Mathrubumi യെ പറ്റി പറഞ്ഞത് ശരിയാണ്. 100 ശതമാനം വർഗീയ പത്രം
@rahmathv648813 күн бұрын
ആര് parayunnu എന്നതല്ല പറയുന്നതിൽ സത്യമുണ്ടോ എന്നതാണ്
@Homo50812 күн бұрын
Media one എപ്പടി 😅😅
@KS-iy6bo13 күн бұрын
മാതൃഭൂമിയുടെ ഇരട്ടത്താപ്പ് നിങ്ങളുടെ അവതരണത്തിൽ തന്നെയുണ്ട്
@sreekanthanor394013 күн бұрын
ഇത്രയും ദിവസം എഴുതിപ്പിടിപ്പിച്ചപ്പോൾ അദ്ദേഹത്തിൻറെ അഭിപ്രായം കേൾക്കാതെ ഇപ്പോൾ ചോദിക്കുന്നതിനെന്തു കാര്യം
@P9169913 күн бұрын
മാതൃഭൂമിക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ മാത്രം മറുപടി പറയൂ . അവരുടെ നിലപാട് താഴെ പോയിട്ട് കുറെ കാലമായി.
@hngogo971811 күн бұрын
മാതൃഭൂമിയ്ക്കു പറ്റിയത് സുരേഷ് ഗോപിയാണ് .
@A4500013 күн бұрын
മാതൃഭൂമി ഇത്രയും തരംതാഴുമെന്ന് കരുതിയില്ല
@josmigeorge772212 күн бұрын
ഒരാളെ വിളച്ചിട്ട് ആ വ്യക്തിയ്ക്ക് സംസാരിക്കാൻ പോലും അവസരം കൊടുക്കാതെ വളഞ്ഞിട്ട് ആക്രമിച്ചിട്ട് പിന്നെയും അയാളെ കുറ്റം പറയുക. എന്തെന്നാ മാതൃഭൂമി ഇത്.
@AbhilashAshokan-z8q5 күн бұрын
പ്രശാന്ത് സർ അഭിമുഖങ്ങൾ കണ്ടപ്പോൾ മനസിലായി മാതൃഭൂമി... അതുകൊണ്ട് പത്രം അങ്ങ് നിർത്തി എന്റ പ്രതിഷേധം ഇങ്ങനെ വേറെ ആരേലും ഉണ്ടോ നിർത്തിയ
@sajithmenon93613 күн бұрын
ഫോൺ വച്ച് പോയതും മാപ്രഭൂമി ക്രെഡിറ്റ് ആയി അവതരിപ്പിക്കുന്നു...
@shkumarkumar263013 күн бұрын
Prasanth ias❤❤❤❤❤❤❤❤
@syamaladevi593113 күн бұрын
പ്രശാന്ത് IAS, unnathi project എന്ത് ചെയ്തു എന്ന് വിവരമുറുളവർക്കു അറിയാം. അമൽ തന്റെ മുതലാളിക്ക് വേണ്ടി തോന്നിയത് പോലെ പറയരുത്
@rejiaudit13 күн бұрын
ഒരു ഉദ്യോഗസ്ഥനെതിരെ വ്യക്തി വിരോധം തീർക്കാൻ നിരന്തരമായി അയാളോട് വിരോധമുള്ള ആളെ കൂട്ടി ചർച്ചകൾ സംഘടിപ്പിച്ചു, അയളെക്കുറിച്ചു കഥകൾ പടച്ചു വിടുന്നത് ഒരു മാധ്യമസ്ഥാപനത്തിനും ചേർന്നതല്ല. അതിലൂടെ നിങ്ങൾ ചെറുതായിക്കൊണ്ടിരിക്കയാണ്. നിങ്ങള്ക്ക് ഒരു വലിയ സ്പേസ് ഉണ്ട് എന്നുള്ളത് കൊണ്ട് അതു ഇതുപോലെയുള്ള തരം താണ പണികൾ, പണ്ട് ഒരു വനിതയെകൊണ്ട് ഇയാളെ വീഡിയോ കോൾ വിളിപ്പിച്ചത് പോലെയുള്ള പരിപാടികൾ നിർത്തുക.
@satheeshpullayikodyveettil814113 күн бұрын
വാർത്ത കൊടുക്കുന്നതിനു മുന്നേ ആണ് ഇരയാക്കപ്പെടുന്നവൻ പറയുന്നത് കേൾക്കേണ്ടത്
@mrjoseph129512 күн бұрын
*പ്രശാന്തിനെ പറയാൻ അനുവദിക്കുന്നില്ല.എന്നിട്ടും മുറുമുറുപ്പ്.മാതൃഭൂമി മഞ്ഞ പത്രം തന്നെ.*
@vinodhvp113 күн бұрын
ഡേയ് മാതൃഭൂമി. ഒരു കാലത്ത് മലയാളികൾ രാഷ്ട്രീയ ഭേദമന്യേ വാർത്ത അറിയാൻ ആശ്രയിച്ചിരുന്ന ഒരു പത്രം, ഇപ്പോഴത്തെ അവസ്ഥ ഒന്നാലോചിച്ചാൽ മതി, നിങ്ങളുടെ നിലവാര തകർച്ച എതത്തോളമെന്ന് മനസിലാക്കാൻ. ചെറിയ കോൺഗ്രസ് ചായ്‌വ് ഉണ്ടായിരുന്നുവെങ്കിലും, കമ്മ്യൂണിസ്റ്റ്കാർ അടക്കം സത്യസന്ധമായ വാർത്ത അറിയാൻ 1980 കളുടെ അവസാനം വരെ മാതൃഭൂമി വായിക്കുമായിരുന്നു ഇന്ന് ഒരു ടോയലറ്റ് പേപ്പർ മാത്രം. വല്യ ഡെക്കറേഷൻ ഒന്നും വേണ്ട.
@manubenchy359112 күн бұрын
Chilakkanda ooda mapraaakale....mathruboomiii
@vishnuvsunni9412 күн бұрын
മാതൃഭൂമി day by day ഒരു മഞ്ഞ പത്രമായി മാരികൊണ്ട് ഇരിക്കുന്നു.
@muhammedsha848412 күн бұрын
പ്രിയപ്പെട്ട മാതൃഭൂമി,അമൽ എവിടെ കിടക്കുന്നു പ്രശാന്ത് ഐഎഎസ് എവിടെ കിടക്കുന്നു.
@satheeshpullayikodyveettil814113 күн бұрын
എന്തോരാവേശം...ആഹ്ലാദം....മാതൃഭൂമിക്ക്
@gopalakrishnan144213 күн бұрын
മാതൃഭൂമിയുടെ ഗതി മാധ്യമങ്ങൾ ഇല്ലാതാവുന്നതിൻ്റെ ആദ്യപടി സന്തോഷം തോന്നുന്നു
@sunilkumargnair931113 күн бұрын
കൂടുതൽ ഉണ്ടാക്കണ്ട മലയാളിക്ക മനസ്സിലായി Mr മാതൃഭൂമി
@sajeevtvm6012 күн бұрын
Mathrubhumi ഇത്ര മാത്രം തരം താണുപോയതിൽ സഹതാപം തോന്നുന്നു...
@kadhayanam572112 күн бұрын
ജയതിലകനെക്കുറിച്ച് കൂടി മാതൃഭൂമി പഠിക്കൂ,,,, നിക്ഷ്പക്ഷത എന്ന് മുതലാണ് മാതൃഭൂമിക്ക് നഷ്ടപ്പെട്ടത്? നീതിയുടെ ഭാഗത്ത് നിൽക്കണമെങ്കിൽ 2ഭാഗവും കൃത്യമായി മനസ്സിലാക്കണം,, അഭ്യർത്ഥനയാണ്
@AjmalSiraj00712 күн бұрын
അങ്ങേർ പറയാന്‍ സമ്മതിക്കാതെ അതിന് മുകളിലൂടെ അലറിയാൽ അയാൾ കട്ട് ചെയ്ത് പോകില്ലേ? എന്നിട്ട് കിടന്ന് കരയുന്നു.
@praphulpa112 күн бұрын
മാതൃഭൂമി. ഒരു കാലത്ത് മലയാളികൾ രാഷ്ട്രീയ ഭേദമന്യേ വാർത്ത അറിയാൻ ആശ്രയിച്ചിരുന്ന ഒരു പത്രം, ഇപ്പോഴത്തെ അവസ്ഥ ഒന്നാലോചിച്ചാൽ മതി, നിങ്ങളുടെ നിലവാര തകർച്ച
@akberk737613 күн бұрын
മുത്തശി പത്രം വീണ്ടു കിട്ടി
@thinkabouthumanity801812 күн бұрын
പ്രശാന്ത് IAS റെസ്‌പെക്റ്റ് ചെയ്യുന്നു. മാധ്യമ സ്വാതന്ത്ര്യം എന്നത് ഒരാളുടെ വായുടെ ഉള്ളിലേക്ക് പറയുവാൻ അവകാശം ഉള്ളതാണ് എന്ന് എനിക്ക് തോന്നുന്നില്ല. റെസ്‌പെക്റ്റ് എന്നത് നിങ്ങൾക്ക് ഇല്ലെങ്കിൽ അദ്ദേഹത്തിന് സെൽഫ് റെസ്‌പെക്ട് ഉണ്ട് എന്നതിനാൽ അദ്ദേഹം കട്ട് ചെയ്തു പോയത് ശരിയെന്നു തന്നെ കരുതുന്നു.
