സിമന്റും കല്ലും തമ്മിലുള്ള പിടുത്തം കുറഞ്ഞു പോവില്ലേ ഇത് അടിച്ചാൽ
@AbbasAli-be3tcАй бұрын
വട്ട് കേസ് 😂😂😂
@Salman-x7gАй бұрын
ഗൾഫിൽ എത്രയോ കാലം മുൻപ് ഉള്ളത്
@malayalamstatusvideos6395Ай бұрын
സൻസൈഡ് ചുമരിൽ adikamo
@SanalsenagalSanalАй бұрын
100%success❤
@meharufk8042Ай бұрын
Belt use cheyunathe settlement തടയാനും dpc (damp proof course) അതായത് ഈര്‍പ്പം തടയാന്‍ ആയിട്ട്ആണ്... പിന്നെ എന്തിനാണ് ഇത് തറയില്‍ അടിക്കുന്നത്...???
@shafeeqshafee443610 күн бұрын
ബെൽറ്റ് ഇട്ട തറ ഇർപ്പം വലിക്കാറില്ല ആദ്യ വരി മേൽപ്പാറ വെക്കുക 🎉
@muhammedashrafkarayil357218 күн бұрын
തേപ്പ് കഴിഞ്ഞു വൈറ്റ് വാഷ് കയിഞ്ഞ വീട് വീടിന്റെ ചുമരിന്റെ പുറം വശം മഴ പെയ്യുമ്പോൾ അതിന്റെ ഈർപ്പം വീടിന്റെ ഉള്ളിൽ വരുന്നു അതിന് എന്താ ഒരു പരിഹാരം അറിയുന്നവർ
@AsharafPm-e4sАй бұрын
Super👌👌👌👍👍👍
@gafoortudma3399Ай бұрын
ടാങ്കിൽ അകത്ത് അടിച്ചാൽ വെള്ളം കുടിക്കാൻ പറ്റുമോ
@rahimann317Ай бұрын
Boomiyil നിന്നാണ് വെള്ളം കയറുന്നതു ഫ്ളോറിങ് മുൻപ് മൊത്തം റൂം ഇതുപോലെ അടിക്കണ്ടേ
@selinvarghesemathew8561Ай бұрын
Name of this product?
@banwet1534Ай бұрын
Damp Guard
@abidvlog66Ай бұрын
👍🏿
@subair.4590Ай бұрын
ഗ്യാരണ്ടി കഴിഞ്ഞാൽ എന്ത് ചെയ്യ കരിങ്കല്ല് കൊണ്ട് തറ ഇടുക അതിനടിയിൽ പാറമണൽ ഇടുക അപ്പോൾ പോലും കേറില്ല
@myroute398Ай бұрын
മാനക്കാ എന്റെ മോളുടെ കല്യാണത്തിന് സഹായിക്കാമോ
@AdipolimachanАй бұрын
ഒറ്റ സംശയം ഇതിൽ ഇനി സിമൻറ് പിടിക്കുമോ എന്ന് മാത്രം അറിഞ്ഞാൽ മതി😅😅😅
@@ummerummer7733Hi Sir, On the occasion of Gandhi Jayanthi, our office remains closed. We shall be contacting you back at the earliest.
@Muhammadkunhi-my2vb15 күн бұрын
Eith Ath bakam adikanam
@shailanasar3824Ай бұрын
👍👍
@AttaKoyathangal-l2pАй бұрын
Suppr
@FirosaliAlifirosАй бұрын
സുഹൃത്തേ ബെൽറ്റ് വാർത്ത ചുമരിൽ വെള്ള കയറില്ല... ബെൽറ്റ് വാർകാത്ത ചുമരിൽ ഈർപ്പം ഉണ്ടാകും
@safooramohammed3928Ай бұрын
ബെൽറ്റ് വാർത്ത എന്റെ വീട് ഈർപ്പം ഉണ്ട്
@PmkPmk-qm6yfАй бұрын
Main slave leek edhadichal nilkkumo
@shabeerbooto8388Ай бұрын
ഇതിന്റെ ഗുണമേന്മ ചോദ്യം ചെയ്യുകയല്ല ചില സംശയങ്ങൾ ചോദിക്കുവാണ് നിങ്ങൾ പരിക്ഷണം നടത്തിയ കല്ല് മൂന്നാം തരം കല്ലാണ് എന്ന് ഏതൊരാൾക്കും അത് കണ്ടാൽ മനസിലാകും നല്ല ഒന്നാം തരം കല്ല് ഈർപ്പം കയറിയാലും പെട്ടെന്ന് പൊട്ടി പോകുകയില്ല എന്നാണ് എന്റെ ഒരു വിശ്വാസം രണ്ടാമത് ഇത് ഒരു ഗ്ലൂ ടൈപ്പോ അല്ലെങ്കിൽ ഒരു സ്റ്റിക്കർ പോലെ ഉള്ള ഒരു പ്രോഡക്റ്റ് അല്ലേ.?. അങ്ങനെ വരുമ്പോൾ ഇതിന്റെ മുകളിൽ പടവ് വരുമ്പോൾ നല്ല സ്ട്രോങ്ങായ ഗ്രിപ്പ് ലഭിക്കുമോ?.
@nelsonad4915Ай бұрын
റൂഫിൽ അടിക്കാൻ പറ്റുമോ
@SanalsenagalSanalАй бұрын
Illaa. roofil vere prodact aanu(pu flex lm)
@shafishafi5351Ай бұрын
Belt illaatha tharakk mukalil yengane adikkum
@MyKodinhi712Ай бұрын
മുകളിലെ കലിൽ ചെയ്താൽ മതി
@rahimann317Ай бұрын
Belt വാർത്താൽ, പിന്നെ മേപ്പോട് വെള്ളം കേറുന്നതു എങ്ങനെ?
@AmeerAmeer-yd1vwАй бұрын
Barpp chorchaundavillee
@afeedaАй бұрын
Number
@bobypaul9426Ай бұрын
ഭിത്തി ഒഴികെ തറയിൽ നിന്നുള്ള ക്യാപിലറി റൈസിന് താങ്കൾ എന്തു ചെയ്യും തറ ലെവൽ ചെയ്ത് മൊത്തം കോൺക്രീറ്റ് ചെയ്ത ശേഷം മുകളിൽ കോട്ടിങ്ങ് അടിക്കുമോ?
@nijumvamanapuram3746Ай бұрын
Good qstn
@anoopsreeja8226Ай бұрын
Udiyp
@jame87885Ай бұрын
Paid promotion
@MyKodinhi712Ай бұрын
തീർച്ചയായും ഇന്നത്തെ കാലത്ത് ഇങ്ങനെ കുറെ ഉടായിപ്പ് ഉണ്ട് 😂😂😂പക്ഷെ അതിൽ പോയി പെടേണ്ട,,,, വെള്ളം നിൽക്കുന്ന സ്ഥലത്ത് വേണമെങ്കിൽ ഇത് ചെയ്യാം 😊😊