താങ്കളുടെ ഡ്രാഗൺ വീഡിയോസ് കണ്ടു ഒരുപാട് ഇഷ്ടപ്പെട്ടു താങ്കൾക്ക് നന്ദി അല്ലാഹുവിന്റെ അനുഗ്രഹം താങ്കൾക്ക് ഉണ്ടായിരിക്കട്ടെ
@kuruvilatj54292 жыл бұрын
മനോഹരമായ വീഡിയോ. ഡ്രാഗൺ ഫ്രൂട്ടിന്റെ കൃഷി രീതി വളരെ വ്യക്തമായി പറയുന്നുണ്ട്. കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഒരു വിദേശ ചെടിയെ ഇത്രയും ഭംഗിയായി അവതരിപ്പിച്ചു. അതിന്റെ നടീലും പരിപാലനവും വിളവും വിളവെടുപ്പും ഒക്കെ വിശദമായി പറഞ്ഞു തരുന്ന ഉപകാരപ്രദമായ ഒരു വീഡിയോ ആണിത്. ഇത്തരം വീഡിയോ ഒരു കർഷകനും കൃഷിയെ സ്നേഹിക്കുന്നവർക്കും തീര്‍ച്ചയായും ഉപകാരപ്പെടും.
@abdulkader-go2eq10 ай бұрын
നല്ല രീതിയിൽ വിവരിച്ചു തന്നതിന് നന്ദി അറിയിക്കുന്നു ദൈവാനുഗ്രഹം താങ്കൾക് ഉണ്ടാവട്ടെ
@alicebabypokkattu8735 Жыл бұрын
നല്ല വിവരണം. കൃഷി ചെയ്യാൻ താൽപര്യം തോന്നി
@janardhananap7432 ай бұрын
Nice video
@muktharmuthu16239 ай бұрын
അല്ലാഹു ബർക്കത്ത് നൽകട്ടെ എന്ത് വില വരും ഒരു കിലോ ഡ്രാഗൺ ഫ്രൂട്ടിന്
@nissynissy4320 Жыл бұрын
Beautiful
@sudheertaaluva95802 жыл бұрын
Wow സൂപ്പർ ❤❤
@maitheenem97482 жыл бұрын
നല്ല വിഡി യെ
@cartoonboy20282 жыл бұрын
Ikka super ❤
@MuhammedCPmuhammedba Жыл бұрын
Dragon fruit plant 4 ennam thanne vekkanam ennu parayunnath shariyano?? Onno rando vechal kai pidikkoole?
@PAREETHPALIYAR Жыл бұрын
+91 79075 27696
@nithashameeer80192 жыл бұрын
Masha allah😍
@sssdragonfruitgardenorgani31082 жыл бұрын
Good job
@miserymm80552 жыл бұрын
Good
@nisahairunnisa93852 жыл бұрын
👍🏻👍🏻🌹
@sameeraansar87152 жыл бұрын
Super
@nazervattakavil29642 жыл бұрын
നല്ല കർഷകൻ 🌹🌹🙏ഞാനും ഒരു പഴ കൃഷി കാരനാണ് 600പോസ്റ്റിൽ ഡ്രാഗൺ നട്ടിട്ടുണ്ട് +ദുരിയൻ abiu ലോങ്ങൻ മാങ്ങോസ്റ്റിൻ റംബുട്ടാനും ഉണ്ട് സ്ഥലം കോതമംഗലം
@sr.k49862 жыл бұрын
തൈ കൊറിയർ ചെയ്യുമോ എന്താണ് വില
@PAREETHPALIYAR2 жыл бұрын
Please check discription
@ushasivanandan41182 жыл бұрын
Taeyu കൊടുക്കുമോ
@PAREETHPALIYAR Жыл бұрын
+91 79075 27696
@bhanukk20232 жыл бұрын
Super!!!!!!
@brillaskbbrillaskb31472 жыл бұрын
20/8/2022, ആണ് ഈ വീഡിയോ കാണുന്നത് രണ്ടുദിവസം മുമ്പ് തൈ വാങ്ങിച്ചായിരുന്നു എത്ര രൂപക്ക് കൈ കൊടുക്കും കൊടുക്കും
@PAREETHPALIYAR2 жыл бұрын
1 feet തൈ 100 rs
@sameeraansar87152 жыл бұрын
👍
@ayamadutt9122 жыл бұрын
ഈ പരസ്യം മുഴുവൻ അവരുടെ ചെടി വിൽക്കാൻ മാക്സിമം ശ്രമിക്കും ഇത് ഒരു പഴയ എന്റെ പരിചയക്കാന്റെ ശബ്‌ദം പോലെ തോന്നുന്നു ഒരുകാലത്ത വാനില പിന്നാലെ കുറച്ചു നടന്നു അന്നും ഇത് പോലുള്ളവർ ഉണ്ടായിരുന്നു അത് ഇപ്പോൾ എന്തായി ഇതു പറഞ്ഞു തരാൻ വലിയ വിവരം വേണ്ട വില ചോദിച്ചു കേട്ടില്ല നി വീഡിയോ വരാതിരിക്കാൻ ശ്രമിക്കുകഞങ്ങ ളു ടെ സമയം കൊല്ലരുത് അങ്ങനെ ഒരു ഉപകാരം ചെയ്യ് നി വില കേട്ടുവോ ഉത്തരം കേട്ടില്ല സാധുക്കളെ വില പറഞ്ഞാൽ കൊല്ലാൻ പറ്റില്ല കിട്ടുന്നവന്റ കയ്യിൽ നിന്നു പരമാവധി വാങ്ങാൻ ഫിക്സിഡ് വില ആയാൽ നടക്കുകയില്ലലോ എന്താ ഇതു പോരെ ഇനി വേണം എന്ന് ഉണ്ടോ
@PAREETHPALIYAR2 жыл бұрын
സഹോദരാ ആരെയും നമ്മൾ ചെറുതായി കാണരുത് ആ കൃഷിക്കാരാരും നമ്മുടെ കയ്യിൽ നിന്നും പൈസ തട്ടിപ്പറിച്ചിട്ടില്ല, ഇതിന്റെ ഒരു അടിത്തണ്ടിന് മുറിച്ചു നൽകുമ്പോൾ 100 രൂപയാണ് ഇപ്പോൾ കേരളത്തിലെ എല്ലാ സ്ഥലത്തും ഇതിന്റെ വില, ഇനി ഒരു കാര്യം ആദ്യം മനസ്സിലാക്ക് ഇതിന്റെ തണ്ടിന്റെ നീളം കൂടുന്നതനുസരിച്ച് അതിന് വേഗം വിളവ് ലഭിക്കും നീളം കൂടുതലുള്ള തoണ്ടിന് വിലയും കൂടുതലായിരിക്കും, നിങ്ങൾ വീഡിയോ കാണു അതിനുശേഷം വിമർശിക്കു.
@kuruvilatj54292 жыл бұрын
സഹോദരാ ദയവായി അങ്ങ് ഈ വീഡിയോ മുഴുവൻ കാണൂ... കൃത്യമായ വിവരങ്ങളും വിശദീകരണവും ഈ വീഡിയോയിലുണ്ട്. ചെടിയുടെ വിലയും വ്യക്തമായി പറയുന്നുണ്ട്. പുതിയ പുതിയ സംരംഭങ്ങളെ പേടിയോടെ കാണരുത്. 🙏🙏🙏🙏🙏🙏🙏