഗതിയിൽ ക്ഷണിച്ചു വരുത്തിയ അതിഥികളെ പ്രോസിക്യൂട്ട് ചെയ്യുന്ന ഒരു പരിപാടി എന്നതിൽ നിന്ന് വ്യത്യസ്തമായി ആദ്യമായി ജനകീയ കോടതിയെ ക്രിയാത്മകമായ ചർച്ചകൾ കൊണ്ട് സജീവമായൊരു വേദിയാക്കുന്നതിന് കാരണക്കാരനായ ബൽറാമിന് അഭിനന്ദനങ്ങൾ
@sultanwizard
@sultanwizard 3 жыл бұрын
വി.ടിയുടെ 2021 ഇലക്ഷനിലെ പരാജയത്തിന് ശേഷം വിഷമത്തോടെ ഈ ഇന്റർവ്യൂ കാണുന്നവർ ഉണ്ടോ 🤔
@noufalmp8909
@noufalmp8909 3 жыл бұрын
🙏
@oq5282
@oq5282 3 жыл бұрын
👍
@muhammedsayedms5556
@muhammedsayedms5556 3 жыл бұрын
yes
@amalsoorya6238
@amalsoorya6238 3 жыл бұрын
😑
@fadlus06
@fadlus06 3 жыл бұрын
☝️
@adarshv.s6437
@adarshv.s6437 5 жыл бұрын
ചോദ്യങ്ങൾ ചോദിച്ച സങ്കമിത്രങ്ങൾക്ക് തക്കമറുപടി കൊടുത്ത ബൽറാമിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ🏅👍
@mohammedakhil2076
@mohammedakhil2076 4 жыл бұрын
American presidentinay patti paranjappol athay adhehathinte marupady mass aayirunnu❤👍
@well_wisher8978
@well_wisher8978 3 жыл бұрын
തിരഞ്ഞെടുപ്പിൽ തോറ്റെന്ന് കരുതി അങ്ങ് പതറരുത് വിടി..😔💙നിലപാടുകളിൽ ഉറച്ചു നിൽക്കണം..💪💪 തിരിച്ചുവരണം പതിന്മടങ്ങ് ശക്തിയോടെ..🇨🇮🇨🇮🇨🇮💙💙💙
@jjarts7848
@jjarts7848 3 жыл бұрын
ഒരേഒരു vt 😍😍
@dayissubair9303
@dayissubair9303 3 жыл бұрын
കോപ്പ് ആണ് 😂
@alihamdan710
@alihamdan710 3 жыл бұрын
❤️❤️
@radhamanisuresh8641
@radhamanisuresh8641 3 жыл бұрын
@@dayissubair9303 അത് കാണുന്നുണ്ടോ...... നിയമ സഭയിൽ
@yasiyasi7848
@yasiyasi7848 3 жыл бұрын
ആദ്യമായിട്ടാണ് വി ടി ബാൽറാമിനെ ശ്രവിക്കുന്നത് ഇത്രയും കാലം അങ്ങനെ ചെയ്യാതിരുന്നതിൽ ഖേദിക്കുന്നു ഓരോ വിഷയത്തിലും കൃത്യമായി ശരിയായ നിലപാട് കൾ ഉള്ള നേതാവ് 👌 കുഞ്ഞിക്കണ്ണൻ സന്ദേശത്തിലെ പാർട്ടി ബുദ്ധിജീവി യെ ഓർമിപ്പിക്കുന്നു 😇
@Nadeera1000
@Nadeera1000 5 жыл бұрын
കോൺഗ്രസ് ആണ് ഇന്ത്യൻ സാഹചര്യത്തിലെ പ്രയോഗികമായിട്ടുള്ള ഇടതുപക്ഷം ❤❤👍
@congreess861
@congreess861 5 жыл бұрын
Correct
@deeps769
@deeps769 5 жыл бұрын
ഉവ്വ ഗോവധ നിരോധന നയം നോർത്തിൽ നടപ്പിലാക്കിയ ഇന്ത്യൻ സാഹചര്യത്തിലെ പ്രായോഗിക ഇടതു പക്ഷം 😆🙏🙏നമിച്ചണ്ണാ
@karunakaranm8948
@karunakaranm8948 4 жыл бұрын
This thinking is because you don't know what really Congress is?
@sneakpeek2795
@sneakpeek2795 3 жыл бұрын
@@deeps769 cpim ബിഹാര്‍ സംസ്ഥാന കമ്മിറ്റി ഗോവത നിരോധനം നടപ്പിലാക്കാന്‍ പറയുന്നത് എന്തിനാണ്
@vivianxavier5905
@vivianxavier5905 3 жыл бұрын
Karnatakayil njagal prayogikamaya edathu pakshamayi ningal kario madhya predash il nhagal prayogika edathu pakshamayirynnu goa njagal prayogika edathupakshamayirunnu avasanam njagal pondicheryil prayogika edathupakshamayille onnu poda
@sidhikuisworld8904
@sidhikuisworld8904 5 жыл бұрын
ബൽറാം അങ്ങയെ പറ്റി ഒരുപാട് അഭിപ്രായ വ്യത്യാസം എനിക്ക് ഉണ്ടായിരുന്നു എന്നാൽ തങ്കളുടെ കാഴ്ചപ്പാട് ഒരു യഥാർത്ഥ മനുഷൃൻറ്റ നിലപാട് ആണ് ജയ് ബൽറാം
@jafeedreshin9037
@jafeedreshin9037 5 жыл бұрын
ഞങ്ങൾ ഇദ്ദേഹത്തെ ജയിപ്പിക്കാൻ ഇതൊക്കെ തന്നെ കാരണം.... VT..
@jibing3018
@jibing3018 3 жыл бұрын
Ithavana kashtamayi poyi
@superstarsarojkumarkenal1833
@superstarsarojkumarkenal1833 3 жыл бұрын
Annakil koduthittund
@Work_travel_enjoy
@Work_travel_enjoy 5 жыл бұрын
ഇതുപോലെ വ്യക്തമായ നിലപാടുള്ള വ്യക്തികളെയാണ് രാഷ്ട്രത്തിനാവശ്യം... VT ഇഷ്ടം ❤️❤️💖
@vivianxavier5905
@vivianxavier5905 3 жыл бұрын
Enna poyi pradhanamantri akkado
@sameermohd4781
@sameermohd4781 5 жыл бұрын
വി ടി മുത്താണ്. മാണിക്യമാണ്. മറുപടികൾ എല്ലാവരുടേയും അണ്ണാക്കിലേക്ക്.
@user-rn9vf6bf7m..
@user-rn9vf6bf7m.. 5 жыл бұрын
Part 3 യും കൂടി വെക്കമായിരുന്നു സൂപ്പർഹിറ്റ് ഒരു സിനിമ കാണുന്നതിലും ത്രില്ലിലാണ്.. നമ്മുടെ vt ബൽറാം മുത്തുള്ള ഒരു പ്രോഗ്രാം കാണുന്നത്...
@riyasrishurishu1761
@riyasrishurishu1761 5 жыл бұрын
ഞാൻ ഒരു തൃത്താല ക്കാരനായതിൽ അഭിമാനിക്കുന്നു.. vt ഇഷ്ട്ടം 😘😘
@നന്മകൾ-നന്മകൾമാത്രം
@നന്മകൾ-നന്മകൾമാത്രം 5 жыл бұрын
31:44 ഞാൻ ഹിന്ദു വിരുദ്ധനല്ല, ഹിന്ദുത്വ വിരുദ്ധ നാണ്... VTB
@gigeeshmathew2157
@gigeeshmathew2157 3 жыл бұрын
Ldf kar polum thorannu parayilla...athaanu VTB
@faazyblack3690
@faazyblack3690 3 жыл бұрын
Powliyanu
@rafeeqali3059
@rafeeqali3059 5 жыл бұрын
അറിയാതെ വീട്ടിയുടെ ഫാൻ ആയി
@AfsalAfzal-gm6sf
@AfsalAfzal-gm6sf 4 жыл бұрын
ഷാഫിയും വീട്ടി ബൽറാം മാണ് ഞങ്ങളെ ഹീറോകൾ💪💪❣️❣️
@alihamdan710
@alihamdan710 3 жыл бұрын
❤️❤️❤️❤️
@jithinpthomas1996
@jithinpthomas1996 5 жыл бұрын
അവിടെ ഇരുന്ന ഒരാൾക്ക് പോലും v t ഒന്ന് പ്രതിരോധത്തിൽ ആക്കാൻ കയിഞ്ഞിലല്ല്ലോ ...arising leader of kerala
@vishnusundarvichu
@vishnusundarvichu 5 жыл бұрын
കൃത്യം മറുപടികൾ 💙 നിലപാടുകൾ ❤️ വി.ടി ഇഷ്ടം 😍
@mubashirnalakath6625
@mubashirnalakath6625 5 жыл бұрын
"ഒരു ജനാധിപത്യവാദിക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധനായേ പറ്റൂ!!" - VT Balram അതിനുള്ള കാരണങ്ങൾ രണ്ടു മിനിറ്റിനുള്ളിൽ കിറു കൃത്യമായി അവതരിപ്പിച്ച ബൽറാമിന് അഭിവാദ്യങ്ങൾ. കമ്മ്യൂണിസ്റ്റുകാരുടെ ഇരട്ടത്താപ്പും ചരിത്രത്തെ വളച്ചൊടിക്കലും, ഒപ്പം തന്നെ സംഘികളുടെ കോമാളിത്തരവും നിലവാരമില്ലായ്മയും പ്രേക്ഷകർക്ക് കാണാൻ വേദി ഒരുക്കിയ 24 ന്യൂസ് നും അഭിനന്ദങ്ങൾ ...
