വളരെ നീറ്റ് ആയി ചെയ്യുന്ന ഈ സാറിന്റെ cooking കാണാൻ എനിക് വളരെ ഇഷ്ട്ടം ആണ് . കൂടാതെ സിംപിൾ ആയി ചെയ്യുന്നതു കൊണ്ട് ആർക്കും ഒന്ന് പാചകം ചെയ്തു നോക്കാൻ ഒരു ഇന്റർസ്റ്റ് തോന്നുന്നു. Thank u sir
Neat & tasty ഉള്ള നിങ്ങളുടെ preparation super ആണ്. ❤
@SajiTherully Жыл бұрын
❤️
@FasalMusicAndVlog2 жыл бұрын
ആഹാ 👌 ഉഗ്രൻ, ഇത് ഇങ്ങനെ ആയിരുന്നു അല്ലെ ഉണ്ടാക്കുന്നത്.ഇപ്പൊ മനസ്സിൽ ആക്കാൻ സാധിച്ചു 🌹👍👌
@HakunaMatataYOLO2 жыл бұрын
sheriyanu kandal kalkandam pole irikkunnu, onnu try cheythu nokkanam 😋👌
@Ajmonworld2 жыл бұрын
Kumbalaga കൊണ്ട് ഇങ്ങനെ undakko ഞാൻ first time aanu ithu കാണുന്നത് 👌
@thahirababi479911 күн бұрын
Chunnamp upayogichillenkil nannaville. Vere option undo
@celinejoy91782 жыл бұрын
ഞങ്ങൾ കടയിൽ നിന്ന് വാങ്ങാറുണ്ട്. ഇന്ന് ഉണ്ടാക്കി നോക്കി അടിപൊളി യായി....
@SajiTherully Жыл бұрын
😍❤️
@JayJay-yz5gb Жыл бұрын
Excellent demonstration. I liked it.
@Toycow-12321 күн бұрын
Can we add a pinch of salt? Will it affect the taste or texture? Salt usually enhances the flavor.
@valluvanad_kitchen.2 жыл бұрын
ആദ്യമായിട്ടാണ് കുമ്പളങ്ങ കൊണ്ട് ഒരു സ്വീറ്റ് റെസിപ്പി കാണുന്നത്.സംഭവം എളുപ്പമാണ് അതുപോലെ ടേസ്റ്റ് ആണെന്ന് തോന്നുന്നു ആഗ്ര പേട എന്തായാലും ഒന്ന് പരീക്ഷിച്ചുനോക്കണം.
ഈ ഒരു വസ്തുവിന്റെ പേരിൽ പ്രസിദ്ധമായ ഒരു നാട് എന്റെ നാട്ടിലുണ്ട്. കുമ്പളങ്ങ കോഡൂർ. ഇവിടത്തെ വിളഞ്ഞ കുമ്പളങ്ങകൾ തിരൂർ റെയിൽവേ സ്റ്റേഷൻ വഴി ആഗ്രയിലേക്ക് കൊണ്ടുപോയി അക്കാലത്ത് കുമ്പളങ്ങ ഉപയോഗിച്ച് ആഗ്ര പേട്ട ഉണ്ടാക്കിയത് ഇപ്പോഴല്ലേ നമുക്ക് അറിയാൻ പറ്റിയത്...😅
@derbyanglers57372 жыл бұрын
Agrapetta super undakam nokam👌👌
@SimmonzChillykitchen2 жыл бұрын
Petha is really famous sweet of Agra and it's really delicious.Loved watching your simple and easy recipe sir.👌👌 Happy New Year 🎉
Agra petha recipe njn first time aanu kanune. Anyway recipe nanayitund try cheyithu nokaam 👌
@MinisLittleWorld2 жыл бұрын
Preparation super first time see this agra peda thank you very much for sharing this video👌🏻
@kadeejamp48992 жыл бұрын
ഇത് അടിപൊളി ആണ്. എൻ്റെ മകൻ ബിലാസ്പുരിൽ നിന്ന് ഇത് മേടിച്ചു കൊണ്ട് വന്നിരുന്നു.
@prasannavlogs1441 Жыл бұрын
എന്റെ അച്ഛന്‍ എന്റെ കുട്ടിക്കാലത്ത് ലീവിന് വരുമ്പോള്‍ ആഗ്ര യില്‍ നിന്നും നിന്നും ഒരുപാട് sweets കൊണ്ട് വരാറുണ്ട് അതിൽ എനിക്ക് ഇഷ്ടമുള്ള ഒരു sweets um കൂടിയായിരുന്നു. അന്ന് പാലിന്റെ നിറം ആയിരുന്നു. പേര് അറിയില്ലായിരുന്നു എനിക്ക് അന്ന്. അമ്മ ആ സമയത്ത് എന്നോട് ഇതിന്റെ പേര് പറയുന്നത് ഇന്നും എനിക്ക് ഓര്‍മ്മയുണ്ട് കല്‍ക്കണ്ടം 😅 എന്ന് 😅 പിന്നീട് ഞാന്‍ gulf il വന്നപ്പോഴാണ് ബോംബെ യില്‍ നിന്നും വന്ന....ഇന്നത്തെ സുഹൃത്ത് അതിന്റെ പേര് പറഞ്ഞു തന്നതും അവള്‍ എനിക്ക് അവിടെ നിന്നും കൊണ്ടുവന്നു തന്നതും. പിന്നീട് ഞാന്‍ ഒരുപാട് ഉണ്ടാക്കി എന്റെ വീട്ടില്‍....ഓര്‍ത്തു പോയി പലതും....ഇന്ന് ജീവിച്ചിരിപ്പില്ല എന്റെ അച്ഛന്‍ 😢😢
@inbetweenskyearth2 жыл бұрын
ആദ്യമായി കാണുന്ന ഐറ്റം. ട്രൈ ചെയ്തു നോക്കാൻ താല്പര്യം ഉണ്ടാക്കി 😄
@sajeedkusmankutty26852 жыл бұрын
Variety recipe ayitundddd Agra petttttaaa well explained onnum paryanilllaaa 👍 Happy New Year
@shobanashobana7442 Жыл бұрын
സജി ഇത് എങ്ങിനെയുണ്ടാക്കുമെന്ററിയില്ലാരുന്നു കിടു വീഡിയൊ
@karunamariyam20512 жыл бұрын
agra pethaa recipe adyamayittanuu kannunnathu . its so amazing
@AsmaAnsar-rl6xk Жыл бұрын
നാളെ കാണാം 👍കാത്തിരുന്ന ത് ആണ്
@ManoharnTrizsude-lp3km Жыл бұрын
ഇടക്ക് ഇടക്ക് ഞൻഉണ്ടാകാറുണ്ട് സുപ്ര ഹെൽത്തി ഫുഡ് ❤️👌
@We4U143 Жыл бұрын
Chunnaambu nallathaano
@shanu5234 Жыл бұрын
ഞാൻ ഒരു പാട് നാളുകൊണ്ട് യുടുബിൽ തിരയുന്നു ഇത് എങ്ങാനയാണ് ഉണ്ടാക്കുന്നത് എന്ന് ഇപ്പോൾ കണ്ട് പിടിച്ച്🥰🥰
@SajiTherully Жыл бұрын
ട്രൈ ചെയ്തു നോക്കൂ...
@shanu5234 Жыл бұрын
@@SajiTherully നോക്കണം👍
@GurujiGuruji-c4mАй бұрын
Great Information . Thanks
@elizabethjoseph57 Жыл бұрын
Very nice explanation
@husnasp5853 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ്
@SajiTherully Жыл бұрын
❤️
@smithamoncy5160 Жыл бұрын
Chunnabu അല്ലാതെ ather option ഉണ്ടോ
@afrafathima373420 күн бұрын
Aavi kayattiya al porei
@AzeezJourneyHunt2 жыл бұрын
ആഗ്രപേട്ട ആദ്യമായാണ് കാണുന്നത് കുറച്ചു ടൈം വേണം ഉണ്ടാക്കി എടുക്കാനായിട്ട്, 👌🏻
Ithu undakana time undel agrayil poyi peta vangi kazhikkalo👀
@sreepp7752 Жыл бұрын
ചുണ്ണാമ്പ് വെള്ളം ആരോഗ്യത്തിന് നല്ലത് ആണോ?
@sarammajohn3203 Жыл бұрын
Yummy yummy കുമ്പളങ്ങ ❤❤
@Midhlaj78610 ай бұрын
Ethra divasam nilkum?
@rajishakaniyarath34357 күн бұрын
കഴിച്ചിട്ടുണ്ട് മൈ ബ്രോ കൊണ്ടുവരാറുണ്ട്
@rasheedrashmedia86052 жыл бұрын
ആഗ്രപേട്ട വളരെ നന്നായി 👌👌👌
@shajithalora20982 жыл бұрын
സൂപ്പർ, കിടു 👌
@dharmajas19772 жыл бұрын
സൂപ്പർ കൊതിയാകുന്നു 😀
@binuj.k93821 күн бұрын
ചുണ്ണാമ്പിൽ ഇടാതെ ഉണ്ടാക്കാൻ പറ്റുമോ....
@chaininar1111 Жыл бұрын
Petta Thiruvananthapuram aannu chetta.
@jassyjoy345 Жыл бұрын
Thadiyanka alle
@sulu63392 жыл бұрын
Happy New Year... Super..
@Gracy_d73 Жыл бұрын
Ente veettil othiri kumpala ngaundayirunnu appol e video kandilla
@sivaprasadnambyarath6614 Жыл бұрын
Chunnamb kaichal koomb vaadum
@vijayaLakshmi-zr1yv Жыл бұрын
കടയിൽ ninnukittunnathu white colour annallo
@shyladas93872 жыл бұрын
Happy New year👌🌹🙏🌹
@smithaunnikrishnan2479 Жыл бұрын
Recipe try cheythu, it was very good. My family loved it. Can you also share recipe for amla candy.
@ARJUNDEV.R2 жыл бұрын
Rajasthanനിൽ നിന്ന് വന്ന family friend ippo വന്നിട്ട് പോയി ഇത് കൊണ്ട് വന്നു ഇത് എന്താ സാധനം എന്ന് നോക്കാൻ വന്ന ലെ ഞാൻ 😁
@sureshpreeth Жыл бұрын
Y calcium solution used
@aravindmohan4152 Жыл бұрын
ഹൃദയം തരണ്ടേ ❤❤
@SabiraM-cp5xy Жыл бұрын
Neetukakkayudevellampattumo
@SajiTherully Жыл бұрын
അതായാലും മതി
@flashnews72192 жыл бұрын
Happy new year
@jadeertc42142 жыл бұрын
കഴിച്ചിട്ടുണ്ട്. ഉണ്ടാക്കുന്നത് ആദ്യായികാണുകയാ
@alicejob8512 жыл бұрын
Nice, easy thanks
@snojmachingal50082 жыл бұрын
Kidu item anu ethu
@ramseenazeer3407 Жыл бұрын
My favorite agra ka peta
@drsheelavs7856 Жыл бұрын
Happy Christmas,Happy New year
@SajiTherully Жыл бұрын
Happy Christmas.. Happy new year...
@v4vijayan2 жыл бұрын
I was not knowing that agra petha is making like this. .used it for several times with out knowing the ingrediants. thank you for educating me about this petha. it will be useful for thousands of peoples 👌👌
@SajiTherully2 жыл бұрын
Thanks for liking
@jijokmathew2 жыл бұрын
Agra Petha kollaloo
@tastebudswithsuryateacher24712 жыл бұрын
Agra Peta Wow nice preparation First time seeing 👌👌👌👌
@PremDina-ew9jl Жыл бұрын
ചുണ്ണാമ്പ് വെള്ളത്തിൽ ഇടുന്നതുകൊണ്ട് ഭാവിയിൽ ശരീരത്തിന് വെല്ലദോഷവും വരുമോ
@hishamsalim4908 Жыл бұрын
പേട്ഠ എന്നാണ് ഹിന്ദി........മലയാളത്തിൽ ഉച്ചാരണം പേട്ട...... പേട എന്ന സ്വീറ്റ് പാൽ കൊണ്ട് ഉണ്ടാക്കുന്നതാണ്..... Petha എന്ന് ഇംഗ്ലീഷിൽ എഴുതിയത് south ഇന്ത്യക്കാർക്ക് പേത്താ എന്ന് വായിക്കും പക്ഷെ ഹിന്ദിക്കാർ ത എന്നതിനെ ta എന്നും tha എന്ന് h ചേർത്ത് എഴുതുന്നത് o ആയാണ് ഉച്ഛരിക്കുക
@english_premierleague Жыл бұрын
ഈ പലഹാരം നൂർജഹാൻ ചക്രവർത്തി അഫ്ഗാനിസ്താനിൽ നിന്ന് മുമ്പായിൽ എത്തിച്ചതാണ് എന്നാണ് കേട്ടിരുന്നത്