വീടുപണി ഇനി വേഗത്തിലും ലാഭത്തിലും AAC BLOCK HD | AAC Block ആശാന്റെ കൂടെ ക്വാളിറ്റിTestചെയ്തപ്പോൾ

  Рет қаралды 104,223

DECOART DESIGN

DECOART DESIGN

Күн бұрын

Пікірлер: 125
@joykjjoy6236
@joykjjoy6236 2 жыл бұрын
ആ മുറിച്ചെടുത്ത പീസ്‌ താഴെ ഇടുന്നത് മൂല കുത്തിയാണ്, മൂലകുത്തി ഏതുകട്ടയും പൊട്ടാതെ ഇടാൻ കഴിയും. അല്ലാതെ ഇട്ടാൽ പൊട്ടും. വലിയ കട്ട ഉയരത്തിൽ നിന്നും അല്ല ഇട്ടത്, അതിടുന്നത് ശ്രദ്ധിക്കു.
@vismayakply4143
@vismayakply4143 2 жыл бұрын
Lenin കോൺട്രാക്ടറെ കഴിഞ്ഞ 3 വർഷം ആയിട്ട് എനിക്കു വളരെ നന്നായി അറിയാം.... ഈ 3 വർഷത്തിനിടയിൽ AAC blocks ഉപയോഗിച്ച് 7 പ്രൊജക്റ്റ്‌ കൾ കാഞ്ഞിരപ്പള്ളി പരിസരത്തു തന്നെ ഉത്തരവാദിത്തത്തോടെ യഥാസമയത്ത് വളരെ മനോഹരമായ തീർത്തു കൊടുക്കാൻ സാധിച്ചിട്ട് ഉണ്ട്..... ഞാൻ Renacon AAC block dealer കാഞ്ഞിരപ്പള്ളി എന്റെ അനുഭവം ആണ് share ചെയ്തത്.....
@choykutty1799
@choykutty1799 2 жыл бұрын
ഫോൺ നമ്പർ അറിയിക്കുക
@sreejithsr775
@sreejithsr775 Жыл бұрын
4 inch brick available ano Rate ethra aakum Location alpy pathirapally
@mukeshnandanam8592
@mukeshnandanam8592 Жыл бұрын
Kollam side acc block kondu work cheyunavar de contuct no undo
@Sreeraj.S
@Sreeraj.S 6 ай бұрын
Ithinte panikooli mgnae anu
@zikoziko2491
@zikoziko2491 2 жыл бұрын
സർ pls റിപ്ലൈ. .ഒരു aac ബ്ലോക്ക് പാടുക്കുവാൻ കൂലി എത്ര ??. ഒരാള് എത്ര എണ്ണം പാടുക്കും?? Aac block puty work ചെയ്യാൻ sqr feet എത്ര റേറ്റ് ??. Qulity ഇല്ലാത്ത ബ്ലോക്ക് മാർക്കറ്റിൽ ഉണ്ടോ.??
@a.rasheedrasheed5700
@a.rasheedrasheed5700 2 жыл бұрын
12 block നിരത്തി വച്ച് അതിന്റെ മുകളില്‍ 1000 ലിറ്റര്‍ watter ട്ടാങ്ക് വയ്ക്കാന്‍ പറ്റുമോ?
@georgephilipkoshy279
@georgephilipkoshy279 2 жыл бұрын
Lenin is a great work of civil work with aac blocks
@saneeshvv7997
@saneeshvv7997 2 жыл бұрын
എനിക്ക് ലെനിൻ ന വർഷങ്ങളയ് അറിയുന്നതാണ് GooD product and GooD work ആണ്. SuperB👍
@emilantony546
@emilantony546 2 жыл бұрын
Mr.Lenin is responsible contractor and he had a well experienced team for AAC block works also we can ensure trust and proper guidance through the work.
@sajuravindran3396
@sajuravindran3396 2 жыл бұрын
ഞാൻ AAC block exterior work ഒരു open balcony close ചെയ്യാൻ ഉപയോഗിച്ചിട്ടുണ്ട്.But roof load കൊടുത്തിട്ടില്ല, bcoz already roof structure ഉണ്ടായിരുന്നു. ഇത് വരെ കുഴപ്പമില്ല, ഫാസ്റ്റ് ആയി ചെയ്യാം, painting പുട്ടി ഇട്ടു ചെയ്തു. ലെനിൻ is a good person. Renacon smooth faced blocks , ഒരു type gum aanu use cheythathu. It is good so far no issues. 👍
@chandranmullur8848
@chandranmullur8848 2 жыл бұрын
4-ഇഞ്ചിന്റെ ബ്ലോക്കിന്..85- രൂപയില്ലല്ലോ..300- ബ്ലോക്ക്‌ എടുക്കുകയാണെങ്കിൽ..8- ന്റെ ബ്ലോക്കിന് - 80-രൂപയാണ്.. പറയുന്നത്... വേണമെങ്കിൽ അവരുടെ പ്രൈസ് ലിസ്റ്റ് വാട്സ്ആപ്പ് ചെയ്ത് തരാം...
@saleeemttsaleemtt7302
@saleeemttsaleemtt7302 2 жыл бұрын
@@chandranmullur8848 nombr throo
@hareeshskurup6891
@hareeshskurup6891 Жыл бұрын
@@chandranmullur8848 number please
@Solovibes690
@Solovibes690 Жыл бұрын
Renacon mathramalla Magna ennu paranju oru AAC brick und renacon nekkal reasonable price..fast delivery..wastage kurvanu..instayil oru page kandanu njan avare contact cheythath...nalla service ayirunnu
@rahulpr3364
@rahulpr3364 2 жыл бұрын
AAC Block is very satisfying 👍🏻 Mr lenin is a very responsible contractor 😊
@ecaneesh2575
@ecaneesh2575 2 жыл бұрын
U from
@rahulpr3364
@rahulpr3364 2 жыл бұрын
@@ecaneesh2575 piravom
@ecaneesh2575
@ecaneesh2575 2 жыл бұрын
AAC block vachu work cheyathal enthenkilum problems undo
@rahulpr3364
@rahulpr3364 2 жыл бұрын
@@ecaneesh2575 not yet
@ecaneesh2575
@ecaneesh2575 2 жыл бұрын
Work ഏതുവരെ ആയി, ഇതുവരെ ഉള്ള വർക്ക്‌ വച്ചു നിങ്ങൾ satisfied ആണോ
@anoopp1576
@anoopp1576 18 күн бұрын
800sqft ,650sqft വീട് പണിയാൻ total ചിലവ് എത്രയാക്കും
@akshaykrishnan1841
@akshaykrishnan1841 2 жыл бұрын
വീടു പണിയുടെ ചിലവിൽ 30 ശതമാനം കുറക്കാം ... അതായത് 10 ലക്ഷം ബഡ്ജറ്റുള്ള വീടിന് ഏഴു ലക്ഷം മതിയെന്നർത്ഥം. അല്ലേ..
@Nandakumar-ye5tb
@Nandakumar-ye5tb 2 жыл бұрын
oru room kode teracil edukanam..truss work cheythitund .false ceiling cheythu edukan anu .. AAC block ano..vboard/cement board ano.labham?? vboardinu epo sections varumallo steel..steel vila koodiyilee..
@josrajtk
@josrajtk Жыл бұрын
Wallmount closet or ac unit hold cheyan capacity indo?
@Milan7-x
@Milan7-x Жыл бұрын
Secret technolegy
@DeepuMathewgoldeneye
@DeepuMathewgoldeneye Жыл бұрын
Gum anennu paranjittu chanthu upayogichanallo padukkunne
@mukeshnandanam8592
@mukeshnandanam8592 Жыл бұрын
Kollam sid il aac block kondu work cheyunavar undo ???
@binukumar3964
@binukumar3964 2 жыл бұрын
ഇതുപോലെത്തെ വീഡിയോ ചെയ്യുമ്പോൾ വാലും തുമ്പും ഇല്ലാതെ ഒന്നും വിളിച്ചു പറയ രുത് ഓരോ കട്ടയുടെയും വില പറയാം
@decoartdesign
@decoartdesign 2 жыл бұрын
ശ്രമിക്കാം bro കൂടുതൽ അറിയാൻ description നമ്പറിൽ വിളിക്കു
@sujithm6897
@sujithm6897 2 жыл бұрын
Good nice video . Quality construction
@muhammedfahis8068
@muhammedfahis8068 Жыл бұрын
മോൻ കണ്ണൂർ മെഷീൻ കല്ല് എന്ന് കേട്ടിട്ടുണ്ടോ?
@chandranmullur8848
@chandranmullur8848 Жыл бұрын
Pls Display the Size & price...
@mds.7955
@mds.7955 Жыл бұрын
5 മിനിറ്റ് വെള്ളത്തിലിട്ടപ്പോൾ തന്നെ ഇത്രയും വെള്ളം കയറിയിട്ടുണ്ട് എങ്കിൽ മാസങ്ങൾ മഴ പെയ്യുന്ന നമ്മുടെ നാട്ടിൽ തീർച്ചയായും ഉള്ളിലേക്ക് വെള്ളം എത്തിയിരിക്കും
@decoartdesign
@decoartdesign Жыл бұрын
hei
@hrushivarma866
@hrushivarma866 2 жыл бұрын
Bro, CCB # COMPRESSED CONCRETE BLOCK# is not a new ideology. It is the continued process of compressed earth block (CEB), also known as a pressed earth block or a compressed soil block. On continued village technologies turned in to conventional scientific technologies of Cinder blocks are light-weight low-density construction blocks, or concrete masonry units (CMU). They are manufactured from a mixture of Portland cement and an aggregate of cinders from burned coal; hence, their name. The mixture is poured or pressed into molds and either heated to dry, or air-dried. Concrete blocks were first manufactured in England around the 1850s and are first seen in use in the United States around the 1880s. The first patent for a concrete block was granted to C.S. Hutchinson in 1866. Concrete block first entered the public market in the 1860s, when a number of proprietary systems for the manufacture of precast concrete blocks were developed on the East Coast (Ann Gillispie, 1979). The first hollow concrete block was designed in 1890 by Harmon S. Palmer in the United States. After 10 years of experimenting, Palmer patented the design in 1900. Palmers Concrete blocks made a vibration in Civil Construction Industry worldwide and slowly it propagated to other continents. India entered into the Cement Era in 1914, when the Indian Cement Company Ltd. started manufacturing Cement in Porbundar in Gujarat. With the graduated inventions and innovations of Civil Engineers from the last six decades, started various types of researches and finally won with concrete blocks on 1980 that in place of soil bricks and Stone which became eco friendly and qualitatively economical. As on today it became a cottage industry all over in Northern India.
@godzon1034
@godzon1034 2 жыл бұрын
Useful videos 👌thank you🙏
@AbdulAzeez-us8ug
@AbdulAzeez-us8ug 11 ай бұрын
തിരുവനന്തപുരത്ത് വീട് ചെയ്യാൻ ആരുമായാണ ബന്ധപ്പെടെണ്ടത്
@somannarayani9170
@somannarayani9170 2 жыл бұрын
How it is making and what is material
@thecreatorworld3757
@thecreatorworld3757 Жыл бұрын
45മീറ്റർ മതിൽ കെട്ടാൻ എത്ര കട്ട വേണ്ടി വരും,5അടി ഉയരം വേണം
@AneeshKumar-bu3ve
@AneeshKumar-bu3ve 2 жыл бұрын
സാധാരണ ഫില്ലർ ബിം കട്ടകൾഇട്ട് ചെയ്യുന്നവർക്കിനേക്കാളും എത്ര ലാഭം കിട്ടും. സ്ക്വയ്rഫിറ്റ് ഫുൾ വർക്ക് ചെയ്യുവാർ എത്ര?
@akshaykrishnan1841
@akshaykrishnan1841 2 жыл бұрын
അതല്ലേടാ പൊട്ടാ ആദ്യം പറഞ്ഞത് 30 ശതമാനം ലാഭം. അതായത് പത്തു ലക്ഷം ബഡ്ജറ്റുള്ള വീടിന് 7 ലക്ഷം മതിയെന്ന് ന്താ പോരേ.''
@ridhunk3866
@ridhunk3866 2 жыл бұрын
Olaka... Marketing technology ₹85/- rupa spr macha
@chackotharayil6007
@chackotharayil6007 2 жыл бұрын
Very good. Well explained. Renacon were is it available at ernakulam ?
@malayaleeworker6433
@malayaleeworker6433 Жыл бұрын
റെനാകോണാൻ കൊണ്ട് പണിതിട്ടു ഇപ്പോ മൊത്തം പൊട്ടി പൊളിഞ്ഞു 😭😇😇😇😇😇😎
@anishsavana
@anishsavana Жыл бұрын
എവിടെ
@malayaleeworker6433
@malayaleeworker6433 Жыл бұрын
@@anishsavana കൂനമ്മാവ്
@sujithshibu6184
@sujithshibu6184 Жыл бұрын
Ethra naalu kazhnju?
@malayaleeworker6433
@malayaleeworker6433 Жыл бұрын
@@sujithshibu6184 6 മാസം
@nishadktpm3308
@nishadktpm3308 2 жыл бұрын
ഒരു HD ബ്ലോക്കിന്റെ യഥാർഥ വില എത്രയാണ് ?. (ഏറ്റവും വലുത് ). ഈ ബ്ലോക്കുകൊണ്ട് വീട് പണിയുമ്പോൾ സാധാരണ സിമെന്റും മണലും ഉപയോഗിച്ചുള്ള പ്ലാസ്റ്ററിങ് സാധ്യമാണോ?.
@manojmano1897
@manojmano1897 Жыл бұрын
Palakkadil avidaya e kallu kituva
@jimmyjoy1766
@jimmyjoy1766 Жыл бұрын
ലിൻറ്റൽ ഇല്ലാത്ത 1st ഫ്ലോർ പണിയാൻ പറ്റുമോ?
@Milan7-x
@Milan7-x Жыл бұрын
No
@wantedyou2346
@wantedyou2346 2 жыл бұрын
Before you introduce any product you should study about that product and say it's Pros and Cons rather than doing it like an advertisement.
@വ്ഴഴഴ്വ
@വ്ഴഴഴ്വ Жыл бұрын
അതായത്! 10 ലക്ഷം ചിലവ് വരുന്ന വീടിന് ഈ കട്ട ഉപയോഗിച്ചാൽ 7 ലക്ഷം മാത്രം മതി...😊
@Trust-in-just
@Trust-in-just Жыл бұрын
എന്തായാലും നമ്മുടെ നാടൻ വെട്ടുകല്ലിൻ്റെ ഉറപ്പ് ഇതിനൊന്നും കിട്ടൂല മക്കളേ
@Tmg449
@Tmg449 10 ай бұрын
ആ ബെസ്റ്റ് പത്ത് കൊല്ലം കിട്ടില്ല വെട്ട് കല്ലിന് ഉറപ്പ് കോൺഗ്രീറ്റ് ചെയ്താൽ നാലഞ്ചു കൊല്ലം കഴിയുമ്പോൾ കോൺഗ്രീറ്റ് പാളി അടർന്ന് പോരും കല്ല് പൊടിഞ്ഞ പോകും പത്ത് വർഷത്തിന് മുകളിൽ പഴക്കം ഉള്ള വെട്ടുകല്ല് ഉപയോഗിച്ച് പണിത മിക്കവാറും വീടുകൾ പൊളിച്ചു പണിതിട്ടുണ്ട് മണ്ണും കുമ്മായവും സുർക്കി മിശ്രിതവും ചേർത്ത് ഉണ്ടാക്കിയ വീടുകൾ മാത്രമേ നൂറ് വർഷത്തിനു മുകളിൽ നിൽക്കുന്നുണ്ട് പിന്നെ ഇഷ്ടികയും വെട്ടുകല്ല് വെച്ച് നോക്കിയാൽ ഇതൊക്കൊ തന്നെയാണ് നല്ലത്
@AK-wj5nj
@AK-wj5nj 2 жыл бұрын
I think the best is interlock concrete blocks, it's very strong and fast work completion as no cement plastering is required
@aswathysukumaran1574
@aswathysukumaran1574 2 жыл бұрын
Roof vaarthaal pani kittulley
@vijaysanthosh7557
@vijaysanthosh7557 2 жыл бұрын
Can you please post plastering using mesh
@vijayandamodaran9622
@vijayandamodaran9622 2 жыл бұрын
What is the compressive strength of this block.
@nishadsn06
@nishadsn06 2 жыл бұрын
Test report available as per sizes
@nasarchekanur6967
@nasarchekanur6967 Жыл бұрын
ഇതിൽ informative ആയി ഒന്നും ഇല്ലാ... ചുമ്മാ അവരെ പരിജയപെടുത്താൻ വേണ്ടി മാത്രം... ഈ കട്ട യുടെ advantages, disadvantages പറഞ്ഞില്ലാ... Crack വരാതിരിക്കാൻ ലെനിൻ ചെയുന്ന methods മനപ്പൂർവം പറയാതെ വിടുന്നു.....
@asmkeralarenacon358
@asmkeralarenacon358 2 жыл бұрын
Nice and useful video
@decoartdesign
@decoartdesign 2 жыл бұрын
Thank you 😍
@bavapari
@bavapari 2 жыл бұрын
Mallapurath kittumo
@sreejithsr775
@sreejithsr775 Жыл бұрын
4 inch brick rate 85 rate over aanu
@Kerala_Express
@Kerala_Express 2 жыл бұрын
ലെനിൻ ചേട്ടന്റെ നമ്പർ എവിടെ..??
@harishthadathiplackal8081
@harishthadathiplackal8081 9 ай бұрын
Oru കട്ടക്ക് എത്ര രൂപ ആകും
@jyothraj
@jyothraj 2 жыл бұрын
hairline crack alla katta thanne crack aaakunnundu. Fiber mesh ittaal plastering crack mathram kanilla akathu kattakku crack vannal enthu cheyyum?
@decoartdesign
@decoartdesign 2 жыл бұрын
Use good quality product
@aacblockwork6412
@aacblockwork6412 2 жыл бұрын
Ningal renacon blocks use cheyyuuuu
@jyothraj
@jyothraj 2 жыл бұрын
@@aacblockwork6412 ethu cheythalaum varunnundu. Ithu vannathu ente architectnte veettil thanne aanu
@aacblockwork6412
@aacblockwork6412 2 жыл бұрын
Not proper work (workmanship)
@shifanasaleem998
@shifanasaleem998 2 жыл бұрын
Usefull vedio
@mkalibabu5461
@mkalibabu5461 Жыл бұрын
ഈ മെറ്റീരിയൽ കിട്ടുന്ന നമ്പർ ഒന്നു തരുമോ
@binukumar3964
@binukumar3964 2 жыл бұрын
വില പറയടി ഓരോ കട്ടയ്ക്കും വില എത്ര
@jithinjithu8251
@jithinjithu8251 2 жыл бұрын
100
@najumudheenncr346
@najumudheenncr346 2 жыл бұрын
Gumminte റേറ്റ് പറഞ്ഞില്ല
@shahidrijas1903
@shahidrijas1903 Жыл бұрын
750 rs/Pake ഒരു pake gum കൊണ്ട് 50 ബ്ലോക്ക്‌ പടുക്കാം
@Sasi46-jr4ki
@Sasi46-jr4ki 10 ай бұрын
ആശാനേ ഇതിന്റെ ഇടയിൽ ഒരു കോൺ ക്രീറ്റ്😢 കൊടുത്താൽ എന്ത് ലാഭം😢 കിട്ടാനാണ്
@muhad7862
@muhad7862 2 жыл бұрын
Oru pees n eathrayan price
@anwarhussain1555
@anwarhussain1555 2 жыл бұрын
ഇത് നനയുന്ന ഭാഗത്ത് പ്രശ്നാമാണ് 4 വർഷം മുൻപ് ഞാൻ ഉപയോഗിച്ചു
@aacblockwork6412
@aacblockwork6412 2 жыл бұрын
Ninghalude work man ship ella.....
@karakunnel123
@karakunnel123 2 жыл бұрын
വിലകൾ ഒന്നും പറഞ്ഞില്ല
@justinkm6133
@justinkm6133 2 жыл бұрын
i have made my home with AAC block crack are coming below of every window.
@asmkeralarenacon358
@asmkeralarenacon358 2 жыл бұрын
Below ever window if a belt is not given crack will come in even if it is concrete blocks, not only AAC blocks.
@decoartdesign
@decoartdesign 2 жыл бұрын
Ethu brand
@aacblockwork6412
@aacblockwork6412 2 жыл бұрын
Lindel cheythittundo?
@justinkm6133
@justinkm6133 2 жыл бұрын
@@decoartdesign renacon hd
@justinkm6133
@justinkm6133 2 жыл бұрын
@@aacblockwork6412 belt and lintel koduthu.
@AK-wj5nj
@AK-wj5nj 2 жыл бұрын
Within 3 to 4 years, water leaks and crack will appear for these bricks in kerala, it's okay for dry places like Tamil nadu
@rakeshkrishnan2740
@rakeshkrishnan2740 2 жыл бұрын
പുഴയാരത്ത് വെള്ളപൊക്കസമയത്ത് നല്ലതുപോലെ വെള്ളം കയറുന്ന സ്ഥലത്ത് ഇതു ചെയ്യാനാകുമോ
@aacblockwork6412
@aacblockwork6412 2 жыл бұрын
Cheyyam
@aneeshcs2776
@aneeshcs2776 2 жыл бұрын
വാലുംതുബുംഇല
@AK-wj5nj
@AK-wj5nj 2 жыл бұрын
Do not go for AAC blocks unless you check atleast 3 houses built with these bricks, these bricks are not suitable for kerala where it rains for almost 8 months, research nicely before going for these bricks
@farhanikku3776
@farhanikku3776 2 жыл бұрын
Sami kakka ✌️🤙🤙😌
@jayankb3381
@jayankb3381 Жыл бұрын
ഇത് ഉപയോഗിച്ച് വീട് പണിയെടുത് ഇതിന് ആയുസ്സ് ഇല്ല
@വ്ഴഴഴ്വ
@വ്ഴഴഴ്വ Жыл бұрын
കെട്ടിടം പണിക്ക് ഇതൊക്കെ തനി മണ്ടത്തരം: എല്ലാ സെലൂഷനും ചെയ്ത് കഴിഞ്ഞു : ഇനി ഒന്ന് മൊത്തം ചില കൂട്ടി നോക്ക് ലാഭം എത്ര..😊
@anishbasheer1600
@anishbasheer1600 2 жыл бұрын
Good info
@rectog8639
@rectog8639 Жыл бұрын
Don't buy this AAC blocks...its high cost and not reliable...not too much strength
@localanimals1755
@localanimals1755 2 жыл бұрын
👍👍❤️❤️❤️
@saleeemttsaleemtt7302
@saleeemttsaleemtt7302 2 жыл бұрын
8 ktta athrs varum
@thesecret6249
@thesecret6249 Жыл бұрын
നിങ്ങൾ ഇതുപോലെ പണിക് നിൽക്കരുത്. വാലും തലയും ഇല്ലാതെ വെറുതെ എന്തൊക്കെയോ പറയുന്നു. 1000 sqfeet എത്ര ചിലവാകും എന്നൊക്കെ ഉള്ള വിഡിയോകൾ വേറെ ചാനലിൽ വന്നിട്ടുണ്ട്
@saleeemttsaleemtt7302
@saleeemttsaleemtt7302 2 жыл бұрын
Nombr throo
@manaftrithala3609
@manaftrithala3609 Жыл бұрын
M
@tvmtroll
@tvmtroll 10 ай бұрын
Ivarde contact number undo?
@കിളിക്കൂട്-ട4ട
@കിളിക്കൂട്-ട4ട 4 ай бұрын
ഞങ്ങൾക്ക് കാര്യങ്ങൾ അറിയാൻ താല്പര്യം ഉണ്ട് നമ്പർ ഒന്ന് തരുമോ acc കട്ട ആവശ്യം ഉണ്ടരുന്നു plzzzz നമ്പർ send
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН