ഒരാൾ സ്നേഹത്തോടെ ഗിഫ്റ്റ് തന്നത് വേറെ ആർക്കും കൊടുക്കരുത്. തന്നവരെ കളിയാക്കുന്ന പോലെയാകും
@ajithkarthika33172 ай бұрын
👍👍
@Baby-xq7rl2 ай бұрын
43000 cmt ഇൽ kandu❤️❤️❤️❤️🥰🥰🥰🥰 തീർച്ചയായും കല്യാണത്തിന് ഇതുടുക്കണം അത്രയും സ്നേഹത്തോടെ തന്നതല്ലേ. ❤️❤️❤️❤️ലേലം ചെയ്യേണ്ടി വരാതിരിക്കട്ടെ
@ramanirajendra56882 ай бұрын
പൊന്നും കൂടതിനെ എന്തിനാ പോട്ടെ ദീപ്തി. പക്ഷേ ആ സാരി ആർക്കും കൊടുക്കരുത് ഒരു ദിവസം അത് ഉടുത്തു കാണിക്കണേ. സൂപ്പർ ആയിരിക്കും. ഓണാഘോഷം തുടങ്ങിയോ 🥰
@sasikandathil30142 ай бұрын
ഗിഫ്റ്റ് തന്നത് ആർക്കും കൊടുക്കരുത് അവർ നിങ്ങൾ ഇട്ട് കാണുവാൻ ആണ് തരുന്നത്
@saralasanthosh31092 ай бұрын
മാമ്പഴ കളർ സാരി, സൂപ്പർ ആർക്കും കൊടുക്കണ്ട, ഗിഫ്റ്റ് കിട്ടിയതല്ലേ, അത് ഉടുത്തു ഒരു ഫോട്ടോ എടുത്തേ, സുന്ദരി ആയിരിക്കും. എനിക്കുണ്ട് ആ കളർ വില അതിന്റെ അടുത്തു കൂടി പോകില്ല 😄😄😄
@unnikrishnantp31562 ай бұрын
ഈശ്വരൻ ആ സാരി ഉടുത്തു കാണുവാൻ ദീപ്തി ടീച്ചറെ ടീച്ചറുടെ subscribers ന്ന് എത്രയും വേഗം ഇടവരുത്തി തരട്ടെ . ആ ഒരു നല്ല മുഹൂർത്തം എത്രയും വേഗം 'ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു
@lathak40822 ай бұрын
കുഞ്ഞാവയെ വിവാഹം കഴിക്കു നിങ്ങൾ നല്ല ഒരുമ ആണ്, പരസ്പരം മനസിലാക്കാൻ നിങ്ങൾക്ക് പറ്റും ♥️
@rajilarahman7442 ай бұрын
ദീപ്തി ആ സാരി ധരിച്ചു കല്യാണ പെണ്ണായി ഒരുങ്ങി നില്കുന്നത് ഞാൻ ഭാവനയിൽ കണ്ടു... അടിപൊളിയായിരുന്നു.. ആ സാരി കൊടുക്കണ്ട ആർക്കും ദീപ്തി കുട്ടീടെ കല്യാണത്തിന് ഇടാം.. ❤️❤️
@VaijayanthyManoharan2 ай бұрын
നിങ്ങളുടെ കൂടെ കൂടാൻ കൊതിയാവുന്നു 👌👌👌❤❤❤
@aswathyvaisakh212 ай бұрын
നല്ല ഗിഫ്റ്റ് ❤❤.... ദീപ്തി ചേച്ചി ഈ സാരി ഉടുത്തു കാണാൻ ഗിഫ്റ്റ് തന്ന ഫാമിലിക്ക് ആഗ്രഹം കാണില്ലേ.....ഈ സാരി ചേച്ചി ആർക്കും കൊടുക്കല്ലേ 🙏
@nkjoseph24102 ай бұрын
ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യുന്നു ടീച്ചറെ സഫലമീ ജന്മം ഗോഡ് ബ്ലെസ് 🙏
@shimie28232 ай бұрын
ടീച്ചറേ സാരി സൂപ്പർ, അത് ആർക്കു० കൊടുക്കല്ലേ 😊അതുടുക്കുവാനുള്ള ഭാഗ്യം ഞങ്ങളുടെ ടീച്ചറിനുണ്ടാവട്ടെ 🎉 അമ്മു, അണ്ണാണി ഇവരു०കൂടി ഉള്ള വീഡിയോ സൂപ്പറാ ❤❤❤
@vijayalakshmijayaram67102 ай бұрын
Saree suuuper Deepthi 👍👍👍. Athu onnu uduthu canan aagraham undu. Oral ishtathodu koodi thannathalle, athu aarkum kodukalle please. Pathi evide? Cure aayallo canditu🤗. God bless you all.
