ഈ വീടും ആറുവാഹനങ്ങളും ക്ഷണനേരംകൊണ്ട് മാഞ്ഞു, എന്നിട്ടും ഇവര്‍ പറയുന്നു, മാതാവ് ഞങ്ങളെ രക്ഷിച്ചു...

  Рет қаралды 81,913

sunday shalom

sunday shalom

Күн бұрын

#SundayShalom #latest #News
| Sunday Shalom News | Christian News | Pope | Vatican | Shalom | Malayalam | World | News
Follow the Sunday Shalom News channel on WhatsApp: whatsapp.com/c...
Sunday Shalom Website: sundayshalom.com/
Sunday Shalom Facebook: / sundayshalomnews
Subscribe Sunday Shalom KZbin: / sundayshalom
🔴 Sunday Shalom Perpetual Link for Live: www.youtube.co...
---------------
Websites
---------------
Shalom TV: shalomtv.tv/
Shalom Online: shalomonline.net/
Shalom Times: www.shalomtime...
Shalom World: www.shalomworl...
Shalom Tidings: shalomtidings....
Sophia Books: sophiabuy.com/
Sophia Books Kindle Store: tinyurl.com/so...
Books by Chev. Benny Punnathara: tinyurl.com/be...
Shalom Radio: shalomradio.net/
-----------
Social Media
------------
Shalom TV: / shalomtelevision
Shalom Web Ministry: / shalomwebministry
Sunday Shalom: / sundayshalomnews
Shalom Times: / shalomtimes
Shalom Online: / shalomonline
Shalom Radio: / shalomwebradio
Shalom World: / shalomworld
--------
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Sunday Shalom: tinyurl.com/su...
Shalom Radio: tinyurl.com/sr...
Shalom Tidings: tinyurl.com/sh...
Shalom World: tinyurl.com/sw...

Пікірлер: 81
@naisalck3988
@naisalck3988 Ай бұрын
എന്തായാലും എല്ലാ മനുഷ്യരും മരിക്കും എവിടെ എങ്ങനെ എപ്പോൾ എന്ന് ആർക്കും അറിയില്ല. ഇപ്പോൾ വലിക്കുന്ന ശ്വാസമാം കാറ്റുപോലും തിരിച്ചു വിടുമോ വീണ്ടും വലിക്കുമോ അതും അറിയില്ല നമ്മുടെ ജീവൻ അത്ര മാത്രം ഏക സത്യദൈവമേ സൃഷ്ടാവേ സാക്ഷാൽ ദൈവമേ രക്ഷിതാവേ ഞങ്ങൾക്ക് പൊറുത്തു തരേണമേ. ഞങ്ങളുടെ അവസാനം നന്നാക്കി തരേണമേ.
@user-jq4dk2ft2r
@user-jq4dk2ft2r Ай бұрын
ഇവിടെ ജീവൻ ആണ് വലിയത്
@beenajoymanadan
@beenajoymanadan Ай бұрын
ഈശോയെ ആരോണെ സുഖപ്പെടുത്തണെ /ശ്വാസം കിട്ടാതെ ICU -ൽ ആണ് , 11 വയസ്സ്, ഒന്നും വരാതെ കാക്കണെ
@mimicryroy7688
@mimicryroy7688 Ай бұрын
Praying 🙏🏽 ❤❤
@anijabiby9289
@anijabiby9289 Ай бұрын
Jesus please heal the child
@mimicryroy7688
@mimicryroy7688 Ай бұрын
@@anijabiby9289 🙏🙏🙏📿📿📿🙏
@beenajoymanadan
@beenajoymanadan Ай бұрын
Thanks a lot 🙏🙏🙏
@beenajoymanadan
@beenajoymanadan Ай бұрын
ICU -ൽ തന്നെയാണ് , ഓക്സിജൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത് , ഈശോ തൊടുമെന്ന് ഉറപ്പുണ്ട്. പ്രാർത്ഥനയിൽ സമർപ്പിക്കുന്നതിന് ഒത്തിരി ഒത്തിരി നന്ദി.
@rekhaml9004
@rekhaml9004 Ай бұрын
മാതാവ് രക്ഷിച്ചതാണ്.... അച്ഛനെയും അമ്മയിയും രക്ഷിക്കാൻ ആയല്ലോ... നഷ്ടങ്ങൾ വീണ്ടും നേടാം... ജീവൻ പോയാൽ പോയി..... ഇനിയും ദൈവം അനുഗ്രഹിക്കട്ടെ
@cogito-ergosumenglishgramm3040
@cogito-ergosumenglishgramm3040 Ай бұрын
Mathavu vere areyum rakshichhila alee😂😂
@user-re1kl4if8p
@user-re1kl4if8p 27 күн бұрын
​@cogieto-ergosumenglishgramm3040 ഇല്ല....നീ പോയി രഷിക്കു എന്താ പറ്റില്ലേ... 😏😏
@beyula5609
@beyula5609 25 күн бұрын
Mathavinte grotto olichupoyi
@SudeepJoy
@SudeepJoy Ай бұрын
എൻ്റെ ദൈവമേ ശ്വാസം പിടിച്ചിരുന്നാണ് കേട്ടത്
@mollyjose3759
@mollyjose3759 Ай бұрын
Thank God. Praise the Lord
@manojastephen4218
@manojastephen4218 Ай бұрын
Sure... God will give you all everything back more than before
@anie7489
@anie7489 Ай бұрын
😢അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ
@reenajoy4722
@reenajoy4722 Ай бұрын
അമ്മനേ രക്ഷിക്കാൻ അമ്മക്ക് പറ്റിയില്ല , പിന്നെയല്ലേ ,അമ്മയും കൂട്ടത്തിൽ ഒഴുകി പോയി
@dineshkoroth
@dineshkoroth 27 күн бұрын
അപേക്ഷിച്ചു... പപാക്കറ ഉള്ളവരെ കൊണ്ട് പോയി.... വേലോണ്ട് നെഗളിച്ച നിന്നേം കൊണ്ട് പോകും 😄
@Milano-mecca
@Milano-mecca 24 күн бұрын
പരിശുദ്ധ അമ്മയോ. അതാരാ
@bijujoseph_1975
@bijujoseph_1975 Ай бұрын
Mother Mary bless for us.
@jessienthageorge2619
@jessienthageorge2619 Ай бұрын
Mathave manushane reshikkunnu🙏🙏🙏🙏🙏🙏🙏
@dineshkoroth
@dineshkoroth 27 күн бұрын
എന്നിട്ടെന്തേ നിങ്ങടെ ജാതിയിൽ മനുഷ്യർ ഇല്ലേ 😂
@pushpajohn8997
@pushpajohn8997 Ай бұрын
മാതാവ് മനുഷ്യ ആത്മാക്കളെയാണ് രക്ഷിക്കുന്നത. സമ്പത്തും കാറും അല്ല.
@MRS-mo9pj
@MRS-mo9pj Ай бұрын
ആത്മാവിനു കാറിന്റെയും സമ്പത്തിന്റെയും ആവശിമില്ലല്ലോ.
@harikrishnant5934
@harikrishnant5934 Ай бұрын
Wayanad Maricha 400 aalukal
@martintherattil1739
@martintherattil1739 Ай бұрын
ഏകദേശം 400 ൽ കൂടുതൽ മനുഷ്യർ മരണപ്പെട്ടു . മാതാവിന് അവരോട് എന്തെങ്കിലും വൈരാഗ്യം ഉണ്ടായിരുന്നോ ?
@anilalbert902
@anilalbert902 Ай бұрын
​@@martintherattil1739400 അല്ല ഏകദേശം ആയിരത്തോളം പേർ മരണപ്പെട്ടിട്ടുണ്ട് ഞാൻ വയനാട്ടുകാരി പിന്നെ അവരാരും ഇന്നുവരെ മാതാവിനെ വിളിച്ചിട്ടില്ല പിന്നെ എങ്ങനെ അവരെ രക്ഷിക്കും
@dimen6570
@dimen6570 29 күн бұрын
​@@martintherattil1739 ഉത്തരം തരാൻ കഴിയാത്ത ചോദ്യം😮
@davisushausha2090
@davisushausha2090 Ай бұрын
God blessed you.its your prayers saved you.our prayers for the of wayanad.Thank God for all the gifts in your life.
