ഒരു ചൊല്ല് തന്നെയുണ്ട് കുമ്പളങ്ങ ഉണ്ടെങ്കിൽ ചിക്കൻ കറി വേണ്ട എന്ന് വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു കറിയാണ് കുമ്പളങ്ങ എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ട ഒരു വെജിറ്റബിൾ പെട്ട ഒരു ഇനം തന്നെയാണ് കുമ്പളങ്ങ ഇതുപോലെ ഞാൻ ആദ്യമായിട്ടാണ് കറി വയ്ക്കുന്നത് വളരെ ടേസ്റ്റി ആയിട്ടുള്ള നല്ലൊരു കറിയാണ് കണ്ടാൽ അറിയാം തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കൂ അടുത്ത റെസിപ്പിക്കായി കാത്തിരിക്കുന്നു
@annapoornap5664 Жыл бұрын
😊
@afrimol9955 Жыл бұрын
Kumbalagha curry kollalo super ayitund kanumbol thanne ariyam tasty recipe eni vaghikumbol ethupole onnu try chyyth nokanam great sharing thanks waiting next recipe video
@peonythanu7256 Жыл бұрын
കുമ്പളങ്ങ കറി വളരെ മനോഹരമായിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വളരെ ടേസ്റ്റിയാണെന്ന് കണ്ടാൽ അറിയാം ഈ ഒരു കറി മാത്രം മതി ഒരു പറ ചോറുണ്ണാൻ വളരെ മനോഹരമായിട്ട് തന്നെ നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞു വളരെ വ്യക്തമായിട്ട് മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ. ഇനിയും അടുത്ത റെസിപ്പിക്കായി കാത്തിരിക്കുന്നു
@ridwan1176 Жыл бұрын
നല്ല നല്ല വെറൈറ്റി ആയിട്ടുള്ള നോൺവെഞ്ച് കൊണ്ടുള്ള കിടിലൻ ഒരു വീഡിയോ തന്നെ തീർച്ചയായിട്ടും കുമ്പളങ്ങ കൊണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് നിങ്ങളുടെ എല്ലാ വീഡിയോയും കണ്ട് ഞാൻ ചെയ്തു നോക്കാറുണ്ട് വളരെ ടേസ്റ്റി ആയിട്ടുള്ള നല്ല എളുപ്പത്തിൽ ചെയ്യാൻ പറ്റിയ വിഭവങ്ങളാണ് വളരെയധികം❤
@najmathoufeeq5007 Жыл бұрын
kumbalanga receipe adipoliayittund.easy method to prepRElike this.good sharing
@diljafans4579 Жыл бұрын
ഇത് വളരെ വെറൈറ്റി റെസിപ്പി തന്നെയാണല്ലോ ഒത്തിരി ഇഷ്ടമായി ഇനിയും ഇതുപോലുള്ള വെറൈറ്റി ആയ റെസിപ്പിയുമായി വരണേ ഒത്തിരി ഇഷ്ടമായി വീഡിയോ
@josenisha7065 Жыл бұрын
Variety aayittulla kumbalanga curry aanallo… well prepared and presented too… nice share
@appletree-qs3je Жыл бұрын
വളരെ വളരെ വെറൈറ്റി ആയിട്ടുള്ള ടേസ്റ്റി ആയിട്ടുള്ള കിടിലൻ വിഭവങ്ങളാണ് എപ്പോഴും കൂട്ടുകാരി കൊണ്ടുവരുന്നത് ഇതും അതുപോലുള്ള കിടിലൻ റെസിപ്പി തീർച്ചയായും ചെയ്തു നോക്കുന്നുണ്ട്
@sabeenasakkeer4413 Жыл бұрын
Adyayittaan kumbalanga ingne curry vekunath kanunath.. ivde moru curry anu kudthal undakkarulath.. urappayum try cheyanm.. thanks for sharing
@animecrazy9143 Жыл бұрын
അടിപൊളി ആയിട്ടുള്ള വിഭവങ്ങളാണ് എപ്പോഴും കാണിക്കുന്നത് ഞാൻ ചെയ്തു നോക്കാറുണ്ട് വളരെ നല്ല ടേസ്റ്റും അതുപോലെ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റിയ കിടിലൻ റെസിപ്പി ആണ് ഇതുപോലുള്ള വ്യത്യസ്ത റെസിപ്പിയുമായി ഇനിയും വരുക
@sreeragammusic7371 Жыл бұрын
Kumbalangha curry oru variety style ayittundu. Good sharing. Nice presentation
@ragafashions995 Жыл бұрын
Will try this recipe. Healthy and Nutritious. Easy way showed to prepare. Good sharing. Nadan tasty recipe 👌
Try cheythu adipoliyanu chapathikkum chorinumokke super anu... Thank you for the wonderful recipe ❤
@PreethasGallery11 ай бұрын
Thank u 🥰
@angelmaryghjg Жыл бұрын
Very tasty and delicious recipe good preparation thanks for share it
@ayshasayshas3426 Жыл бұрын
Wawoooo very nice presentation, delicious recipe, kaananum nLlendello, eni edhepole try cheyyunnund, nalla healthy and simple curry,thanks for sharing
@geethu7845 Жыл бұрын
കുമ്പളങ്ങ കറി അടിപൊളി ആയി തയ്യാറാക്കി അല്ലോ. ഇനി ഉടനെ തന്നെ ഇതുപോലെ ഉണ്ടാക്കി നോക്കണം. ഇത് എളുപ്പത്തിൽ ഉണ്ടാക്കി അല്ലോ. ഇതുപോലെ ഉണ്ടാക്കുന്നത് ആദ്യമായി കാണുകയാണ്. വളരെ നല്ല വീഡിയോ
@vaygap6956 Жыл бұрын
കുമ്പളങ്ങ കറി ചിക്കൻ കറി style വെച്ചത് super ആയിട്ടുണ്ട്. പറഞ്ഞത് പോലെ ചപ്പാത്തിക്കും അപ്പത്തിനും ഒപ്പം നല്ല കോമ്പിനേഷൻ ആയിരിക്കും ഈ കുമ്പളങ്ങ കറി
@greeneryworld9079 Жыл бұрын
njan ithuvara cheyithttu illa enthayaalum try cheyyum thanks for sharing 👍