@jihasmt3765
@jihasmt3765 4 жыл бұрын
പിന്നെയേന്തിനാ കമ്മ്യൂണിസ്റ്റ്ക്കാരെ ഒപ്പം കൂട്ടുന്നത്
@yourdad07127
@yourdad07127 3 жыл бұрын
@@jihasmt3765 കമ്മ്യൂണിസ്റ്റുകാർ കോൺഗ്രസിന്റെ കൂടെയാണ് കൂടുന്നത്
@ananthu2412
@ananthu2412 3 жыл бұрын
@@yourdad07127 എവിടെ?
@kiranninansunny374
@kiranninansunny374 3 жыл бұрын
@@ananthu2412 in central
@VishnuVishnu-ud9bv
@VishnuVishnu-ud9bv 5 жыл бұрын
പതിനായിരം സഘാവിന് ഒരു VT ,,,, Jai hind
@kallarayil
@kallarayil 5 жыл бұрын
I simply became a fan of you today Mr Blram.
@Kariyelil
@Kariyelil 5 жыл бұрын
Vt ഇഷ്ടം
@shahimhaleel3096
@shahimhaleel3096 5 жыл бұрын
Neither I ✌️😎
@jCN_055
@jCN_055 3 жыл бұрын
നിയമസഭയിലെ നഷ്ടം. VT❤️❤️
@sakeerhusain4921
@sakeerhusain4921 5 жыл бұрын
മാതാ പിതാ ഗൂഗിൾ ദൈവം.. അതിൽ വിശ്വസിക്കുന്നതിലെന്താ കുഴപ്പം.. അരുൺ 👌
@Zmza7
@Zmza7 5 жыл бұрын
നിലപാടിന്റെ രാജകുമാരൻ vt💐💐💐💐
@vysanthsivadas1686
@vysanthsivadas1686 5 жыл бұрын
എന്റെ അണ്ണാ രോമാഞ്ചം 😍😍 V.T നിങ്ങളാണെന്റെ നേതാവ്.. അതിൽ ഞാൻ അഭിമാനിക്കുന്നു.. എന്നാലും ചോദ്യം ചോദിക്കാൻ വന്ന 3 ചാണകങ്ങൾ.. ഇങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടത്തില്ല മക്കളേ ഇത് ഐറ്റം വേറെയാണ്.. ഇത്തിരി കൂടി മൂക്കണം നീയൊക്കെ...
@fazil193
@fazil193 5 жыл бұрын
മുന്നിൽ വരുന്ന ചോദ്യങ്ങൾക് ഇത്രയും സഹിഷ്ണുതയോടെ മറുപടി പറയുന്ന MLA നമുക് വളരെ കുറവല്ലേ... VT ബൽറാം തീർച്ചയായും കോൺഗ്രസിന്റെ മുൻധാരയിൽ എത്രയും വേഗം എത്തേണ്ട ഒരു വ്യക്തിത്വം തന്നെയാ..
@congreess861
@congreess861 5 жыл бұрын
VT നിലപാടിന്റ രണ്ടക്ഷരം He is asset of INC
@nihadekr5281
@nihadekr5281 3 жыл бұрын
ജനറൽ ക്വാട്ടയിൽ മത്സരിക്കുമ്പോൾ ആദ്യ സ്ഥാനങ്ങളിൽ എപ്പോഴും സവർണ്ണ ജാതിക്കാരാണ് മുന്നിലെത്തുക എന്ന് കെ ടി കുഞ്ഞിക്കണ്ണൻ സാറിന്റെ മുൻധാരണയോടെ ഉള്ള അഭിപ്രായം വളരെ അപകടകരമാണ്
@ranjithp1420
@ranjithp1420 5 жыл бұрын
VT BALRAM ഞാൻ താങ്കളുടെ ഒരു ഫാൻ ആണേയ്😍😍
@asifak7421
@asifak7421 3 жыл бұрын
എന്താണ് vT ..❤️❤️❤️ വിവേകമുള്ള അറിവിൻ്റെ ഭണ്ഡാരം ❤️❤️❤️
@laiqa771
@laiqa771 5 жыл бұрын
*കോൺഗ്രസിന്റെ തല♥️*
@muhammednibras3863
@muhammednibras3863 3 жыл бұрын
തൃത്താലയിലെ വിഡ്ഢികൾ ഇതൊന്ന് കാണട്ടെ... ഇദ്ദേഹത്തെ നിങ്ങൾ മിസ്സ്‌ ചെയ്യും.. ❤ VT❤
@yadutu
@yadutu 5 жыл бұрын
What a conclusion by Arun 💜താങ്കളുടെ ഫേസ് തൃത്താലയുടെ ബുക്ക് ആയി തീരട്ടേ.... VT Balram Ishtam, Arun Ishtam
@vineethk2932
@vineethk2932 5 жыл бұрын
Vt യുടെ നിലവാരത്തിലേക്ക് എത്താൻ ജനങ്ങൾ ഏറെ മുന്നോട്ട് പോവേണ്ടിവരുമെന്ന് മനസ്സിലായി . Vt is a true human 👏👏
@mohiyadheenmt2468
@mohiyadheenmt2468 3 жыл бұрын
Vt മുത്താണ്😘 നിലപാടുകളുടെ രാജകുമാരൻ ഏറെ ഇഷ്ടപ്പെട്ടുപോകുന്നു vt യെ
@hafizjaini7636
@hafizjaini7636 3 жыл бұрын
VT yude sound poli aanu😍
@faheem4281
@faheem4281 3 жыл бұрын
10 വർഷം ഞങ്ങളുടെ thirthala നിയോജക മണ്ഡലം ഭരിച്ച MLA ആണ് vt belram അതിനാൽ തന്നെ vt Belram ഞങ്ങള്ക്ക് മുത്താണ് Udf ഇന്റെ ജന നായകൻ 💚💙
@shakirjamal4589
@shakirjamal4589 5 жыл бұрын
Vt -മത്സത്തൊഴിലാളികൾക് 4 ലക്ഷവും അഗ്രഹാരക്കാർക് 10 ലക്ഷവും, അതിനെ കുറിച്ച് മാത്രം explain ചെയ്യു. kt- അതിനെ കുറിച്ച് explain ചെയ്യാൻ ബ ബ ബ Kt - നിങ്ങൾ ഇങ്ങനെ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധനെ പോലെ Vt - അതെ ഞാൻ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധനാണ് 😅😅 കുഞ്ഞിക്കണ്ണൻ എന്ത് കൊണ്ട് എന്ന് ലളിതമായി പറഞ്ഞൂടെ 😁😁
@abdullatheefom7347
@abdullatheefom7347 4 жыл бұрын
ഞാൻ ഹിന്ദു വിരുദ്ധനല്ല, ഹിന്ദുത്വ വിരുദ്ധനാണ് ✔️ V.T Balram Well Presented 💌
@shihabshabrow8947
@shihabshabrow8947 5 жыл бұрын
തൃത്താലക്കാർ എവിടെ... താഴെ ലൈക്‌ അടിച്ചു ഹാജർ രേഖപ്പെടുത്തി പോകൂ...
@khajasafvan
@khajasafvan 3 жыл бұрын
Shari thambranee...
@ananthuachu88
@ananthuachu88 5 жыл бұрын
അവന്റെ ഒരു സമഗ്രവും തന്ത്രപരമായ നയം😂🤣. മുത്താണ് VT💪
@musthafak2409
@musthafak2409 5 жыл бұрын
Uniformity -ക്ക് എതിരാണ്.. unityക്കൊപ്പം.... vt mass❤💪 i am proud of be a thrithalakkaaran...😍💪
@sidhukl1366
@sidhukl1366 5 жыл бұрын
വന്നും പോയി ഇറങ്ങി ഓടാനും വയ്യ എന്ന അവസ്ഥയിൽ ആയി K T..
@sreejithbalan6500
@sreejithbalan6500 5 жыл бұрын
അരുൺ കുമാറിനെ പോലെ, ആഴമേറിയ ബുദ്ധി ഉള്ളവൻ, എന്നും ഇഷ്ടം അരുൺ
@jasir8771
@jasir8771 3 жыл бұрын
He is a college Professor
@jithincheriyan3616
@jithincheriyan3616 3 жыл бұрын
വി ടി തോറ്റതിന് ശേഷം ആണ് ഇത് കാണുന്നത്...നിങ്ങളെ അവർ തിരിച്ചറിയുന്ന സമയം വരും
@noufal4695
@noufal4695 3 жыл бұрын
ഇപ്പൊ തല്ക്കാലം അവർ MBR നെ തിരിച്ചറിയട്ടെ...
@well_wisher8978
@well_wisher8978 3 жыл бұрын
എല്ലാം പോസിറ്റീവ് ആയി എടുക്കൂ....തൃത്താലയിൽ ജയിച്ച രാജേഷും പാലക്കാട് തോറ്റതാണ്..പക്ഷെ,ഇന്നദ്ദേഹം മന്ത്രി ആവുകയാണ്..അതുപോലെ വിടിയും തിരിച്ചു വരും✊💙
@noufal4695
@noufal4695 3 жыл бұрын
@@well_wisher8978 അത്രേ ഉള്ളൂ...അതാണ്‌ ഞാനും പറഞ്ഞത്...👍
@nasrusheen4583
@nasrusheen4583 3 жыл бұрын
ഈ സമയവും കടന്നു പോകും.... ഏത് ജലാശയവും തെളിയും 🥰
@superstarsarojkumarkenal1833
@superstarsarojkumarkenal1833 3 жыл бұрын
Facebook mla kk Annakil koduthittund ini remya haridasinu anu aduthath
@krishnakumar-ii1tb
@krishnakumar-ii1tb 5 жыл бұрын
ബൽറാം: മൽസ്യ തൊഴിലാളിക്ക് 4 ലക്ഷവും അഗ്രഹാരത്തിലേക്കു 10 ലക്ഷവും ഒന്ന് വിശദീകരിക്കാമോ??? കഞ്ഞികുന്നൻ:അതായതു വികടനവാദികളും പ്രതിക്രിയവാദികളും പ്രദമദൃഷ്ട്യാ അകൽച്ചയിലായിരുന്നെകിലും....... ബൽറാം:അദ്ദേഹം എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല
@feather3006
@feather3006 5 жыл бұрын
Hahaha....
@മുഖമില്ലാത്തജിന്ന്
@മുഖമില്ലാത്തജിന്ന് 5 жыл бұрын
😂😂😂
@keziyasaravarghese5185
@keziyasaravarghese5185 4 жыл бұрын
🤭🤣🤣
@sibikunjumon1691
@sibikunjumon1691 4 жыл бұрын
പൊളിച്ചു
@athulkvathul9497
@athulkvathul9497 3 жыл бұрын
ഇത് ശെരിക്കും ഉള്ളതാണോ.ഇതിന്റെ ഡീറ്റൈൽസ് ഒന്ന് പറയാമോ
@usmank6890
@usmank6890 5 жыл бұрын
വി ടി യിൽ ഇത്രയും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല , ലിറ്റ്മസ്‌ 18 ന് തിരുവനന്തപുരത്ത്‌ കണ്ടപ്പോഴും അതൊരു രാഷ്ട്രീയക്കാരന്റെ ഗിമ്മിക്കായേ കരുതിയിരുന്നുള്ളൂ , ധൈര്യമായി മുന്നോട്ട്‌ പോകൂ സർ , ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്‌ ,,,,
@abdulrasheedrasheed1513
@abdulrasheedrasheed1513 5 жыл бұрын
വിചാരണക്ക് കൊണ്ട് വന്നത് ബല്റാമിനെ, പക്ഷേ വിചാരണ ചെയ്യപ്പെട്ടത് സിപിഎമ്മിനേയും സംഘ് പരിവാരങ്ങളേയും....
@kichupailippuram4257
@kichupailippuram4257 4 жыл бұрын
😂😂😂😂😂😂
@askaraskar7556
@askaraskar7556 4 жыл бұрын
പലപ്പോഴും കുഞ്ഞിക്കണ്ണൻ വാദിക്കുന്നത് സംഘികൾക്ക് വേണ്ടിയാണെന്ന് തോന്നി
@shakkirahamedm6654
@shakkirahamedm6654 4 жыл бұрын
അത് അദ്ദേഹത്തിന്റെ ഉള്ളിലെ ആ LLB മിടുക്കാണെന്ന് കരുതുന്നു.
