ഈശ്വരാ കണ്ടിട്ട് തന്നെ പേടിയാകുന്നു ഒരു വഴി കാണിച്ചു കൊടുക്കണേ
@RoshanBabu-pd1yx2 күн бұрын
എന്ത് കഷ്ട്ടമാ ഇത് എപ്പോഴും വെള്ളം ഇവിടെ വർഷത്തിൽ വെള്ളപൊക്കം വരുമ്പോഴേ പേടിയാ വീടിനുള്ളിൽ കേറുമോ എന്ന് 18ലെയും 19 ലെ വെള്ളം ജനൽ പോക്കം വരെ ഉണ്ടായിരുന്നു ദൈവമെ ഇതിൽ നിന്നും ഒരു വിടുതൽ കൊടുക്കണമേ 🙏🙏
@ushavarghese24353 күн бұрын
ചേച്ചി എല്ലാം ശേരിയകും.... വിറ്റിട്ടു ഒന്നും പോകേണ്ട...... അവിടെ നല്ല രീതിയിൽ ഒരു ചെറിയ വീട് പണിയാൻ ദൈവം സഹായിക്കും..... സത്യം.... പെട്ടന്ന് അത് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..... പുതിയ വർഷം, പുതിയ പ്രത്യാശ...❤❤❤❤❤ ദൈവം അനുഗ്രഹിക്കേട്ടെ🙏🙏🙏
@binduprakash68012 күн бұрын
വെള്ളത്തിൻ്റെ ബുദ്ധിമുട്ടൊക്കെ മാറ്റി നല്ല വീട്ടിൽ താമസിക്കാൻ പെട്ടെന്നു തന്നെ കഴിയട്ടെ എന്നു പ്രാർഥിക്കുന്നു.......❤❤❤❤❤
@vijayalakshmijayaram6710Күн бұрын
Canditu vallathe sankadam aavunnu Amma 😢♥️♥️♥️♥️🙏. Deyvam thanne nalloru vashi canichu thratte. Happy new year amma. Sujithum Lijium varunnundennu arinju, enthakum Lijiyeum kondu? Vellam ullapol carandu upayogikumbol sradhikanam ellavarum.
@AnithaThampi-t9yКүн бұрын
ആഗ്രഹം ഒക്കെ നടക്കും കേട്ടോ ദൈവം എല്ലാം കാണുന്നുണ്ട്
My God andha appozhum engane valare kashtam thanne anu. Atharayum vegham vellam erangan prarthikkunnu Allavarum sooshikkuka Our prayers
@saradadevikp25643 күн бұрын
ഇപ്പൊ ഉള്ള പ്രശ്നങ്ങൾ ഒക്കെ മാറി കഴിഞ്ഞാൽ ജാക്കി ഉപയോഗിച്ച് വീട് കുറച്ചു കൂടി പൊക്കിയാൽ വീടിനുള്ളിൽ വെള്ളം കയറില്ല..
@salithashibu41502 күн бұрын
cash വേണ്ടേ :ഇവർ എവിടുന്ന് കണ്ടെത്തും...
@remyajithesh35892 күн бұрын
വെറുതേ ചെയ്ത് കൊടുക്കുമോ
@saradadevikp25642 күн бұрын
@@salithashibu4150 അതു കൊണ്ടാണ് മലയാളത്തിൽ ഞാൻ പറഞ്ഞിരിക്കുന്നത് ഇപ്പോള് ഉള്ള പ്രശ്നങ്ങൾ കഴിഞ്ഞിടെന്നു.... ഞാൻ അവരോടു ആണ് പറഞ്ഞത്... നിങ്ങള് കമെൻ്റ് ഇടണമെങ്കിൽ ഇടിട്ടു പോവണം അല്ലാതെ മറ്റുള്ളവർ ഇടുന്ന കമെൻ്റ് ന് മറുപടിയും കൊണ്ട് വരലല്ല... ഞാൻ പറഞ്ഞത് മനസ്സിലാക്കാൻ ഉള്ള ബുദ്ധി ഒക്കെ ആ അമ്മക്ക് ഉണ്ട്...
@ajimolsworld70172 күн бұрын
So sad 😢
@ajithasurendran47032 күн бұрын
Nalu saidum mathil kettiyal seriyavumo oro bagamayikettiyal mathi ellam seriyakum
@shajithashamsudheen33672 күн бұрын
അയ്യോ കഷ്ട്ടം, ❤️❤️❤️
@ThankaK-t6k2 күн бұрын
അമ്മേ കോഴിക്കോട്ടേക്ക് നിങ്ങൾ രണ്ട് പേരും. വരു പിന്നെ ഹാപ്പി നുയർ അറിയിക്കുന്നു.
@ridhukishore3 күн бұрын
Ayyooo enthu cheyyum 👌👌👌👍🙏🙏🙏🙏🙏
@sherryjohn80722 күн бұрын
😢😢😢🙏🙏🙏
@paru-sp2xt2 күн бұрын
Happy new year 🎉🎉 ellavarkum nallathu varatte ❤❤
@anandalekshmib72763 күн бұрын
Happy new year ♥️
@sarojinik96283 күн бұрын
Happy New year
@ranimathew69383 күн бұрын
Ellam sari akum❤❤❤❤❤🎉🎉🎉🎉
@rubyjohnson41872 күн бұрын
Happy New year praying for your house🙏🙏🙏
@TreesaFernandez-j2b2 күн бұрын
Happy New Year Acha Amma ❤❤🥰🥰🌹♥️🌹♥️
@SumaDevan2 күн бұрын
ബുദ്ധിമോശം കാണിക്കരുത് പുതിയൊരുവീട് വെക്കുന്നതാ nallathu ഉയർത്തിയാലും ഉപ്പ് വെള്ളമല്ലേ
@bettysabukaleeckal87753 күн бұрын
ഒരു മതിൽ കെട്ടി ഈ വെള്ളം കേറുന്നത് തടയാൻ പറ്റില്ലേ. ഒരു സംശയം ചോദിച്ചതാ
@vimalal86642 күн бұрын
ഇല്ല
@Myself-wd7re2 күн бұрын
Appurathe parambil koodi aanu vellam kayarunnathu, avar mathil kettanam, ippo avide enthokkeyo pani nadakkukayaanu
@beenaomanakuttan70462 күн бұрын
Happy New year chechi❤❤
@kushajyothi86322 күн бұрын
🎉🎉❤❤Happy New Year 🎉🎉❤❤
@lalylaly87463 күн бұрын
അയ്യോ പണ്ട് മുതലേ ഇങ്ങനാണോ മറ്റു വീടുകളിലും കയറുമോ
@leelamathew46813 күн бұрын
Ente Vanajae enthu parayanam ennariyilla. ❤️🙏
@naveenfrancis83833 күн бұрын
🙏🏻🙏🏻🙏🏻🙏🏻❤❤❤🙏🏻🙏🏻🙏🏻
@sucylucka17062 күн бұрын
വീട് സ്ഥലമൊക്കെ വിറ്റിട്ട് ഐലൻഡ് വിട്ട് പുറത്തു പോകാൻ നോക്കൂ
@BeenaBs-ff1km2 күн бұрын
ഇപ്പോൾ മഴ ഇല്ലല്ലോ പിന്നെ എവിടുന്നാ ഈ വെള്ളം അങ്ങനെ എങ്കിൽ മകൾ അടുത്തല്ലേ ഒന്ന് മാറി നിൽക്കു
@rejithasurendran75242 күн бұрын
Enthu avastha bhudhimuttanallo
@sreedeviram26672 күн бұрын
ലൈറ്റ് ഇടുമ്പോൾ സൂക്ഷിക്കണേ
@souminisoumini50132 күн бұрын
ഇത് ഭയങ്കര സങ്കടമല്ലേ) നിങ്ങൾ അവിടെ നിന്ന് മാറി താമസ്സിക്ക് അവിടെ എല്ലായിടത്തും ഇങ്ങനെയാണ്)
@lekhasanthosh-ss6cm3 күн бұрын
❤❤❤
@vineeshyaa15342 күн бұрын
അമ്മയെ ഒന്ന് കാണിക്കാൻ പറ്റോ വനജേ
@ashaav93332 күн бұрын
Bocheye അറിയിച്ചാൽ പരിഹാരം ഉണ്ടാക്കും.
@chithrarajeev66232 күн бұрын
Ethu vittittu vere evide enkilum 5 cents sthalam vangi oru cheriya veedu vaykku aunty
@beenajacob44012 күн бұрын
Anthoru avasthayane
@shajeenashaji72412 күн бұрын
ഇ വെള്ളം എവിടുന്നു കയറുന്നത് വല്ലാത്ത. അവസ്ഥയാണാലോ
@minithomasthomas56833 күн бұрын
ഇതെങ്ങനെ എങ്ങനെ വെള്ളം എന്നും......
@Myself-wd7re2 күн бұрын
Veliyettam - high tide karanam.. kulam/thodu connected to kaayal which is connected to sea.. plus dam thurakkalum..
@fatumaahmedseid3 күн бұрын
happy newyear
@sissilithomas7022 күн бұрын
Ipol vellam keran karyam enthanu. Mazha illa pinne enthanu ingane
@Myself-wd7re2 күн бұрын
Veliyettam - high tide karanam.. kulam/thodu connected to kaayal which is connected to sea.. plus dam thurakkunnathum..
@AnithaThampi-t9yКүн бұрын
വെള്ളത്തിൽ കൂടി നടക്കരുത് പാമ്പ് ഒക്കെ ഉണ്ടാകില്ലേ
@sreedevikv15652 күн бұрын
എന്താ അല്ലേ പ്രളയം വന്നപ്പോൾ നമ്മുടെ വീടുകളിൽ വെള്ളം kayari മിക്കവാറും ആളുകൾ ഈ വിഷമം അറിഞ്ഞതാണ് അപ്പോൾ ഇവരുടെ അവസ്ഥ വളരെ പരിതാപകരം 😢സുജിത്തും ലിജികൊച്ചും വരുമ്പോളേക്കും വെള്ളം ഇറങ്ങിയാൽ മതിയായിരുന്നു ❤
@Chandramathipeethambaran2 күн бұрын
എന്താ അല്ലെ എല്ലാം കൊണ്ടും ഇങ്ങനെ ഒരു ദുരിതം. കാണുമ്പോൾ സങ്കടം തോന്നുന്നു.
@lakshmikuttyknair91792 күн бұрын
എങ്ങനെ ജീവിക്കുന്നു ഇവിടെ ഇവിടം വിറ്റു ഒരു റൂം മതിയല്ലോ എത്ര കാലം ഇങ്ങനെ ജീവിക്കും വീട് അടി ഇളകും ചുമര് ഒക്കെ പോയി ഇളക്കം തട്ടി വീഴില്ലേ 🤦♀️
@rekhaj57573 күн бұрын
എന്തൊരു കഷ്ടം ആണല്ലേ. ഇതൊക്കെ കാരണം ആവും സുജിത്തിനെ hostel ഇല് നിന്നും പഠിപ്പിച്ചത് അല്ലേ. അന്ന് ഇതിലും കഷ്ടം ആവും..
അമ്മേ ഈ വെള്ളം കേറിവരുന്നിടത്ത് ഒന്നും ചെയ്യാൻ പറ്റില്ലേ അവികെട്ടി പൊക്കാൻ പറ്റില്ലേ ലിജിയുടെ കാര്യം പാവം നമുക്ക് അവൾക്ക് നടക്കാൻ പറ്റില്ലല്ലോ എന്താ ചെയ്യ നമുക്ക് കാണാൻ അല്ലേ പറ്റൂ
@Myself-wd7re2 күн бұрын
Monroe thuruthune kurichu research cheyyu, innu avide ulla travel saukaryangal mumpu undaayi kaanilla - road, school bus, etc
@rekhaj57572 күн бұрын
@@sareenaahammed78ഞാൻ negative ഒന്നും പറഞ്ഞില്ലല്ലോ. ഒരിക്കൽ സുജിത്ത് hostel life ne കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്.