വീണ്ടും ചില വീട്ടുകാര്യങ്ങൾ | ചില വീടുകളിൽ നടക്കുന്ന കാഴ്ച്ച | uppu |

  Рет қаралды 69,589

Uppu

Uppu

Күн бұрын

Пікірлер: 117
@akhilapm5004
@akhilapm5004 Жыл бұрын
നിങ്ങളുടെ വീഡിയോസ് കാണാറുണ്ടെങ്കിലും അത്യമായിട്ടാണ് ഒരു കമന്റ്‌ ഇടുന്നത്, എല്ലാ വീടുകളിലും മൂത്ത ആൺമക്കൾ അനുഭവിക്കുന്ന കാര്യം ആണിത്, അത് അനുഭവത്തിൽ വരുന്നത് വരെ ആരൊക്കെ ചുറ്റും നിന്ന് പറഞ്ഞു കൊടുത്താലും അവർക്ക് അത് ഒരിക്കലും മനസിലാക്കാനും kazhiyilla😢
@girishpillai476
@girishpillai476 Жыл бұрын
അതു പോലെ സാമർഥ്യമുള്ള ഒരു അനിയന്റെ പൊട്ടനായ ചേട്ടൻ ആണ് ഞാനും
@user-hy5pf8fy1w
@user-hy5pf8fy1w Жыл бұрын
ഞങ്ങളും. ഞങ്ങൾ ഇപ്പോൾ വാടക വീട്ടിൽ. അനിയൻ ഞങ്ങൾടെ വീടിന്റ് ആധാരം പണയ പെടുത്തി വീട് വെച്ചു. ഞങ്ങളുടെ വീട് ജപ്പ്റ്റി ആയി. അനിയൻ സുഖം ആയി ജീവിക്കുന്നു. ഞങ്ങൾ വാടക വീട്ടിലും 😢😢
@dhanyajayesh4398
@dhanyajayesh4398 Жыл бұрын
കൊള്ളാം പല വീടുകളിലും ഇതുപോലെയുള്ള അവസ്ഥ ഉണ്ട്. 👍🏻
@sabeelcherukad3104
@sabeelcherukad3104 Жыл бұрын
ഇത് ആണ് ഇന്ന് ഓരോ ഗൾഫ് കാരന്റിം അവസ്ഥ
@Uppuofficial
@Uppuofficial Жыл бұрын
🙏
@lenasaran5402
@lenasaran5402 Жыл бұрын
True
@anuakhil1902
@anuakhil1902 Жыл бұрын
Sathyam
@divyaaneesh9376
@divyaaneesh9376 Жыл бұрын
Gulf karante mathralla vtle muthirnna aale avastha😢. Anubhavam.
@sabeelcherukad3104
@sabeelcherukad3104 Жыл бұрын
@@divyaaneesh9376 എത്ര ക്യാഷ് അയച്ചിട്ടും തികയുന്നില്ല 😢😢
@SanthoshKumar-ti8qo
@SanthoshKumar-ti8qo Жыл бұрын
ഈ ചേച്ചി കുശുമ്പ് പറയുന്നതാന്നെന്ന് ആണ് അയാൾ കരുതിയത് ...പക്ഷേ ചേച്ചി പറഞ്ഞത് സത്യമായിരുന്നു എന്ന് തിരിച്ചറിയാൻ അയാൾക്ക് വർഷങ്ങൾ വേണ്ടി വന്നു.
@surendran4969
@surendran4969 Жыл бұрын
ഒരു വീട്ടിൽ ഒന്നിൽകൂടുതൽ ആൺമക്കൾ ഉണ്ടെങ്കിൽ ഓരോരുത്തർക്കും ഓരോരോ വീട് അതാണ് ഏറ്റവും നല്ലത്
@vaisakhm1558
@vaisakhm1558 Жыл бұрын
ഈ കൺസെപ്റ്റ് വളരെ നന്നായിരിക്കുന്നു❤ ❤ ❤.. നമുക്ക് ചുറ്റും കുറെ ആളുകൾ ഇങ്ങനെ ഉണ്ട്...അവസാനത്തെ ആ ഇരിപ്പ്.....😢😢😢😢
@preethynair1206
@preethynair1206 Жыл бұрын
Satyam....kodukkunnavan koduthonde irikkuka vangunnavan vangichond irikkum ..avasanam kariveppilakk thulyam ...
