തമിഴ് ചേച്ചി വീഡിയോ, ഇത് പോലെയുള്ള ഒരുപാട് വ്യത്യസ്തമായ വിഡിയോകൾ വരുന്നുണ്ട്, എല്ലാവരും സബ്സക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ 👉👉 kzbin.info/www/bejne/boecqouki9FmeLc
@sameerau56612 жыл бұрын
അനസിന്റെ നമ്പർ കിട്ടോ
@minir20502 жыл бұрын
🙏
@godsownkerala67012 жыл бұрын
9946093834
@ashumaslifestyle81922 жыл бұрын
Ente adukkalayude athe tilesaanallo
@shaijushaiju78732 жыл бұрын
@@godsownkerala6701 thaazhe kodithirikunnath anas nte number aano
@vijayakumarp53282 жыл бұрын
അനസിന്റെ അമ്മയെ കൈ തൊഴുന്നു. അമ്മയുടെ അഭിമാനമാണ് ഈ മകൻ . ദൈവാനുഗ്രഹം ആവോളം ഉണ്ടാകട്ടെ. സ്നേഹത്തോടെ.......
@sumayyamp19982 жыл бұрын
Adipoli 👍👍👍👍😍
@Anto-nl4zb2 жыл бұрын
👌👌👌kzbin.info/www/bejne/g3irioKFqrV4bJY
@noushadkaruva33472 жыл бұрын
Nee ellavreyum kai thozhaan nilkthe dhaivathe orthu jolikku po Vijaya....
@anshifmundodan25292 жыл бұрын
ആർക്കും പറ്റാത്തതായി ഒന്നുമില്ല എന്ന് തെളിയിച്ച ചെറുപ്പക്കാരൻ..... 👍🏻👍🏻👍🏻👍🏻👍🏻🌹🌹
@saviothomas19502 жыл бұрын
ഇത്രെയും കഴിവുള്ള ഒരു പയ്യൻ 👌👌 സ്വന്തമായി വീട് തന്നെ റെഡി ആക്കി all the best അനസ് .👍👍🙌
@ms56112 жыл бұрын
Congratulations Anaz. Well done. ആ വീട്ടില്‍ kidannurangumbol ഉള്ള സന്തോഷം, സംതൃപ്തി beyond imagination 👌👏
@jancysijo5012 жыл бұрын
അനസിന്റെ നാട്ടുകാരി ആയതിൽ അഭിമാനിക്കുന്നു 👍👍👍🙏🙏🙏
@lijokj67542 жыл бұрын
ഭാഗ്യവതിയായ അമ്മ ഇടുക്കിക്കാരി മിടുക്കിയമ്മ thanks god
@TheVartha2 жыл бұрын
Congratulations for your ventures every time.
@Surooslifestyle2 жыл бұрын
ഇന്നത്തെ തലമുറക്ക് മാതൃക ആക്കാൻ പറ്റിയ വ്യക്തിത്വം 💛💛💛കഷ്ടപെടാനുള്ള മനസാണ് ഏതൊരു വിജയത്തിന്റെയും അടിത്തറ 💛ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് സാധിക്കട്ടെ 💛💛💛ഗുഡ് ഷെറിങ് 👍 ന്യൂ ഫ്രണ്ട്
@hycinthmendez63042 жыл бұрын
എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ദൈവാനുഗഹമുള്ള ഒരു മകൻ.
@sreekaladevi82812 жыл бұрын
അഭിനന്ദനങ്ങൾ ഭാവി അതിശോഭനം ആകെട്ടെ 💕💕
@livemedia34492 жыл бұрын
സിവിൽ എഞ്ചിനീയറിംഗ് പഠിച്ച എന്നേ പോലുള്ളവർ ഇനിയും ചിന്തിക്കാൻ കഴിയാത്ത ഐഡികൾ . സൂപ്പർ 🥰🤗😘😍
@adhillifekuwait30342 жыл бұрын
ഇവന്‍ പുലി engineer ആണ് 😍
@AppApp-e1z6 ай бұрын
അള്ളാഹു ഓരോത്തർക്കും കൊടുക്കുന്ന കഴിവ് അപാരം തന്നെ അല്ലാഹുവിനെ സുധിക്കുക ഇങ്ങനെ മനുഷ്യന്റെ കഴിവ് പരിശോധിക്കുക യാണെങ്കിൽ ലോകത്ത് എത്ര പേര് കാണാൻ കയ്യും പല കഴിവ് ഉപയോഗിച്ച് നല്ല സൂപ്പർ വീട് എനിക്ക് ഇഷ്ട്ടപ്പെട്ടു
@Fathima.Farook2 жыл бұрын
ഇതൊക്കെ കണ്ടപ്പോൾ എനിക്കും ഇങ്ങനെയൊക്കെ ചെയ്യണമെന്ന് തോന്നുന്നു. But കിടക്കുന്നിടത്തുന്നു എഴുന്നേൽക്കാൻ പോലും മടി ഉള്ള എനിക്ക് ഇതൊന്നും ചിന്തിക്കാൻ പോലും ആകുന്നില്ല.. ഈ മോന് ബുദ്ധിയും കഴിവും മാത്രമല്ല അത് പ്രാവർത്തികമാക്കാനുള്ള ഒരു മനസ്സും കൂടെയാണ് ദൈവം നൽകിയിട്ടുള്ളത്.. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🤲 All the best 👍
@bisin19812 жыл бұрын
Aaa..nallathaa
@ancytomy65532 жыл бұрын
@@bisin1981 മിടുക്കന്‍ മിടുക്കന്‍ midukan
@sindhusindhu91092 жыл бұрын
😂😂😂😂
@shahee39162 жыл бұрын
Bedsheet പിരിക്കാൻ തന്നെ മടി ആണ് 😂😂😂
@rajanirajani44352 жыл бұрын
ഏതൊരു മനുഷ്യന്റെ ആഗ്രഹമാണ് ഒരു വീട് അതും ഇതുപോലൊരു വീട് എന്ത് ഭംഗിയാണ് ആ വീട് കാണാൻ ഇതൊക്കെ ഉണ്ടാക്കിയ അവർക്ക് രണ്ടുപേർക്കും ഇനിയും പല കാര്യങ്ങളും ഉണ്ടാക്കൽ പറ്റും 👌👌👌😍
@ArgonDavid2 жыл бұрын
Proper planning, financing and project execution. Congratulations 👍🎊🎉👏🙏
@rubyreshmi82292 жыл бұрын
വീടിൻ്റെ മുകളിൽ സോളാർ പിടിപ്പിക്കു. അടിപൊളി യാവും. നീ നല്ല കുട്ടിയാണ്.
@ishafathima94402 жыл бұрын
പറയാൻ വാക്കുകൾ ഇല്ല അനസിന് എല്ലാ വിദഅഭിനന്തനങ്ങളും
@beenas9112 жыл бұрын
അനസേ, അഭിനന്ദനങ്ങൾ. ഇങ്ങനെയുള്ള മക്കൾ എല്ലാ വീട്ടിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. അമ്മയുടെയും അച്ഛൻ്റെയും ഗുരുനാഥൻമാരുടെയു അനുഗ്രഹം നിറഞ്ഞ മോൻ. നമിക്കുന്നു.🙏🙏🙏
@noushadkaruva33472 жыл бұрын
Mm
@പൗരൻ-ഭ7ഘ2 жыл бұрын
എടാ മോനെ പോളിയാടാ.,... നിന്റെ കഴിവ് അ പാരം തന്നെ....
@seejustprithvivlog78252 жыл бұрын
ഇങ്ങനെ ഒരു മകനെ കിട്ടിയ അമ്മ ദൈവം അനുഗ്രഹം ഉണ്ട്. 🙏🙏
@abubacker1856 Жыл бұрын
അൻസിനു നല്ല ഭാവിയുണ്ട് ഉയർങ്ങളിൽ എത്താൻ കഴിയട്ടെ
@jayasreejayamohan73146 ай бұрын
All the best Anaz ..iniyum uyarangal keezhadakkatte ...congrats 😃👍👍🌹🌹
@kausalyakuttappan26552 жыл бұрын
നീ ആളു കൊല്ലലോട മോനെ 👍🤝സൂപ്പർ
@green-pot56192 жыл бұрын
അമ്പടാ മിടുക..... Congragulation💐💐💐
@orange87722 жыл бұрын
എല്ലാ സൗകര്യങ്ങളുമുള്ള നല്ല വീട്...
@ajithsamjoseph12552 жыл бұрын
അനസിന് അഭിനന്ദനങ്ങൾ.വീഡിയോ ഷൂട്ട് ചെയ്ത സഹോദരനെയും അഭിനന്ദിക്കുന്നു 👍👍
@jomolsiby44432 жыл бұрын
മിടുമിടുക്കൻ. ഇങ്ങനെ വേണം പിള്ളാർ
@thathvamasi90972 жыл бұрын
രാഷ്ട്രീയ അടിമകളായി വെറും. ചവറായി നാടിനും വീടിനും. കുടുംബത്തിനും ശാപമായി നടക്കുന്ന യുവാക്കൾ അവരുടെ ബ്രെയിൻ ഇതുപോലെയുള്ള നല്ലകാര്യങ്ങൾക്കു വിനിയോഗിക്കുക. കണ്ടു പഠിക്കുക കുടുംബ സ്നേഹമുള്ള കുട്ടികളെ.
@sirakeworld30272 жыл бұрын
അടിപൊളി അനസ് 👍നീ ഹാർഡ് വർക്ക് ചെയ്യ്തു. വിജയം കണ്ടത്തി ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ
@sheebasatheesh61192 жыл бұрын
നല്ലമോൻ ദൈവം അനുഗ്രഹിക്കട്ടെ 💐
@gijithankachen62242 жыл бұрын
Daivam iniyum anughrahikkatte ningale evareyum....ningalepoleyulla makkal parents nu ennum oru abhimanamanu.Iniyum orupadu uyarangalil ethatte..God bless
അനസ് നിങ്ങൾ ഒരു സംഭവം ആണുട്ടോ ബിഗ് സല്യൂട്ട് ദൈവം അനുഗ്രഹിക്കട്ടെ
@judhan932 жыл бұрын
അളിയാ എനിക്കും കൂടി പണിതു തരുമൊ....ഞാനും ഒരു civil engineer ആണ് but ലോക തോല്‍വി ആയിപ്പോയി...
@noufalvu78842 жыл бұрын
സമ്മതിക്കണം ട്ടോ അനസ് സൂപ്പർ 4 പണി കാർ വർക്ക് ഉണ്ട് ഗിലും ഇതു പോല വരൂല പക്ഷെ അനസ് മറികടന്നു മിടുക്കൻ 👍👍👍👍
@Bee16MooD2 жыл бұрын
വീടിന്റെ ഉൾവശം കാണാൻ അടിപൊളി 👍👍👍
@شهيرمؤسسةالقرآنالشارقة2 жыл бұрын
ما شاء لله مبروك ألف مبروك شيخ 🤝 احسنت 👍 الله يسر امورنا جميعًا 🤝
@ambilyajesh71532 жыл бұрын
Well done.... Superb... Idukkikarude abhimanam🙏🙏
@ArgonDavid2 жыл бұрын
He can start his own business by his innovative ideas and creative skills. 👍🎉🎊👏🙏
@thomasjacob92252 жыл бұрын
Congratulations🎉 to. Anassmon God bless you👌❤🙏 16/2/2022 See you all presthelord🙏🙏🙏🙏
@hamdanadi77252 жыл бұрын
ഈ anaus ബല്ലാത്ത ഒരു പഹയൻ..... സൂപ്പർ 👍🏻
@jancysaju052 жыл бұрын
Hii.. Orupade ishttayi ee channal...❤❤
@geeths67602 жыл бұрын
Anas,You are a gifted person. You can do wonderful creative works.
@ponnammapurnima66612 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ 👍👍👍👍
@ponnammapurnima66612 жыл бұрын
🙏🙏🙏🙏🙏🙏🙏
@thathvamasi90972 жыл бұрын
ഇതുപോലൊരു മകന് ജന്മം. നൽകിയ അമ്മക്ക് കോടി പ്രണാമം. അനസ് മോൻ ഒരു മഹാ സംഭവം തന്നെ. നമിച്ചു കണ്ണാ നമിച്ചു സത്യം പറയാലോ വിശ്വസിക്കാനാവുന്നില്ല.
@cookingwithvinaya39552 жыл бұрын
Midukkan dhaivam anugrahikkatte
@jacobstanley36582 жыл бұрын
Swantham adhvanatil oru VEEDU ANTHASS....👏👏🥰✨
@shamnadshymi13964 ай бұрын
👍❤️❤️❤️❤️🥰🥰🥰 nice anas
@babysn50772 жыл бұрын
Adipoli njamgkum chaidh taro allo
@ammuadya63702 жыл бұрын
A great പേഴ്സൺ,, ഇങ്ങനൊരു കഴിവ്.. Sho വിശ്വസിക്കാൻ പറ്റുന്നില്ല
@hamihami58262 жыл бұрын
മിടുമിടുക്കൻ, ഗോഡ് ബ്ലെസ് യു മോനെ
@shikhamv25672 жыл бұрын
KZbin inte oru powere😎 Endayalum polichu
@gangadharank44222 жыл бұрын
Great! You are a big inspiration to the young and old, as well. I greatly appreciate your creativity! Plz come up with a detailed version about your achievements!!
@miniantony16712 жыл бұрын
Great Anas Super super 🏠
@geethuarackal2 жыл бұрын
I like his confidence and ..way of talking
@T_h_u_m_b_i2 жыл бұрын
Njnokke e youTubeil enthano enthoo kaanunne...... Ith adipoli chettayi 😍😍
@gigigeorge13155 ай бұрын
Congratulations Anas👌God bless you🙏
@mansoormansu39692 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@hareeshkumar8472 жыл бұрын
Big Salute Mr. Anase. Super.👌👌👌👌👌👌👌💯💯💯💯💯
@roja7426 Жыл бұрын
The car isn’t part of the house. 😂 The flickering lights will give me a seizure. The flooring is very nice. Love the cupboards in the kitchen and how gas cylinder is hidden in a cupboard.
@ajimolpr10862 жыл бұрын
എന്തായാലും പ്രളയം വന്നത് നന്നായി. അതുകൊണ്ടല്ലേ ഇത്ര നല്ല ഒരു വീട് ഉണ്ടാകാൻ പറ്റിയത്. You are a legend bro.