@himashaibu55812 ай бұрын
ദീപ്‌തി pls 🙏🏻🙏🏻. ഗിഫ്റ്റ് തന്നത് ആർക്കും കൊടുക്കരുത്. തന്നവർക്കു വിഷമം ആകും. ആരാണ് കുഞ്ഞാവ?. വിവാഹം എത്രയും വേഗം നടക്കട്ടെ
@pravasi90932 ай бұрын
കാർ ഓടിക്കുന്ന ആള് 😂
@holyboldrin57922 ай бұрын
ദീപ്തി കുട്ടിക്ക് ഈ സാരി കളർ നന്നായി ചേരും നല്ല ഭംഗിയുണ്ട് എത്രയും വേഗം നല്ല സുന്ദരികുട്ടി ആയിട്ട് ഇത് ഉടുത്തു ദീപ്തിയുടെ ആഗ്രഹം പോലെ നടക്കാൻ ദൈവം എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നൽകട്ടെ❤❤❤❤❤❤
@safiyaputhukkudillsafiya79272 ай бұрын
ഒന്ന് രണ്ട് പേർ പറഞ്ഞു കുഞ്ഞുവാവയാണ് നല്ലത് ഭാവിവരനായിട്ട് എന്ന് ഞാനും പലതവണ ചിന്തിച്ചിട്ടുണ്ട്
@subhaachu84752 ай бұрын
Super ❤❤❤
@Dreams-kp4ki2 ай бұрын
മറു സൈഡിൽ നിൽക്കുന്ന ആളുടെ മാനസികാവസ്ഥ മനസിൽ ആക്കാതെ കാഴചകാരുടെ വികാരം പറഞ്ഞാല്..ചിലപ്പോൾ നല്ലൊരു ഫാമിലി തകരും..
@anujose50092 ай бұрын
കുഞ്ഞാവ second marrage ആണോ...
@binduvk19962 ай бұрын
ടീച്ചറെ ആ സാരിആർക്കും കൊടുക്കല്ലേ അത് ഒർജിനൽ പട്ടും കമ്പവും ആണ്. ഓണത്തിന് അത് ഉടുക്കണം. പൂവ് വെക്കണം. കേട്ടോ.
@deepuzvlog2 ай бұрын
കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ് മുൻകൂട്ടിയുള്ള ഓണാശംസകൾ🎉🎉❤❤
@georgecyril5372 ай бұрын
😮
@deepuzvlog2 ай бұрын
@@georgecyril537 🤗
@athiavni69832 ай бұрын
Chechi nigal ettu kanan eshttapett tharunnathalle.. Ath vere alk kodkkumbol ath thannavark ethra vishamamavum.... Agane cheyyaruth😊
@busharahakeem3782 ай бұрын
കണ്ണൂർ അമ്മുന്റെ ഒരു വിവരവും ഇല്ലല്ലോ അമ്മുന് സുഖമാണോ കുറേ ആയി കണ്ടിട്ട് ❤
@bineesheb60162 ай бұрын
സൂപ്പർ സാരീ
@SudheeshRaveendran2 ай бұрын
ഇതെന്തു ജീവിയാണീ സീതട്ടീച്ചർ, ഇതെന്തൊരു ജന്മം, ഈ സൈസ് ഭൂമിൽ ഒന്നേയുള്ളൂ , അത് നമ്മുടെ സീതത്തോട്ടിൽ മാത്രം😂😂😂😂😂
@laluperumbavoor78112 ай бұрын
കല്യാണം കഴിക്കുന്നെങ്കിൽ ടീച്ചറുടെ മനസ്സിനിണങ്ങിയ വരനെ തന്നെ കിട്ടട്ടെ.... ഒത്തിരി പേരുടെ പ്രാർത്ഥനയും അനുഗ്രഹവും സപ്പോർട്ടും ഉണ്ടാകും ❤❤❤❤
@ranipsadasivan74452 ай бұрын
നാട്ടുകാരൊക്കെ പറയുന്നതുപോലെ അല്ല നല്ല മനസ്സിനുള്ള ദീപ്തി നന്നായി ഒരു വിവാഹം കഴിച്ച് നല്ല കുടുംബജീവിതം നയിച്ചു കുറ്റം പറയുന്നവരുടെ വായ് അടപ്പിച്ച് നന്നായി ജീവിക്കണം ഒരിക്കലും തോറ്റു തോപ്പി ഇടരുത് ഒരു പുരുഷൻ നമ്മളെ ചതിച്ചു എന്ന് കരുതി ലോകത്തുള്ള എല്ലാവരും അങ്ങനെയല്ല നന്നായി ജീവിച്ചു കാണിച്ചു കൊടുക്കണം ❤
@riyak51432 ай бұрын
Deepti teacher❤❤❤God bless you🙏🙏 happy Onam 🥰🥰🥰
@aamimunna24932 ай бұрын
പാത്തു എവിടെ ദീപ്തി.... Next വീഡിയോ യിൽ പാത്തൂനെ കാണിക്കണേ
@rajithakbalaram2 ай бұрын
Soopar സാരി ഒന്നും ഉടുത്തു കാണാൻ ആഗ്രഹം ഉണ്ട് ❤❤❤
@jessythomas5612 ай бұрын
Deepthi ellarkum ishtam pole dress koduthittundallo ee sari kodukenda 😊kallyanam kazhikanamallo ❤dhaivam anugrahikatte ❤🎉
@Reshmareshmakp7312 ай бұрын
ചേച്ചി സാരി ആർക്കും കൊടുക്കരുത് ...ചേച്ചിടെ കല്ലിയാണ്തിനു ഉടുത്തോ ...ഒരാൾ അത്ര സ്നേഹത്തോടെ തന്ന സാധനം മറ്റുള്ളോർക്കു കൊടുക്കരുത് ...അവർ അത് arija sangadam aavuule
@diyaworld80362 ай бұрын
വളരെ ഭംഗിയുള്ള സാരി. നിങ്ങൾക്ക് നന്നായി ചേരും ❤️
@PrameelaRajan-i1i2 ай бұрын
ദീപ്തി ഞാനും കൂടട്ടെ നിങ്ങളുടെ കൂടെ. അസൂയ തോന്നി. എന്ത് സ്നേഹാടോ ഉള്ളപ്പോൾ ഒരായിരം പേര്. ഇല്ലാത്തപ്പോൾ നമ്മൾ തനിയെ ഇത് എന്റെ അനുഭവം.
പൊന്നിയുടെ മുടി കണ്ണിൽ വീഴാതെ രണ്ടു സൈഡിലും സ്ലൈഡ് കുത്തി കൊടുക്കണം അല്ലെങ്കിൽ ഹെയർ ബാൻഡ് വച്ചു കൊടുക്കണം 👍🏻
@daisyjoseph33102 ай бұрын
Cute saree. Use it for your marriage please. May God bless you abundantly
@vahithavijayan54562 ай бұрын
Sheriya gift thnnathu paramavathi kaimarathirikkuka ❤❤
@harismuhammad68132 ай бұрын
Techer innathey vedio ishttum yee Athinu oru reason und God bless you and great future ❤❤🎉
@niranjanapillai84892 ай бұрын
Hi teacher njn ithvare teacher nte oru videos ilum comment cheytit ella. But ee video kandapo entho teacher ee saree oke uduth sundari aayit kaanan thonni ee saree aarkum kodukanda teacher tanne udutha mathy ❤️
@raj-em2iy2 ай бұрын
കുഞ്ഞു വാവ ആണ് നല്ലത്... ലൈഫിൽ ഇതിൽ കൂടുതൽ നിങ്ങൾക്ക് നല്ല ഒരാൾ കിട്ടല്ല...❤
@prabeethacoracaravittil17562 ай бұрын
Kunjavaye brother aayitanallo kaanunnathu apo pattillallo
@black80592 ай бұрын
ഓരോ ദുരന്തങ്ങൾ
@anujose50092 ай бұрын
@@prabeethacoracaravittil1756കാണുന്നത് alai... Brother അല്ലാലോ.....friend ആയിട്ടാണ് എന്നു paranaju ഇരിക്കുന്നവർ കെട്ടുന്നില്ലൈ...... തലയിൽ വരച്ചവൻ വരും...
Ithu suparanu ithil ningal sundhariyayirikkum aa sari thannavarkku nanmavaratte❤❤❤❤❤❤❤❤❤❤❤❤❤
@nalinid-v8q2 ай бұрын
Deepthi mole God bless you and your family
@NikhilNikhil-wf6so2 ай бұрын
😍❤️😍
@prasanthpkprasanth24012 ай бұрын
അടിപൊളി ഗിഫ്റ്റ് ചന്ദന കളർ അല്ലെ അത് അത് അവിടെ തന്നെ വച്ചോ കല്യാണത്തിന് ഇടാ ഒരുദിവസം ആ ഗൗൺ ഇട്ട് ഒരു ഫോട്ടോ എടുത്ത് പോസ്റ്റ് ഇടണം സൂപ്പർ ആയിരിക്കും sis 💞🥰
Mole kurech divasamayite video kanunu othiri eshtmayi pine arelumoke help cheyunnathu kanumbo santhosham pine eni oru life select cheyumbo enthinum koode nilkuna oral ayirikkanam
@jincegeorge94002 ай бұрын
Aranyakam movile ammini de real life ❤
@mercytomy4652 ай бұрын
Deepthi sari super.yu take it🎉
@shylavm36462 ай бұрын
Saree super aa coocking athum super
@Redmi-gf7dw2 ай бұрын
Saari adipoli. Deepthi idudukkanay..iduthanna aalnaynpinakkaridu.
@Jayasree-ur4kk2 ай бұрын
ഗോഡ് ബ്ലെസ് യൂ ❤️❤️❤️
@DeepaDeepa-it9lb2 ай бұрын
നന്നായിട്ടുണ്ട് സാരി ❤❤❤❤
@varghesekoshy-kl4zh2 ай бұрын
ടീച്ചറെ ഓണാശംസകൾ❤❤❤💚💚💚💜💜💜👍
@sindhus63202 ай бұрын
ടീച്ചറെ ഹാപ്പി ഓണം ❤️❤️❤️🥰🥰🥰
@linudhanya41252 ай бұрын
Ethokkeyanu life... ❤❤❤❤❤
@shirlyk94362 ай бұрын
❤🎉🎉❤
@jijibabytom1142 ай бұрын
സാരി 👌👌 beautiful colour combo
@Ambujam_722 ай бұрын
Deepti..nalla decision. Ketta... Kuttykk oru nalla life aasamsikkunnu
@sobhanamr70452 ай бұрын
അമലുവിനേം കിടുവിനേം കാണാൻ കൊതിയായി♥️♥️
@jijibabytom1142 ай бұрын
അമ്മുവിനെ കണ്ടിട്ട് എത്ര നാളായി 🥰🥰
@LalithaAmbika-fr4gr2 ай бұрын
Super❤
@krishnasgopan12092 ай бұрын
Saree ath chechikk ullathan...aarkkm kodukknda...angane chechikk oru marriage thalparym undel ee saree thanne udukknm nalla bhangiyayirkkm 🥰😍❤. Pinne video adipoli aayittund kettoo🥰❤.achachii, annani, ammu, deepthi chechii, kunjava chettan ellarm orumich kanditt kure naal aayi...ippo entho santhosham aayi..sulu amma koode venm aayirunnu😊. Pinne ellarkkm happy onam in advance🥰❤❤ Orupad snehathode Chechiyude aniyathi 😊🥰❤
@sujathab81652 ай бұрын
സാരി 👌👍
@ponnuu73142 ай бұрын
Happy Married life
@VijayadharanNair-ps7zc2 ай бұрын
Kunjavaye kalyanam കഴിക്കുമോ
@binip91032 ай бұрын
Beautiful ❤️❤️
@rajeshks9302 ай бұрын
❤🎉 u r great looking dear
@shabin-acoustics20662 ай бұрын
Inspirational 👍👍👍 for every good vibes generation ❤️🎉
@marysusai4072 ай бұрын
God bless you nice saree 45000 to 50000 undavum
@judejerone28312 ай бұрын
🎉🎉 Appreciate your values and wishes..be mingle with a great characteristics person. May your desires come true..
@rugithadhanesh56162 ай бұрын
Deepthi, kunjava🥰❤️
@fancyjames83142 ай бұрын
My favourit colour
@bhavyashreems16182 ай бұрын
teachare i love yours life style.....i want to meet you.loves from KA-KL Boarder
@lissyhc70382 ай бұрын
എന്താ ഫീൽ ചുട്ട മീൻ 😋
@GeemonDevil2 ай бұрын
സീത ചേച്ചി കല്യാണം കയിക്കാൻ പോണ് എന്ന് കേട്ടപ്പോ ഒരു സങ്കടം ഫസ്റ്റ് incident കേട്ടത് കൊണ്ടാവാം പക്ഷെ ഒറ്റയ്ക്കവരുത് 💚🙌🏻