വീണ്ടും മെസ്സി മാജിക്ക് | ഓസ്ട്രേലിയയെ പരാജയപ്പെടുത്തി അർജന്റീന ക്വാട്ടറിലേക്ക് | Match Review

  Рет қаралды 23,100

Feed Football

Feed Football

Күн бұрын

Пікірлер: 188
@harikrishnankg77
@harikrishnankg77 Жыл бұрын
എല്ലാരും മെസ്സിയുടെ പിറകിൽ, ഇന്നലെ കളിയുടെ ഗതി അര്ജന്റീനക്ക് അനുകൂലമാക്കിത് ലിസാൻഡ്രോയുടെ ആ ഒരൊറ്റ ബ്ലോക്ക്‌. Lisandro Martinez 🔥🔥🙌
@enthadhaneenokunne
@enthadhaneenokunne Жыл бұрын
Emiye marakkarudu
@Sreeraga6084
@Sreeraga6084 Жыл бұрын
Emiliano Martinez Lisandro Martinez 💥💥
@penaldo6850
@penaldo6850 Жыл бұрын
മ്മ്മ് al പെട്ടി paan
@lazinfarhan8983
@lazinfarhan8983 Жыл бұрын
Soo truee...lisandro giving us a safe feel💥♥️
@FeedFootball
@FeedFootball Жыл бұрын
❤️
@this.is.notcret
@this.is.notcret Жыл бұрын
ഹൈറ്റ് അഡ്വാന്റേജ് ഓസ്ട്രേലിയക്ക് ആണെന്ന് മനസ്സിലാക്കി ബോക്സിനകത്തേക്ക് ക്രോസ്സ്കൾ ഒന്നും ഇടാതെ ഗ്രൗണ്ടിൽക്കൂടെ അറ്റാക്ക് ചെയ്ത ആ രീതി സ്കാലോണി ആരാണെന്നും അയാളുടെ പ്ലാൻ എന്താണെന്നും മനസ്സിലാക്കി തന്നു⚡
@enthadhaneenokunne
@enthadhaneenokunne Жыл бұрын
But pothuve saloni system crossukalk imp illa
@maheshbhadrakc
@maheshbhadrakc Жыл бұрын
Athinn minimum common sense mathi, Ayal athonnm alla.. Athukkm mele.. 🇦🇷
@noushicalicut3502
@noushicalicut3502 Жыл бұрын
ലിസാൻട്രോ മാർട്ടിനസ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു ഗുഡ് സൈനിംഗ് ആണ്
@FeedFootball
@FeedFootball Жыл бұрын
Good alla bro. Great signing aane
@Unknownsakajajaja
@Unknownsakajajaja Жыл бұрын
Only THREE centre backs have assisted the Argentina’s N10 to the goal in a World Cup. - Passarella to Kempes, 1978. - Cuciuffo to Maradona, 1986. - Otamendi to Messi, 2022.
@ashiquekuttiady5030
@ashiquekuttiady5030 Жыл бұрын
U mean this WC....
@alantanil590
@alantanil590 Жыл бұрын
N10?
@ansal5286
@ansal5286 Жыл бұрын
@@alantanil590 number 10
@dhanush_murali
@dhanush_murali Жыл бұрын
The irony is in that 2 world cups, argentina were champions. IYKWIM🌚
@arun_leo
@arun_leo Жыл бұрын
Messi🐐👽💥
@jabirhussain1265
@jabirhussain1265 Жыл бұрын
As a united and Argentinan fan, glad to be having lisandro with us ❤️💙
@arshad4142
@arshad4142 Жыл бұрын
1000 matches 1000+ direct involvements 🙌💥
@neztorff3878
@neztorff3878 Жыл бұрын
Netherlands nte kaliye kurichu video venam sit back and counter
@uk0216
@uk0216 Жыл бұрын
Sathyam 🌝
@gokulalangad6472
@gokulalangad6472 Жыл бұрын
Lizandro... Bro paranjapole fans nu oru aswasam thanne🔥
@dinusvault2253
@dinusvault2253 Жыл бұрын
Alvarez and Enzo are gems of Argentina. Even though lautaro helps in defense Alvarez has good quality in all terms. eluding Nico Gonzalez is the best one and the form of Pappu is trouble. I Hope Argentina wins all hearts with their unconditional harmony and 🔥 mentality .vamos Argentine !