@democraticthinker-Erk13 күн бұрын
Well played mathrubhumi.... kudos to 24 NEWS did a great job.....2:34 അമൽ തേനംപറമ്പിൽ prashant നടപടിയെടുത്തത് ഫയൽ കാണാതായ വിഷയത്തിൽ അല്ല മറിച്ച് സീനിയർ ഉദ്യോഗസ്ഥനെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ച് സംസാരിച്ചതിനാണ് എന്നാലും മാതൃഭൂമി ഓഗസ്റ്റിൽ കൊടുത്ത ഒരു റിപ്പോർട്ടിനെപ്പറ്റി നവംബറിൽ ഒരു കാര്യവുമില്ലാതെ പെട്ടെന്നൊരു വാർത്ത വരുന്നത് എങ്ങനെയാണ് ..🤔🤔after 3 months??ആ വകുപ്പിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായതുകൊണ്ട് ഒരു വാർത്ത ആയതാണെങ്കിൽ മനസ്സിലാക്കാം പക്ഷേ പ്രത്യേകിച്ച് ഒന്നും നടക്കാതിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ ഇങ്ങനെ ഒരു വാർത്ത വന്നത് എന്തുകൊണ്ടാണ്.....???
@genericmedihub-u2z12 күн бұрын
നാണമില്ലാത്ത പത്രം എന്നിട്ട് ന്യായീകരിക്കാൻ വന്നേക്കുന്നു
@binuraghavan971013 күн бұрын
Mathrubhumi Media people standard went down to floor level.most of the news giving without proper investigation. This media person maintain basic standards to allow other person to talk instead of entering in between while talking.
@MrSmirnoff196912 күн бұрын
ചാനലിലെയും പത്രത്തിലെയും രണ്ടു ജീവനക്കാർ അങ്ങോട്ടുമിങ്ങോട്ടും തങ്ങളുടെ മുതലാളി ആയ മാതൃഭൂമിയെ പുകഴ്ത്തി സമയം കളയുന്നത് കാണാൻ രസമുണ്ട്
@sajeeshkumar777913 күн бұрын
ഒച്ച വെക്കാതെ റിപ്പോർട്ടർ.... വാർത്ത കൊടുക്കുന്നതിനു മുന്നേ അങ്ങേരുടെ വശം കൂടി കൊടുക്കാൻ മാറൂമിക്ക് ബാധ്യത നിങ്ങൾക്കില്ലേ.... അങ്ങേരെ പറയാൻ സമ്മതിക്കാതെ പറയുന്നു അങ്ങേര് ഓടിപ്പോയെന്നു....😀😀😀
@raveendranathanrm18712 күн бұрын
ന്യായീകരിക്കുതോറും മാതൃഭൂമിയുടെ നില മോശമാവുകയാണ്. ശരിയായ ഒരു വാർത്തപ്പോലും അതിന്റെ പ്രധാന്യമനുസരിച്ചാണ് പത്രത്തിൽ അതിനു സ്ഥാനം കൊടുക്കേണ്ടത്. മുൻപേജിന്റെ header -ൽ 'പെട്ടു bro' എന്നൊക്കെ മാതൃഭൂമിയിൽ കാണുമ്പോൾ കഷ്ടം തോന്നുന്നു. മണ്മറഞ്ഞ നിങ്ങളുടെ കാരണവന്മാർ നിങ്ങളോടു ക്ഷമിക്കുമെന്ന് തോന്നുന്നില്ല.
@shaship589213 күн бұрын
Mathrubhumi vyjabhoomi
@entdepartmentdhamtarichris493611 күн бұрын
പ്രശന്തിന് സംസാരിക്കാൻ മൈക്ക് കൊടുത്താൽ അയാള് പറയുന്നത് മുഴുവൻ കേൾക്കണം. ഇടക്കു കേറി ഉണ്ടാകാൻ പോയത് കൊണ്ട് അയാള് വച്ചിട്ട് പോയി. നിങ്ങൾ പറയുന്നത് കേൾക്കാൻ ഒരു ബാധ്യസ്ഥതയും അയാൾക്കില്ല...😊
@rejimoncs595213 күн бұрын
മാറൂമി എന്ന മഞ്ഞ പത്രം
@viveknair2018 күн бұрын
മാതൃഭൂമി പ്രശാന്ത് ഐഎഎസ് ന്റെ വിഷയം കൈകാര്യം ചെയ്യുന്നത് വളരെ അപക്വമായും prejudiced ഉം ആയാണ്. ഓരോ ദിവസവും നിങ്ങളുടെ നിലനിൽപ്പ് തന്നെയാണ് പ്രശ്നത്തിലാകുന്നത്. പുള്ളിയുടെ ഭാഗം ക്ലിയർ ആണ്, പുള്ളി overreact ചെയ്യുന്നത് തന്നെ സഹികെട്ടി ട്ടാ കണം..
@balagopalank726210 күн бұрын
വിവരാവകാശ നിയമത്തിൽ കൂടി കിട്ടിയ വിവരം എന്തോ സത്യത്തിന്റെ everest ആണോ, റിപ്പോർട്ടരെ
@full_on_anime13 күн бұрын
Prasanth IAS collector bro❤❤❤❤❤❤❤❤❤❤❤
@RAJITHRAJAS12 күн бұрын
ജയതിലക് പറഞ്ഞിട്ട് വിവരവകാശ നിയമ അപേക്ഷ നൽകി, അതിന് ജയത്തിലാക് വ്യാജ റിപ്പോർട്ടിന്റെ കോപി ഉത്തരമായി നൽകി, ആ വ്യാജ റിപ്പോർട്ട് പ്രസിദ്ധികരിച്ച മാത്രഭൂമി 😂😂💁💁💁
@ArunvNair-fy3gr2 күн бұрын
നിങ്ങൾ ചോദിച്ചു അപ്പോൾ അദ്ദേഹം മറുപടി പറയണം നിങ്ങള് മറുപടി പറയാൻ സമ്മതിച്ചാൽ അല്ലേ പറയാൻ പറ്റൂ അല്ലെങ്കിൽ ഫോൺ കട്ട് ചെയ്ത് പോവുക അദ്ദേഹത്തിന്റെ അടുത്ത് ഉള്ള ഫോൺ നിങ്ങൾ മേടിച്ചു കൊടുത്തതല്ല
@satheeshpullayikodyveettil814113 күн бұрын
കോടതിയുടെ വരാന്തയിൽ കുത്തിയിരിക്കുന്നത് കണ്ട് മുതലാളിമാർ
@sukeshs539112 күн бұрын
ഇയാൾ പ്രശാന്ത് പ്രശാന്ത് പ്രശാന്ത് ... ഒരു വരിയിൽ 3 തവണ എങ്കിലും repeat ചെയ്യുന്നുണ്ട് ..... താനാരാടോ ഒരു മഞ്ഞ പത്രത്തിന്റെ വിടുപണി ചെയ്യുന്നയാൾ ... Sir ന്നു വിളിക്കടോ ...😂
@mahendrant409112 күн бұрын
Well done Prashanth 👏
@sreenisreekumar359713 күн бұрын
മഞ്ഞപത്രം
@rajeshkumarnarayaneeyam530511 күн бұрын
നിന്റെ വിവരാവകാശ അപേക്ഷ യുടെ പകർപ്പ് പുറത്തു വിടൂ മിസ്റ്റർ
@thilakanpv469111 күн бұрын
റിപ്പോർട്ടറെ നല്ല രീതിയിൽ കൈകാര്യം ചെയ്താൽ വേദന മറന്നു പോകാത്ത രീതിയിൽ എല്ലാം നിർത്തി കൊളും എനിക്കുള്ള വേദന ഞാൻ തന്നെ അനുഭവിക്കണം
@sanojkg373 күн бұрын
പ്രശാന്ത് സാറിന് പിന്തുണ.
@SS-re3ff13 күн бұрын
Kashtam mathurbhumi
@sabusanker525412 күн бұрын
Collector super
@happylife076513 күн бұрын
അന്ന് ആഴക്കടൽ മത്സ്യബന്ധനം എന്ന വ്യാജ പ്രചരണം നടന്നപ്പോ ഈ രോദനം കണ്ടില്ലല്ലോ ബ്രോ
@aleenamathew746811 күн бұрын
He is a good collector
@prabashb-r1s12 күн бұрын
ഒരു കാര്യം വളരെ വ്യെക്തമായി. .. ഈ രീതിയിലാണ് മാധ്യമപ്രവർത്തനം പോകുന്നതെകിൽ ഒരുപാടു നാലു പോകുമെന്ന് തോന്നുന്നില്ല.
