E kili kothi parathikkum ..ente thalel kore kotheenu
@thulaseedharanb42752 жыл бұрын
പ്രകൃതിസ്നേഹിയായ താങ്കളെ ലോക പരിസ്ഥിതി സംരക്ഷണ ദിനത്തിൽ ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു.👍
@mathaviswasamennamanorogam60542 жыл бұрын
ബുൾ ബുൾ പക്ഷികൾക്ക് ലോക പരിസ്ഥിതി ദിനാശംസകൾ❤️❤️❤️
@Jerry.ജെറി2 жыл бұрын
ആയിക്കോട്ടെ!
@sheebasd63962 жыл бұрын
ഇങ്ങനെ ഒരു വീഡിയോ സമയമെടുത്ത് ചെയ്തു മീഡിയ വഴി കാണിച്ചതിന് pretyeka അഭിനന്ദനങ്ങൾ 🙏🙏🙏🙏🌹🌹🌹🌹🌹
@sakeenaali33402 жыл бұрын
Ente veettilum vannu mutta ittu kunjungal virinju
@raihanoushu16932 жыл бұрын
എന്റെ വീടിന്റെ ബാൽകണിയിൽ തൂക്കിയ ചെടിച്ചട്ടിയിൽ എപ്പോഴും ഉണ്ടാകും 🥰മുട്ടയിട്ട് വിരിഞ്ഞു പറക്കാറായിതുടങ്ങിയാൽ അവർ പോകും 😔കുറച്ച് ദിവസം കഴിഞ്ഞാൽ വീണ്ടും വരും മുട്ടായിടാൻ 🥰അങ്ങനെ വർഷങ്ങളായി ഇപ്പോഴും ഉണ്ട് കൂട് നശിപ്പിച്ചിട്ടില്ല 🥰
@anujithanu40232 жыл бұрын
Yes.
@nabhanrasalnaburachu54432 жыл бұрын
Ntte വീട്ടിലും... ഇപ്പൊൾ കുറച്ച് ദിവസമായി വീണ്ടും വന്ന് തുടങ്ങിയിട്ട്.... 3-4 വർഷമായി ഇത് തുടങ്ങിയിട്ട്.... 2-3 ആള്കാരെ കണ്ടാൽ അത് വരില്ല.. ഒരാളോക്കെ ആണെകിൽ മുന്നിലൂടെ തന്നെ കൂട്ടിൽ കയറും... പകൽ സമയം ഇടകിടെ വന്ന് ജനലിൻ വന്ന് മുട്ടും...
@abhiachu14142 жыл бұрын
Eante vitilum und
@sabithakhader16772 жыл бұрын
എന്റെ വീട്ടിലും 4പ്രാവശ്യം ആയി വന്ന് മുട്ട ഇട്ടു വിരിഞ്ഞു പോയി. ഇന്നലെ വന്ന് ഒരെണ്ണം അട ഇരിക്കുന്നു
@crazyziyan83842 жыл бұрын
Ente veetilum same sambhavam nadannittund
@bazi82422 жыл бұрын
എന്റെ വീട്ടിലും വന്ന് കൂട് കൂട്ടി മുട്ടയിട്ട് കുഞുങ്ങളെ വിരിയിച്ചിരിന്നു same പക്ഷി ഇതിനെ കാണുമ്പോൾ തന്നെ ഒരു പ്രത്യേക മൊഞ്ചാണ്...😍😍😍
@hennabysahla56782 жыл бұрын
Ente veettilum indaayittund. 2praavashyam
@hennabysahla56782 жыл бұрын
2 praavashyam koodu kootti, muttayitt virinjittund.... same chediyil🥰😍
@shahmasworldartcraft8732 жыл бұрын
Ente veettilum
@saleenabinthrahman47232 жыл бұрын
ഞങ്ങളുടെയും. പക്ഷെ ഇത് പോലെ വീഡിയോ എടുക്കാനുള്ള സൗകര്യം ഇല്ലായിരുന്നു
@nisashiras63092 жыл бұрын
Njangal pand navy quarters il thamasichapo janalil vannu kootu koottiyirunnu...2 vattam
@sulaikhasula67132 жыл бұрын
മാഷാ അല്ലാഹ്... എന്തോരു കൗതുകം കാണാൻ... ഫോട്ടോ എടുത്തു എഡിറ്റ് ചെയ്‌ത all സൂപ്പർ
@marymalamel2 жыл бұрын
അതിഥി ദേവോഭവ: അന്വർഥമാക്കി യിരിക്കുന്നു Razak Sir.*******അഭിനന്ദനങ്ങൾ💐💐💐💐💐💐👌👌👌👌👌അതിഥികളെക്കാത്ത് അവർക്ക് മുന്നൊരുക്കങ്ങൾ ചെയ്ത വീട്ടുകാർക്കുംlovely Wishes.താങ്കളെ കണ്ടപ്പോൾ പെട്ടെന്ന് Dr.Salim Ali യെ ഓർമ്മ വന്നു.എല്ലാ ഭാവുകങ്ങളും.കുറേയേറെ ദിവസത്തെ നിരീക്ഷണവും കാത്തിരിപ്പും photography,videography, ക്ഷമ എല്ലാറ്റിനും നന്ദി.....May God bless YOU.. 💐💐💐💐👌👌👌👌👌💐💐
@manojmadathil74122 жыл бұрын
പുള്ളിയുടെ സംസാരം നോക്കുക... നല്ല കുടുംബത്തിൽ പിറന്നതാ.. പണം അല്ല ജാതി അല്ല പ്രദാനം. നല്ല അന്തരീക്ഷം കൊണ്ട് വളരുക
@haris_____m2752 жыл бұрын
കുടുംബം അല്ല ജീവിക്കുന്ന അന്തരീക്ഷം വളർന്നു വരുന്ന ചുറ്റുപാട് polirikkum കയ്യിലിരിപ്പ്
@mubeenaa45342 жыл бұрын
Crct....🥰😍
@nobelkk28552 жыл бұрын
Orphan ആയവരൊക്കെ അപ്പോ എന്ത് ചെയ്യും 🤣🤣
@ashiqanvar23522 жыл бұрын
ഓഹോ നല്ല കുടുംബത്തിൽ വളർന്നവർ മാത്രമാണോ നല്ല സംസ്ക്കാരം പഠിക്കുക കുടുംബ ചുറ്റുപാടുകൾ മോശമായാലും വ്യക്തികൾ നല്ല സംസ്ക്കാരം കൈക്കൊള്ളും
@manojmadathil74122 жыл бұрын
@@ashiqanvar2352 👌
@elizabethirrigation77642 жыл бұрын
എന്റെ hanging plants ൽ ഇത് സ്ഥിരം ആണ്. പക്ഷി അടക്കാകിളി എന്ന് ഞങ്ങൾ പറയുന്ന ഇനം. കൂട് കൂട്ടുമ്പോൾ മുതൽ കുഞ്ഞുങ്ങൾ വളർന്നു പറന്നു പോകാറാകുന്നത് വരെ ചെടിയെ നനക്കാനും വളമിടാനും ഒന്നും പറ്റില്ല (ചെയ്യില്ല )അങ്ങനെ ആ ചെടി നശിച്ചു പോകും. എന്നാലും കിളിയെ ശല്യപ്പെടുത്തില്ല.. വളരെ മനോഹരമായ ഒരു കാഴ്ചയാണ് ഇത്.. കുഞ്ഞുങ്ങൾ ആയാൽ രാവിലെ നല്ല ബഹളം ആണ് 😍....
@hasnariyas42032 жыл бұрын
കൊറേ നാളുകളായി എന്റ വീട്ടിൽ ഇപ്പോളും ഈ കിളി കൂടുകൂട്ടി മുട്ടയിട്ട് കുഞ്ഞു വിരിഞ്ഞട്ടുണ്ട്. ഞാനും ഫോട്ടോയും വീഡിയോ ഒക്കെ പിടിചട്ടുണ്ട്. 🥰
@sindhuaneesh83892 жыл бұрын
എന്റെ വീട്ടിലും ഈ പക്ഷി കൂടുകൂട്ടി മുട്ട വിരിഞ്ഞു പോയി പക്ഷേ വീഡിയോ എടുക്കാനൊന്നും പറ്റിയില്ല തൂക്കിയിട്ട ചെടിയിൽ ആയിരുന്നു എന്തായാലും ഇത് കണ്ടതിൽ സന്തോഷം 👍👍👍
@shafimammootty21592 жыл бұрын
അതി മനോഹരം ആ കുടുംബത്തിന്റെ മനസ്സും അതിലേറെ മനോഹരം ❤️❤️❤️
@riyazvalappil2 жыл бұрын
*_കൊള്ളാം പ്രകൃതിയോട് ഇണക്കമുള്ള പ്രകൃതിയെ ആസ്വദിക്കുന്ന നല്ല ഫാമിലി💓_*
@Thankamsfamilykitchen2 жыл бұрын
ഞങ്ങളുടെ കുട്ടിക്കാലത്ത്, മരത്തിൻ്റെ പൊത്തിൽ കൂടുകൂട്ടി മുട്ടവിരിയിക്കുന്ന. കിളികളെ നിരീക്ഷിക്കുമായിരുന്നു. മൈന, തത്ത, മരംകൊത്തി, മഞ്ഞക്കിളി..ഇവരെയൊക്കെ കാണാൻ കിട്ടിയിട്ടുണ്ട്. ഓലഞ്ഞാലി കുരുവി.. ഒക്കെ... അതൊരു ബാല്യകാലം . ഇപ്പോഴത്തെ കുട്ടികൾ അതൊക്കെ ഇതുപോലെയുള്ള വീഡിയോകളിൽ കണ്ട് ആസ്വദിക്കേണ്ടി വരുന്നു.. ..ഇത് മറ്റൊരു കാലം
@my3q8media2 жыл бұрын
നന്മ നിറഞ്ഞ മനസ്സ് എത്ര ടെൻഷനോ വേദനയോ ഇല്ലാതെയാണ് ഇവരുടെ വീട്ടുവരാന്തയിൽ തന്നെ ആ കിളികൾ കൂട്ടു കൂടിയത്. അവരുടെ മനസ്സ് കാണാൻ ആ കിളികൾക്ക് കഴിഞ്ഞു ഒരിക്കലും ഞങ്ങളെ ദ്രോഹിക്കാൻ ഇല്ല എന്ന് ഉറപ്പ് ഇവരുടെ പെരുമാറ്റത്തിൽ നിന്ന് മനസ്സിലായി കാണും ഒരുപാട് കാലത്തെ നിരീക്ഷണത്തിന് ഒടുവിലാണ് കിളികൾക്ക് കൃത്യമായ സുരക്ഷിതവും സ്വസ്ഥതയും കിട്ടുന്ന സ്ഥലങ്ങൾ അവർ തിരഞ്ഞെടുക്കുന്നത് മനുഷ്യരുടെ ശബ്ദം പെരുമാറ്റം ഉണ്ടായിട്ടും അവർക്കറിയാം ഈ മനസ്സുകൾ ഞങ്ങളെ ദ്രോഹിക്കാൻ ഇല്ല എന്ന് പുതിയ തലമുറയ്ക്ക് ജന്മം കൊടുക്കാൻ ഈ സ്ഥലം തെരഞ്ഞെടുത്ത ആ കിളികൾ ഒരു ശല്യം ഇല്ലാതെ തങ്ങളുടെ കുട്ടികളെ വിരിയിച്ച് പുറത്തു എത്തിച്ചിരിക്കുന്നു കൃത്യമായ സൗകര്യമൊരുക്കി പ്രകൃതിയെ വീടിലേക്ക് ആകർഷിച്ച ഈ കുടുംബം അഭിനന്ദനം അറിയിക്കുന്നു ഇക്കാര്യങ്ങൾ കൃത്യമായി നമ്മിലേക്ക് എത്തിക്കാൻ അതിലെ ഓരോ നിമിഷവും വീഡിയോയിലൂടെ പകർത്തിയ റസാഖ് താഴത്തങ്ങാടി എന്ന ഫോട്ടോഗ്രാഫർ ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു
@kabeerk52752 жыл бұрын
ഈ പക്ഷികൾ എന്റെ വീട്ടിലും എപ്പോഴും കൂടുവെക്കാറുണ്ട്.. ഇപ്പോൾ രണ്ടു കൂടുവെച്ചിട്ടുണ്ട്.. കുഞ്ഞുങ്ങൾ ഉണ്ട് ഒന്നിൽ... വേറെ പൂവിലെ തേൻ കുടിക്കുന്ന ചെറിയ pakshiyundallo അതിന്റെ കൂട് ഉണ്ട് ipol
@nandhanagopakumar75802 жыл бұрын
മനസ്സ് നിറഞ്ഞു 🤗🥰
@ayishhanna53202 жыл бұрын
☺️
@sonaedavanna2 жыл бұрын
Same ഇവിടെയും ഉണ്ടായിരുന്നു .eee കിളി കണ്ണാടിയിൽ മുഖം നോക്കി ഭങ്ങി illaanjitto അതോ kannaadiyd വെറുപ്പോ അറിയില്ല കണ്ണാടി ദേഷ്യത്തോടെ കൊത്തുന്ന വിഡിയോ ഉണ്ട് എൻറെ കയ്യില്
@THE_ORANGE_FLASH_2 жыл бұрын
ഇത് കാണുമ്പോൾ മനസ്സെന്നെ നിറയുന്നു.. 🥰🥰പക്ഷികളെ കണ്ടു പഠിക്കേണ്ട മനുഷ്യരുണ്ട്... പ്രസവിച്ചു ദിവസങ്ങൾ കഴിയുന്നതിനു മുന്പേ മക്കളെ വലിച്ചെറിയുന്ന മനസ്സാക്ഷി ഇല്ലാത്ത മനുഷ്യരുള്ള കാലമാണിപ്പോൾ 😔😔
@tincyjos3199 Жыл бұрын
കാക്കക്കൂട്ടിൽ വിരിയുന്ന കുയിൽകുഞ്ഞുങ്ങളെ കാക്ക കൊത്തി കൊല്ലാറുണ്ട്
@ishaqasma30712 жыл бұрын
അടിപൊളി സൂപ്പർ 💕💕💕💕💕💕💕 ഫോട്ടോ ഗ്രാഫർ രുടെ കഴിവ് സമ്മതിച്ചു 👍👍👍👍👍💕💕💕💕💕💕
@thasni13312 жыл бұрын
ഇവര് ഇണങ്ങികഴിഞ്ഞാൽ എല്ലാവർഷവും വന്നോളും ആ കൂട് നമ്മൾ നശിപ്പിക്കാതെ അതേ പോലെ വെച്ചാൽ മതി. എൻ്റെ വീടിന്റെ ഉമ്മറത്ത് അലങ്കാര വിളക്കിന് മുകളിൽ കൂടുണ്ടാക്കി വരാറുണ്ടായിരുന്നു. കുഞ്ഞുങ്ങൾ ഉണ്ടായി പോയേനു ശേഷം ഞങ്ങൾ കൂട് നശിപ്പിച്ചില്ല.പിന്നെയും ആറേഴു വർഷത്തോളം തുടർച്ചയായി വന്നിട്ടുണ്ട്.രാത്രിയിലാണ് മക്കളെ പറക്കാൻ പഠിപ്പിക്കുന്നത്.ഞങ്ങൾ ജനലിലൂടെ നോക്കിനിൽക്കാറുണ്ടായിരുന്നു.വരാറുള്ള കാലം കഴിഞ്ഞും വരാതാപ്പോഴാണ് കൂടെട്ത്ത് കളയാൻ തീരുമാനിച്ചത്.എന്നിട്ടും ഇനിയും വന്നാലോന്നും പറഞ്ഞു പൊട്ടിപ്പോയ ആ ബൾബ് കൂട് എടുത്ത് മാറ്റാൻ ഈ അടുത്ത കാലം വരെ ഉപ്പ സമ്മതിച്ചിരുന്നില്ല.
@deepusathya77222 жыл бұрын
നല്ല ഉപ്പാ ,,, so lucky തസ്‌നി 😊🤗
@shamvishayaan47602 жыл бұрын
Ente veetilum und meeter boxil ella varshavum varum
@jijojijojob24572 жыл бұрын
നല്ല kudumbam,,,,, nalla bhappa,,,, nigade bhagyamannu ee bappa, kiliyodu engane engil nigalodu enganea aavum,, padachon thunayavattu
@thasni13312 жыл бұрын
@@shamvishayaan4760 ബുൾബുൾ തന്നെയാണോ.അടക്കാകുരുവിയില്ലേ കറുപ്പും വെള്ളയും കലർന്നവാലുള്ളത്.ഇടക്കിടെ വാല് വിറപ്പിച്ചോണ്ടിരിക്കണത്.അതുണ്ട് ഇപ്പളും മീറ്റർ ബോക്സിൽ
@thasni13312 жыл бұрын
@@jijojijojob2457 ഉപ്പപൊളിയാ. അറിയുന്നോരൊക്കെ പറയും.വളരെ ഫ്രണ്ടലി ആണ്.
@izlafathima24032 жыл бұрын
ലോകത്തിൽ അമ്മയേക്കാൾ വലിയ പോരാളി ഇല്ല 🥰👍👍🥰
@minilroy87742 жыл бұрын
എന്റെ വീട്ടിലും പണ്ട് ഒരു bulbul പക്ഷി ചെടികള്‍ക്ക് ഇടയില്‍ koodukootti മൂന്ന് മുട്ട ഇട്ടു. എനിക്ക് ഭയങ്കര സന്തോഷമായി. അടുത്ത ദിവസം ഞാന്‍ school വിട്ടു വന്നപ്പോൾ കേട്ട വാര്‍ത്ത ഹൃദയഭേദkam ആയിരുന്നു. ഒരു uppan (പക്ഷി) വന്ന് കൂട് thakarkkukayum muttakal തിന്നുകയും ചെയതു. അതിനുശേഷം എനിക്ക് uppane kanneduthal kandooda.
@aparnaabhilash878aparnaabh22 жыл бұрын
Oh 😢
@aparnaabhilash878aparnaabh22 жыл бұрын
@Anjana 🌟 ennalum athu oru kunjujeevan allae atha paranjath
എൻ്റെ കുട്ടിക്കാലത്ത് ഇതൊക്കെയായിരുന്നു സ്ഥിരം ഏർപാട് പക്ഷെ അന്നൊക്കെ ക്യാമറ പോയിട്ട് ഒരു ടോർച്ചുപോലും സ്വന്തമായിട്ടില്ല കണ്ണെന്ന ക്യാമറ കൊണ്ട് മനസിൻ്റെ ഫ്രെയിമിൽ പകർത്തിയ ചിത്രങ്ങൾക്ക് ഇന്ന് ഓർമയുടെ തിളക്കം 100 മടങ്ങ് !
@Heeieeyy2 жыл бұрын
ഇത് എന്റെ വീട്ടിലും ഉണ്ട് 😍. Sit outile bulbil ഒരു അറ പോലെയാ അവിടെ ആണ് താമസം 🥰🥰🥰
@neethus19252 жыл бұрын
Innu ente veettile tv cable il bullbull pakshi koodu koottiyittund..koodinte work ellam kazhinjhu ipol ada irikkan thudangheetund..ath pole ilayil koodukoottunna kiliyum und ..valarthu kiliyekkalum valare ishtamaanu ivare..
@mehar75972 жыл бұрын
ഞങ്ങളുട വീട്ടിലും ഉണ്ട്. ഇപ്പോൾ മൂന്നാമത്തെ പ്രാവശ്യമാണ് മുട്ടയിടാൻ വരുന്നത്. ആദ്യത്തെ വട്ടം വന്നപ്പോൾ ഞങ്ങളും ഇത് പോലെ വിഡിയോ എടുത്തിരുന്നു.3 മുട്ട ഇട്ടു അടയിരിക്കുന്നു ഇപ്പോൾ
@aneesruby19892 жыл бұрын
എന്റെ വീട്ടിലും വന്നു മുട്ടയിട്ടു 2 കുഞ്ഞുങ്ങൾ വിരിഞ്ഞിരുന്നു, കൂടു കൂട്ടുന്നതുമുതൽ കുഞ്ഞു വലുതായി പറന്നുപോവുന്നത് വരെ ഞാൻ എന്റെ ഇൻസ്റ്റാഗ്രാമിൽ ഇട്ടിരുന്നു😍😍😍😍
@akrealestate1012 жыл бұрын
നല്ല കുടുംബം ❤❤❤❤🌹🌹🌹🙏🙏🙏
@bibinthomas79692 жыл бұрын
Ee പരിസ്ഥിതി ദിനത്തിൽ കിടിലൻ വാർത്ത 👍🏻👌👍🏻
@sidrashan19892 жыл бұрын
എന്റെ വീട്ടിലും വരുന്നുണ്ട് same പക്ഷി.. കൂട് ണ്ടാക്കി.. 😍രണ്ട് കിളികൾ കൂടി ആയിട്ടായിരുന്നു വന്നിരുന്നത്.. ഇടക്ക് കാണാതായി.. ഇപ്പൊ വീണ്ടും വരുന്നുണ്ട് 😍
@shiyas95392 жыл бұрын
🥰ahhaaa oru positive vibe
@nazimbacker16812 жыл бұрын
ente chedikalilum palapozhayi vannu mutayit kunjngal undavarund, video pidikan patiyitilla, nammal chellumbol parannu kothan varum, nannayitund razak sir 🙏😍
@tastyspicy31362 жыл бұрын
Superr mashaaaa👍❣️❣️❣️❣️❣️❣️
@zubinalappad12392 жыл бұрын
അള്ളോഹ് ഇതൊക്കെ വർത്തയോ..കൊള്ളാലോ... ബുൾ ബുൾ എന്റെ സിറ്റ്ഔട്ടിൽ വാതിലിന് നേരെ പുറത്തു തൂക്കിയ ചെടി ചട്ടിയിൽ കൂട് കൂട്ടി.. ഞാനും ഒക്കെ കൗതുകത്തിൽകൂട് തൊട്ട് ഓരോ വളർച്ചയും ഫോട്ടോ വീഡിയോ ഒക്കെ ഏടുത്തു.. നല്ല രസാണ് കാണാൻ ..എന്റെ റൂമിൽ അകത്തുനിന്ന് ജനലിലൂടെ ഞാൻ നോക്കി നിൽക്കും.🥰.എനിക്ക് അടുത്ത് കാണാം..അതിന് എന്നേ കാണില്ലലോ . തൂവൽ ഇല്ലാത്ത കുഞ്ഞുങ്ങളുടെ കാറി കരച്ചിൽ കാണേണ്ടത് തന്നെയാ.. 😂 അവസാനം ഒരു വിഷമം എന്താണെന്ന് വച്ചാൽ വോട്ടെടുപ്പ് സമയാ.. ജയിച്ചു വെടി പൊട്ടൽ ടൈം.. അത് കേട്ട്പേടിച് കുഞ്ഞുങ്ങൾ രണ്ടും കൂടിന് താഴ്യെ ചാടി.. അമ്മക്കിളി തല തല്ലി കരഞ്ഞു.. ഞാൻ എടുത്തു കൂടിൽ വക്കും.. Bt അത് വീണ്ടും ചാടും.. അങ്ങനെ നോക്കി ഇരിക്കെ ഒരഞ്ചു മിനിറ്റ് കിച്ചൻ ഭാഗത്ത് ചെടികൾ നനച്ചു വന്ന് നോക്കുമ്പോ രണ്ടു കുഞ്ഞുങ്ങളും ഇല്ല.. അമ്മ കൊണ്ട് പോയോ അതോ വേറെ വല്ലതും പിടിച്ചോ എന്ന്അറിയാതെ കുറേനാൾ വിഷമം ആയിരുന്നു. ഫേസ് ബുക്കിൽ ഞാൻ എല്ലാം ഇട്ടിരുന്നു 🤭
@jampoozeditzz70472 жыл бұрын
Ente veettil bulbull oru 5 times koodu kootti kunju virinju....next set undakkan innu vannu😍😍😍...but kunjungal rakshapedunnathu doubt aanu ..last time oru kunju parannu irangiyappo poocha pidichu kondupoyi😢😢😢😢
ഈ പക്ഷി ഞങ്ങളുടെ വീട്ടിൽ പലയിടത്തും കൂട് കൂട്ടി മുട്ടയിട്ടു വിരിഞ്ഞു പോകാറുണ്ട്.. ഒരു പ്രാവശ്യം കോലായിൽ ടീവീ കേബിളിൽ കൂട് കൂട്ടിയിരുന്നു. പക്ഷെ ആരും വാർത്തയാക്കിയില്ല.. നല്ലോണം മനുഷ്യരുമായി ഇണങ്ങുന്ന പക്ഷിയാണ്... എന്നും നമ്മൾ കാണുകയാണെങ്കിൽ പേടിയില്ല എന്നർത്ഥം.. കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കലൊക്കെ നമ്മുടെ മുന്നിൽ വെച്ചു തന്നെ ചെയ്യും
@princemwilsonprincemwilson14812 жыл бұрын
അതെ,,,, ഇത് ഒരു വിധം ആളുകളുടെ എക്കെവീട്ടിൽ കൂടുകൂട്ടുന്ന ഒരു പക്ഷിയാ
@rainbowrainbow96522 жыл бұрын
Adi poli video ikka ❤️💚👍 Thalla pakshiude prarthana ningalku ennum undaagum 🌹🙏
@muhammedshan15302 жыл бұрын
Background graphics പൊളി. ഒരു രക്ഷേം ഇല്ല.
@muneermunna11342 жыл бұрын
കാണാൻ നല്ല രസമുള്ള വീഡിയോ 😍ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോ സംഘടം തോന്നി
Allahu avantta srishttikalilum srishttippilum o roooo rahasyam olopichittuntt.masha allahhhh
@sakkeersk18352 жыл бұрын
നമ്മുടെ വീടിന്റെ മുറ്റത്തെ ചെടികളിലും കൂടുകൂട്ടാറുണ്ട് ബുൾ ബുൾ.
@smishadixon3662 жыл бұрын
Njagalludeyumm
@ellanjanjayikum90252 жыл бұрын
So happy to see that 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@hakeempalakkad64472 жыл бұрын
എന്റെ വീട്ടിലും.... മുകളിലത്തെ മുറിയിൽ ജനാലയിൽചെറിയ കൂടു കൂട്ടി മുട്ടയിട്ടിട്ടുണ്ട് രണ്ടെണ്ണം🥰.രണ്ടാഴ്ച കഴിഞ്ഞു But വിരിഞ്ഞിട്ടില്ല വെയിറ്റ് ചെയ്യുവാ 🤗
@Pravasisanchari2 жыл бұрын
Home toor chayyamo chedikalude very nice
@muhammedkutty22302 жыл бұрын
ഞങ്ങളുടെ വീട്ടിലെ ഒരു തൂക്കു ചട്ടിയിലും ഇതു പോലെ കൂടുകൂട്ടി മുട്ടിയിട്ട് വിരിച്ചു കുഞ്ഞുങ്ങൾ പറന്നുപോയി.... ബുൾ ബുൾ പക്ഷി എന്നാ പേര് ന്ന് ഇപ്പഴാ അറിയുന്നത് 😍😍
@nabhanrasalnaburachu54432 жыл бұрын
ഞാനും... എൻ്റെ വീടിലും
@mee58402 жыл бұрын
എന്റെയും.... ❤️❤️
@raheenasiraj61482 жыл бұрын
Same nte veettil m undaayrunnu
@Rampakire2 жыл бұрын
Ante veetille ..meethar boxil..muttyitt..pirinj.parnn poyi...eppala arnjat name😁
@thameempkp81092 жыл бұрын
കണ്ടത് മനോഹരം ഇനി കാണാനിരിക്കുന്നത് അതി മനോഹരം ♥️♥️
@shailaka17592 жыл бұрын
പ്രിയ റസാഖ്, ഒത്തിരി സന്തോഷം. ക്ഷമയോടെ കാത്തിരുന്നു ദൃശ്യങ്ങൾ പകർത്തി കാട്ടിതന്നതിന്. കുടുംബത്തിന്റെ പിന്തുണയെപ്പറ്റി പ്രത്യേകിച്ച് ഭാര്യയുടെ അധ്വാനത്തെ പ്പറ്റി എടുത്തു പറഞ്ഞതിന് പ്രത്യേക അഭിനന്ദനങ്ങൾ. ഇനിയും മികച്ച ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു.
@nadiyathaha31282 жыл бұрын
Same bird made nest in my money plant hanging pot, had 3 babies, but the mother bulbul was very friendly. We watched her daily . Hatsoff to dis man for his hardwork ❤️
@MUSTHU1231232 жыл бұрын
Oru passion ayittu ulla manusyan 👍♥️♥️
@fidhafaisan65732 жыл бұрын
E kili njangalude veetilum chedichatiyil mutta etu kunju virinju same chwdiyil thane😍😍😍😍🤩 evide thoppi kili enna parayuka
@PriyasSuvai2 жыл бұрын
Super chetta...kanan nalla bhangi
@aps38162 жыл бұрын
Njangalude veetil 8 pravashyam muttayittu virinjittund ippozhum und hanging plantil🥰
@swafvanajafar96882 жыл бұрын
Njgale vtl sit outilund. Light n mukali. Kure varshamayi und..
@fazriyapajju60422 жыл бұрын
Masha allah 🥰🤩🤩🤩🤩
@poochakutti77622 жыл бұрын
God bless him and family❤️
@abdulshemeer58412 жыл бұрын
അതിമനോഹരം ❤️👍👍
@greenleaf96972 жыл бұрын
കുറേക്കാലമായി വെട്ടും കുത്തും നായാട്ടും ഇപ്പോൾ മനസ്സിന് സമാധാനം കിട്ടുന്ന വാർത്ത good
@_.shahinashaahu._44932 жыл бұрын
അഭിനന്ദനങ്ങൾ
@mishabt45442 жыл бұрын
Masha allah...... ഇത് മാധ്യമം പത്രത്തിൽ വന്നിരിന്നു...... 👍
Nangalude വീട്ടിൽ വന്ന bulbul pakshi.kandu nokkaney. 👍🏻👍🏻👍🏻🐦🐦🐦🐦✌️
@dipusebastian24792 жыл бұрын
വളരെ നല്ല ഒരു മാതൃക 👋👋
@aparnabijukuttan63512 жыл бұрын
എന്റെ വീട്ടിലും വന്നിട്ടുണ്ട് 😀രണ്ടു മുട്ടകൾ ഉണ്ട് കൂട്ടിൽ 🥰same bulbul പക്ഷി thanne❤️❤️ഇതുവരെ വിരിഞ്ഞിട്ടില്ല
@ajutely5082 жыл бұрын
Ente veedinte bedroomil koodu vechittu athinte 3 kunjuangal virinju. Athu kaanumpol nalla oru sandosham aanu.
@roufkoroth61948 ай бұрын
Ante veetile mukalile nilayil alla kollavum koodu kootukayum viriyukayum cheyyarund.athra koodu kalanjaalum pinneyum kootunnathu kondu ippol mind cheyyarilla.petttennu virinju parakunna bird aan.
@Mel-fulloflife2 жыл бұрын
Heart-warming . Thanks for the video.❤️
@കമന്റോളി2 жыл бұрын
*എന്റെ വീടിന്റെ ഉള്ളിൽ ഇവർ കൂടു കൂട്ടി മുട്ട ഇട്ടു കുഞ്ഞുങ്ങൾ പുറത്തിറങ്ങി. ഒരു ദിവസം രാവിലെ 4 മണിക്ക് വീട്ടിലെ ഒരു love birds പെട്ടെന്ന് മരണപ്പെട്ടു അതിന്റെ മരണ സമയത്ത് ഇവറ്റകൾ ഞങ്ങളെ അറിയിക്കാൻ ഉണ്ടാക്കിയ ശബ്ദങ്ങളും പറക്കലുകളും മറ്റും കണ്ടപ്പോൾ അത്ഭുതം തോന്നി പോയി*
@remeshthekkumnambidi61592 жыл бұрын
ഒന്നും പറയാനില്ല, നല്ലൊരു അനുഭവം തന്നെ, നന്ദി.
@rayafathima17142 жыл бұрын
Ente veetile kinattil ee pakshikal 3 thavana koodundaki 3 kunnungalaayi viriyichu.ippo 4 aam thavana koodukooti 3 kunnungal virinnitund.🥰
@malluguy84272 жыл бұрын
Ivattakalude karachil kaananenthoru rasam♥️♥️😍
@lovelyjayan89482 жыл бұрын
പരിസ്ഥിതി ആശംസകൾ വീഡിയോ ഒത്തിരി ഇഷ്ടമായി 👍🌹🌹
@salini.rajesh9952 жыл бұрын
ഞങ്ങളുടെ veettilum ഈ കിളികൾ കൂടു വച്ചിട്ടുണ്ടായിരുന്നു. രണ്ടു കുട്ടികൾ ഉണ്ടായി. മുറ്റത്തെ കളർ ചെടിയിൽ ആണ് ഉണ്ടായതു. ഇത് പോലെ തന്നെ ആയിരുന്നു. ഒരു മുട്ട വിരിയുന്നത് വീഡിയോ എടുക്കാൻ പറ്റി. ഇപ്പോഴും എന്റെ കയ്യിലുണ്ട് അത്. പപ്പായ പഴുത്തതൊക്കെ ചെടിയുടെ താഴെ കൊണ്ടുപോയി വച്ചപ്പോഴൊക്കെ അവ വന്നു കൊത്തികൊണ്ടുപോയി കുഞ്ഞുങ്ങളുടെ വായിൽ വച്ചു കൊടുക്കും. 😃😃
@NikhilNiks2 жыл бұрын
തൊപ്പിക്കിളി ❤️
@jichu3432 жыл бұрын
എന്റെ വീട്ടിലും ചെടിയിൽ ഈ പക്ഷി കൂട് വയ്ക്കാറുണ്ട് . Daily ഇലയിൽ ചോറ്/പഴങ്ങൾ /ഇഡലി /ദോശ, വെള്ളം കൊടുക്കാറുണ്ട്.എല്ലാം കഴിക്കും.time nu food kodukkanam ഇല്ലലേൽ നല്ല സൗണ്ട് ഉണ്ടാക്കും, വീട്ടിനുള്ളിൽ വന്നു കരയാൻ തുടങ്ങും . അമ്മക്കിളി തീറ്റ തേടാൻ പോവുമ്പോ അച്ഛൻ കിളിയാണെന്ന് തോന്നുന്നു കുഞ്ഞിന് /മുട്ടക്ക് കാവൽ നിക്കും, നമ്മൾ അമ്മ കിളി പോയല്ലോ എന്നും വിചാരിച്ചു കൂട്ടിലെ മുട്ടയിലോ, കുഞ്ഞിനെയോ നോക്കാൻ ചെന്നാൽ അപ്പൊ എവിടെ നിന്നാനെലും പറന്നു വന്നു കൊത്താൻ വരും. നമ്മൾ ഡെയിലി food kodumbo nmmalod eshtm thonnum... Pinnedu nmml കൂടിന് അടുത്ത് ചെന്നാലും കൊത്തില്ല...കുഞ്ഞു വളർന്നു കഴിഞ്ഞാൽ അവർ പോവും, അപ്പൊ നല്ല സങ്കടം ആവും.വീട്ടിലെ ഒരു അംഗത്തിനെ പോലെ നമ്മൾ അവരോട് attached aavum. 2-3mnth ആവുമ്പോഴേക്കും വീണ്ടും വേറെ കൂട് ഉണ്ടാക്കാൻ തുടങ്ങും.അപ്പൊ വീണ്ടും സന്തോഷം ആവും..... മുട്ട വിരിഞ്ഞു പറക്കാൻ ആവുമ്പോൾ അവർ പോവും അത് ഓർക്കുമ്പോ വലിയ സങ്കടം വരും ....എന്നാലും ഇതൊക്കെ നല്ല സന്തോഷം ഉണ്ടാക്കുന്ന നിമിഷങ്ങൾ ആണ്.❤️❤️❤️❤️❤️
@viralpost906811 ай бұрын
എന്റെ വീട്ടിലും മാവിൻ കൊമ്പത് ഈ പക്ഷി മുട്ട ഇട്ടു 3 കുഞ്ഞുങ്ങൾ വിരിഞ്ഞു ❤ നല്ല cute ആണ് കാണാൻ
@zainabmaryam75422 жыл бұрын
എന്റെ വീടിന്റെ ഉമ്മറത്തുള്ള ഫാൻസി ലൈറ്റിൽ സ്ഥിരമായി കൂട് koottum. മുട്ട ഇടും. ആയിരിക്കും. മക്കൾ വിരിയും. മക്കൾക്കു തീറ്റ കൊടുക്കുന്നത് കാണാം. കൊറച്ചു ദിവസം കഴിയുമ്പോൾ മക്കളെ പറക്കാൻ പഠിപ്പിക്കും. അത് മറന്നുപോകും. സ്ഥിരം നമ്മുടെ അതിഥി യാണ് ഈ പക്ഷികൾ ❤
@rafimhd52992 жыл бұрын
എന്റെ വീട്ടിൽ ഒരു നാല് പ്രാവശ്യം ഈ പക്ഷി കൂടുകൂട്ടി കുഞ്ഞുങ്ങളെ വിരിയിച്ചു ഇറക്കി കാണാൻ ഭയങ്കര രസമായിരുന്നു നാലഞ്ചു ദിവസം ഒരേസമയം ഭക്ഷണം കൊടുത്തു പെട്ടെന്ന് പറന്നുപോകുന്ന ഒരുതരം പക്ഷിയാണ്
@subairkutasheridreamhome90052 жыл бұрын
കുടബത്തിൽ എന്നും സന്തോഷവും ഐശ്വര്യവും ഉണ്ടാവട്ടേ
@abdulnazar47472 жыл бұрын
നിങ്ങളും ഭാര്യയും ഒരു സംഭവമാണ് എതെരുവി ജയതിന്റെ പിന്നിലും നമ്മുക്ക് നമ്മുടെ ഭാര്യമാർ നമ്മുക്ക് തരുന്ന ഒരു കരുത്തുണ്ട് അത് ആരും കാണാതെ പേവരുത് 💪💪💪💪
@sujithsubramanian-qi5vm2 жыл бұрын
മൈക് പിടിച്ചു കൈ കുഴങ്ങിയ റിപ്പോർട്ടർക് ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ
@muhammedshareef75452 жыл бұрын
❤️Masha Allah ❤️
@abdulrahiman66602 жыл бұрын
ഞങ്ങളുടെ വീട്ടിലെ hanging light ൽ കൂടുണ്ടാക്കി.2 കുഞ്ഞുങ്ങളും undaayi.
@shahadasshas83602 жыл бұрын
Ithokke Kaanumbol Manassinoru Kulirmma Ath onnu vera thanneya🥰
@abduazeezvp76222 жыл бұрын
മാഷാഅല്ലാഹ് 👍👍👍❤❤❤🙏🙏🙏
@asharaf35802 жыл бұрын
പാവം സാർ ഒരുപാട് കഷ്ടപ്പെട്ടു ഈ വീഡിയോ എടുക്കാൻ super 👍🏻