ഈയിടെയായി യാത്രകളിൽ വെത്യസ്തമായ ഭക്ഷണം ഒന്നും നമുക്ക് കിട്ടുന്നില്ല..😜പക്ഷെ യാത്ര ഒരു നല്ല അനുഭവമാണ് 😍😍👌
@riasdxb.9915 жыл бұрын
Hariska vedeo super 😍
@santhyprem46895 жыл бұрын
Super video👌👌👌
@Dileepdilu22555 жыл бұрын
ഹാരിസ് ഇക്കാ കലക്കി😍😎💙😎
@sankumar14173 жыл бұрын
maldives currency india kaal taze anenna ketath ipo adinde value kudio ..... kure naal munb kanda maldives alla epo orupad marit und keralatinde 1 ... 2 jillade atrem ulla oru rajyam etrem develop aki edutat nammude naadum rashtriya karum kand padikanm tourism karnm kond avide etreo per jeevikunund
@abhishekalathur5 жыл бұрын
Harees ikkante food video kanan waiting njan mathram ano......
@മലയാളിമലയാളി-മ1ഞ4 жыл бұрын
സൂപ്പർ ഇക്ക 🥰
@rintarinta68725 жыл бұрын
Ekka nigal adichu polikuna cash kond oru kuttiye sponser cheyethude.sujith bakthan, ebaduka, ebin chettanoke koodi.aarkekilum upakaram aavat. Super video ekka
@alleppeyvlog46055 жыл бұрын
Suppar. നല്ല അവതരണം
@dhyanpradeep45565 жыл бұрын
Ikka first time i showed sea plane to my amma because of you. Thanks a lot 🙏💕
@baachenliving20635 жыл бұрын
ഇക്കാടെ വിവരണം...കിടിലൻ
@tbbibin5 жыл бұрын
Ikkaaa... Super....
@anoopsr925 жыл бұрын
കിടിലം
@funnyblogs65 жыл бұрын
Hariska mass Aanu Marana mass Love u ❤️ Royal sky&Hariskka
@hareesameerali5 жыл бұрын
Thank youuuu
@sreekuttanks5315 жыл бұрын
പൊളിയാട്ടോ ഇക്ക
@fazzashaheer64395 жыл бұрын
നന്നായി പറഞ്ഞു
@melvinko52235 жыл бұрын
ഒന്നും പറയാനില്ല 👏👏
@thattammac.gmenon81715 жыл бұрын
So wonderful video 🌹👍🙏🌹
@user-vishnu-R15-v4-lover5 жыл бұрын
Ippol maliyil undoo Maliyil eavide yaanu ullathu?
@Travelwithshan375 жыл бұрын
Videoyude adikurippinod koode date or epic number kooduthal kanumpo a varthana virasatha undavillayirunnu
@FOCUSIN3MINUTES5 жыл бұрын
സൂപ്പർ
@princepattery46075 жыл бұрын
ഒന്നും പറയാനില്ല ഇക്കാ മനോഹരമായിരിക്കുന്നു
@manuvishnu21925 жыл бұрын
എന്ടെ ഇക്ക എന്തൊരു പ്രകൃതി സൗന്തര്യമാണ് അവിടെ അമസിങ്
@lalithapg79003 жыл бұрын
മനോഹരമായ കടൽ
@StalinStephen5 жыл бұрын
Harees ikka ❤️
@swaroopkrishnanskp48605 жыл бұрын
Kidu
@stefj47525 жыл бұрын
Maldivian എയർലൈൻസ് ഇൽ 6 വർഷം ജോലി ചെയ്തു അത് കൊണ്ട് കുറെ ഐലൻഡ് കാണുവാൻ ഭാഗ്യം കിട്ടി അഞ്ചു പൈസ മുടക്കാതെ 🤞
@mallueditz98735 жыл бұрын
Hareeska ini epozhaan pattayayil pokunuth sughano
@bpbp96545 жыл бұрын
Super 👍👍👍👍
@johnsnow88114 жыл бұрын
ഈ flightinte okke ടിക്കറ്റ് engane aan edukunath
@nitheeshkrishnan38215 жыл бұрын
Ikka polichu
@anasthaliyaril73745 жыл бұрын
അടിപൊളി വ്യൂസ് തകർത്തു
@news14keralam345 жыл бұрын
ഫുഡ് വീഡിയോ ഇപ്പോ ഇടാറില്ലലോ ??
@speakenglishwell5 жыл бұрын
*നമ്മുടെ ഈ മച്ചാനെ ഇഷ്ടം ഉള്ളവർ ലൈക് അടി*
@hzyou48365 жыл бұрын
First
@babumababu39345 жыл бұрын
ഹാരിസ് ഭായി, ഭായിയുടെ ഭാഷയിൽ പറഞ്ഞാൽ ഒന്നും പറയാനില്ല! അടിപൊളിയായിട്ടുണ്ട് അവിടെ യാത്രയൊക്കെ എത്ര സുഗമമാണ്, വഴിലെങ്ങും, എയർ പോർട്ട് ഉൾപടെ ഒരു പോലിസിനെ പോലും കാണാനില്ലാ എല്ലാവരും കൃത്യത പാലിക്കുന്നു .. ഇതായിരിക്കണം, നാട് ഇങ്ങനെയായിരിക്കണം നാട്, ഭായി പറഞ്ഞത് പോലെ എല്ലാ നാടും, എല്ലാ കാര്യത്തിലും, മുന്നോട്ട് കുതിച്ച് പായുമ്പോൾ നമ്മൾ പിന്നോട്ടോ - അതല്ലെങ്കിൽ ആ നിൽക്കുന്ന അതേ അവസ്ഥയിൽ തന്നെയാണ് .. ഭരണകർത്താക്കൾക്കും, ഉദ്ദ്യേഗസ്ഥർക്കും ഇതിനൊക്കെ എവിടെ നേരം .. ആ നേരത്ത് അവർ വളഞ്ഞ വഴിയിലൂടെ 10 ചക്രം ഉണ്ടാക്കാൻ നോക്കും .. ഭായിയുടെ ഇങ്ങനെയുള്ള വീഡിയോ കണ്ടെങ്കിലും സർക്കാരുകളുടെ കണ്ണ് തുറന്നാൽ മതിയായിരുന്നു .. ഹാരിസ് ഭായിക്ക് എന്റെ ഒത്തിരിയൊത്തിരി അഭിനന്ദനങ്ങൾ നേരുന്നു ..
@hareesameerali5 жыл бұрын
Thank you for your valuable support
@somankarad58265 жыл бұрын
Suppar
@nibrasnaseeb5 жыл бұрын
haris ilka full support😍😍😍
@shidhinninoopc60264 жыл бұрын
🥰🥰🥰🥰🤗🤗🤗
@muhammedashiquek49785 жыл бұрын
Ashanea kidu
@nibrasnaseeb5 жыл бұрын
2016 il poyitund
@saifukkb44135 жыл бұрын
👌👍👍👍
@jerinthomas19525 жыл бұрын
ഹാരിസ് ഇക്ക ഒരു ഫുഡ് വീഡിയോ കണ്ടിട്ട് കുറെ നാളായി
@hareesameerali5 жыл бұрын
Coming soon
@BadaruBackups5 жыл бұрын
🔥🔥🔥🔥👍👍👍👍👍😍
@jijojose22175 жыл бұрын
ഒരു നല്ല കണ്ടെയ്നർ ടെർമിനൽ വന്നാൽ അടുത്ത സിങ്കപ്പൂർ ആണ് മാലിദീപ്.ഒരു കാലത്തു ഇന്ത്യയിൽ നിന്ന് കിട്ടുന്ന പിച്ചക്കാശ് കൊണ്ട് വലിയ സ്വപ്‌നങ്ങൾ ഒന്നും ഇല്ലാതെ ഇരുന്ന രാജ്യമാണ് ഇപ്പോൾ ചൈന കൂടി ഈ ദ്വീപിൽ കണ്ണ് വെച്ചതോടെ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും സഹായം ഒഴുകുകയാണ്. ആകെ 4 ലക്ഷം ജനസംഖ്യ ഉള്ള അവർക്കു ഇനി ഉള്ള കാലം വികസിത രാജ്യത്തെപ്പോലെ ജീവിക്കാം
@umaibanumaiban78855 жыл бұрын
All the best bro
@satishg7425 жыл бұрын
Super nice video👌👌👌👌👌👌
@ayoobbrighton27605 жыл бұрын
ഞാനും 2year മാലിയിൽ ആയിരുന്നു... ദുബായിൽ പോലും ഇത്രയും നല്ല ഒരു സുഖം കിട്ടില്ല.. അടിപൊളിയാണ് മോനെ..
@eappen89195 жыл бұрын
മാലിയിൽ എവിടെ ആയിരുന്നു ഞാനും ഉണ്ടായിരുന്നു മാലിയിൽ
@ayoobbrighton27605 жыл бұрын
@@eappen8919 trident pvt ltd behind BML
@jijojose22175 жыл бұрын
ഞാൻ 2 വർഷം hulhumale ഉണ്ടായിരുന്നു
@aswathiraj32725 жыл бұрын
❤
@swaroopkrishnanskp48605 жыл бұрын
Bunny.... അങ്കിൾ kisu
@bibinthrissur86865 жыл бұрын
സ്ഥലമൊക്കെ സൂപ്പറാണ് ഇക്കാ
@mohamedshabeerkt88205 жыл бұрын
സീ പ്ലെയിൻ ദാരാളം ഉപയോഗിക്കുന്ന മാലിയിൽ നിന്നു ഒരു സീ പ്ലയിൻ യാത്ര ഉണ്ടാവിലെ അമീർ ബായ്.
@hareesameerali5 жыл бұрын
Sure
@unnikrishnansuper26305 жыл бұрын
Super
@achuthskumar5885 жыл бұрын
👍🤠
@nandans30965 жыл бұрын
👍
@sameerkp57585 жыл бұрын
Powlichu
@sabeersbr21725 жыл бұрын
SUPER
@pje19764 жыл бұрын
Hmm. Chinese on that flight. Next time Maldives will be Chinese colony. Those roads are very beautiful