@amalooose1097
@amalooose1097 Жыл бұрын
സത്യം....😢 ഞങ്ങളുടെ അവസ്ഥയും ഇപ്പോൾ ഇതാണ്
@Uppuofficial
@Uppuofficial Жыл бұрын
🥰🥰
@Sparck182
@Sparck182 Жыл бұрын
ഞങ്ങളുടെ അവസ്ഥയും ഇത് തന്നെ ഇപ്പോ വാടക കൊടുക്കാൻ തുടങ്ങിയിട്ട് വർഷം 12 കഴിഞ്ഞു സ്വന്തം മായി വീട് സ്വപ്നം ത്തിൽ മാത്രം 😢
@Uppuofficial
@Uppuofficial Жыл бұрын
😌😌
@wilfredac2917
@wilfredac2917 Жыл бұрын
😢
@girishpillai476
@girishpillai476 Жыл бұрын
സത്യമാണ് അപ്പനും അമ്മയ്ക്കും സഹോദരങ്ങൾക്കും വേണ്ടി നമ്മൾ കഷ്ടപ്പെടുന്നത് വെറും വേസ്റ്റ്. പക്ഷെ മനസിലാക്കാൻ വളരെ വൈകി പൊയി.
@binubindumon
@binubindumon Жыл бұрын
കുടുംബത്തിൽ ചില കടിഞ്ഞൂൽ പൊട്ടന്മാർ ഇപ്പഴും ഇങ്ങനെ ഒക്കെ ഉണ്ട് ☹️
@rafsanasameer3903
@rafsanasameer3903 Жыл бұрын
സത്യം 👍🏻👍🏻
@bibinjasna
@bibinjasna Жыл бұрын
ഞാൻ ഇതുപോലത്തെ ഒരു കേസിനു മദ്യസ്ഥം നിന്നതാണ്... ഇത് കണ്ടപ്പോൾ വല്ലാത്ത ഒരു feel വന്നു😒
@aamirocks6202
@aamirocks6202 Жыл бұрын
Athaane uppu. pachayaya jeevithangalaane avare kaanich tharunnath.. Love u team ippude🥰🥰🥰
@anishmanoharan6701
@anishmanoharan6701 Жыл бұрын
മൂത്ത മകന് മാത്രമേ ഇങ്ങനത്തെ അവസ്ഥ ഉള്ളു എന്നതിനോട് എനിക്ക് യോജിപ്പില്ല... പക്ഷെ ഇത്‌ പോലെ ഒരു സരള ചേച്ചി എന്റെയൊന്നും ജീവിതത്തിൽ മുൻപ് വന്നില്ല എന്നൊരു കുറവ് മാത്രേ ഞാൻ കാണുന്നുള്ളൂ 🥹...
@saradahari6032
@saradahari6032 Жыл бұрын
മൂത്തവർ ചൊല്ലും മുതു നെല്ലിക്കയും ......😎
@jessyj5317
@jessyj5317 Жыл бұрын
സത്യമാണ് അപ്പനും അമ്മയ്ക്കും സഹോദരങ്ങൾക്കും വേണ്ടി നമ്മൾ കഷ്ടപ്പെടുന്നത് വെറും വേസ്റ്റ്. അനുഭവം ഗുരു
@Uppuofficial
@Uppuofficial Жыл бұрын
👍🙏
@B4AINUUS
@B4AINUUS Жыл бұрын
Its highly relatable.. Super performance 🥰🥰🥰
@Uppuofficial
@Uppuofficial Жыл бұрын
❤️👍
@mmanu009
@mmanu009 Жыл бұрын
Polichooooooo Machambeeeeee
@anualben9111
@anualben9111 Жыл бұрын
Very much true...
@anusankhua9594
@anusankhua9594 Жыл бұрын
Chechiyum.chettanum super.amma acting super 👌
@Uppuofficial
@Uppuofficial Жыл бұрын
❤❤❤🙏
@rineesharini8318
@rineesharini8318 Жыл бұрын
Orupad sangadam vannu .....supr ayittund..ishttappettu
@soumyapramod6573
@soumyapramod6573 Жыл бұрын
സത്യം 👍👍🥰🥰
@beena5008
@beena5008 Жыл бұрын
Sathyam.njanghalude avastha idhernnu.ippo oru veedaayitto.
