Namaskaram Thirumeni, After hearing your advice I did guruthi vazhipad to my kuladevatha chathurbhuja bhadrakali. I got devis blessings . Thank you Thirumeni.
@kkgireesh43263 ай бұрын
നല്ല അറിവുകൾ നൽകിയ തിരുമേനിക്ക് 🙏🙏🙏
@sudarshansudarshan82075 ай бұрын
ഭദ്രം കലയതി ഇതി ഭദ്രകാളി🙏 🥰
@ushadevi-ei4dn5 ай бұрын
Thirumeniku oru kodi namaskaram 🙏🙏🙏
@kannan62545 ай бұрын
പൈയ്തങ്ങൾക്ക് ആശ്വാസവും വഴികാട്ടിയും അങ്ങ് 🙏🙏🙏🙏🙏
@manjuknairmanju12685 ай бұрын
🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏 അടുത്തുള്ള ഭദ്ര കാളി ദേവി ക്ഷേത്രത്തിൽ kuruthi ഉണ്ട് 🙏🙏🙏
@sobhavikram69685 ай бұрын
njangalude kudumba shethram, PuthenpurakalSree ഭദ്രകാളി Shethram.... Ammea Sharanam🙏🙏🙏
@penandknife8360Ай бұрын
Keralathinu purathannu.. Enthu cheyyan pattum?
@radhak22755 ай бұрын
തിങ്കളാഴ്ച പോയി തൊഴുതു പ്രാർത്ഥിച്ചു വന്നു. അതും വർഷങ്ങൾക്ക് ശേഷം.. മകനു വേണ്ടി രക്തപുഷ്പാഞ്ജലി ചെയ്തു
@MohanKumar-hf2sr4 ай бұрын
Thanku ❤🎉❤🎉🎉❤🎉Thirunani
@sujithaviswan-d4d5 ай бұрын
അമ്മേ നാരായണ...., ദേവി നാരായണ... ലക്ഷ്മി നാരായണ... ഭദ്രേ നാരായണ... 🙏🙏🙏
@devirema46325 ай бұрын
ഓം ശ്രീ ഭത്രകാളിയെ നമഃ 🙏🙏🙏
@PonnammaRaju-fd4on5 ай бұрын
നമസ്കാരം തിരുമേനി നല്ല നല്ല അറിവുകൾക്കു ഒരായിരം നന്ദി കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ 🙏🏻🙏🏻🙏🏻🙏🏻
@AnibinoyEv5 ай бұрын
ഓം ഭദ്രകാള്യേ നമ:🙏🏻🙏🏻🙏🏻 നമസ്കാരം തിരുമേനി,
@indirakeecheril90685 ай бұрын
നമസ്കാരം തിരുമേനി 🙏 വളരെ ഉപകാര പ്രദമായ അറിവുകൾ. 🙏
@athulpravhakar1005 ай бұрын
വളരെ നല്ല അറിവ് 🙏🙏 വളരെ നന്ദി തിരുമേനി
@sobhak75525 ай бұрын
നമസ്കാരം തിരുമേനി 🙏🏼
@snehanair43465 ай бұрын
Tirummani... namaskaaram 🙏🙏 My son is 30 yrs....but not willing to get married.....is their any viazvad for changing his mind ??? Please help 🙏🙏
Thirumeni daily video kelkkan eshtamanne waiting for you ❤
@LathaK-c6o5 ай бұрын
Ammedevisaranam❤❤❤❤
@gopinathanmeenedath83425 ай бұрын
ദാമ്പത്യസൗഖ്യത്തിന് എന്തു വഴിപാട് നടത്തണം?
@satheesana.d75845 ай бұрын
ഐക്യമത്യ പുഷ്പാഞ്ജലി
@NandiniWarrier-x2z3 сағат бұрын
തിരുമേനി യുടെ നമ്പർ തരുമോ ആർക്കെങ്കിലും അറിയാമോ
@sheejajayan69965 ай бұрын
Amme saranam
@jayasreebalakrishnan2475 ай бұрын
Kali kali mahakali bhatrakali namathuthe kulam cha kuladarm cha mam cha palaya
@AjithaMurali-gb5go5 ай бұрын
Guruthi nadathan oru padu roopa akumo. Ivide 2000 rs venam.
@renukasuraj-kv6xp5 ай бұрын
തിരുമേനി ദിവസവും ഗുരുതി കഴിക്കാമോ 🙏🙏
@abmadiabmadi1605 ай бұрын
തിരുമേനി ഞാൻ നടത്താറുള്ളതാ ണ് ഗുരുതി
@ANILKUMAR-tu7id2 ай бұрын
തിരുമേനീ ഞങ്ങളുടെ വീട്ടിലെ മണ്ഡപത്തിൽ ഈ ഗുരുതി സമർപ്പണം ചെയ്യാൻ കഴിയുമോ? കാരണം വാർഷിക പൂജക്കാണ് ഗുരുതി തർപ്പണം നടത്താറുള്ളത്. ഇതിനുള്ള പൂജാവിധികൾ പറഞ്ഞു തരാമോ
@rahulm.r9685 ай бұрын
ഗുരുതി തലയിൽ തെയ്ക്കരുത്, തീർത്ഥം തെയ്ക്കാം. ഈ അറിവ് തന്നതും തിരുമേനി ആണ് 🙏🙏🙏
തിരുമേനി നമസ്കാരം. ഇവിടെ ഞങ്ങടെ നാട്ടിൽ മാടായി കാവ് ഭദ്ര കാളി ക്ഷേത്രം ഉണ്ട്. പക്ഷെ അവിടെ ഗുരുതി കഴിപ്പിച്ചാൽ ഞങ്ങൾക്ക് പ്രസാദമായി തരുന്നത് ചെറു പയറും ചിക്കനും മഞ്ഞളും കുരുമുളകും ഇട്ട് വേവിച്ച പ്രസാദം ആണ്. അത് എങ്ങനെയാണ് വീടിനു ചുറ്റും തളിക്കുക. 🙏
@sajitharajeev84015 ай бұрын
ഗുരുതി 12 ചൊവ്വാഴ്ച അടുപ്പിച്ചു ചെയ്യാൻ പറ്റിയില്ല എങ്കിൽ എന്ത് ചെയ്യും
@sureshb36385 ай бұрын
തിരുമേനി നമ്പർ ഇടുമോ
@athulkrishna.p.r68465 ай бұрын
Om Badrakalideviye Namah
@sujatapanicker76245 ай бұрын
നമസ്കാരം തിരുമേനീ🙏 ഗുരുതി പറഞ്ഞാൽ എന്താണ് ഒന്ന് പറഞ്ഞു തരുമോ🙏