@riyaskv5688
@riyaskv5688 4 жыл бұрын
ഹഹഹ. കറക്റ്റ്. Vt പൊളിച്ചടുക്കി. സങ്കി കുട്ടന്മാർ അപ്പി ഇട്ടു
@shafeeqdpm99
@shafeeqdpm99 5 жыл бұрын
അറിവിന്റെ നിറ കുടം mr: VT balram 💚💙💜
@harikrishnan6686
@harikrishnan6686 3 жыл бұрын
vt😘...tholviyilum jayathilum ennum ningalodoppam..nilapad👌
@oq5282
@oq5282 3 жыл бұрын
Vt തീപ്പൊരി തന്നെ. തൃത്താല യിലെ സംഗികൾ വോട്ടു മറിച്ചപ്പോൾ നഷ്ടം കേരളത്തിന്
@avineldhose9153
@avineldhose9153 5 жыл бұрын
കോൺഗ്രസ്‌ ആണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രായോഗിക ഇടതുപക്ഷം :- VT ഇഷ്ടം 😍🥰🥰😍
@shakirjamal4589
@shakirjamal4589 5 жыл бұрын
എന്ത് കൊണ്ട് കമ്മികളും സംഘി കളും വിടി യെ ഒരു പോലെ എതിർക്കുന്നു എന്നതിൻറെ ഉത്തരം ഈ ഒരൊറ്റ ഷോ യിലുണ്ട്.. വ്യക്തമായ നിലപാടുമായി ശക്തമായി മുന്നോട്ടു പോവുക... വിടി നമ്മൾ ഉണ്ട് കൂടെ 😍
@ashiq1343
@ashiq1343 3 жыл бұрын
Mmm
@shabrinashabri3224
@shabrinashabri3224 3 жыл бұрын
Wonderful debate ..valare content orientadayituulla discussion,KT yum,VT yum progressive ayi samsarikkumbo apozhum chila alukal shabarimala,palli,sthreepravrshanam ithokke ayitt Vannu,pinne avar thanne sammadhikkunund 10000 varshangalku munpe Ulla than avarude ideology,iniyipo pathinayiramallenkilum,ayyayiram ok,ee ideology allathe Vere Ethan 10000varshangalku munpullath avaraduthullath,onnumilla karanamm athokke kalaharanapettu,allenkil Outdated ayi...apo think about it,aa ideologye Ku rich....pinne eee Ella pinthirippN paripadyilum bjp Ind,ath shaba rim a lay ilium Ind,munnokka samvaranathilum...apo aaran bharanagadanavirudhar,athkondthanee rashtravirudharum..,love u arun..💖
@ajumathew2630
@ajumathew2630 5 жыл бұрын
VT ishtam❤️❤️❤️
@jkmedia2875
@jkmedia2875 5 жыл бұрын
ഷാഫിയും ബൽറാമും. കോൺഗ്രസിന്റെ മുതൽക്കൂട്ട് ആണ്. 😍😘
@prajiv1133
@prajiv1133 3 жыл бұрын
ഒരു ദിവസം വി ടി കേരളത്തിന്റെ മുഖ്യമന്ത്രി ആകും അതായിരിക്കും ചരിത്രം രേഖപ്പെടുത്തുന്ന കേരളത്തിന്റെ ഏറ്റവും നല്ല കാലം
@ismaolvtr4253
@ismaolvtr4253 3 жыл бұрын
Shafi parambil 💪💪💪
@sulfikarali2471
@sulfikarali2471 5 жыл бұрын
കുഞ്ഞിക്കണ്ണൻ സാറേ.. താങ്കളോട് സംവരണത്തിന്റെ കാര്യം ചോദിച്ചപ്പോൾ ബ ബ ബ അടിക്കുകയാണോ... കുഞ്ഞിക്കണ്ണൻ സാറിനന് മൂപ്പായിട്ടുണ്ട്... പക്ഷേ ബൽറാമിനോട് മുട്ടാൻ മാത്രം മൂപ്പ് താങ്കൾക്ക് ആയിട്ടില്ല സാറേ..... ബൽറാം ഉള്ള പരിസരത്തേക്ക് പോലും കുഞ്ഞിക്കണ്ണൻ സാർ അടുകുല....
@shanisshan3335
@shanisshan3335 4 жыл бұрын
ഈ like vt balramin വേണ്ടി ആവട്ടെ..
@JOHN-ib8wo
@JOHN-ib8wo 5 жыл бұрын
ബൽറാംna പോലുള്ള നേതാക്കൾ ആണ് നമ്മുടെ രാജ്യത്തിനു വേണ്ടത്. Respect sir....
@narayanvp5022
@narayanvp5022 5 жыл бұрын
ലെ ....ചോദ്യം ചോദിച്ചവർ 😩 മൂർഖൻ പാമ്പിനെയാണല്ലോ ദൈവമേ ചവിട്ടിയത് 😳
@gk838
@gk838 5 жыл бұрын
ഗുഡ് VTB
@Work_travel_enjoy
@Work_travel_enjoy 5 жыл бұрын
ഈ വേദിയിൽ kt ജലീലിനെയും pk ഫിറോസിനെയും കൊണ്ടുവരാൻ പറ്റുമോ???
@ഷിനാസ്പൂവണത്തിൽ
@ഷിനാസ്പൂവണത്തിൽ 5 жыл бұрын
ഇത്രയും വിവരവും കഴിവും ഉള്ള 'വർ കേൺഗ്രസ്സിൽ ഉണ്ടേ ? ഇനി ഭാവിയുള്ള ' നേതാവ് കോൺഗ്രസ്സ് നേതാവ് v T | Keep it up good. Vt
@santhoshanthikad9384
@santhoshanthikad9384 5 жыл бұрын
Vt യെ തോല്പിക്കാൻ നിങ്ങൾ ആയിട്ടില്ല മക്കളെ , തിരിച്ചു പോ.
@ഹെർമൻഅലോഷ്യസ്
@ഹെർമൻഅലോഷ്യസ് 5 жыл бұрын
ഞാനൊരു ഇടതുപക്ഷകാരൻ ആണ്.ബൽറാമിനെ പോലുള്ളയാൽ ഇടതുപക്ഷ ചിന്താഗതിക്കാരൻ ആണ്.നല്ല അറിവുള്ള വ്യക്തിയാണ്.സോഷ്യൽമീഡിയസ് ഉപയോഗിക്കുമ്പോൾ കുറച്ചൂടെ ശ്രദ്ധിക്കണം
@mujeebkoonari
@mujeebkoonari 5 жыл бұрын
ബൽറാമിനെപ്പോലെ 1000000 പേർ കോൺഗ്രസിൽ ഉണ്ടായിരുന്നെങ്കിൽ.
@vanish4all
@vanish4all 5 жыл бұрын
10 enamel mathi
@shamsukeyvee
@shamsukeyvee 5 жыл бұрын
കോൺഗ്രെസ്സിനകത്തെ ഒറ്റയാനാണ് വി ടി ബലറാം ..
@c4inspiro886
@c4inspiro886 5 жыл бұрын
കുഞ്ഞിക്കണ്ണന്റെ സംസാരം കേൾക്കുമ്പോൾ സന്ദേശം സിനിമയിലെ ഒരു താത്വികമായ അവലോകനം എന്ന സീൻ ആണ് ഓർമയാണ് വരുന്നത് 😂😂😂
@vivianxavier5905
@vivianxavier5905 3 жыл бұрын
Ippo athey avasthayil udf vt ye support chennavarode oru chodyam akgye pole nammude swathatratham kshethra praveshanatm samararhulum partini jadha yokke nadathiya akg ye apamanichathu sariyanno kathakru kr meeraye apanichathu seriyo imdhiragandhi muthal priyanka vare deseeyanethakal aaya congressinte avasthayanu ithu
@harisalkl3577
@harisalkl3577 3 жыл бұрын
എന്റെ VT നിങ്ങളൊരു പ്രതിഭാസമാണ് 😍😍😍
@manojmohan5485
@manojmohan5485 4 жыл бұрын
കോൺഗ്രസ്സിന്റെ യുവരക്തം VT നിങ്ങൾ എന്നും ഈ പ്രസ്ഥാനത്തിന്റെ നെടും തൂണായി ഉണ്ടാകും ജെയ് കോൺഗ്രസ്സ് '
@monumolu4152
@monumolu4152 3 жыл бұрын
മുത്താണ് V T💝💝
@shafaaaaaz
@shafaaaaaz 5 жыл бұрын
വി.ടി ബ്രോ.. പൊളിച്ചടക്കി.. ❤️💓
@sayidthurakkal8434
@sayidthurakkal8434 3 жыл бұрын
VT... തൃത്താലയുടെ അഭിമാനം😍😍😍😍
@ziya6854
@ziya6854 3 жыл бұрын
VT great man always 🥰👍🏼🔥🔥🔥....
@ananthuachu88
@ananthuachu88 5 жыл бұрын
ഈ ചർച്ചയിൽ v t ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഒന്നും ആരും പുർണമായി മറുപടി കൊടുക്കന്നില്ല..... എന്നാലും ആശാൻ cool ആണ്...
@asifchalissery6991
@asifchalissery6991 5 жыл бұрын
നിലപാടുകൾ നട്ടെല്ലാണ്... VT ഇസ്തം..💙
@jinoykollannoor4428
@jinoykollannoor4428 4 жыл бұрын
Balram annane kaanumbol vijay antoniye orma thonunnu... Verum pwoli🤩🤩
@saheerperunda2372
@saheerperunda2372 3 жыл бұрын
തട്ട് 🆙അതു ബൽറാം sir ന്റെ താണ് തന്നെ ഇരിക്കും
@anooparakkal2843
@anooparakkal2843 3 жыл бұрын
സീരിയസ് ആയ പരിപാടി സങ്കികളെ കൊണ്ട് കോമഡി പരിപാടി ആക്കി VT❤❤❤
@jaseelabdulkader
@jaseelabdulkader 3 жыл бұрын
വി ടി ബൽറാം 💙
@sarathkuttichira792
@sarathkuttichira792 5 жыл бұрын
വ്യക്തമായ ഉത്തരങ്ങൾ.... ശക്തമായ വാക്കുകൾ... VT ബൽറാം ഒരുപാട് ഇഷ്ടം.. 😍 VT യുടെ മുന്നിൽ പെട്ടുപോയ KT കുഞ്ഞിക്കണ്ണന്റെ അവസ്ഥ... 😇 അവസാനം ആണെങ്കിലും തങ്ങളുടെ രാഷ്ട്രീയ പാപരത്തം വിളിച്ചോതുന്ന ബാലിശമായ ചോയ്ദ്യങ്ങളുമായി സങ്കികുട്ടൻമ്മാർ 😱
@msaseendran683
@msaseendran683 3 жыл бұрын
കുഞ്ഞിക്കണ്ണന്റെ അന്ധവിശ്വാസങൾ, വളരെ പരിതാപകരമാണ്.
@jobishjose7982
@jobishjose7982 5 жыл бұрын
വളഞ്ഞിട്ടാക്രമിച്ചിട്ടും പതറാതെ ചടുലതയോടെ അക്ഷരസ്പുടതയോടെ ആദർശങ്ങളെ ആശയങ്ങളാക്കി vt
@kichupailippuram4257
@kichupailippuram4257 4 жыл бұрын
Muthaan ❤️vt
@razinharoon5053
@razinharoon5053 4 жыл бұрын
Correct
@PrinceGeorge-j7j
@PrinceGeorge-j7j 5 жыл бұрын
കുഞ്ഞിക്കണ്ണന്റെ കണ്ണടിച്ചു പൊട്ടിച്ചല്ലോ... സൂപ്പർ.. ബൽറാം..
@d-series7641
@d-series7641 5 жыл бұрын
Vt ബൽറാം മാസല്ല മരണ മാസാണ്
@mereenac.s.3516
@mereenac.s.3516 4 жыл бұрын
ബൽറാം ❤️❤️
@aneesjaan5271
@aneesjaan5271 3 жыл бұрын
Vt katta uyir
@dealsisle
@dealsisle 4 жыл бұрын
Mr. V. T. Balsam is the rare breed of sensible and talented leader for the new India.
@satheeshpalakkad5739
@satheeshpalakkad5739 5 жыл бұрын
Thrithalayude muth
@vanish4all
@vanish4all 5 жыл бұрын
I always identified my self as a leftist... But I love this guy.. Energetic, humble and very knowledgeable person... Respect
@sneakpeek2795
@sneakpeek2795 3 жыл бұрын
Leftists and communist are different
@nihadekr5281
@nihadekr5281 3 жыл бұрын
നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും സങ്കടകരമായ കാര്യം വീട്ടി ബൽറാമും എം സ്വരാജ് നിയമസഭയിലെത്തി ഇല്ല എന്നതാണ്
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 10 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 57 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 10 МЛН