വീട്‌ തേക്കുന്നത് ലാഭകരമാക്കാം പുട്ടിയും, സിമെന്റും ഇനി വേണ്ട | Gypsum Plastering

  Рет қаралды 54,967

Suneer media

Suneer media

Күн бұрын

കുടുതൽ അറിയാനായ് …
Message Straightlineassociates gyproc saint gobain gypsum plastering on WhatsApp. wa.me/message/...
What is the difference between gypsum plastering and cement plastering? What are the advantages and disadvantages of both?
Best wall plastering meterials?
For business inquiries: suneermediaofficial@gmail.com
Suneer Media Production Gear:
Canon EOS 200D ll :amzn.to/2I5Z7lS
Canon 50mm f1.8 Lens :amzn.to/2uCqWPG
Zhiyun Smooth 4 :amzn.to/39eVjek
Mic Boya M1 :amzn.to/2VGMZQD

Пікірлер: 206
@__.a_l_i_f_6762
@__.a_l_i_f_6762 4 жыл бұрын
നല്ല ഒരു സന്ദേശമാണ് മച്ചാ പോളി സാധനം👌👌 Advantage and disadvantages കൂടി പറഞ്ഞത് കൊണ്ട് വളരെ നന്നായി മനസിലാക്കാൻ സാധിച്ചു
@babymathew814
@babymathew814 2 жыл бұрын
നന്ദി പുതിയ അറിവുകൾ തന്നതിന്. 👍🏻👍🏻👍🏻👍🏻
@suneermediaofficial
@suneermediaofficial 2 жыл бұрын
🥰👍
@EarthVibes313
@EarthVibes313 4 жыл бұрын
Thanks Enikku kandukazhinjappol manazilaakkan kazhinjathu ciment plastering best👍
@muhammedali-sw2kc
@muhammedali-sw2kc 3 жыл бұрын
👗👍😋💞♥
@ramzostudio9532
@ramzostudio9532 4 жыл бұрын
വ്യക്തവും കൃത്യവും ആയ വിശദീകരണം
@pepperhut111
@pepperhut111 4 жыл бұрын
Puthiya veedu vekkunnavark valareyadhikam upakarappedum.. detailed aayitt paranju thannu.. thanks 🥰
@gypsumplasteringconstructi557
@gypsumplasteringconstructi557 4 жыл бұрын
*Gypsum plaster* *8111986716* *1*ചിലവ് 30 % കുറവ്* *50% ചൂട് കുറവ്* വീട് തേക്കാൻ ഇനി ടെൻഷൻ വേണ്ടേ.... വേണ്ട... തേപ്പ്, പുട്ടി വർക്ക്‌,പെയിന്റ് പ്രൈമർ മൂന്ന് പ്രശ്നത്തിനും കൂടി ഒരു പരിഹാരം ഷറാഹ് ഇറാനിയ ജിപ്സം പ്ലാസ്റ്റർ. സിമന്റും മണലും ഉപയോഗിച്ചു ഭിത്തി തേക്കുന്നതിനു പകരം ജിപ്സം പൗഡറും വെള്ളവും മാത്രമുപയോഗിച്‌ ചെയ്യുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററ നിലവാരം ഇല്ലാത്ത മണലും പാർശഫലങ്ങളുള്ള സിമെന്റിനോടും നമുക്കിനി വിട പറയാം .. ഇഷ്ടിക, വെട്ടുകല്ല്, കോൺക്രീറ്റ് ബ്ലോക്ക്‌, ഇന്റർലോക് ബ്രിക്‌, സീലിംഗ് തുടങ്ങി ഏത് തരം പ്രതലത്തിലും ജിപ്സം ഉപയോഗിച്ചു പ്ലാസ്റ്റർ (തേപ്പ്) ചെയ്യാം. ലൈഫ് ടൈം മെറ്റീരിയൽ വാറന്റി 5 വർഷം ഫ്രീ മൈന്റനനസ് വാറന്റി വിദഗ്ദരായ തൊഴിലാളികളുടെ സേവനം ദക്ഷിണിന്ത്യയിൽ ഉടനീളം സർവീസ് IGBC, ഗ്രീൻ ട്രിബൂണൽ അംഗീകാരം ഉള്ള മെറ്റീരിയൽ സവിശേഷതകൾ : 2.വാൾ പുട്ടിയേക്കാൾ മിനുസ പ്രതലം ലഭിക്കുന്നു. 3.വീടിനുള്ളിൽ താരതമ്യേന നല്ല തണുപ്പു ലഭിക്കുന്നു. 4.വിള്ളൽ (shrinkage cracks) ഉണ്ടാവുകയില്ല. 5.പായലോ പൂപ്പലോ ഉണ്ടാവുകയില്ല. 6.ബിൽഡിംഗ്‌ ലോഡ് കുറയുന്നു. 7.പെയിന്റ് ചെയ്യണമെന്നില്ല. 8.കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാവുന്നു. 9.വെള്ളം നനക്കുന്നത് ഒഴിവാക്കാം. 10.100% പ്രകൃതിദത്തം. 11.തീപ്പിടുത്തം ഉണ്ടായാൽ ബ്ലോക്ക്‌ വർക്കിനെയും കോൺക്രീറ്റിനെയും ഒരു കവചമായി സംരക്ഷിക്കുന്നു. 12.വീടിനുള്ളിൽ മികച്ച ശബ്ദസംവഹനം സാധ്യമാക്കുന് Call us : *
@shijithsreedhar3389
@shijithsreedhar3389 3 жыл бұрын
ഒരുപാട് ബ്ലോഗർമാർ ജിപ്സം പ്ലാസ്റ്ററിങ്ങിനെക്കുറിച്ച് ഒരുപാട് വീഡിയോസ് ചെയ്തിട്ടുണ്ടെങ്കിലും അധികം ആൾക്കാരും ജിപ്സം പ്ലാസ്റ്റർ ചെയ്താലുള്ള ഗുണദോഷങ്ങളും, സിമന്റ് പ്ലാസ്റ്ററിങ്ങിനെ അപേക്ഷിച്ചുണ്ടാകുന്ന സാമ്പത്തിക ലാഭത്തെപ്പറ്റി വിവരിക്കുകയും, അവർ ചെയ്യുന്ന മെറ്റീരിയലിനെ ഡെവലപ്പ് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് പൊതുവെ കാണുന്നത്.. എന്നാൽ... ജിപ്സത്തിന്റെ ക്വാളിറ്റി എന്താണന്നോ...? ഏതെല്ലാം ഗ്രേഡ് ജിപ്സം ഉണ്ടന്നോ..? ഏത് ഗ്രേഡ് ജിപ്സമാണ് പ്ലാസ്റ്റർ ചെയ്യാൻ ഉപയോഗിക്കുന്നതെന്നോ..? എല്ലാ ജിപ്സവും പ്ലാസ്റ്റർ ചെയ്യാൻ പറ്റുന്നവയാണന്നോ..? ഏത് ഗ്രേഡ് ജിപ്സമാണ് പ്ലാസ്റ്റർ ചെയ്യാൻ നല്ലതെന്നോ...? എന്തെല്ലാം ആവശ്യങ്ങൾക്ക് ജിപ്സം ഉപയോഗിക്കുന്നുണ്ടന്നോ...? ജിപ്സം ബോർഡ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഡെൻസിറ്റി കുറഞ്ഞ ജിപ്സം പൗഡറുകൾ പ്ലാസ്റ്റർ ചെയ്യാൻ ഉപയോഗിച്ചാൽ എന്ത് സംഭവിക്കുമെന്നോ ആരും പറഞ്ഞു കേട്ടില്ല... എല്ലാവരും പ്ലാസ്റ്റർ ചെയ്യാൻ ഉപയോഗിക്കുന്ന പുതിയൊരു മെറ്റീരിയൽ മാത്രമാണ് ജിപ്സം എന്ന് മാത്രമേ പറയുന്നുള്ളു... ഇന്ന് മാർക്കറ്റിൽനിന്നും ലഭിക്കുന്ന ബ്രാന്റുകളിൽ പല ക്വാളിറ്റിയിലുള്ള ജിപ്സം മെറ്റീരിയലുകളാണ് നമുക്ക് ലഭിക്കുന്നത്. ഇന്ത്യൻ നിർമ്മിത ജിപ്സം: 1. രാജസ്ഥാൻ ജിപ്സം 2. തൂത്തുക്കുടി ജിപ്സം 3. ഇമ്പോർട്ടഡ് റോക്ക് ജിപ്സം 4. ഫ്ലോർ ഗാർഡ് ജിപ്സം 5. മറൈൻ ജിപ്സം 6. ഇൻഡസ്ട്രിയൽ ജിപ്സം ഇറാൻ, ഒമാൻ, സൗദി, ഈജിപ്റ്റ് ഇമ്പോർട്ടഡ് മൈൻ ജിപ്സം: 1. ജിപ്സം പൗഡർ, 2. നാച്ചുറൽ ജിപ്സം പ്ലാസ്റ്റർ, 3. ഹൈ ടെൻസിറ്റി ജിപ്സം പ്ലാസ്റ്റർ (HD Grade), 4. മൊയ്ച്ചർ റെസിസ്റ്റന്റ് ജിപ്സം പ്ലാസ്റ്റർ (MR Grade), 5. ഹൈ ഡെൻസിറ്റി മൊയ്സ്ച്ചർ റെസിസ്റ്റന്റ് ജിപ്സം പ്ലാസ്റ്റർ (HD-MR Grade) 6. പോളിമർ ജിപ്സം പ്ലാസ്റ്റർ എന്നിങ്ങനെ അഗ്രികൾച്ചർ മേഖലയിലും, ജിപ്സം ബോർഡ്‌ നിർമാണത്തിനും, ചോക്ക് പൗഡർ, പുട്ടി നിർമ്മാണത്തിനും, സിമന്റ് നിർമ്മാണത്തിനും, പ്ലാസ്റ്ററിങ്ങ് മേഖലയിലും, മെഡിക്കൽ രംഗത്തുമെല്ലാം ഉപയോഗിക്കുന്ന വിവിധ ഡെൻസിറ്റിയിലും, (ഡെൻസിറ്റി 500 മുതൽ 950kg/m3 വരെ) പലവിധ കെമിക്കൽ കോമ്പിനേഷനുകളിലും, വിവിധ പ്യുരിറ്റിയിലുമുള്ള ( CaSO4 75% മുതൽ 98% വരെ ) ഒരുപാട് മെറ്റീരിയലുകൾ ഇന്ന് മാർക്കറ്റിൽ നിന്നും നമുക്ക് ലഭിക്കും. എന്നാൽ ഇവ എല്ലാം പ്ലാസ്റ്ററിങ്ങിനായി ഉപയോഗിക്കാവുന്ന മെറ്റീരിയലുകൾ അല്ല... എന്നാൽ കൂടുതൽ ലാഭം നോക്കുന്നവർ, മെറ്റീരിയൽ ക്വാളിറ്റി അറിയാത്ത കസ്റ്റമേഴ്‌സിന് ക്വാളിറ്റി കുറഞ്ഞ മെറ്റീരിയൽ ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്ത് നൽകുകയും, കേടുപാടുകൾ സംഭവിക്കുമ്പോൾ ജിപ്സം ഇൻഡസ്ട്രിയെ മുഴുവൻ കുറ്റം പറയാൻ ഇടയാവുകയും ചെയ്യും. എന്താണ് ഈ മെറ്റീരിയലുകൾ തമ്മിലുള്ള വിത്യാസം....? ഇതിൽ കെമിക്കൽ കോമ്പിനേഷനിൽ വരുന്ന വ്യത്യാസത്തിനനുസരിച്ച് മെറ്റീരിയലിന്റെ ഗുണങ്ങളും, ദോഷങ്ങളും എന്താണ്..? ഇതിൽ ഏത് തരം മെറ്റീരിയൽ ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്താൽ പ്ലാസ്റ്ററിങ്ങിന് കൂടുതൽ ലൈഫ് കിട്ടും...? സത്യത്തിൽ ഇതെല്ലാമാണ് ഒരു കസ്റ്റമർക്ക് മനസിലാക്കി കൊടുക്കേണ്ടത്.. എല്ലാ കൺസ്ട്രക്ഷൻ മെറ്റീരിയലുകൾക്കും ക്വാളിറ്റിക്കനുസരിച്ച് അതിന്റെതായ ഗുണങ്ങളും, ദോഷങ്ങളും ഉണ്ട്.... ടെക്നോളജി വളരെ വേഗത്തിൽ വളരുമ്പോൾ അതിനനുസരിച്ച് മെറ്റീരിയൽ ക്വാളിറ്റിയും മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട്തന്നെ ക്വാളിറ്റിയുള്ള ജിപ്സം പ്ലാസ്റ്റർ ഉപയോഗിച്ചാൽ ഭാവിയിൽ കംപ്ലയിന്റുകൾ വരാനുള്ള സാധ്യത വളരെ കുറവാണ്. ആരെങ്കിലും പറയുന്നതുകേട്ട് ഏതെങ്കിലും മെറ്റീരിയൽ ഉപയോഗിക്കാതെ, ഏത് മെറ്റീരിയൽ ഉപയോഗിക്കുമ്പോളും നന്നായി പഠിച്ചശേഷം മാത്രം ഉപയോഗിക്കുക... Shijith Sreedhar, Importer & Distributor Construction materials & Chemicals. 0888 302 4444.
@jasminjasmin9924
@jasminjasmin9924 4 жыл бұрын
പുതിയ അറിവ് ആണല്ലോ ബ്രോ..👌
@raysarts7416
@raysarts7416 4 жыл бұрын
Both plastering have same cost then how it is profitable ?
@Gods_Own_Country.
@Gods_Own_Country. 4 жыл бұрын
Suneer Media .. Very Good Info 👍
@sanalsahadevan5142
@sanalsahadevan5142 4 жыл бұрын
വീടിനു പുറത്ത് സിമെന്റും... വീടിന് അകത്തും റൂമുകൾക്ക് ഉള്ളിൽ ജിപ്‌സവും ആണ് നല്ലത് 💐
@amalvideos4399
@amalvideos4399 4 жыл бұрын
പുതിയ വീട് പണിയുന്നവർക്ക് നല്ലൊരു സന്ദേശമാണ്
@Gods_Own_Country.
@Gods_Own_Country. 4 жыл бұрын
Informative Video 👍 Thankyou 🤝
@joj8949
@joj8949 3 жыл бұрын
Chettoi chuvaril nammude pazayakalathe floor cheythirunna suna undallo athittal kuzappam ndo😁
@amalvideos4399
@amalvideos4399 4 жыл бұрын
ചെറിയ ചതവല്ല കുട്ടികൾ ഉള്ള വീട്ടിൽ വൻ ചതവും ഉണ്ടാവും 😊
@amalvideos4399
@amalvideos4399 4 жыл бұрын
S
@jithincheriyan9789
@jithincheriyan9789 4 жыл бұрын
Ethra naalayi chythitu? Vere enthelum prblm undo ithuvare
@rajeevthomas1500
@rajeevthomas1500 3 жыл бұрын
Very good video. Coast both plastering 36 rs . Life of cement plastering ? Life of gypsum plastering ?
@zaheemschemnad5377
@zaheemschemnad5377 4 жыл бұрын
Corneril plywood kondo alenkil maram kondo paneling cheythaal mathiyaaville? gypsum plasteringil ake ulla oru problem open corner issue maathramalle ath solve aayaal pinne endhukondum gypsum plastering aan best ennan ente abhiprayam.
@heartthrobs7568
@heartthrobs7568 4 жыл бұрын
ചുമര് സിമന്റ് plastering ചെയ്യുനതിലൂടെ വീടിന്റെ ചുമരുകൾ തമ്മിലുള്ള ബന്ധവും വീടിന് ഉറപ്പും കൂടുന്നുണ്ട്
@raihanshefeek972
@raihanshefeek972 4 жыл бұрын
Informative video... Veed vaikan aagrahikunnavark theerchayayum upakarapedum
@gypsumplasteringconstructi557
@gypsumplasteringconstructi557 4 жыл бұрын
*Gypsum plaster* *8111986716* *1*ചിലവ് 30 % കുറവ്* *50% ചൂട് കുറവ്* വീട് തേക്കാൻ ഇനി ടെൻഷൻ വേണ്ടേ.... വേണ്ട... തേപ്പ്, പുട്ടി വർക്ക്‌,പെയിന്റ് പ്രൈമർ മൂന്ന് പ്രശ്നത്തിനും കൂടി ഒരു പരിഹാരം ഷറാഹ് ഇറാനിയ ജിപ്സം പ്ലാസ്റ്റർ. സിമന്റും മണലും ഉപയോഗിച്ചു ഭിത്തി തേക്കുന്നതിനു പകരം ജിപ്സം പൗഡറും വെള്ളവും മാത്രമുപയോഗിച്‌ ചെയ്യുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററ നിലവാരം ഇല്ലാത്ത മണലും പാർശഫലങ്ങളുള്ള സിമെന്റിനോടും നമുക്കിനി വിട പറയാം .. ഇഷ്ടിക, വെട്ടുകല്ല്, കോൺക്രീറ്റ് ബ്ലോക്ക്‌, ഇന്റർലോക് ബ്രിക്‌, സീലിംഗ് തുടങ്ങി ഏത് തരം പ്രതലത്തിലും ജിപ്സം ഉപയോഗിച്ചു പ്ലാസ്റ്റർ (തേപ്പ്) ചെയ്യാം. ലൈഫ് ടൈം മെറ്റീരിയൽ വാറന്റി 5 വർഷം ഫ്രീ മൈന്റനനസ് വാറന്റി വിദഗ്ദരായ തൊഴിലാളികളുടെ സേവനം ദക്ഷിണിന്ത്യയിൽ ഉടനീളം സർവീസ് IGBC, ഗ്രീൻ ട്രിബൂണൽ അംഗീകാരം ഉള്ള മെറ്റീരിയൽ സവിശേഷതകൾ : 2.വാൾ പുട്ടിയേക്കാൾ മിനുസ പ്രതലം ലഭിക്കുന്നു. 3.വീടിനുള്ളിൽ താരതമ്യേന നല്ല തണുപ്പു ലഭിക്കുന്നു. 4.വിള്ളൽ (shrinkage cracks) ഉണ്ടാവുകയില്ല. 5.പായലോ പൂപ്പലോ ഉണ്ടാവുകയില്ല. 6.ബിൽഡിംഗ്‌ ലോഡ് കുറയുന്നു. 7.പെയിന്റ് ചെയ്യണമെന്നില്ല. 8.കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാവുന്നു. 9.വെള്ളം നനക്കുന്നത് ഒഴിവാക്കാം. 10.100% പ്രകൃതിദത്തം. 11.തീപ്പിടുത്തം ഉണ്ടായാൽ ബ്ലോക്ക്‌ വർക്കിനെയും കോൺക്രീറ്റിനെയും ഒരു കവചമായി സംരക്ഷിക്കുന്നു. 12.വീടിനുള്ളിൽ മികച്ച ശബ്ദസംവഹനം സാധ്യമാക്കുന് Call us :
@shukoorkpchengalayi5301
@shukoorkpchengalayi5301 2 жыл бұрын
Upvc window. എങ്ങനെയുണ്ട് ഈഡ് നിൽക്കുമോ
@ismaile8493
@ismaile8493 3 ай бұрын
വീഡിയോ വഴി കാര്യങ്ങൾ കൂടുതൽ അറിയാൻ കഴിഞ്ഞു. ജിപ്സം എന്താണെന്നും, ജിപ്സം അല്ലെങ്കിൽ സിമൻ്റ് ഉപയോഗിച്ച് പണിപൂർത്തിയായാൽ താമസിക്കുന്നവർക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉദാ : അലർജി, തുമ്മൽ, ചൊറിച്ചിൽ ഇടയാകുമോ, ഇല്ലയോ എന്നതും പറയാമായിരുന്നു. വീഡിയോ അഭിനന്ദനം അർഹിക്കുന്നുണ്ട്.
@noushad
@noushad 4 жыл бұрын
Useful architect tips for malyalees
@samd8099
@samd8099 4 жыл бұрын
വീഡിയോ കൊള്ളാം സൂപ്പർ 👍
@binithasajeev9698
@binithasajeev9698 3 жыл бұрын
വളരെ ഉപകാരപ്രദം
@butterflybabynest
@butterflybabynest 4 жыл бұрын
Putti enthu meterial aane ? White cement ano ? Cement inter lock bricks upayogicha wallil putti mathram use cheyyamo ?
@jeromejiby4270
@jeromejiby4270 3 жыл бұрын
Interlock brickil ethu apply cheyyunathu nallathanno
@Veettuvisheshangal
@Veettuvisheshangal 4 жыл бұрын
വീഡിയോ കൊള്ളാം
@ConstructionandCraft
@ConstructionandCraft 4 жыл бұрын
Interesting video എനിക്ക് അറിയണം എന്നു തോന്നിയ വിഷയം നിങ്ങൾ വീഡിയോ ചെയതു thankyou😍😍
@passiveincome6213
@passiveincome6213 4 жыл бұрын
*SHARAAH IRANIA* *Gypsum plaster* *7594840181* *വീട് തേക്കാൻ ഇനി ടെൻഷൻ വേണ്ടേ വേണ്ട*... തേപ്പ്, പുട്ടി വർക്ക്‌,പെയിന്റ് പ്രൈമർ മൂന്ന് പ്രശ്നത്തിനും കൂടി ഒരു പരിഹാരം ഷറാഹ് ഇറാനിയ ജിപ്സം പ്ലാസ്റ്റർ. സിമന്റും മണലും ഉപയോഗിച്ചു ഭിത്തി തേക്കുന്നതിനു പകരം ജിപ്സം പൗഡറും വെള്ളവും മാത്രമുപയോഗിച്‌ ചെയ്യുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററ നിലവാരം ഇല്ലാത്ത മണലും പാർശഫലങ്ങളുള്ള സിമെന്റിനോടും നമുക്കിനി വിട പറയാം .. ഇഷ്ടിക, വെട്ടുകല്ല്, കോൺക്രീറ്റ് ബ്ലോക്ക്‌, ഇന്റർലോക് ബ്രിക്‌, സീലിംഗ് തുടങ്ങി ഏത് തരം പ്രതലത്തിലും ജിപ്സം ഉപയോഗിച്ചു പ്ലാസ്റ്റർ (തേപ്പ്) ചെയ്യാം. ലൈഫ് ടൈം മെറ്റീരിയൽ വാറന്റി 5 വർഷം ഫ്രീ മൈന്റനനസ് വാറന്റി വിദഗ്ദരായ തൊഴിലാളികളുടെ സേവനം ദക്ഷിണിന്ത്യയിൽ ഉടനീളം സർവീസ് IGBC, ഗ്രീൻ ട്രിബൂണൽ അംഗീകാരം ഉള്ള മെറ്റീരിയൽ സവിശേഷതകൾ : 1. 30% ചിലവ് കുറവ്. 2.വാൾ പുട്ടിയേക്കാൾ മിനുസ പ്രതലം ലഭിക്കുന്നു. 3.വീടിനുള്ളിൽ താരതമ്യേന നല്ല തണുപ്പു ലഭിക്കുന്നു. 4.വിള്ളൽ (shrinkage cracks) ഉണ്ടാവുകയില്ല. 5.പായലോ പൂപ്പലോ ഉണ്ടാവുകയില്ല. 6.ബിൽഡിംഗ്‌ ലോഡ് കുറയുന്നു. 7.പെയിന്റ് ചെയ്യണമെന്നില്ല. 8.കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാവുന്നു. 9.വെള്ളം നനക്കുന്നത് ഒഴിവാക്കാം. 10.100% പ്രകൃതിദത്തം. 11.തീപ്പിടുത്തം ഉണ്ടായാൽ ബ്ലോക്ക്‌ വർക്കിനെയും കോൺക്രീറ്റിനെയും ഒരു കവചമായി സംരക്ഷിക്കുന്നു. 12.വീടിനുള്ളിൽ മികച്ച ശബ്ദസംവഹനം സാധ്യമാക്കുന് Call us : 7594840181
@evg.aneeshpanachamoodu7592
@evg.aneeshpanachamoodu7592 4 жыл бұрын
@@passiveincome6213 tvm വർക്ക് ചെയ്യുമോ Sq feer എത്ര ആണ്?? 9048695370
@focus404
@focus404 4 жыл бұрын
Which brand is good?
@anasbabu5296
@anasbabu5296 4 жыл бұрын
Dh gypsum plastering contact 8943376762
@shabeer1547
@shabeer1547 4 жыл бұрын
Whytal
@passiveincome6213
@passiveincome6213 4 жыл бұрын
*SHARAAH IRANIA* *Gypsum plaster* *7594840181* *വീട് തേക്കാൻ ഇനി ടെൻഷൻ വേണ്ടേ വേണ്ട*... തേപ്പ്, പുട്ടി വർക്ക്‌,പെയിന്റ് പ്രൈമർ മൂന്ന് പ്രശ്നത്തിനും കൂടി ഒരു പരിഹാരം ഷറാഹ് ഇറാനിയ ജിപ്സം പ്ലാസ്റ്റർ. സിമന്റും മണലും ഉപയോഗിച്ചു ഭിത്തി തേക്കുന്നതിനു പകരം ജിപ്സം പൗഡറും വെള്ളവും മാത്രമുപയോഗിച്‌ ചെയ്യുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററ നിലവാരം ഇല്ലാത്ത മണലും പാർശഫലങ്ങളുള്ള സിമെന്റിനോടും നമുക്കിനി വിട പറയാം .. ഇഷ്ടിക, വെട്ടുകല്ല്, കോൺക്രീറ്റ് ബ്ലോക്ക്‌, ഇന്റർലോക് ബ്രിക്‌, സീലിംഗ് തുടങ്ങി ഏത് തരം പ്രതലത്തിലും ജിപ്സം ഉപയോഗിച്ചു പ്ലാസ്റ്റർ (തേപ്പ്) ചെയ്യാം. ലൈഫ് ടൈം മെറ്റീരിയൽ വാറന്റി 5 വർഷം ഫ്രീ മൈന്റനനസ് വാറന്റി വിദഗ്ദരായ തൊഴിലാളികളുടെ സേവനം ദക്ഷിണിന്ത്യയിൽ ഉടനീളം സർവീസ് IGBC, ഗ്രീൻ ട്രിബൂണൽ അംഗീകാരം ഉള്ള മെറ്റീരിയൽ സവിശേഷതകൾ : 1. 30% ചിലവ് കുറവ്. 2.വാൾ പുട്ടിയേക്കാൾ മിനുസ പ്രതലം ലഭിക്കുന്നു. 3.വീടിനുള്ളിൽ താരതമ്യേന നല്ല തണുപ്പു ലഭിക്കുന്നു. 4.വിള്ളൽ (shrinkage cracks) ഉണ്ടാവുകയില്ല. 5.പായലോ പൂപ്പലോ ഉണ്ടാവുകയില്ല. 6.ബിൽഡിംഗ്‌ ലോഡ് കുറയുന്നു. 7.പെയിന്റ് ചെയ്യണമെന്നില്ല. 8.കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാവുന്നു. 9.വെള്ളം നനക്കുന്നത് ഒഴിവാക്കാം. 10.100% പ്രകൃതിദത്തം. 11.തീപ്പിടുത്തം ഉണ്ടായാൽ ബ്ലോക്ക്‌ വർക്കിനെയും കോൺക്രീറ്റിനെയും ഒരു കവചമായി സംരക്ഷിക്കുന്നു. 12.വീടിനുള്ളിൽ മികച്ച ശബ്ദസംവഹനം സാധ്യമാക്കുന് Call us : 7594840181
@sarathas8542
@sarathas8542 3 жыл бұрын
per sqft 36 rs . Appo 1500 sqft cheiyan 54,000 mathyo ???? 🤔🤔🤔
@Tuttusmomhouse
@Tuttusmomhouse 4 жыл бұрын
Useful vedio 👌
@gypsumplasteringconstructi557
@gypsumplasteringconstructi557 4 жыл бұрын
*Gypsum plaster* *8111986716* *1*ചിലവ് 30 % കുറവ്* *50% ചൂട് കുറവ്* വീട് തേക്കാൻ ഇനി ടെൻഷൻ വേണ്ടേ.... വേണ്ട... തേപ്പ്, പുട്ടി വർക്ക്‌,പെയിന്റ് പ്രൈമർ മൂന്ന് പ്രശ്നത്തിനും കൂടി ഒരു പരിഹാരം ഷറാഹ് ഇറാനിയ ജിപ്സം പ്ലാസ്റ്റർ. സിമന്റും മണലും ഉപയോഗിച്ചു ഭിത്തി തേക്കുന്നതിനു പകരം ജിപ്സം പൗഡറും വെള്ളവും മാത്രമുപയോഗിച്‌ ചെയ്യുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററ നിലവാരം ഇല്ലാത്ത മണലും പാർശഫലങ്ങളുള്ള സിമെന്റിനോടും നമുക്കിനി വിട പറയാം .. ഇഷ്ടിക, വെട്ടുകല്ല്, കോൺക്രീറ്റ് ബ്ലോക്ക്‌, ഇന്റർലോക് ബ്രിക്‌, സീലിംഗ് തുടങ്ങി ഏത് തരം പ്രതലത്തിലും ജിപ്സം ഉപയോഗിച്ചു പ്ലാസ്റ്റർ (തേപ്പ്) ചെയ്യാം. ലൈഫ് ടൈം മെറ്റീരിയൽ വാറന്റി 5 വർഷം ഫ്രീ മൈന്റനനസ് വാറന്റി വിദഗ്ദരായ തൊഴിലാളികളുടെ സേവനം ദക്ഷിണിന്ത്യയിൽ ഉടനീളം സർവീസ് IGBC, ഗ്രീൻ ട്രിബൂണൽ അംഗീകാരം ഉള്ള മെറ്റീരിയൽ സവിശേഷതകൾ : 2.വാൾ പുട്ടിയേക്കാൾ മിനുസ പ്രതലം ലഭിക്കുന്നു. 3.വീടിനുള്ളിൽ താരതമ്യേന നല്ല തണുപ്പു ലഭിക്കുന്നു. 4.വിള്ളൽ (shrinkage cracks) ഉണ്ടാവുകയില്ല. 5.പായലോ പൂപ്പലോ ഉണ്ടാവുകയില്ല. 6.ബിൽഡിംഗ്‌ ലോഡ് കുറയുന്നു. 7.പെയിന്റ് ചെയ്യണമെന്നില്ല. 8.കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാവുന്നു. 9.വെള്ളം നനക്കുന്നത് ഒഴിവാക്കാം. 10.100% പ്രകൃതിദത്തം. 11.തീപ്പിടുത്തം ഉണ്ടായാൽ ബ്ലോക്ക്‌ വർക്കിനെയും കോൺക്രീറ്റിനെയും ഒരു കവചമായി സംരക്ഷിക്കുന്നു. 12.വീടിനുള്ളിൽ മികച്ച ശബ്ദസംവഹനം സാധ്യമാക്കുന് Call us : *8111986716*
@StarVithura
@StarVithura 4 жыл бұрын
Gypsum Plastering Kurachu puthiya arivukal kollaam nannaayittundu Bro., Idakku angottum ponnolu, Thankachan Vithura yumaayulla randu vdo ittittundu, ok see you Bro
@sumeshkr1273
@sumeshkr1273 3 жыл бұрын
നല്ല ജിപ്സം പ്ലാസ്റ്റർ ബ്രാൻഡ് ഏതൊക്കെ ആണ്
@jaseermlamia5344
@jaseermlamia5344 4 жыл бұрын
Cost parannad tettan Gypsum plast is cheaper than cement plaster
@passiveincome6213
@passiveincome6213 4 жыл бұрын
*SHARAAH IRANIA* *Gypsum plaster* *7594840181* *വീട് തേക്കാൻ ഇനി ടെൻഷൻ വേണ്ടേ വേണ്ട*... തേപ്പ്, പുട്ടി വർക്ക്‌,പെയിന്റ് പ്രൈമർ മൂന്ന് പ്രശ്നത്തിനും കൂടി ഒരു പരിഹാരം ഷറാഹ് ഇറാനിയ ജിപ്സം പ്ലാസ്റ്റർ. സിമന്റും മണലും ഉപയോഗിച്ചു ഭിത്തി തേക്കുന്നതിനു പകരം ജിപ്സം പൗഡറും വെള്ളവും മാത്രമുപയോഗിച്‌ ചെയ്യുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററ നിലവാരം ഇല്ലാത്ത മണലും പാർശഫലങ്ങളുള്ള സിമെന്റിനോടും നമുക്കിനി വിട പറയാം .. ഇഷ്ടിക, വെട്ടുകല്ല്, കോൺക്രീറ്റ് ബ്ലോക്ക്‌, ഇന്റർലോക് ബ്രിക്‌, സീലിംഗ് തുടങ്ങി ഏത് തരം പ്രതലത്തിലും ജിപ്സം ഉപയോഗിച്ചു പ്ലാസ്റ്റർ (തേപ്പ്) ചെയ്യാം. ലൈഫ് ടൈം മെറ്റീരിയൽ വാറന്റി 5 വർഷം ഫ്രീ മൈന്റനനസ് വാറന്റി വിദഗ്ദരായ തൊഴിലാളികളുടെ സേവനം ദക്ഷിണിന്ത്യയിൽ ഉടനീളം സർവീസ് IGBC, ഗ്രീൻ ട്രിബൂണൽ അംഗീകാരം ഉള്ള മെറ്റീരിയൽ സവിശേഷതകൾ : 1. 30% ചിലവ് കുറവ്. 2.വാൾ പുട്ടിയേക്കാൾ മിനുസ പ്രതലം ലഭിക്കുന്നു. 3.വീടിനുള്ളിൽ താരതമ്യേന നല്ല തണുപ്പു ലഭിക്കുന്നു. 4.വിള്ളൽ (shrinkage cracks) ഉണ്ടാവുകയില്ല. 5.പായലോ പൂപ്പലോ ഉണ്ടാവുകയില്ല. 6.ബിൽഡിംഗ്‌ ലോഡ് കുറയുന്നു. 7.പെയിന്റ് ചെയ്യണമെന്നില്ല. 8.കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാവുന്നു. 9.വെള്ളം നനക്കുന്നത് ഒഴിവാക്കാം. 10.100% പ്രകൃതിദത്തം. 11.തീപ്പിടുത്തം ഉണ്ടായാൽ ബ്ലോക്ക്‌ വർക്കിനെയും കോൺക്രീറ്റിനെയും ഒരു കവചമായി സംരക്ഷിക്കുന്നു. 12.വീടിനുള്ളിൽ മികച്ച ശബ്ദസംവഹനം സാധ്യമാക്കുന് Call us : 7594840181
@muhammadebrahim6931
@muhammadebrahim6931 4 жыл бұрын
Iyal alle paranjth vegam pottypokumnn
@bibinmathew6013
@bibinmathew6013 3 жыл бұрын
പുറം പിതി യുടെ അകം വശം ചെയുന്നതിൽ കുഴാപ്പം ഉണ്ടോ (ACC Block ആണെകിൽ )
@sulusulu4856
@sulusulu4856 4 жыл бұрын
Ella jillayilum undo
@joshimahelen4857
@joshimahelen4857 3 жыл бұрын
Sir, gypsum plastering water resistant allannanu ente oru arivu...enthanu sari???pinne nails okke adikkanum pattumo???
@sanojcks4490
@sanojcks4490 3 жыл бұрын
Place rate???
@saranyat.s1304
@saranyat.s1304 4 жыл бұрын
Gypsum plastering ഏത് ബ്രാൻഡ് ആണ് നല്ലത്
@muhammedjassim5763
@muhammedjassim5763 4 жыл бұрын
Saint-Gobain Gyproc
@GreenwhiteGypsum
@GreenwhiteGypsum 4 жыл бұрын
7994199299
@sainabap.k9824
@sainabap.k9824 3 жыл бұрын
SARWIN HD MR GYPSUM 8606062467
@cellsolution
@cellsolution 4 жыл бұрын
Nice bro
@sujitnair08
@sujitnair08 4 жыл бұрын
അത് എന്താണ് cooling കൂടുതൽ കിട്ടുന്നത്....
@gypsumplasteringconstructi557
@gypsumplasteringconstructi557 4 жыл бұрын
*Gypsum plaster* *8111986716* *1*ചിലവ് 30 % കുറവ്* *50% ചൂട് കുറവ്* വീട് തേക്കാൻ ഇനി ടെൻഷൻ വേണ്ടേ.... വേണ്ട... തേപ്പ്, പുട്ടി വർക്ക്‌,പെയിന്റ് പ്രൈമർ മൂന്ന് പ്രശ്നത്തിനും കൂടി ഒരു പരിഹാരം ഷറാഹ് ഇറാനിയ ജിപ്സം പ്ലാസ്റ്റർ. സിമന്റും മണലും ഉപയോഗിച്ചു ഭിത്തി തേക്കുന്നതിനു പകരം ജിപ്സം പൗഡറും വെള്ളവും മാത്രമുപയോഗിച്‌ ചെയ്യുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററ നിലവാരം ഇല്ലാത്ത മണലും പാർശഫലങ്ങളുള്ള സിമെന്റിനോടും നമുക്കിനി വിട പറയാം .. ഇഷ്ടിക, വെട്ടുകല്ല്, കോൺക്രീറ്റ് ബ്ലോക്ക്‌, ഇന്റർലോക് ബ്രിക്‌, സീലിംഗ് തുടങ്ങി ഏത് തരം പ്രതലത്തിലും ജിപ്സം ഉപയോഗിച്ചു പ്ലാസ്റ്റർ (തേപ്പ്) ചെയ്യാം. ലൈഫ് ടൈം മെറ്റീരിയൽ വാറന്റി 5 വർഷം ഫ്രീ മൈന്റനനസ് വാറന്റി വിദഗ്ദരായ തൊഴിലാളികളുടെ സേവനം ദക്ഷിണിന്ത്യയിൽ ഉടനീളം സർവീസ് IGBC, ഗ്രീൻ ട്രിബൂണൽ അംഗീകാരം ഉള്ള മെറ്റീരിയൽ സവിശേഷതകൾ : 2.വാൾ പുട്ടിയേക്കാൾ മിനുസ പ്രതലം ലഭിക്കുന്നു. 3.വീടിനുള്ളിൽ താരതമ്യേന നല്ല തണുപ്പു ലഭിക്കുന്നു. 4.വിള്ളൽ (shrinkage cracks) ഉണ്ടാവുകയില്ല. 5.പായലോ പൂപ്പലോ ഉണ്ടാവുകയില്ല. 6.ബിൽഡിംഗ്‌ ലോഡ് കുറയുന്നു. 7.പെയിന്റ് ചെയ്യണമെന്നില്ല. 8.കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാവുന്നു. 9.വെള്ളം നനക്കുന്നത് ഒഴിവാക്കാം. 10.100% പ്രകൃതിദത്തം. 11.തീപ്പിടുത്തം ഉണ്ടായാൽ ബ്ലോക്ക്‌ വർക്കിനെയും കോൺക്രീറ്റിനെയും ഒരു കവചമായി സംരക്ഷിക്കുന്നു. 12.വീടിനുള്ളിൽ മികച്ച ശബ്ദസംവഹനം സാധ്യമാക്കുന് Call us :
@nijithabindhameed681
@nijithabindhameed681 3 жыл бұрын
Pazhaya veedu renovate cheyyumbol roofil gypsum plaster cheythal nilanilkkumo..?
@sainabap.k9824
@sainabap.k9824 3 жыл бұрын
Yes
@jentusk2311
@jentusk2311 4 жыл бұрын
Thank you sir
@simjithp1435
@simjithp1435 3 жыл бұрын
ഒരേ ചിലവിൽ ആണെങ്കിൽ സിമന്റ് പ്ലാസ്റ്ററിങ് ആണ് വളരെ നല്ലത് എന്ന് മനസ്സിലായി.. Tnx bro
@baijusbaijus6081
@baijusbaijus6081 4 жыл бұрын
Cement plastering laber 10 sqft only
@kuriakosemathew9377
@kuriakosemathew9377 3 жыл бұрын
Will you do can you please give me your number?
@abindude761
@abindude761 4 жыл бұрын
Thanks sir, Roof plastering nta ou video cheyo
@shahimkannur3484
@shahimkannur3484 3 жыл бұрын
800squarfeet gypsum plastering enthu chilavakum
@vahabkp4258
@vahabkp4258 4 жыл бұрын
താങ്ക്സ്,,,,,,,,,
@seenaseena8959
@seenaseena8959 4 жыл бұрын
super
@greenvalley9623
@greenvalley9623 3 жыл бұрын
ഇതിനു മുകളിൽ PU പെയിന്റ് അടിക്കാമോ
@aruc2568
@aruc2568 3 жыл бұрын
Gypsum plastering cheythittu 5 varsham engilum kazhinjittum preshnam onnum undakatha areyenkilum ariyamo ? Because ithu vannittu athikam nall ayittilla. So long runil ithu engane undakum ennu idea illa
@shanilshani1585
@shanilshani1585 3 жыл бұрын
ഉപ്പ് പ്രദേശത്തു ഉപയോഗിക്കാമോ
@ajeeshcj3143
@ajeeshcj3143 3 жыл бұрын
thanks.sir.
@saneeshsaneeshmadhavan5602
@saneeshsaneeshmadhavan5602 4 жыл бұрын
സിമെന്റ് പോലെ വരില്ല ജിപ്സം..ലാഭം നോക്കി പോയാൽ പിന്നീട് ദുഃഖം മാത്രം കാണു..
@Anilan02
@Anilan02 4 жыл бұрын
Bhai, Thangal Cement plastering nu expense sq ft paranjathu Rs.36/- including materials analo enal Njan epol veedu vekunundu athinayi anweshichapol only labour charges RS.100 per square feet analo paranjathu apol thangal parayunathu engine sari aavum.. RS.36/sq ft nu materials adakam cement plastering cheyunavar undenkil avarude contact number tharamo. Ente veedu near Pattambi in Palakkada district.
@dhruvamanuraj8618
@dhruvamanuraj8618 3 жыл бұрын
കോണ്ടാക്ട് നമ്പർ ഇല്ലേ
@dinuos1435
@dinuos1435 4 жыл бұрын
Chetta ithil chettan paranja oru karyam thettanu ithu 10 divasamedukkum poornamai set aakan
@gypsumplasteringconstructi557
@gypsumplasteringconstructi557 4 жыл бұрын
*Gypsum plaster* *8111986716* *1*ചിലവ് 30 % കുറവ്* *50% ചൂട് കുറവ്* വീട് തേക്കാൻ ഇനി ടെൻഷൻ വേണ്ടേ.... വേണ്ട... തേപ്പ്, പുട്ടി വർക്ക്‌,പെയിന്റ് പ്രൈമർ മൂന്ന് പ്രശ്നത്തിനും കൂടി ഒരു പരിഹാരം ഷറാഹ് ഇറാനിയ ജിപ്സം പ്ലാസ്റ്റർ. സിമന്റും മണലും ഉപയോഗിച്ചു ഭിത്തി തേക്കുന്നതിനു പകരം ജിപ്സം പൗഡറും വെള്ളവും മാത്രമുപയോഗിച്‌ ചെയ്യുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററ നിലവാരം ഇല്ലാത്ത മണലും പാർശഫലങ്ങളുള്ള സിമെന്റിനോടും നമുക്കിനി വിട പറയാം .. ഇഷ്ടിക, വെട്ടുകല്ല്, കോൺക്രീറ്റ് ബ്ലോക്ക്‌, ഇന്റർലോക് ബ്രിക്‌, സീലിംഗ് തുടങ്ങി ഏത് തരം പ്രതലത്തിലും ജിപ്സം ഉപയോഗിച്ചു പ്ലാസ്റ്റർ (തേപ്പ്) ചെയ്യാം. ലൈഫ് ടൈം മെറ്റീരിയൽ വാറന്റി 5 വർഷം ഫ്രീ മൈന്റനനസ് വാറന്റി വിദഗ്ദരായ തൊഴിലാളികളുടെ സേവനം ദക്ഷിണിന്ത്യയിൽ ഉടനീളം സർവീസ് IGBC, ഗ്രീൻ ട്രിബൂണൽ അംഗീകാരം ഉള്ള മെറ്റീരിയൽ സവിശേഷതകൾ : 2.വാൾ പുട്ടിയേക്കാൾ മിനുസ പ്രതലം ലഭിക്കുന്നു. 3.വീടിനുള്ളിൽ താരതമ്യേന നല്ല തണുപ്പു ലഭിക്കുന്നു. 4.വിള്ളൽ (shrinkage cracks) ഉണ്ടാവുകയില്ല. 5.പായലോ പൂപ്പലോ ഉണ്ടാവുകയില്ല. 6.ബിൽഡിംഗ്‌ ലോഡ് കുറയുന്നു. 7.പെയിന്റ് ചെയ്യണമെന്നില്ല. 8.കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാവുന്നു. 9.വെള്ളം നനക്കുന്നത് ഒഴിവാക്കാം. 10.100% പ്രകൃതിദത്തം. 11.തീപ്പിടുത്തം ഉണ്ടായാൽ ബ്ലോക്ക്‌ വർക്കിനെയും കോൺക്രീറ്റിനെയും ഒരു കവചമായി സംരക്ഷിക്കുന്നു. 12.വീടിനുള്ളിൽ മികച്ച ശബ്ദസംവഹനം സാധ്യമാക്കുന് Call us : *
@ummersooji5067
@ummersooji5067 4 жыл бұрын
Ummer palappetty 👍👍
@Nidheeshmtr
@Nidheeshmtr 4 жыл бұрын
ബെഡ്റൂമിലെ ബാത്ത് റൂമിന്റെ ബെഡ്‌റൂമിൽ തന്നെ വരുന്ന പുറം ഭാഗത്തു അപ്ലൈ ചെയ്യാമോ ?
@thedeviloctopus5687
@thedeviloctopus5687 3 жыл бұрын
Bathroomil aplay cheyyunna risk alle
@maheenabu6032
@maheenabu6032 4 жыл бұрын
Tanks
@muhammedajmalaju2950
@muhammedajmalaju2950 4 жыл бұрын
ഏത് കമ്പനിയുടെ ഗിപ്സം ആണ് ഏറ്റവും നല്ലത്..
@shafeeqkm117
@shafeeqkm117 4 жыл бұрын
Elite 90
@GreenwhiteGypsum
@GreenwhiteGypsum 4 жыл бұрын
7994199299
@BINOJ8341
@BINOJ8341 4 жыл бұрын
nalla content
@passiveincome6213
@passiveincome6213 4 жыл бұрын
*SHARAAH IRANIA* *Gypsum plaster* *7594840181* *വീട് തേക്കാൻ ഇനി ടെൻഷൻ വേണ്ടേ വേണ്ട*... തേപ്പ്, പുട്ടി വർക്ക്‌,പെയിന്റ് പ്രൈമർ മൂന്ന് പ്രശ്നത്തിനും കൂടി ഒരു പരിഹാരം ഷറാഹ് ഇറാനിയ ജിപ്സം പ്ലാസ്റ്റർ. സിമന്റും മണലും ഉപയോഗിച്ചു ഭിത്തി തേക്കുന്നതിനു പകരം ജിപ്സം പൗഡറും വെള്ളവും മാത്രമുപയോഗിച്‌ ചെയ്യുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററ നിലവാരം ഇല്ലാത്ത മണലും പാർശഫലങ്ങളുള്ള സിമെന്റിനോടും നമുക്കിനി വിട പറയാം .. ഇഷ്ടിക, വെട്ടുകല്ല്, കോൺക്രീറ്റ് ബ്ലോക്ക്‌, ഇന്റർലോക് ബ്രിക്‌, സീലിംഗ് തുടങ്ങി ഏത് തരം പ്രതലത്തിലും ജിപ്സം ഉപയോഗിച്ചു പ്ലാസ്റ്റർ (തേപ്പ്) ചെയ്യാം. ലൈഫ് ടൈം മെറ്റീരിയൽ വാറന്റി 5 വർഷം ഫ്രീ മൈന്റനനസ് വാറന്റി വിദഗ്ദരായ തൊഴിലാളികളുടെ സേവനം ദക്ഷിണിന്ത്യയിൽ ഉടനീളം സർവീസ് IGBC, ഗ്രീൻ ട്രിബൂണൽ അംഗീകാരം ഉള്ള മെറ്റീരിയൽ സവിശേഷതകൾ : 1. 30% ചിലവ് കുറവ്. 2.വാൾ പുട്ടിയേക്കാൾ മിനുസ പ്രതലം ലഭിക്കുന്നു. 3.വീടിനുള്ളിൽ താരതമ്യേന നല്ല തണുപ്പു ലഭിക്കുന്നു. 4.വിള്ളൽ (shrinkage cracks) ഉണ്ടാവുകയില്ല. 5.പായലോ പൂപ്പലോ ഉണ്ടാവുകയില്ല. 6.ബിൽഡിംഗ്‌ ലോഡ് കുറയുന്നു. 7.പെയിന്റ് ചെയ്യണമെന്നില്ല. 8.കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാവുന്നു. 9.വെള്ളം നനക്കുന്നത് ഒഴിവാക്കാം. 10.100% പ്രകൃതിദത്തം. 11.തീപ്പിടുത്തം ഉണ്ടായാൽ ബ്ലോക്ക്‌ വർക്കിനെയും കോൺക്രീറ്റിനെയും ഒരു കവചമായി സംരക്ഷിക്കുന്നു. 12.വീടിനുള്ളിൽ മികച്ച ശബ്ദസംവഹനം സാധ്യമാക്കുന് Call us : 7594840181
@sulusulu4856
@sulusulu4856 4 жыл бұрын
Ente veedinu cheyyanund
@sulusulu4856
@sulusulu4856 4 жыл бұрын
Kozhikode jillayilanu veed
@sulusulu4856
@sulusulu4856 4 жыл бұрын
Call cheithal kittille
@whitemarket8146
@whitemarket8146 4 жыл бұрын
Hi. Ee joli cheyyunnu workers undo ningalude arivil
@Francis-kb7vg
@Francis-kb7vg 4 жыл бұрын
8547167921
@Chemmeenmedia
@Chemmeenmedia 4 жыл бұрын
Nice video bro..
@passiveincome6213
@passiveincome6213 4 жыл бұрын
*SHARAAH IRANIA* *Gypsum plaster* *7594840181* *വീട് തേക്കാൻ ഇനി ടെൻഷൻ വേണ്ടേ വേണ്ട*... തേപ്പ്, പുട്ടി വർക്ക്‌,പെയിന്റ് പ്രൈമർ മൂന്ന് പ്രശ്നത്തിനും കൂടി ഒരു പരിഹാരം ഷറാഹ് ഇറാനിയ ജിപ്സം പ്ലാസ്റ്റർ. സിമന്റും മണലും ഉപയോഗിച്ചു ഭിത്തി തേക്കുന്നതിനു പകരം ജിപ്സം പൗഡറും വെള്ളവും മാത്രമുപയോഗിച്‌ ചെയ്യുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററ നിലവാരം ഇല്ലാത്ത മണലും പാർശഫലങ്ങളുള്ള സിമെന്റിനോടും നമുക്കിനി വിട പറയാം .. ഇഷ്ടിക, വെട്ടുകല്ല്, കോൺക്രീറ്റ് ബ്ലോക്ക്‌, ഇന്റർലോക് ബ്രിക്‌, സീലിംഗ് തുടങ്ങി ഏത് തരം പ്രതലത്തിലും ജിപ്സം ഉപയോഗിച്ചു പ്ലാസ്റ്റർ (തേപ്പ്) ചെയ്യാം. ലൈഫ് ടൈം മെറ്റീരിയൽ വാറന്റി 5 വർഷം ഫ്രീ മൈന്റനനസ് വാറന്റി വിദഗ്ദരായ തൊഴിലാളികളുടെ സേവനം ദക്ഷിണിന്ത്യയിൽ ഉടനീളം സർവീസ് IGBC, ഗ്രീൻ ട്രിബൂണൽ അംഗീകാരം ഉള്ള മെറ്റീരിയൽ സവിശേഷതകൾ : 1. 30% ചിലവ് കുറവ്. 2.വാൾ പുട്ടിയേക്കാൾ മിനുസ പ്രതലം ലഭിക്കുന്നു. 3.വീടിനുള്ളിൽ താരതമ്യേന നല്ല തണുപ്പു ലഭിക്കുന്നു. 4.വിള്ളൽ (shrinkage cracks) ഉണ്ടാവുകയില്ല. 5.പായലോ പൂപ്പലോ ഉണ്ടാവുകയില്ല. 6.ബിൽഡിംഗ്‌ ലോഡ് കുറയുന്നു. 7.പെയിന്റ് ചെയ്യണമെന്നില്ല. 8.കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാവുന്നു. 9.വെള്ളം നനക്കുന്നത് ഒഴിവാക്കാം. 10.100% പ്രകൃതിദത്തം. 11.തീപ്പിടുത്തം ഉണ്ടായാൽ ബ്ലോക്ക്‌ വർക്കിനെയും കോൺക്രീറ്റിനെയും ഒരു കവചമായി സംരക്ഷിക്കുന്നു. 12.വീടിനുള്ളിൽ മികച്ച ശബ്ദസംവഹനം സാധ്യമാക്കുന് Call us : 7594840181
@littlewomen8473
@littlewomen8473 3 жыл бұрын
രണ്ടിനും ഒരേ amount ആണെങ്കിൽ സിമന്റ്‌ plasrering ചെയ്യുന്നതല്ലേ നല്ലത്
@Hashimp007
@Hashimp007 3 жыл бұрын
എല്ലാം പറഞ്ഞു ജിപ്സം പ്ലാസ്റ്ററിനെ തേച്ചോട്ടിച്ചു.. സിമന്റാണ് നല്ലത് എന്ന് പറയാതെ പറഞ്ഞു...😂😂😂😂(രണ്ടിനും ഒരേ കോസ്റ്റ് )പിന്നെ എന്തിന് ജിപ്സം ചെയ്ത് പരീക്ഷിക്കണം.. സിമെന്റ് നോ ടെൻഷൻ 😂😂😂
@fathimapk8018
@fathimapk8018 4 жыл бұрын
Puttiyum cementum മാത്രമല്ല ലാഭം വെള്ള paint adikunathum ലാഭമാണ്
@joshysbo4082
@joshysbo4082 4 жыл бұрын
ജിപ്സത്തിൽ റൂഫ് പ്ലാസ്റ്ററിങ് ആരും കാണിക്കുന്നില്ല
@sanaanas2010
@sanaanas2010 4 жыл бұрын
Aiwa
@sujitnair08
@sujitnair08 4 жыл бұрын
Cost same ആണ് അല്ലേ
@passiveincome6213
@passiveincome6213 4 жыл бұрын
*SHARAAH IRANIA* *Gypsum plaster* *7594840181* *വീട് തേക്കാൻ ഇനി ടെൻഷൻ വേണ്ടേ വേണ്ട*... തേപ്പ്, പുട്ടി വർക്ക്‌,പെയിന്റ് പ്രൈമർ മൂന്ന് പ്രശ്നത്തിനും കൂടി ഒരു പരിഹാരം ഷറാഹ് ഇറാനിയ ജിപ്സം പ്ലാസ്റ്റർ. സിമന്റും മണലും ഉപയോഗിച്ചു ഭിത്തി തേക്കുന്നതിനു പകരം ജിപ്സം പൗഡറും വെള്ളവും മാത്രമുപയോഗിച്‌ ചെയ്യുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററ നിലവാരം ഇല്ലാത്ത മണലും പാർശഫലങ്ങളുള്ള സിമെന്റിനോടും നമുക്കിനി വിട പറയാം .. ഇഷ്ടിക, വെട്ടുകല്ല്, കോൺക്രീറ്റ് ബ്ലോക്ക്‌, ഇന്റർലോക് ബ്രിക്‌, സീലിംഗ് തുടങ്ങി ഏത് തരം പ്രതലത്തിലും ജിപ്സം ഉപയോഗിച്ചു പ്ലാസ്റ്റർ (തേപ്പ്) ചെയ്യാം. ലൈഫ് ടൈം മെറ്റീരിയൽ വാറന്റി 5 വർഷം ഫ്രീ മൈന്റനനസ് വാറന്റി വിദഗ്ദരായ തൊഴിലാളികളുടെ സേവനം ദക്ഷിണിന്ത്യയിൽ ഉടനീളം സർവീസ് IGBC, ഗ്രീൻ ട്രിബൂണൽ അംഗീകാരം ഉള്ള മെറ്റീരിയൽ സവിശേഷതകൾ : 1. 30% ചിലവ് കുറവ്. 2.വാൾ പുട്ടിയേക്കാൾ മിനുസ പ്രതലം ലഭിക്കുന്നു. 3.വീടിനുള്ളിൽ താരതമ്യേന നല്ല തണുപ്പു ലഭിക്കുന്നു. 4.വിള്ളൽ (shrinkage cracks) ഉണ്ടാവുകയില്ല. 5.പായലോ പൂപ്പലോ ഉണ്ടാവുകയില്ല. 6.ബിൽഡിംഗ്‌ ലോഡ് കുറയുന്നു. 7.പെയിന്റ് ചെയ്യണമെന്നില്ല. 8.കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാവുന്നു. 9.വെള്ളം നനക്കുന്നത് ഒഴിവാക്കാം. 10.100% പ്രകൃതിദത്തം. 11.തീപ്പിടുത്തം ഉണ്ടായാൽ ബ്ലോക്ക്‌ വർക്കിനെയും കോൺക്രീറ്റിനെയും ഒരു കവചമായി സംരക്ഷിക്കുന്നു. 12.വീടിനുള്ളിൽ മികച്ച ശബ്ദസംവഹനം സാധ്യമാക്കുന് Call us : 7594840181
@sunnyjose1488
@sunnyjose1488 4 жыл бұрын
Price para thaddy
@gypsumplasteringconstructi557
@gypsumplasteringconstructi557 4 жыл бұрын
*Gypsum plaster* *8111986716* *1*ചിലവ് 30 % കുറവ്* *50% ചൂട് കുറവ്* വീട് തേക്കാൻ ഇനി ടെൻഷൻ വേണ്ടേ.... വേണ്ട... തേപ്പ്, പുട്ടി വർക്ക്‌,പെയിന്റ് പ്രൈമർ മൂന്ന് പ്രശ്നത്തിനും കൂടി ഒരു പരിഹാരം ഷറാഹ് ഇറാനിയ ജിപ്സം പ്ലാസ്റ്റർ. സിമന്റും മണലും ഉപയോഗിച്ചു ഭിത്തി തേക്കുന്നതിനു പകരം ജിപ്സം പൗഡറും വെള്ളവും മാത്രമുപയോഗിച്‌ ചെയ്യുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററ നിലവാരം ഇല്ലാത്ത മണലും പാർശഫലങ്ങളുള്ള സിമെന്റിനോടും നമുക്കിനി വിട പറയാം .. ഇഷ്ടിക, വെട്ടുകല്ല്, കോൺക്രീറ്റ് ബ്ലോക്ക്‌, ഇന്റർലോക് ബ്രിക്‌, സീലിംഗ് തുടങ്ങി ഏത് തരം പ്രതലത്തിലും ജിപ്സം ഉപയോഗിച്ചു പ്ലാസ്റ്റർ (തേപ്പ്) ചെയ്യാം. ലൈഫ് ടൈം മെറ്റീരിയൽ വാറന്റി 5 വർഷം ഫ്രീ മൈന്റനനസ് വാറന്റി വിദഗ്ദരായ തൊഴിലാളികളുടെ സേവനം ദക്ഷിണിന്ത്യയിൽ ഉടനീളം സർവീസ് IGBC, ഗ്രീൻ ട്രിബൂണൽ അംഗീകാരം ഉള്ള മെറ്റീരിയൽ സവിശേഷതകൾ : 2.വാൾ പുട്ടിയേക്കാൾ മിനുസ പ്രതലം ലഭിക്കുന്നു. 3.വീടിനുള്ളിൽ താരതമ്യേന നല്ല തണുപ്പു ലഭിക്കുന്നു. 4.വിള്ളൽ (shrinkage cracks) ഉണ്ടാവുകയില്ല. 5.പായലോ പൂപ്പലോ ഉണ്ടാവുകയില്ല. 6.ബിൽഡിംഗ്‌ ലോഡ് കുറയുന്നു. 7.പെയിന്റ് ചെയ്യണമെന്നില്ല. 8.കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാവുന്നു. 9.വെള്ളം നനക്കുന്നത് ഒഴിവാക്കാം. 10.100% പ്രകൃതിദത്തം. 11.തീപ്പിടുത്തം ഉണ്ടായാൽ ബ്ലോക്ക്‌ വർക്കിനെയും കോൺക്രീറ്റിനെയും ഒരു കവചമായി സംരക്ഷിക്കുന്നു. 12.വീടിനുള്ളിൽ മികച്ച ശബ്ദസംവഹനം സാധ്യമാക്കുന് Call us :
@delindavis4398
@delindavis4398 3 жыл бұрын
Gypsm work Cheyunna arudelum number kitto?
@delindavis4398
@delindavis4398 3 жыл бұрын
Thrissur,perambra
@AjmalAju-fo8jz
@AjmalAju-fo8jz 3 жыл бұрын
@@delindavis4398 Gypsum plastering @thrissur Contact number.. 9847739003 Doing work with efficency and @effortable price
@sajidkariyad6047
@sajidkariyad6047 4 жыл бұрын
Super
@nishamusmanmp4863
@nishamusmanmp4863 4 жыл бұрын
ചർമ്മത്തിനോ മൂക്കിനോ ഏതെങ്കിലും അലർജി പ്രശ്നം Any allergy issue for skin or nose Thanks
@alexabraham3241
@alexabraham3241 4 жыл бұрын
Illa pakshe vellam thottal pokum
@zeither5181
@zeither5181 4 жыл бұрын
ജിപ്സം പ്ലാസ്റ്ററിങ് ചെയ്യണോ വേണ്ടയോ എന്നുള്ളത് കൺഫ്യൂഷനിൽ ഇരിക്കുകയായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ ഉറപ്പിച്ചു അത് ചെയ്യാം എന്ന്.
@asmediaas
@asmediaas 4 жыл бұрын
Cheyyaruth bro 🙏 Anubavam
@zeither5181
@zeither5181 4 жыл бұрын
@@asmediaas എന്ത് പറ്റി.നിങ്ങളുടെ വീട്ടിൽ ചെയ്തിട്ടുണ്ടോ?ചെയ്തിട്ട് എത്ര നാളായി?
@gyprocplastering9541
@gyprocplastering9541 4 жыл бұрын
Hi
@JineshplyKesh
@JineshplyKesh 3 жыл бұрын
Contact no kittummo. Njn Parippally work cheaysn
@viswambaranmanalikattil4267
@viswambaranmanalikattil4267 4 жыл бұрын
Dear friend, Please refer a firm they can do good work. My location thrissur
@GreenwhiteGypsum
@GreenwhiteGypsum 4 жыл бұрын
7994199299
@naseelababu8466
@naseelababu8466 4 жыл бұрын
ചെറിയ നനവുള്ള ചുവരാണെങ്കിൽ ജിപ്സം പ്ലാസ്റ്ററ്റിംഗ് ചെയ്താൽ പ്രശ്നമുണ്ടോ, ഇൻസൈഡിലാണ് ഞാൻ ഉദ്ദേശിച്ചത്?
@Pkdi6ef
@Pkdi6ef 3 жыл бұрын
സാധാരണ കാരന് ഇതു പറ്റില്ല
@abdulsalim5156
@abdulsalim5156 4 жыл бұрын
ഇതൊക്കെ വല്ല ഓഫീസുകൾക്ക് മറ്റോ പറ്റുള്ളൂ സാധാരണ വീടുകൾക്ക് അതൊരു വണ്ടിയും വലയും ആവും വെറുതെ വിനാശകാലേ വിപരീത ബുദ്ധി വേണ്ട
@bilalbinthmariyam2407
@bilalbinthmariyam2407 4 жыл бұрын
@@suneermediaofficial അപ്പോൾ പുറത്തു സിമെന്റ് ആണോ നല്ലത്??
@Ahstcr
@Ahstcr 4 жыл бұрын
ശരിയാ പൂപ്പൽ വന്ന് അടിഭാഗം ചുമർ വൃത്തികേടാകും
@MrCijomathew
@MrCijomathew 3 жыл бұрын
Mandatharam
@muhsinap6854
@muhsinap6854 4 жыл бұрын
മലപ്പുറം പുത്തനത്താണി ഭാഗത്ത് ഇതിന്റെ വർക്കർമാറുണ്ടോ
@anasbabu5296
@anasbabu5296 4 жыл бұрын
Dh ultra plaster
@GreenwhiteGypsum
@GreenwhiteGypsum 4 жыл бұрын
7994199299
@basekuttippala2224
@basekuttippala2224 3 жыл бұрын
Sarwinplast Jypsom plastering Call 9142780077 9544780077
@shibilafaru621
@shibilafaru621 4 жыл бұрын
Nice video ഞാനും കൂട്ടായി അങ്ങോട്ടും വരണം
@dumbtubenis
@dumbtubenis 4 жыл бұрын
Foomi alla bro. Bhoomi. Foomi, Farthavu, Faarya alla kettaa
@zammilbasheer6512
@zammilbasheer6512 4 жыл бұрын
Nalla manobhaavam. Abhinandanangal😁
@salimsalim4400
@salimsalim4400 3 жыл бұрын
Malappuram jillayil Tirur Ariayil work cheyyaavunna contact nombr undo. Please send nombar
@sujithak.s3366
@sujithak.s3366 3 жыл бұрын
Ethinte prize enganeyaanu bro
@malayalimaman4329
@malayalimaman4329 4 жыл бұрын
ivarude number undo ende veedu cheyyan undu
@malayalimaman4329
@malayalimaman4329 4 жыл бұрын
@@suneermediaofficial manjeri
@gypsumplasteringconstructi557
@gypsumplasteringconstructi557 4 жыл бұрын
*Gypsum plaster* *8111986716* *1*ചിലവ് 30 % കുറവ്* *50% ചൂട് കുറവ്* വീട് തേക്കാൻ ഇനി ടെൻഷൻ വേണ്ടേ.... വേണ്ട... തേപ്പ്, പുട്ടി വർക്ക്‌,പെയിന്റ് പ്രൈമർ മൂന്ന് പ്രശ്നത്തിനും കൂടി ഒരു പരിഹാരം ഷറാഹ് ഇറാനിയ ജിപ്സം പ്ലാസ്റ്റർ. സിമന്റും മണലും ഉപയോഗിച്ചു ഭിത്തി തേക്കുന്നതിനു പകരം ജിപ്സം പൗഡറും വെള്ളവും മാത്രമുപയോഗിച്‌ ചെയ്യുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററ നിലവാരം ഇല്ലാത്ത മണലും പാർശഫലങ്ങളുള്ള സിമെന്റിനോടും നമുക്കിനി വിട പറയാം .. ഇഷ്ടിക, വെട്ടുകല്ല്, കോൺക്രീറ്റ് ബ്ലോക്ക്‌, ഇന്റർലോക് ബ്രിക്‌, സീലിംഗ് തുടങ്ങി ഏത് തരം പ്രതലത്തിലും ജിപ്സം ഉപയോഗിച്ചു പ്ലാസ്റ്റർ (തേപ്പ്) ചെയ്യാം. ലൈഫ് ടൈം മെറ്റീരിയൽ വാറന്റി 5 വർഷം ഫ്രീ മൈന്റനനസ് വാറന്റി വിദഗ്ദരായ തൊഴിലാളികളുടെ സേവനം ദക്ഷിണിന്ത്യയിൽ ഉടനീളം സർവീസ് IGBC, ഗ്രീൻ ട്രിബൂണൽ അംഗീകാരം ഉള്ള മെറ്റീരിയൽ സവിശേഷതകൾ : 2.വാൾ പുട്ടിയേക്കാൾ മിനുസ പ്രതലം ലഭിക്കുന്നു. 3.വീടിനുള്ളിൽ താരതമ്യേന നല്ല തണുപ്പു ലഭിക്കുന്നു. 4.വിള്ളൽ (shrinkage cracks) ഉണ്ടാവുകയില്ല. 5.പായലോ പൂപ്പലോ ഉണ്ടാവുകയില്ല. 6.ബിൽഡിംഗ്‌ ലോഡ് കുറയുന്നു. 7.പെയിന്റ് ചെയ്യണമെന്നില്ല. 8.കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാവുന്നു. 9.വെള്ളം നനക്കുന്നത് ഒഴിവാക്കാം. 10.100% പ്രകൃതിദത്തം. 11.തീപ്പിടുത്തം ഉണ്ടായാൽ ബ്ലോക്ക്‌ വർക്കിനെയും കോൺക്രീറ്റിനെയും ഒരു കവചമായി സംരക്ഷിക്കുന്നു. 12.വീടിനുള്ളിൽ മികച്ച ശബ്ദസംവഹനം സാധ്യമാക്കുന് Call us : *
@malayalimaman4329
@malayalimaman4329 4 жыл бұрын
@@gypsumplasteringconstructi557 vere team vannu cheyyunnundu
@nizam19834
@nizam19834 4 жыл бұрын
Sqft rate enghaneya?
@anasbabu5296
@anasbabu5296 4 жыл бұрын
Sqft rate 35 Dh gypsum plasters 8943376762
@badrishamsudheen7862
@badrishamsudheen7862 4 жыл бұрын
ഏതാണ് ഉറപ്പ്
@passiveincome6213
@passiveincome6213 4 жыл бұрын
Gypsum an strong... 10.7 mph strength unf
@passiveincome6213
@passiveincome6213 4 жыл бұрын
*SHARAAH IRANIA* *Gypsum plaster* *7594840181* *വീട് തേക്കാൻ ഇനി ടെൻഷൻ വേണ്ടേ വേണ്ട*... തേപ്പ്, പുട്ടി വർക്ക്‌,പെയിന്റ് പ്രൈമർ മൂന്ന് പ്രശ്നത്തിനും കൂടി ഒരു പരിഹാരം ഷറാഹ് ഇറാനിയ ജിപ്സം പ്ലാസ്റ്റർ. സിമന്റും മണലും ഉപയോഗിച്ചു ഭിത്തി തേക്കുന്നതിനു പകരം ജിപ്സം പൗഡറും വെള്ളവും മാത്രമുപയോഗിച്‌ ചെയ്യുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററ നിലവാരം ഇല്ലാത്ത മണലും പാർശഫലങ്ങളുള്ള സിമെന്റിനോടും നമുക്കിനി വിട പറയാം .. ഇഷ്ടിക, വെട്ടുകല്ല്, കോൺക്രീറ്റ് ബ്ലോക്ക്‌, ഇന്റർലോക് ബ്രിക്‌, സീലിംഗ് തുടങ്ങി ഏത് തരം പ്രതലത്തിലും ജിപ്സം ഉപയോഗിച്ചു പ്ലാസ്റ്റർ (തേപ്പ്) ചെയ്യാം. ലൈഫ് ടൈം മെറ്റീരിയൽ വാറന്റി 5 വർഷം ഫ്രീ മൈന്റനനസ് വാറന്റി വിദഗ്ദരായ തൊഴിലാളികളുടെ സേവനം ദക്ഷിണിന്ത്യയിൽ ഉടനീളം സർവീസ് IGBC, ഗ്രീൻ ട്രിബൂണൽ അംഗീകാരം ഉള്ള മെറ്റീരിയൽ സവിശേഷതകൾ : 1. 30% ചിലവ് കുറവ്. 2.വാൾ പുട്ടിയേക്കാൾ മിനുസ പ്രതലം ലഭിക്കുന്നു. 3.വീടിനുള്ളിൽ താരതമ്യേന നല്ല തണുപ്പു ലഭിക്കുന്നു. 4.വിള്ളൽ (shrinkage cracks) ഉണ്ടാവുകയില്ല. 5.പായലോ പൂപ്പലോ ഉണ്ടാവുകയില്ല. 6.ബിൽഡിംഗ്‌ ലോഡ് കുറയുന്നു. 7.പെയിന്റ് ചെയ്യണമെന്നില്ല. 8.കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാവുന്നു. 9.വെള്ളം നനക്കുന്നത് ഒഴിവാക്കാം. 10.100% പ്രകൃതിദത്തം. 11.തീപ്പിടുത്തം ഉണ്ടായാൽ ബ്ലോക്ക്‌ വർക്കിനെയും കോൺക്രീറ്റിനെയും ഒരു കവചമായി സംരക്ഷിക്കുന്നു. 12.വീടിനുള്ളിൽ മികച്ച ശബ്ദസംവഹനം സാധ്യമാക്കുന് Call us : 7594840181
@joona7655
@joona7655 4 жыл бұрын
ചിപ്സo കേരളത്തിലെ കാല വസ്തക്ക് യോജിക്കില്ല 100 % ഉറപ്പ് തരാo തേച്ചിറ്റ് കുടുങ്ങിയവർ ഒരുപാട് ഉണ്ട് വേറെ ഒരു വിഡിയോയിൽ Comant boxil കണ്ടു അത് ഒന്ന് കണ്ട് നോക്കിക്കോളു ആരും എടുത്ത് ചാടണ്ട Pls ചിദൽ കേറി ആകെ വലഞ്ഞു എന്നൊക്കെയാണ് അനുഭവസ്തർ പറയുന്നത്
@rafivly
@rafivly 4 жыл бұрын
Cemant kachavadam analle .. 😂
@sajik.s8762
@sajik.s8762 4 жыл бұрын
സിമന്റ്‌ തന്നയാണ് നല്ലത് വെറുതെ മണ്ടത്തരം കാണിക്കണ്ട ഇല്ലെങ്കിൽ ദുഖമായിരിക്കും ഫലം
@suhanasanoop5123
@suhanasanoop5123 4 жыл бұрын
എന്റെ വീട് നിർമിച്ചത് ജിപ്സം കൊണ്ടാണ് 🥰🥰😍good
@jinuvijay5
@jinuvijay5 4 жыл бұрын
@@suhanasanoop5123 എത്ര നാളായി വീടു നിർമ്മിച്ചിട്ട്
@samuvelsam7089
@samuvelsam7089 4 жыл бұрын
Speed kooti parayanam
@muhammedanshad9840
@muhammedanshad9840 4 жыл бұрын
തൃശ്ശൂർ ജിപ്സം പ്ലാസ്റ്റർ ചെയ്യുന്ന ആരേലും ഉണ്ടോ?
@saneeshsaneeshmadhavan5602
@saneeshsaneeshmadhavan5602 4 жыл бұрын
Mazha ടൈമിൽ നമ്മുടെ നാട്ടിൽ ജിപ്സം പറ്റില്ല. ഈർപ്പം തട്ടിയാൽ എല്ലാം പോയി
@princea89
@princea89 4 жыл бұрын
Maza tattiyal
@gypsumplasteringconstructi557
@gypsumplasteringconstructi557 4 жыл бұрын
*Gypsum plaster* *8111986716* *1*ചിലവ് 30 % കുറവ്* *50% ചൂട് കുറവ്* വീട് തേക്കാൻ ഇനി ടെൻഷൻ വേണ്ടേ.... വേണ്ട... തേപ്പ്, പുട്ടി വർക്ക്‌,പെയിന്റ് പ്രൈമർ മൂന്ന് പ്രശ്നത്തിനും കൂടി ഒരു പരിഹാരം ഷറാഹ് ഇറാനിയ ജിപ്സം പ്ലാസ്റ്റർ. സിമന്റും മണലും ഉപയോഗിച്ചു ഭിത്തി തേക്കുന്നതിനു പകരം ജിപ്സം പൗഡറും വെള്ളവും മാത്രമുപയോഗിച്‌ ചെയ്യുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററ നിലവാരം ഇല്ലാത്ത മണലും പാർശഫലങ്ങളുള്ള സിമെന്റിനോടും നമുക്കിനി വിട പറയാം .. ഇഷ്ടിക, വെട്ടുകല്ല്, കോൺക്രീറ്റ് ബ്ലോക്ക്‌, ഇന്റർലോക് ബ്രിക്‌, സീലിംഗ് തുടങ്ങി ഏത് തരം പ്രതലത്തിലും ജിപ്സം ഉപയോഗിച്ചു പ്ലാസ്റ്റർ (തേപ്പ്) ചെയ്യാം. ലൈഫ് ടൈം മെറ്റീരിയൽ വാറന്റി 5 വർഷം ഫ്രീ മൈന്റനനസ് വാറന്റി വിദഗ്ദരായ തൊഴിലാളികളുടെ സേവനം ദക്ഷിണിന്ത്യയിൽ ഉടനീളം സർവീസ് IGBC, ഗ്രീൻ ട്രിബൂണൽ അംഗീകാരം ഉള്ള മെറ്റീരിയൽ സവിശേഷതകൾ : 2.വാൾ പുട്ടിയേക്കാൾ മിനുസ പ്രതലം ലഭിക്കുന്നു. 3.വീടിനുള്ളിൽ താരതമ്യേന നല്ല തണുപ്പു ലഭിക്കുന്നു. 4.വിള്ളൽ (shrinkage cracks) ഉണ്ടാവുകയില്ല. 5.പായലോ പൂപ്പലോ ഉണ്ടാവുകയില്ല. 6.ബിൽഡിംഗ്‌ ലോഡ് കുറയുന്നു. 7.പെയിന്റ് ചെയ്യണമെന്നില്ല. 8.കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാവുന്നു. 9.വെള്ളം നനക്കുന്നത് ഒഴിവാക്കാം. 10.100% പ്രകൃതിദത്തം. 11.തീപ്പിടുത്തം ഉണ്ടായാൽ ബ്ലോക്ക്‌ വർക്കിനെയും കോൺക്രീറ്റിനെയും ഒരു കവചമായി സംരക്ഷിക്കുന്നു. 12.വീടിനുള്ളിൽ മികച്ച ശബ്ദസംവഹനം സാധ്യമാക്കുന് Call us
@tigitholaththankappan2504
@tigitholaththankappan2504 4 жыл бұрын
സിമൻറ് Mസാൻ്റ് മിക്സ് ചേയ്തതേപ് പെട്ടന്ന് തന്നെ ചിന്നും
@jouharudheenparappallath1126
@jouharudheenparappallath1126 4 жыл бұрын
Onnu poda
@basheerthayyilwydthomattuc2665
@basheerthayyilwydthomattuc2665 4 жыл бұрын
ഇവനൊക്കെ fake ഐഡിയിൽ ചൊറിയാൻ വരുന്നവനാണ് never മൈൻഡ് സുനീർ ..
@sarwinplast.
@sarwinplast. 2 жыл бұрын
ഒരുപാട് ബ്ലോഗർമാർ ജിപ്സം പ്ലാസ്റ്ററിങ്ങിനെക്കുറിച്ച് ഒരുപാട് വീഡിയോസ് ചെയ്തിട്ടുണ്ടെങ്കിലും അധികം ആൾക്കാരും ജിപ്സം പ്ലാസ്റ്റർ ചെയ്താലുള്ള ഗുണദോഷങ്ങളും, സിമന്റ് പ്ലാസ്റ്ററിങ്ങിനെ അപേക്ഷിച്ചുണ്ടാകുന്ന സാമ്പത്തിക ലാഭത്തെപ്പറ്റി വിവരിക്കുകയും, അവർ ചെയ്യുന്ന മെറ്റീരിയലിനെ ഡെവലപ്പ് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് പൊതുവെ കാണുന്നത്.. എന്നാൽ... ജിപ്സത്തിന്റെ ക്വാളിറ്റി എന്താണന്നോ...? ഏതെല്ലാം ഗ്രേഡ് ജിപ്സം ഉണ്ടന്നോ..? ഏത് ഗ്രേഡ് ജിപ്സമാണ് പ്ലാസ്റ്റർ ചെയ്യാൻ ഉപയോഗിക്കുന്നതെന്നോ..? എല്ലാ ജിപ്സവും പ്ലാസ്റ്റർ ചെയ്യാൻ പറ്റുന്നവയാണന്നോ..? ഏത് ഗ്രേഡ് ജിപ്സമാണ് പ്ലാസ്റ്റർ ചെയ്യാൻ നല്ലതെന്നോ...? എന്തെല്ലാം ആവശ്യങ്ങൾക്ക് ജിപ്സം ഉപയോഗിക്കുന്നുണ്ടന്നോ...? ജിപ്സം ബോർഡ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഡെൻസിറ്റി കുറഞ്ഞ ജിപ്സം പൗഡറുകൾ പ്ലാസ്റ്റർ ചെയ്യാൻ ഉപയോഗിച്ചാൽ എന്ത് സംഭവിക്കുമെന്നോ ആരും പറഞ്ഞു കേട്ടില്ല... എല്ലാവരും പ്ലാസ്റ്റർ ചെയ്യാൻ ഉപയോഗിക്കുന്ന പുതിയൊരു മെറ്റീരിയൽ മാത്രമാണ് ജിപ്സം എന്ന് മാത്രമേ പറയുന്നുള്ളു... ഇന്ന് മാർക്കറ്റിൽനിന്നും ലഭിക്കുന്ന ബ്രാന്റുകളിൽ പല ക്വാളിറ്റിയിലുള്ള ജിപ്സം മെറ്റീരിയലുകളാണ് നമുക്ക് ലഭിക്കുന്നത്. ഇന്ത്യൻ നിർമ്മിത ജിപ്സം: 1. രാജസ്ഥാൻ ജിപ്സം 2. തൂത്തുക്കുടി ജിപ്സം 3. ഇമ്പോർട്ടഡ് റോക്ക് ജിപ്സം 4. ഫ്ലോർ ഗാർഡ് ജിപ്സം 5. മറൈൻ ജിപ്സം 6. ഇൻഡസ്ട്രിയൽ ജിപ്സം ഇറാൻ, ഒമാൻ, സൗദി, ഈജിപ്റ്റ് ഇമ്പോർട്ടഡ് മൈൻ ജിപ്സം: 1. ജിപ്സം പൗഡർ, 2. നാച്ചുറൽ ജിപ്സം പ്ലാസ്റ്റർ, 3. ഹൈ ടെൻസിറ്റി ജിപ്സം പ്ലാസ്റ്റർ (HD Grade), 4. മൊയ്ച്ചർ റെസിസ്റ്റന്റ് ജിപ്സം പ്ലാസ്റ്റർ (MR Grade), 5. ഹൈ ഡെൻസിറ്റി മൊയ്സ്ച്ചർ റെസിസ്റ്റന്റ് ജിപ്സം പ്ലാസ്റ്റർ (HD-MR Grade) 6. പോളിമർ ജിപ്സം പ്ലാസ്റ്റർ 7. ഫുഡ്‌ ഗ്രേഡ് ജിപ്സം 8. മെഡിക്കേറ്റഡ് ജിപ്സം എന്നിങ്ങനെ അഗ്രികൾച്ചർ മേഖലയിലും, ജിപ്സം ബോർഡ്‌ നിർമാണത്തിനും, ചോക്ക് പൗഡർ, പുട്ടി നിർമ്മാണത്തിനും, സിമന്റ് നിർമ്മാണത്തിനും, പ്ലാസ്റ്ററിങ്ങ് മേഖലയിലും, മെഡിക്കൽ രംഗത്തുമെല്ലാം ഉപയോഗിക്കുന്ന വിവിധ ഡെൻസിറ്റിയിലും, (ഡെൻസിറ്റി 500 മുതൽ 950kg/m3 വരെ) പലവിധ കെമിക്കൽ കോമ്പിനേഷനുകളിലും, വിവിധ പ്യുരിറ്റിയിലുമുള്ള ( CaSO4 75% മുതൽ 98% വരെ ) ഒരുപാട് മെറ്റീരിയലുകൾ ഇന്ന് മാർക്കറ്റിൽ നിന്നും നമുക്ക് ലഭിക്കും. എന്നാൽ ഇവ എല്ലാം പ്ലാസ്റ്ററിങ്ങിനായി ഉപയോഗിക്കാവുന്ന മെറ്റീരിയലുകൾ അല്ല... ചോക്ക് നിർമ്മാണം മുതൽ മെഡിസിൻ, ഫുഡ്‌ നിർമ്മാണം വരെയുള്ള മെറ്റീരിയലുകൾ ജിപ്സത്തിൽ നമുക്ക് ലഭിക്കും. എന്നാൽ കൂടുതൽ ലാഭം നോക്കുന്നവർ, മെറ്റീരിയൽ ക്വാളിറ്റി അറിയാത്ത കസ്റ്റമേഴ്‌സിന് ക്വാളിറ്റി കുറഞ്ഞ മെറ്റീരിയൽ ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്ത് നൽകുകയും, കേടുപാടുകൾ സംഭവിക്കുമ്പോൾ ജിപ്സം ഇൻഡസ്ട്രിയെ മുഴുവൻ കുറ്റം പറയാൻ ഇടയാവുകയും ചെയ്യും. എന്താണ് ഈ മെറ്റീരിയലുകൾ തമ്മിലുള്ള വിത്യാസം....? ഇതിൽ കെമിക്കൽ കോമ്പിനേഷനിൽ വരുന്ന വ്യത്യാസത്തിനനുസരിച്ച് മെറ്റീരിയലിന്റെ ഗുണങ്ങളും, ദോഷങ്ങളും എന്താണ്..? ഇതിൽ ഏത് തരം മെറ്റീരിയൽ ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്താൽ പ്ലാസ്റ്ററിങ്ങിന് കൂടുതൽ ലൈഫ് കിട്ടും...? സത്യത്തിൽ ഇതെല്ലാമാണ് ഒരു കസ്റ്റമർക്ക് മനസിലാക്കി കൊടുക്കേണ്ടത്.. എല്ലാ കൺസ്ട്രക്ഷൻ മെറ്റീരിയലുകൾക്കും ക്വാളിറ്റിക്കനുസരിച്ച് അതിന്റെതായ ഗുണങ്ങളും, ദോഷങ്ങളും ഉണ്ട്.... ടെക്നോളജി വളരെ വേഗത്തിൽ വളരുമ്പോൾ അതിനനുസരിച്ച് മെറ്റീരിയൽ ക്വാളിറ്റിയും മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട്തന്നെ ക്വാളിറ്റിയുള്ള ജിപ്സം പ്ലാസ്റ്റർ ഉപയോഗിച്ചാൽ ഭാവിയിൽ കംപ്ലയിന്റുകൾ വരാനുള്ള സാധ്യത വളരെ കുറവാണ്. ആരെങ്കിലും പറയുന്നതുകേട്ട് ഏതെങ്കിലും മെറ്റീരിയൽ ഉപയോഗിക്കാതെ, ഏത് മെറ്റീരിയൽ ഉപയോഗിക്കുമ്പോളും നന്നായി പഠിച്ചശേഷം മാത്രം ഉപയോഗിക്കുക... EmiyaEntech Importer & Distributor Construction materials & Chemicals. 0888 302 4444.
@faslafasi5713
@faslafasi5713 4 жыл бұрын
Thanks sir
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Gypsum Plaster  | SAINT-GOBAIN ELITE MR  | Moisture Test | Malayalam
14:58