ഇത് തേക്കുമ്പോള്‍ തറയും കല്ലുകളും തമ്മില്‍ പിടുത്തം ഉണ്ടാവില്ല ,എന്നാണ് എന്‍െറ അഭിപ്രായം വെയിറ്റ് ഉള്ളോണ്ട് പിടിച്ച് നില്‍ ക്കും,പിന്നെ ഏത് പെയിന്‍റ് ഈ അരിപ്പയില്‍ അപ്ലേചെയ്താലും ഉണങ്ങിയാല്‍ വെള്ളം അടീലേക്ക് പോകൂല ,ഇത് ഇല്ലാതാക്കാനാണ് പണ്ടുള്ള ആളുകള്‍ ചുമരില്‍ കുമ്മായം തേച്ചിരുന്നത് അത് വെള്ളത്തെ വലിച്ചെടുത്ത് ചുമരില്‍ നിന്നും സാധാരണ ടെംമ്പറേച്ചറില്‍ ആവിയാകാന്‍ സഹായിക്കുന്നു , അപ്പോള്‍ ഭിത്തിയിലടിച്ച ചുണ്ണാമ്പ് പൊളിഞ്ഞ് പോകില്ല ,ഇപ്പോള്‍ കമ്പനിക്കാര്‍ പലവിധ പെയിന്‍റുകളും ഡിസ്റ്റംബറുകളും ഇറക്കുന്നതു കൊണ്ടും അത് വാങ്ങി ചുമരില്‍ അടിക്കുന്നതു കൊണ്ടും അത് ചുമരില്‍ ഒരു പാളിയായി നില്‍ ക്കുന്നു അത് ചുമരിലെ വെള്ളത്തെ വലിച്ചെടുത്ത് ആവിയായി പോകാന്‍ അനുവദിക്കുന്നില്ല ,അതോണ്ടാണ് അത് ഒരു പാളിയായി നിന്ന് പിന്നീട് കുറച്ചു കഴിയുമ്പോള്‍ ഒരു പാളി പോലെ അടര്‍ന്ന് പോകുന്നത് , കുമ്മായം നീറ്റി അടിച്ച ,പഴയ തറവാടു വീടുകള്‍ ക്കൊന്നും ഇത്തരം പ്രശ്നം ഉണ്ടാകാറില്ല ,അത് പോയി നോക്കി മനസിലാക്കാം , കുമ്മായം നീറ്റീ ചാലിച്ച് ചുമരിലടിക്കുന്ന ഭിത്തികള്‍ക്കെന്നും ഇവര്‍ ഈ പറഞ്ഞ പ്രശ്നങ്ങള്‍ ഉണ്ടാകാറില്ല ,അത് കൊല്ലങ്ങളോളം ,ചുമരില്‍ തേക്കുമ്പോള്‍ കട്ടി കൂടി പൊളിഞ്ഞു പോകുകയാണ് ചെയ്യുക അതിന്‍െറ പ്രതിവിധി ചുമര്‍ ഉരച്ച് കുമ്മായം പോക്കി വീണ്ടും കുമ്മായം ചാലിച്ചടിക്കുക എന്നതാണ് , പണ്ടത്തെ വലിയ 4കെട്ട് പോലുള്ള കെട്ടിടങ്ങള്‍ക്കൊന്നും ഇത്തരം പ്രശ്നങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല
@Navaneeth-l9w2 жыл бұрын
Kidannu kanunnvar undo😂♥️
@sparkff31622 жыл бұрын
Me
@Saineboat2 жыл бұрын
Ys
@sreekunju54602 жыл бұрын
Mm😜
@ശശി_പാലാരിവട്ടം2 жыл бұрын
😹
@aromaljs81322 жыл бұрын
S
@AnYouRag2 жыл бұрын
Bathroom ഒക്കെ waterproof ചെയ്യാൻ ഇത് വാങ്ങി അടിച്ചു കൊടുത്താൽ മതി അല്ലേ കൊള്ളാം നല്ല അടിപൊളി Useful പ്രൊഡക്ട്
@Travelescape452 жыл бұрын
പാറക്കല്ല് വെച്ച് ഉണ്ടാക്കിയ ഫൗണ്ടേഷനിൽ ഈ കോട്ടിംഗ് വേണമെന്നുണ്ടോ. അതുപോലെതന്നെ ഭാവിയിലെപ്പോഴെങ്കിലും നമ്മൾ പുരയിടം മണ്ണ് ഇട്ട് പൊക്കിയാൽ അതിനുശേഷം ഈ പറഞ്ഞ കോട്ടിംഗ് ഉള്ള ഭാഗത്ത് അത്രത്തോളംളം മണ്ണ് എവിടെയെങ്കിലും ഒന്ന് കിടന്നാൽ കോട്ടിംഗ് എൻറെ മുകളിൽ ഉള്ള ഭാഗത്ത് വെള്ളം ടച്ച് ചെയ്താൽ അവിടെ capillary റിയാക്ഷൻ ഉണ്ടാകില്ലേ . എന്തായാലും നല്ല ഹെല്പ്ഫുൾ വീഡിയോ ആണ് ഒരുപാട് വീടുകളിൽ ഈ പറഞ്ഞ പെയിൻറ് പോകുന്ന സംഭവം ഉണ്ടായി കണ്ടിട്ടുണ്ട്
@nadankozhisalethrissur29342 жыл бұрын
ഒരു കാര്യം ചോയ്ക്കട്ടെ ഇത് ഒരു ഷീറ്റ് പോലെ അല്ലേ ഷീറ്റ് ന് മുകളിൽ സിമൻ്റ് പിടിക്കുമോ? അങ്ങനെ പിടിച്ചാൽ തന്നെ സിമ്പിൾ ആയി ചോദിച്ചാൽ ചുമരും തറയും തമ്മിലുള്ള ബോണ്ട് എത്ര ഉറപ്പ് ഉണ്ടാവും?
@samshanker57532 жыл бұрын
Pidikum atha parana fibres mixed membrane aa athodu
@madhuputhoor69612 жыл бұрын
സാധനം നല്ലത് ആണ് അപ്പേൾ നമ്മുക്ക് മുല്ലപ്പെരിയാറിന്റെ ചേർച്ച മെത്തമായിട്ട് അടക്കാല്ലേ
@Sudhe758 Жыл бұрын
വാട്ടർ പ്രൂഫ് ചെയ്യാൻ Dr fixit ന്റെ Bit to Fix ഉണ്ടെല്ലോ ഇത്ര കോസ്റ്റും ഇല്ല 20കെജി യുടെ ബക്കറ്റിനു 2400...2500 വാരികയുളൂ.ആർക്കും അടിക്കാം
@vinodkumarpadmanabha80342 жыл бұрын
ചെടികൾ ഭൂമിയിൽ നിന്നും വെള്ളവും കൂടെ ആവശ്യമായ ഘടകങ്ങളും വലിച്ചെടുക്കുന്നത് കാപില്ലറി റേയ്സിങ്ങ് കൊണ്ട്, ഓം
@sreelekhavs79322 жыл бұрын
എന്റെ വീട് ഇതേ അവസ്ഥ ആണ്. കുറച്ചു രൂപ ഇപ്പോഴും ചിലവാക്കി പ്രോയോജനം ഇല്ല. കൊല്ലത്തു ആണ് വീട്
@mohank7454 Жыл бұрын
Mr Harish instead of painting why can’t we think of laying a thick micron Poly plastic sheet on the top of Foundation and start doing brick work.I hope it will work smart than this even laying on the whole foundation before laying floor work too
@naslinshamsi80672 жыл бұрын
Ithu panikazija veedinte back chumaril adikan sathikumooo.plz replay
@faizyfaisal54642 жыл бұрын
കൊള്ളാം പൊളി..... ഒരു പരിഹാരം കണ്ടു
@minimartin88992 жыл бұрын
8 varshamayi company start cheythitt enkil appol cheytha oru veedu kanikkanam company cheytha oru veedinte eppozhathe avastha kanikkane flood kazhinjappo enthayittundakum namukk urappu tharumo? Ee amountinu company work cheyyippichu tharumo?
@robinalex5537 Жыл бұрын
Foundation filling munp ethu apply cheyamo?
@riyaz49992 жыл бұрын
video wide aayi eduthoode
@abdulkadhermoideenmoideen72712 жыл бұрын
നമ്മുടെ നാട്ടിലെ സംബന്ധിച്ചെടുത്തോളം ബെൽറ്റ് എന്നുള്ള ഒരു സംവിധാനം വളരെ കുറവാണ് വെട്ടുകല്ല് കല്ലിനു മേലെ തന്നെ വീണ്ടും വെട്ടുകല്ല് വെച്ച് ഉയർത്താനാണ് പതിവ് ചുരുക്കം ചില ദേ ബെൽറ്റ് വാർക്കർ ഉള്ളൂ
@hanusvimal4947 Жыл бұрын
'ഈ കോട്ടിങ്ങ് ന് മുകളിൽ പരിക്കൻ പിടിക്കുമോ ,,??? ഭിത്തി പണിയുംമ്പോൾ തറയിൽ പരിക്കൻ്റെ പിടുത്തം ഉണ്ടാവുമോ
@pkmohammed66102 жыл бұрын
എല്ലാം ചെയ്തു വീട് പണി പടവും മറ്റും തീർന്നാൽ തറയടക്കം തേക്കണ്ടെ അപ്പോൾ നിങ്ങൾ പറഞ്ഞതനുസരിച്ച് തേപ്പിൽ കൂടി വെള്ളം മുകളിലേക്ക് വരില്ലെ ഭീമിൽ കൂടി നനവ് മുകളിലെ കല്ലിലേക്ക് വരുമെങ്കിൽ ........ കമ്പനിക്കാർക്കും ബ്രോക്കറന്മാർക്കും ലാഭം അത്ര തന്നെ തേക്കാനും വാർക്കാനും ഉപയോഗിക്കുന്ന മണൽ ഉപ്പിന്റെ അംശം കലർന്നതാണെങ്കിൽ നിങ്ങൾ പറഞ്ഞ നനവും പൈന്റ് അതുപോലെ തേപ്പ് എന്നിവ അടർന്നുകൊണ്ടിരിക്കും
@yathra20892 жыл бұрын
Good informative video and clear explanation.
@motivemallu61002 жыл бұрын
Firosikka video kandirunnver like adi
@mohsin74742 жыл бұрын
നല്ല രീതിയിൽ സിമന്റ് മിക്സ് ചെയ്ത് plastering ചെയ്താൽ തീരുന്ന പ്രശ്നമേ ഒള്ളു...
@nilavinte_kamukan2 жыл бұрын
00:51 ഇന്നലെ പണിക്കുപോയി കിട്ടിയ 500 രൂപയിൽ നിന്നും 349 രൂപ അംബാനിക്ക് കൊടുത്തിട്ട് തേക്കാത്ത ചുവരുള്ള എന്റെ വാടക വീട്ടിലെ ഈ ഒറ്റമുറിക്കുള്ളിലിരുന്നു harish ഇക്കാടെ വീഡിയോ ഉള്ളിലൊരു പുഞ്ചിരിയോടെ കാണുന്ന ഞാൻ. 😊
@muhammedshabeeb75302 жыл бұрын
poli 😁
@jineshppjithu91342 жыл бұрын
Alam ok avum...
@navaganga27632 жыл бұрын
Fish tankil allam leake vanal upayogikan patumo
@thahiraali368 Жыл бұрын
ഇത് തറയുടെ കല്ലിൽ അടിക്കാൻ പറ്റുമോ ?
@cheaneesh91322 жыл бұрын
കൊല്ലത്ത് പ്രോഡക്ട് എവീടെ കിട്ടും.. എനിക്ക് വേണം
@adilaslam18522 жыл бұрын
House plan copy sent cheyimoo plzz
@mujinfo78642 жыл бұрын
വീടിനു മുകളിൽ അടിക്കാൻ പറ്റുമോ... റൂഫ് ചോർച്ചക്ക്
@faizanpachu60592 жыл бұрын
No
@kishore4732 жыл бұрын
House warming vido itumo
@tbbibin2 жыл бұрын
Veed pani valare nannayi ethrayum vegam theeratte... 👍👍👍
@HarishThali2 жыл бұрын
❤️
@sufaijamp36422 жыл бұрын
Concreatinu capillary action illallo
@ShafeekAssankhani9 ай бұрын
പഴയ വീടുകൾക്ക് ഇങ്ങനെ ഒരു പ്രശ്നം ഇല്ല, കാരണം അന്ന് എല്ലാവരും മണൽ ആണ് ഉപയോഗിച്ചത്. പാറപ്പൊടി ആണ് പ്രശ്നം.
@mpk17412 жыл бұрын
വിളക്കിലെ തിരി എണ്ണ വലിച്ചെടുക്കുന്നത് പോലെ
@പൂമ്പാറ്റ-ഥ5ത2 жыл бұрын
നന്ദി വളരെ നന്നായി
@manojkumr61902 жыл бұрын
തൊപ്പിക്കാരൻ സ്ട്രീറ്റ്ഫൂഡ് ഇക്ക ലുക്ക് 😄😄
@mrbees80412 жыл бұрын
Landscape mode use it chetta.....plz,,
@devile32922 жыл бұрын
എന്തായാലും കരിങ്കല്ലിൽ കൂടി capillary ആക്ഷൻ ഉണ്ടാകുമോ, അങ്ങനെ ആണെങ്കിൽ തന്നെ കല്ല് തേക്കുന്ന കോൺക്രീറ്റ് വഴി കയറില്ലെ..
@samshanker57532 жыл бұрын
Ee
@samshanker57532 жыл бұрын
Ni enda parayona
@devile32922 жыл бұрын
അത് ചോദിക്കാൻ നീ ഏതാ...😏😏 തറ cement വെച്ച് തേക്കില്ലേ ആ തേപ്പും,മുകളിലെ ഭീത്തിയുമായുള്ള തേപ്പും തമ്മിൽ joint അല്ലേ.. അപ്പോൾ അതിലൂടെ ഈ capilary ആക്ഷൻ നടന്നു ജലം മുകളിലേക്ക് കയറില്ലെ എന്ന്.. തറ ബെൽറ്റിന്റെ ഉള്ളിൽ ഇത് ചെയ്താലും മുകളിൽ വരുന്ന തേപ്പും,പുട്ടിയും ഒന്നും ജലം വലിക്കില്ലേ എന്ന്...😌
@samshanker57532 жыл бұрын
@@devile3292 ee
@samshanker57532 жыл бұрын
@@devile3292 adiyam ninda name para
@ibrahimtk7982 жыл бұрын
ഇത് റൂഫിലൊക്കെ അടിച്ചാൽ കൊറച്ചു കഴിഞ്ഞാൽ അടർന്ന് പൊരില്ലേ?...
@sinan9752 жыл бұрын
വാർപ്പ് ചോരുന്നതിന്ന് അടിക്കാൻ പറ്റുമോ
@ashishcabraham1869 Жыл бұрын
29 ltr eathra price?
@pratheeshpd15042 жыл бұрын
ചുമ്മാ കുറേ കാശ് പോയിക്കിട്ടും അത്ര തന്നെ എം sand കൊണ്ട് തേച്ചിടതെല്ലാം ഈ കുഴപ്പം കാണുന്നുണ്ട് താങ്കൾ ഇപ്പോൾ ബെൽറ്റിൽ ഇത് ചെയ്തു ഒരു കാര്യം ചോദിക്കട്ടെ തറയിൽ കൂടി വെള്ളം മുകളിലേക്ക് കയറില്ലേ ഇനി തറകോൺക്രീറ്റ് ചെയ്തു കഴിയുമ്പോൾ ഇതുപോലെ ചെയ്യണ്ടേ ഇല്ലെങ്കിൽ തറയിൽക്കൂടി വെള്ളം മുകളിലേക്ക് വന്നതിന് ശേഷം ചുവരിലേക്ക് കയറില്ലേ എന്തിനാണ് ഇങ്ങനെ സ്വയം പൊട്ടനാകുന്നത് മറ്റുള്ളവരേം ആക്കാൻ നോക്കുന്നത് 🙏🙏🙏🙏🙏🙏🙏🙏🙏🙏
@ebrahimkodumunda38642 жыл бұрын
ആരെങ്കിലും ഇത് ചോദിച്ചോ എന്ന് തിരയുകയായിരുന്നു ഞാൻ
@മനനംചെയ്യാം2 жыл бұрын
Thara concrete cheyyunath belt nte level vare Alle.
@rashirabih83252 жыл бұрын
അങ്ങിനെ ആണെങ്കിൽ ഫ്ലോർ കോൺക്രീറ്റ് 6ഇഞ്ച് ആകേണ്ടി വരും 😀😀
@MustafaKamal.kannankillath2 жыл бұрын
തറയുടെ ബൽറ്റിൻ്റെ മൂന്ന് വശവും അടിക്കേണ്ടതായ കാര്യമുണ്ടോ!! മുകൾ ഭാഗത്ത് മാത്രം പോരെ? അല്ലെങ്കിൽ പിന്നെ തറ മുഴുവനായി ഈ കെമിക്കൽ അടിക്കണം. കെമിക്കൽ അടിക്കാത്ത തറയുടെ ഭാഗത്ത് വെള്ളത്തിൻ്റെ അംശം പ്രത്യക്ഷ പെടുകയും പെയിൻ്റ് അടിക്കുന്നത് കേടാകുകയും ചെയ്യും. മുകൾ ഭാഗത്ത് നിന്ന് ഇഷ്ടിക സിമൻ്റ് വെച്ച് പണിയുമ്പോൾ തറയുമായി ചുമരിന് ബന്ധം കിട്ടുമോ? അവസാനം തേപ്പ് നടത്തുമ്പോൾ തറയിൽ ഈ കെമിക്കൽ അടിക്കാത്ത ഭാഗത്ത് നിന്ന് തുടങ്ങുന്ന സിമൻ്റ് കൊണ്ടുള്ള തേപ്പിൻ്റെ (plastering)തുടർച്ചയാണ് ചുമരിലേക്കുള്ള തേപ്പ് (plastering) അപ്പോൾ തറയിൽ നിന്ന് തുടർച്ചയായിട്ടുള്ള തേപ്പിൽ കൂടി വെള്ളത്തിൻ്റെ നനവ് മുകൾ ഭാഗത്തേക്ക് പടർന്നു പിടിക്കും. അപ്പോ പെയിൻ്റ് ചുമരിൽ പിടിക്കാതെ വരും. ചുരുക്കി പറഞ്ഞാൽ ഈ കമ്പനി അവകാശ പെടുന്നത് പോലെ നൂറ് ശതമാനം ഗുണം കിട്ടുകയില്ല
@thekkumkudycreations2 жыл бұрын
👍🏻
@KrishnaPrasad-pr8rm2 жыл бұрын
ബെൽറ്റ് ഒരിക്കലും ലീഗ് ആയിട്ട് വെള്ളം വരില്ല
@tonythomas3032 жыл бұрын
ഇമ്മാതിരി മുഴുവൻ ഭാഗത്തും ഇത് apply ചെയ്യേണ്ട കാര്യം ഇല്ല.ആവശ്യമുള്ള സ്ഥലങ്ങളിൽ മാത്രം വേണ്ടരീതിലയിൽ ചെയ്യുകയാണെഗിൽ ഒത്തിരി ക്യാഷ് ലഭിക്കാം.
@Footballfrenzy-s3f2 жыл бұрын
ഇതിന് മുകളിൽ സിമന്റ് പിടിക്കുമോ
@jithinunnyonline34522 жыл бұрын
No
@superstalin1692 жыл бұрын
പിടിക്കും ഞാൻ ചെയ്തതാണ്
@superstalin1692 жыл бұрын
ഞാൻ അടിച്ചിട്ടുണ്ട് സൂപ്പർ ആണ് 👍പലരും പറഞ്ഞു ഇതിന്റെ ആവശ്യം ഇല്ല, കാശ് കളയുന്നത് മിച്ചം എന്നൊക്കെ ആളുകൾ ആദ്യമായി കാണുകയാണ്.
@realtouch9072 Жыл бұрын
ഏതാണ് അടിച്ചത്
@superstalin169 Жыл бұрын
@@realtouch9072 Banwet
@shuhaib1272 жыл бұрын
Masha Allah…. Mabroook
@muhammadrayees20082 жыл бұрын
എന്ത് കൊണ്ട് പഴയ വീടിനു ഇതൊന്നും കാണുന്നില്ലാലോ
@superstalin1692 жыл бұрын
അന്ന് തോന്നിയത് പോലെയുള്ള പണി അല്ലെ..കാശ് ലാഭം നോക്കും
@JoysrTVM8 ай бұрын
Name of product sir
@rajagopal557011 күн бұрын
Banwet
@ajmalhabeeb16932 жыл бұрын
അരകുള० ഒരുപാട് കണ്ടിട്ടുണ്ട്. എൻ്റെ വീട് ചെട്ടിപ്പടി
@HarishThali2 жыл бұрын
❤️
@thekkumkudycreations2 жыл бұрын
Waterproof ചെയ്തിട്ട് തറ തേക്കുമ്പോൾ അടിയിൽ നിന്നും വെള്ളം വലിക്കുകയില്ലേ 🤔
@___ajn_2 жыл бұрын
Valikkum
@niooboo47672 жыл бұрын
Karingallil vellam kayarilla
@satheesh22412 жыл бұрын
Roof nu mukalil adichal chorcha maarumo???
@y4youtube6182 жыл бұрын
ആളു മുടി സ്ട്രൈറ്റ് ആക്കിയത് ആരേലും ശ്രദ്ധിച്ചോ
@Essaar-bo6km2 жыл бұрын
ഒരു സംശയം..... കരിങ്കല്ല് കൊണ്ട് തറ കെട്ടിയിട്ടുണ്ടല്ലോ.... അതിന്റെ മുകളിൽ ബെൽറ്റും കോൺക്രീറ്റ് ചെയ്തിട്ടുണ്ട്... എന്നിട്ടും വെള്ളം തറയിലേക്ക് കയറുമോ....??? സാധാരണ ചെങ്കല്ല് കൊണ്ട് തറ കെട്ടിയതാണെങ്കിൽ ഈ method ok....
@pknm67022 жыл бұрын
വെള്ളം വിളക്കിന്റെ തിരിയിൽനിന്ന് എണ്ണ കയറുമ്പോലെ കല്ല് മുകളിലേക്ക് വെള്ളം വലിക്കും
@@pknm6702 അത് ശരിയാണ് സുഹൃത്തെ.... പക്ഷെ തിരിയുടെ മുകളിലേക്ക് കയറുന്നത് പോലെയല്ലലോ... കരിങ്കല്ലിൽ നിന്നും വെള്ളം മുകളിലേക്ക് കയറുന്നത്.... സാധാരണ വടക്കൻ കേരളത്തിൽ കാണുന്നത് പോലെയുള്ള ചെങ്കല്ല് ആണെങ്കിൽ ഈ പറയുന്ന പ്രക്രിയ ഓക്കേ ആണ് എന്നാണ് മനസിലാക്കിയത്
@roymathai76272 жыл бұрын
Number koduthittilla bro send akkamuo
@pkpkrputhan3561 Жыл бұрын
ഫോൺ നമ്പർ തന്നില്ല തരുമോ
@juanjoshuavlog49582 жыл бұрын
സിമെന്റ് പിടിക്കില്ല.
@sh-kp_122 жыл бұрын
ഇതു ഷോ വാളിൽ അടിക്കാൻ പാറ്റുമോ
@tinglepeter68762 жыл бұрын
കോൺക്രീറ്റ് റൂഫ് മുകളിൽ അടികൻ കൊള്ളമയിരികും അല്ലാതെ താഴെ അടിച്ചിട്ട് എന്ന കാര്യം സിമൻ്റ് pidikande
@mujeebhassan30462 жыл бұрын
ഇതിന്റെ Name എന്താ എവിടെ കിട്ടും
@HarishThali2 жыл бұрын
ഈ പ്രോഡക്റ്റ് ആവശ്യമുള്ളവർക്ക് ഇവരെ കോൺടാക്റ്റ് ചെയ്യാവുന്നതാണ്. Watsaap/Call-7902755755 Watsaap/Call-9745555792 Watsaap/Call-8907519931 (ഫ്രാൻഞ്ചൈസി എൻക്യുറി- Watsaap/Call-755 888 3815)
@manu-nj1bw2 жыл бұрын
Nice video
@anunasri2002 жыл бұрын
Jabir muthe 👍👍👍
@amalvlogs80692 жыл бұрын
Poli bro
@renjithasanjay82422 жыл бұрын
👍
@shijuokkal79712 жыл бұрын
നിങ്ങളെ പോലുള്ള പുതിമാന്മാർക്ക് മാത്രം ഇതു പറ്റും. എന്നെപോലെ ഉള്ള ആളുകളെ ഇവര് അടുപ്പിക്കില്ല. ഇതുപോലെ ഉള്ള ഒന്നുരണ്ടു കമ്പനിക്കാരുമായ് ഞാൻ ഉടക്കിയതാ.... നിങ്ങൾ അടിക്ക്
@prafeek63062 жыл бұрын
👌🏼👌🏼👌🏼
@thamashacutz2 жыл бұрын
First view
@hamsahamsa38392 жыл бұрын
👍👍 goodllk namber please
@thekkumkudycreations2 жыл бұрын
വീടിന് മുകളിൽ അടിച്ചാൽ ചിലപ്പോൾ ചോർച്ച നിന്നെക്കും 😀
@abdurahmanck55862 жыл бұрын
ഉടായിപ്പ് ആണ് മാഷേ...പാറ കല്ല് എങ്ങിനെ വെള്ളം വലിച്ചെടുക്കും? ചെങ്കല്ല് ആണെങ്കിൽ മേലെ ബെൽറ് വാർത്താൽ വാർപ്പും വെള്ളം വലിച്ചെടുക്കില്ല.മണ്ണെണ്ണ പെട്രോൾ സ്പ്രേഡ് ആകുന്നത് പോലെ വെള്ളം സ്പ്രേഡ് ആകില്ല.ഭൂമിയിൽ നിന്നു 3 / 4 അടി ഉയരത്തിൽ ആണ് തറ.. വയലിനു നടുവിലാനു എന്റെ വീട് ഇതൊന്നും എന്റെ വീട്ടിൽ ചെയ്തിട്ടില്ല ചെയ്തിട്ടില്ല. വീട്ടിൽ ഇന്നേവരെ ഒരു വെള്ളപ്പൊക്കവും ഉണ്ടായിട്ടില്ല..
@bhagatmalluvlogs54732 жыл бұрын
അപ്പോൾ പിന്നെ അവർ ആ വീട്ടിൽ കാണിച്ചു തന്നത് പിന്നെ എന്താണ്..
@___ajn_2 жыл бұрын
@@bhagatmalluvlogs5473 aaaaaaaaaaaa
@sibiabraham23432 жыл бұрын
പിന്നെ കോൺക്രീറ്റിലൂടെ ലിറ്റർ കണക്കിന് വെള്ളമല്ലേ കയറുക😂, ഇതൊക്കെ കമ്പനികളുടെ കാശുണ്ടാക്കാനുള്ള മാർക്കറ്റിംഗ് തന്ത്രമാണ്. പണമുള്ളവന്റെ കഴപ്പ് ഇവന്മാരൊക്കെ വിറ്റു കാഷാക്കുന്നു. അത്ര തന്നെ 😁
@gireeshkumarkuttathgkkutta6685 Жыл бұрын
കൊള്ളാം നല്ല പ്രോഡക്റ്റ് ആണെന്ന് ഉറപ്പിക്കാം.. പിന്നെ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ ചിന്തയിൽ വന്നത് »»»ഈ സാധനം മര ഉരുപ്പടികൾക്ക് ( കട്ടിള, ജനൽ കട്ടിള ) പുറകിൽ കല്ലിൽ touch ആയി കുടുങ്ങുന്ന ഭാഗത്ത് apply ചെയ്‌താൽ ചിതലിന്റെ ആമാശയവും കിഡ്നിയും ഒരുമിച്ച് അടിച്ചുപോകും.. 😂
@അഭിമാനി2 жыл бұрын
ഇവര്‍ പറയുന്നത് കേട്ടാല്‍ ഇത് വേണമെങ്കില്‍ തറയില്‍ അടിക്കുന്നതിനേക്കാളും ,ടെറസിന് മുകളില്‍ ചോര്‍ച്ചക്ക് 2 കോട്ടടിച്ചാല്‍ താല്‍ക്കാലികമായി ചോര്‍ച്ച തടയാം , പിന്നെ ഇതൊക്കെ കമ്പനിക്കാരുടെ ഒരു പരസ്യത്തിന്‍െറ പൊടിക്കൈ അല്ലേ ,പിന്നെ വീഡിയോയില്‍ ഒരു വീടും കോണ്‍ഗ്രീറ്റ് തൂണും കാണിച്ചിരുന്നു ആതൂണ് വെക്കുന്നതിന് മുന്നെ ഇത് തറയില്‍ അടിച്ചാല്‍ തൂണും തറയുമായി എങ്ങിനെ ഉറച്ചുനില്‍ക്കും അത് തമ്മില്‍ ഒരു പിടുത്തവും ഉണ്ടാവില്ലല്ലോ ,
@haneefathuvvakkad94202 жыл бұрын
ഇവർഅടിക്കുന്നദ് ഒരുവാട്ടെറ്ഫൂഫ് ആണെ ഗിലും ന്നമ്മുടെ നാട്ടിൽ ആവസിയം വയലില് (പടത്) വിഡ് കെട്ടുബോയാണ് ഇവർ നല്ല്പറബിൽ ആന്നല്ലോ വിട് വെക്കുന്നത് ചിലവാകുന്നദ് വെറുതെയാണ് ഈവർക് ഗള്ഫില് ഞാൻ ചെയ്തi ttudd വെള്ളം നിൽക്കാന സദേദ ഉള്ള സ്ഥലഗളില്
@shayjadony59722 жыл бұрын
f r p are you no
@editing2.0372 жыл бұрын
Pin
@manojunni13812 жыл бұрын
ഇത് ഉഡായിപ്പാണ്...അവര്‍ നിങ്ങളുടെ പണം വെച്ച് പഠിക്കുകയാണ്