വല്ലാത്ത വിഷമം തോന്നി കണ്ടപ്പോ 🌹 നല്ലൊരു ഗുണപാഠം തന്നെയാണ് ഇതിൽ നിന്നും മനസിലാക്കിയത്. ❤പഠിക്കാൻ രക്ഷിതാക്കൾ ഒരുപാട് സ്വപ്നങ്ങളുമായി മക്കളെ വിടുമ്പോൾ പഠിക്കാതെ ഒളിച്ചോടിയാൽ ഇങ്ങനിരിക്കും.ഇന്നത്തെ തലമുറയിലെ പെൺകുട്ടികൾ മനസിലാക്കണം. സന്ധ്യ യുടെ വിത്യസ്ത വേഷങ്ങൾ സന്ധ്യ അതി ഗംഭീരമായി ചെയ്തു. സുജിത് പിന്നെ ഇതിലൊന്നും ഒതുങ്ങി നിൽക്കേണ്ട ആൾ അല്ല. ദൈവം കയ്യെടുത്തു അനുഗ്രഹിച്ചു വീട്ടിരിക്കുകയാണ്. അച്ഛന്റെ റോൾ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഒരുപാട് ഇഷ്ടമാണ് നിങ്ങളെ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤❤🙏❤. സന്ധ്യ യുടെ അനിയനും ഒരു സ്പെഷ്യൽ congrats ktto 🌹🌹🌹🌹
@ammayummakkalum56045 ай бұрын
നിങ്ങളുടെ ഇതുപോലെ കമന്റ്സ് & സപ്പോർട്ട് ആണ് നമ്മൾക്ക് വീണ്ടും വീണ്ടും ഇതുപോലെ അഭിനയിക്കാൻ സാധിക്കുന്നത്, Thank you very much ❤️❤️❤️🙏🏻❤️🙏🏻❤️🙏🏻❤️
@jaseerjasu67675 ай бұрын
അച്ഛൻ അടിപൊളി സുജിത്
@shabnatm11215 ай бұрын
Sandya ude real brthr aano ith@@ammayummakkalum5604
@HajaraHajarack-tv6fc5 ай бұрын
Ithokke enikum anubavam undd😭
@sanalsanu57395 ай бұрын
😢😢 😮😢😢
@safiyasafiyakm86615 ай бұрын
സച്ചു ൻ്റെ 3 റോളും അതിമനോഹരമായി ചെയ്തു കണ്ണ് നിറഞ്ഞ് പോയി അച്ഛൻ്റെ ചോദ്യം തിണ്ണയിൽ കിടക്കട്ടെ എന്ന് ചോദിച്ചത്😭😭😭😭 വീഡിയോ സൂപ്പർ ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ❤❤
@ammayummakkalum56045 ай бұрын
😍😍Thank youuu❤️❤️😍
@AnnammaPhilip-yq6vz5 ай бұрын
അഥവാ ഒളിച്ചോടിയാൽ തന്നെ അതിന്റെ പേരിൽ വല്ലോരുടെയും അടിമ ആകാതെ തന്റേടത്തോടെ നിൽക്കുക.. സ്നേഹിക്കുന്നത് ഒരു കുറ്റമല്ല. മറ്റു വൃത്തികെട്ട കുറ്റങ്ങൾ ചെയ്യാതിരിക്കുക.. എല്ലാ റോളിലെയും അഭിനയം super.. 👌🏻
@Sajiniaksajiniak5 ай бұрын
സുജിത്തേ, വളരെ വളരെ നന്നായിട്ടുണ്ട് ട്ടോ. അച്ഛന്റെ റോൾ ❤️ഒന്നും പറയാനില്ല തകർത്തു. ❤️❤️❤️
@fousiyasaleem13645 ай бұрын
രണ്ടാളും കൂടി തകർത്തു ❤❤❤❤😂😂😂😂 അമ്മയും അച്ഛനും ഇല്ലാത്തത് അറിയീക്കാതെ...കലക്കി
@ammayummakkalum56045 ай бұрын
😍😍Thank youu
@ThanuzWorld-hu3mn5 ай бұрын
ഈ അടുത്താണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്. ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും ചെയ്യണം. ഹൃദയത്തിൽ വളരെ അധികം sparshikkunna തരത്തിൽ ആണ് നിങ്ങളുടെ വീഡിയോസ്.❤️ congratzzz
@Shibikp-sf7hh5 ай бұрын
രണ്ടുപേരും തകർത്തു. അച്ഛന്റെയും അമ്മയുടെയും റോൾ സൂപ്പർ.
@bindhup71705 ай бұрын
സൂപ്പർ വിഡിയോ എനിക്ക് ഒരു പാട് ഇഷ്ടമായി നല്ല അഭിനയം ആയിരുന്നു രണ്ടു പേരുടെയും
@ammayummakkalum56045 ай бұрын
Thank you❤️❤️❤️❤️❤️
@lisammajoy5595 ай бұрын
ആഹാ.. അച്ഛനും അമ്മയും തിരിച്ചു വരുമ്പോഴേക്കും മില്യണർസ് ആകും
@ammayummakkalum56045 ай бұрын
😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻
@seminanunu5 ай бұрын
സ്ഥിരം പ്രേക്ഷകർ ഇവിടെ വരൂ 👍
@ammayummakkalum56045 ай бұрын
😍😍😍😍
@QueenofBangtan5 ай бұрын
ഹായ്
@RafnasTp-u8m5 ай бұрын
Hi
@Jamsheed-b9b5 ай бұрын
Hi
@DayanaNixon5 ай бұрын
ഹായ്
@radhamaniyesodharan82085 ай бұрын
രണ്ടു പേരും സൂപ്പർ ആയി അഭിനയിച്ചു ❤🎉
@sherlyzavior31415 ай бұрын
അവനവൻ്റെ കാര്യം കൈകാര്യം ചെയ്യാൻ ഇത്തിരി തൻ്റേടം വേണം. അല്ലാതെ നമ്മുടെ മാതാപിതാക്കളെ അപമാനിക്കാൻ ഒരു കുമ്മായി തള്ളയേയും അനുവദിക്കരുത്.
@shahira60165 ай бұрын
Correct Ellarkum undayirunnu ingane oro janmangal
@mariyammariyam40705 ай бұрын
മാതാപിതാക്കളെ ഓർക്കാതെ പോയാൽ ഇങ്ങനെ ഒക്കെ ഉണ്ടാവും
@lakshmilachu39585 ай бұрын
Good msg 👌👌👌👌👌 സൂപ്പർ. മറ്റേ വീഡിയോ യുടെ second പാർട്ട് ഇടുമോ. ഏട്ടനെ പറ്റിച്ചു ഒളിച്ചോടിയ അനിയത്തിയുടെ ബാക്കി യുള്ള ജീവിതം
@ammayummakkalum56045 ай бұрын
ചെയ്യാം 👍🏻😍
@umaraju50125 ай бұрын
Very good message
@jerrymol79295 ай бұрын
നല്ല വീഡിയോ, കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി സച്ചു അഭിനയം സൂപ്പർ എല്ലാ വേഷവും നന്നായി ചെയ്തു പിന്നെ സുജിത് ബ്രോ അച്ഛൻ വേഷം സൂപ്പർ 🙏🏼🙏🏼👍🏼👍🏼❤️❤️🥰🥰
@ammayummakkalum56045 ай бұрын
Thank you❤️❤️❤️❤️
@Misu1945 ай бұрын
ഒരു രക്ഷയുമില്ല മൂന്ന് പേരും തകർത്തു അഭിനയിച്ചു നിങ്ങൾ വൈഗതെ film എത്തും
@RajaniRaveendran-rn5ez5 ай бұрын
അരേ : വ്വ, സുജിത്തേ ::. എന്ത് പറയണമെന്ന് അറിയുന്നില്ല ! അത്രക്കും സുപ്പർ❤❤ ഭാവി തലമുറകൾക്ക് പറ്റിയ മെസേജ് .. അഭിനന്ദങ്ങൾ . അമ്മയും മക്കളും : ടിമിന്🎉
@ammayummakkalum56045 ай бұрын
😍😍😍Thank you❤️❤️❤️
@lathakannan87095 ай бұрын
ഇതു പോലെ ഉള്ള വീഡിയോ ഭയങ്കര സങ്കടം തോന്നുന്നു മക്കളെ പിന്നെ സച്ചുവിന് അമ്മ വേഷം ചേരുന്നില്ല എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം 🙏🙏🙏🙏🙏വനജ ചേച്ചി ഇല്ലെങ്കിലും വീഡിയോ അടിപൊളി 🤝
@kusumamjoseph65965 ай бұрын
കാർന്നോമാരുടെ അനുഗ്രഹവും വാങ്ങി ഇറങ്ങുന്ന പെൺകുട്ടികൾക്കും ഉണ്ട് ഇതിലെറേ ദുരനുഭവം,കെട്ടിക്കൊണ്ടു വന്നവൻ ശരി അല്ലെങ്കിൽ അവൾ മരണം വരെ,അവൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകും
@vidyalekshmi84215 ай бұрын
Sathyam😢
@GracyJohnson-b5y5 ай бұрын
ശരിയാ, നമ്മൾ സ്ഥിരം വായിക്കുന്നില്ലേ, വിദ്യാഭ്യാസവും, സൗന്ദര്യവും പണവും ഉള്ള പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിൽ കിടന്നു പീഡനം അനുഭവിച്ചു പിന്നെ സ്വയം മരിക്കുന്നതു
@Dadsgirl11115 ай бұрын
Marriage cheyyaruth
@Dadsgirl11115 ай бұрын
Kalyanam kaicha life mooonjum.. so girls don't marry. Nowadays most boys are fraud
@gracyteacher19385 ай бұрын
അച്ഛന്റെയും അമ്മയുടെയും റോൾസ് രണ്ടു പേരും കൂടി എടുത്തു. ഭംഗിയായി ചെയ്തു. Very good.
@ammayummakkalum56045 ай бұрын
Thank you❤️❤️❤️🙏🏻
@meeravijayan32184 ай бұрын
Vallathe vishamam vannu video kanditu. Ningalude oro videovum super.
@suhailarauf51595 ай бұрын
എല്ലാ വീഡിയോസും പോലെ ഇതും അടിപൊളി ആയി ട്ടോ എനിക്ക് നിങ്ങളെ വീഡിയോസ് എല്ലാം ഒരുപാട് ഇഷ്ട്ടമാണ്. എന്റെ മോൾക്ക് ഏഴു വയസ്സേ ആയിട്ടുള്ളു അവൾക്കും ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളെ വീഡിയോസ് ❤❤
@nusrathpk8645 ай бұрын
Wooh... Wonderful topic sujithettaa👍🏽.... God bless you👍🏽👍🏽sachuu.... Great presentation
@VinayakVava0075 ай бұрын
സൂപ്പർ നിങ്ങൾ എല്ലാവരും നല്ല ആർട്ടിസ്റ്റുകൾ ആണ് അവസാനം നിങ്ങൾ കൊടുക്കുന്ന അറിയിപ്പ് ഏറ്റവും വലുതാണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🎉💐👍💐🎉👌💐🎉
@ammayummakkalum56045 ай бұрын
Thank you very much ❤️❤️❤️❤️
@budgie1435 ай бұрын
ഒളിച്ചോടി പോവുന്ന കുട്ടികൾക്ക് നല്ലൊരു message❤
@ammayummakkalum56045 ай бұрын
Yes👍🏻😌😌1
@Lasna-g5e5 ай бұрын
ഒളിച്ചോടി പോയാ എല്ലാവർക്കും ഇങ്ങനെ അല്ല നല്ല രീതിയിൽ നോക്കുന്ന ആളും ഉണ്ടാവും
@Dadsgirl11115 ай бұрын
Ys💯💯💯
@Dadsgirl11115 ай бұрын
Good message ❤
@NikhilNirved5 ай бұрын
Nth msg nnit ithin nthelm kuravundo
@Fasil-u1s5 ай бұрын
Super ❤️സച്ചു 3റോൾ super ആക്കി ❤️sujith അച്ഛൻ വേഷം അടിപൊളി ആയി ❤️❤️🙏🙏
@ammayummakkalum56045 ай бұрын
Thank uou❤️❤️❤️❤️🙏🏻🙏🏻🙏🏻
@tarag45225 ай бұрын
കുഞ്ഞൂസിന്റെ art ചുമരിൽ കണ്ടു 😅😘😘❤️
@ammayummakkalum56045 ай бұрын
🤦🏻♂️🤦🏻♂️🤦🏻♂️😌😌🤭❤️
@shantythomas16285 ай бұрын
@@ammayummakkalum5604Dish wash um vinegarum mix cheythu oru brush kond thoothal mathy pokkolum
@radamani88925 ай бұрын
സച്ചു 3വേഷവും നന്നായി ചെയ്തു അച്ഛൻ സൂപ്പർ എത്ര പാവങ്ങൾ ആണേലും വീട്ടിൽ വരുന്നവരെ അപമാനിക്കരുത് നിങ്ങൾക്കും ഈ അവസ്ഥ നാളെ വരാം കരഞ്ഞു പോയ നിമിഷങ്ങൾ ഒളിച്ചോടുന്നവർക്ക് ഇതൊരു പാഠമാകട്ടെ 🙏🏻🥰🥰🎉
@KLSvlog5 ай бұрын
Super vidio നല്ല മെസ്സേജ് 👍🏻👍🏻👍🏻 ഇപ്പോഴത്തെ പെൺകുട്ടികൾ കണ്ടിരിക്കേണ്ട vidio കലക്കി മക്കളെ ❤️😍😍😍
@ammayummakkalum56045 ай бұрын
Thank you❤️❤️❤️❤️
@priyapraveenkp57615 ай бұрын
അച്ഛൻ വേഷത്തിൽ സുജിത് സൂപ്പർ പിന്നെ സച്ചൂന്റെ അനിയനും കൊടുത്ത റോൾ നന്നായി ചെയ്തു 👍👍👍സച്ചുവിന്റെ 3 വേഷങ്ങളും പൊളിച്ചു 👍👍👍👍കുഞ്ഞിനെ വച്ചു വീഡിയോ ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നറിയാം എന്നാലും പറ്റുന്നപോലെ ഇനിയും വീഡിയോ ചെയ്യൂ കട്ട സപ്പോർട്ടുമായി ഞങ്ങൾ കൂടെയുണ്ട് 👍👍👍❤️❤️❤️
@ammayummakkalum56045 ай бұрын
Thank you very much ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@tarag45225 ай бұрын
സുജിത്തിനേം സച്ചുനേം നമിക്കുന്നു 🙏🙏❤️ ഒരു episode ൽ തന്നെ എത്ര റോൾ ആ കയ്കാര്യം ചെയ്യുന്നേ, അതും കുഞ്ഞിനെ വച്ച് 🙏🙏🙏❤️❤️❤️ എല്ലാ videosum വളരെ മികച്ചത്.. 👏👏ഭാവിയിൽ നിങ്ങൾക്ക് ഏറെ അംഗീകാരങ്ങൾ ലഭിക്കും തീർച്ച..😍 എല്ലാരേം ഒരുപാട് ഇഷ്ടം 😘😘😘
@ammayummakkalum56045 ай бұрын
Thank you very much ❤️❤️🙏🏻❤️🙏🏻🙏🏻❤️
@SumathiSumathi-fk3os5 ай бұрын
നല്ല വീഡിയോ .പഠിക്കുന്ന കാലത്ത് നല്ലതുപൊലെ പഠിക്കാതെ പ്രണയിച്ചു നടക്കുകയും സ്വന്തക്കാരെ ഉപേക്ഷിച്ച് കാമുകൻ്റെ കൂടെ ഒളിച്ചോടുകയും ചെയ്യുന്ന എല്ലാ പെൺകുട്ടികൾക്കും ഒരു പരിധി വരെ ഈ അനുഭവം തന്നെയാണ്. എനിയെങ്കിലും പെൺകുട്ടികൾ വിദ്യാഭ്യാസത്തിനും ജോലിക്കും ഒന്നാം സ്ഥാനവും പ്രണയത്തിനും വിവാഹത്തിനും രണ്ടാം സ്ഥാനവും കൊടുക്കുക. സ്വന്തമായി ഒരു വരുമാനം ഉണ്ടങ്കിൽ സ്ത്രീ അനാവശ്യമായി ഒരാളുടെ മുന്നിലും തല കുനിക്കേണ്ട. പിന്നെ ഒരു പെൺകുട്ടിയെ സ്വന്തം ജീവിതത്തിലേക്ക് കുട്ടി കൊണ്ടു വന്നാൽ അവളുടെ കണ്ണ് നിറയാതെയും വീട്ടുകാർ അവളെ അപമാനിക്കുന്ന വിധത്തിൽ അടിമയെപ്പൊലെ പണിയെടുപ്പിക്കുകയും