വീടുപണി ഇതുവരെയായി ഈ ഒരു ആഗ്രഹം സാധിച്ചുകൊടുക്കാൻ പറ്റിയില്ല |NEW HOME |HOMETOUR

  Рет қаралды 257,154

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 248
@abdullatheefpunnakkottil4059
@abdullatheefpunnakkottil4059 6 ай бұрын
52 വയസ്സ് അല്ലെ ഉപ്പാക്ക് ആയിട്ടുള്ളു എല്ലാം അല്ലാഹുവിന്റെ വിധി ഇനി ഇതിലും വലിയ വീട് സ്വർഗത്തിൽ കിട്ടട്ടെ ആമീൻ
@MohdBinfas-yo7lw
@MohdBinfas-yo7lw 6 ай бұрын
മാഷാ അള്ളാ ഇനി വീടുപണി വേഗം നടക്കട്ടെ പഴയ വീടിന്റെ അവസ്ഥ കണ്ടാൽ സങ്കടം തോന്നും
@balkeesshakkeer2499
@balkeesshakkeer2499 6 ай бұрын
വീഡിയോ തുടക്കത്തിൽ തന്നെ ഞാൻ ഓർത്തു ഉപ്പ ഉണ്ടായിരുന്നെങ്കിൽ വീടിന്റെ ചുറ്റും വൃത്തി ആക്കിയേനെ എന്ന്... ഖബർ ജീവിതം സന്തോഷത്തിൽ അകണേ allah🤲🏻🤲🏻🤲🏻
@palakkadanshorts
@palakkadanshorts 6 ай бұрын
Aameen 🤲
@faseelapp8309
@faseelapp8309 6 ай бұрын
Allah yarham va yagfirhom🤲🏻
@MuhammedJari
@MuhammedJari 6 ай бұрын
ആമീൻ
@SufairaShihab
@SufairaShihab 6 ай бұрын
ഞാനും
@RamlathMustafa
@RamlathMustafa 6 ай бұрын
Ameen
@AishaBeevi-p8e
@AishaBeevi-p8e 6 ай бұрын
ടെൻഷൻ വേണ്ട മോനെ ഇതിനേക്കാൾ നല്ല വീട് ഉപ്പാക്ക് അവിടെ അള്ളാഹു നൽകും.
@mdrtrend9570
@mdrtrend9570 6 ай бұрын
കിണർ അടച്ചു ഇട്ടാൽ മതി നൊഫൽ അള്ളാഹു കാവൽ കിട്ടാൻ ദുആ ചെയ്യാം 🤲🏻🤲🏻🤲🏻
@sabi.....4024
@sabi.....4024 6 ай бұрын
ഉപ്പാന്റെ കാര്യം പറയുമ്പോൾ തന്നെ സങ്കടമാണ് പാവം 😢കബർ ജീവിതം സന്തോഷം ആക്കി കൊടുക്കണേ അല്ലാഹ് 🤲🤲🤲😢
@saboorasafeer7243
@saboorasafeer7243 6 ай бұрын
Aameen
@FathimaRahman-lg4vy
@FathimaRahman-lg4vy 6 ай бұрын
Aameen
@Sabi-gg4ep
@Sabi-gg4ep 6 ай бұрын
Aameen 🤲🏻
@hasnashaji8509
@hasnashaji8509 6 ай бұрын
ആമീൻ
@Rafeek1-hf9pk
@Rafeek1-hf9pk 6 ай бұрын
Aameen 🤲
@sanusanu624
@sanusanu624 6 ай бұрын
എന്താ പറയേണ്ട എന്ന് അറിയില്ല ഇക്ക ഉപ്പ ഇല്ലാത്ത കൊണ്ട് മനസിന്‌ വല്ലാത്ത വിഷമം ആണ്...... വീട് കാണുമ്പോൾ ഉപ്പാനെ അതിൽ ഒന്ന് ഇരുത്താൻ കഴിഞ്ഞില്ല ല്ലോ...... സാരമില്ല ഇക്ക........ റബ്ബിന്റെ തീരുമാനം ഇതായിരിക്കും ഒരുപാട് വേദന ദുനിയാവിൽ അനുഭവിച്ചു പരലോകത്തു ഉപ്പാക് സന്തോഷം ആക്കണേ നാഥാ ആമീൻ 🤲🤲🤲🤲എന്നും എപ്പോയും ങ്ങളുടെ എല്ലാം ദുആ ഉണ്ടാവും 🤲inshaallha😊♥️
@faisalk3696
@faisalk3696 6 ай бұрын
ഇൻശാ അള്ളാഹ് വീട് പണി പെട്ടെന്ന് പൂർത്തി ആവട്ടെ ആമീൻ ഉപ്പാക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤
@sajitharasheed1188
@sajitharasheed1188 6 ай бұрын
എല്ലാ ആഗ്രഹങ്ങളും ഇത്രയും പെട്ടെന്ന് അല്ലാഹു നടത്തി തരട്ടെ ആമീൻ
@pottanyt117
@pottanyt117 6 ай бұрын
നൗഫലെ ഞാനും അത് ചിന്തിച്ചു ഉപ്പ ഉണ്ടെങ്കിൽ ഈ പൊന്ത ഒന്നും ഉണ്ടാകില്ലല്ലൊന്ന്😢 പോട്ടെ allahu സ്വർഗ്ഗം കൊടുക്കട്ടെ🤲🏻🤲🏻
@jinshadjinshad6654
@jinshadjinshad6654 6 ай бұрын
ആളുകൾ പറഞ്ഞതിൽ കുറ്റം പറയരുത് വഴി യുടെ അവസ്ഥ അങ്ങനെ അല്ലെ എത്രയും പെട്ടെന്ന് എല്ലാം ശെരിയാവട്ടെ
@fousiyafousi8396
@fousiyafousi8396 6 ай бұрын
സാരമില്ല.. അള്ളാഹു സ്വർഗം നൽകി ഉപ്പനെയും നമ്മളെ യും ഒരുമിച്ചു കൂട്ടട്ടെ 🤲🏻🤲🏻🤲🏻
@hamna191
@hamna191 6 ай бұрын
നൗഫൽ ഉപ്പ അലമോളെ മടിയിൽ വെച്ച് ചിരിച്ചിഇരിക്കുന്നത് ഓർമവരുന്നത്
@ajmalaju5714
@ajmalaju5714 6 ай бұрын
ഉപ്പാന്റെ ആവീട് സ്വർഗപ്പുന്തോപ്പാക്കട്ടെ
@MichiSiddi
@MichiSiddi 6 ай бұрын
ആമീൻ
@IsmailIsmail-ux7bh
@IsmailIsmail-ux7bh 6 ай бұрын
Aameen
@sakeenasakeena5211
@sakeenasakeena5211 6 ай бұрын
അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@alameen7530
@alameen7530 6 ай бұрын
എല്ലാം അല്ലാഹു വിന്റെ കല്പന പോലെ അല്ലേ നടക്കൂ. അല്ലാഹു ഉപ്പാക്ക് ഖബർ ജീവിതം റാഹത്തിലും സന്തോഷത്തിലുമാക്കട്ടെ🤲🏻സുബർക്കത്തിലെ കൊട്ടാരം അല്ലാഹു ഉപ്പാക്ക് വാജിബാക്കട്ടെ .എത്രയും വേഗം വീടിന്റെ പണി പൂർത്തിയായി അതിലേക്ക് മാറി താമസിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲🏻🤲🏻മനസ്സിന് സന്തോഷം നൽകി എല്ലാവിധ അനുഗ്രഹങ്ങളും പടച്ചോൻ തന്ന് അനുഗ്രഹിക്കട്ടെ🤲🏻🤲🏻ഉപ്പാക്ക് വേണ്ടിപ്രാർത്ഥിക്കുക.
@SHAREEFACp-ur4sl
@SHAREEFACp-ur4sl 6 ай бұрын
Aameen
@RishalRichu-c4v
@RishalRichu-c4v 6 ай бұрын
എന്റെ ഉപ്പയും അങ്ങനെ തന്നെയായിരുന്നു. മക്കൾ എന്ന് പറഞ്ഞാൽ വേറെ ഒന്നും വേണ്ട. എല്ലാം ആഗ്രഹങ്ങളും ബാക്കി യാക്കി എന്റെ ഉപ്പയും പോയി.
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 6 ай бұрын
ഞാനും ആലോചിച്ചു സിന്ധുവിന്റെ പ്രസവം നേരത്തെ ആയത് നന്നായിന് അതുകൊണ്ടല്ലേ ഉപ്പാക്ക് അലമോളെ കാണാൻ കഴിഞ്ഞത് ❤❤
@SulikhaKt
@SulikhaKt 6 ай бұрын
എല്ലാ വിധി എന്ന സമാധാനിക്കുക നൗഫൽ ക ഉപ്പാനെ നല്ലവണ്ണം നോക്കിയിട്ടുണ്ട് എന്ന് നമുക്കെല്ലാവർക്കും അറിയാം അതുകൊണ്ട് എല്ലാം ക്ഷമിക്കുക
@ramshidkkvlog
@ramshidkkvlog 6 ай бұрын
കണ്ണ് ഉള്ളപ്പോൾ അതിന്റെ വില അറിയില്ല അത് നഷ്ടപെടുമ്പോൾ ആണ് അതിന്റെ വില അറിയുക അത് പോലെ ആണ് വാപ്പ അല്ലാഹു പൊറുത്തു കൊടുക്കട്ടെ 🤲🏻
@sirajbinmoosa
@sirajbinmoosa 6 ай бұрын
Allhahu വേഗത്തില്‍ വീട് പണി തീര്‍ത്തു തരട്ടെ... ഉപ്പാക്ക് Allhahu Sworgam കൊടുത്തു അനുഗ്രഹിക്കട്ടെ....
@abdurahmangk5269
@abdurahmangk5269 6 ай бұрын
Fousiyanadapuram🤲🤲🤲🤲
@ShameemaNoufal-bb4hp
@ShameemaNoufal-bb4hp 6 ай бұрын
ഉമ്മാന്റെ ഇദ്ധ കഴിഴാണ്ടേ വീട്ടിൽ കൂടാൻ
@famin6964
@famin6964 6 ай бұрын
സാ ര മില്ല വിധി തടു ക്കാ ൻ കയ്യിലേ ഓക്കേ ശരി ആവും ഉപ്പന്റ് കബർ വിശല മാക്കികൊ ടു ക്ക ടെ ആ മ്മീൻ
@muneermuhammed484
@muneermuhammed484 6 ай бұрын
ആ പഞ്ചായത്തിലെ പ്രസിഡണ്ടിനെയും വാർഡ് മെമ്പറും ശരിയല്ലാത്തതു കൊണ്ടാണ് അടുത്ത ഇലക്ഷൻ വരാനായി ഇനിയെങ്കിലും അവിടെയുള്ളവർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും
@YoosafKannoli
@YoosafKannoli 6 ай бұрын
മാഷാ അല്ലാഹ് വിട് വേഗം പുറത്തിയാക്കട്ടെ
@shamyas9328
@shamyas9328 6 ай бұрын
Enik orupaad ishttan ivare family vlog❤
@muhammedbasith-c2v
@muhammedbasith-c2v 6 ай бұрын
പാവം ഉപ്പാന്റെ കബർ ശാന്തോഷമാകട്ടെ ആമീൻ 🤲🏼🤲🏼🤲🏼😢😢😢😢😢
@nattinpurambynannoosvlogs4790
@nattinpurambynannoosvlogs4790 6 ай бұрын
നീ വിഷമിക്കണ്ട. മോനെ നിൻ്റെ പൊന്നുമോളെ കണ്ണ് നിറച് ഉപ്പാക്ക് കാണാൻ പറ്റിയില്ലോ. നീ തളരരുത് ഉമ്മാക്ക് നീ മാത്രം മേ ഉള്ളൂ🤲🤲🤲😔
@hibafathima8004
@hibafathima8004 6 ай бұрын
നൗഫലെ എന്റ് ഉപ്പയും നിന്റെ ഉപ്പയുടെ പോലെ തന്നെ ആയിരുന്നു എല്ലാം വർത്തിയാക്കി നടക്കും എന്താചെയ്യാ നമ്മളുടെ ഉപ്പമാർക് സ്വർഗം നൽകട്ടെ🤲🤲🤲
@thesneek3531
@thesneek3531 6 ай бұрын
മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@hafeeshafi
@hafeeshafi 6 ай бұрын
അല്ലാഹു എളുപ്പത്തിൽ വീട് പണി പൂർത്തിയാക്കി തരട്ടെ കിണറിന്റെ മേലെ കുറച്ചു പലകയുണ്ടെങ്കിൽ എടുത്തു വെച്ച്കൂടെ പിന്നെയും നായയോ മറ്റോ വീഴണ്ട
@MuhammadArfan-b2i
@MuhammadArfan-b2i 6 ай бұрын
എത്രയും പെട്ടെന്ന് ആ വീട്ടിലോട് മാറ്. മഴ കാലത്ത് ആണ് വീട് സൗകര്യം ഇല്ലാത്തത് ശരിക്കും അറിയുക. ഞാൻ ഒത്തിരി അനുഭവിച്ചതാ.
@nushaibalatheef5836
@nushaibalatheef5836 6 ай бұрын
ഇന്ഷാ അല്ലാഹ് എല്ലാം ശരിയായി വരും ട്ടൊ വിഷമിക്കണ്ട 🤲🤲
@Nishashahulalsabis
@Nishashahulalsabis 6 ай бұрын
Kurachu bleaching powder vangi roadil vitharu noufal thennal marum
@abuafiyaafiya3925
@abuafiyaafiya3925 6 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@fathimampfathima6985
@fathimampfathima6985 6 ай бұрын
നൗഫൽ ഇന്ഷാ അള്ളാഹ് ഉപ്പാന്റെ 40 ആകുമ്പോൾ വേഗം ഇന്ഷാ അള്ളാഹ് അവിടന്ന് കഴിക്കുക 40🤲🤲
@sulaikhapsulaikha2380
@sulaikhapsulaikha2380 6 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ വിഷമിക്കേണ്ട കുടുബത്തെ സംരംക്ഷിക്കുന്നവരുടെ കൂടെ അല്ല ഉണ്ടാകും അവരെ നാഥൻ കൈവിടില്ല.
@rashidarafeeq9694
@rashidarafeeq9694 6 ай бұрын
ഞങളുടെ വീട്ടിലേക്കുള്ള വഴി ഇതിലേറെ കഷ്ട്ടം ആയിരുന്നു ഇപ്പോൾ അൽഹംദുലില്ലാഹ് ഞങ്ങൾക്ക് വഴി കിട്ടി
@Shabnammukthar
@Shabnammukthar 6 ай бұрын
Masha Allah Ellam sheriyavum noufale
@Sajna_shareef__
@Sajna_shareef__ 6 ай бұрын
Pavam
@noushijasimon7128
@noushijasimon7128 6 ай бұрын
Nouflka ente uppayum Kozhikode medical Collegil ventiletaril aan ellavarum dua cheyyanam aameen
@Azeena-fr2hs
@Azeena-fr2hs 6 ай бұрын
ശിഫ കൊടുക്കട്ടെ ameen
@noushijasimon7128
@noushijasimon7128 6 ай бұрын
Aameen
@haseenahaseena1265
@haseenahaseena1265 6 ай бұрын
Veshamikenda .uppante kaber jeevdhham sandhoshathilaki kodukete aameen 🤲🤲🤲
@swapnashyam9315
@swapnashyam9315 6 ай бұрын
Nalloru mona nee brother hus ippol neeyum uppayayi❤ god bless you always
@nihalnajih9784
@nihalnajih9784 6 ай бұрын
ഓൺലൈനായി ഖുർആൻ പഠിക്കാൻ താല്പര്യം ഉള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്
@abdulrahoofrahoo6847
@abdulrahoofrahoo6847 6 ай бұрын
നൗഫുവീട് സൂപ്പർ വളരേ സന്തോശമായി❤❤❤❤❤❤
@muhammedrafeekkkrafeek351
@muhammedrafeekkkrafeek351 6 ай бұрын
Padchavan thrum vagam potheeya Veetil lak pokuvan thufeeq chayta
@abduljabbar7739
@abduljabbar7739 6 ай бұрын
Samsaarathil thanne ariyaam naofalnte tention ethramathram undenn😢uppane allahu sorgam koduth anugrahikkatte aameen
@ഷാമിൽ.P
@ഷാമിൽ.P 6 ай бұрын
ഞാൻ ✌️
@Oru_adaar_family129
@Oru_adaar_family129 6 ай бұрын
ഉമ്മാ4മസം10ദിവസം.ഇദ്.ഇരിക്കണം.സിനു. പറഞ്ഞു.കൊടുക്കണം. നമ്മുടെ നാട്ടിൽ.ഇ അങ്ങിനെ.അരിക്കേട്.കുനിൽ.തമിനാട്ല്ല...അള്ളളാ.വിശാമിയീ.കവർ.ആമീൻ
@FathimaKV-s3q
@FathimaKV-s3q 6 ай бұрын
ആമീൻ 🤲
@ponnu687
@ponnu687 6 ай бұрын
ആ വഴി കണ്ടപ്പോ സങ്കടായി നൗഫൽ നീ പെട്ടന്ന് പുതിയ വീട്ടിലോട്ട് കയറാൻ നോക്ക് അല്ലാഹു അനുഗ്രഹിക്കട്ടെ
@ShaflaShibi
@ShaflaShibi 6 ай бұрын
ഞാൻ നൗഫലിന്റെ വീഡിയോ കാണാറുണ്ട്
@shanashanu5570
@shanashanu5570 6 ай бұрын
Enthakke paranjalum ningale koode ithrayum വർഷം ഉപ്പ ഉണ്ടായില്ലേ എനിക്ക് ഒരു വയസ് ആയപ്പോ എന്റെ ഉപ്പ മരിച്ചു ഇപ്പം എനിക്ക് 18 വയസ് aayi😢😢😢
@ruksanabasheer9422
@ruksanabasheer9422 6 ай бұрын
ഞാൻ നിങ്ങളെ സ്ഥിരം സബ്സ്ക്രൈബ്ർ ആണ്. ഉപ്പാന്റെ 40 എങ്കിലും കഴിഞ്ഞിട്ട് പോരെ ഇമ്മാതിരി വീഡീയോ ഇടുന്നത്. നിങ്ങൾ പറയും അപ്ഡേഷൻ അറിയിക്കാൻ ആണെന്ന്. അസുഖമായി കിടക്കുമ്പോൾ അത് എന്തായി എന്ന് അറിയാൻ ആകാംഷ കാണും. പിന്നെ യൂട്യൂബിൽ കിട്ടുന്ന വരുമാനം കൊണ്ടല്ലലോ നിങ്ങൾ jeevikkunnath. ആ മറ ഇരിക്കുന്ന ഉമ്മയെ കൂടി വീഡീയോ യിൽ കാണിക്കരുത്.
@minisukumarani.v3297
@minisukumarani.v3297 6 ай бұрын
Vegam puthiya veetilekku Maran kazhiyatte prarthikkunnund uppaku vendi
@FarsanaKabeer-s8i
@FarsanaKabeer-s8i 6 ай бұрын
Inshaalla.Pareekkshanam.wijayathilan.Ealaamsamathanikuga
@sakeenasakeena5211
@sakeenasakeena5211 6 ай бұрын
അല്ലാഹു തൗഫീഖ് നൽകട്ടെ
@MumthasmansoorMumthasmansoor
@MumthasmansoorMumthasmansoor 6 ай бұрын
Eppzhum kekkumbo. Vellatha oru avastha njangalkku nerittu oru nokku kandattu pollumilla uppane endho polle kekkumbo. Athd kondu paranjadha thettu anenkhil shemikkannam.
@MusthafaPp-cc7ne
@MusthafaPp-cc7ne 6 ай бұрын
Veshamikendauppanekaderjeevdhhamsandhoshthilakikodukete🤲 Aameen 🤲 Aameen yaraabbalAlameen 🤲🤲
@ThahiraMarakulathil
@ThahiraMarakulathil 6 ай бұрын
താഹിറ 😢😢😢😢😢😢😢🤲🤲🤲🤲
@hajirarm5264
@hajirarm5264 6 ай бұрын
Noufal ..ethand same situations anu enikkum😢ente umma maranappettu...pittenn ente brotherinu oru mol janichu..pnne ente uppa 30 years munbe marichathanu..45 years munbe uppa undakkiya veedu bro eeyide vittu..but aa veettil ninnuthanne umma poyi😢
@ShihanM-sw4wb
@ShihanM-sw4wb 6 ай бұрын
Noufale enthann ee attaabazar paranjal🤔
@irfanafaizal1931
@irfanafaizal1931 6 ай бұрын
Aameen
@AkbarHajara
@AkbarHajara 6 ай бұрын
ഇൻഷാ അള്ളാ 🤲🏻
@shalusvlog3649
@shalusvlog3649 6 ай бұрын
എല്ലാം വിധി അല്ലെ ഇനി ഉമ്മാക്കും എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ ❤❤❤❤❤
@irfuirfan3812
@irfuirfan3812 6 ай бұрын
ഫസ്റ്റ് ഞാൻ😂
@ayishaayisha5253
@ayishaayisha5253 6 ай бұрын
❤insha allah
@fathimathulhiba72
@fathimathulhiba72 6 ай бұрын
Masha Allah ❤
@afnaafna9889
@afnaafna9889 6 ай бұрын
Paavam uppa❤ vayass athrelle ullu
@_._dark_._friends_._
@_._dark_._friends_._ 6 ай бұрын
Noufal dhyryamayirikoo.koode pengalmarum avarude husbands koode elle.ande parents poyi.amma dec 5. Eppo sugano nu chodhikkan koode arum ella.ande brotherum wifum situation mosamakki.eppo am anadha
@harisharisk7367
@harisharisk7367 6 ай бұрын
വഴി കണ്ടപ്പോൾ സങ്കടമായി
@MumthasmansoorMumthasmansoor
@MumthasmansoorMumthasmansoor 6 ай бұрын
Ikka ini vappadye Peru paranju video venda. Allha eduthu duva cheyu. Athd mathram kaber ethollu.
@jazayaworld6041
@jazayaworld6041 6 ай бұрын
Grill വെച്ചാൽ എപ്പഴും കൊതുക് കയറും. ഇപ്പോ ആരും grill വെക്കാറില്ല
@irfuirfan3812
@irfuirfan3812 6 ай бұрын
ചക്കര നെ കാണാറില്ല
@nabeesakunnath1886
@nabeesakunnath1886 6 ай бұрын
ഇൻശാ അല്ലാഹ് 40ഇവിടെ വെച്ച് ആക്കണം
@MymoonaRafeek
@MymoonaRafeek 6 ай бұрын
എല്ലാം ശരിയാകും മോനെ
@Basheer_35
@Basheer_35 6 ай бұрын
Pavam uppa😢😢
@shamnask4855
@shamnask4855 6 ай бұрын
Masha allah👍👍
@shiyasherin1294
@shiyasherin1294 6 ай бұрын
Uppa ellatta video kananda
@shameershameert
@shameershameert 6 ай бұрын
കുഴൽ കിണർ കുഴിച്ചിരുന്നില്ലേ
@RamlaPP-bl3ln
@RamlaPP-bl3ln 6 ай бұрын
വിഷമിക്കല്ലേ നൗഫൽമോനെ
@Shamseer-zh8ir
@Shamseer-zh8ir 6 ай бұрын
ഞാൻ കണ്ണൻ ഉണ്ട്
@lathakrishnan4998
@lathakrishnan4998 6 ай бұрын
Don't worry Mone
@pottanyt117
@pottanyt117 6 ай бұрын
നൗഫലെ ഞാനും അത് ചിന്തിച്ചു ഉപ്പ ഉണ്ടെങ്കിൽ ഈ പൊന്ത ഒന്നും undakillallonn😢
@iqbalshakira804
@iqbalshakira804 6 ай бұрын
Allahu rahathilum santhoshathilum akattay mgfirathum marhamathum nalkattay ameen yarabal Alameen
@TkdfoodsTkdfoods
@TkdfoodsTkdfoods 6 ай бұрын
ഉമ്മാനെ കാണാൻ തോനുന്നു
@RejilaMol
@RejilaMol 6 ай бұрын
Uppak swargathil nalaoru veed kittatte.... 😢
@Mdaizan-ue6ts
@Mdaizan-ue6ts 6 ай бұрын
Sinune kondarunnundo chakkara evide
@sakeenasakeena5211
@sakeenasakeena5211 6 ай бұрын
ആമീൻ
@thanheemrahman3319
@thanheemrahman3319 6 ай бұрын
ഇന്ഷാ അല്ലാഹ്
@ajmal-kh8ni
@ajmal-kh8ni 6 ай бұрын
Aameen🤲
@FathimaP-mo8zw
@FathimaP-mo8zw 6 ай бұрын
ഉപ്പ ആയിരിന്നു ഈ വീടിന്റെ പരിസരം വൃത്തി ആക്കിയിരുന്നത് അത് പോയതോടെ വീട് ഇങ്ങെനെ ആയി
@abdhullatheef8500
@abdhullatheef8500 6 ай бұрын
njanum oorthu Uppa undangil nannakum
@maimunamaimuna3143
@maimunamaimuna3143 6 ай бұрын
Hi നൗപൽ സുഖമാണോ
@naseebanasi9132
@naseebanasi9132 6 ай бұрын
Njan
@shanashahina66
@shanashahina66 6 ай бұрын
അൽഹംദുലില്ലാഹ്
@abdhullatheef8500
@abdhullatheef8500 6 ай бұрын
Njan kaanal HND sthiram
@FATHIMAHAMNAC
@FATHIMAHAMNAC 6 ай бұрын
40divasam kayarikko
@Nishashahulalsabis
@Nishashahulalsabis 6 ай бұрын
Ningade panjayath ward memberinte kazhivuked thanneyanu ith ee
@salina5544
@salina5544 6 ай бұрын
ചക്കര എവിടെ
@shailasmusic3896
@shailasmusic3896 6 ай бұрын
വീട് പണിയുമ്പോൾ എന്തെങ്കിലും കൊണ്ട് വാതിൽ അടക്കണം... പലക വെച്ചിട്ടോ എങ്കിലും.. ഇല്ലെങ്കിൽ പട്ടി കേറും... അത് നല്ലതല്ലല്ലോ
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН