No video

വീണ്ടും വെള്ളാപ്പള്ളി | അഡ്വ. ജയശങ്കർ സംസാരിക്കുന്നു| ABC MALAYALAM NEWS | JAYASANKAR VIEW

  Рет қаралды 89,464

ABC Malayalam News

ABC Malayalam News

Күн бұрын

വീണ്ടും വെള്ളാപ്പള്ളി | അഡ്വ. ജയശങ്കർ സംസാരിക്കുന്നു| ABC MALAYALAM NEWS | JAYASANKAR VIEW
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 285
@abhinavpp2278
@abhinavpp2278 Ай бұрын
ഇവിടുത്തെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമറിയാം വെള്ളാപ്പള്ളി പറഞ്ഞ കാര്യങ്ങളൊക്കെ നൂറു ശ ദ മാനവും ശരിയാണെന്നു
@iai1
@iai1 Ай бұрын
വെള്ളാപള്ളി പാലസ്തീന് cammunist പാർട്ടി പിന്തുണക്കുന്നു എന്ന് പറഞ്ഞുകൊണ്ട് Canmunist പാർട്ടിക്ക് കിട്ടാൻ ഇല്ല എല്ല ഹിന്ദു ക്രിസ്ത്യൻ വോട്ട് കോൺഗ്രസ്സിന് പോയി കോൺഗ്രസ് എല്ലായിടവും ജയിച്ചു ,🤗വിജയൻ പറഞ്ഞാൽ നെതന്യാഹു കേൾക്കും🤣
@muzzammilelaf
@muzzammilelaf Ай бұрын
വെള്ളാപ്പള്ളി പറഞ്ഞത് ശുദ്ധ നുണയാണ്
@nitin005-s3f
@nitin005-s3f Ай бұрын
അയൽ പറഞ്ഞത് സത്യം തന്നെ കമ്യൂണിസ്റ് പാർടി ബിജെപി എക്കൽ തറ ലെവലിൽ വർഗീയത മത ജാതി കളിച്ചു അതാണ് കാരണം കേരളത്തിൽ ഒരു വലിയ സമൂഹം തന്നെയുണ്ട് ഇതിനെ എതിർക്കാൻ എല്ലാ മതത്തിലും അവർ നേരത്തെ കമ്യൂണിസ്റ് പാർട്ടിയെ ഒരു shield aayi kandu ഇപ്പൊ മനസ്സിലായി എല്ലാം chettakal ആണെന്ന് അവരാണ് കോൺഗ്രസ് ന് വോട്ട് ചെയ്തത് പ്രീണനം മുതപ്പോ പാർട്ടിക്കാരും ബിജെപി ക്ക് വോട്ട് കൊടുത്തു ഇനി തിരിച്ചു varumonnu doubt ആണ്​@@muzzammilelaf
@shachu8699
@shachu8699 Ай бұрын
ഒന്ന് പോടെയ് തള്ളാതെ ​@@muzzammilelaf
@sooryajith202
@sooryajith202 Ай бұрын
SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സാർ 🧡🤍💚
@svijayaprasad5840
@svijayaprasad5840 Ай бұрын
ഒരു അങ്കലാപ്പും പൊതു സമൂഹത്തിനും തോന്നിയില്ല തോന്നിയത് വെള്ളാപ്പള്ളി പറഞ്ഞത് ശരി എന്നു തന്നെ തോന്നി
@kannu797
@kannu797 Ай бұрын
വെള്ളാപള്ളി പറഞ്ഞത് ശരിയാണ്......
@iamatraveler4478
@iamatraveler4478 Ай бұрын
വെള്ളാപ്പള്ളി പറഞ്ഞത് ആണ് ശെരി
@SunilKumartmKumar
@SunilKumartmKumar Ай бұрын
എതായാലും വെള്ളാപ്പള്ളി നടേശൻ്റ തൻ്റഡം സുകുമാരൻ നായരും കാണിക്കണം ഈഴവർ ഉണർന്നു പ്രവർത്തിക്കണം...
@haransnair2683
@haransnair2683 Ай бұрын
ഒരു നേരം ഉണ്ണാനുള്ള കിറ്റു കിട്ടിയാൽ നായര് അനങ്ങാതെ കിടന്നോളും.........😊
@srithinsri4026
@srithinsri4026 Ай бұрын
​@@haransnair2683😔😔😁
@abdulrahiman7435
@abdulrahiman7435 Ай бұрын
ഹിന്ദു ഉണരണം, ക്രിസ്ത്യൻ ഉണരണം, മുസ്‌ലിം ഉണരണം എന്നിട്ട് മൂന്നു കൂട്ടരും ഒന്നിച്ചു ജോലിക്ക് പോകണം, ഗൾഫിൽ ആയാൽ കൂടുതൽ നന്ന്!
@krishnangovindan1827
@krishnangovindan1827 Ай бұрын
😊വീണ്ടും വീണ്ടും വെള്ളാപ്പള്ളി 👍🙏
@dr.sangeethraveendran4737
@dr.sangeethraveendran4737 Ай бұрын
❤ അജയ്യനാണ്
@gopalanpradeep64
@gopalanpradeep64 Ай бұрын
ഇനി ഇടതനും വലതനും വോട്ടില്ല, അടിമപ്പണിക്ക് ബംഗാളികളെ വിളിക്കുക, ബിജെപി കേരളത്തിൽ വളരട്ടെ, ജയ് ഗുരു ദേവ്
@vipinvijayan9088
@vipinvijayan9088 Ай бұрын
വെള്ളം കോരാനും വിറക് വെട്ടാനും രക്തസാക്ഷിയാകാനും വേണ്ടി മാത്രമാണ് SNDP ക്കാരെ ഉപയോഗിക്കുന്നത് ഇത് അവർ തിരിച്ചറിയുന്നു 💯👍 എന്നിട്ട് Sdpi / PFI തുടങ്ങിയ മതതീവ്രവാദികളളെ പിന്തുണക്കുകയും മതേതരം വിളമ്പുകയും ചെയ്യും 🙏🙏🙏
@p.nvijayan6447
@p.nvijayan6447 Ай бұрын
കേരളത്തിൽ സിപിഎം , കോൺഗ്രസ്‌, ഇവർക്ക് മുസ്ലിം മോനോട് മാത്രം പ്രേമം
@jayan3281
@jayan3281 Ай бұрын
വെള്ളാപ്പള്ളി ആരോ ആയിക്കോട്ടെ, പക്ഷെ പറഞ്ഞ കാര്യങ്ങള്‍ ശരിയാണ്.
@sanjayanp716
@sanjayanp716 Ай бұрын
ഇപ്പോൾ വെള്ളപ്പള്ളിക്ക്‌ ബോധം വന്നത് പോലെ , ഉറങ്ങി കിടക്കുന്ന നായർക്കും ബോധം വരേണ്ടതുണ്ട് . ആ മാന്യ ദേഹം കൂടി ഉണർന്നാൽ ഹിന്ദുക്കളുടെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയും .
@mathewkj1379
@mathewkj1379 Ай бұрын
നായർ പോപ്പ് മിണ്ടില്ല. പോപ്പിന് വേണ്ടതെല്ലാം സർക്കാർ കൊടുത്തിട്ടുണ്ട്.
@arnabnaari8412
@arnabnaari8412 Ай бұрын
ഉറങ്ങിക്കിടക്കുന്ന നായർക്ക് 20 ൽ 7 എന്നാലെ 12 % ശതമാനമുള്ള നായർക്ക് . കുറഞ്ഞത് 15 എണ്ണം എങ്കിലും ആകണം. അപ്പോൾസറിയായ ബോധം വരും
@prakashanthaivalappil3591
@prakashanthaivalappil3591 Ай бұрын
Sukumaran is not going to improve. Self interest is important for him, not the community.
@shajishaji6148
@shajishaji6148 Ай бұрын
വെള്ളാപ്പള്ളി പറഞ്ഞത് സത്യം ആണല്ലോ
@animolramesh4609
@animolramesh4609 Ай бұрын
മുസ്ലിം സംഘടനകളെയല്ല സർക്കാരിനെയാണ് വെളളാപ്പളളി വിമർശിച്ചത്
@shankerram6076
@shankerram6076 Ай бұрын
Kanthpuram musaliar is government.
@user-kp9rq8xu7k
@user-kp9rq8xu7k Ай бұрын
​@@shankerram6076😂😂😂😂
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 Ай бұрын
@@animolramesh4609 അതുതന്നെയാണ് ഞങ്ങളും പറയുന്നത് ഇവിടുത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് സർക്കാർ എന്താണ് പ്രീണിപ്പിക്കാനായി നൽകിയത് എന്ന് വ്യക്തമായി പറയുക.
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 Ай бұрын
@@shankerram6076 ബി സി ഡി സി യിൽ നിന്നും കേരളത്തിലെ ഈഴവ സമുദായ അയൽക്കൂട്ടങ്ങൾക്ക് ലോൺ കൊടുക്കാനാണ് എന്ന് പറഞ്ഞുകൊണ്ട്20 കോടിയോളം രൂപ ലോണെടുത്ത കേസ് ഇന്ന് ഹൈക്കോടതിയിൽ ആണ്.കേരളത്തിലെ ഈഴവ സമുദായഅയൽക്കൂട്ടങ്ങൾക്ക് ഒന്നും ലഭിച്ചില്ല എന്നാൽ സർക്കാരിലേക്ക് തിരിച്ചടച്ചതും ഇല്ല.ആ കേസിൽ നിന്നുള്ള രക്ഷപ്പെടൽ ആണ് ഇപ്പോൾ ഇദ്ദേഹം ഉദ്ദേശിക്കുന്നത്.
@sooryajith202
@sooryajith202 Ай бұрын
S N D P യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സാർ 🙏 🙏 🙏
@rameshchandran5983
@rameshchandran5983 Ай бұрын
സത്യം തുറന്നു പറഞ്ഞാൽ, അതു ചെകുത്താനാണെങ്കിലും അംഗീകരിച്ചേ പറ്റൂ.... പരസ്യമായി വേഷത്തിലും സ്വഭാത്തിലും, എന്തിന് ഭക്ഷണത്തിൽ പോലും മതം കലർത്തുന്നവർ മതേതരം കെട്ടിപ്പിടിച്ചു അലമുറയിടുന്നത് പരിഹാസ്യമാണ്.കുറച്ചു വോട്ടിനു വേണ്ടി, സംഘടിത മത വിഭാഗത്തെ ചേർത്തു പിടിക്കാൻ മത്സരിക്കുന്ന ഇടതു -വലതു രാഷ്ട്രീയത്തെ കേരള സമൂഹം മനസിലാക്കിത്തുടങ്ങി....
@sreekumarreghupathi8342
@sreekumarreghupathi8342 Ай бұрын
വെള്ളപ്പിള്ളിക്ക് വെളിവുണ്ടായി.. മാത്രമല്ല മറ്റു ഹിന്ദു സംഘടനകൾക്കും ക്രിസ്ത്യൻ ജനമഹാ വിഭാഗങ്ങൾക്കും കാര്യം മനസ്സിലായി..
@user-dr3qx2cu4g
@user-dr3qx2cu4g Ай бұрын
BJP❤❤❤RSS❤❤❤ ക്രിസംഘി ആയതിൽ അഭിമാനിക്കുന്നു. ഹിന്ദുക്കൾക്കും ക്രിസ്ത്യനികൾക്കും ആദ്യം രാഷ്ട്രം, പിന്നെ മാത്രം മതം. 🙏🏾🙏🏾🙏🏾🙏🏾🙏🏾❤️
@People_review
@People_review Ай бұрын
സംഘടിക്കു ശക്തരാകു 🙏🏻
@abhinavpp2278
@abhinavpp2278 Ай бұрын
കഴിഞ്ഞ തെരെഞ്ഞെടുപ്പിന് മുൻപ് നടത്തിയ തു അതിരുവിട്ട മുസ്ലിം പ്രീണന രാഷ്ട്രീയം തന്നെയാണെന്ന് സിപിയെമിലെ നേ ധാക്കൾ പോലും അംഗീകരിച്ചതാണ്
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 Ай бұрын
@@abhinavpp2278 രണ്ട് പ്രീണനം ഒന്നു പറയുക
@user-xn8kn3yk5v
@user-xn8kn3yk5v Ай бұрын
അങ്ങനെ ദിനേശൻ സാറ് സ്വ സമുദായത്തിന് വേണ്ടി വായ് തുറക്കുന്നു. ഇതാ കട്ട സപ്പോർട്.
@kalamohanan4898
@kalamohanan4898 Ай бұрын
നടേശൻ സർ
@user-xn8kn3yk5v
@user-xn8kn3yk5v Ай бұрын
@@kalamohanan4898 യെസ്, സോറി
@ravindrangopalan
@ravindrangopalan Ай бұрын
വെള്ളാപ്പള്ളി പറഞ്ഞത് സത്യം ഇത് തെറ്റി ധാരണ അല്ല
@sobinthomas7035
@sobinthomas7035 Ай бұрын
തൊണ്ണൂറ്റൊൻപതിനേയും മരുഭൂമിയിൽ വിട്ടിട്ട് ഒന്നിൻ്റെ മാത്രം പിറകേ പോയി..... തിരിച്ച് വന്നപ്പോ ആടുകിടന്നിടത്ത് പൂട പോലുമില്ല ......! അതാണിപ്പോളത്തെ CPM ൻ്റെ അവസ്ഥ......!
@PrasadP-tv6ei
@PrasadP-tv6ei Ай бұрын
കാഞ്ഞിരപള്ളിയിലേ ഒരു സഹകരണ ബാങ്കിൽ മറ്റു മതങ്ങൾ വേണ്ട മുസ്ളി സ്'മതി രണ്ടു മുന്നണിയിലും എകമായ തീരുമാനം ഇതാണ് ഇന്നത്തെ കേരളം
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 Ай бұрын
ആ ബാങ്കിൻറെ പേരൊന്നു പറയാമോ.
@sman6372
@sman6372 Ай бұрын
ഈ നാട്ടിൽ അടിവസ്ത്രമായി താറ് ഒരു സമുദായം മാത്രമേ ഉപയോഗിക്കാവൂ എന്നും ഉണ്ട്.
@user_zyzymvb
@user_zyzymvb Ай бұрын
They are wealthy community .but all government benefit are reserved for them.Even adhivasi get nothing
@ragnerlothbrock4768
@ragnerlothbrock4768 Ай бұрын
​@@ismayeelshameerismayeelsha3266 കാഞ്ഞിരപ്പള്ളി സഹകരണ ബാങ്ക്
@sajan5555
@sajan5555 Ай бұрын
സഹകരണ ബാങ്കിന് വേറെ എന്ത് പേര്.. SBI.. കാനറാ ബാങ്ക്.. HDFC ഇതൊക്കെ ഇടണോ 😂😂​@@ismayeelshameerismayeelsha3266
@vijayappandamodharan9179
@vijayappandamodharan9179 Ай бұрын
ശങ്കരാടി താത്വിക അവലോകനം നടത്തി SNDP യുടെ ബാക്കി വോട്ടു കൂടി BJPയ്ക്കു കൊടുപ്പിയ്ക്കും
@manojbalakrishnannair7388
@manojbalakrishnannair7388 Ай бұрын
വെള്ളാപ്പള്ളിയെ തള്ളി പറയേണ്ട കാര്യമില്ലല്ലോ അദ്ദേഹം പറയുന്നത് സത്യമല്ലേ?
@sajeevansajeevankn2636
@sajeevansajeevankn2636 Ай бұрын
Correct👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@aijuchandran
@aijuchandran Ай бұрын
വെള്ളാപ്പള്ളി പറഞ്ഞത് തെറ്റാണെങ്കിൽ അതിനു കൃത്യമായി കണക്കുകൾ വച്ചു മറുപടി കൊടുക്കാൻ സാധിക്കില്ലേ 😂. പറ്റില്ല അതാണ് അദ്ദേഹത്തെ ആക്ഷേപിക്കാൻ ശ്രമിക്കുന്നത് 😄
@jomypappaly9130
@jomypappaly9130 Ай бұрын
💪🏻💪🏻🌹100 % ശെരി ആണ്
@HumblyCritical
@HumblyCritical Ай бұрын
അതിൽ കൂടുതൽ പ്രേശ്നങ്ങൾ ഉണ്ട് Sir... നേതാക്കൾക്ക് ഒക്കെ ഞാൻ കഴിഞ്ഞാൽ പ്രളയം എന്ന പോലെ ആണ് attitude. എന്ത് ചെയ്താലും മറ്റുള്ളവർ സഹിച്ചോണം. എത്ര കണ്ടു സഹിക്കും!!
@Chakkochi168
@Chakkochi168 Ай бұрын
200% വെള്ളാപ്പിള്ളി പറഞ്ഞത് ശരിയാണ്.
@user-xn8kn3yk5v
@user-xn8kn3yk5v Ай бұрын
പിന്നോക്ക സമുദായം പാർട്ടിയെ കൈവിടില്ല. അവർക്കു ഞങ്ങൾ പൊതിച്ചോറ് കൊടുക്കും. എന്ന് ജെറോം ചിന്ത.
@mathewkj1379
@mathewkj1379 Ай бұрын
സിപിഎമ്മിന്റെ പിടിയിൽ നിന്ന് ഈഴവരെ രക്ഷിക്കാൻ വെള്ളാ പ്പള്ളിക്കെ സാധിക്കു. മുസ്ലിംസിനു വേണ്ടി പ്രവർത്തിക്കുന്ന സിപിഎമ്മിനെ എന്തിന് സഹായിക്കണം ഈഴവ ർ.
@user-dr3qx2cu4g
@user-dr3qx2cu4g Ай бұрын
ഞാൻ ക്രിസ്ത്യൻ. ഹമാസിനെ സപ്പോർട്ട് ചെയ്യുന്ന കോൺഗ്രസ്‌, സിപിഎം പാർട്ടികൾക്ക് ഇനി വോട്ടില്ല
@tilakputhenpurackal
@tilakputhenpurackal Ай бұрын
സംഗതി സത്യമാണെന്നു എല്ലാവർക്കും അറിയാമെങ്കിലും.... അത് വെള്ളാപ്പള്ളിയെപ്പോലൊരാൾ ഉറക്കെ പറഞ്ഞതാണ് ഇവരുടെയൊക്കെ പ്രശനം....😊 😄😊
@ramakrishnank.p7136
@ramakrishnank.p7136 Ай бұрын
മതേതരത്വം പ്രസംഗീക്കുകയും മതം നോക്കി കാര്യങ്ങൾ തീരുമാനിക്കുക എന്നതാണ് so called secular party കളുടെ നയം
@knprabhakarannair3168
@knprabhakarannair3168 Ай бұрын
വെള്ളപ്പള്ളി പറഞ്ഞതു് 101% സത്യം.
@rajendranvp1300
@rajendranvp1300 Ай бұрын
തെറ്റി ബിസിനസ്സ് സാമ്രാജ്യത്തിനേൽക്കാവുന്ന കഷ്ടനഷ്ടങ്ങൾ തൃണവൽണിച്ചു അവഗണിക്കപ്പെട്ട ഒരു ജനതക്കും വേണ്ടി സി൦ഹഗ൪ജ്ജന൦ നടത്തിയ വീരപുരുഷനു ഒരു ബിഗ് സലൃൂട്ട്,, 🙏
@sreekumarb6087
@sreekumarb6087 Ай бұрын
വെള്ളാപ്പള്ളി നടേശൻ പറയുന്നത് 100 ശതമാനവും ശരിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അത് അങ്ങ് പറയുന്നതുപോലെ തെറ്റിദ്ധരിച്ചിട്ടല്ല, വസ്തുത അങ്ങിനെ ആയതുകൊ ണ്ടാണ്. പ്രീണനം മാത്രമാണ് ഇപ്പോൾ നടക്കുന്നത്🙏
@vinothankv3776
@vinothankv3776 Ай бұрын
സത്യം പറയട്ടെ ജനം ചിന്തിയ്ക്കട്ടെ
@Mohan-ti2sl
@Mohan-ti2sl Ай бұрын
മത പ്രീണനം നടത്തുന്ന LDF നും UDF നും എതിരായി മറ്റൊരു രാഷ്ട്രീയ പാർട്ടി ഉയരേണ്ടിയിരിക്കുന്നു. ഏറ്റവും കുറഞ്ഞത് അഴിമതി കുറഞ്ഞ ഒരു പാർട്ടി.
@Shafee-x3b
@Shafee-x3b Ай бұрын
Kjp ayirikkum 😂
@PRAKASHMS1997
@PRAKASHMS1997 Ай бұрын
താങ്കൾ ഒരു പുതിയ പാർട്ടി ഉണ്ടാക്കൂ.😂😂😂
@mohanancg2013
@mohanancg2013 Ай бұрын
ബിജെപി യെ ഒന്നു പരീക്ഷിക്കാൻ കേരളം തയാറാകണം . മുഴുവൻ ഇല്ലെങ്കിലും ചെറിയ എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ സാധിച്ചാൽ അതൊരു നല്ല സൂചന ആയിരിക്കും .
@raghuraj1365
@raghuraj1365 Ай бұрын
Twenty Twenty
@abcdjunctionl7439
@abcdjunctionl7439 Ай бұрын
​​@@mohanancg2013 അഴിമതി തീരെ ഇല്ലാത്ത ഒരു പാർട്ടി ആണ് ബി ജെ പി, കൊടകര കുഴൽപ്പണം, ബോണ്ട് അഴിമതി 😂,
@anandsankar9014
@anandsankar9014 Ай бұрын
പകരക്കാരനില്ലത്ത അമരക്കാരൻ
@dr.sangeethraveendran4737
@dr.sangeethraveendran4737 Ай бұрын
❤ വളരെ വളരെ ശരി
@user-xh9li5yu6s
@user-xh9li5yu6s Ай бұрын
Absolutely correct 👍👍👍
@vipinvijayan9088
@vipinvijayan9088 Ай бұрын
വെള്ളാപ്പള്ളി പറഞ്ഞത് 100 % ശരിയാണ് 9 രാജ്യസഭാ സീറ്റിൽ 5 എണ്ണം എങ്ങനെ മുസ്ലീമിന് കൊടുക്കും , 🤔 ഇടത് വലത് മുന്നണികൾ നടത്തുന്നത് പച്ചയായ പ്രീണനമാണ് 💯👍
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 Ай бұрын
@@vipinvijayan9088 കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റിൽ ആദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കോൺഗ്രസ് 40 വർഷത്തിന് ശേഷമാണ് ഒരു മുസ്ലിം പേരുകാരനെ രാജ്യസഭയിലേക്ക് അയക്കുന്നത്. സിപിഐ ടെ 75വർഷത്തെ നാളിതുവരെയുള്ള ചരിത്രത്തിൽ 3-ാമത്തെ മുസ്ലിം പേരുകാരൻ.ബാക്കിയെല്ലാം പിള്ളയും മേനോനും മാത്രം.സംശയമുണ്ടെങ്കിൽ നാളിതുവരെയുള്ള രാജ്യസഭയുടെ ചരിത്രം പരിശോധിച്ചു നോക്കുക വെബ്സൈറ്റിലുണ്ട്. 20 ലോകസഭാ മെമ്പർമാരിൽ 3 പേർ മാത്രം. 20 മന്ത്രിമാരിൽ രണ്ടുപേർ മാത്രം. 20 മന്ത്രിമാരുടെ നൂറുകണക്കിന് പേഴ്സണൽ സ്റ്റാഫിൽ 10ൽ താഴെ ആളുകൾ മാത്രം.
@user-dr3qx2cu4g
@user-dr3qx2cu4g Ай бұрын
ഞങ്ങൾ ക്രിസ്ത്യനികൾ ഇന്ത്യയിൽ നൂറ്റാണ്ടുകൾ ആയി സുരക്ഷിതം ആയി ജീവിക്കാൻ കാരണം ഇന്ത്യ ഹിന്ദു ഭൂരിപക്ഷ രാജ്യം ആയത് കൊണ്ട് ആണു. പാകിസ്താനിലെ ക്രിസ്ത്യൻ, ഹിന്ദു, സിഖ് വിഭാഗങ്ങൾക്കു നരകതുല്യ ജീവിതം ആണു. സമാധാന മതക്കാർ കാരണം. BJP❤️❤️❤️❤️RSS❤❤❤❤
@AlienHeaven-uz8rq
@AlienHeaven-uz8rq Ай бұрын
As a member of Ezhava community, all support to Vellapalli. All other Hindu communities should come forward to support him as look into Muslim community, they came as all together and criticized him.
@AnilKumar-sk9lq
@AnilKumar-sk9lq Ай бұрын
ഇടതൻ വലതനും മുസ്ലിം പ്രീണനം നടത്താൻ തമ്മിൽ തമ്മിൽ മത്സരിക്കുന്നു, vd യുടെയും, പ്രതാപൻ ഒക്കെ പ്രസ്താവന കാൾ
@manojpk1782
@manojpk1782 Ай бұрын
വെള്ളാപ്പള്ളി നിലപാടില്ലാത്ത ആളാണ്. എന്നാലും ഈ പറഞ്ഞത് എല്ലാ അരി ആഹാരം കഴിക്കുന്ന ആൾക്കാർക്കറിയാം സത്യമാണെന്ന
@muzzammilelaf
@muzzammilelaf Ай бұрын
ജയശങ്കർ സാർ കണക്ക് പറയൂ..രാഷ്ട്രീയ പാർട്ടികൾക്ക് രാഷ്ട്രീയ താൽപര്യവും വോട്ട് രാഷ്ട്രീയവും പ്രശ്നമാണ്..താങ്കളെ പോലെയുള്ള ആളുകളെ ഇത്തരം വിഷയങ്ങളിൽ സത്യസന്ധമായി ഇടപെടുന്നതിൽ തടയുന്നത് എന്താണ്
@santhoshcc5286
@santhoshcc5286 Ай бұрын
ആദ്യം കോൺഗ്രസ് പാർടി ശ്രീനാരായരേ ആട്ടീയോടിച്ചു അവിടെ{ കരയോഗം + അരമനക്കാരെ} വാഴിച്ചു..ഇപ്പോൾ സിപിഎം പാർട്ടിയും തേച്ചു. അപ്പോൾ പണികൊടുക്കാൻ അവർ കാത്തിരിക്കുന്നു,..2025 ഒക്ടോബർ & 2026 മെയ് ജനകീയ രാഷ്ടീയ പ്രായോഗിക അവസരം..😅
@ramendranramendran6494
@ramendranramendran6494 Ай бұрын
ഏതൊരു തെരുവ് പട്ടിക്കും അറിയാം, വെള്ളാപ്പള്ളി പറഞ്ഞത് 100%ശരിയാണെന്ന്. അതിലെന്തിനു അരിശം കൊള്ളുന്നു.
@rajendranathanmnair4122
@rajendranathanmnair4122 Ай бұрын
He is speaking the truth.
@RajendranVayala-ig9se
@RajendranVayala-ig9se Ай бұрын
പള്ളിയെ എല്ലാ രാഷ്ട്രീയ കാർക്കും ഭയം. വിധേയത്വം അല്ലെങ്കിൽ എന്നേ അത്തായേനെ
@GirishManiyan
@GirishManiyan Ай бұрын
എന്തിനു
@amcalruknalmusheed6760
@amcalruknalmusheed6760 Ай бұрын
Vellappalli is hundred percent right
@philiposekp1932
@philiposekp1932 Ай бұрын
Congratulations. Vellapally sir
@minnalavlog4533
@minnalavlog4533 Ай бұрын
വെള്ളാപ്പള്ളി 🎉🎉🎉🎉SNDP. 👍👍👍
@manoharanmangalodhayam194
@manoharanmangalodhayam194 Ай бұрын
വെള്ളാപ്പള്ളി പറഞ്ഞത് 101% സത്യമായ കാര്യമല്ലേ..
@user-qj6xi1dd8k
@user-qj6xi1dd8k Ай бұрын
🇮🇳🙏 W B , Tripura 🙏🇮🇳
@Anukv-ns8ip
@Anukv-ns8ip Ай бұрын
വായ തുറന്നാൽ യൂസഫലിയേയും മീഡിയ വണ്ണിനെയും ഇദ്ദേഹത്തിന് കുറ്റം പറയണം അത് ഇദ്ദേഹത്തിൻറെ ഒരു ഹോബിയാകുന്നു
@Ibrahim.A.M
@Ibrahim.A.M Ай бұрын
എല്ലാവരും ഒന്നിച്ചു നിന്ന്‌ മുസ്ലിങ്ങളെ പാകിസ്താനിലേക് പറഞ്ഞയച് നിങ്ങൾ ഇവിടെ സന്തോഷത്തോടെ ജീവിക്. എല്ലാവർക്കും സമാദാനമാവട്ടെ
@muzzammilelaf
@muzzammilelaf Ай бұрын
എല്ലാറ്റിനും പറയുന്ന ജയശങ്കർ സാർ കണക്ക് വെച്ച് ഈ വിദ്വേഷ പ്രസംഗം സത്യ സന്നദ്ധമായി നിരൂപണം ചെയ്തിരുന്നുവെങ്കിൽ കേരളത്തിൽ സാമുദായിക സൗഹാർദ്ദം കൊതിക്കുന്നവർ ആശിച്ചു പോയി..എന്ത് ചെയ്യാം അദ്ദേഹവും തുറന്നു പറയുന്നില്ല
@kishoranand6276
@kishoranand6276 Ай бұрын
🎉
@haridasv261
@haridasv261 Ай бұрын
കമ്മ്യൂണിസം പടവലങ്ങാ വളരുന്നത് പോലെ വളർന്ന് വളർന്ന് ഭൂമിക്ക് താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അഗ്രഭാഗം അളിഞ്ഞു തുടങ്ങി. ഇനി എപ്പോൾ മുഴുവനും അളിഞ്ഞ് തീരുന്നതെന്ന് നോക്കിയാൽ മതി 😂
@midhunprasad6925
@midhunprasad6925 Ай бұрын
Vellapalli paranjathu 💯 sheri anu… sir ene vella pooshanda…😂😂😂
@Anukv-ns8ip
@Anukv-ns8ip Ай бұрын
നമ്മുടെ ചങ്ക് ചങ്കരൻ വക്കീലിന് എന്തുപറ്റി ഇതിലെ മൗദൂദി ചാനലിനെയും യൂസുഫലി യെയും കുറ്റം പറയുന്നത് നമ്മൾ കേട്ടിട്ടില്ലല്ലോ. ആശ്ചര്യം തോന്നുന്നു
@satheesanmv
@satheesanmv Ай бұрын
കാര്യ സാദ്യത്തിനായി അങ്ങോട്ടോ ഇങ്ങോട്ടും ചായുന്ന വെള്ളാ പ്പള്ളിയെപ്പറ്റി എന്തു പറയാനാ
@sreekuttanpc5363
@sreekuttanpc5363 Ай бұрын
മാഷേ. നവോഥാനം മതിയായി
@salimpn1038
@salimpn1038 Ай бұрын
ഹിന്ദുമതത്തിൽ എസ്എൻഡിപി യോഗത്തിന് മാത്രമേ ഇവിടെ ഒരു പ്രതികരണം നടത്തുവാനുള്ള കഴിവുള്ള
@sooryajith202
@sooryajith202 Ай бұрын
S N D P യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സാർ 🧡 🤍 💚
@AnandanM-lj4mu
@AnandanM-lj4mu Ай бұрын
എന്നാൽ ഞാൻ പറയുന്നു ഞങ്ങടെ പാർട്ടിക്ക് വെള്ളപ്പള്ളിയും ഈഴവ സമൂഹവും ഒരു ചുക്കും അല്ലാ അടുത്ത തവണ പിണറായി സകാവ് വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും വരും... അതിനുള്ള പണിയൊക്കെ ഞങ്ങൾക്കറിയാം 👍
@Manikumar12345
@Manikumar12345 Ай бұрын
എന്ത് പറയാൻ 😭😭😭😭അവസാനം അമ്മച്ചിയെ വിശക്കുന്നു എന്നുപറഞ്ഞു കരഞ്ഞുകൊണ്ട് കേറിചെല്ലും 😅😅
@user-kp9rq8xu7k
@user-kp9rq8xu7k Ай бұрын
വെള്ളാപ്പിള്ളി കാണും 😂ബാക്കി ഒക്കെ bjp പോകും 😂😂😂
@rajajjchiramel7565
@rajajjchiramel7565 Ай бұрын
Good afternoon Sir
@user-ii3wg9jq9w
@user-ii3wg9jq9w Ай бұрын
വെള്ളാപ്പള്ളി മറുപടി അർഹിക്കുന്നില്ല
@AnandanM-lj4mu
@AnandanM-lj4mu Ай бұрын
ഈ വെള്ളാപ്പള്ളിയും ഈഴവരുടെയും സപ്പോർട്ട് ഇല്ലാതായാൽ... കമ്മ്യൂണിസ്റ്റ്‌ പാർട്ടി യ്ക്ക് ഒരു ചുക്കും സംഭവിക്കില്ല
@anilkesavan456
@anilkesavan456 Ай бұрын
പൊതു സ്വത്തിലുളള ഞങ്ങളുടെ പങ്ക് എവിടെ ? ആര് എടുത്തു? ആര് കൊടുത്തു ? വലതു പുണൃവാളൻ അല്ല. അവർ ആർക്ക് കൊടുത്തു എന്നും അറിയാം.
@vinayanjoseph2442
@vinayanjoseph2442 Ай бұрын
മുതലാളി പറഞ്ഞതിലും കാര്യമുണ്ട്!!!
@Adiyogi2024
@Adiyogi2024 Ай бұрын
Hindus are not fools to support sudapi party CPM again ...
@gopinadhankj9906
@gopinadhankj9906 Ай бұрын
What Vellapally said was correct. LDF is dipped in Muslim appeasement. They left Ezhavas without a iota of upliftment. LDF abandoned Ezhavas for distributing benefits. For instance they curtailed OBC reservation and gave it to Muslims. Religious reservation is against constitutional mandate. Pinarayi ridiculed SNDP yogam's meeting. His real mindset is revealed by that.
@kavalambalachandran890
@kavalambalachandran890 Ай бұрын
ഫലസ്തീൻകാർ കേരളമെന്നോ പിണറായിയെന്നോ കേട്ടിട്ടു കൂടിയില്ല! അവിടെ മനുഷ്യാവകാശ ധ്വംസനം നടക്കുന്നുവെന്ന മുറവിളി വളരെ കൂടുതലായിരുന്നു, കേരളത്തിൽ. കേരളത്തിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനമൊന്നും കാണാൻ CPM നു കണ്ണില്ലാതെയും പോയി. ഫലസ്തീൻ എന്നൊരു രാജ്യം തന്നെ ഏതാണ്ട് ഇല്ലാതായി. ഇപ്പോൾ ആരുമൊന്നും മിണ്ടുന്നില്ല! തൃശൂരിൽ മുരളീധരൻ തോൽക്കാൻ പ്രധാന കാരണം, ഹമാസ് സ്വാതന്ത്ര്യ സമര പോരാളികളാണ് എന്ന അയാളുടെ പ്രഖ്യാപനമാണ്. മതപ്രീണനം ആരു കാട്ടിയാലും തിരിച്ചടിയുണ്ടാവും!
@PapaSelva
@PapaSelva Ай бұрын
ഹൈൻദവ വിശൃസികൾ സംസാരിച്ചാൽ വർഗീയത വിദൃഷം പലതായി ചിത്രീകരിക്കും വിശൃസികൾ മനസ്സിലാക്കിയില്ലേൽ …… ആലോചിക്കുക
@sravansanthosh8029
@sravansanthosh8029 Ай бұрын
😂 cpm അടിവേരായിരുന്നു ഇഴവർ ആ അടിവേര് മുറിഞ്ഞു ഇനി മരം ദ്രവിച്ച് താഴെ വീഴും രണ്ട് കൊല്ലത്തിനകം ഈഴവരക്ക് ദൈവ വിശ്വാസം കൂടി അതിൻ്റെ പ്രതിഫലനമാണ് ലോക്സഭ തോൽവി. ഇനി പിന്നു വിൻ്റെ പാർട്ടിയും കാക്കയും കേരളം ഭരിക്കില്ല. SNDP യുടെ പ്രവർത്തനം കുറെ കൂടി ശക്തമായി വരണം വേട്ടു ബാങ്ക് ആയി മാറണം സമദൂരംസിദ്ധാന്തം മാറണം നേതാക്കൻമാരുടെയും കുടുംബത്തിൻ്റെ ഉയർച്ചയ്ക്ക് വേണ്ടി കിജയ് വിളിയും പോസ്റ്റർ ഒട്ടീരും നിർത്തണം ജനസംഖ്യ ആനുപാതികമായി പ്രാധിനിത്യം വേണം SNDP സമുദായത്തിന്😂😂😂
@AjithKumar-tj5es
@AjithKumar-tj5es Ай бұрын
വെള്ളാപള്ളി ജയിലിൽ കഴിയാതെ ഈ സ്ഥാനത്ത ഇരിക്കുന്നത്..... ഭരണത്തിൻ്റെ കാരുണ്യം കൊണ്ട് മാത്രമാണ്. വെള്ളാപള്ളി പിണറായ് സർക്കാറിനെ വിമർശിക്കരുതായിരുന്നു! നന്ദികേട് ആണ്........
@pbalagopal7169
@pbalagopal7169 Ай бұрын
അതു സാരമില്ല അസംബ്ളിയില് വോട്ടു വീണ്ടും എല്ഡിഎഫിന് തന്നെ കിട്ടും.
@ajithellath371
@ajithellath371 Ай бұрын
❤❤
@annzmeow5846
@annzmeow5846 Ай бұрын
എൻ്റെ നീല പൊൻമാനെ........❤❤❤
@antonybastin3432
@antonybastin3432 Ай бұрын
👍
@shonanak4323
@shonanak4323 Ай бұрын
പിണറായിയുടെ മതിലുപണി യാൻ പോയതിലുമുതൽ ഇദ്ദേഹത്തോട് നല്ലൊരു ശത മാനം ഈഴവർക്കു൦ എതിർപ്പ് ഉണ്ട്. (മറ്റു കാരണങ്ങൾ വേറെ.) എന്തായാലും ഏഴു എട്ടു വർഷങ്ങൾക്കു ശേഷം വാ തുറന്നു.! പ്രസ്ഥാനത്തെ ഉയരങ്ങളിലേക്ക് എത്തിക്ക ണ൦ എങ്കിൽ കരുത്തനായ നേതൃത്വം വേണം! അങ്ങനെ ആവണമെങ്കിൽ മുഴുവൻ സമയവും പ്രവർത്തിക്കാൻ കഴിവുള്ള, കളങ്കിതനല്ലാത്ത , കേന്ദ്രത്തിനോട് ആഭിമുഖ്യം ഉള്ള ഒരാൾ.???
@josekuttyjoseph4216
@josekuttyjoseph4216 Ай бұрын
വക്കീൽ എത്ര കുത്തി നോവിച്ച് പ്രകോപിപ്പിച്ചാലുംകാരണഭൂതനോ ഒരു സത്യാനന്തരകാരനോ പോയിട്ട് ഒരു അന്തം നവമാധ്യമ പോരാളി തെമ്മാടി പോലും ഈ വിഷയത്തിൽ കമാന്ന് ഒരക്ഷരം മുണ്ടൂല! എന്തു കിഴങ്ങ് കൈയ്യിൽ ഉണ്ടായിട്ട് മിണ്ടാനാണ് ? സത്യം പറഞാൽ അച്ഛൻ അമ്മയെ കൊല്ലും. പറയാതിരുന്നാൽ അച്ഛൻ പട്ടിയിറച്ചി തിന്നും എന്ന അവസ്ഥ! അങ്ങനെ മിണ്ടാതിരുന്ന് ഈ നാശകുല പാർട്ടി ഇവിടെ അസ്ഥമിക്കും. യഥാർത്ഥ ജയൻ്റ് കില്ലർ എന്ന ബഹുമതി വെള്ളാപ്പള്ളി സ്വന്തമാക്കും. അപ്പുറം ഇപ്പുറം കൂടി നക്കിയ സകല കൂറ സമുദായ/മത നേതാക്കളുടെയും സ്ഥാനം കുപ്പത്തൊട്ടിയിൽ!
@prakashanthaivalappil3591
@prakashanthaivalappil3591 Ай бұрын
Vellapalli said the reality. The importance of majority Ezhava community is not recoganised by either LDF or UDF. Both of these fronts have played vote bank politics but LDF failed in the game this time. The new generation voters of Ezhava community is thinking other way now. They are not the Deshabhimani news paper readers and cannot be influnced by left leaders to vote for whom. There is change needs in Kerala. Free social media influence the youngsters. Next assembly election is going to be a game changer. UDF may get electef but but BJP is going to get good number of seats. If Ezhava community thinks seriously, they can become a political game changer in Kerala. .Vellappalli can influence Ezhava voters to certain extent.
@user-dr3qx2cu4g
@user-dr3qx2cu4g Ай бұрын
കോൺഗ്രസ്‌, സിപിഎം പാർട്ടികൾ നടത്തുന്ന മുസ്ലിം പ്രീണനം ആണു ബിജെപിയുടെ ഐശ്വര്യം. Hindus and Christians❤️BJP.
@balakrishnanmk5116
@balakrishnanmk5116 Ай бұрын
Vellappalli once im a blue moon speaks forcefully and to the point. The fast emergimg political scenario gives him a renewed anergy to be confident and support Ezhava community
@user-os8kg5th4c
@user-os8kg5th4c Ай бұрын
What Vellappally said is 100% correct. Bothe Congress & CPM, shows too much love and affection to the Muslims. We must elect BJP in the future. Only they can save Kerala.
@explor_e
@explor_e Ай бұрын
V good
@aniltom8635
@aniltom8635 Ай бұрын
After self Learning n analysis, I can 100% say that minority fundamentalism leads to majority fundamentalism, not the other way n the world is witnessing that😊. Throw away political correctness 🙏🏻
@vijayanp5342
@vijayanp5342 Ай бұрын
വെള്ളാപ്പള്ളി കേരള ട്രമ്പ്
@appu2589
@appu2589 Ай бұрын
സംഗതി വെള്ളാപ്പള്ളി ഒരു പരട്ട യാണെങ്കിലും പറഞ്ഞതെല്ലാം വളരെ സത്യമല്ലേ
@AjithKumar-zz4fm
@AjithKumar-zz4fm Ай бұрын
വെള്ളപ്പിള്ളി 👍👍👍
@Syes-c3n
@Syes-c3n Ай бұрын
ഞാൻ ചോവൻ ആണ് ചേകവർ ആണ്. RSS - നരേന്ദ്രമോഡി standoff ആണ് ഇപ്പോൾ എന്റെ concern. നരേന്ദ്രമോഡി ആയിരുന്നു ചോവനെ BJP യിലേക്ക് അടുപ്പിച്ച factor. SNDP വെള്ളാപ്പള്ളി ഇതൊന്നും എനിക്ക് കേൾക്കേണ്ട വാർത്ത അല്ല. SNDP എങ്ങനെ വേണേലും പോകട്ടെ...... I'm least bothered on SNDP inner conflicts.....
@user-dr3qx2cu4g
@user-dr3qx2cu4g Ай бұрын
BJP❤❤❤RSS❤❤❤ ക്രിസംഘി ആയതിൽ അഭിമാനിക്കുന്നു. ഹിന്ദുക്കൾക്കും ക്രിസ്ത്യനികൾക്കും ആദ്യം രാഷ്ട്രം, പിന്നെ മാത്രം മതം. 🙏🏾🙏🏾🙏🏾🙏🏾🙏🏾❤️
@NoorMohammed-gq8xj
@NoorMohammed-gq8xj Ай бұрын
Sankar ji kee Jai Vellappalli kee jai... Makri Finance key Jai... Sakhav V S ki Jai...
@annzmeow5846
@annzmeow5846 Ай бұрын
❤❤65 വയസ് കഴിഞ്ഞ എല്ലാവരും നിർത്തീടു പോ
@palavilagirish
@palavilagirish Ай бұрын
Who will bell the cat when Vellappally remains as the Karanabhoothan of SNDP that has no Polit bureau or high command in Delhi to even raise a query against him?. Let us wait to see whether any Karanabhoothan will dare to raise a query against him in the days ahead atleast to make the public feel that there is some ambiguity in Vellappally's statements.
@indianpatriot4473
@indianpatriot4473 Ай бұрын
What is wrong with casa?
@abdulsathar6698
@abdulsathar6698 Ай бұрын
ഗീബൽസിന്റെ ഗുരുസ്ഥാനത്താണ് വെള്ളാപ്പള്ളി 🙏🏻
@user-kp9rq8xu7k
@user-kp9rq8xu7k Ай бұрын
വന്നല്ലോ സുടാപ്പിസ്റ്. അൽ കേരളം ഇതോടെ അവസാനത്തിന്റെ ആരംഭം 😂😂😂
@abdulsathar6698
@abdulsathar6698 Ай бұрын
@@user-kp9rq8xu7k അപ്പൊ ഉത്തരം ഇല്ല. എന്നെ സുടാപ്പിയും ഞാൻ താങ്കളെ സംഘിയും ( ഞാനങ്ങനെ കരുതുന്നില്ല 🙏🏻) ആക്കിയാലും യാഥാർഥ്യം ബാക്കി കെടക്കുകയാണല്ലോ ബ്രോ 🙏🏻
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 13 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 13 МЛН