@hariprasadta4151
@hariprasadta4151 Жыл бұрын
Lisandro Martínez United defence ന്റെ ഹൃദയമാണ്
@joelcluke4428
@joelcluke4428 Жыл бұрын
In my childhood i was waiting for the malayalam news paper to read the sports article after the cricket match! Time flies! Now am waiting for ur vdo bro after every football matches and esply Our argentina matches…! Vamos Argentina All the best feed footbal ❤
@FeedFootball
@FeedFootball Жыл бұрын
I don't know whether I deserve this kind of feeeback but I am happy that people are enjoying my videos. Thanks a lot bro.
@ismayilpv124
@ismayilpv124 Жыл бұрын
same like me tooo💐
@NithishTD
@NithishTD Жыл бұрын
@@FeedFootball You deserves more bro ❤️❤️❤️
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
നോക് ഔട്ട്‌ റൗണ്ടിൽ എപ്പോഴും അങ്ങനെ ആണ് ചെറിയ ടീമുകൾ ഒട്ടും സമ്മർദ്ദം ഇല്ലാതെ ആകും കളിക്കുക ബിഗ് ടീമംകളെ കടുത്ത അറ്റാക്ക് ചെയ്യാതെ കളി പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌ലേക്ക് എത്തിക്കുക ആകും ലക്ഷ്യം,2014 ൽ ജർമനി അൽജീറിയ കളി തന്നെ ഉദാഹരണം ജർമ്മനി തോൽക്കാൻ വരെ സാദ്യത ഉള്ള കളി ആയിരുന്നു, 🇦🇷ക്ക് പ്രശ്നം ആയതു ഓസ്ട്രേലിയയുടെ പരുക്കൻ കളി ആയിരുന്നു ഫൗൾ കൂടുതൽ ആണ്,
@muzammilkannur8492
@muzammilkannur8492 Жыл бұрын
ആരും ആരെയും പരിഹസിക്കരുത് ഇതുവരെയുളള കളികൾ വെച്ച് ആർക്കും ആരേയും തോൽപ്പിക്കാൻ പറ്റുന്ന അവസ്ഥയാണ്.. ഒരൊറ്റ മത്സരത്തിൽ തോറ്റാൽ കഴിഞ്ഞു.. ഓർക്കുക... നമുക്കെല്ലാവർക്കും ഒരു ടീമേ ഉളളൂ.. ബ്രസീൽ അങ്ങിനെയല്ല, അവർക്ക് രണ്ട് ടീം ഉണ്ട്.. എ ടീമും ബി ടീമും
@akashksks3341
@akashksks3341 Жыл бұрын
😂
@athu4432
@athu4432 Жыл бұрын
😂😂
@chandhur7172
@chandhur7172 Жыл бұрын
🤣🤣
@shafip
@shafip Жыл бұрын
😅
@oruvazhipokkann
@oruvazhipokkann Жыл бұрын
😹
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
Alvarez ന്റെ ഗോൾ മികച്ചത് തന്നെ ആയിരുന്നു, ഒരു ഹെവി ഷോട്ട് ആയിരുന്നു എങ്കിൽ അത് ഗോൾ ആകില്ല, പക്ഷെ ചെറിയ ടച്ച്‌ ബാൾ ഉരുണ്ടു ബോക്സിൽ കയറി
@razimadappally1152
@razimadappally1152 Жыл бұрын
Greatest of all tim the one and only leo🐐
@ajeeshvava82
@ajeeshvava82 Жыл бұрын
Kittya chaance use cheithirunne score 4 aayene...messi that dribbling no words...and his goal...🍃..
@mohameddeleelbadusha7299
@mohameddeleelbadusha7299 Жыл бұрын
The Butcher 🔥🔥🔥
@FeedFootball
@FeedFootball Жыл бұрын
❤️
@Rolexxx----
@Rolexxx---- Жыл бұрын
അടിപൊളി അവതരണം ആണ് ബ്രോ....തങ്ങളുടെ.....ഒരുപാട് ഉയരത്തിൽ എത്തട്ടെ തങ്ങളുടെ ചാനൽ ❤
@FeedFootball
@FeedFootball Жыл бұрын
Santhosham bro ❤️
@muhammedanwar8018
@muhammedanwar8018 Жыл бұрын
"Messi the Magic Man" Peter Drury.. 😘😘😘😘
@sadhiqams1039
@sadhiqams1039 Жыл бұрын
As a fan of messi and argentina Romaanjam maathram😍😍
@FeedFootball
@FeedFootball Жыл бұрын
Ishtapetto
@gamechanger-jq5xt
@gamechanger-jq5xt Жыл бұрын
@@FeedFootball hmm haaa aaaaa....😋
@Hemakrishnan123
@Hemakrishnan123 Жыл бұрын
Argentina had never lost in the world Cup finals when Messi has scored.
@anshadpavalla775
@anshadpavalla775 Жыл бұрын
Ningada review chumma പൊളി anu🙌💥
@tintojohn6509
@tintojohn6509 Жыл бұрын
Bro ഇങ്ങണ്ടേ അവതരണം വേറെ level ആണ്... Long videos ആണെങ്കിലും time പോകുന്നത് അറിയില്ല... വളരെ നന്നായി discribe ചെയ്തു അങ്ങനെ പിടിച്ചു ഇരുത്തുവാണ്... Keep going bro... എല്ലാ videos കാണും ഒന്നും miss ആക്കാറില്ല....
@FeedFootball
@FeedFootball Жыл бұрын
Valiya santhosham
@muhammadsalman2773
@muhammadsalman2773 Жыл бұрын
എന്തായാലും ക്വാർട്ടർ വരെ എത്തി ഇനി അങ്ങോട്ട് പോകുമെന്ന് നോക്കണ്ട ഹോലൻഡ് ആയിട്ട് അര്ജന്റീന എന്തായാലും നിക്കില്ല ഈ കളി കൊണ്ട് ചെന്ന മതി അടിച്ചു ഭിത്തിയിൽ ഒട്ടിക്കും അവർ അര്ജന്റീന ഡിഫെൻസൊക്കെ നല്ല അറ്റാക്ക് വന്നാൽ പൊട്ടി പൊളിയുന്നതാണ് കാണുന്നെ ഡിഫെൻസ് വളരെ വീക്ക്‌ ആണ് areal balls നല്ലോണം വിൻ ചെയുന്നുണ്ട് അല്ലാണ്ട് നോക്കിയാൽ ഡിഫെൻസ് വീക്ക്‌ ആണ് അത് പോലെ തന്നെ ഫിനിഷിങ്ങും ഈ കളിയും കൊണ്ട് ഇനി അധികം പോകില്ല ഹോലൻഡ് തന്നെ അർജന്റീനയെ അടിച്ചു കളയും ക്വാർട്ടർ ഫൈനലിൽ
@anoopmathew5434
@anoopmathew5434 Жыл бұрын
Netherland diffence poliyunnile USA etrapravasyam polichu 17shot ariyamo
@alluvava3568
@alluvava3568 Жыл бұрын
From a Argentina hater😂
@kilavanpendu12345
@kilavanpendu12345 Жыл бұрын
കിളവൻ pendu, katadi വളിമറും pre ക്വാർട്ടർ porathavum 😭💯oombiya കളിയാണ്
@ihsanktz9444
@ihsanktz9444 Жыл бұрын
Lautaro better aayrnel 4 or 5 goal aayene Alavarez proving something and lisandro's block ,emi last saves are lit🔥
@neethun708
@neethun708 Жыл бұрын
Ur presentation is very clear and very much nice to hear
@favasfr7793
@favasfr7793 Жыл бұрын
saw again prime messi ❤ Australia 👏
@ribinjohn5178
@ribinjohn5178 Жыл бұрын
But 3 cb kondvannapol korach over defensive aayaath feel cheythu...oru goal kudi adichitt mathiyayirunnnu... Still.happie....💙 And that run by messi on 64th minute🤌❤️‍🔥was just...lit💯
@lucamilano1736
@lucamilano1736 Жыл бұрын
Lisandro🥵💎
@muhammedshadleomessifanlover
@muhammedshadleomessifanlover Жыл бұрын
VAMOS ARGENTINA 💙🇦🇷 VAMOS LEO MESSI💙🇦🇷
@vinayakvijayakumar7781
@vinayakvijayakumar7781 Жыл бұрын
Leo🔥🥵
@shifazshakeer
@shifazshakeer Жыл бұрын
Waiting ayrnu.. Evde ayrnu etrem neram ❤
@athirankk582
@athirankk582 Жыл бұрын
Nalla vishakalanam .fanbase maathram vech divasam nooru vedios irakkunna chila yutubers kandupadikkanam
@faizalfasz
@faizalfasz Жыл бұрын
പോളണ്ടിനെ പോലെ കിടന്നു കൊടുക്കാതെ ഉള്ള കരുത്തു കാട്ടി ഓസ്ട്രേലിയ തങ്ങളുടെ വേൾഡ് കപ്പ് പോരാട്ടം അവസാനിപ്പിച്ചു ...അർജന്റീന മെസ്സിയുടെ മികവിൽ മറ്റൊരു വിജയം ..💥
@LEAVE-ME-ALONE-00
@LEAVE-ME-ALONE-00 Жыл бұрын
Netherlands video plz must aayitt venam
@kiransf616
@kiransf616 Жыл бұрын
Cr7❤️ fan ....Messi ❤️🔥 epozhum pwoli Ayitt KAlikunu ,dribbling, ball controling, Passing, playing making vere level same like Bernardo Silva❤️ evar Oke pitch il Evide Nokiyalum kanaam work rate kuduthal ullavar ....but cr7❤️ nthupaty eNu mtram manasil Akunila oru involve um match il kanaan sadhikunila vallapozhum ball kittiyal ayii 😌 solo performance onum ella ....
@rm113
@rm113 Жыл бұрын
With out ball 🇦🇷vere level annu💥...grund ill work and mind set 🇦🇷 player s powli annu...with ball kurachu seen ind
@StephenNedumpallyTheCuler
@StephenNedumpallyTheCuler Жыл бұрын
Messi 🔥🔥🔥 THE ONE AND ONLY GOAT OF FOOTBALL..!! What a player. Messiyumay matteth playereyum compare cheyyunnath valiya vidditham aan
@StephenNedumpallyTheCuler
@StephenNedumpallyTheCuler Жыл бұрын
@Nandhan messi scored most of his goals against Spanish giants sevilla, atletico, Valencia, real madrid 😹 premier leagueil allenkilum pl clubsinte ethire best goal scoring record.. Ennittaan avante oombiya dialogue 😹😹 haa enthelum paranj samadanicho😹
@kilavanpendu12345
@kilavanpendu12345 Жыл бұрын
@Nandhan kilavan pregnent pendu pundak kuru poty messita chenda aadey real 🤣tapinum penalty matrm ariyana finished kilavan pendu chatho 🤣😅
@deebupb9192
@deebupb9192 Жыл бұрын
മെസ്സിനെ angry ആകരുത്,,, ath പണിയാണ്,,,, ath തെളിയിച്ച ഒരുപാട് games ഉണ്ട്
@dilshaddilu7601
@dilshaddilu7601 Жыл бұрын
Njan oru arsanal fan aan... But ee channal videosinan njn daily wait cheyyar
@FeedFootball
@FeedFootball Жыл бұрын
Santhosham bro ❤️
@shajishaji4634
@shajishaji4634 Жыл бұрын
Thrilling review. 👍❤️
@FeedFootball
@FeedFootball Жыл бұрын
❤️
@rahuljayaprakash5881
@rahuljayaprakash5881 Жыл бұрын
Your analysis is awesome 👏
@Raj-cw1eq
@Raj-cw1eq Жыл бұрын
Beautiful Analys 💙🇦🇷
@nizarmuhammad5319
@nizarmuhammad5319 Жыл бұрын
Lisandraye kurichu oru video cheyu pls🥰
@FeedFootball
@FeedFootball Жыл бұрын
Cheyyum
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
മാർട്ടിനെസ്ന്റെ ഒരു റെബൗണ്ട് മെസ്സി യുടെ കാലിൽ നിന്ന് പോയതും ഞെട്ടിച്ചു
@rashid5103
@rashid5103 Жыл бұрын
Need a video about Netherlands tactics against USA
@rkn160
@rkn160 Жыл бұрын
Sit back and counter
@liverbird709
@liverbird709 Жыл бұрын
Alvarez should have played 90 mins. Lautaro played like Lukaku(Vs Croatia).
@hamsathalilakkidi8007
@hamsathalilakkidi8007 Жыл бұрын
Adipoli explanation video, thudarnnum munneran kazhiyatte enn aashamsikkunnu 💞💞⚽️
@FeedFootball
@FeedFootball Жыл бұрын
❤️
@vishnuvs9253
@vishnuvs9253 Жыл бұрын
I am out of words about messi
@suriyafansNo1
@suriyafansNo1 Жыл бұрын
Messi on 🔥🔥🔥
@jekkupeter4329
@jekkupeter4329 Жыл бұрын
പറയാതെ വയ്യ... ഞാൻ അർജെന്റീനയുടെയും സ്പെയിനിന്റെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും ഒരു കടുത്ത ഒരു ഫാൻ ആണ്. അതുമായി ബന്ധപ്പെട്ടാണ് പല ചാനലുകളും കാണുന്നത്. അതിൽ ഒരുപാട് ചാനലുകൾ എനിക്കിഷ്ടമാണ്. നമ്മുടെ ബ്രോസ് എന്ത് അടിപൊളിയായി ആണ് കളികൾ ആസ്വദിക്കുന്നതും വിശകലനം ചെയ്യുന്നതും. അതിൽ ഒരുപാട് അവസാനമാ ഫീഡ് ഫുട്ബോൾ കാണുന്നത്. എനിക്കേറ്റവും ഇഷ്ടപ്പെട്ട ചാനൽ. ആ വൗ എക്സ്പ്രേഷൻ മതിയല്ലോ എത്ര ഉള്ളിൽനിന്നാണ് നിങ്ങൾ കളിവിശേഷം പങ്കുവെയ്ക്കുന്നത് എന്നറിയാൻ.
@mohammedsaheed1163
@mohammedsaheed1163 Жыл бұрын
താങ്കൾ പറയുമ്പോൾ തന്നെ ഇന്നലെത്തെ പേടി മനസ്സിൽ വരുന്നു, അങ്ങനെ ഉള്ള കളി ആയിരുന്നു ഇന്നലെ
@Iamnithinadhan
@Iamnithinadhan Жыл бұрын
Messi alavarez depaul ottamendi mac allister ento fernadaez oru rakashayumillaa...... Alvarez deserving athrykk work cheythuu....
@athirankk582
@athirankk582 Жыл бұрын
Also emi and lisandro martinez
@rishalrishalap
@rishalrishalap Жыл бұрын
Acuna vere level
@beenan4755
@beenan4755 Жыл бұрын
നെതർലൻഡ് vs USA review ഉണ്ടാകില്ലേ?
@ranjithkannans8078
@ranjithkannans8078 Жыл бұрын
Messi illel Argentina illa😌...eee kali vechu Netherland maayi jayikko
@jouher7786
@jouher7786 Жыл бұрын
Netherlands athinu nalla kali onnum alle Argentinak eni semi nokiyal mathi😗
@chandhur7172
@chandhur7172 Жыл бұрын
ഫസ്റ്റ് കളി തോറ്റപ്പോൾ റൗണ്ട് 16 കയറുമോ എന്ന് ചോദിച്ചവർ കണ്ടോ ഗ്രൂപ്പ്‌ ചാമ്പ്യൻസ് ആയി 🥳 ഇനി സെമി നോക്കിയാൽ മതി 🇦🇷വാമോസ്
@cheriyannair3540
@cheriyannair3540 Жыл бұрын
Ee kalikk enthaanu kuzhapam.. Onnu paranje
@adarshkv5008
@adarshkv5008 Жыл бұрын
Please don't even compare Ronaldo with Messi please.
@footballfan7553
@footballfan7553 Жыл бұрын
True
@friendshipforever4312
@friendshipforever4312 Жыл бұрын
Bro ഫ്രാൻസിന്റെ കളി ചെയ്യ്... ഇജ്ജാതി കളി 😍😍. ഇങ്ങനെ ആണെങ്കിൽ ഈ വേൾഡ് കപ്പ്‌ ഫ്രാൻസ് തന്നെ കൊണ്ട് പോകും
@prasanthtn7769
@prasanthtn7769 Жыл бұрын
please do a prematch analysis video of upcoming Argentina quarter final match
@Deal_with.a_devil
@Deal_with.a_devil Жыл бұрын
Maybe Real Madrid kondupovan chance ind Bellingham be kittiyillankil. Avarude kroos modric okke povumpol midfield strong aakkendathund
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ലുക്കാകുന്റെ സ്വന്തം മാർട്ടിനെസ് 🤣
@amaankambar6381
@amaankambar6381 Жыл бұрын
Enzo👍നെ കുറിച് പറയാമോ boss
@FeedFootball
@FeedFootball Жыл бұрын
Parayum
@favazmohd4778
@favazmohd4778 Жыл бұрын
Nice presentation 🥰🥰🥰
@this.is.notcret
@this.is.notcret Жыл бұрын
That goal aussies scored was just by luck ath ozhichaal argentina aadya 80 minutes nalla kali aayirunnu.80 to 90 that 10 minutes Aussies argentinaye onn pidich kulukki 90 to 95 minutes Messiyude azhinjaattamayirunnu 95 to 97 minutes Aussies Argentina kkum fansinum valyathala vedhana undaakki. MOM : Alvarez,Messi,Emi,Lisandro Martines,Accuna,ottamendi👌and a few Aussies players. Lautaro Martinez enthaa kaanikkunnee🤦‍♂️pand kaliyil rekshichittundayirunnenn vechi big games varumbo onnum cheyyathirunnaal scaloni pakaram aale kand pidikkanam. NB : sorry to say this but Netherlands will end this argentinas run🖤
@sajidsajidsaleem8330
@sajidsajidsaleem8330 Жыл бұрын
Waiting for ur vedio, evdeyayirunnu bro❤
@FeedFootball
@FeedFootball Жыл бұрын
❤️
@sureshcameroon713
@sureshcameroon713 Жыл бұрын
ആസ്ത്രേലിയ അല്ലാ ഹോളണ്ട് ഇന്നലെത്തെ പോലെ കളിച്ചാൽ ഹോളണ്ട് എടുത്തിട്ട് ചാമ്പും😐
@anoopmathew5434
@anoopmathew5434 Жыл бұрын
Ente bro USA ayittilla kalikandayirunno USA nalll oru striker undayirunnenkil neterlend medichenne
@amaankambar6381
@amaankambar6381 Жыл бұрын
എവിടെ ആയിരുന്നു കട്ട waiting for vedio 😍😍😍
@FeedFootball
@FeedFootball Жыл бұрын
❤️
@Sreeraga6084
@Sreeraga6084 Жыл бұрын
Alvarez citiylil ninnu pokanam
@imran7537
@imran7537 Жыл бұрын
Haters polum innale kayyadichu leo🇦🇷
@muhammadmishal1979
@muhammadmishal1979 Жыл бұрын
Dybala ethukond kallipikunila🤔
@riazriyas2389
@riazriyas2389 Жыл бұрын
messi🤩🤩🤩
@sanils499
@sanils499 Жыл бұрын
സൗണ്ട് കുറച്ചു കൂട്ടണം... ഫുൾ വോളിയം വെച്ചിട്ടും കേൾകുനില്ല
@leo_messi1646
@leo_messi1646 Жыл бұрын
King 👽
@NoOnexxx10
@NoOnexxx10 Жыл бұрын
Innalethe Messiyude kali kandappola.. Annane okke eduth chaadan thonnunne.. eatha item❣️
@joyalgeorge662
@joyalgeorge662 Жыл бұрын
💙🇦🇷
@sureshvp7958
@sureshvp7958 Жыл бұрын
good presentation
@ihsanktz9444
@ihsanktz9444 Жыл бұрын
The greatest
@abdurahim0127
@abdurahim0127 Жыл бұрын
Bro, you are late, i was waiting for you
@FeedFootball
@FeedFootball Жыл бұрын
Sorry bro..
@rahulraju8132
@rahulraju8132 Жыл бұрын
Waiting ayrunnu🔥❤️
@shadh209
@shadh209 Жыл бұрын
🇦🇷✨
@arjunkichu8121
@arjunkichu8121 Жыл бұрын
Who is the all time best player in the world💙♥️
@sijohnjoseph2484
@sijohnjoseph2484 Жыл бұрын
Extra ordinary Brain Neural Circut Messi
@messiha1720
@messiha1720 Жыл бұрын
MESSI MAGIC ♥️🪄🥵🔥🐐LEO
@abuabdumusthafa4550
@abuabdumusthafa4550 Жыл бұрын
Poli💔❤
@cellpoint2152
@cellpoint2152 Жыл бұрын
Bro debalaye entha kootathe. Entha abhiprayam
@Wipertorc
@Wipertorc 28 күн бұрын
@akhileshchandroth2418
@akhileshchandroth2418 Жыл бұрын
Enthukond dybalaye kalippikkunnilla? Can you please do a video?
@sindhumm8338
@sindhumm8338 Жыл бұрын
Bro dybala kalikathatu anthanu bro oru video chayumooo
@jineeshjoseph608
@jineeshjoseph608 Жыл бұрын
Well explained...
@FeedFootball
@FeedFootball Жыл бұрын
Thanks bro ❤️
@KarthikKarthi11
@KarthikKarthi11 Жыл бұрын
Earned a subscriber bro.. Well said... Will be a reknowned sports analyst .
@Jay-fu1gt
@Jay-fu1gt Жыл бұрын
Messikk shesham varanpokunna oru tharodhayam und Garnacho (Man UTD)
@StephenNedumpallyTheCuler
@StephenNedumpallyTheCuler Жыл бұрын
Soon 50k!! Congratz Bro ❤️
@FeedFootball
@FeedFootball Жыл бұрын
❤️
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
Alvarez നെ സബ് ചെയ്തില്ല എങ്കിൽ അദ്ദേഹം ഗോൾ വീണ്ടും അടിച്ചേനെ martinez തുലച്ചു അവസരങ്ങൾ
@Iamnithinadhan
@Iamnithinadhan Жыл бұрын
Pappu gomezinu pakaram Alejandro Garnacho undayirunnenkil kollamarunnu
@Ss-yv4lu
@Ss-yv4lu Жыл бұрын
Messi❤
@divyamp8181
@divyamp8181 Жыл бұрын
United fan aya njn ☺️
@akasha__
@akasha__ Жыл бұрын
Messi Smell's the Goal
@midhun199
@midhun199 Жыл бұрын
ലിസാൻഡ്രോ ഒരു കുറുക്കൻ ആണ് 🔥🔥
@hishadtaj2402
@hishadtaj2402 Жыл бұрын
🔥🔥🔥
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 8 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 21 МЛН
Abdulla Basil Vs Liyakkathali CM
33:51
Liyakkathali CM
Рет қаралды 110 М.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 8 МЛН