മറ്റൊരു കഥയോടും എഴുത്തുകാരോടും തോന്നാത്ത പ്രത്യേക ഒരിഷ്ടമാണ് കർണ്ണൻ ചേട്ടന്റെ കഥകളോട് ♥️♥️♥️ഓരോ കഥയും വരുമ്പോ, കേൾക്കുമ്പോൾ അതാണ് ബെസ്റ്റ് എന്ന് തോന്നും 👌അടുത്തത് വരുമ്പോ അതാണ് ബെസ്റ്റ് എന്ന് തോന്നും അങ്ങനെയാണ് ഓരോ കഥകളും ♥️♥️ഹൃദയത്തിലേക്ക് ആഴ്നിറങ്ങുന്ന കഥയും കഥാപാത്രങ്ങളുമാണ് ഓരോ കഥയിലും ഉള്ളത് 💚അതുകൊണ്ടുതന്നെ മറ്റൊരു കഥയോടും എഴുത്തുകാരോടും തോന്നാത്ത വല്ലാത്തൊരിഷ്ടം കർണ്ണൻ ചേട്ടന്റെ കഥകളോട് 🥰🥰🥰 കർണ്ണൻ ചേട്ടൻ കഥ എഴുതുന്നു ഷാഹുലിക്ക ആ കഥകൾക്ക് ജീവൻ കൊടുക്കുന്നു 💕💕അതൊക്കെയാണ് ഓരോ കഥകളെയും മനോഹരമാക്കുന്നത് ♥️♥️♥️
@sooryarajesh60685 ай бұрын
👍👍👍👍👍
@hymasatheesh55785 ай бұрын
👌🏻👍🏻❤
@Mufeedasafvan49065 ай бұрын
👍🏻👍🏻👍🏻❤️
@Athiraprasad-58985 ай бұрын
❤️❤️🥰🥰
@vichus11095 ай бұрын
@@ancyfathima5943 👍👍👍
@AnusreeAkshay3 ай бұрын
കർണ്ണൻ സൂര്യപുത്രന്റെ കഥ എന്നും മനസ്സിൽ ഒരു കുളിർ മഴയാണ് അത്രക്ക് മനോഹരമാണ് ഓരോന്നും ഓനിനൊന്ന് മികച്ചതാണ്.... കേൾക്കുമ്പോൾ അതിലേക്ക് ലയിച്ച് അങ്ങനെ ഇരുന്നു പോകും... മനുഷ്യജീവിതം അതുപോലെ വാക്കുകളിലൂടെ തുറന്നു കാണിക്കുന്നു അതിൽ സങ്കടം, സന്തോഷം, വിരഹം, പ്രണയം എല്ലാം നിറഞ്ഞു നിൽക്കുന്നു..... Thank u for ur great story karnan sooryaputhran💞💞💞😁
@Mufeedasafvan49065 ай бұрын
ശാഹുൽ ഇക്ക കർണൻ സൂര്യ പുത്രൻ ❤❤👍🏻👍🏻👍🏻
@ancyfathima59435 ай бұрын
വീണ്ടും ഷാഹുൽ ഇക്കാ കർണ്ണൻ ചേട്ടൻ കൂട്ടുകെട്ടിൽ ഒരു മനോഹര കഥ കൂടി 🥰🥰🥰ഒരുപാടിഷ്ടം ♥️♥️♥️
@Mufeedasafvan49065 ай бұрын
❤
@Faseela-x4l5 ай бұрын
❤❤
@gloryjoy8805 ай бұрын
❤❤❤
@nimlanimla60555 ай бұрын
കർണൻ സൂര്യപുത്രന്റെ സ്റ്റോറി എന്ന് കേട്ടാൽ മതി എല്ലാരും ഹാജർ 👍♥️
@ShanthiNair-pv1qd5 ай бұрын
❤
@gloryjoy8805 ай бұрын
❤❤❤ so what?
@ponnunisha31015 ай бұрын
കർണൻ എന്നും തുലികയിൽ മാന്ത്രിക വിരൽ സ്പർശം നൽകുന്ന എഴുത്തുകാരൻ... നൊസ്റ്റാൾജിയ എന്നും നമുക്കിടയിൽ കടന്നുപോകുന്ന ഓരോ മുഖങ്ങൾ.. 👍🏻
@jamsheenapk-bj5ww5 ай бұрын
എന്തോ ഒരു പ്രത്യേകതയുണ്ട് കർണ്ണാ.. നിൻ കഥകൾക്ക് ഏത് തിരക്കിലെങ്കിലും കർണ്ണൻ എന്ന പേരുകണ്ടാൽ കഥ കേട്ടാലേ സമാധാനമുള്ളൂ... 🌹
@beenasivadas23145 ай бұрын
സത്യം ❤
@fousian74085 ай бұрын
അവസാനഭാഗം നാളെ ഉണ്ടോ എന്നറിഞ്ഞിട്ടാണ് സ്റ്റോറി കേൾക്കാരുളത് 😍❤️❤️❤️
@Agni123595 ай бұрын
Njan
@berriishx5 ай бұрын
ഞാനും
@ancyfathima59435 ай бұрын
കർണ്ണൻ ചേട്ടന്റെ കഥകൾക്ക് അടിക്ട് ആയവരുണ്ടോ
@ShabanaShabana-xl1yk5 ай бұрын
Njane ❤❤😂
@hymasatheesh55785 ай бұрын
❤
@Mufeedasafvan49065 ай бұрын
ഉണ്ട്
@Athiraprasad-58985 ай бұрын
❤️❤️
@lucysunny37055 ай бұрын
Yes ❤
@SameeraThajudheen-fv6ut5 ай бұрын
കർണ്ണൻ ചേട്ടൻന്റെ ഓരോ കഥയും ഒന്നിനൊന്നു പുതുമ ഉള്ളതാ ഒത്തിരി ഇഷ്ട്ടം ആണ് ❤❤
@hymasatheesh55785 ай бұрын
കർണൻ സൂര്യപുത്രന്റെ സ്റ്റോറി ഒരു പ്രത്യേക ഇഷ്ട്ടം ആണ് ❤️❤️
@NusaibaShameer5 ай бұрын
കർണൻ ചേട്ടൻ ഫാൻസു ണ്ടോ 👍
@nimlanimla60555 ай бұрын
Yes 👍😄😄❤️❤️
@hymasatheesh55785 ай бұрын
ഉണ്ട് ❤
@Athiraprasad-58985 ай бұрын
ഉണ്ട് മുത്തേ ❤️❤️
@simijiji92615 ай бұрын
ഉണ്ടെടി മുത്തേ ❤❤❤
@ameenat34415 ай бұрын
ഉണ്ടെടി ❤❤❤
@ushakumaris77525 ай бұрын
ഇതിലെ മകൻസോറി പറഞ്ഞു. .പക്ഷേ. ......എൻറെ..... എന്നാൽ ഇതിലെ അമ്മേ പോലെ ഏതു മാറ്റവും അച്ഛനെകാൾ മുന്നെ ഞാനറിയുന്നു.❤❤❤
❤❤❤super story 👍❤❤❤❤ ഞാൻ ഇപ്പോഴാണ് വായിച്ചത് കർണ്ണൻ ❤ഷാഹുൽ😂😂😂😂 ബെസ്റ്റ് നിങ്ങൾ രണ്ടും ഒരുമിച്ച് സ്റ്റോറി ചെയ്യുമ്പോൾ 🎉🎉🎉🎉 നിങ്ങളുടെ സ്റ്റോറി സ്വസ്ഥമായിരുന്ന് സിനിമ കാണുമ്പോലെ വായിക്കണം. അപ്പോഴില്ലെ നാം അതിൽ ലയിച്ചങ്ങനെ ഇരിക്കും ഒന്നും പറയാൻ ഇല്ല എന്നത്തേയും പോലെ കണ്ണും മനസ്സും നിറഞ്ഞു നിൽക്കുന്ന ഒരു കഥ ആണ് ഒരുപാട് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🎉🎉🎉
@mayapadmanabhan9565 ай бұрын
Orupad reality anubhavappettu tku Karna very good starting waiting 👍❤❤animalsine patty parsjathe super😄♥️♥️♥️♥️
@RemyaRemya-sz8rs5 ай бұрын
കേക്കാതിരിക്കുമോ ഇക്ക കർണൻ ചേട്ടന്റെ കഥ അത്രയ്ക് ഇഷ്ടമാ ❤
@athiraachu33665 ай бұрын
karnam surya puthran kanumbazhe oru santhoshamanu.....kadhakal kelkkan oru predhika awesham aanu.....e kadham athu pole ishtapedu jithinam.aamiram,yasirine,sujathamma,ellarayum.....kadhakelkkumbol sharikkum athil nammalum jeevikunnapole .....nalath part waiting ❤️❤️❤️ karnan chetta ..👍👍👍👍
@fathimaasif40915 ай бұрын
സൂപ്പർ സ്റ്റോറി ബാക്കി കേൾക്കാൻ waitting കർണൻ ചേട്ടൻ ഒരു സംഭവം തന്നെ ഇതൊക്കെ എങ്ങനെ എഴുതുന്നു
@Adi545245 ай бұрын
വീണ്ടും കർണൻ ചേട്ടന്റെ കഥ 🥰🥰🥰
@Mufeedasafvan49065 ай бұрын
❤
@smithababu98365 ай бұрын
വേനൽ കാലത്തു പെയുന്ന മഴ പോലെ കർണ്ണൻ നിങ്ങളുടെ കഥകൾ സൂപ്പർ വോയിസ് ഇക്ക
@RejinaReji-kn7lv5 ай бұрын
അവരുടെ സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നി അവസാന ഭാഗത്തിനായി കാത്തിരിക്കുന്നു
@sindhudasan78405 ай бұрын
ഇക്കാ നിങൾ രണ്ടു പേരും കൂടി ചേർന്നാൽ ഒരു മേളം❤❤❤❤❤❤❤❤❤❤❤❤❤❤❤
@Sabirajunaise5 ай бұрын
ഈ കൂട്ടുകെട്ട് എന്നും നിലനില്ക്കട്ടെ
@AdriaAntony5 ай бұрын
കർണ്ണൻ സൂര്യപുത്രൻ ആൻഡ് ഷാഹുൽ ഇക്ക പാൽപായസം പോലെ 🥰🥰❤
@JayaV-v2o5 ай бұрын
കർണൻ്റെ എല്ലാ കഥകൾക്കും ഒരു പ്രത്യേകതയുണ്ട് ഇപ്പൊ എന്താണ് തുടർക്കഥ ഒന്നും എഴുതാത്തത് എല്ലാ കഥകളിലും ഒരു തുള്ളി കണ്ണീർ എങ്കിലും വരാത്ത കഥയില്ല കർണ്ണൻ്റെ കഥകളും രാഖി നായരുടെ കഥകൾക്കും കൊടുക്കുന്ന ശബ്ദവും സൂപ്പർ ഈ രണ്ട് എഴുത്തുകാരുടെയും കഥകൾക്കു കൊടുക്കുന്ന സൗണ്ടും കഥയും ചേരുമ്പോൾ കഥ കേൾക്കാൻ നന്നായിട്ടുണ്ട്
@shahidharafeek76045 ай бұрын
ഒരുപാട് ഇഷ്ട്ടമായി ❤❤❤❤
@arshishan96755 ай бұрын
പിന്നെയും പിന്നെയും ഞാനീ കഥകേൾക്കാൻ വന്നതാ 🔥🔥😘😘🔥♥️♥️
@FousiyaShuhaib-o8u5 ай бұрын
നാളത്ത സ്റ്റോക്കായ് കാത്തിരിക്കുന്നു സൂപ്പർ ❤❤❤❤❤❤
@NooraHafizali4 ай бұрын
മാഷേ... ♥️
@illuinnu20555 ай бұрын
Karnan chetten shahul ikka❤❤❤❤
@divyajayaram89685 ай бұрын
👌❤❤ നാളത്തേയ്ക്കുള്ള കാത്തിരുപ്പ് ❤❤
@shoukathali39975 ай бұрын
Enthoru feelaaaa manushyaaaa......😊😊😊😊
@tomandjerrysiblings23305 ай бұрын
Ayyo nalathekk vekkendayirunnu kathirikkan vayya adipoli story
@molly63715 ай бұрын
I’m so addicted to Karnan stories
@Faseela-x4l5 ай бұрын
ഇക്കാ കർണ്ണൻ ചേട്ടൻ 🎉🎉🎉❤❤❤
@subisunil34915 ай бұрын
Super oru padu ishtamayi waiting for next part 🎉🎉❤❤❤
അഴലിന്റെ ആഴങ്ങളിൽ........ നഷ്ടപ്പെട്ട പ്രണയത്തിനു ഇതിനേക്കാൾ മനോഹരമായ മറ്റൊരു ഗാനം മലയാളത്തിലുണ്ടോ?.... Myfvrt ❤️❤️❤️❤️
@lathaarjunan64805 ай бұрын
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@ancyfathima59435 ай бұрын
ട്രൈലെർ കണ്ടപ്പോ മുതൽ കാത്തിരുന്നവർ ആരൊക്കെ ♥️
@Mufeedasafvan49065 ай бұрын
ഉണ്ടല്ലോ
@SajanaSajanas5 ай бұрын
ട്രൈലെർ ഏതു ചാനലില് ആണ്
@younuskunderi1125 ай бұрын
ഞാനും
@Athiraprasad-58985 ай бұрын
പിന്നെ ഇല്ലേ കാത്തിരിപ്പായിരുന്നു 🔥🔥
@SabithaSabi-t9k5 ай бұрын
Super❤️❤️❤️
@sameerachemmu62865 ай бұрын
❤❤❤❤👍🏻👍🏻👍🏻👍🏻
@siniliju75455 ай бұрын
Suppr❤❤❤
@ShefeenaNasu5 ай бұрын
ഈ ചേട്ടൻന്റെ കഥ കൾ എല്ലാം നല്ല സൂപ്പർ ആണ് ❤❤❤
@sooryarajesh60685 ай бұрын
കർണൻ സൂര്യ പുത്രൻ ❤️❤️ ഈ കഥക്ക് വേണ്ടി waite ചെയ്തവരുണ്ടോ ❤️🔥🔥🔥
@nimlanimla60555 ай бұрын
Yes♥️
@Mufeedasafvan49065 ай бұрын
❤ഞാൻ ഉണ്ട്
@Athiraprasad-58985 ай бұрын
ഉണ്ട് ❤️❤️
@simijiji92615 ай бұрын
മാമുണ്ടോ മുത്തേ ❤❤❤
@jeeshmasyam5 ай бұрын
ഉണ്ട്
@sheelamma9555 ай бұрын
Wish you all the best
@SubiPraveen-v2x5 ай бұрын
❤❤❤❤❤ super
@ancyfathima59435 ай бұрын
ബാക്കി അറിയാൻ കാത്തിരിക്കുന്നു ♥️
@Akkus-p9p5 ай бұрын
❤️❤️❤️❤️❤️❤️
@nafiyanafi7115 ай бұрын
അയ്യോ.. ഇച്ചിരി വൈകി പോയി.
@SafaparvinfSafa5 ай бұрын
😍😍😍
@sandhyaambalavanan20825 ай бұрын
Inn unniyettan first ethi karnnettante kadha inn varum enn innale kettappo kathirunnathaa😄😄🥰
@sabiramaithra86545 ай бұрын
കാത്തിരിക്കുന്നു
@kochumonjoshi33465 ай бұрын
സൂപ്പർ സ്റ്റോറി 💞
@NasarNas-t4t5 ай бұрын
Sir super story
@vishnukalam43835 ай бұрын
Hi bro This is Vishnu dev R. From Palakkad I'm a continuous listener to all of your stories. You are so fentastic. What a feeling! I have a request to you: if you are planning to put a long story, please try to put it in one video because if it breaks, the feel will break and some anxiety is also there. What is the next part? Thank you
@remagv11865 ай бұрын
വളരെ നാളുകൾക്കുശേഷം മനോഹരമായ ഒരു കഥ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@ancyfathima59435 ай бұрын
💚ഷാഹുൽ മലയിൽ ♥️കർണ്ണൻ സൂര്യപുത്രൻ 💚
@RashidaIsmayil5 ай бұрын
ക്ര
@Mufeedasafvan49065 ай бұрын
❤
@lalulalu66545 ай бұрын
Waiting❤❤
@nusrathekNusrathek5 ай бұрын
Tomorrow waiting ❤❤
@athira11875 ай бұрын
❤❤❤❤❤❤❤❤❤❤❤
@Soumya-h2x5 ай бұрын
Super......കഥ കേട്ടില്ല.....കേൾക്കട്ടെ......കർണൻ സൂര്യപുത്രന്റെ കഥയല്ലേ..... കേൾക്കുന്ന ഞങ്ങളെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല എന്നറിയാം...... അതുകൊണ്ടാണ് കേൾക്കുന്നതിനു മുൻപ് തന്നെ ലൈക്കും കമെന്റുo ഇടുന്നത് 🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🔥🔥🔥🔥🔥🔥🔥🔥🥳🥳🥳🥳🥳🥳🥳💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