പഴയെ വീടിന്റെ മുകളിലേക്ക് ഒരു attached room ഇറക്കാൻ എത്ര ചിലവ് വരും, tress work aan roof ഉദ്ദേശിക്കുന്നത്, approximate 650 sqft aan
@bijuvarghese31494 ай бұрын
ഉപകാര പ്രദം ആയിരുന്നു നന്ദി
@shantirur3 жыл бұрын
Good info broi👍
@RNDesignCo13 жыл бұрын
Thank you Shan
@muzfarali10133 жыл бұрын
really good information 👍🏻
@malayaleeworker6433 Жыл бұрын
Grade 1 ഉപയോഗിച്ച് ഓട് ഇട്ട വിട് ചെയ്യാൻ പറ്റുമോ
@subairkarattil77293 жыл бұрын
നല്ല അവതരണം 👍👍👍
@ganeshns4933 Жыл бұрын
Well explained and informative .good luck
@ajidxb3 жыл бұрын
Good info... All the best for ur channel... 💐💐💐
@ashishps3790Ай бұрын
Ullil koode plaster cheythal crack kurayumo?
@drraguramiahkulandaivel58413 жыл бұрын
Good presentation.thank you.best wishes
@maishwaryas496611 ай бұрын
Concrete Staircase nte landing AAC block support cheyumo ?
@RNDesignCo111 ай бұрын
yes support cheyyum, landing cheyymbol beam kodukkum. consult with a structural engineer.
@emmefkemmvp2866 Жыл бұрын
Valuable information 👍
@RNDesignCo1 Жыл бұрын
you can see the completed house video in our channel
@emmefkemmvp2866 Жыл бұрын
❤️
@gopanvelayudhan5867 Жыл бұрын
Can direct concrete slab be done in AAc block?
@RNDesignCo1 Жыл бұрын
yes can do direct slab in HD block AAC block which has 5N/mm2 compressive strength. you can watch the completed project in this video kzbin.info/www/bejne/jIm6emp4hZmcgs0
@girishkumartt26122 жыл бұрын
6 inch AAC block kond first floor truss work cheythude?
@saluindia2 жыл бұрын
Very clear, thanks
@Judah_benhur2 жыл бұрын
Very nice video my friend..quite informative
@aneeshta27292 жыл бұрын
AAC block nu mukalil beam (40x20cm ) kodukkan pattumo... Block HD anu... Centering workil enthokke sradhikkanam....
@RNDesignCo12 жыл бұрын
AAC blockil സാധാരണ മറ്റു കട്ടകളിൽ ചെയ്യുന്ന രീതിയിൽ തന്നെ work ചെയ്യാം .
How product Acc blok what chemical Cotens in it l want explanation about lt.❤❤❤❤❤
@RNDesignCo14 ай бұрын
just google 'admixtures of AAC block'
@rishadar3 жыл бұрын
മഴ പെയ്താൽ കട്ട വെള്ളം കുടിക്കില്ലേ, weight കൂടില്ലേ
@RNDesignCo13 жыл бұрын
സാധാരണ മറ്റു കട്ടകൾ മഴകൊള്ളുന്നതുപോലെ കൊള്ളുന്നതുകൊണ്ടു കുഴപ്പമൊന്നുമില്ല . കട്ട വെള്ളം കുടിക്കാത്തൊന്നുമില്ല .
@beautifulworld99853 жыл бұрын
Katta Vellom kudikila enn thonunu kurachu juice koduth nokk
@RNDesignCo13 жыл бұрын
തമാശക്കാരാ 😀
@beautifulworld99853 жыл бұрын
@@RNDesignCo1 😁😁
@beautifulworld99853 жыл бұрын
@@RNDesignCo1 oru 830 square feet house full complete work chyithu kazhiyupole ethra budget avum kollam?
@mohammedanas24232 жыл бұрын
Can we do electrical fittings and wiring in 4 inch aac block? Please advice.
@Team_BOSE Жыл бұрын
Yes. You can. But its not at all suggestable in 4 inch.
@Builders_calicut Жыл бұрын
AAC വിടിന്റെ മുക്കൾ ഭാഗ o. ഉണ്ടാക്കുവാൻ ആയിരുന്നു.. റൂഫ് ഒട് അല്ലങ്കിൽ ഷിറ്റ് ആണ് ഇടുവാൻ തീരുമാനിക്കുന്നത് അപ്പോൾ എത്ര . വലിപ്പം ഉള്ള AAC കട്ട വേണം " . 4... 5 6 8 ഇതിൽ ഏത്ത് മുകളിൽ . 2 റൂമ് ഹാൾ ലിവിങ് ബാത്ത്റൂമ് സിറ്റ് ഹവുട്: എന്നിവയാണ് നല്ല. AAC വില
@RNDesignCo1 Жыл бұрын
8" HD blockil thanne cheyyu.
@dhaneshd96493 жыл бұрын
Outside wall exterior പുട്ടി അടിച്ചു paint ചെയ്താൽ കുഴപ്പം ഉണ്ടോ? Column footing hd ബ്ലോക്ക് use ചെയ്യണമോ
@RNDesignCo13 жыл бұрын
exterior putty ഇട്ടു ചെയ്യാം 👍
@sudheesh.sudi90182 жыл бұрын
Good
@sunilkumararickattu18452 жыл бұрын
Where you Located 👌
@RNDesignCo12 жыл бұрын
Trissur
@sajus21323 жыл бұрын
Good presentation
@mkputhalamblogs83033 жыл бұрын
Very informative thanx bro
@jojojoseph5772 жыл бұрын
Sir, ഈ AAC കട്ട കൊണ്ട് പണിത ചുമർ നനവുതട്ടുന്ന ഭാഗത്താണെങ്കിൽ ഇതിൻ്റെ strength ന് എന്തെങ്കിലും സംഭവിക്കുമോ
@RNDesignCo12 жыл бұрын
ഒരു കട്ടയും സ്തിരമായി നന്നഞുകൊണ്ടിരിക്കുന്നതു നല്ലതല്ല . മറ്റു കാട്ടകള്ക്കു എന്ത് സംഭവിക്കാമോ അതേ AAC ബ്‌ളോക്കിനും വരാനൂള്ളൂ .
@sobhanakeenath59162 жыл бұрын
Light weight roofing for first floor of an old house onnu video cheyyumo pl.
@sureshbabu5783 Жыл бұрын
AAC Block, ഒരു വൻ പരാജയം ആണ് . എങ്ങനെ ഒക്കെ ശ്രദ്ധിച് ചെയ്താലും പൊട്ടൽ വീഴും. ഞാൻ അനുഭവസ്ഥനാണ്.
@RNDesignCo1 Жыл бұрын
യെസ്, പൊട്ടൽ വരാനുള്ള സാധ്യത കൂടുതൽ ആണ് എന്നു തന്നെയാണ് വിഡിയോയിൽ പറയുന്നതും .
@RNDesignCo1 Жыл бұрын
AAC BLOCKS l കോസ്ററ് കുറവാണോ l RN Design Co l AAC Block Malayalam kzbin.info/www/bejne/ep-be6SMf7V1Z9E ഈ വീഡിയോ കണ്ടിട്ടുണ്ടാകും എന്നു കരുതുന്നു .
@sonubn5800 Жыл бұрын
Ist quality brick, ground floor cheyyan eathra inches eadukanam? Parayamo
@RNDesignCo1 Жыл бұрын
Hd block, 8"
@user-zy4mk6pk1z3 жыл бұрын
Good information
@somarajanparameswaranpilla58313 жыл бұрын
Excellent Presentation! 👍
@sharonsunny21952 жыл бұрын
Plastering illenkil crack varan chance undo?is this brittle?chicken mesh use cheyano to prevent cracks
@RNDesignCo12 жыл бұрын
there is chance for cracks if not providing sill beams and also if not doing the mortar application precisely. yes it is brittle. wire mesh is required only for the areas where crack appears.
@JayaKumar-zm7qi2 жыл бұрын
വീഡിയോ ഇഷ്ടായി
@SufirajReghunathan2 жыл бұрын
AAC blocks ന്റെ work ന് Kollam വന്ന് ചെയ്യാൻ പറ്റിയ team നെ suggest ചെയ്യാമോ
@RNDesignCo12 жыл бұрын
kollam ഭാഗം അത്ര പിടിയില്ല 😊. AAC ബ്ലോക്ക് ഡീലർസുമായി സംസാരിച്ചാൽ അവർ തന്നെ contacts തരും
@alikm48742 жыл бұрын
കൊല്ലം ജില്ലയില്‍ dealers ഉണ്ടോ ഇല്ലെങ്കില്‍ തുടങ്ങാൻ ആഗ്രഹിക്കുന്നു
@manjus79922 жыл бұрын
Sadharana building pole thanne last cheyyumallo alle...ithil cupboard work cheyyan pattumo 1000 sqft nu etra cost varum
AAC BLOCKS l കോസ്ററ് കുറവാണോ l RN Design Co l AAC Block Malayalam kzbin.info/www/bejne/ep-be6SMf7V1Z9E
@sherlytomyvarghese25583 ай бұрын
ഏതു പുട്ടിയാണ് ഉപയോഗിക്കുക.
@RajeshRajesh-fs4to3 ай бұрын
Sir kunnamkulam ethumbol enth rite avum
@RNDesignCo13 ай бұрын
contact MSA Renocon dealers, perumpilavu
@shabeeraliabdulkareem65452 жыл бұрын
Ottapalam vannu cheythu kodukkumo..
@RNDesignCo12 жыл бұрын
njanghal trissur, ekm side mathrame work eduthu cheyyunnullu ippol.
@hogslabinfo52303 жыл бұрын
Steel window and steel door upayogikamoo, cement aano or AAC mortor aano best to fix steel doors ?
@RNDesignCo13 жыл бұрын
steel window and doors vekkam , no problem. Cementil fix cheyyam
@deepakksy548 Жыл бұрын
Very nice
@seenathrafeek2978 Жыл бұрын
Ground flour paniyan patumo
@RNDesignCo1 Жыл бұрын
yes
@cherianissac9702 Жыл бұрын
Hi. What percentage of saving can we expect on the foundation when using AAC blocks Vis a vis hollowcementblocks??
@RNDesignCo1 Жыл бұрын
If doing column footing foundation or any other concrete foundations , you can save10-15% in foundation cost. But you should confirm with your structural engineer that you will be using AAC blocks only, then he can reduce the dead load while designing the steel reinforcement.
@cherianissac9702 Жыл бұрын
Thanks. I appreciate your help
@vatsanvadassery70993 жыл бұрын
For compound wall, whic type of AAC block should be used and please advise in detail. Thank you!
@RNDesignCo13 жыл бұрын
low grade blocks are enough for compound wall .
@LuqmanAhmedTK2 жыл бұрын
My brother is taking AAC block work in Kollam
@parangodathmuhamedfazil3294 Жыл бұрын
മഴ കൊണ്ടാൽ എന്താവും നനയില്ലേ ബ്രോ
@RNDesignCo1 Жыл бұрын
വെള്ളം വീണാൽ ഒരു കുഴപ്പവുമില്ല . പടവ് സമയത്തു നനച്ചു കൊടുക്കേണ്ടന്നാണ് പറയുന്നത് , aac mortar paste വെച്ച് പടുക്കുമ്പോൾ . അല്ലാതെ പ്രശ്നങ്ങൾ ഒന്നുമില്ല . വീഡിയോ ഫുൾ കണ്ടില്ലെന്നു തോന്നുന്നു 🙂
@RNDesignCo1 Жыл бұрын
Inayat - Our Home #aacblocks #modernhouse #contemporaryhome #kerala #keralahomedesign #home kzbin.info/www/bejne/jIm6emp4hZmcgs0 completed house video 👆🏼
@kailask.v7206 Жыл бұрын
കോസ്റ്റ് കൂടുതലാണ്. തേപ്പ് ലാഭം. 1 കട്ടക്ക് 97 രൂപയാണ്. 20x8x6 ഇഞ്ച്
@RNDesignCo1 Жыл бұрын
HD block 97 നും കിട്ടില്ല , 140 rs അടുത്തു varum!
@gopakumar52822 жыл бұрын
ഫസ്റ്റ് ഫ്ലോർ ഇരുബ് പൈപ്പ് കൊണ്ടു ഓട് കൊണ്ട് റൂഫ് ചെയ്യാമോ?
@RNDesignCo12 жыл бұрын
yes
@vaisakhmarar12243 ай бұрын
Foundation Belt വാർത്തിട്ടില്ല ...upstairs room edukkan udesikkunund…AAC bolck vech possible ano?
@RNDesignCo13 ай бұрын
ഒരു എൻജിനീയറെ കൊണ്ട് ചെക്ക് ചെയ്ത് തീരുമാനിക്കൂ
@MuhammedAli-yw4vz3 жыл бұрын
Indernal wallinu 6inchu upayogichal madiyo
@RNDesignCo13 жыл бұрын
nope
@bijubijubiju7744 Жыл бұрын
Pillar കെട്ടുമ്പോൾ ഓരോ കട്ട അടുക്കി പൊക്കാൻ പറ്റുമോ ഒന്ന് വിശദീകരിച്ചു പറഞ്ഞു തരുമോ
@RNDesignCo1 Жыл бұрын
ചോദ്യം മനസ്സിലായില്ല !
@RNDesignCo1 Жыл бұрын
നിങ്ങളുടെ ചോദ്യം മനസ്സിലയിട്ടില്ല , എന്നിരുന്നാലും , നമ്മൾ മറ്റു കട്ടകളിൽ പണിയുന്ന രീതികൾ തന്നെയാണ് AAC ബ്ലോക്കിലും വരുന്നത്
@atfortech90783 жыл бұрын
Earth quick prevent anno
@RNDesignCo13 жыл бұрын
AAC block il panithathukondu mathram earth quake prevention avilla .
@SunilKumar-fz4pf Жыл бұрын
Good
@Imbaty4u2 жыл бұрын
ഈ വീടിൻ്റെ ഇപ്പോഴത്തെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത വീഡിയോ ഉണ്ടോ..? Nice presentation 👍👍
@RNDesignCo12 жыл бұрын
tiling work nadakkukayanu, ini full finish ayittulla video cheyyam.
Mud plastering advantages and disadvantage parayamo
@sandheeptr3 жыл бұрын
good info
@jjgoatfarm9358 Жыл бұрын
100 കട്ടക്ക് പണിയുന്നതിന് എത്ര കിലോ പശ വേണം. അതുപോലെ പ്ലാസ്റ്ററിങ്ങിനും .
@RNDesignCo1 Жыл бұрын
1 bag- 45- 50 katta paniyam
@ranjithkovil7358 Жыл бұрын
Crack വരുന്നതായി പലരും പറയുന്നു ... എന്താ അതിനുള്ള കാരണം ? എങ്ങനെ അത് ഒഴിവാക്കാം ?
@RNDesignCo1 Жыл бұрын
AAC BLOCKS l കോസ്ററ് കുറവാണോ l RN Design Co l AAC Block Malayalam kzbin.info/www/bejne/ep-be6SMf7V1Z9E
@RNDesignCo1 Жыл бұрын
please watch this video, crack issues discussed...
@asnavlogs1213 жыл бұрын
എന്തങ്കിലും complaint വന്നാൽ എന്തു ചെയ്യണം.,
@godzon10342 жыл бұрын
ഒന്നും ചെയ്യണ്ട 😀
@abhiregikumar18063 жыл бұрын
Good Information & Very Good Presentation.....മണ്ണിനു ഉറപ്പു കുറവുള്ള ഭൂമി ആയതു കൊണ്ട് ഞാന്‍ ഇപ്പൊ എന്റെ വീടിന്റെ First Floor 8'' Renacon HD വെച്ച് ആണ് ചെയ്തിരിക്കുന്നത്......Ground Floor Clay Bricks വെച്ചും.......Structure Raft Foundation with Column ആണ്..........AAC Block Outer Wall Plaster ചെയ്യാതെ ഇരുന്നാല്‍ പ്രശ്നം ഉണ്ടോ?
@RNDesignCo13 жыл бұрын
Hi, exposed finish കിട്ടാൻ outer wall plaster ചെയ്യാതെ നിറുത്താം . no problem
@minu-fd5bw3 жыл бұрын
Renacon Acc block pkd evide kittum
@minu-fd5bw3 жыл бұрын
.
@RNDesignCo13 жыл бұрын
മഴയിൽ പച്ച കളർ വരുന്നുണ്ട് , so better do plastering .
@shanavashaneefa31096 ай бұрын
👍👍
@abrahamt.v35802 жыл бұрын
How can build 18cm thick wall?
@RNDesignCo12 жыл бұрын
AAC block comes in 2", 3", 4", 6",8",9" and 10". if you want to build non load bearing wall you can mix 4" and 3". for load bearing walla, use high density blocks only
@rahulnath23442 жыл бұрын
1500 sqft 2 nila paniyumbol Yethra Budget varum
@RNDesignCo12 жыл бұрын
AAC BLOCKS l കോസ്ററ് കുറവാണോ l RN Design Co l AAC Block Malayalam kzbin.info/www/bejne/ep-be6SMf7V1Z9E
@sunithathaithodan44212 жыл бұрын
വെയിറ്റ് ഇല്ലാത്തോണ്ട് റൂഫ് കോൺക്രീറ്റ് ചെയ്യാൻ പറ്റുമോ
@RNDesignCo12 жыл бұрын
yes പറ്റും , please watch complete video
@radhakrishnanpm84243 жыл бұрын
Supevision nirvahichu tharumo
@RNDesignCo13 жыл бұрын
location please
@freefiredude92473 жыл бұрын
സർ എന്റെ വിട് കരിങ്കൽ തറ യാണ് ബെ ൽ റ്റ് ഇല്ല മുകളിൽ ഒരു മുറി വാർക്കാൻ പറ്റുമോ
@RNDesignCo13 жыл бұрын
ഒരു എൻജിനീയറെ കൊണ്ട് structure പരിശോധിപ്പിച്ചു തീരുമാനമെടുക്കൂ .
@nishadry10603 жыл бұрын
എന്റെ വീട് കരിങ്കൽ തറയാണ് വീട് ഫുൾ വാർത്തു. ഒരുവർഷം കഴിഞ്ഞ് ഇത് വരെ കുഴപ്പം ഒന്നും ഇല്ല . 👍
@martinantony6503 жыл бұрын
എറണാകുളത്തു കാക്കനാട് ആണ്., rate വ്യത്യാസം വരുമോ
@RNDesignCo13 жыл бұрын
ernamkulam dealers ilninnum edukku
@martinantony6503 жыл бұрын
@@RNDesignCo1 1200square ഫീറ്റ് വീടിന് മുകളിൽ പണിയുവാൻ ആണ്.30 വർഷം പഴക്കം ഉള്ള വീട് ആണ്.. ഏകദേശം എത്ര ലക്ഷം വേണ്ടി വരും, സാറിന്റെ ഫോൺ നമ്പർ തരാമോ
@mayanair55612 жыл бұрын
super
@sajithsubair54353 жыл бұрын
1185 sqft single floor വീടിനു ഏകദേശം എത്ര block വേണ്ടി വരും, labour charge എത്ര ആകും
@RNDesignCo13 жыл бұрын
1100 blocks, labour for one block - 33rs
@jaseempulikkal63723 жыл бұрын
ചെങ്കല്ല് കൊണ്ട് ചെയ്യുന്നതിനേക്കാൾ കൂടുതൽ പില്ലറുകൾ/colum വേണ്ടി വരുമോ? 6"/20cm മതിയോ അതോ 8"/20cm വേണ്ടിവരുമോ?