@RahmaRahmahameed-sm6ed
@RahmaRahmahameed-sm6ed Ай бұрын
അനുസരണയുള്ള മോൻ
@Dalmi123
@Dalmi123 Ай бұрын
എന്തിന് താങ്കൾ അവരുടെ വിശ്വാസത്തിൻ്റെ കുറ്റം പറയുന്നു..അവർ അവരുടെ കഷ്ട്ടതയിൽ ദൈവത്തെ മഹിമപെടിത്തുന്ന്....അവർക്ക് ദൈവo ഇനി യും നൽകും .. കളിയാക്കുന്ന താങ്കളും കുടുംബവും സൂക്ഷിക്കുക
@sonymathew-kurian2425
@sonymathew-kurian2425 Ай бұрын
🙏🙏
@SarammaS-ts3yr
@SarammaS-ts3yr Ай бұрын
നിന്നെ സൃഷ്ട്ടിച്ച ദൈവത്തിനു ആണ് നിന്റെ ജീവന്റെ മേൽ അധികാരം ഇനിയെങ്കിലും ദൈവത്തിനു നന്ദി പറ മനുഷ്യനെ പുകഴ്ത്താതെ
@Xytres
@Xytres 29 күн бұрын
Appol avide raksha pravarthanathinu vannavarokkeyo...vidditham parayelle...avide raksha pravarthanathinu vannavaranu..real god
@SarammaS-ts3yr
@SarammaS-ts3yr 29 күн бұрын
​അവർ ജീവനുള്ള നല്ല മനുഷ്യർ അവർ വിചാരിച്ചാൽ എന്തും നടക്കും
@truthfighter3402
@truthfighter3402 Ай бұрын
Stay close to Jesus and follow his commandments. Especially first commandment.
@antonyleon1872
@antonyleon1872 22 күн бұрын
🙏✝️
@amalprakash9426
@amalprakash9426 Ай бұрын
🙏🏻
@petergeorge8737
@petergeorge8737 Ай бұрын
നഷ്ടപെട്ടത് തിരിച്ചു പിടിക്കാൻ ആയിരിക്കുമോ ദൈവം ഇ ജീവിതം ബാക്കി തന്നത്.. നഷ്ട്പ്പെട്ട ആത്മക്കളെ തിരിച്ചു പിടിക്കാൻ ആയിരിക്കില്ലേ?
@KunjoottyPK
@KunjoottyPK Ай бұрын
😢😢😢😢
@user-oy9mb2hl1x
@user-oy9mb2hl1x Ай бұрын
മാതാവ് ende mathew മാഷിനെ രക്ഷിച്ചില്ല saho
@AK-qf3uk
@AK-qf3uk 29 күн бұрын
എല്ലാം ഒരു coincidence or circumstances. . പാവം മനുഷ്യർ. പ്രകൃതിയിലെ മൃഗങ്ങളുടെ ദയനീയാവസ്ഥ ഇന്ന് മനുഷ്യനും. ആർക്കും എതു സമയത്തും അപകടം വന്നേക്കാം. ഒരു നിമിഷത്തെ പാളിച്ച ആയിരിക്കുമല്ലോ റോഡ് അപകടം. ഈ ചിന്തകളിൽ നിന്നു മാറി ഒരു diversion വേണമെങ്കിൽ ഭക്തിയാക്കിമാറ്റാം. അപകടത്തിൽ മരിച്ചു പോയ പാവങ്ങൾ പ്രാർത്ഥിക്കാത്തവർ ആയിരുന്നോ. യുക്തിയും പലപ്പോഴും ആവശ്യമാണ്...ചിലപ്പോ ഒരുപാട്.
@thomaspallipadan2783
@thomaspallipadan2783 Ай бұрын
Oooo
@Xytres
@Xytres 29 күн бұрын
Selective maadavu thanne Neethu christyany alle....avide maranapetta aalkarokke manushyar pinju kunjugal gharbinikal avarokke maadavine enthu cheydu..avare enthe rakshichilla😢
@user-jv1tw7ot6v
@user-jv1tw7ot6v Ай бұрын
മാതാവ് നിങ്ങളെ രക്ഷിച്ചു മറ്റ് മരണപ്പെട്ടു പോയ ആരെയും രക്ഷിച്ചില്ല... ഞാൻ നിങ്ങളോട് ഒരു കാര്യം പറയാം വിശ്വാസം എല്ലാം ഒന്നാണ് എന്ന് നിങ്ങളുടെ ചാനൽ അംഗീകരിക്കില്ല എന്നതിൻെറ ഏറ്റവും വലിയ തെളിവാണിത് മാതാവ് രക്ഷിച്ചു എന്ന് നിങ്ങൾ വാദിക്കുന്നത് 170 പതിൽ പരം പല മതത്തിൽ പെട്ട ആളുകളുടെ ശരീര ഭാഗങ്ങൾ ഒരു ഏരിയയിൽ സംസ്കരിച്ചു അവിടെ തീർന്നു മതം.. മതം വെറും മനുഷ്യ സൃഷ്ടി മാത്രം ഒരു പ്രപഞ്ച ശക്തി എന്ന് പറയൂ അ ശക്തിയുടെ വെറും ദൂതന്മാർ മാത്രമാണ് യേശു മാതാവ് ഇവരൊക്കെ...
@user-zx4dp6ml8g
@user-zx4dp6ml8g 28 күн бұрын
ഇത്രയും മനുഷ്യർ മരിച്ചതോ
@MADHURAM...
@MADHURAM... 29 күн бұрын
മരിച്ചു പോയവരെ മാതാവിനു വേണ്ടാതായതാണോ?
@Jozephson
@Jozephson 27 күн бұрын
അപ്പോ മരിച്ചു പോയ പിഞ്ചു കുട്ടികൾ ഉൾപ്പെടെ ഉള്ളവരെ മാതാവ് കൈവിട്ടു അല്ലേ
@Milano-mecca
@Milano-mecca 24 күн бұрын
അപ്പോ ഗ്രോട്ടോ ആണ് പ്രശ്നം ആയതു എന്ന് കരുതാം
@cogito-ergosumenglishgramm3040
@cogito-ergosumenglishgramm3040 Ай бұрын
Kuree ullan മതം പറഞു വരും ഉള്ളൻ ... Mandan.. Nite വിധി നീ ഇങ്ങനെ നില്കുന്നത്
@user-le5zb1yw3s
@user-le5zb1yw3s Ай бұрын
Halalelu halelelu halelelu😅😅😅😅
@dinkandiana2613
@dinkandiana2613 20 күн бұрын
LOKIKAMAYA SUGANGAL NASWARAMANU. AVARE ESCAPE CHEYTHATHU MATHAVU ANU.ATHU REAL FACT ANU. PLS BELIVE GOD. NOT BELIVE MAN.
@cogito-ergosumenglishgramm3040
@cogito-ergosumenglishgramm3040 Ай бұрын
Mathavu neethu ne rakshichila.... Vere kutigale rakhichila... Mathavu nigale rashichu... Apo mathavu agne anu ale😜😜... Kastam bro... Nigalude വിധി anu nigal igne nikunathu
@kuriakosepalathinkal4598
@kuriakosepalathinkal4598 Ай бұрын
The reporter is insensitive and brainless. He equates life with properties. Life is most precious and not properties, as if life lost, properties have no value. Properties if lost, can be regained in future.
@annammajoseph1238
@annammajoseph1238 Ай бұрын
Nee onnukil malayaalathil parayu allayenkil english il parayu.
@lourdumarym8559
@lourdumarym8559 Ай бұрын
பைபிளில் மாதாவு இல்லையல்லோ ஈ மாதவு ஆரானோ.
@ChinnammaStephen
@ChinnammaStephen Ай бұрын
🙏🙏
@user-jn7rv8he4w
@user-jn7rv8he4w Ай бұрын
😢😢😢😢
@josantony5906
@josantony5906 Ай бұрын
🙏🙏🙏
@jojanjoseph7649
@jojanjoseph7649 Ай бұрын
🙏🙏🙏
@hildajose3187
@hildajose3187 Ай бұрын
🙏🙏🙏
@arunadas5553
@arunadas5553 Ай бұрын
🙏
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН