സുനിൽബായ്ക്ക് എത്രയും വേഗം ഒരു നല്ല പെണ്ണിനെ കിട്ടട്ടെ,ഇക്കാ നിങ്ങൾ നന്മകളിൽ നിന്നും നന്മകളിലേക്കുള്ള യാത്ര തുടരുക....🥰
@kabeervlog62272 жыл бұрын
കാണാൻ ഭംഗിയുള്ള സുന്ദരനായ സുനിൽ ഭായിക് നല്ല ഒരു ഇണയെ കിട്ടട്ടെ അതിനായി പ്രാർത്ഥിക്കുന്നു 👍
@ummerkhan7862 жыл бұрын
ദൈവം നിങ്ങളുടെ മനസ്സിന് ഇണങ്ങിയ ഒരു പ്രിയതമയെ വൈകാതെ നിങ്ങളിൽ എത്തിക്കട്ടെ 🤲🏻
@saratth_._2 жыл бұрын
ആ വെളിച്ചം അകലെയല്ല ❤️ ദൈവം എല്ലാ നന്മകളും നൽകട്ടെ സുനിൽ ചേട്ടന്❤️
@abdulmuthalibabdulmuthalib64642 жыл бұрын
അദ്ദേഹത്തിന് വേഗം പെണ്ണ് കിട്ടട്ടെ, പ്രാർത്ഥിക്കുന്നു
@Sanuz2.02 жыл бұрын
ഈ സഹോദരന് എത്രയും പെട്ടെന്ന് എല്ലാം പൊരുത്തപ്പെട്ടു പോകാൻ ആഗ്രഹമുള്ള ഒരു ഇണയെ നാഥൻ നൽകട്ടെ 🤲
@fffpadikkal45532 жыл бұрын
Aameen 🤲
@jasinizar69502 жыл бұрын
ആമീൻ 🤲🤲
@haneefsa39802 жыл бұрын
Aameen
@sanfilsanu24562 жыл бұрын
Ameen
@fayizfathah53932 жыл бұрын
Ameen
@jaiprakash-lj7wc2 жыл бұрын
ഞാൻ നേരിൽ കണ്ടിട്ടുള്ള വ്യക്തി ആണ്. പുള്ളി നെന്മാറ കാനറാ ബാങ്ക് ജീവനക്കാരൻ ആണ്. നല്ല ഒരു വ്യക്തി എന്നതാണ് എന്റെ അഭിപ്രായം. നല്ലത് മാത്രം വരട്ടെ.....!!!!
@madhumidhunam86822 жыл бұрын
ഹക്കിം ബായ് നിങ്ങൾ ഒരു പാട് നല്ല പ്രവൃത്തികൾ ചെയ്യുന്നത് ഞാൻ ദിവസവും വീക്ഷിക്കകയും മനസ്സുകൊണ്ട് നിങ്ങളെ വാനോളം പുകഴ്തു കയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇന്ന് നിങ്ങൾ ചെയ്ത അന്ധനായ ഒരു വ്യക്തിയെ കണ്ടെത്തിയപ്പോൾ ചെയ്ത കാര്യം എങ്ങനെ നിങ്ങളെക്കുറിച്ച് പ്രകീർത്തിക്കണമെന്ന് അറിയല്ല. നിങ്ങൾ ഈ പ്രവർത്തിയിലൂടെ ഒരു പാട് ഉയരത്തിലെത്തുകയാണ് ചെയ്തത്. ഒരായിരം ആശംസകൾ നേർന്നു കൊണ്ട് ---- മധു , ഹെൽത്ത് ഇൻസ്പെക്ടർ , പാലക്കാട്
@Yousaf-uv1ob2 жыл бұрын
Yes
@ayshathayath83552 жыл бұрын
സാറിന്റെ നമ്പർ ഒന്ന് തരാമോ
@clearhealth45812 жыл бұрын
ഞാനും ഒട്ടും കാഴ്ചയില്ലാത്ത ആളെയാണ് വിവാഹം കഴിച്ചത്. സുഗമായി ജീവിക്കുന്നു, മൂന്ന് മക്കൾ ഉണ്ട്.
@manvv47332 жыл бұрын
സുനിൽ,,സുനിലിന്റെ നയം വ്യക്തമാക്കി ഇനി ഇത് കാണുന്ന നല്ല മനസ്സുള്ള സഹോദരിമാരാണ് കുടുംബത്തിന്റെ സപ്പൊട്ടോഡ് കൂടി ഒരു തീരുമാനം അറീക്കൂ സുനിൽ ഭായിക്ക്
@minnusminnus19552 жыл бұрын
ഞാൻ ഒരു പാട് വ്ലോഗർ മാരെ കണ്ടിട്ടുണ്ട് കുടുതലും പണം മാത്രം ലക്ഷ്യം വെക്കുന്നവരാണ് പക്ഷെ ഇദ്ദേഹം ഒരു കരുണ വറ്റാത്ത മനുഷ്യനാണ് എല്ലാ വ്ലോഗും സഹായത്തിനു മാത്രമാണ് ഒരുപാട് പേർക് ആശ്വാസം നൽകാൻ ആരോഗ്യത്തോടെ ആഫിയത്തോടെ ഇരിക്കട്ടെ 🙏🙏🙏👍
@cmbismillamedia6082 жыл бұрын
എല്ലാവർക്കും തണലും ആശ്വാസവും നല്ല വാക്കുകൾ കൊണ്ട് മനസ്സ് നിറയെ സന്തോഷം നൽകി പാവങ്ങൾക്ക് ഒരു ആശ്വാസമേകുന്ന മനസ്സറിഞ്ഞു അവരെ പ്രയാസങ്ങളിൽ നിന്ന് കര കയറ്റാൻ ശ്രമിക്കുന്ന പ്രിയ ഹകീം ... ഒരായിരം അഭിനന്ദനം ...അല്ലാഹു നിങ്ങളെ പ്രവർത്തനം സ്വീകരിക്കട്ടെ...ആമീൻ
@shijushiju37832 жыл бұрын
Sunil bro വളരെ കൗതകം തോന്നും ഈ ഒരു പരസ്യം കാണുമ്പോൾ, അതിലേറെ ദുഃഖവും. നമ്മുടെ ലോകവും ഇരുട്ടിലാ ഇപ്പോൾ. ഞാനും വിവാഹിതനല്ല 😔അതുകൊണ്ടുതന്നെ ഒറ്റക്കാവുമ്പോൾ ചില സമയങ്ങളിൽ ഉണ്ടാകുന്ന വേദന എന്തെന്ന് ശരിക്കും അറിയാം. ധാരാളം അവിവാഹിതർ ഉണ്ട് നമ്മുടെ നാട്ടിൽ. ചിലർ ഒന്നായിട്ടും അടർന്നു മാറാൻ ശ്രമിക്കുമ്പോൾ , മറ്റുചിലർ ഒന്നാവാൻ അതിയായി ആഗ്രഹിക്കുന്നു 🙏. താങ്കൾക്ക് എത്രയും പെട്ടന്ന് ഒരു തുണയെ കിട്ടട്ടെയെന്നു ആത്മാർത്ഥമായി പാർത്ഥിക്കുന്നു 🙏🙏. ഇക്കയുടെ ഈ വീഡിയോ പ്രേയോജനപ്പെടും തീർച്ച 👍👍💞
@askuayanikkode2 жыл бұрын
ഇങ്ങനെയുള്ള വരെ ചേർത്ത് പിടിക്കുന്ന ഹകീംക മാസ്സാണ് 😍 സുനിൽ brok നല്ല ഒരു ഇണയെ ദൈവം നൽകട്ടെ
@petchannel33102 жыл бұрын
ദൈവം നിയോഗിച്ചിട്ടുണ്ട് ചേട്ടൻ ഒരാളെ അങ്ങനെ ഒരാൾ വരട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@omanaasokan81982 жыл бұрын
സുനിനു വേണ്ടി ഒരു നല്ല പെൺകുട്ടി കാത്തിരിപ്പുണ്ടാവും ദൈവം അനുഗ്രഹിക്കും🙏🙏
@jaiprakash-lj7wc2 жыл бұрын
കാഴ്ച്ച കുറവ് എന്നുള്ളത് അത്ര വല്ല്യ പ്രശ്നം ഒന്നും അല്ല. എല്ലാം തികഞ്ഞ ആരും തന്നെ ഇല്ലാ, ഓരോ മനുഷ്യർക്കും എന്തെങ്കിലും കുറവ് ഉണ്ടാവും, ആ കുറവുകളെ മനസിലാക്കി അംഗീകരിക്കുകയാണ് വേണ്ടത്, മൂപരുടെ ആ കോൺഫിഡൻസ് ലെവൽ........ അത് ഒരു രക്ഷയും ഇല്ലാ.......!!!!!!!!!!!! ഈ സിറ്റുവേഷനിലും ആര് എന്ത് വിചാരിക്കും എന്ന് ഒന്നും ഓർക്കാതെ just looking forward for his better future........!!!! God bless u...!!! നേരിട്ട് കണ്ടിട്ടേ ഉള്ളു സംസാരിച്ചിട്ടില്ല അടുത്ത തവണ വരുമ്പോൾ തീർച്ചയായും സംസാരിക്കണം ഇദ്ദേഹം ആയിട്ട്.....!!!!
@malavikanair74852 жыл бұрын
കാഴ്ച്ച പ്രശ്നം അല്ലേ എന്ത് മണ്ടത്തരം ആടോ പറയുന്നേ എല്ലാം അവയവങ്ങളും ഉണ്ടായിട്ടും ജോലിയും പെണ്ണും കിട്ടുന്നില്ല പിന്നെ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ (ആരെയും കുറ്റം പറഞ്ഞതല്ല )
@yousufpk94432 жыл бұрын
ഇദ്ദേഹത്തിന് ഇണയായി ഒരു സ്ത്രീ വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@ajithrrr12332 жыл бұрын
ദൈവം അനുഗ്രഹിച്ച് നല്ല ഒരു പെൺകുട്ടിയ് കിട്ടാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്ന് ദൈവം അനുഗ്രഹിക്കട്ടെ
@navasnaduvan69902 жыл бұрын
സൂ നിലിന് നല്ലൊരു ജീവിതം കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു
@myselfsanjeev962 жыл бұрын
എനിക്ക് നേരിട്ടറിയണ ആളാണ് സുനിലേട്ടൻ...പുള്ളി വളരെ കഷ്ടപെട്ടാണ് ഇന്ന് ഈ നിലയിൽ എത്തിയത്... ആരുടേയും സഹായമില്ലാതെ തന്നെ ആള് നല്ല guv ജോലി വാങ്ങി ജീവിതത്തിൽ മുന്നേറുന്നു... എത്രയും പെട്ടന്ന് ഏട്ടന് നല്ലൊരു കുട്ടിയെ കിട്ടട്ടെ ❣️🙌😇
@Yousaf-uv1ob2 жыл бұрын
AHMEEN AHMEEN AHMEEN 😭 ♥
@naasmedia29072 жыл бұрын
ഇയാളുടെ കാഴ്ച എങ്ങിനെയാ പോയത്.?
@leenarajesh53152 жыл бұрын
ഇനി വടി വേണ്ട 💓💓💓ഞാൻ ഉണ്ടല്ലോ 💓💓.. അതാണ് യഥാർത്ഥ വ്യക്തി 🙏🙏🙏
@shobinbinu44132 жыл бұрын
പാവം കണ്ടപ്പോ വെഷമം തോന്നി... ദൈവം അനുഗ്രഹിക്കട്ടെ 🤍 അനുയാചിയം ആയ ഒരാളെ ദൈവം തരട്ടെ 🙏ആമേൻ ✝️🤍
@shabnahabeeb88872 жыл бұрын
നല്ല മനസ്സുള്ള ഒരു ഇണയെ ലഭിക്കട്ടെ. ലഹരിക്കടിമയായ വർക്ക് പെൺ മക്കളെ നൽകാതെ നല്ല ഹൃദയമുള്ളവർക്ക് വിവാഹം ചെയ്തു നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം.
@sajaabbas90002 жыл бұрын
l am shahana.സുനിൽ എന്റെ സുഹൃത്താണ്. Gvnt TTi chitturil D. ed 2 years ഒന്നിച്ചു പഠിച്ചു. എന്റെ മറ്റൊരു സുഹൃത്തായ ജാഷിഫ് സുനിലിന്റെ നിഴൽ പോലെ ഒപ്പം ഉണ്ടായിരുന്നു....സുനിലിന് നല്ലൊരു ഇണയെ കിട്ടും 🤲🏻🥰
@abdulsalamibnmohammed95662 жыл бұрын
എന്റെ പെങ്ങളെ നിങ്ങളൊക്കെ വിചാരിച്ച നടക്കുന്ന കാര്യം അല്ലെ ഒന്ന് ട്രൈ ചെയ്ത് കൂടെ ആ സുനിൽ എന്ന സഹോദരനെ നിങ്ങൾക്ക് നന്നായി അറിയാം എന്ന നിലക്ക്
@shezinhamza40112 жыл бұрын
ദൈവം നിങ്ങൾക്ക് ആയി ഒരു ഇണയെ ഈ ഭൂമിയിൽ ഇറക്കിയിട്ടുണ്ട് അവിടെ എത്തിപെടുമ്പോൾ അത് നടക്കും പ്രാർത്ഥന ഉണ്ട് bro പെട്ടന്ന് തന്നെ അവിടേക്ക് എത്തി ചേരട്ടെ
@miracleBigfamily2 жыл бұрын
ഇങ്ങനെ പറയാനുള്ള ധൈര്യം അത് സമ്മതിച്ചിരിക്കുന്നു താങ്കളുടെ ആഗ്രഹം സഫലമാകട്ടെ
@babumullakkara19552 жыл бұрын
സുനിലിന് മനസ്സിനിണങ്ങിയ ഒരു തുണ ഉടനെ ലഭിക്കാൻ സര്വേശ്വരനോട് പ്രാർത്ഥിക്കാം. ഒപ്പം ഹക്കീം ഭായിയുടെ ഈ നല്ല മനസ്സിന് ഒരായിരം നന്ദി അറിയിക്കുന്നു. ജീവിതത്തിൽ ഒരുപാട് നന്മകൾ പ്രവർത്തിക്കാൻ താങ്കൾക്ക് കഴിയട്ടെ.
@mcnairtvmklindia2 жыл бұрын
തീർച്ചയായും ഒരു പെൺകുട്ടി വരും . ❤️🙏
@abidmpabidmp93022 жыл бұрын
ദൈവം എത്രയും പെട്ടന്ന് കല്ലിയാണം കഴിക്കാനുള്ള ഭാഗ്യം കൊടുക്കട്ടെ
@menonmohan20612 жыл бұрын
സുനിലിന്റെ ആഗ്രഹം പെട്ടെന്ന് നടക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്ന
@bijumaya89982 жыл бұрын
ഇക്ക സുനിലിന് നല്ല പെണ്ണ് കിട്ടും ഞങ്ങൾ പ്രാർത്ഥികുന്നു
@navasbava41002 жыл бұрын
സുനിലിന് നല്ലരു കൂട്ടായി ഒരുപെണ്ണിനെ കിട്ടട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🥰❤❤❤
@arunkv36592 жыл бұрын
ഈ വടി വേണ്ട ഞാൻ ഉണ്ടല്ലോ അതാണ് ഹക്കിം ബായ്... Ethrayum പെട്ടന്ന് പെണ്ണിന്റെ കിട്ടാൻ ഈശ്വരനോട് പ്രാർത്ഥിക്കാം
@scariaouseph87422 жыл бұрын
എൻറെ ഇക്കാ നിങ്ങളെ എന്ത് പേരിട്ടു വിളിക്കണം എന്ന് എനിക്ക് അറിയില്ല. നിങ്ങളുടെ ഈ വലിയ മനസ്സിനെ. മനസ്സിലെ സ്നേഹവും കാരുണൃവും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. നിങ്ങളെ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏
@lineeshr98542 жыл бұрын
നല്ലൊരു പെൺ കുട്ടി യെ ലഭിക്കട്ടെ 🙏
@RAREBORNVLOGS2 жыл бұрын
Sunil bhaikk nalla oru kuttiye kittum because sunil bhai nalla oru family maan aanu sundharanaanu, snehavum caring um ullavanaanu. Joli ullavanaanu swantham Karyam nokkaan kazhivullavanaanu education ullavanaanu,Ellathilum upari eswarante anugraham venduvolam ulla aalaaanu 🥰🥰🥰 vegam nalloru kutti life I’ll varatte nalloru life varatte enn prardhikkunnu❤️
@ashrafilayamattil41062 жыл бұрын
കാഴ്ചയില്ലാത്തത് ചിന്തിക്കാവുന്ന തിൽ അപ്പുറം',, അവർക്ക് ധൈവം അതിൻ്റെ തായ മറ്റൊരു കഴിവ് കൊടുത്തിരിക്കും. അങ്ങിനെ ഞാൻ ആശ്വസിക്കുന്നു-
സൂപ്പർ 👌👌👌 Very good video.. നമുക്ക് ചെറിയ കാര്യം, പക്ഷെ വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾ സാമൂഹിക പ്രതിബദ്ധതയുള്ള വീഡിയോ. 👌👌👌👌👌👌 വേഗം നല്ലൊരു ഇണയെ കിട്ടട്ടെ...
@seenamolseenamol79402 жыл бұрын
ദൈവം നല്ലൊരു ഇണയെ വേഗം നൽകട്ടെ
@സ്രാങ്ക്2 жыл бұрын
ഏതെങ്കിലും നല്ല കുട്ടി വരും ജീവിതത്തിലേക്ക്
@BroTalkFact2 жыл бұрын
എത്രയും വേഗം കല്യാണം നടക്കട്ടെ
@mujeebph61822 жыл бұрын
Masha allah allahuve athrayum pettennu nalloru inaye kittatte
@mariyammaliyakkal97192 жыл бұрын
പാവം... സുന്ദരന്‍... കറുത്തുപോയതിനു കണ്ണുള്ളവര് വേണ്ടെന്നു പറഞ്ഞ നല്ല പെണ്‍കുട്ടി വരട്ടെ....
@prakaashduraiswamy1882 жыл бұрын
Kind harted Mr Hakim sir ,Best wishes for your Social Service.
@abduljabbarap38672 жыл бұрын
Ellawerum laikum sherum. Cheyyuka aa. Sahodaran iniyum bod pidichu nilkenda a estha undaveruth allahu anuyojamaya onaye nalki anugrahikette aameen
@pallimittathilibrahimkutty12032 жыл бұрын
പാവം മനുഷ്യൻ, ഏതെങ്കിലും പരിമിതിയിൽ ബുദ്ധി മുട്ടുന്ന പെൺകുട്ടികൾ ഉണ്ടെങ്കിൽ അവർ തീർച്ചയായിട്ടും നിങ്ങളുടെ ഇണയായി വരട്ടെ,,
@sudhanair81772 жыл бұрын
ഇത് കേരളത്തിൽ നടക്കുന്ന സംഭവമാണ് സ്ത്രീ കുഴപ്പം എഡ്യൂക്കേഷൻ പ്രോബ്ലം
@greenrose8592 жыл бұрын
ഇനി വടി വേണ്ട... ഞാൻ ഉണ്ടല്ലോ 😍😍😍👍👍
@nishanthjayan97562 жыл бұрын
ഹക്കീം ബ്രദർ നിങ്ങളെ എനിക്കിഷ്ടമാണ്.' നൻമ്മ '
@prasannap25312 жыл бұрын
Deaivam ee Monu oru kutinea kodukkannea🙏🙏🙏🙏
@user-bt5pd8ye6g2 жыл бұрын
പ്രാർത്ഥനകൾ 🙏
@praveenchand80352 жыл бұрын
ഏറെ സ്നേഹം ഏറെ സന്തോഷം 👍
@Muhammadyaseen-uo1qq2 жыл бұрын
Within 1 week good news.. Hakkeen bhai ethum.. 👍
@iiberhimiberahim80972 жыл бұрын
Sarvashakthan.ningalude.koodeyundagum.
@ruksanam38652 жыл бұрын
പാവം സുനിൽ😍
@vimalkp40122 жыл бұрын
Avasanam ikka paranja vakkukal ethoraludeyum kannu nirakkum. Eni ee vadi venda njanundallo ennu. Ekka ingale poleyulla alukalil anu njangal daivathe kanunnath.
@prashant41872 жыл бұрын
ഇക്ക കണ് ഉള്ളവരുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ് 😔
@nachuhiba12362 жыл бұрын
ഞങ്ങടെ canara ബാങ്കിൽ ഉള്ള ചേട്ടൻ അല്ലെ ഇത്.. നെമ്മറയിലെ
@nachuhiba12362 жыл бұрын
എനിക്ക് അറിയാം.... ഈ ചേട്ടനെ... First കൗണ്ടറിൽ തന്നെ ആണ് ഈ ചേട്ടൻ ഇരിക്കുന്നത്.... 🥰
@Vidya-mx4mq2 жыл бұрын
Ohh Paavam Chettan 😭😢😥🤲🏻🙏🏻
@jaan44812 жыл бұрын
Ikka ♥️
@sijorenju98592 жыл бұрын
A heart touching video God bless him to solve his situation
@sowmyaprabu57652 жыл бұрын
thamasikkadhe nallaoru thuna kittum god bless you brother 🙏