@sanoopkk125212 күн бұрын
Shame on mathrubhumi
@InduPadmakumar-n3y11 күн бұрын
ഞങ്ങള് പ്രശാന്തിനൊപ്പം
@hngogo971811 күн бұрын
മാതൃഭൂമിയ്ക്കു പറ്റിയത് സുരേഷ് ഗോപിയാണ് .
@mohandask758112 күн бұрын
മാതൃഭൂമി, മനോരമ കേരളത്തിലെ വർഗീയ വിഷം..ഇവ രണ്ടും ഇനി നോക്കുന്നത് എങ്ങനെയെങ്കിലും പിണറായിക്കും സർക്കാരിനുംഎതിരെ എന്തെങ്കിലും കിട്ടുമോ...
@WindyDay071213 күн бұрын
Brilliant! He is Brilliant. Direct phone il public aayi mama channel inu koduthittu poi..
@PC-pw7hv12 күн бұрын
ഈ പത്രം ഇതിനപ്പുറവും ചെയ്യും...
@premlalds93512 күн бұрын
😭😭😭 മാറുമ്മി പണിയെടുത്ത് ജീവിക്കടെ!
@sunilkumargnair931113 күн бұрын
100 ശതമാനം വർഗ്ഗവെറി പത്രം മ ഞ്ഞ പത്രം
@sreenathsree762312 күн бұрын
Prasath IAS❤,🔥
@lijutply80611 күн бұрын
മാത്യഭൂമി ശരിക്കും തരം താണു.
@SaidaBeevi-q5h12 күн бұрын
ലജ്ജാവഹം മാതൃഭൂമി
@harrydavid887812 күн бұрын
കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കയറെടുക്കുന്ന ടീംസ് ആണ് മാതൃഭൂമി.. ഏത് വിഷയം ആയാലും.. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റായ ന്യൂസ്, ഒരു പ്രാഥമിക അന്വേഷണം പോലും നടത്താതെ കിട്ടിയ ന്യൂസ് അതേ പോലെ പടച്ചു വിടുന്ന ടീംസ് 🤣🤣
@girishkumarps763912 күн бұрын
ഈ ചാനലും ഈ പത്രവും കാണാറുമില്ല വായിക്കാറുമില്ല....
@n.padmanabhanpappan51012 күн бұрын
ഒരു തെരുവ് നിലവാരമാണെല്ലോ ഈ ലേഹകന്!
@sumanair931712 күн бұрын
Additional chief secretary നോക്കാതെ എന്തും വീട്ടിവ്വിഴുങ്ങാൻ മാത്രം അധപ്പതിച്ചോ മാതൃഭൂമി? Where's your investigative journalism? Is Prashanth revealed the existence of the Hindu IAS whatsApp group? Is it the reason for the rift in IAS? മാതൃഭൂമി, your credibility at stake. ഇനിയും സമയം ഉണ്ട്. Do proper home work
@AnilKumar-zb5ip12 күн бұрын
❤❤ collector Bro ❤❤
@ms1046613 күн бұрын
Mathrabhumi oke pandu ...ippol oru standard illa ..
@genericmedihub-u2z7 күн бұрын
നാണമില്ലാത്ത മാറൂമി... പ്ഫൂ
@shkumarkumar263013 күн бұрын
SC ഡിപ്പാർട്ട്മെൻ്റ് അമ്പേ പരാജയം
@sabusanker525412 күн бұрын
Boycott mathrubhumi
@Seeems123412 күн бұрын
Prasanth enu vilikn e reporterk enda adikaram .he is an ias officer . Nd suspension aylm .he deserves respect man.
@syamaladevi593113 күн бұрын
അമൽ, തനിക്കു റിപ്പോർട്ടർ എന്ന് പറഞ്ഞു നിനക്ക് ആരേയും ചോദ്യം ചെയ്യാം
@sabusanker525412 күн бұрын
Nanam ellatha reporting
@sabusanker525412 күн бұрын
Paid journalism
@rahmathv648813 күн бұрын
Vartha shari ayath കൊണ്ടല്ലേ.സസ്പെൻഡ്.ചെയ്തത് ഒരു ചാനലും ഒരു തെളിവും ഇല്ലാതെ വാർത്ത കൊടുക്കില്ല വൈരാഗ്യം ഉണ്ടോ ഇല്ലയോ എന്നത് വേറെ കാര്യം