@@SiniN-z7q കണ്ണ് തട്ടാതെ ഇരിക്കട്ടെ എന്റെ കണ്ണാ, ഉണ്ണി കാക്കട്ടെ 🙏❣️🙏
@suseelac14702 ай бұрын
നമസ്കാരം തിരുമേനി ഒരുപാട് നല്ല അറിവുകളാണ് ഭക്തർക്ക് പകർന്നു നൽകുന്നത് കേട്ടിരിക്കാനും നല്ല ഇമ്പമാണ്
@gowthamjithkannan22554 жыл бұрын
സജിമോൾ ആണ് തന്ത്രി , വിലക്കിലുള്ള തിരികൾ എവിടെ നിന്നും തെളിച്ചു തുടങ്ങണം ന്ന് സംശയം ഉണ്ടായിരുന്നു മനസിലാക്കി തന്നതിന് നന്ദി ഉണ്ട് തുടർന്നും ഇതുപോലുള്ള അറിവുകൾ ഞങ്ങളിലോട്ട് പകരുവാൻ ജഗദീശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ambikaunnikrishnan13484 жыл бұрын
നല്ല അറിവ് തന്നതിന് നന്ദി തിരുമേനി
@nidhindinesan26704 жыл бұрын
നമസ്കാരം തന്ത്രികളെ..വളരെ വലിയ ഒരു അറിവാണ് അങ്ങ് പറഞ്ഞു തന്നത്, തിരുമേനി ഇത് മുൻപ് ഒരു ക്ഷേത്രത്തിൽ പ്രഭാഷണത്തിന് ഇടയിൽ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്, വീണ്ടും കേൾക്കാൻ പറ്റിയതിൽ വളരെയധികം സന്തോഷം ഉണ്ട്. ഇനിയും ഇതുപോലത്തെ അറിവുകൾ ഞങ്ങളിൽ എത്തിക്കുക..🙏💓💓
@joshykj57264 жыл бұрын
ആർക്കും എന്നും സംശയം ആണ് ഈ പറഞ്ഞത്. പക്ഷെ ഇപ്പോൾ സംശയം തീർന്നു വളരെ സന്തോഷം
@dr.vineethbhattthanthri43074 жыл бұрын
സന്തോഷം നന്മകൾ നേരുന്നു
@abhilashvs97234 жыл бұрын
kzbin.info/www/bejne/m2KToHd4lNWimJo
@plantaddiction38894 жыл бұрын
Good പ്രെസൻറ്റേഷൻ.... താങ്ക്സ് പുതിയ അറിവുകൾ ഇത്ര സംശയലേശമന്യേ പറഞ്ഞു തന്നതിന്
@violinsradha354 жыл бұрын
ശ്രേഷ്ഠമായ അറിവ് 🙏🙏🙏🙏നന്ദി വിനീത് ജി
@vishnushanthi98194 жыл бұрын
വിളക് തൈളിയുമ്പോൾ ഉണ്ടാകുന്ന ചൈതന്യം അങങ്ങയുടെ മുഖത്തും വാക്കിലും ഉണ്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ
@aswathyofficial18354 жыл бұрын
നമസ്കാരം തിരുമേനി, വളരേ നല്ല ഒരു അറിവാണ് തന്നത്..
@santhoshprakash98174 жыл бұрын
Sivashakthi aikya roopiniyae nama. Ee aikya sangalppatthil aavaam. Kooppu kai alla.
@SandhyaVnair2 ай бұрын
നമസ്കാരം 🙏🙏 തിരുമേനി അഞ്ച്തിരിയിട്ടുംകത്തിക്കുന്നരീതി യിൽ എത്ദിക്കിൽനീന്നുംആദ്യംദീപംകത്തിച്ചുതുടങ്ങണംഎന്ന്മനസ്സിലാക്കിതന്നതിന്....നന്ദി പറയുന്നു...വളരെനല്ല ഒരു അറിവ്ഞങ്ങൾക്ക് പകർന്നു നൽകാൻ...തിരുവാറൻമുളയപ്പൻഅനുഗ്രഹിക്കട്ടെഎന്ന്... പ്രാർത്ഥിക്കുന്നു 🙏🙏🙏
@ashasworld77004 жыл бұрын
ഇതുപോലെ അറിവ് പകരുന്ന വീഡിയോ എന്നും പ്രതീക്ഷിക്കുന്നു തിരുമേനി🙏🙏🙏
@dr.vineethbhattthanthri43074 жыл бұрын
തീർച്ചയായും നന്ദി നമസ്കാരം
@dhanalakshmik9661Ай бұрын
നമസ്തേ തിരുമേനി വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ് ആയി നന്ദി നമസ്കാരം 🙏
@കേരളീയൻകേരളീയൻ4 жыл бұрын
നല്ല ഐശ്വര്യ മുള്ള മുഖം
@dineshvikraman4 жыл бұрын
valare nanniyund ee arivinu 🙏🏼🙏🏼🙏🏼
@RaginiRajan-z4tАй бұрын
ഹരേകൃഷ്ണ 🙏രാധേ ശ്യാം. വിഡിയോ വളരെ ഉപകാരമായി 🙏🙏🙏
@malinisubramanian25454 жыл бұрын
വളരെ നന്ദി.എണ്ണ ഏതുവാങ്ങിയാലും നല്ലെണ്ണ ആകുന്നില്ല.കഴിവതും കിട്ടുന്നതിൽ നല്ലത്ഉപയോഗിക്കുന്നു.വളരെ നന്ദി.
@Su_kurtha_Binu_672 ай бұрын
നമസ്കാരം തിരുമേനീ...❤❤❤ അങ്ങയുടെ class കള് കെൾക്കാനായത് ഭാഗ്യം തന്നെയെന്ന് കരുതുന്നു..ഹരേ കൃഷ്ണാ..
@shinijarineesh23504 жыл бұрын
നമസ്കാരം തിരുമേനീ,
@skyellaiah23684 жыл бұрын
Namaskaram Sir 🙏🙏❤️❤️
@sudhakaranpillai98814 жыл бұрын
നന്ദി, വളരെ നന്ദി
@vijjukiran61314 жыл бұрын
Excellent explanation sir about lighting of deepam
സന്ധ്യാ ദീപം കൊളുത്തുമ്പോൾ , പടിഞ്ഞാറോട്ട് ഉള്ള തിരിയാണ് ആദ്യം കൊളുത്തണ്ടതെന്ന് എന്റെ വലിയമ്മച്ചി പറഞ്ഞിട്ടുണ്ട്🙏🙏🙏
@ramkie3994 жыл бұрын
നമസ്കാരം സ്വാമി
@asinthings3844 жыл бұрын
Nandi
@ambikanair43092 жыл бұрын
Thankyou so much thirumeni for this information 🙏
@thankamanipillai30854 жыл бұрын
Thanq thirumeni
@nirmalakkkaitheriedathil5904 жыл бұрын
Thirumeni namaskaram. Kalasurphayoghathinu.melkadakkavur kshethrathil enthenkilum cheyyan pattumo. Ellavarum kalahasthi pokan paraunnu. Pinne aa yoghathe patty oru video cheyyamo. ente makalkku shankhapala kalasurpha yogavum perakuttikku vasukiyogavum undu. Ente parimithamaya vayicharivukal vachu njan manasilakkiyathanu. Enthenkilum pariharam paranjutharanam angu🙏🙏
@prasannarani51184 жыл бұрын
Namaste sir
@divyanair55604 жыл бұрын
Thanku so much thirumeni 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@geevanpgigi2764 жыл бұрын
നമസ്തേ ശാന്തി ഒരു സംശയം 2-തിരി ഇടുമ്പോൾ കിഴക്ക് പടിഞ്ഞാർ 5-തിരി ഇടുമ്പോൾ 4ദിക്ക് ,വടക്ക് കിഴക്ക് 7-തിരി ഇടുമ്പോൾ ഏതൊക്കെ ദിക്കുകളിൽ ഇടണം
@devotionalsongsmadhavan55663 жыл бұрын
Hari Aum Thirumeni, Its a very Doubtful thing......How will we stops the light after our prayer ? I used to keep a Kindi water near the Vilakku Peedam . I usually take a flower or Tulsi , gently tap the fire. Is it right or not ?
@vanganaprakash50784 жыл бұрын
ഗുരുനാഥാ, ഗൃഹങ്ങളില്‍ എള്ള് തിരി തെളിയിക്കാമോ
@shyammenon82404 жыл бұрын
Namaskaram Thirumeni 🙏🙏🙏I light the lamp as u told. I light the lamp both morning and evening. Should the wicks be changed in the evening?
@SakunthalaMohanan-y6i14 күн бұрын
നമസ്ക്കാരം തിരുമേനി
@retnammakrishnan24154 жыл бұрын
Thank you so much Thirumeni 🙏🙏
@ajithaajitha33294 жыл бұрын
Thanks Thirumeni
@sidhusree2424 жыл бұрын
ഞാൻ ഒരു പാട് പേരെ കൺടിട്ടു ഉണ്ട് പക്ഷെ വിനയത്തോടെ talk ചെയുന്നത് ആദ്യം ആണ്
Tirumeni otta thiri centril varuna vilaku ath kathikamo
@arunvkaimal20084 жыл бұрын
❤️❤️ Thank you
@unnikollam8404 жыл бұрын
vIdeos ൽ വളരെ clear and crisp ആയ explanationsന് വളരെ അധികം നന്ദി . കൂടിയാട്ടം കഥകളി യിലൊക്കെ കുത്തുവിളക്കിൽ 2 തിരി ചേർത്തു കിഴക്കോട്ടും 1 തിരി പടിഞ്ഞാട്ടും ആണ് കത്തിക്കുക എന്നും ബ്രഹ്മാ വിഷ്ണു മഹേശ്വര സാന്നിധ്യം വരുത്തുകയാണെന്നും കേട്ടിട്ടുണ്ട് . അപ്പോൾ വീട്ടിലും അങ്ങിനെ ചെയ്യാമോ? ഇതൊന്നു വിശദീകരിക്കാമോ ? മുന്ന് തിരി നാശമാണെന്നു അങ്ങ് പറഞ്ഞുകേട്ടു . അതോ 2 കുട്ടി വച്ചത് ഒരു തിരിയായി കണക്കാക്കുകയാണോ? അതിനാൽ ഈ സംശയം . സാധാരണ ഒരു തിരി വിളക്ക് മരണം സംഭവിച്ചു പുലകാലത്താണ് വിട്ടിലൊക്കെ ആചാരം. ഇതും നാശം വരാനല്ലല്ലോ, പ്രകൃതിനിയമേന വന്നതിനാലല്ലേ നമ്മൾ ചെയ്യുന്നത് ?
@drvineethbhattthanthri64514 жыл бұрын
Unni kollam avarkal ‘Ek varthim maha vyadhi athoru pramanam aanu kto anukool oorjjam prathikoola oorjjam iva kanakkiledukkumpol oru deepam prathikoola oorjjam randu deepam anukoola oorjjam eanningane aanu kanakkilakkuka nithyadeepam aaya grihasthasrama nilavilakku theliyikkal aanu parayunnathu kto ji Nanni namaskaram
അങ്ങ് പറഞ്ഞത് പരമാർത്ഥം ഇപ്പോൾ പൂജക്ക് ലഭിക്കുന്ന ദ്രവ്യങ്ങൾ ഭൂരിഭാഗവും പൂർവികർ നിഷ്കർഷിക്കും വിധം ശുദ്ധമല്ല. ശ്രീകോവിലിനു ഉള്ളിലേക്ക് പ്രത്യേകം എണ്ണ ചുറ്റുവിളക്കിനും പുറം ദീപങ്ങൾക്കും മറ്റൊരു എണ്ണ ഇവക്കെല്ലാം പല നിരക്കിൽ വിലയും വളരെ വില കുറഞ്ഞ എണ്ണകൾ വരെ ലഭിക്കുമ്പോൾ അത് കത്തുമ്പോൾ വരുന്ന പുക കണ്ടാൽ അറിയാം ശ്വസിച്ചാൽ ഉണ്ടാകാവുന്ന ദോഷം.. പൂർവികർ ഓരോരോ ദ്രവ്യങ്ങളും പൂജകൾക്കും അനുഷ്ടാനങ്ങൾക്കുമായി ചിട്ടപ്പെടുത്തിയിരിക്കുന്നത് അവ ഉപയോഗിക്കുന്നത് മൂലം പ്രകൃതിക്കും നമ്മൾ ഉൾപ്പെട്ട ചരാചരങ്ങൾക്കും അവയുടെ ഗുണം ലഭിക്കാനാണ്. അവയിൽ എല്ലാം മായം ചേർന്നാൽ സർവത്ര ദുരിതം തന്നെ ഫലം.. പരാശക്തി തുണ 🙏
വളരെ നല്ല പ്രഭാഷണം ഒരു പാട് അറിവ് കിട്ടി എത്ര കേട്ടാലും മതി വരില്ല
@dr.tsvineethbhatt57964 жыл бұрын
Vidya ram ji നമസ്കാരം
@dr.tsvineethbhatt57964 жыл бұрын
@@saraswatin3599 നമസ്കാരം ജി നന്ദി നമസ്കാരം
@manjuarun97114 жыл бұрын
Enta poojamuriyil photokal ellamthekkottu dershanamatittanu erikkunnathu anganayangil lekshmivilakku engana kathikkanam
@vinodhinikalathil84053 жыл бұрын
Nalla arive paraghu thannathil namaskkaram
@RaginiRajan-z4tАй бұрын
രാധേ ശ്യാം 🙏🙏🙏നമസ്കാരം തിരുമേനി കുടുംബക്ഷത്രം അറിയില്ല അറിയാൻ വല്ല വഴിയുണ്ടോ 🙏🙏🙏🙏
@tvgnambiar12974 жыл бұрын
I am lighting in my house morning and evening one nilavilakk (with two thiris in east and west), one Lakshmi thookkuvilakku (one thiri) and one kodivilakku (one thiri). Ithil enthenkilum thettu undo. I have a separate pooja room in my house facing west. While praying we turn on east side. Pl suggest.
@soorajthayyil83934 жыл бұрын
നമസ്കാരം തിരുമേനി, ഒരു ചെറിയ സംശയം. സന്ധ്യാ ദീപം എന്ന നിലയ്ക്കല്ലാതെ പൂജാമുറിയിൽ കത്തിച്ചു നിർത്തുന്ന ദീപത്തിൽ ഒരു തിരി മതിയാകുമോ?