ഇദ്ദേഹത്തിന്റെ ഒരു മകൻ എന്റെ ക്ലാസ്സിലാണ്. അവനും ഇദ്ദേഹത്തെ പോലെ നല്ല കഴിവുള്ള കുട്ടിയാണ്.. 😍😍🔥
@shamnat95052 жыл бұрын
കിണർ കുഴിക്കുന്നതായി ബന്ധപ്പെട്ടു ഒരാൾക്ക് ഉണ്ടായേക്കാവുന്ന എല്ലാ സംശയങ്ങളും നന്നായി ഈ വീഡിയോയിൽ ചെയ്തു.thank u
@decoartdesign2 жыл бұрын
👍
@ruralvibes-throughtheveins48083 жыл бұрын
എന്റെ വീടിന് കിണർ കുഴിച്ചത് കോലിന് 2400 രൂപ കണക്കിലാണ്. ഒരു മാസം മുൻപ്. ഒൻപതര പടവിൽ വെള്ളം കണ്ടു. അതിനു ശേഷവും പത്തടിയിലേറെ കുഴിച്ചു. വാട്ടർ ബെഡ് വെള്ളം കണ്ടതിനേക്കാൾ താഴ്ചയിലാണെന്നു തോന്നുന്നു. എന്നാലും നന്നായി വെള്ളമുണ്ട്. വെള്ളം കണ്ടു കഴിഞ്ഞാൽ കോൽ കണക്കല്ല ഇവിടെ. ലേബർ ചാർജാണ്. നല്ല വീഡിയോ. കിണർ കുഴിക്കാൻ പോകുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടും.
@idealmds20003 жыл бұрын
ഇവിടെ തലശ്ശേരിയിൽ 4500 kolinu വെള്ളം കണ്ടുകയിനൽ പിന്നെ കൂൾക്കാണ് thurannu കെട്ടാൻ 17000 രൂപയ് vaagiyathu 2 kolinu തുറന്നു കെട്ടാൻ 34000 ആയി ടോട്ടൽ കിണറിനു ഇതുവരെ 185000 ആയി ഇനിയും പടവ് ബാക്കിയുണ്ട് കല്ല് കിട്ടുന്നില്ല വർക്ക് പെൻഡിങ്ങാണ് എന്റേത് thaaze മുതലേ കല്ലുവെച്ചു കിട്ടിയതാ
@susheksajeev43932 жыл бұрын
Panikare number tharumo
@CindaNikhil2 жыл бұрын
Contact details tharavo kinaru work cheyunavarude
@sijarkk75802 жыл бұрын
ചോദ്യങ്ങൾ മുൻകൂട്ടി തയ്യാറാക്കിയിരുന്നു എങ്കിൽ ഒരുപാട് നല്ല ചോദ്യങ്ങൾ ചോദിക്കാമായിരുന്നു👍
, ഏപ്രിൽ മെയ് മാസം ( കടുത്ത വേനലിൽ ) ആണ് നല്ലത് , ഈ മാസങ്ങളിൽ ജല നിരപ്പ് താഴ്ന്ന നിലയിൽ ആയിരിക്കും
@yaseensharafu29043 жыл бұрын
Mujahidhukalk oru kanakum nokanda.avar shasthram
@ANASKK-bs9iv3 жыл бұрын
Njammalum idhinte aalanu...💪💪💪
@natureloverkerala17733 жыл бұрын
kotayam chyumo
@mossama16853 жыл бұрын
ഒരു കോല് കുഴിക്കാൻ എത്രയാ ചാർജ്
@anandchandran37832 жыл бұрын
Oru vattam athra adiyane
@harishariscp18683 жыл бұрын
വയലുകളിൽ കിണർ കുഴിക്കുമ്പോൾ ഏറ്റവും താഴെ concrete Belt കൊടുക്കുന്നത് ദോഷം ചെയ്യുമോ?
@muhammedjamsheed61373 жыл бұрын
@@decoartdesign mob no pls
@anu-3092 жыл бұрын
ഏട്ടാ എന്റെ വീട്ടിൽ കിണറ്റിൽ പാറ ഉണ്ട് കുറച്ചു പൊട്ടി ച്ചു ഞങ്ങൾകിണർ ഉള്ള സ്ഥലം വെടിച്ചതാണ് മാർച്ച് വരെ വെള്ളം കിട്ടും പിന്നെ ഒരു തുള്ളി പോലും കിട്ടി ല്ല കുടിക്കാൻ കിട്ടില്ല വെള്ളം വറ്റി കഴിഞ്ഞ വർഷം നോക്കിയപ്പോൾ ഉള്ളിൽ പറയാണ് ചുറ്റും 30മീറ്റർ അപ്പുറം വീടുകൾ ഉണ്ട് പാറ മരുന്ന് വെച്ച് പൊട്ടിക്കാൻ പറ്റില്ല പറ്റോ അറയില്ല നിങ്ങൾ ഡ്രിൽ മിഷ്യൻ കൊണ്ട് പൊട്ടിച്ചു കൊണ്ട് കുസിക്കുന്നത് കണ്ടു അങ്ങനെ പൊട്ടി ക്കാൻ പറ്റോ
@neethurenjith57132 жыл бұрын
Enteyum .kinar kuthi but vellam ella.eni 10 3/4 anu paranjathu .10 ayittollu.paisa ellatha Karanam para pottikkal nirthi.eni veendum para pottikkano atho borewell thazathenno ennu alochikkuva.😔😔
@dominicvinoth7496 Жыл бұрын
Good work
@khadeejakm20212 жыл бұрын
നിങ്ങൾ ഈ ഫീൽഡിൽ ippazhum undo...
@khalidvayalacheri57012 жыл бұрын
Super
@steelmaxkoiupalamtirur19983 жыл бұрын
Ok sar👍👍👍 👍👍👍
@sajij4843 жыл бұрын
കിണറിന്റെ വക്കത്തിരുന്ന് ചോദ്യങ്ങൾ ചോദിച്ച കൂട്ടത്തിൽ കിണറ് കുഴിച്ച് ചെല്ലുമ്പോൾ വൈള്ളം കിട്ടാനുള്ള സാധ്യത എങ്ങനെ തിരിച്ചറിയാൻ കഴിയും. അല്ലെങ്കിൽ ഇത്ര അടി കൂടി കുഴിച്ചാൽ വെള്ളം കിട്ടും എന്ന് മണ്ണിന്റെ ഘടന നോക്കി യോ മറ്റെന്തെങ്കിലും വിധത്തിലോ എങ്ങനെ അറിയാൻ കഴിയും എന്നു കൂടി ചോദിക്കാമായിരുന്നു
Wasalam.. pls contact description numbers for work
@khadeejakm20212 жыл бұрын
Veed പണി nadakunnu
@Blackcats0073 жыл бұрын
കുറച്ചുടെ നോളജ് ഉള്ള ആൾക്കാരെ ഇൻറർവ്യൂ ആണെങ്കിൽ നന്നായിരുന്നു ഉദാഹരണമായി പറഞ്ഞാൽ ജിയോള് ജീ ഡിപ്പാർട്ട്മെൻറ് പെൻഷനായ വിവരമുള്ള ആളുകൾ ശസ്ത്രിയമായി പറയുമായിരുന്നു
@thomasaugustine47063 жыл бұрын
ഒരു കോൽ കുഴിക്കുന്നതിന് ചാർജ് ചോദിച്ചില്ല പറഞ്ഞില്ല അതാണ് ഏറ്റവും പരമപ്രധാനമായിട്ടുള്ളത് ,,ബക്കി ഈ പറഞ്ഞെതെല്ലാം കിണർ കുഴിപ്പിക്കുന്നവൻ നോക്കികൊള്ളും ഉപയോഗമില്ലാത്ത കുറെ സംസാരം വിഡ്ഢിത്തരങ്ങൽ ചോദിക്കുക പറയുക. എടാ പൊട്ടാ ചാർജ് ചോദിക്ക് 😂😂
@aabaaaba55393 жыл бұрын
@@decoartdesignകിണറിന്റെ rate തീരുമാനിക്കുന്നത് കിണറിന്റെ വലിപ്പം അനുസരിച്ചാണ്,4 അടി വ്യാസം,4.5',5', 5.5',6' അടി എന്നിവയാണ് 4 അടിക്ക് ഒരു kol കുഴിക്കുന്നതിനെ 2250 രൂപയും 4.5'വീതിയിൽ ഒരു കോൽ കുഴിക്കുന്നതിനെ 2750 രൂപയും,5' ഒരു കോൽ കുഴിക്കുന്നതിന് 3000 rs,5.5 അടിയുടെ ഒരുകോൽ 3250 rs,6 അടി വീതി ഒരു കോൽ കുഴിക്കുന്നത് 3500 രൂപയും വാങ്ങിക്കും കുഴിച്ചു വരുമ്പോൾ താഴെ ring ഇടണമെങ്കിൽ ഈ പറഞ്ഞ rate കൂടാതെ ring ന്റെ വിലയും കൊടുക്കണം. ഏതു അളവിലാണോ കുഴിച്ചു പോകുന്നത് അതിന്റെ അളവ് താഴെ ചെല്ലുമ്പോൾ കിട്ടത്തില്ല,6 അടിവീതിയിൽ കുഴിച്ചു പോയാൽ നനഞ്ഞ ലൂസ് മണ്ണാണ് കാണുന്നതെങ്കിൽ അവിടെ ഇടിയാനുള്ള സാധ്യത ഉണ്ട് അതിനു വാർത്ത ring ഇടും. ഇത് മറ്റുള്ളവയെ അപേക്ഷിച്ചു ചെറുതായിരിക്കും ഉദാഹരണമായി പറഞ്ഞാൽ 5.5 വീതിയിലാണെങ്കിൽ വാർത്ത ring 4.5 വീതി ആയിരിക്കും. ഇതിനെ ഓരോന്നിനും extra വില കൊടുക്കണം, കൂടാതെ കുഴിച്ചു ചെല്ലുമ്പോൾ കരിങ്കല്ല് കണ്ടാൽ അതിനു പ്രേത്യേകം charge കൊടുക്കണം. പണി കൂടുതൽ വരുന്നതുകൊണ്ടാണ്.ഒരു video ചെയ്യുമ്പോൾ കിണർ കുഴിക്കാൻ ആഗ്രഹമുറുളവർക്ക് പ്രയോജന പെടണമെങ്കിൽ കൃത്യമായ വിവരണം കൊടുക്കണം അല്ലാതെ ഒരു കോലിനെ എത്രയാണ് എന്നു ചോദിച്ചിട്ട് അത് 3000, 3500,4000 ഓരോ പ്രേദേശത്തെ അനുസരിച്ചിരിക്കും എന്നു പറഞ്ഞാൽ സാധാരണക്കാർക്ക് മനസ്സിലാകില്ല. 6 അടി എന്നു പറയുന്നത് പുറം ആളാവണ്, ഉൾ അളവ് 5'.4" കിട്ടത്തുള്ളൂ. ഒരുകോൽ 72 cm ആകുന്നു.അല്ലെങ്കിൽ 28".34 (28")ആകുന്നു. ആരെങ്കിലും video കണ്ടിട്ടു അവരുടെ സംശയങ്ങൾ ചോദിച്ചാൽ video മുഴുവൻ കണ്ടാൽ മതി എന്നു പറഞ്ഞത് കൊണ്ട് സംശയങ്ങൾ തീരുന്നില്ല. ഏതൊരു കാര്യത്തെ കുറിച്ചും 100% അറിവുകൾ video കാണുന്നവക്ക് കൊടുക്കാൻ പറ്റില്ലെങ്കിലും 50% എങ്കിലും അടിസ്ഥാനപരമായ അറിവുകൾ കൊടുക്കാൻ ശ്രമിക്കുക..
@emptyplanet3 жыл бұрын
@@aabaaaba5539 thanks for detailed information ,
@sharonaj18333 жыл бұрын
@@aabaaaba5539 നിങ്ങടെ നമ്പർ ഒന്ന് തരാമോ ഞാൻ ഒരു കിണർ കുത്താൻ ആലോചിക്കുന്നു അപ്പോൾ എന്തൊക്കെ ആണ് ശ്രെദ്ധിക്കേണ്ടതു എന്നറിയാൻ ആയിരുന്നു എനിക്ക് കൂടുതൽ അറിവില്ല അതു കൊണ്ടാണ്
@shhh2726 Жыл бұрын
@@aabaaaba5539 .contact number kittumo
@thomasaugustine47063 жыл бұрын
nonsense
@harishariscp18683 жыл бұрын
താൻ ഏത് ഡേഷില് നോക്കിയാണ് Video കണ്ടത് തോമാച്ചോ?
@SanJinisCakesbyJinithaSanjo3 жыл бұрын
Chenkallu kinar making now..salt water content ulla location aanu..kinar work nadakkunnu..salt content reduce cheyyan enthenkilum cheyyan pattumo...contact number tharamo
@aneeshanay6255 Жыл бұрын
10 കൊല്ലന് 15 ദിവസം കൊള്ളാം നല്ല പണി കാരണലോ 😆😆 ചേട്ടന്മാരെ തൃശൂർ വായോ 10 കൊല്ലിന് 7 ദിവസം മതി
@vargheseanilp8 Жыл бұрын
ഓരോ നാട്ടിലെ മണ്ണിന്റെ കട്ടി കൂടിയും കുറഞ്ഞും ഇരിക്ക്കും. സമയോം സെക്കൻഡും നോക്കി ചെയ്യാൻ പറ്റില്ല.
@aneeshanay6255 Жыл бұрын
@@vargheseanilp8 ചേട്ടാ ഇവിടെ നല്ല കല്ലാ അല്ലാതെ ചേട്ടൻ പറയുന്നത് പോലെ അല്ല