No video

മോഹനൻ നായരുടെ വാദങ്ങൾ പൊളിയുന്നു | Janakeiya Kodathi | Mohanan Nair | Ep# 34 | Part - 2 | 24 News

  Рет қаралды 1,993,862

24 News

24 News

4 жыл бұрын

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Any where Subscribe 24 on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 7 000
@shibin.shajan
@shibin.shajan 4 жыл бұрын
*_ബാഹുബലി രണ്ടാം ഭാഗം കാണാൻ പോലും ഞാനിത്രയും നാൾ കാത്തിരുന്നിട്ടില്ല. രണ്ടാം ഭാഗം കാണാത്തതിനാൽ 24 ന്യൂസ് മോഹനന്റെ ഭീക്ഷണിക്ക് മുന്നിൽ മുട്ടുകുത്തിയെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് അത് കോടതിയുടെ പരിഗണനയിലുള്ള കാര്യമാണെന്നറിഞ്ഞത്. ഈ പരിപാടിയുടെ കട്ട ഫാൻ എന്ന നിലയിൽ നട്ടെല്ലില്ലാത്ത മാധ്യമപ്രവർത്തകർ എന്നു ഞാൻ അവരെ വിളിക്കുകയുണ്ടായി. അതിൽ ഞാൻ ഖേദിക്കുന്നു. നിങ്ങൾ സൂപ്പറാണ്. പ്രത്യകിച്ചു ഡോ അരുൺ..._*
@unniyarchareloaded6520
@unniyarchareloaded6520 4 жыл бұрын
Sathym daily keri nokkum
@sudheeshchempakassery8126
@sudheeshchempakassery8126 4 жыл бұрын
🤣🤣
@maneshmadhavan1487
@maneshmadhavan1487 4 жыл бұрын
Njhanum
@aswinkalarikkal9846
@aswinkalarikkal9846 4 жыл бұрын
സത്യം 😝🤣😅😂
@shinsar3276
@shinsar3276 4 жыл бұрын
Correct
@PM-es1zf
@PM-es1zf 4 жыл бұрын
*മോഹനൻ തെറ്റല്ല, അദ്ദേഹം ജനിച്ച സ്ഥലം മാറി പോയി. വല്ല നോർത്ത് ഇന്ത്യയിൽ ആയിരുന്നു എങ്കിൽ കുറഞ്ഞത് ഒരു കേന്ദ്രമന്ത്രി അല്ലെങ്കിൽ ഒരു ദൈവം എങ്കിലും ആയേനെ.പാവം.*
@shabanajazmin374
@shabanajazmin374 4 жыл бұрын
Well said😂😂😂
@Hari-im9ok
@Hari-im9ok 4 жыл бұрын
Kerathile mandamar മാത്രമേ ഇവനെ viswasikuu
@symphoniesofann1405
@symphoniesofann1405 4 жыл бұрын
Very true..
@Thirdeye-secondtongue
@Thirdeye-secondtongue 4 жыл бұрын
Uttarpradeshile daivam😇🤣🤣🤣
@PM-es1zf
@PM-es1zf 4 жыл бұрын
@@Thirdeye-secondtongue 😂
@newskathiyode
@newskathiyode 3 жыл бұрын
മോഹനൻ വൈദ്യരുടെ മരണ ശേഷം ഇവിടെ വന്നവർ ആരൊക്കെ ?
@sreekutty2418
@sreekutty2418 3 жыл бұрын
ഉണ്ടല്ലോ,
@realvision6
@realvision6 3 жыл бұрын
ഞാൻ
@nikhilshivadasan9914
@nikhilshivadasan9914 3 жыл бұрын
Chumma 😀😂😭
@ritaabraham9318
@ritaabraham9318 3 жыл бұрын
Me. I support him 100%
@sujithappu3103
@sujithappu3103 3 жыл бұрын
Mm
@ranjithpariyarath3894
@ranjithpariyarath3894 4 жыл бұрын
ബുദ്ധി ഇല്ലെന്നത് അഹങ്കാരം ആയി കൊണ്ട് നടക്കുന്ന മനുഷ്യൻ.. ചിരിച്ചു മരിച്ചവർ ഇവിടെ ലൈക്കിക്കോ 🤣
@satheeshvinu6175
@satheeshvinu6175 3 жыл бұрын
ഞാൻ ഇടക്കിടെ കാണും , എത്ര കണ്ടാലും ചിരിക്കും
@HarleyQuinn-wq7ub
@HarleyQuinn-wq7ub 3 жыл бұрын
@@satheeshvinu6175 🤣🤣
@ranjithpariyarath3894
@ranjithpariyarath3894 3 жыл бұрын
@@satheeshvinu6175 😁😁
@ranjithpariyarath3894
@ranjithpariyarath3894 3 жыл бұрын
@@HarleyQuinn-wq7ub 😁😁
@anoosmuhammed11
@anoosmuhammed11 4 жыл бұрын
ഈ വീഡിയോ ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ഞാൻ മാത്രം ആയിരുന്നില്ലലോ 😁? . .ഇത് കാത്തിരിപ്പിന്റെ വിജയം 🤩🤩
@moideenkunhi1945
@moideenkunhi1945 4 жыл бұрын
ഞാനും കാത്തിരുന്നു ഈ കള്ള വൈദ്യരെ കള്ളത്തരം മനസ്സിലാക്കാൻ
@pramodseema
@pramodseema 4 жыл бұрын
5വർഷം എംബിബിസ് എടുത്താൽ എല്ലാമായി എന്ന ധാരണ ടീഷർട്ടു ഇട്ട സ്റ്റുഡന്റനു എല്ലാം അറിയാം എന്ന ധാരണ ഉണ്ട്.
@anoosmuhammed11
@anoosmuhammed11 4 жыл бұрын
pramodseema ചെറുപ്പത്തിന്റെ തിളപ്പും മോഹനൻ വൈദ്യരുടെ കള്ളത്തരങ്ങൾ വെളിച്ചത്തു കൊണ്ടുവരാനുള്ള തിടുക്കവും അയാൾ കാണിക്കുന്നു
@rajuaswathy9285
@rajuaswathy9285 4 жыл бұрын
@@anoosmuhammed11 one thing he said right... lying in Magnetic Stone absorbs our iron in body
@shameelaz6768
@shameelaz6768 4 жыл бұрын
ഈ എപ്പിസോഡ് എങ്ങാൻ ടിക്കറ്റും വെച്ച് തീയേറ്ററിൽ പ്രദര്ശിപ്പിച്ചിരുന്നേൽ 100 കോടി ഒകെ പുഷ്പ്പം പോലെ അടിച്ചേനെ the complete വൈദ്യൻ മോഹനൻ ഫാൻസ്‌ ലൈക് 😂😎
@AM-ng5hu
@AM-ng5hu 4 жыл бұрын
Absolutely
@sudheeshchandrank764
@sudheeshchandrank764 4 жыл бұрын
😅😅😅😅
@ManojJanardhan
@ManojJanardhan 4 жыл бұрын
correct :D katta waiting aayirunnu...
@ashfakhn8978
@ashfakhn8978 4 жыл бұрын
പഞ്ചാബി ഹൗസിനും, ആടിനും, പി എം മോഡിക്കും ശേഷം തിയേറ്റർ പൂരപ്പറംബ് ആക്കാൻ പോകുന്ന പടം 😝
@joffy0909
@joffy0909 4 жыл бұрын
😁😁
@dilkas5074
@dilkas5074 3 жыл бұрын
Mohan Nair : virus ഇല്ല Covid 19 : 😁 .... Hello
@realmediamalayalam9218
@realmediamalayalam9218 3 жыл бұрын
കറക്റ്റ് ഹലോ...... O..... O
@narendran7818
@narendran7818 3 жыл бұрын
😂😂😂😂 Nan alogikuka ആയിരുന്നു puliku covid വന്ന covidinta avasta etayirikum avo
@satheeshvinu6175
@satheeshvinu6175 3 жыл бұрын
ചൊതിക്കനുണ്ടോ , covid ഇല്ല... നിങൾ കണ്ടിട്ടുണ്ടോ.... : ലേ മോഹനൻ വൈദ്യൻ
@nichuvlogs4407
@nichuvlogs4407 3 жыл бұрын
Setup
@3ddraft823
@3ddraft823 3 жыл бұрын
2021 il mohana vaydyre thiryinnvar indo😅
@blossomdiaries6251
@blossomdiaries6251 3 жыл бұрын
മോഹനൻ വൈദ്യരെ മരിച്ചതറിഞ്ഞ് വന്നവരുണ്ടോ...🙄🙄
@AthulKAneesh
@AthulKAneesh 3 жыл бұрын
.
@abdulsamad-yb4dr
@abdulsamad-yb4dr 3 жыл бұрын
So sad😭
@babelov
@babelov 3 жыл бұрын
ഉണ്ട്. പാവം covid വന്നു 😂
@ramsiyajafar641
@ramsiyajafar641 3 жыл бұрын
ചെറുതായി ഒന്ന് മരിച്ചു
@jeevan7633
@jeevan7633 3 жыл бұрын
മോഹനൻ അത് മതി
@faizalnoushad2233
@faizalnoushad2233 4 жыл бұрын
ഇത്രയും നാൾ കാത്തിരുന്നത് വെറുതെ ആയില്ല... പടം 1000 കോടി ക്ലബ്ലിൽ കയറും ജയ് മഹിഷ്മതി ജയ് മോഹനേട്ടൻ😂
@bindhumurali3571
@bindhumurali3571 4 жыл бұрын
Hahahaha
@comeqtrading9567
@comeqtrading9567 4 жыл бұрын
പൊളിച്ചു ബ്രോ
@puttalumaman
@puttalumaman 4 жыл бұрын
🤣🤣🤣
@ArjunAk25
@ArjunAk25 4 жыл бұрын
തെളിവോട് കൂടി Part-3 വരണം എന്ന് ആഗഹിക്കുന്നവർ ഇവിടെ ലൈക്ക്... ഇത് പൊളിക്കും...
@AparnaPSown
@AparnaPSown 4 жыл бұрын
Yes
@sitharanajmudheen9576
@sitharanajmudheen9576 4 жыл бұрын
Mooparini aa padi kayarathilla
@sravzzz3743
@sravzzz3743 4 жыл бұрын
😂🤣 pulli coat okke taipich vechhekkuanu ini americayil poyii interview edkanam😂🤣
@rttraderskaramana8515
@rttraderskaramana8515 4 жыл бұрын
Yes
@kpkunjumon3149
@kpkunjumon3149 4 жыл бұрын
അങ്ങിനെ സംഭവിക്കുകയും റിസള്‍ട് പോസിറ്റീവ് ആവുകയും ചെയ്താല്‍ മഞ്ഞ ബനിയന്‍ കാരന്‍റെ കിളി പോകും...!!
@malikkt6345
@malikkt6345 3 жыл бұрын
വൈദ്യരുടെ മരണശേഷം കാണുന്നവർ
@abdullaansaf2672
@abdullaansaf2672 3 жыл бұрын
4448 രോഗം 4448 ക്ഷേത്രം. അയോദ്ധ്യ എന്ന പുതിയ ക്ഷേത്രം പണിയാൻ തുടങ്ങിയപ്പോൾ കൊവിഡ് എന്ന പുതിയ അസുഖവും വന്നു. വൈദ്യർ ഒരു കില്ലാടി തന്നെ. ഇനി ഇന്ത്യയിൽ ഒരു പള്ളിയും ഒരു അമ്പലവും നിർമിക്കരുത്. എല്ലാം ഇടിച്ചു പൊളിച്ചു കളയണം. അങ്ങനെ നമ്മുടെ ലോകത്തിലുള്ള അസുഖങ്ങൾ എല്ലാം ഇല്ലാതാവുകയാണ് സുഹൃത്തുക്കളെ. ഭക്തർ ഇന്ത്യക്ക് പുറത്തു പോയി പ്രാർത്ഥിക്കുക ലോക നന്മക്കായി
@yourmaster1220
@yourmaster1220 3 жыл бұрын
👏🙏🙏🙏🙏🙏
@muhammedch5768
@muhammedch5768 4 жыл бұрын
Mr.Mohanan..എല്ലാ ദിവസവും ചാനലിലോട്ട് പോര്.. ഞങ്ങൾക്കൊരു entertainment ആവും,, നിങ്ങ ളുടെ patients രക്‌ഷപ്പെടുകയും ചെയ്യും...🙏🏻🙏🏻
@SJ-fy9rp
@SJ-fy9rp 4 жыл бұрын
Daily ayal flower te uppum mulakum te views ne kadathi vettum
@rvk7799
@rvk7799 4 жыл бұрын
Kgf 2 വിനു പോലും ഇത്രയും കാത്തിരുന്നിട്ടില്ല... ഇല്ലോളം താമസിച്ചെങ്കിലും വന്നല്ലോ.. കഴിഞ്ഞ എപ്പിസോഡിലെ പോലെ ഇതിലും ഫുള്ള് കോമഡി ആയിരിക്കണേ ദൈവമേ 😂😂😂😂
@nimmyprashanth7157
@nimmyprashanth7157 4 жыл бұрын
😃😃😃
@anwrmuhmd5266
@anwrmuhmd5266 4 жыл бұрын
ഞാൻ ഇതുപറയാൻ വന്നതായിരുന്നു 😄
@rvk7799
@rvk7799 4 жыл бұрын
@@nimmyprashanth7157 ഇവിടെ ഇരുന്നു ചിരിക്കാതെ വീഡിയോ ഫുള്ള് കണ്ട് ചിരിക്കു 😀😀😀😀
@rvk7799
@rvk7799 4 жыл бұрын
@@anwrmuhmd5266 😇😇😇😇
@anjushamk664
@anjushamk664 4 жыл бұрын
Kanan povunne ullu. Adye comment ittu..Inik vayya . njn innu chirichumarikkyum
@muadrahmanm9669
@muadrahmanm9669 3 жыл бұрын
Mallu analyst il krishnadas inte video kandu ivide vannath njan mathram aano😅
@ramyasajin5167
@ramyasajin5167 3 жыл бұрын
Njanum ind, 🤣🤣
@sravanboi4205
@sravanboi4205 3 жыл бұрын
Njnum unde😅
@missiewiz5424
@missiewiz5424 3 жыл бұрын
Me too😬
@ykp1872
@ykp1872 3 жыл бұрын
Krishna Prasad alle krishnadas allallo
@roufmeroufrichuz5920
@roufmeroufrichuz5920 4 жыл бұрын
Mohanan vaidiyare മൂന്ന് പേരും കൂടി ഉത്തരം മുട്ടിച്ചു കാളിയാകുവാണ് 👆👆👆👆👆
@afsalc.n.8447
@afsalc.n.8447 4 жыл бұрын
വെറുതെ അല്ല ഇങ്ങേര് ഇൗ എപിസോടിന് എതിരെ കോടതിയിൽ പോയത്.. മണ്ടത്തരങ്ങളുടെ ഘോഷയാത്ര ആണല്ലോ.. ഒന്നാം ഭാഗം വെറും ട്രെയിലർ ആയിരുന്നു അല്ലേ...ശുദ്ധ ഹാസ്യം മരിച്ചിട്ടില്ല😂😂🤣🤣
@samrisa1096
@samrisa1096 4 жыл бұрын
24 doctors group nu vendi orupaadu kashtapedunnu
@greenplanet9142
@greenplanet9142 4 жыл бұрын
@@samrisa1096 exactly...but nobody will try to understand that..bro.
@squirrelbaby2907
@squirrelbaby2907 4 жыл бұрын
@@samrisa1096 ente ponnu changaathi ingeru parayunnath muzhuvan sangalpamanu .... bodhamullavark viswasikkan pattumo
@squirrelbaby2907
@squirrelbaby2907 4 жыл бұрын
Iron magnetiloode irangi poyi.... Praanth poyi😂😂
@samrisa1096
@samrisa1096 4 жыл бұрын
Aaayirikkaam ennaalum ayalk vere lakhyam illa allopathic doctors nte theevetti kolla athu avasanipikkuka paisak enthum cheyyum ipol doctors
@abhinavprabhu411
@abhinavprabhu411 4 жыл бұрын
Part 3 വേണം എന്ന് ആഗ്രഹം ഉള്ളത് എനിക്ക് മാത്രം ആണോ ?
@jobinputhettu8670
@jobinputhettu8670 4 жыл бұрын
അയ്യോ വേണ്ടായേ 😆😆
@jimman8869
@jimman8869 4 жыл бұрын
നടക്കില്ല സാർ ഫ്ലവേഴ്സിന്റെ കയ്യിൽ ആ വെള്ളം സ്റ്റോക്കില്ല...
@jithumonjithu3587
@jithumonjithu3587 4 жыл бұрын
എൻറെ കമൻറ്? എവിടെ? അറിയാവുന്ന പണി അത് പലർക്കുഠ ഇല്ല ഇതാ മോഹനനെ പോലുള്ളവരെ വളരണെ ഞാനുഠ ഇവരുഠ 80 കാലഘട്ടഠ തൊട്ട് തുടങ്ങി അഭൃസിച്ച ചികിൽസ കഴിവ് വൃതൃസ്ഥഠ !!! കഴിവ് ഉള്ളവരെ അഠഗീകരിക്കാഠ അറസ്ററുമാവാഠ ഹ ഹ ഹ 😊😊😊😊😊😁
@jithumonjithu3587
@jithumonjithu3587 4 жыл бұрын
Abhinav Prabhu watch my channel on left this offer for few seconds. you never ask third session and you never say I am mental ! but I think we all pshy.. . in some cases 😉😉😉😉😀
@anandhureji5982
@anandhureji5982 4 жыл бұрын
3 അല്ല.... എത്ര part വന്നാലും കാണാം 🤣🤣🤣
@unaisvpl4031
@unaisvpl4031 3 жыл бұрын
മോഹനൻ വൈദ്യർ മരിച്ചതിന് ശേഷം വന്നവരുണ്ടോ
@babelov
@babelov 3 жыл бұрын
😂😂
@sayandsayand4086
@sayandsayand4086 3 жыл бұрын
Veruta Alla adhaham marichade aidsmuthal ellam kuthivachu
@princecs812
@princecs812 4 жыл бұрын
ക്യാൻസർ ഇല്ല എന്നു പറയുകയും ക്യാൻസർ സുഖമാക്കി എന്നു പറയുകയും ചെയ്യുന്ന മിടുക്കന്‍ മോഹൻ വൈദ്യർ
@fathimaraees9004
@fathimaraees9004 3 жыл бұрын
ബുദ്ധി തീരെയില്ല നേരാവണ്ണം സംസാരിക്കാൻ പോലും അറിയില്ല
@fathimaraees9004
@fathimaraees9004 3 жыл бұрын
😂😂
@rajanvr1190
@rajanvr1190 3 жыл бұрын
@@fathimaraees9004 coolsex
@chinnammalissy3334
@chinnammalissy3334 3 жыл бұрын
@@fathimaraees9004 nn
@ParavaKerala
@ParavaKerala 4 жыл бұрын
മോഹൻ വൈദ്യരെ സപ്പോർട്ട് ചെയ്യുന്ന പെണ്ണിന്റെ അച്ഛൻ വരെ ചിരിക്കുന്നു. എജ്ജാതി !
@tpsmgk
@tpsmgk 4 жыл бұрын
ഈ ഒരു എപ്പിസോഡ് കൂടി ഈ പ്രോഗ്രാമിന്റെ പേര് ജനകീയ കോടതി എന്നത് മാറ്റി " ജനകീയ കോമഡി " എന്നാക്കിയ വിവരം സന്തോഷ പൂർവ്വം അറിയിക്കുന്നു 😆😆😆😆
@koyitti
@koyitti 4 жыл бұрын
🤣😃🤣😃🤣🚶‍♂️🚶‍♂️
@commentpranthan9992
@commentpranthan9992 4 жыл бұрын
😂😂😂
@PM-es1zf
@PM-es1zf 4 жыл бұрын
😃😂😂
@instaofvish
@instaofvish 4 жыл бұрын
😂😂😂😂😂
@haarrishsabu3343
@haarrishsabu3343 4 жыл бұрын
Flowersinte news channelil oru comedy parupadi😂😂
@jinsabraham2413
@jinsabraham2413 3 жыл бұрын
വിഷമം വരുമ്പോ ഇടക്ക് കാണും ഈ എപ്പിസോഡ്...... 😄😄
@urappanuldf9471
@urappanuldf9471 3 жыл бұрын
ഇദ്ദേഹം അന്തരിച്ചതിന്ന് ശേഷം കാണുന്നവർ ആരെന്കിലും ഉണ്ടോ
@sreekutty2418
@sreekutty2418 3 жыл бұрын
ഉണ്ട്
@shamonyahiya5102
@shamonyahiya5102 4 жыл бұрын
സത്യം പറഞ്ഞാ ഇതിനൊന്നും trollന്റെ ആവശ്യല്ലാ... ഇതങ്ങനെ തന്നെ കണ്ടാ മതീ😆... ejjaathi🔥
@safoorasali837
@safoorasali837 4 жыл бұрын
Shamon Yahiya[IISC BANGALORE] ഉബൈദിക്ക ട്രോളി കഴിഞ്ഞു
@syamalam6007
@syamalam6007 4 жыл бұрын
Omni podaiii
@ananthusreeni
@ananthusreeni 4 жыл бұрын
ശുദ്ധ ഹാസ്യം മരിച്ചിട്ടില്ല
@athulnv6224
@athulnv6224 4 жыл бұрын
അഡ്മിൻ സ്പോർട്ട്ട്
@pandalamsiraj8028
@pandalamsiraj8028 3 жыл бұрын
ഒരു പ്രതീക്ഷയുമില്ലാതെയാണ് ഞാൻ ഈ പരിപാടി കണ്ടത്...... ഒറ്റക്ക് മൂന്നു പേരെ നേരിട്ട് അവരെ നിർദയം പരാജയപ്പെടുത്തിയ മോഹനൻ വൈദ്യർക്ക് ആയിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@abdullaansaf2672
@abdullaansaf2672 3 жыл бұрын
ഫ്ലവർസ് പുറത്ത് വിട്ട ഏറ്റവും നല്ല കോമഡി പരിപാടി ഉപ്പും മുളകും ആയിരുന്നു. മോഹനേട്ടൻ വരുന്നത് വരെ.
@athul007monu
@athul007monu 3 жыл бұрын
😄😁😁😂😂😂🤣
@athul007monu
@athul007monu 3 жыл бұрын
ആദരാഞ്ജലികൾ...... 😟🥺😓🙏🏻🌹
@sandeepmathews2349
@sandeepmathews2349 3 жыл бұрын
🤣🤣🤣🤣🤣😂😂😂😂
@shibinsha103
@shibinsha103 3 жыл бұрын
യോഗ 🤣
@sandeepmathews2349
@sandeepmathews2349 3 жыл бұрын
@@shibinsha103 🤣🤣🤣🤣🤣🤣🤣
@jamshadck
@jamshadck 4 жыл бұрын
കരിക്ക് വീഡിയോക്ക് ശേഷം ഇത്ര ചിരിച്ച എപ്പിസോഡ് വേറെ ഇല്ല 😂
@shafeelhuzain3948
@shafeelhuzain3948 4 жыл бұрын
Satym 😀😀
@satheeshvinu6175
@satheeshvinu6175 2 жыл бұрын
എപ്പോ കേട്ടാലും ഫ്രഷ് ആയി ചിരിക്കാം, ഞ്നിടക്കിടക്ക് കാണും😂😂
@the__geekboy
@the__geekboy 4 жыл бұрын
*ഉബൈദ് ഇക്കയുടെ Part 2 ട്രോൾ കണ്ട് വന്നവർ ഉണ്ടോ* 😂🤞
@nanditha4349
@nanditha4349 4 жыл бұрын
Njan 😁
@jumimuhammed2130
@jumimuhammed2130 4 жыл бұрын
🙋
@mkj9517
@mkj9517 4 жыл бұрын
Naveen P Nair i was expecting this
@hhghht
@hhghht 4 жыл бұрын
ഞാൻ
@jestinmwilson6385
@jestinmwilson6385 4 жыл бұрын
Yeahhh
@saseekalliasseri4134
@saseekalliasseri4134 3 жыл бұрын
മോഹനൻ നായരുടെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ അവതരകന്റെ കരനനകുറ്റി പുകച്ചേനെ
@muhammadshujahshujah8076
@muhammadshujahshujah8076 4 жыл бұрын
കാൻസറിന് മരുന്ന് അലോപ്പൊതി യിൽ ഉണ്ടകൻ പോയിട്ട് ഇന്ഗ്ലിഇഷിൽ പോലും ഇല്ല ഇന്ന് വരെയും കണ്ട് പിടിച്ചില്ല ഞാൻ 12 വർഷം ആയി മരുന്നിൽ ജീവികുന്നു മരുന്ന് കണ്ടുപിടിചെഗിൽ ഒരുവർഷമോ രണ്ട് വർഷമോ മരുന്ന് കഴിച്ചു സുഖപെടുത്താൻ പറ്റുമെലോ ഞാൻ കണ്ണൂര് എന്റെ DR ജലാലുദ്ധിൻ അയാൾ ഷർജൻ ആണ് മംഗലാപുരം ഇന്ദ്യൻ ഹോസ്പിറ്റലിൽ ഡ്രൈയ്ക്ക്മേന്റെ ഞാൻ 4 വർഷം കിടന്ന കിടപ്പിൽ നിന്നും എഴുനെൽകാതെ കിടപ്പിലാണ് പടച്ചവൻ വേണ്ടി വേച്ചു സുഖമുണ്ട് പക്ക്ഷേ മരുന്ന് നിർത്താൻ കഴിയില്ല അതാണ് ഞാൻ പറഞ്ഞത് മരുന്ന് കണ്ടു പിടിച്ചില്ല എന്ന് പറയുന്നത് 7 മാസം കൊണ്ട് 15 ലഖ്ഷം രുവ തീർന്നു
@vavarazak1
@vavarazak1 4 жыл бұрын
ഈ ഇൻറർവ്യൂ തീരരുത്എന്ന് ആഗ്രഹിച്ചവർ എത്രപേരുണ്ട്
@salmanpm262
@salmanpm262 4 жыл бұрын
*കമാൽ പാഷ എല്ലാ എപ്പിസോഡിലും ജഡ്ജ് ആയി വരണമെന്ന് ആഗ്രഹിക്കുന്ന എത്രപേരുണ്ട്* 👍👍👍
@sandugvr
@sandugvr 4 жыл бұрын
Depends case to case
@livelife83
@livelife83 4 жыл бұрын
എന്നിട്ടുവേണം പരിപാടിയുടെ അവസാനം പറയാൻ, മോഹനൻ വൈദ്യരെ 10വർഷത്തേക്ക് തടവിന് വിധിചിരിക്കുന്നു 😂
@fanan1414
@fanan1414 4 жыл бұрын
Ethu episode il aanu pulli vannirikkunnathu?
@manafsillabada8507
@manafsillabada8507 4 жыл бұрын
@@fanan1414 firos kunnumparambilinte episodeil
@arsnjk7539
@arsnjk7539 4 жыл бұрын
Kamal pashayude episode ethanu
@mohamedshafeerpk8635
@mohamedshafeerpk8635 4 жыл бұрын
ഞാൻ ബയോസ്‌പി ചെയ്തപ്പോൾ ലംബു ഉണ്ടായിരുന്നു, പക്ഷെ വൈദ്യരെ കണ്ടപ്പോ ലംബു പോയി....അപ്പൊ കാൻസർ മാറിയോ?....അതറിയില്ല പക്ഷെ ലംബു പോയി😀😀😀
@lineeshp6476
@lineeshp6476 3 жыл бұрын
ആഹാ ജഡ്ജിക്ക് ജീവൻ ഉണ്ടല്ലേ...
@SarunDJ
@SarunDJ 4 жыл бұрын
ക്ലാസ് കേട്ട് ക്യാൻസർ മാറിയ ചേച്ചിയുടെ ക്യാൻസർ ഈ പരുപാടിയോടെ തിരിച്ചുവന്നുകാണും :D :D 🤣🤣🤣
@squirrelbaby2907
@squirrelbaby2907 4 жыл бұрын
Paavam chechide kaatu povathirikkatte😂😂
@tylerdurden7920
@tylerdurden7920 4 жыл бұрын
Kanditt pokumennaa thonnunne
@Stephensofceea
@Stephensofceea 4 жыл бұрын
ആ ചേച്ചീടെ മുഖം കണ്ടാൽ അറിയാം. പേടി തിരിച്ചു വന്നു എന്ന്. അസുഖം ഒന്നും ഉണ്ടാവാതിരിക്കട്ടെ, പാവം
@alkanarayan5198
@alkanarayan5198 4 жыл бұрын
Avare kandal ariyam iyal paisa koduth iruthiyath aanenn😂😂
@krishnakumark5239
@krishnakumark5239 2 жыл бұрын
@@tylerdurden7920 Mohanan Vaidyr is World Bedayi Benglow ,
@shaijushaiju791
@shaijushaiju791 4 жыл бұрын
ഈ പരിപാടി ഇത്രയും ഹിറ്റാക്കിയ മോഹനൻ വൈദ്യർക്ക് 24ന്റെ വകവല്ലതും കൊടുക്കണേ!
@juanjua7
@juanjua7 3 жыл бұрын
Mohanan Nair:അടുക്കളയാണാശുപത്രി അമ്മയാണ് വൈദ്യൻ ആഹാരമാണ് മരുന്ന് Arun:ആരാണ് രോഗി? Mohanan Nair: "ആ!!??"
@pmdas5758
@pmdas5758 3 жыл бұрын
Record കംപ്ലീറ്റ് ചെയ്യുമ്പോൾ സൈഡിൽ ഇത് കേട്ട് രസിക്കുന്ന ലെ ഞാൻ 😂😂
@LUCIFERMORNINGSTAR-pl3et
@LUCIFERMORNINGSTAR-pl3et 3 жыл бұрын
Good idea 😉
@soumyajobymeppilly6920
@soumyajobymeppilly6920 4 жыл бұрын
Comment വായിക്കണം ചിരിക്കണം പോണം 🤣🤣🤣🤣
@unniyarchareloaded6520
@unniyarchareloaded6520 4 жыл бұрын
അയിനെക്കാൾ കോമഡി ആണ് epi.. 😆😆 കമന്റ് ഒക്കെ എന്ത്
@soumyajobymeppilly6920
@soumyajobymeppilly6920 4 жыл бұрын
ഉണ്ണിയാർച്ച reloaded ഹഹഹഹ ചിരിച്ചു മരിച്ചാൽ ചാനൽ ഉത്തരവാദി അല്ലെന്നൊരു NB വെക്കാമായിരുന്നു 🤣
@unniyarchareloaded6520
@unniyarchareloaded6520 4 жыл бұрын
@@soumyajobymeppilly6920 😆
@stefythomas5052
@stefythomas5052 4 жыл бұрын
കറക്ട്😂😂😂
@jasirpainattil2423
@jasirpainattil2423 4 жыл бұрын
Athraye ollu😂
@actingtech9723
@actingtech9723 4 жыл бұрын
ജഡ്ജിയേ സമ്മതിക്കണം😬 ഇത്ര നേരം ആ പഹയൻ ചിരിക്കാതിരുന്നില്ലേ🤣😄
@theagent4777
@theagent4777 4 жыл бұрын
Actingtech Malayalam Rahman Ramla Mohammed 😁😁😁😁😁
@renjithej8906
@renjithej8906 4 жыл бұрын
Adi poly... 😊😗😀
@fayazabdulkalam8353
@fayazabdulkalam8353 4 жыл бұрын
Pradeep challiyil paediatric oncologist pinne food safety scientist.....Multitalented
@fayazabdulkalam8353
@fayazabdulkalam8353 4 жыл бұрын
@@theagent4777 cancer thalayil keri.......Njan chirich chirichu sathu....
@Donpablo1989
@Donpablo1989 4 жыл бұрын
പൊളിയേ
@sahirn3794
@sahirn3794 4 жыл бұрын
വിനീത ചേച്ചി biospy എന്നാണ് പറയുന്നത് എന്ന് എത്ര പേര് ശ്രദ്ധിച്ചു
@subythomas1736
@subythomas1736 4 жыл бұрын
ഞാൻ കേട്ടു
@josesamp
@josesamp 4 жыл бұрын
Hi-tech il ninnayirikkum test cheythathu
@maheshmaheshmahi5472
@maheshmaheshmahi5472 4 жыл бұрын
അവർ വിക്കുവാ 😜😜😆
@sahilsaaho
@sahilsaaho 4 жыл бұрын
Meee
@owaishabazz9864
@owaishabazz9864 4 жыл бұрын
it's ok, parayumbo thettiyathalle. namukk thanne ethra thett verarund
@stormfaizy682
@stormfaizy682 3 жыл бұрын
ഇദ്ദേഹം മരിച്ചതിന് ശേഷം കാണുന്നവർ ഉണ്ടോ
@sreekutty2418
@sreekutty2418 3 жыл бұрын
ഉണ്ട്
@foodhunter6391
@foodhunter6391 4 жыл бұрын
ക്ലാസ് കേട്ട് ക്യാൻസർ മാറിയ ചേച്ചിയുടെ ക്യാൻസർ ഈ പരുപാടിയോടെ തിരിച്ചുവന്നുകാണും ! 😂
@IchuIdhu
@IchuIdhu 4 жыл бұрын
:D
@afzalynwa7235
@afzalynwa7235 4 жыл бұрын
Hope she won’t
@akhildileep7188
@akhildileep7188 4 жыл бұрын
Chechiyude kili poyi irikkunnathu kandille
@suhailbinhaneefa1580
@suhailbinhaneefa1580 4 жыл бұрын
Angane parayan paadilla..... Chechi sugappedatte
@AbdulHaque-lw9yo
@AbdulHaque-lw9yo 4 жыл бұрын
Angane parayunnathinod yojippilla. Anganulla sambhavangal ozhivaakkananu ee program.
@arshadabdulla3038
@arshadabdulla3038 4 жыл бұрын
ഇതിന്റെ ജഡ്ജി ഞാനാവാഞ്ഞത് ഭാഗ്യം...ആ ചുറ്റിക എടുത്ത് എന്റെ തല ഞാൻ തന്നെ പൊട്ടിച്ചേനേ...😃😄
@jerusalem0771
@jerusalem0771 4 жыл бұрын
സത്യം.. വൈദ്യന്റെ അലപ്പ്‌ കേട്ടിട്ട് പ്രാന്ത് പിടിക്കുന്നു... അവിടെ അത്രയും സമയം സഹിച്ചു ഇരുന്നവർക്ക് അവാർഡ് കൊടുക്കണം
@FAIROOZBANNAPK
@FAIROOZBANNAPK 4 жыл бұрын
🤣🤣🤣🤣
@Tech___Tube
@Tech___Tube 4 жыл бұрын
😂😂😂
@dominicsavioribera8426
@dominicsavioribera8426 4 жыл бұрын
😂
@vahidpaleri5123
@vahidpaleri5123 4 жыл бұрын
😀😀😀😆
@noblejoseph8305
@noblejoseph8305 3 жыл бұрын
ഈ പരിപാടി കണ്ടു കുറെ ചിരിച്ചിട്ടുണ്ട്. പക്ഷേ, മരിച്ചു എന്ന് കേട്ടപ്പോൾ വല്ലാത്ത സങ്കടം. ആദരാഞ്ജലികൾ... 🌹
@sabinksunnyful
@sabinksunnyful 2 жыл бұрын
Aaalkke .. virusil theere viswasam illarunnu 😐
@mubashiramubimubashiramubi4729
@mubashiramubimubashiramubi4729 Жыл бұрын
Athe.
@arfu1541
@arfu1541 3 жыл бұрын
ഇദ്ദേഹം മരണപെട്ടു എന്ന് കേട്ട് വന്നതാ 😓
@sreekutty2418
@sreekutty2418 3 жыл бұрын
പാവം,പോയി
@diyamathew8427
@diyamathew8427 3 жыл бұрын
@@sreekutty2418 with a m a d m t s b 🥺uui li u too 💖💞
@anjalianilkumar0000
@anjalianilkumar0000 3 жыл бұрын
@Universal Audi0 serikkum marichoo
@bibinbabu8427
@bibinbabu8427 4 жыл бұрын
അരുൺ ചോദിച്ച ചോദ്യമേ തെറ്റാണ്. "അങ്ങേക്ക് ചരിത്രബോധം ഉണ്ടോ? " "എന്നല്ല അങ്ങേക്ക് ബോധം ഉണ്ടോ? " എന്ന് വേണം ചോദിക്കാൻ
@sudheeshv274
@sudheeshv274 4 жыл бұрын
Kidu
@jasirpainattil2423
@jasirpainattil2423 4 жыл бұрын
Ejjathi🤣🤣🤣🤣🤣
@pristypaul2134
@pristypaul2134 4 жыл бұрын
🤣🤣🤣
@user-vishnu-R15-v4-lover
@user-vishnu-R15-v4-lover 4 жыл бұрын
Poli
@Js-dk5vp
@Js-dk5vp 4 жыл бұрын
Athu porichu ishtaaa ... 🤗🤗🤗🤝
@harishvlog2349
@harishvlog2349 4 жыл бұрын
മോഹനൻ വൈദ്യർ കോമഡി ഉത്സവത്തിൽ കൊണ്ടുവരണം എന്നു ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്‌ അടിക്കാം....
@sudheeshchandrank764
@sudheeshchandrank764 4 жыл бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅
@joffy0909
@joffy0909 4 жыл бұрын
Polichu👍👍👍
@vaisakhkalarikkal4487
@vaisakhkalarikkal4487 3 жыл бұрын
കൃഷ്ണപ്രസാദ്‌ Fanboy moment.
@Reji.NTAkerala
@Reji.NTAkerala 3 жыл бұрын
ഒലക്ക
@sabinsachu3829
@sabinsachu3829 Жыл бұрын
നമ്മുടെ കണ്ണൂർ ജില്ലയെ പറയിപ്പിക്കാൻ ഒരു മൊഴന്ത് മോഹനൻ😢😢😢
@thomaslukose5285
@thomaslukose5285 4 жыл бұрын
ഒരു അപേക്ഷയുണ്ട് , ശ്രി ജസ്റ്റിസ് കമാൽ പാഷയെപോലെ ഉള്ള ജഡ്ജിമാർ ഇല്ലാത്ത എപ്പിസോഡുകൾ ഇനിയും ഉണ്ടേൽ ആ കസേരയിൽ ജഡ്‌ജി എന്നാ പേരുകൊടുത്തു ഒരാളെ ഇരുത്തുന്നതിലും നല്ലത്‌ പകരം ഒരു കല്ല് വെക്കുന്നതാണ് !! (ജനകിയ കോടതിയുടെ എല്ലാ എപ്പിസോഡുകളും കാണുന്ന ഒരു പ്രേക്ഷകൻ )
@bssybdd5226
@bssybdd5226 4 жыл бұрын
😂😂😂😂😂😂👍
@yakuthasniii233
@yakuthasniii233 4 жыл бұрын
Mohanan vaidyarkiiiii 😂😂😂😂
@jaby2972
@jaby2972 4 жыл бұрын
Thomas Lukose correct
@thomaslukose5285
@thomaslukose5285 4 жыл бұрын
kp kp വൈദ്യശാസ്ത്രവുമായി എന്തെങ്കിലും കേസ് ഒരു കോടതിയിൽ വന്നാൽ ആ കേസ് വാദം കേട്ട് പഠിചു ഒരു ഡോക്ടർ അല്ല മിഷ്ടർ അവിടെ വിധി പ്രഘ്യപിക്കുന്നത് !! 🥴
@faizalnoushad2233
@faizalnoushad2233 4 жыл бұрын
@@thomaslukose5285 😁
@hakkimkv
@hakkimkv 4 жыл бұрын
വൈദ്യർ : ഈ എപ്പിസോഡ് പബ്ലിഷ് ചെയ്യാതിരിക്കാൻ ഞാൻ കോടതിയിൽ സ്റ്റേ വാങ്ങിക്കാൻ പോയി. മോഡറേറ്റർ : എന്നിട്ട് കിട്ടിയോ.? വൈദ്യർ : ഇല്ല. മോഡറേറ്റർ : കാരണം.? വൈദ്യര് : ഇതു പോലൊരു കോമഡി പ്രോഗ്രാമിന് എന്തിന് സ്റ്റേ എന്ന് പറഞ്ഞു ജഡ്ജിമാർ അതു തള്ളി കളഞ്ഞ്.. 😎
@umarulfarooq7555
@umarulfarooq7555 4 жыл бұрын
🤣🤣🤣😁😁😁👏👏👏👍👍👌👌🤩🤩😍😍😇😇💯💯
@nanditha4349
@nanditha4349 4 жыл бұрын
Sathyathil ith kandapo comedy program aaya thonniye
@salmancc6468
@salmancc6468 4 жыл бұрын
Ente ponnaliyaa😂😂😂
@nanditha4349
@nanditha4349 4 жыл бұрын
@@salmancc6468 unsahikkable thallukalan bro😂
@sobhanakumarsobhi1548
@sobhanakumarsobhi1548 3 жыл бұрын
ഇതുപോലെ പ്രാർത്ഥിച്ചു രോഗം മാറ്റി എന്ന് പറയുന്നവരെ കൂടി വിചാരണ ചെയ്യണം. അതിനുള്ള ധൈര്യം ഉണ്ടോ. അവരാണ് ഇയാളെക്കാൾ വമ്പൻ തട്ടിപ്പ് നടത്തുന്നത്.
@emotionninja2439
@emotionninja2439 3 жыл бұрын
അത് വിശ്വാസ ചികിത്സയാണ് വിശ്വാസമുള്ളവരാണ് അങ്ങോട്ട് പോകുന്നത്...... മോഹനൻ വൈദ്യർ മെഡിക്കൽ സയൻസ് ആണെന്ന് പറഞ്ഞു കൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്... രണ്ടും വ്യത്യാസമുണ്ട്..... താങ്കൾ പറഞ്ഞ പോലെ രണ്ടും എതിർക്കപ്പെടേണ്ടതാണ്...
@ritaabraham9318
@ritaabraham9318 3 жыл бұрын
When I pray I illness is cured. Only I know the fact. How can you declare that it is fraud. I only know my illness, treatment and cure. You are not living in my body. You need not decide and impose others health, illness, cure and cause. You manage your health
@ritaabraham9318
@ritaabraham9318 3 жыл бұрын
Yes I dare. I will prove the holistic healing. Call me for vicharana or unbiased debate.
@adventuretimes7879
@adventuretimes7879 4 жыл бұрын
Oru comedy star programme kandath pole oru feel. 2 episodes um skip cheyyathavar undo evide
@vishnu_kumbidi
@vishnu_kumbidi 4 жыл бұрын
*ഞാനൊരു സത്യം പറയട്ടെ പുള്ളി മണ്ടനായി അഭിനയിക്കുന്നതല്ല ശരിക്കും ജീവിക്കുകയാണ്* 🤣🤣
@chippyanirudhan6538
@chippyanirudhan6538 4 жыл бұрын
Ayyo budhiman vannekkunu podey paratte
@APV132
@APV132 4 жыл бұрын
കുമ്പിടി മാമൻ വന്നല്ലോ, നിങ്ങ ഉബൈദിക്കയോട് പറഞ്ഞു ഈ ചെറ്റയെ കൊല്ലാൻ പറ. നിങ്ങ പറഞ്ഞാൽ ഇക്കാക്ക് ചെയ്യാതിരിക്കാൻ കഴിയില്ല
@aamis16
@aamis16 4 жыл бұрын
😂😂😂😂😂😂😂
@nazeemabduljaleel282
@nazeemabduljaleel282 4 жыл бұрын
Sathyam
@Bigboss-kf4gu
@Bigboss-kf4gu 4 жыл бұрын
ആയോ അങ്ങനെ പറയലെ... കേരളത്തിലെ രണ്ടാമത്തെ പണ്ഡിറ്റ്‌... 😂😂
@prasanthpattayil2898
@prasanthpattayil2898 4 жыл бұрын
ഒരു മണിക്കൂര്‍ നീണ്ട troll വീഡിയോ ഇറക്കിയ 24 ഇരിക്കട്ടെ ഒരു കുതിര പവന്‍
@binbeeran5527
@binbeeran5527 3 жыл бұрын
എന്തായാലും മോഹനൻ വൈദ്യരുടെ ചില ചോദ്യങ്ങൾ ഉത്തരം ലഭിക്കാതെ കിടക്കുന്നുണ്ട് അദ്ദേഹത്തിൻറെ വിദ്യാഭ്യാസ യോഗ്യത മാത്രമാണ് ഇവർ പറയുന്നത്
@kunjuzzkunju4665
@kunjuzzkunju4665 3 жыл бұрын
പൊള്ളയായ ചോദ്യങ്ങൾക്ക് എന്ത് ഉത്തരം കൊടുക്കാൻ
@satheeshvinu6175
@satheeshvinu6175 3 жыл бұрын
കൃഷ്ണ പ്രസാദിന് ആദ്യമായാണ് ഇത്രയും മോശമായ ഒരു എതിരാളി വന്നത് , Kp യുടെ മുഖം കാണുമ്പോൾ ഒരു പ്രത്യേക ഭാവം
@nazrinnasar62
@nazrinnasar62 4 жыл бұрын
ചിരി ഏറ്റവും നല്ല മരുന്നാണെങ്കിൽ മോഹനൻ വൈദ്യരേക്കാൾ നല്ല ഡോക്ടറില്ല. ചിരിച്ചെന്റ ഊപ്പാട് വന്നു🤣🤣🤣
@josephlowal9849
@josephlowal9849 4 жыл бұрын
1st part മണ്ടത്തരങ്ങളുടെ ഒരു ട്രയ്ലർ മാത്രം ആയിരുന്നു ഇതായിരുന്നു ഒറിജിനൽ പടം 😍😅
@oasissunandsea191
@oasissunandsea191 4 жыл бұрын
😂😂
@haneefkmytheen6385
@haneefkmytheen6385 4 жыл бұрын
English medicine 100 percentage shariyum aayurvedham complete thettaanu ennu varuthitheerkkaanulla sramamaanu ee charchayil kandath,Alopathi maathtam scientific Aayurvedham scientific alla ennu vaadhikkunnath western corperate medicine companikalkk vendiyaanu...Aayurvedham scintifically proved thanneyaanu..
@josephlowal9849
@josephlowal9849 4 жыл бұрын
@@haneefkmytheen6385 ayurvedathe ivde arum kuttam onnum paranchitilla....
@JonathanFlex2
@JonathanFlex2 4 жыл бұрын
@@haneefkmytheen6385 Vaidhyar paranjath thangal angeekarikkunundo...... Ayurvedatge aarum kuttam paranjittilla...
@vishnu284ify
@vishnu284ify Жыл бұрын
😂😂😂😂😂😂😂
@anoopkp10
@anoopkp10 3 жыл бұрын
മോഹനൻ വൈദ്യർ എന്ന പച്ചയായ മനുഷ്യ സ്നേഹിക്ക് ആദരാജ്ഞലികൾ !!!
@Roving27
@Roving27 3 жыл бұрын
മോഹനൻ വൈദ്യർ ഓർമ്മയായി .... അദ്ദേഹത്തിന് ആദരാജ്ഞലികൾ
@instaofvish
@instaofvish 4 жыл бұрын
മോഹനൻ വൈദ്യർ ഷോ എന്ന് പറഞ്ഞ എല്ലാ ആഴ്ചയും ഉണ്ടായിരുന്നേൽ കൊള്ളാരുന്നു, കരിക്ക്, ഉപ്പും മുളകും കഴിഞ്ഞു ഞാൻ ഇത്രെയും ചിരിച്ച വേറെ പരുപാടി ഇല്ല 😂😂😂😂
@sijojohnkaripuzha370
@sijojohnkaripuzha370 4 жыл бұрын
സത്യം
@jimman8869
@jimman8869 4 жыл бұрын
Karilkum uppum mulakum kanditt njan ithrem chirichtllaa
@jimnaj563
@jimnaj563 4 жыл бұрын
😅
@saritha5371
@saritha5371 4 жыл бұрын
enthayalum inganoru show nadathiyaal ayaalkum oru varumaanam kittum
@instaofvish
@instaofvish 4 жыл бұрын
അയാൾ ഇപ്പോ നടത്തുന്ന തട്ടിപ്പിനെക്കാൾ നല്ലത്‌ അല്ലേ ഒരു comedy ഷോ പോലെ നടത്തി വരുമാനം നേടുന്നത് 😆
@euthnesia
@euthnesia 4 жыл бұрын
ജഡ്ജിയുടെ ഫ്ലക്സ് മറ്റി എന്റെ പടം വെക്കാൻ എത്രയാണ് റേറ്റ്??
@shamnakattakkadan3170
@shamnakattakkadan3170 4 жыл бұрын
🤣🤣
@cyberpunk6554
@cyberpunk6554 4 жыл бұрын
Myru😂😂😂
@sofimubarak7849
@sofimubarak7849 4 жыл бұрын
😁😁😁😁
@TheBusyBeeee
@TheBusyBeeee 4 жыл бұрын
😂😂😂
@peaceforeveryone967
@peaceforeveryone967 4 жыл бұрын
😂😂😂
@RoqueAsuncion30
@RoqueAsuncion30 4 жыл бұрын
ഈ ഉണ്ണാക്കൻ rcc വരെ ഒന്ന് പോകണം
@RM-pr5sf
@RM-pr5sf 3 жыл бұрын
Ine 11.50 pm thotte Njnum oru katta KP & Arun fan aayi😂❤️💥
@snehaks1898
@snehaks1898 4 жыл бұрын
Comments vaayich chirichond video kanunnavar undo?😁
@jeswinjaison9585
@jeswinjaison9585 4 жыл бұрын
ondallo
@jojinjoseph5531
@jojinjoseph5531 4 жыл бұрын
Illa adhyam sadhya pinney payasam Atha athintey oru idhu
@jayakrishnankanangha
@jayakrishnankanangha 4 жыл бұрын
Definitely 😅
@snehaks1898
@snehaks1898 4 жыл бұрын
@@jayakrishnankanangha 😂
@snehaks1898
@snehaks1898 4 жыл бұрын
@@jojinjoseph5531 athe athe
@euthnesia
@euthnesia 4 жыл бұрын
ബയോസ്പി ചേച്ചിയെ കണ്ടപ്പോൾ തേന്മാവിൻ കൊമ്പതിലെ പപ്പുചെട്ടനെ ഓർമ്മവന്നവർ അടി like😁
@euthnesia
@euthnesia 4 жыл бұрын
പോയ് ടാസ്കി വിളിയെടാ😅
@danipaul6782
@danipaul6782 4 жыл бұрын
🐱🐱
@sreejithdinesh5658
@sreejithdinesh5658 4 жыл бұрын
Taski viliyeda
@wellwisherworld7546
@wellwisherworld7546 4 жыл бұрын
roshith thomas 🤣🤣🤣🤣🤣
@tylerdurden7920
@tylerdurden7920 4 жыл бұрын
Enikkum orma vann
@pv1391
@pv1391 3 жыл бұрын
അവതാരകന്റെ പെർഫോമൻസ് കാണുമ്പോൾ ചിരി വരുന്നു 🤣🤣😂😂
@valsalauthaman4364
@valsalauthaman4364 4 жыл бұрын
ഇദ്ദേഹത്തിന് സംസാരിക്കാൻ അറിയില്ലാഞ്ഞിട്ടാണ്, അതു വിദ്യാഭ്യാസക്കുറവ് കൊണ്ടാണ്, but അദ്ദേഹം പറയുന്നത് സത്യസന്ധമായ കാര്യങ്ങളാണ്, I Like him
@333basilroy
@333basilroy 4 жыл бұрын
Jeevanodea Indo epolum
@sanjumavelikara812
@sanjumavelikara812 4 жыл бұрын
ആദ്യം കമൻറ് നോക്കി.. പിന്നീട് എപ്പിസോഡ് കാണാൻ പോയ ആരൊക്കെയുണ്ട് ഇവിടെ.
@bineeshpm1325
@bineeshpm1325 4 жыл бұрын
ഞാൻ
@noufalkunjabdullah6744
@noufalkunjabdullah6744 4 жыл бұрын
Janud
@ajespmathew9112
@ajespmathew9112 4 жыл бұрын
ആ മോഹനൻ നായർക്ക് കൊടുത്ത വെള്ളം കുറച്ച് കിട്ടുമോ... . . എജ്ജാതി കിക്ക്‌😋😋😋
@sudheeshchandrank764
@sudheeshchandrank764 4 жыл бұрын
😅😅😅😅😅😅😅
@user-mu4ek8fd3j
@user-mu4ek8fd3j 4 жыл бұрын
സത്യത്തിൽ കണ്ടു കഴിഞ്ഞപ്പോൾ സങ്കടം തോന്നിയത് എനിക്ക് മാത്രമാണോന്നറിയില്ല.. ആ പാവം ക്യാൻസർ രോഗി. അവസാനഭാഗങ്ങളിൽ അവരുടെ മുഖത്തു നോക്കു വഞ്ചിക്കപെടുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷം... വായിച്ചെടുക്കാം അവരുടെ മുഖത്തുനിന്നും. അവരെ കൊണ്ട് വരാതിരുന്നൂടെ ചെറ്റ മോഹനാ...
@humanbeing1163
@humanbeing1163 4 жыл бұрын
Hahaha hahaha
@nihasnisar424
@nihasnisar424 4 жыл бұрын
Hahaaa
@siyadcs2014
@siyadcs2014 4 жыл бұрын
😂😂😂
@malikkt6345
@malikkt6345 3 жыл бұрын
വൈദ്യരുടെ മരണശേഷം കാണുന്നവർ 😭
@hamzathpasha4064
@hamzathpasha4064 3 жыл бұрын
🤚🤚🤚
@sibi6633
@sibi6633 3 жыл бұрын
ശരിയായ രീതിയിലുള്ള ഭക്ഷണക്രമത്തിലൂടെ നമ്മുടെ ശരീരത്തെ രോഗങ്ങളിൽ നിന്നും രക്ഷിക്കാൻ സാധിക്കും എന്ന പരമമായ സത്യമാണ് അദ്ദേഹം ഇവിടെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത്. അത് ശരിയുമാണ്. ഇവിടെ ശാസ്ത്രം പരാജയപ്പെടാൻ ഈ മരുന്നുമാഫിയകൾ സമ്മതിക്കുമോ?എന്തുകൊണ്ട് ഇപ്പോൾ പഴമയിലേയ്ക്ക് തിരികെ പോകാൻ എല്ലാവരും പറയുന്നു. ഇത് തന്നെയാണ് മോഹനൻ വൈദ്യരും പറഞ്ഞത്. ഒട്ടുമിക്കവാറും എല്ലാം ജീവിതചര്യ രോഗങ്ങൾ തന്നെ. അദ്ദേഹത്തിന്റെ വാദഗതികൾ ശരിയാണ് എന്ന് മനസ്സിലാക്കാൻ ഈ വീഡിയോകൾ സഹായിച്ചു. അനുഭവസ്ഥർ പറയുന്നത് വിശ്വസിക്കുന്നു. വിശ്വാസം അതല്ലേ എല്ലാം.
@jinsvj2387
@jinsvj2387 4 жыл бұрын
ജഡ്ജ് ആയിട്ട് വരുന്ന ആൾക്ക് ഒരു പായും തലയിണയും കൊടുത്താൽ നന്നായിരുന്നു..
@gamertwist4997
@gamertwist4997 4 жыл бұрын
Mask the same tim
@kpkunjumon3149
@kpkunjumon3149 4 жыл бұрын
എനിക്കും തോന്നി,, ജഡ്ജ് കമാല്‍ പാഷ സൂപ്പറാണ്... അദ്ദേഹത്തിന് കോടതികളെക്കുറിച്ച് നല്ല ധാരണയുണ്ട്...
@trollenkerala6334
@trollenkerala6334 4 жыл бұрын
Ha ha
@sad4ruk728
@sad4ruk728 4 жыл бұрын
@@gamertwist4997 attu
@jithinthulasi2784
@jithinthulasi2784 3 жыл бұрын
ഒന്ന് പോ ഭായ് ഇത്രേം ലൈവ് എന്റർടൈൻമെന്റ്ആസ്വദിക്കാം പൈസേം കിട്ടും 😄 അതുപോരെ
@ner0xic537
@ner0xic537 4 жыл бұрын
കഴിഞ്ഞ എപ്പിസോഡിൽ ആ മഞ്ഞ ഷർട്ട് ഇട്ട പുള്ളിയെ തെറി പറഞ്ഞ ചേട്ടന്മാർ എന്തിയേ... Life Scienceil PG ഉള്ള എനിക്ക് ഇത് കാണുമ്പോൾ ശെരിക്കും കരച്ചിൽ വരുന്നു.. 5 വർഷം ഞാൻ പഠിച്ച പുസ്തകങ്ങൾ, ചെയ്തതും കണ്ടതും ആയ കാര്യങ്ങൾ ഒന്നും ഈ വൈദ്യർ അംഗീകരിക്കുന്നില്ല.. വ്യക്തമായി point പറഞ്ഞ ആ യുവാവിനെ കഴിഞ്ഞ എപ്പിസോഡ് ന്റെ കമന്റിൽ ഇട്ട് വധിച്ച ചേട്ടന്മാർ അറിയാൻ, science പറയേണ്ടത് ഇങ്ങനെ ആണ്.
@alfakk3578
@alfakk3578 4 жыл бұрын
ശരിയാണ്
@sheebathomas8680
@sheebathomas8680 4 жыл бұрын
Correct
@ratheeshkr8974
@ratheeshkr8974 4 жыл бұрын
ശരിയാണ്.. ഒറ്റ ഒരുത്തനെയും കാണുന്നില്ല.
@avinashmlal
@avinashmlal 4 жыл бұрын
👍
@sharonantony6395
@sharonantony6395 4 жыл бұрын
He is so brilliant......
@binbeeran5527
@binbeeran5527 3 жыл бұрын
ആയുർവേദ ത്തിൻറെ സാധ്യതകൾ ഇവിടെ ചർച്ചയിൽ വന്നിട്ടില്ല വ്യക്തി തേജോവധം മാത്രമാണ് നടന്നത്
@syamsagar439
@syamsagar439 3 жыл бұрын
എന്ത് സാധ്യത
@livelyhood2963
@livelyhood2963 3 жыл бұрын
Ayurvedam aanu iyal practice cheythth enn parayalle plz
@shameena6045
@shameena6045 3 жыл бұрын
Iyal ayurvedathinte aduthukoodi polum poyittilla Oru proffesional mandan aanu ayal
@anjukunju
@anjukunju 3 жыл бұрын
അയിന് അയാൾക്ക്‌ ആയുർവേദം അറിഞ്ഞിട്ട് വേണ്ടേ
@muhammediqbalkm3573
@muhammediqbalkm3573 4 жыл бұрын
ഞാൻ മോഹനൻ വൈദ്യരുടെ അടുക്കൽ പോയിട്ടുണ്ട് മഹാ തട്ടിപ്പുകാരനാണെന്ന് എനിക്ക് ബോധ്യപ്പെട്ടു.
@MadhuraMMalayalaM
@MadhuraMMalayalaM 4 жыл бұрын
ബ്രെസ്റ് ക്യാൻസർ മാറി എന്ന് പറഞ്ഞ ചേച്ചി അവസാനം പേടിയോയും സംശയത്തോടെയും നോക്കുന്നെ കണ്ടോ.. ഈ പ്രോഗ്രാം കഴഞ്ഞപാടെ ഒരു ടെസ്റ്റ് ചെയ്യാൻ സാധ്യത ഉണ്ട്. 😀😀
@sasip123
@sasip123 4 жыл бұрын
ഒരാളെങ്കിലും മാറിച്ചിന്തിച്ചിട്ടുണ്ടെങ്കിൽ അതാണീ പരിപാടിയുടെ വിജയം👏👏👏
@alchemist436
@alchemist436 4 жыл бұрын
ചെയ്താൽ അവർ രക്ഷപെടും
@280731695007
@280731695007 4 жыл бұрын
എന്നാൽ ചേച്ചിക്ക് കൊള്ളാം...
@sameerindia484
@sameerindia484 4 жыл бұрын
ടെസ്റ്റ് ചെയ്‌താൽ മോഹനൻ വൈദൃരോടുള്ള വൈരാഗൃത്തിന്റെ പുറത്ത് രോഗം മാറിയിട്ടില്ലയെന്ന് വരെ മെഡിക്കൽ സയൻസ് പറയാൻ സാദൃതയുണ്ട്..ഒന്നും സമ്മതിച്ച് കൊടുക്കാത്തരാണ് ഇപ്പോൾ ഉള്ള മെഡിക്കലിന്റെ ആളുകൾ എന്ന് തോന്നുന്നു.
@georgeabraham575
@georgeabraham575 4 жыл бұрын
she looks like paid patient actress.. SHe is intrested to market..
@frjobv
@frjobv 4 жыл бұрын
അമേരിക്കയിൽ പോകാനുള്ള കോട്ട് വരെ തയ്പിച്ചതാ...😂😂😂😂😂😂
@karishmajamsheer7051
@karishmajamsheer7051 4 жыл бұрын
Nte daivame... Njan aa dialogue sesham video pause cheyth vechirunn chirikuka aayrunu 😁😁😁😆😆😆
@deepthynarayanan870
@deepthynarayanan870 4 жыл бұрын
Ente..phonil apozhekum add vannu...😄😄pause cheyyendi vannila.
@mahmoodhassan8963
@mahmoodhassan8963 4 жыл бұрын
Koodiyittu kathichathaane
@jasonrambo3032
@jasonrambo3032 4 жыл бұрын
മോഹനൻ നായരുടെ ക്ലാസ് കേട്ട് അസുഖം മാറിയതായി അനുഭവം ഉള്ളവരോട് - ഒന്നുകിൽ നിങ്ങൾ ആദ്യം കണ്ട ഡോക്റ്റർ നിങ്ങളോട് രോഗലക്ഷണം കണ്ട് ഇന്ന രോഗം ആവാൻ "സാധ്യത " ഉണ്ട്, കൂടുതൽ ടെസ്റ്റ് ചെയ്യണമെന്ന് പറഞ്ഞത് കേട്ട പാതി കേൾക്കാത്ത പാതി "അയ്യോ, എൻ്റെ ജീവിതം പോയി" എന്ന് പേടിച്ചു. ഇനി ടെസ്റ്റ് ചെയ്ത് കണ്ടു പിടിച്ച രോഗം മാറി എന്ന് പറയുന്നവരോട് പണ്ടൊരു മാഷ് പറഞ്ഞ കഥ പറഞ്ഞു തരാം. ഒരു പയ്യൻ വീടിൻ്റെ 1,2 കി.മീ. ദൂരെ ഉള്ള കടയിൽ എന്തോ വാങ്ങാൻ പോയി. അവിടെ വച്ച് പയ്യന് വലിയ ശങ്ക. വീട്ടിലേക്ക് പോകാൻ വണ്ടിയില്ല, നടന്നേ പറ്റൂ. അത്രേം നേരം പിടിച്ചു നിക്കാനും വയ്യ. അപ്പോൾ പയ്യൻ്റെ അങ്കലാപ്പ് കണ്ട ഒരു സുഹൃത്ത് കാര്യം തിരക്കി. സംഗതി അറിഞ്ഞ അയാൾ പറഞ്ഞു, "ഒരു കല്ലെടുത്ത് കയ്യിൽ അമർത്തി പിടിച്ച് നടന്നോ, വീട്ടിൽ എത്തിയിട്ടേ കല്ലിലെ പിടി വിടാൻ പാടൂ." പയ്യൻ അതുപോലെ ചെയ്ത് നടന്നു. കല്ലിൽ അമർത്തിയപ്പോൾ ഉണ്ടായ വേദന കാരണം ശങ്കയുടെ കാര്യം തലച്ചോർ മറന്നു, ശ്രദ്ധ വേദനയിലേക്കായി.
@keytohappiness7603
@keytohappiness7603 3 жыл бұрын
കളിയാക്കാനായി പിടിച്ചിരുത്തിയത് പോലെ തോന്നുന്നു... ഒരാളെ എത്രത്തോളം അപമാനിക്കാം എന്നുള്ളതിൻ്റെ ഉദാഹരണം.വൈദ്യരുടെ അറിവ് അപൂർണമായിരിക്കാം. എങ്കിലും അനുഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞവയാണ് .wisdom & Information രണ്ടും രണ്ട് തരത്തിൽ പഠിക്കേണ്ടവയാണ്. ചർച്ച ചേയ്യപ്പെടെണ്ടതാണ്. വൈദ്യരെ സ്നേഹത്തോടെ പച്ചയ്ക്ക് തിന്ന അരുണിനും ഇവിടെ comment ചെയ്ത് ആർമാദിക്കുന്ന പ്രബുദ്ധ മലയാളികൾക്കും കൂപ്പുകൈ...'🙏🙂
@arunramdas4920
@arunramdas4920 4 жыл бұрын
മോഹനൻ വൈദ്യരുടെ അവസ്ഥ ജഗതി പറഞ്ഞ പോലെയായി: ബാധ പോകുന്നുണ്ടോ, ഇല്ലാ ബോധം പോകുന്നുണ്ട്
@arshker4382
@arshker4382 4 жыл бұрын
😆
@rajuaswathy9285
@rajuaswathy9285 4 жыл бұрын
one thing he said right... lying in Magnetic Stone absorbs our iron in body
@saritha5371
@saritha5371 4 жыл бұрын
bodhamokke sonthamaay ulla oraal aanalle...keep it up man
@rajuaswathy9285
@rajuaswathy9285 4 жыл бұрын
@@saritha5371 Magnet ferrite is a ceramic material made by mixing and firing large proportions of ... The magnetic material known as "ZnFe" has the formula ZnFe2O4 absorbs our Body Iron Fe2O3 particles
@asheytattoo
@asheytattoo 4 жыл бұрын
@@rajuaswathy9285 ne ella commentinum reply kodukkunath ithu thanne anellow
@ajnabi1648
@ajnabi1648 4 жыл бұрын
ഇത് കണ്ടു ചിരിച്ചതിനെക്കാൾ കമന്റ്‌ വായിച്ചു ചിരിച്ചു 😂😂😂😂
@meeralakshminair5190
@meeralakshminair5190 4 жыл бұрын
Ajnabi ഒരു പ്രവാസി sathyam
@manishpaul4875
@manishpaul4875 Жыл бұрын
കൊറോണ ഇല്ല എന്ന് പറഞ്ഞ,, പുള്ളി അതു വന്നു മരിച്ചു എന്നുള്ളത്,, വിഷമം തന്നെ ആണ്,,
@dhanajakumar7401
@dhanajakumar7401 3 жыл бұрын
അലോപൊതിയും കുറെ തട്ടപ് ലാബ്കാരും ലോകം മുഴുവൻ വാഴണം അതാണ്. മോഹനൻ വൈദ്യർ ശരിയാണ് അലോപ്പതിയിൽ ഒരു രോഗവും മാറിയില്ലേ
@iamhuman0033
@iamhuman0033 3 жыл бұрын
😂🤣🤣😅
@santhoshjohn4322
@santhoshjohn4322 4 жыл бұрын
കഞ്ചാവ് വലിച്ചതല്ല...കൂട്ടിയിട്ട് പുകച്ചതാ അല്യോ മോഹനാ
@azeezjamal
@azeezjamal 4 жыл бұрын
ആ ഡോക്ടറുടെ ചാരത്തു ഇരിക്കുന്ന ആ പയ്യനെ ഈ മത്സരത്തിലെ വിജയ് ആയി ഞാൻ പ്രഖ്യാപിക്കുന്നു
@Milan924
@Milan924 4 жыл бұрын
Just Try krishna prasad here...
@ravanpld1055
@ravanpld1055 4 жыл бұрын
krishnaprasadine ithupolathe oola kalde adthe mutti nikkan pattooo.neurons ile nokkiyala Kottackal arya vaidya salayile Dr Dinesh K.s umayulla debate ind.on topic:Ayurveda.aa doctor ee pavathine konnukalanju😂😂😂😂
@ravanpld1055
@ravanpld1055 4 жыл бұрын
mohanan vaidyar alla ayurvdem.nilavaramulla ayurvedam collegukalil padippikkunnund.allathe ee pottante adthokk arenkilm povvuo
@ansiabdulbasith3196
@ansiabdulbasith3196 4 жыл бұрын
Njanum..
@amarbabu396
@amarbabu396 4 жыл бұрын
@@ravanpld1055 താങ്കൾ ആ debate മുഴുവൻ കണ്ടിരുന്നോ?. ആ Dr. വാക്കുകൾ കൊണ്ട് കുറെ അമ്മാന മാടി എന്നല്ലാണ്ട് അയാൾക്ക് കൊടുത്ത വിഷയത്തെ പറ്റി എന്ത് കുന്തമാണ് അയാള് പറഞ്ഞത്. കൃഷ്ണപ്രസാദ് facts മാത്രമേ പറഞ്ഞിട്ടുള്ളൂ.
@user-yb8dd1ll5l
@user-yb8dd1ll5l 3 жыл бұрын
ആളുകൾ മാറുന്നത് നിങ്ങൾക്ക് ഇവിടെ കാണാം💯💯💯💯💯
@iloveu6545
@iloveu6545 3 жыл бұрын
ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാറ്റസ് ഇന്റെ റേറ്റിംഗ് കുറഞ്ഞു പോകുമോ ആവോ
@stefythomas5052
@stefythomas5052 4 жыл бұрын
പാവം ജഡ്ജിയായി ഇരിക്കുന്ന ചേട്ടന്റെ ഒരവസ്ഥ.... ചിരി പിടിച്ചു വെച്ച് പാവത്തിന്റെ കിളി പോയീ...
@sijojohnkaripuzha370
@sijojohnkaripuzha370 4 жыл бұрын
,🤣🤣🤣
@harikm6135
@harikm6135 4 жыл бұрын
Stefy Thomas വാസ്തവം
@kmjoy396
@kmjoy396 3 жыл бұрын
മോഹൻ വൈദ്യർ കി ജയ്
@ajuthefoodie
@ajuthefoodie 4 жыл бұрын
കരിക്കിനു ശേഷം വേറൊന്നിനെയും ഇത്രയും കാത്തിരുന്നിട്ടില്ല !!! 🤩😂
@muhammedfaris1884
@muhammedfaris1884 4 жыл бұрын
Athu powlichu muthe, 😃😃😂
@yadukrishnan626
@yadukrishnan626 3 жыл бұрын
ഈ പ്രോഗ്രാമിന് 24 ചാനലിനോട് ഒരുപാട് നന്ദി 😊👏👏
@Afzal_Mogral
@Afzal_Mogral 4 жыл бұрын
ഇദ്ദേഹത്തിന്റെ അടുത്ത് ഇപ്പോഴും ചികിത്സക്ക് വേണ്ടി ആരെങ്കിലും പോവുന്നുണ്ടെങ്കിൽ അവരെ കുറിച്ച് ഒന്നും പറയാനില്ല 😂😂😂
@samjithpaul2132
@samjithpaul2132 4 жыл бұрын
കൃപാസനം പത്രം എടുത്തു വെക്കുന്ന അവസ്ഥ.....അരുൺ ഏട്ടാ ഇങ്ങള് maass......aa😎😎😎😎😎😎
@shamnashana6707
@shamnashana6707 4 жыл бұрын
അമ്പലങ്ങൾ വർധിച്ചു കൊണ്ടിരിക്കുകയല്ലേ അയോധ്യ കൂടി ഇരിക്കട്ടെ തമാശ പറയുന്നത് എത്ര ലാഘവത്തോടെയാണ് പറയുന്നത്
@mathewalex7824
@mathewalex7824 Жыл бұрын
ടോ മതേതരൻ ആകാം... അതിനുവേണ്ടി എന്ത് തെറ്റിനും കൂട്ട് നിൽക്കരുത്.
@rohanjose2934
@rohanjose2934 4 жыл бұрын
അരുൺ =ആത്മാവ് എവിടാ ഇരിക്കുന്നെ? മോഹനൻ =ഇക്രുന്റെ വീടിന്റെ അപ്പുറത്....Kiduvee🤔🤔
@Liz-ce4qj
@Liz-ce4qj 4 жыл бұрын
😀
@jackthestuddd
@jackthestuddd 3 жыл бұрын
പറയുന്നതിന് ഒരു അടിസ്ഥാനവും ഇല്ലെങ്കിലും പുള്ളി മരിച്ചു കഴിഞ്ഞപ്പോൾ ഒരു സങ്കടം
@sinimary2002
@sinimary2002 4 жыл бұрын
ഈ കൊറോണ വൈറസ് ഉണ്ടോ എന്ന് ചോദിക്കാൻ പറ്റുമോ ഡോക്ടർ അരുൺ? ഇയാൾ ജീവിച്ചിരിപ്പുണ്ടോ?
@drtonyissac9297
@drtonyissac9297 3 жыл бұрын
ശോ അറം പറ്റി പോയല്ലോ😂😂😂
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 7 МЛН
No empty
00:35
Mamasoboliha
Рет қаралды 12 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН