പച്ചയായ മനുഷ്യൻ.... അദ്ദേഹത്തിന്റെ അടുത്ത തലമുറക്കും ഈ സത്കർമം പകർന്നു കൊടുക്കുന്നതാണ് എന്നെ ഏറ്റവും അധികം ആനന്ദിപ്പിച്ചത്..... നന്ദി ബിജു പങ്കജ് ❤️🙏
@shibilimuhammadshibili39602 жыл бұрын
എന്നും ഈ കൊലയും വെട്ടും കണ്ട് മടുകുമ്പോൾ ഇങ്ങനെ ഓരോന്നും കാണുബോൾ മനസിന് ഒരു സതോഷം ഉണ്ട്
@diyaas39712 жыл бұрын
ശരി യാണ് 👍
@finuzanub4u7752 жыл бұрын
Sathiyam
@mammadolimlechan2 жыл бұрын
കൊലയും വെട്ടും ഇസ്ലാം അല്ലെ
@thomastom36542 жыл бұрын
exactly sir
@farooq54962 жыл бұрын
Exactly
@the_seattle_chief2 жыл бұрын
മാതൃഭൂമിയുടെ പഴയ നിലവാരം... ഇത്തരം ചിലതിലെങ്കിലും കാണാൻ കഴിയുന്നു സന്തോഷം
@prasadmalappuram61752 жыл бұрын
True
@atomdlab61422 жыл бұрын
Truee
@prasoonskumar98202 жыл бұрын
Correct
@Rinshad1432 жыл бұрын
Exactly ♥️
@hashimimp42 жыл бұрын
True
@ahgamingyt4882 жыл бұрын
ഈ വന്യ മൃഗങ്ങളെ എല്ലാം നല്ല രീതിയിൽ സംരക്ഷിച്ചു പോകുന്നത് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി
@Mhh-il7yx2 жыл бұрын
Keralathil aayrne...Zoo il kondoy pidicht..pattini kolam aakiyene
@HariKrishnan-pf1ec2 жыл бұрын
വളരെ ഭാഗ്യം ആണ് ഒരേ മനസ് ഉള്ള പങ്കാളിയെ കിട്ടുക എന്നത് കൂടെ...❤️
@shynasuresh30792 жыл бұрын
Big salute 👍👍👍🙏
@vahabmytheenkunju54522 жыл бұрын
ഇവരൊക്കെ ആന്ന് ഇന്ത്യയുടെ പ്രകാശം, ഇവരെ കണ്ട് വേണം രാഷ്ട്രീയ നേതാക്കൾ പഠിക്കാൻ, ഇങ്ങനെ ആയിരിക്കണം India👍👍
@NikhilNiks2 жыл бұрын
പുലിയെ കൂട്ടിലിടാതെ കാണാൻ വന്ന മനുഷ്യനെ കൂട്ടിലിട്ടത് ആണ് എനിക്കിഷ്ടം ആയത് ❤️
@shajimanoj11802 жыл бұрын
Super 👍👍👍
@Glitzwithme2 жыл бұрын
അത് പൊളിച്ചു
@sajna5472 жыл бұрын
Exactly
@alfaabshar92182 жыл бұрын
😂😂
@whitewolf126322 жыл бұрын
അനയെയും അങ്ങനെ വീട്ടിരുന്നെങ്കിൽ
@rudrakshs24422 жыл бұрын
എത്ര സുന്ദരമായ കാഴ്ച്ച. ജീവിതം ആസ്വദിക്കുന്ന ഫാമിലി. കൊതിയാവുന്നു
@rakeshrm50302 жыл бұрын
ബിജു പങ്കജ് കൂടെ ബിനു തോമസ് നിങ്ങൾ മാതൃഭൂമിയുടെ നിലവാരത്തേ മലയാളിയുടെ സ്നേഹബോധത്തോളം അല്ലെങ്കിൽ മലയാളിയുടെ മനുഷ്യതത്തോളം ഉയർത്തി.ഇത്തരം നിലവാരം കൂടിയ പരിപാടികൾ നിങ്ങളിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നു. എന്റെ മകനും ഞാനും ചേർന്ന് ഈ പരിപാടി കണ്ടപ്പോൾ....എന്റെ മകനും മനുഷ്യത്വം ഇതാണെന്ന് പറഞ്ഞ് കാണിച്ച് കൊടുക്കാൻ കഴിഞ്ഞു. നന്ദി മാതൃഭൂമി.
@veddoctor2 жыл бұрын
ഇതൊക്കെ ആണ് എന്റെ ഇന്ത്യ 🇮🇳 🇮🇳
@mahsoomtv64802 жыл бұрын
അത് അതിന്റെ പൊളിറ്റിക്‌സിൽ വരുമ്പോൾ അല്ലെ
@americanmallu9112 жыл бұрын
@@Aju.K.M-Muz ജിഹാദികൾക്ക് വെറുപ്പ് ഉള്ള ഇന്ത്യ, സ്വാഭാവികം 💯
@irfanhabz2 жыл бұрын
ഇതൊക്കെ ആയിരുന്നു എന്റെ ഇന്ത്യ എന്ന് പറയേണ്ടി വരും
@americanmallu9112 жыл бұрын
@@irfanhabz pinnalla ഞമ്മന്റെ ഇന്ത്യ 😪
@suhailsuhail32842 жыл бұрын
നമ്മളെ ഇന്ത്യ 😂😌
@vipinns62732 жыл бұрын
'രാജ്ഞി വളർത്തിയ പുലി കുട്ടികൾ'ക്ക് ശേഷം ബിജു പങ്കജിന്റെ മനോഹരമായ മറ്റൊരു ഡോക്യൂമെന്ററി 👌👏👍.
@T-Travel32 жыл бұрын
രണ്ടും powli 👍
@mottythomas16212 жыл бұрын
Yes Shibil, you said it
@shujahbv40152 жыл бұрын
@Am@L.അത് ഞാൻ ഉം ഓർക്കുകയായിരുന്നു
@itsmeakash34922 жыл бұрын
❤
@ramks32822 жыл бұрын
മനസ്സിനു കുളിർമ്മയേകുന്ന ഒരു വീഡിയോ... അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ...!! ആ വൃദ്ധ ദമ്പതികളും കുടുംബവും ധന്യ ധന്യർ ..... !! അവർക്കു പ്രണാമം....!!
@RightThinker..2 жыл бұрын
എന്റെ wife ന് ഏത് സമയവും കേറി ചെല്ലാവുന്ന ഒരു വീടാണ് ആനന്ദവനം അതിൽ ഞാൻ അഭിമാനിക്കുന്നു, wife മഹാരാഷ്ട്രക്കാരി ആണ് 🙏😊
@noorjahancanary80782 жыл бұрын
Anikum pokanamennund help cheyyamo
@ajticlt46972 жыл бұрын
syam: maharashtrayil evideyanu?
@RightThinker..2 жыл бұрын
@@ajticlt4697 Nagpur നിന്നും ഒരു 170km ഉണ്ട്
@dhanuspdevadas89352 жыл бұрын
She is lucky
@YEEKACHUVAA2 жыл бұрын
തന്റെ ഭാര്യക്ക് അനിയത്തി ഉണ്ടോ
@anoopvkumaran12262 жыл бұрын
ഇവരെ പോലുള്ളവരെ ആണ് സർക്കാറുകൾ അംഗീകരിക്കേണ്ടതും ആദരിക്കേണ്ടതും സഹായിക്കേണ്ടതും 🙏🏻🙏🏻🙏🏻
@8Ranjitha2 жыл бұрын
He is a Pathmasree holder.
@ansarmanjakkal1373 Жыл бұрын
കേരളത്തിൽ ആണെങ്കിൽ പുലി പുറത്തും പുള്ളിക്കാരൻ കൂട്ടിലും കിടക്കേണ്ടിവരും 😄😄
@siddiqakbar96362 жыл бұрын
മനസ്സ് കുളിർക്കുന്ന ഡോക്യൂമെന്ററി...... അഭിനന്ദനങ്ങൾ
@greeshmarajan27802 жыл бұрын
അൽപ്പം പോലും skip ചെയ്യാതെ കാണാൻ കഴിഞ്ഞു. ഈ ഭൂമി മനുഷ്യന്റെ മാത്രം അല്ല എന്ന് ജീവിച്ചു കാണിക്കുന്ന മഹാത്മാക്കൾ. Thanks to Mathrubhumi for posting such a feel good video.
@homecreationz5567 Жыл бұрын
എത്ര ആനന്ദ കരം ആണ് ഈ കാഴ്ചകൾ... കുറച്ചു നല്ല മനുഷ്യർ.. അവരുടെ ഒരുപാട് തലമുറകൾ കൂടി ഈ പാത പിന്തുടരാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ... 🙏പ്രകൃതി.. അത് മനുഷ്യന്റെ മാത്രമാണെന്ന് അഹങ്കരിക്കുന്ന വർ ഈ കാഴ്ച തീർച്ചയായും കാണുക... അവിടെ പോയി ജീവിക്കാൻ കൊതി തോന്നുന്നു ❤️❤️❤️
@hafsayoosefv8572 жыл бұрын
സ്നേഹം നൽകിയാൽ തിരികെ സ്നേഹിക്കുമെന്ന് മൃഗങ്ങളും എത്ര സ്നേഹിച്ചിട്ടും കാര്യമില്ല മൃഗങ്ങളെ അപമാനപ്പെടുത്തിക്കൊണ്ട് മൃഗതുല്യരെന്ന് എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന ചില മനുഷ്യരുമുള്ള ഈ കാലഘട്ടത്തിൽ പരസ്പരം സ്നേഹിക്കുന്ന മനുഷ്യനെറ്റും വന്യമൃഗങ്ങളെയും കാണാനായത് മനസ്സിനും കണ്ണിനും കുളിർമയുള്ള കാഴ്ചയാണ്.
@Mr.T-Mapogo-9992 жыл бұрын
ഹോ ഇതൊക്കെ കാണുമ്പോ മനസ്സിന് തന്നെ ഒരു സന്തോഷം തോന്നുന്നു. എത്ര നൻമ്മയുള്ള മനുഷ്യൻ 😍🖐️ ഇദ്ദേഹത്തിന് വല്ല നോബൽ സമ്മാനവും കൊടുക്കേണ്ടതായിരുന്നു. 😍🖐️
@rishadaltair30292 жыл бұрын
Thaan ippozhum jeevichirikinundo?sukumarakurup
@GG_TKR2 жыл бұрын
വിശ്വസിക്കാൻ കഴിയുന്നില്ല.. ഇങ്ങനെയും നമ്മുടെ രാജ്യത്ത്. സ്നേഹം...
@sasindranathan2 жыл бұрын
ഭാരതത്തിന്റെ ധാർമിക പൈതൃകത്തിന്റെ ഓർമ്മകൾ . കാടിന്റെ മക്കളെ പരിഗണിച്ച് സ്നേഹ പൂർവ്വം പരിപാലനം നടത്തി അവർക്ക് ഒപ്പം ജീവിക്കുന്ന താപസ ശ്രേഷ്ഠൻ .
@careerPRO7072 жыл бұрын
കണ്ണുകളെ ഈറനണിയിച്ച ദൃശ്യങ്ങൾ..... കണ്ടതിനു ശേഷം മനസ്സിൽ വന്ന ചിന്ത : നമ്മൾ ആരോടാണ് മത്സരിച്ചുകൊണ്ടിരിക്കുന്നത്????
@mithunpv22682 жыл бұрын
ചിന്തിപ്പിച്ചു കളഞ്ഞല്ലോ പഹയാ....
@statusworld5166 Жыл бұрын
നിങ്ങളുടെ ക്യാരീർ ഒക്കെ പ്രൊ ലെവലിൽ അല്ല ലോ ലെവലിൽ ആണ്
@sreekala469 Жыл бұрын
👌👌👌👌🙏👍🏻
@KrishnaVeni-ej3ld2 жыл бұрын
മനുഷ്യനും മൃഗങ്ങളും പ്രകൃതിയും ഒരുമിച്ച് നിൽക്കുന്ന ഈ അത്യപൂർവ്വ കാഴ്ച കാണാൻ പറ്റിയത് തന്നെ ഒരു വലിയ ഭാഗ്യമാണ്. കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു.
@monickajose1762 жыл бұрын
Ppl
@seemadhini5209 Жыл бұрын
ഇത് എവിടെ ആണ് സ്ഥലം അനന്തവാവനം
@velukkudichansvlogvelukkud4356 Жыл бұрын
❤❤❤
@seekthetruthwithin7776 Жыл бұрын
ഈ ലോകത്ത് ഇങ്ങനെ നാം അറിയാതെ മറഞ്ഞിരിക്കുന്ന എത്രയെത്ര നന്മകൾ!!!അതിൽ ദീപ്തമായ ഒന്നിനെ പരിചയപ്പെടുത്തിതന്നതിനു ഒരുപാട് നന്ദി 🙏🏻👍🥰💐
@sreekala469 Жыл бұрын
👌👌👌🙏
@BirdsworldMalayalam2 жыл бұрын
ഈ വീഡിയോയിൽ കാട്ടിയ Mottled wood owl എന്ന ആ വലിയ മൂങ്ങയാണ് കാലൻകോഴി.. Crested serpent eagle എന്ന് പരിചയപ്പെടുത്തിയ ആ പരുന്തിന്റെ മലയാളത്തിലുള്ള പേരാണ് ചുട്ടിപ്പരുന്ത്.. ഇവ രണ്ടും നമ്മുടെ കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന രണ്ടിനം പക്ഷികളാണ്..
@amruthagovindan74542 жыл бұрын
Thank you for the information
@mohammedshifinummathoor40002 жыл бұрын
ഇതൊക്കെ തന്റേതാണെങ്കിലും എത്ര simple ആയാണ് അദ്ദേഹം നടക്കുന്നത്😍 Proud of him🤍✨️
@mammadolimlechan2 жыл бұрын
കുത്ത് നബി യെ പോലെ സ്വാതികൻ
@Kiran-cc5dz2 жыл бұрын
@@mammadolimlechan Enthina ellayidathum vargheeyatha parayunnath?Ithreayim nalla oru documentary il Kanda comments il mosham comment
@-anil2 жыл бұрын
അദേഹം ചെറിയ കുട്ടികളുടെ പഠനം കൂടി നടത്തുന്നു ഒന്നും പറയാൻ ഇല്ല ഹോസ്പിറ്റലിൽ പോയത് കണ്ടോ അദേഹം നമ്മളെ ആളുകൾ ഇങ്ങനെ പോകുമോ നമിച്ചു 😍😍😍
@nishasajeer57102 жыл бұрын
എത്ര simple ആയ മനുഷ്യൻ. ബനിയൻ ഒക്കെ ഇട്ട് ഹോസ്പിറ്റലിൽ 👍🏻👍🏻👍🏻
@arunsvlog1712 жыл бұрын
എത്ര മഹത്തരവും ധന്യവുമായ ജീവിതം.. ഹൃദയത്തിൽ നിന്നൊരു നമസ്തേ.. 🙏🏼 നമുക്കുമുണ്ട് വനങ്ങൾ... തരം കിട്ടിയാൽ നമ്മൾ അങ്ങോട്ട് കയ്യേറും... ആവാസം നഷ്ടപ്പെട്ട മൃഗങ്ങൾ തിരിച്ചു നാട്ടിലേക്ക് ഇറങ്ങുമ്പോൾ നമ്മൾ ഇരവാദം മുഴക്കും.. പിന്നെ അതിനെ വേട്ടയാടി പിടിക്കാൻ ആയിരിക്കും ലക്ഷ്യം.. അതിൽ ജീവൻ നഷ്ടപ്പെടുന്ന എത്രയെത്ര മൃഗങ്ങൾ. കാടിന് ഒരു ദോഷവും വരുത്താതെ അതിനോട് ഇണങ്ങി കഴിയുന്ന ആദിവാസികളെ നമ്മൾ വെറുതെ വിടുന്നില്ല.. ഒരു കാട്ടുപോത്തിനെയോ കാട്ടുപന്നിയോ തരത്തിന് കിട്ടിയാൽ ഇതിനെ എങ്ങനെ കൊന്നു കറി വെക്കണം എന്നായിരിക്കും പിന്നെ ചിന്ത .. നല്ല ആളുകളും ഇല്ല എന്ന് പറയുന്നില്ല.. കഴിഞ്ഞദിവസം കാട്ടിലൊരു ശല്യമുണ്ടാക്കാതെ നിന്ന ആനയെ പ്രകോപിപ്പിച്ച് അതിന്റെ ആക്രമണത്തിൽനിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ട മലയാളി ചെറുപ്പക്കാരെ കുറിച്ച് വാർത്ത കണ്ടതേയുള്ളൂ.. മൃഗങ്ങളെ തടവുകാരെപ്പോലെ ഇടുന്ന കുറച്ച് കാഴ്ച ബംഗ്ലാവുകളും നമുക്കുണ്ട്.. അങ്ങനെയുള്ള നമ്മൾക്ക് ഈ വീഡിയോ വളരെ വലിയ അത്ഭുതമാണ്.. നന്ദി മാതൃഭൂമി... 🙏🏼
@silentvoice99822 жыл бұрын
Crct💯
@unniunni7030 Жыл бұрын
ഈശ്വരാ എന്തെല്ലാം മനുഷ്യൻമാരാ ഈ പ്രപഞ്ചത്തിൽ ഇവരെയെല്ലാം കാണിച്ചു തരുന്ന മാതൃഭൂമി ചാലനിന് അഭിനന്ദനങ്ങൾ
@cinematiccreatures2 жыл бұрын
തന്റെ കഴിവുകൾ പുതിയ തലമുറകൾക്ക് പകരുന്നതിലൂടെ പുതിയൊരു ഇന്ത്യയെ കൂടിയാണ് അവർ സൃഷ്ഠിക്കുന്നത് 🇮🇳❤️
@HariKrishnan-pf1ec2 жыл бұрын
ഇതൊക്കെ ആണ്...ജീവിതം..... എന്റെയും സ്വപ്ന ജീവിതം..😍❤️
@sidheekponnani61872 жыл бұрын
ഇവരാണ് ഈഭൂമി സുന്ദരമാകുന്നത് അഭിനന്ദനങ്ങൾ 💖
@mammadolimlechan2 жыл бұрын
അപ്പോൾ ഇസ്ലാം സുന്ദരം അല്ലെ കോയ 🤔
@adershkattachira41202 жыл бұрын
ഈ അധ്യായങ്ങൾ ആണ് ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്നുത് 🙏
@haridaskc68752 жыл бұрын
മാതൃഭൂമി ഇന്നത്തെ മുഴുവൻ ചേനൽ അവതാരകരെയും മാറ്റി എന്റെ പഴയ കാലത്തെ പ്രതാപത്തിൽ തിരിച്ചു വരണം 🙏🏻🙏🏻🌹
@sunilkumarkp26632 жыл бұрын
മനോഹരം... ഏറെക്കാലത്തിന് ശേഷം ഇന്ന് മാതൃഭൂമിയോട് ഒരിഷ്ടം..
@tusker60382 жыл бұрын
യാ മോനേ.. ഇതൊക്കെയാണ് ലൈഫ്. അല്ലാതെ മതത്തിന്റെ പേരിൽ തമ്മിൽ അടിക്കൽ അല്ല.
@mohammededavazhikkal17612 жыл бұрын
😊
@hizamnaseef33052 жыл бұрын
ഇത്രയും നല്ല വീഡിയോ അടുത്തൊന്നും കണ്ടിട്ടില്ല.... എന്ത് നല്ല പച്ചയായ മനുഷ്യന്മാർ..ഇത്രയും ഡൌൺ to ഏർത് ആയ പ്രകാശ് അംട്ടെ സർ ഭാര്യ കൊച്ചുമക്കൾ ഒരായിരം അഭിവാദ്യങ്ങൾ...... 🥰🥰
@abhimanyu4277 Жыл бұрын
ഈ ഭൂമി മനുഷ്യന്റെ മാത്രം അല്ല എന്ന് ജീവിച്ചു കാണിക്കുന്ന മഹാത്മാക്കൾ,,,,,,, എത്ര മഹത്തരവും ധന്യവുമായ ജീവിതം.. ഹൃദയത്തിൽ നിന്നൊരു നമസ്തേ.. 🙏🏼 നമുക്കുമുണ്ട് വനങ്ങൾ... തരം കിട്ടിയാൽ നമ്മൾ അങ്ങോട്ട് കയ്യേറും... ആവാസം നഷ്ടപ്പെട്ട മൃഗങ്ങൾ തിരിച്ചു നാട്ടിലേക്ക് ഇറങ്ങുമ്പോൾ നമ്മൾ ഇരവാദം മുഴക്കും.. പിന്നെ അതിനെ വേട്ടയാടി പിടിക്കാൻ ആയിരിക്കും ലക്ഷ്യം.. അതിൽ ജീവൻ നഷ്ടപ്പെടുന്ന എത്രയെത്ര മൃഗങ്ങൾ. കാടിന് ഒരു ദോഷവും വരുത്താതെ അതിനോട് ഇണങ്ങി കഴിയുന്ന ആദിവാസികളെ നമ്മൾ വെറുതെ വിടുന്നില്ല.. ഒരു കാട്ടുപോത്തിനെയോ കാട്ടുപന്നിയോ തരത്തിന് കിട്ടിയാൽ ഇതിനെ എങ്ങനെ കൊന്നു കറി വെക്കണം എന്നായിരിക്കും പിന്നെ ചിന്ത .. നല്ല ആളുകളും ഇല്ല എന്ന് പറയുന്നില്ല.. കഴിഞ്ഞദിവസം കാട്ടിലൊരു ശല്യമുണ്ടാക്കാതെ നിന്ന ആനയെ പ്രകോപിപ്പിച്ച് അതിന്റെ ആക്രമണത്തിൽനിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ട മലയാളി ചെറുപ്പക്കാരെ കുറിച്ച് വാർത്ത കണ്ടതേയുള്ളൂ.. മൃഗങ്ങളെ തടവുകാരെപ്പോലെ ഇടുന്ന കുറച്ച് കാഴ്ച ബംഗ്ലാവുകളും നമുക്കുണ്ട്.. അങ്ങനെയുള്ള നമ്മൾക്ക് ഈ വീഡിയോ വളരെ വലിയ അത്ഭുതമാണ്.. .. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sreekala469 Жыл бұрын
👌👌👌👍🏻🙏
@subash17582 жыл бұрын
ഇവരൊക്കെ ആണ് ഇന്ത്യയുടെ സ്വത്തുക്കൾ 🥰🙏🙏🙏
@rajeev_pr2 жыл бұрын
As a teacher, wildlife photographer, nature enthusiast this makes me Happy. Thank you sir for keeping nature safe, thanks mathrubhumi
@2010210519712 жыл бұрын
നന്ദി ബിജു പങ്കജ്.....മാതൃഭൂമിയുടെ commitment നും
@anulals17832 жыл бұрын
കണ്ടപ്പോൾ മനസ്സിന് വല്ലാത്ത ഒരു കുളിർമ്മ ❤️❤️❤️
@arunkumar63846 ай бұрын
സ്നേഹത്തിനു മുന്നിൽ എല്ലാം കീഴടങ്ങുന്നു. അന്യജീവികളെ ദ്രോഹിക്കുകയും കൊന്നു തിന്നുകയും ചെയ്യുന്ന മനുഷ്യർക്കിടയിൽ ഇത്തരം നല്ല മനുഷ്യരെ കാണുന്നതു തന്നെ കണ്ണുകൾക്ക് ആനന്ദമാണ്.
@anooprajcr77712 жыл бұрын
ഇത്രയും ധന്യമായ ജീവിതം നയിക്കുന്ന വേറെ ആരും കാണില്ല ലോകത്തിൽ... 👌👌👌👌👌👌👌👌പേര് പോലെ തന്നെ ആനന്ദം തരുന്ന വീഡിയോ..
@vinayaclimber78742 жыл бұрын
ആ dreem 🙏🙏🙏🙏🙏💞....ആരും ഏറ്റു പാടാത്ത സ്നേഹ പ്രകൃതി ഗായകൻ 🌻🌻🌻🌻...
@moosakoyavkoonakoonakoonak29612 жыл бұрын
ആധുനിക മനുഷ്യനേക്കാൾ എത്ര മികച്ചവർ
@radhakrishnantirur79822 жыл бұрын
എത്ര മനോഹരം ഈ കാഴ്ചകൾ. നന്ദി ബിജു പങ്കജ്......
@avkanil32942 жыл бұрын
ബിജു ചേട്ടനെ ഷേര മാവിൽ ഇരുന്ന് സൂക്ഷിച്ച് നോക്കുന്നതു കണ്ടോ ... നീ കേരളത്തിൽ ഉള്ള എന്റെ ആളുകളെ വിട്ടിട്ട് ഇങ്ങ് മഹാരാഷ്ട്രയിലും എത്തിയോ എന്ന രീതിയിൽ.. സൂപ്പർ ആണ് ബിജു ചേട്ടൻ ... വാർത്തയിലും അവതരണത്തിലും ഒരു പങ്കജ് touch ഉണ്ട് .....അത് CBI ആയാലും ED ആയാലും Coustmes ആയാലും ഇത് പോലെ പുലിയുടെ കാര്യം ആയാലും 🙏🙏🙏🙏🔥🔥🔥🔥🔥🔥
@simmyradhakrishnankaranche54042 жыл бұрын
വളെരെ ലളിത മായ ജിവിതം.... എന്നാൽ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ.... എത്രയോ വലുത്.. മഹത്തരം... പ്രക്രിയയെയും മനുഷ്യനെയും ജീവജാലങ്ങളെയും ഒന്നാക്കിയ ആ കുടുബത്തിനു ബിഗ് സല്യൂട്ട് 🙏
@deepakmsrose0012 жыл бұрын
മനസ്സിന് ഒരുപാടു സന്തോഷം നൽകിയ ഒരു വീഡിയോ. നന്ദി മാതൃഭൂമി
@vishnukdharmarajan68772 жыл бұрын
കേരളം വിട്ടു കഴിഞ്ഞാൽ ഇത്തരം കാഴ്ചകൾ സുലഭമാണ് , കേരളത്തിൽ ഇപ്പോൾ ഇല്ലാത്തതു വിവേകപൂർണമായി ചിന്തിക്കുന്ന മനുഷ്യത്വമുള്ള ആളുകളെയാണ് . മറ്റു സംസ്ഥാനങ്ങളെ വച്ചു നോക്കുമ്പോൾ വിദ്യസമ്പന്നർ പക്ഷെ വകതിരിവില്ലാതെയായി പോയി , കുറച്ചു നന്മകൾ അവശേഷിക്കുന്നിടത്തോളം കേരളവും നിലനിൽക്കും . കാത്തിരിക്കാം നല്ല നാളേക്കായി .
@navagabond87932 жыл бұрын
വിദ്യയുണ്ട് പക്ഷേ അതു കൂടുതൽ ആകുംതോറും സ്വാർത്ഥതയും ഒപ്പം കൂടുന്നു.. മനസ്സ് സ്വന്തത്തിലേക്ക് മാത്രം ഉൾവലിയുന്നു.. ചുറ്റുമുള്ളവരുടെ വേദനകൾക്ക് നേരെ കണ്ണും കാതും കൊട്ടിയടച്ചു ഗുഹവാസികളായി തപസ്സു ചെയ്യുന്നു.. എന്തൊരു ഗതിയിത്.. അല്ലേ..
@Ram-bo7jt2 жыл бұрын
പൊതുവായുള്ള കുത്തിതിരിപ്പു മാധ്യമ സംസ്കാരത്തിനിടയിലും അൽപസമയമെങ്കിലും ഇതുപോലുള്ള സ്റ്റോറികൾക്കായി മാറ്റി വയ്ക്കാൻ കാണിച്ച മഹാമനസ്കതയ്ക്ക് നന്ദി..😊
@ramlathramla99022 жыл бұрын
വിശ്വസിക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം പക്ഷേ വിശ്വസിച്ചേ മതിയാകൂ താങ്കൾ പോയി എടുത്ത വീഡിയോ ആണല്ലോ വല്ലാത്തൊരു കാഴ്ച്ച തന്നെ 👍🏻
@kl02vlogs912 жыл бұрын
നല്ല രസം ഉണ്ട് താങ്കളുടെ അവതരണ രീതി തന്നെയാണ് ഈ വീഡിയോ സൂപ്പർ ആക്കിയത് 😍😍
@homehome45912 жыл бұрын
പടച്ചോൻ അവർക്കും മക്കൾക്കും ദീർഘായുസ്സും ഈ പരിപാലനങ്ങൾക്ക് വേണ്ട ഉയർന്ന സാമ്പത്തിക സ്ഥിതിയും നൽകട്ടെ 🙏
@imranshamsuddin706510 ай бұрын
11:05 ധൈര്യം സമ്മതിച്ചു Biju അണ്ണാ ...ഇത് നിങ്ങളുടെ പുനർജനമാണ് ..ഹാപ്പി ബര്ത്ഡേ
@atriavas2 жыл бұрын
ആദിവാസികളും മനുഷ്യരാണ് ..... മനുഷ്യരും മൃഗങ്ങളും ആദിവാസികളും എന്ന് എടുത്ത് പറയേണ്ടതില്ല
@sandhyarenju14992 жыл бұрын
ആ കരടി കുട്ടൻമാർ എന്ത് സ്നേഹം ഉള്ളവരാണ്
@ratheeshelectrical76162 жыл бұрын
സൂപ്പർ. ഇതുപോലുള്ള നല്ല പ്രോഗ്രാംസ് കൊണ്ട് അവരുണ്ടാക്കിയ ദുഷ്‌പേര് മാറട്ടെ. 👍 ഓൾ ദി ബെസ്റ്റ് ബിജു ചേട്ടാ
@BlackMadrid0072 жыл бұрын
ഇതാണ് എന്റെ സങ്കല്പത്തിലെ ഇന്ത്യ ❤️🥰
@googledotcom04222 жыл бұрын
ഇതിനോടൊക്കെ ഭയങ്കര പുച്ഛം ഉള്ള ആളുകളും ഉണ്ട് എന്നതാണ് ദുഖകരം
@maneeshmadhu63912 жыл бұрын
Athu keralathil matramayirikum
@googledotcom04222 жыл бұрын
@@maneeshmadhu6391 അതേ...
@jinodevasiajinodevasia3122 Жыл бұрын
ഇങ്ങനെയൊക്കെ മനുഷ്യർക്കു ആകുവാൻ പറ്റുമോ എന്ന്ചിന്തിപ്പിച്ചു ഇതുകണ്ടപ്പോൾ ഇങ്ങനെയും ഉണ്ടല്ലോ ഒരുപാട് സന്തോഷം 👍🏻
@josekuttygeorge2 жыл бұрын
👉07:33 ധൈര്യം സംഭരിച്ച റിപ്പോർട്ടർ & ക്യാമറ മാൻ 👉ക്യാമറ മാനും റിപ്പോർട്ടറും തീർന്നു എന്ന് കരുതിയ നിമിഷങ്ങൾ 👉11:20 👉13:15
@binuthomas95492 жыл бұрын
😃
@devile32922 жыл бұрын
ഏറെ കാലമായി കാത്തിരുന്ന കാഴ്ചകൾ...മനസിന് സന്തോഷം തരുന്നത്..thanks മാതൃഭൂമി team..❤
@anumathewgaffarian95842 жыл бұрын
മനസ്സിന് കുളിർമ നൽകുന്ന ദൃശ്യങ്ങൾ ❤️
@balachandranc847010 күн бұрын
ഇതുപോലുള്ള മനുഷ്യരും നമ്മുടെ കാലഘട്ടത്തിൽ ഉണ്ട് എന്നതാണ് നമ്മുടെ തലമുറയുടെ പുണ്യം 🙏🙏🙏
@akshayss78602 жыл бұрын
ഇത് കാണുമ്പോ പലരും പറയും എനിക്ക് ഇങ്ങനെയാണ് ജീവിക്കാൻ ഇഷ്ടം, ഞാൻ ഇങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നൊക്കെ... ഇങ്ങനെ ജീവിക്കാൻ ഇവർക്കേ കഴിയൂ.. അതാണ് സത്യം...
@basheerahbasheerah1979 Жыл бұрын
അപൂർവ മനുഷ്യ ജന്മം പറയാൻ വാക്കുകൾ ഇല്ല മനുഷ്യൻ ഉൾപ്പെടെ ജീവ ജനങ്ങളെയും സ്നേഹിക്കുന്ന ഒരു കുടുംബം 🙏🙏🙏♥️♥️♥️💕💕💕👍👍👍
@navagabond87932 жыл бұрын
കണ്ണുകളിൽ ഈറൻ... എന്തുകൊണ്ടായിരിക്കും...!!?? ഇവരുടെ ജീവിതത്തിന്റെ തികവും നിറവും ഹൃദയത്തിൽ തട്ടുന്നതു കൊണ്ടാകും അല്ലേ..!! അവസാനം അവരുടെ വാക്കുകൾ ശരിക്കും ഹൃദ്യം.. ഒരു തുള്ളി കണ്ണീരോടെയല്ലാതെ ഇത് കണ്ടു തീർക്കാനാവില്ല.. 🙏😍
@radhakrishnanvarandarappil47552 жыл бұрын
നല്ലൊരു ചിത്രീകരണം. 👍
@rajilorance10162 жыл бұрын
മാതൃഭൂമിക്ക് 🙏❤ ശരിക്കും വിസ്മയം തീർത്ത കാഴ്ചകൾ 👍❤
@vavachivlogs35142 жыл бұрын
മനസ്സിന് കുളിർമ ഏകുന്ന കാഴ്ച ❤️
@abdulrahman-pe1vw Жыл бұрын
യെതാർത്ഥ സഹജീവിസ്നേഹികൾ 🥰 ഇവർക്ക് എത്ര പുരസ്‌കാരങ്ങൾ കൊടുത്താലും മതിയാവില്ല അർഹർ ആണിവർ ബിഗ് സല്യൂട്ട്
@rameesanu85212 жыл бұрын
മനസ്സിന് ഒരു സന്ദോഷം വന്നത് പോലെ എന്ത് നല്ല കാഴ്ചകൾ ആണ് പങ്കുവച്ചത്
@binumm1912 жыл бұрын
വളരെ വലിയ സന്തോഷവും സന്ദേശവും തരുന്ന ഒരു വീഡിയോ. ആനന്ദവനത്തിലെ ആനന്ദിക്കുന്ന ജീവനുകൾ...
@sivanandans38352 жыл бұрын
He should be given great importance in the national level.
@absfitnesstube67932 жыл бұрын
ഇവർക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ🌹
@laijugeorgh63482 жыл бұрын
I'm an Indian and I'm proud to be an Indian ❤️❤️💪💪
@kennypaul73542 жыл бұрын
Great Vishu delight 👍👍👍 Highly motivational to see the activities of Dr. Prakash and family. Feeling the real Indianness with in all of us. Conclusive remarks of Dr. Prakash is the real empathy for the country and fellow beings. Thanks Mathrubhumi for covering such a good story 👍
@saraswathivimal39162 жыл бұрын
മാതൃഭൂമി ക്ക് നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് 🙏
@ishtamprakrithiyod82542 жыл бұрын
ഇങ്ങനെയൊക്കെ ജീവിക്കാന എനിക്കിഷ്ടം, പക്ഷെ കിട്ടിയത് വേറെ ജീവിതം
@mohanvinu81102 жыл бұрын
Same😥
@abhiramklz53622 жыл бұрын
ഇതൊക്ക ആണ് യഥാർത്ഥ മനുഷ്യൻ 🤝❤️
@sujithsurendranmusicdirect71382 жыл бұрын
അറിവ് പകരുന്ന പ്രോഗ്രാം. മനോഹരമായ ദൃശ്യങ്ങൾ. 👌👌👌👌
@alim1704 Жыл бұрын
അദ്ദേഹത്തിന്റെ അടുത്ത തലമുറക്കും ഈ സത്കർമം പകർന്നു കൊടുക്കുന്നതാണ് എന്നെ ഏറ്റവും അധികം ആനന്ദിപ്പിച്ചത്..... നന്ദി ബിജു പങ്കജ് ❤🙏
@mohammednishar16282 жыл бұрын
കേരളത്തിൽ ആണ് എങ്കിൽ വനം വകുപ്പ് കൈയറി നിരങ്ങിയേനെ 🤭
@greybo40342 жыл бұрын
Haha soo true...people here don't really care about conservation and environment it's just about the money and fund
@honestmedia11752 жыл бұрын
💯
@12ch1852 жыл бұрын
Crct
@Mr.T-Mapogo-9992 жыл бұрын
അതേ 🤓
@souparnikaachu0072 жыл бұрын
@@Mr.T-Mapogo-999 you still there..😆😆😆
@faisalpfaisalpottayi160 Жыл бұрын
വർഗീയത മനസ്സിൽ ഒള്ള കുറച്ചു പേരെ ഇവിടെ കൊണ്ട് പോയി വിടണം ഇവരെ കണ്ട് പഠിക്കട്ടെ എന്ദു ചെയിതാലാണ് മനുഷ്യന് നേട്ടം ഉണ്ടാവുകയെന്നത് തിരിച്ചറിയാൻ ഇത് സഹായിക്കും
@abdurahimanoufi81982 жыл бұрын
ദൈവം അവർക്ക് നല്ല പ്രവേർതിയുടെ അനുഗ്രഹം ചൊരിയട്ടെ ആമീൻ
@mammadolimlechan2 жыл бұрын
കുത്ത് നബിന്റ തള്ളാഹ് ആണോ ആ 🐠
@MSatheeshan-my6eh Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ പാഹിമാ .......... ജീവിതപൂർണ്ണം.... വൃദ്ധാവനത്തിലെ സാക്ഷാൽ കണ്ണനാണ് ......
@rejoyravindran60822 жыл бұрын
ഇതൊക്കെയല്ലേ... News.... 👌🏻👌🏻👌🏻👌🏻👍👍👍
@ranjithranju7025 Жыл бұрын
മാതൃഭൂമിയിൽ കുറെ കാലത്തിനുശേഷം നല്ല ഒരു വാർത്ത കണ്ടതിൽ സന്തോഷം...
@thefreana2 жыл бұрын
Such a happy moment to see this kind of Documentaries..... Kudos the people behind this.
@layashamej8762 жыл бұрын
സ്വപ്ന തുല്യ മായ ജീവിതം ... Tnx മാതൃഭൂമി..
@amalakumar67152 жыл бұрын
Such a great initiative to show this to the world, hats off
@nkraramparambil78192 жыл бұрын
I Love Maharashtra Jai Maharashtra Gadchiroli is a beautiful place 😍 Incredible india
@chinjumathew14642 жыл бұрын
He is such a great man and has great respect in my heart and of course for all Indians. I salute him and the people who work hard behind this, especially Mathura bhumi tv. Great job fellows.
@saraswathivimal39162 жыл бұрын
മനസ്സിന് സന്തോഷം തരുന്ന നല്ലൊരു ദൃശ്യ വിരുന്ന് 👍👍
@praveensebastian49562 жыл бұрын
പൊളി മനുഷ്യൻ 🙏❤👍🤘
@hotkitchen1992 жыл бұрын
പണ്ട് അയ്യപ്പൻ പുലിയെ പിടിക്കുന്നത് സിനിമയിൽ കണ്ടിരുന്നു ഇപ്പോൾ ലൈവ് ആയി മനുഷ്യൻ പുലിയെ എത്ര കൂളായാണ് പരിജയിക്കുന്നത് 💪
@anilchandran39542 жыл бұрын
A life I had dreamed of as a child. To be with animals and nature.