അവൾക്ക് ഭർത്താവിൻ്റെ വീട്ടിൽ ഒരു സ്വതന്ത്ര്യവുമില്ലാതെ ഭർത്താവിൻ്റെ വീട്ട കാർ ദ്രോഹിക്കാതെ നോക്കേണ്ട ഉത്തരവാദിത്വം ഭർത്താവിനുണ്ട്. സ്വന്തം അമ്മയെ തിരുത്തുവാനുള്ള ചങ്കൂറ്റം ഇല്ലാത്തവൻ ഒരു പെണ്ണിനെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിക്കരുത്. പോറ്റി വളർത്തിയ അച്ഛനമ്മമാരെക്കാളും വലുത് ഇന്നലെ കണ്ട കാമുകൻ ആണെന്ന് പറഞ്ഞ് ഒളിച്ചോടാൻ നിൽക്കുന്ന കുട്ടികൾക്ക് ഈ വീഡിയോ കണ്ടിട്ട് എന്തെങ്കിലും തിരിച്ചറിവ് ഉണ്ടാവുകയാണെങ്കിൽ അത് നിങ്ങൾക്ക് കിട്ടുന്ന അവാർഡാണ്.പിന്നെ സന്ധ്യയുടെ അമ്മവേഷം ഉഗ്രനായിട്ടുണ്ട്. ആരാണ് പുതുമുഖം സന്ധ്യയുടെ ആങ്ങളയാണോ ?
@mazhathulli26635 ай бұрын
നിങ്ങളുടെ ഒരുപാട് വീഡിയോസ് കാണുന്നുണ്ട് ഇതുപക്ഷെ കരഞ്ഞു പോയി,, ഉമ്മറത്തൊന്ന് കിടന്നോട്ടെ എന്ന് വരുന്ന"" സ്വീക്ൻസ് ""!വല്ലാതെ മനസ്സിൽ തട്ടി,, ഇത്തരം അനുഭവത്തിലൂടെ കടന്നു പോവുന്നവർക്ക് ഇത് വല്ലാതെ ഫീലാവും 😢😢🥰🥰👍👍
@ammayummakkalum56045 ай бұрын
😌😌😌😌😌
@JithujithuJithu-u8g5 ай бұрын
രണ്ട് പേരും തകർത്തു ഇത് കണ്ട് കണ്ണ് നിറഞ്ഞു
@sheenakingu38255 ай бұрын
സൂപ്പർ അഭിനയം.. പാവം ആ കുട്ടി സങ്കടം വന്നു ❤❤❤❤
@ammayummakkalum56045 ай бұрын
😍😍Thank youu
@SujaSuresh-xu4hj5 ай бұрын
Sooppar sachu sujithu❤❤❤❤
@ammayummakkalum56045 ай бұрын
Thank you❤️1❤️
@pournami59045 ай бұрын
നല്ല.വീഡിയോ കണ്ണുനിറഞ്ഞു❤❤❤❤
@ammayummakkalum56045 ай бұрын
😍😍Thank youuu❤️❤️😍😍😍
@seeniyashibu3895 ай бұрын
സച്ചു അമ്മ വേഷത്തിൽ നന്നായിട്ടുണ്ട്..... സുജിത് ആക്ടിങ് സൂപ്പർ ❤❤
@ammayummakkalum56045 ай бұрын
Thank you❤️❤️❤️🙏🏻🙏🏻
@jameelaarif33555 ай бұрын
അമ്മയും മരുമക്കളും അച്ഛനും ഒക്കെ സൂപ്പർ അഭിനയം
@seelavathim55945 ай бұрын
സുജിത് സച്ചു നിങ്ങൾ സൂപ്പർ 👍🏼👍🏼
@ammayummakkalum56045 ай бұрын
😍😍Thank youuu❤️❤️
@bharathiyakathakalinmalaya51455 ай бұрын
സച്ചു 3റോളും സൂപ്പർ. സുജിത്തേ ഒന്നും പറയാനില്ല. 👌👍
@ammayummakkalum56045 ай бұрын
😍😍😍😍
@jaseenahaneef-sf6ts5 ай бұрын
സച്ചു അമ്മായിഅമ്മയുടെ തലമണ്ട നോക്കി ഒന്ന് കൊടുക്ക്🤭അല്ലപിന്നെ😂🏃♀️
@ammayummakkalum56045 ай бұрын
🤦🏻♂️🤦🏻♂️🤦🏻♂️🤭🤭
@Jilshavijesh5 ай бұрын
എല്ലാവരും നന്നായി അഭിനയിച്ചു ❤️❤️സൂപ്പർ 👍👍👍🥰🥰🥰🥰
@ammayummakkalum56045 ай бұрын
😍😍😍Thank youuu
@user-gf6to8iu9v5 ай бұрын
ഇത കാണുമ്പോൾ ഒത്തിരി സങ്കടം തോന്നി 😔😔
@sameerashemishalushezu17745 ай бұрын
അച്ഛന്റെ റോൾ സൂപ്പർ 👍 നന്നായി അഭിനയിച്ചു 🥰
@ammayummakkalum56045 ай бұрын
Thank you❤️❤️❤️❤️
@sreeshmapreshi26025 ай бұрын
പുതിയ ആൾ ആരാണ് ? എന്തായാലും അമ്മ പോയപ്പോൾ അമ്മയുടെ റോളും തകർത്ത് ചെയ്യുന്നുണ്ട് സച്ചു ❤😊
Thanks for giving a chance to act in ammayum makkalum team 😍❗️
@ammayummakkalum56045 ай бұрын
😍😍😍😍😍
@ShabanaRafi-kx8bd5 ай бұрын
very good message അമ്മയും മക്കളും ടീം പൊളിച്ചു.
@ammayummakkalum56045 ай бұрын
😍😍😍❤️❤️❤️
@Angel3466vlogs5 ай бұрын
Allah ithokke vech nokkumpol nte husband husbandnte vettil ullavarokke Enikk full support ayirunn 😢❤nte vtl ummachikk ayirunn thalppari kuravu njan padikkilla angane ingane ennokke paranju but nte husband nte family ennod paranju padikkan pokan njan poyi two year dmlt ippol completed ayi Alhamdhulilla ippol trininginu keri öne month ayi salaryum kitty innale ❤❤I am happy 🥰😘
@Ajinar-dy4fe5 ай бұрын
മോളെ വിളിയും അച്ചാ വിളിയും സൂപ്പർ 🙏
@ammayummakkalum56045 ай бұрын
😍😍😍Thank youu
@julibiju13575 ай бұрын
Good message Sujithum sachum super acting nice video 👍👍👍👍👍👍
@ammayummakkalum56045 ай бұрын
😍😍Thank youuu❤️❤️😍😍😍
@athiraathirasanu5 ай бұрын
ഹായ് ❤,,,അനിയൻ ചേച്ചിടെ അനിയൻ തന്നെയാണോ?..😊.ഒന്നും പറയാനില്ല ട്ടോ രണ്ടു പേരും തകർത്തു.,അടിപൊളി.,❤❤❤❤..വാവക് സുഖമല്ലേ 😊
@ammayummakkalum56045 ай бұрын
അതെ brother ആണ് 👍🏻👍🏻കുഞ്ഞൂസ് സുഖം 😍😍😍
@GangaMol-yo3ko5 ай бұрын
പൊളിച്ചു വാക്കുകൾ ഇല്ല പറയാൻ അത്രക്ക് അടിപൊളി
@vasanthimohan56285 ай бұрын
ഒളിച്ചു ഓടിയാലും അച്ഛൻ വരുന്നുണ്ടല്ലോ.. കുറച്ചു ദിവസം വീട്ടിൽ പോവാണ് എന്ന് പറയാനു ള്ള തന്റെടം വേണം
@ammayummakkalum56045 ай бұрын
😌😌😌😌
@jeejak.l47455 ай бұрын
Super ...ithupolulla nalla videos iniyum pretheekshikkunnu..randuperum superayittund.. especially amma achan❤
@ammayummakkalum56045 ай бұрын
❤️❤️❤️
@prajithankprajithank85845 ай бұрын
നല്ല വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
@elsyjoseph35515 ай бұрын
Super👌രണ്ടുപേരും തകർത്തു.
@shinojmknr80415 ай бұрын
Nice mesage to the teenage girls 👏👏👏👏👏
@subaithapksubaitha51905 ай бұрын
ഇത് കാണുമ്പോൾ ഒത്തിരി സങ്കടം ഉണ്ട് ട്ടൊ
@ammayummakkalum56045 ай бұрын
😌😌😌😌
@safnashafi78055 ай бұрын
Part 2 iduoo ettaa❤❤
@ammayummakkalum56045 ай бұрын
Sure👍🏻
@jayasreekrishnakumar10545 ай бұрын
👌👌👌സുജിത്തിന്റെ അച്ഛൻ വേഷവും super👌
@ammayummakkalum56045 ай бұрын
😍😍😍😍Thank youu
@sinduc29005 ай бұрын
സച്ചു സുജിത്ത് രണ്ടു പേരും അഭിനയിക്കുക അല്ല ജീവിക്കുക ആണ്❤❤❤ സച്ചു 3 റോളും Super Super
@ammayummakkalum56045 ай бұрын
😍😍😍Thank youuu❤️❤️
@shajilshan37335 ай бұрын
സച്ചു വെളുത്തു സുന്ദരി ആയിടുണ്ട്..സുജിത് ചേട്ടന്റെ അച്ഛൻ വേഷം നന്നായി ചയ്തു...
@ammayummakkalum56045 ай бұрын
Thank you❤️❤️❤️
@lathamohan69715 ай бұрын
സൂപ്പർ .....ഇങ്ങനെ സ്വന്തം വീട്ടുകാരെ നാണം കൊടുത്തി ഇറങ്ങി പോകുന്ന പെൺകുട്ടികൾക്ക് ഇങ്ങനെ തന്നെ വേണം.....
@ammayummakkalum56045 ай бұрын
😌😌😌😌Thank youu
@ushakumaris77525 ай бұрын
അത് പണക്കാരി പെൺകുട്ടി ആയിരുന്നു എങ്കിൽ നിങ്ങൾ ഇങ്ങനെ പറയുമോ.അവർ ഇങ്ങനെ പെരുമാറൂമോ... പണം ആണ് മുഖ്യം ബിഗിലേ.അതുപോലെ വിളിച്ചു കൊണ്ട് പോകുന്ന ചെറുക്കന് തൻറേടം വേണം...
@sheelajoseph50705 ай бұрын
Sujith&Sachu.. Superb👍
@ammayummakkalum56045 ай бұрын
Thank you❤️❤️❤️
@RisvnRichu-bg6nr5 ай бұрын
ഒരു രക്ഷയുമില്ല അടിപൊളി
@sujamenon30695 ай бұрын
Nice video and performance superb 👌👌🥰🥰
@ammayummakkalum56045 ай бұрын
Thank you❤️❤️😌
@reshmavlogzo26865 ай бұрын
yesterday video part 2 idamo ❤
@ammayummakkalum56045 ай бұрын
Sure 👍🏻👍🏻
@saraswathysiby11115 ай бұрын
സച്ചു സൂപ്പർ 👍
@saraudhaya49055 ай бұрын
സച്ചു മോളെ ഇങ്ങനെ സങ്കടമായ സീൻ അഭിനയിക്കുമ്പോൾ വളരെ സങ്കടം വരുന്നു
@ammayummakkalum56045 ай бұрын
😌😌😌❤️❤️❤️❤️
@Man-isha-n5 ай бұрын
Enthina ingane karayipikunne😊.. super acting chechi and chettaa..
@ammayummakkalum56045 ай бұрын
😍😍Thank you❤️❤️
@Man-isha-n5 ай бұрын
@@ammayummakkalum5604 🤩🤩
@ഹരിഗോവിന്ദ്5 ай бұрын
നല്ലൊരു മെസ്സേജ് സ്റ്റോറി ❤❤
@Sabira-nf5id5 ай бұрын
ആ അച്ഛന്റെ വരവ് പൊളിച്ചു സുജിത്തേ
@ammayummakkalum56045 ай бұрын
😍😍😍Thank youu
@NasnaNasna-do4cf5 ай бұрын
അമ്മയെയും അച്ഛനെയും മിസ്സ് ചെയ്യുന്നു... വിളിക്കുമ്പോൾ ഞാൻ അന്നെഷിച്ചു എന്ന് പറയേനെ ❤
@ammayummakkalum56045 ай бұрын
Sure 😍👍🏻
@sindhuvinodsindhuvinod12675 ай бұрын
എല്ലാ വേഷവും നന്നായിട്ടുണ്ട് ഇനി അച്ഛനും അമ്മയും വേറേ പണി നോക്കട്ടെ❤❤❤❤❤
@ammayummakkalum56045 ай бұрын
ആയോ അവരാണ് നമ്മുടെ real heros 😍😍😍😍
@ayswaryar.k78585 ай бұрын
സച്ചു.... അമ്മ വേഷം👌👌👌 സുജിത്തും👌👌👌👌 വല്ലാത്തൊരു നൊമ്പരം..... ഒരാൾക്കും ഈ ഗതി വരുത്തരുത്.........
@FaihaFathimA-rh7mb5 ай бұрын
അച്ഛനും അമ്മയും ഒക്കെ ഇപ്പൊ നിങ്ങളെന്നെ അല്ലെ നന്നായിട്ടുണ്ടോ 👍
@renukasasikumar-cr3cl5 ай бұрын
Sujith,Santhya... super super super super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ammayummakkalum56045 ай бұрын
❤️❤️❤️😍😍😍😍
@shida_z145 ай бұрын
Ivarude vediok vendi w8chythavrundooo
@Najmunniyas_KSD5 ай бұрын
സന്ധ്യ മൂന്ന് റോൾ ഗംഭീരമാക്കി. സൂപ്പർ. സുജിത്തിന്റെ അച്ഛൻ വേഷം ഒരുപാട് ഇഷ്ടായി. ഈ ഫാമിലിയെ ഒരുപാട് ഇഷ്ടമാണ് ❤❤❤❤❤
കൈക്കും കാലിനും വേറെ കുഴപ്പമൊന്നുമില്ലായിരുന്നല്ലോ അല്ലെ 😡 ആ അമ്മായിഅമ്മയെ എടുത്ത് അങ്ങ് കിണറ്റിലിട്ടുകൂടായിരുന്നോ 😅 എന്റെ സച്ചുവേ..... ഇതൊക്കെ ഇനി നമ്മൾ പറഞ്ഞുതന്നിട്ട് വേണോ 😂
@ammayummakkalum56045 ай бұрын
😌😌😌🤭🤭🤭😍
@vibithageorge73255 ай бұрын
No words...super acting 🎉🎉
@vishnuvishnu-oj5td5 ай бұрын
അഭിനയം സൂപ്പർ ❤❤❤
@jameelaarif33555 ай бұрын
സൂപ്പർ vedeos4ആണല്ലോ
@Raji745 ай бұрын
സൂപ്പർ ❤❤❤❤സച്ചുസൂപ്പർ❤❤❤😂😂😂😂😂
@ammayummakkalum56045 ай бұрын
❤️❤️❤️😍😍
@sobhav3905 ай бұрын
Wow super and beautiful message 💞😍
@ammayummakkalum56045 ай бұрын
Thank you😌❤️❤️❤️
@ShabanaRafi-kx8bd5 ай бұрын
സുജിത്തേട്ടനും സച്ചുവും തകർത്തു . പുതിയ ആൾ ആരാണ് ?
@ammayummakkalum56045 ай бұрын
സച്ചുന്റെ brother 👍🏻
@sumayyanoushad92995 ай бұрын
Onnum parayanillaaa. Karanhu poyi 😢 .super
@ammayummakkalum56045 ай бұрын
😌😌Thank youu😍
@RoshanBabu-pd1yx5 ай бұрын
സൂപ്പർ അടിപൊളി 👌❤️❤️
@ammayummakkalum56045 ай бұрын
😍😍❤️❤️
@shafeeqaslu89595 ай бұрын
ഇത് ഏതാ kondan
@ammayummakkalum56045 ай бұрын
ഞാൻ ആണ് 🤷🏻♂️🤷🏻♂️
@aswathyanilkumar90805 ай бұрын
Achan കലക്കി
@ammayummakkalum56045 ай бұрын
Thank you❤️❤️❤️
@simpleman1025 ай бұрын
ഒളിച്ചോടിയാലും, ആലോചിച്ച് കെട്ടിച്ചാലും സാമ്പത്തികം ഇല്ലെങ്കിൽ അവസ്ഥ ഇതുതന്നെ