@Lakshmilachu1768
@Lakshmilachu1768 Жыл бұрын
Chechi paranjathu pacha paramartham
@wilfredac2917
@wilfredac2917 Жыл бұрын
i'm also same Victim 😢, All Video's are Super 🎉 Thank you.❤
@nithincdlm
@nithincdlm Жыл бұрын
Athiloru valiya sathyamunde
@hevilinlinto3096
@hevilinlinto3096 Жыл бұрын
Sathayam ethupole thanne veede panikazijapo nagale eraki vitu Epo rent home 😢
@nakshathra.m8458
@nakshathra.m8458 Жыл бұрын
ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ 😒
@tharathara2021
@tharathara2021 Жыл бұрын
ഞങ്ങളുടെയും.
@nakshathra.m8458
@nakshathra.m8458 Жыл бұрын
@@tharathara2021 എല്ലാം ശെരിയാകും ☺️
@susmithachandran982
@susmithachandran982 Жыл бұрын
We also had the same experience
@vineethapa990
@vineethapa990 Жыл бұрын
സരള ചേച്ചി ഉയിർ 😂
@SereVlogs
@SereVlogs Жыл бұрын
Inu vazhi paranju thanathu njngaku aanu thanku
@leenapeter3629
@leenapeter3629 Жыл бұрын
സത്യം...
@radhikausha2535
@radhikausha2535 Жыл бұрын
Orupadu perkku ingane aanu...
@abhiathi1572
@abhiathi1572 Жыл бұрын
Njangalkkum swanthamayi oru veedilla 😢
@shamsudheencp8646
@shamsudheencp8646 Жыл бұрын
സത്യം
@pavithranpallavi
@pavithranpallavi Жыл бұрын
👌👌👌
@prabishasatheesh2015
@prabishasatheesh2015 Жыл бұрын
True
@abhilashp12
@abhilashp12 Жыл бұрын
കിടു 👌👌👌👌❤❤❤
@ansarhussain4310
@ansarhussain4310 Жыл бұрын
Correct
@Sunflower_2018
@Sunflower_2018 Жыл бұрын
ഞങളുടെ അവസ്ഥ
@aneeshkavalayooraneeshkava9307
@aneeshkavalayooraneeshkava9307 Жыл бұрын
Heavy wrk. Best of luck.
@muktharkdkuzhy9667
@muktharkdkuzhy9667 Жыл бұрын
👍👍👍
@thahanabeel209
@thahanabeel209 Жыл бұрын
yes😊
@SureshBabu-kt1nl
@SureshBabu-kt1nl Жыл бұрын
Old is gold സത്യം
@prasanthks7174
@prasanthks7174 Жыл бұрын
💯 correct
@aneeshkavalayooraneeshkava9307
@aneeshkavalayooraneeshkava9307 Жыл бұрын
Kidu sadhanam
@jamestrieshard2809
@jamestrieshard2809 Жыл бұрын
Cgechiyum kollam .monu.m.kollam..😢😢😂😂❤❤
@SuryaBioDiet-lo5dh
@SuryaBioDiet-lo5dh 9 ай бұрын
Very good ❤
@rejisanthosh6292
@rejisanthosh6292 Жыл бұрын
Same avastha
@Shibinbasheer007
@Shibinbasheer007 Жыл бұрын
Amboo💙
@Uppuofficial
@Uppuofficial Жыл бұрын
❤️👍
@positivevibes1118
@positivevibes1118 Жыл бұрын
Same situation
@SanalKrishnaPalakkalSajan
@SanalKrishnaPalakkalSajan Жыл бұрын
❤❤❤
@mayooscraft8483
@mayooscraft8483 Жыл бұрын
@preethipnair9937
@preethipnair9937 10 ай бұрын
Ithu thanne mikka vtlum kandittulle.
@abhilashppashmi6589
@abhilashppashmi6589 Жыл бұрын
🥰🥰🥰🥰
@jeethupraveen8840
@jeethupraveen8840 Жыл бұрын
സത്യം 😭
@jayajose7323
@jayajose7323 Жыл бұрын
👍
@sudhamukesh4399
@sudhamukesh4399 Жыл бұрын
😊💯💯
@praveenpraveenp9263
@praveenpraveenp9263 Жыл бұрын
I have the same experience
@arjunkrishna4505
@arjunkrishna4505 Жыл бұрын
Njangalde epozhathe avastha
@sathyajithsathyajith4938
@sathyajithsathyajith4938 Жыл бұрын
ചേട്ടന് നന്നായിട്ട് character ആവാൻ സാദിച്ചു.
@Uppuofficial
@Uppuofficial Жыл бұрын
❤️❤️❤️
@harshanideshnidesh2822
@harshanideshnidesh2822 Жыл бұрын
👍🏻👍🏻👍🏻👍🏻
@jovinthomas3359
@jovinthomas3359 Жыл бұрын
സങ്കടപ്പെടുത്തി
@Uppuofficial
@Uppuofficial Жыл бұрын
🥰🥰
@vanajashine
@vanajashine Жыл бұрын
👍🏻👍🏻
@kichukichu943
@kichukichu943 Жыл бұрын
😢😢😢
@shibimanikandan5563
@shibimanikandan5563 Жыл бұрын
👌👌😢😢😮
@phoenixartz7124
@phoenixartz7124 Жыл бұрын
😥😢😢😢
@Uppuofficial
@Uppuofficial Жыл бұрын
🥰🥰🥰
@user-su7yk3wc9f
@user-su7yk3wc9f Жыл бұрын
100 % true
@Uppuofficial
@Uppuofficial Жыл бұрын
🥰🥰🥰
@rejanianoop2323
@rejanianoop2323 Жыл бұрын
👍👍👍😊😊😊👏👏👏👏👏
@Ab___petsnilambur
@Ab___petsnilambur Жыл бұрын
😢😢😢😢😢😢😢😥😥😥😥😭😭😭😭
@Ab___petsnilambur
@Ab___petsnilambur Жыл бұрын
😢😢😢😢
@hibak9547
@hibak9547 Жыл бұрын
Uppu🔥🔥 First comment pin chechi❤️
@thomaskuttyjoseph5386
@thomaskuttyjoseph5386 Жыл бұрын
നിങ്ങളെന്താ എന്റെമ്മ സൂപ്പറാ യിൽ പോകാഞ്ഞേ
@Uppuofficial
@Uppuofficial Жыл бұрын
🤔
@Ab___petsnilambur
@Ab___petsnilambur Жыл бұрын
അനിയനോട് ഒന്ന് ഹെൽപ്പ് ചെയ്യാൻ പറഞ്ഞ് നോക്കരുതൊ😂😂😂😂
@anupamajoseph4296
@anupamajoseph4296 Жыл бұрын
Correct
@hafeefashafeek9470
@hafeefashafeek9470 Жыл бұрын
സത്യം
@noufalvelliyath1990
@noufalvelliyath1990 Жыл бұрын
സത്യം....
@Ab___petsnilambur
@Ab___petsnilambur Жыл бұрын
👌👌👌👌
@sariajisariaji3213
@sariajisariaji3213 Жыл бұрын
💝
@deepuvishnu7567
@deepuvishnu7567 Жыл бұрын
True
@mubiash6548
@mubiash6548 Жыл бұрын
😥😥😢😢😢😢😢
@chandruchandra02
@chandruchandra02 Жыл бұрын
❤️❤️❤️
@jeejak.l4745
@jeejak.l4745 Жыл бұрын
,👍👍👍
@SindhuS-jq8li
@SindhuS-jq8li Жыл бұрын
Correct
@babumol9186
@babumol9186 Жыл бұрын
👍👍👍👍
@Uppuofficial
@Uppuofficial Жыл бұрын
❤️❤️
@simijoseph826
@simijoseph826 Жыл бұрын
👍👍
@Naseemazakkeer-vl1op
@Naseemazakkeer-vl1op Жыл бұрын
സത്യം
Wife Reunion പോയാൽ
5:01
Uppu
Рет қаралды 145 М.
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 49 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 27 МЛН
Before & After Marriage Part 04 Uppu Webseries
8:34
Uppu
Рет қаралды 434 М.
മാന്ത്രിക മുറി uppu
4:36
Uppu
Рет қаралды 129 М.
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН