Plastering ന് ശേഷം വരുന്ന പണികൾ എങ്ങനെ Plan ചെയ്യണം ? | അധികച്ചിലവ് കുറയ്ക്കാം .

  Рет қаралды 72,373

HANUKKAH HOMES

HANUKKAH HOMES

Күн бұрын

Пікірлер: 81
@vimalraj5117
@vimalraj5117 Жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയൊ എന്റെ വീട് അടുത്ത മാസം തേയ്പ്പ് തുടങ്ങണം
@beybladetalks1233
@beybladetalks1233 Жыл бұрын
Videos വളരെ ഉപകാരപ്രദമാണ്. സത്യസന്ധവും കൃത്യവുമായ അവതരണം. .plumbing മെറ്റീരിയൽസ്, കോസ്റ്റ്, ലേബർ കോസ്റ്റ് ഉൾപ്പെടുന്ന ഒരു video ചെയ്താൽ നന്നായിരുന്നു.
@Advneethupadoor
@Advneethupadoor 4 күн бұрын
Thanks, Hanu for giving information. Wishes🎉
@AK-wj5nj
@AK-wj5nj Жыл бұрын
Big heavy windows which require clamps is best to installed along with the brick work before plastering
@reethac8657
@reethac8657 3 ай бұрын
താങ്കളുടെ ഈ വീഡിയോ വളരെ ഉപകാര പ്രദമായി... എൻ്റെ വീട്ടിൻ്റെ plastering നടന്നുകൊണ്ടിരിക്ക, അതു കഴിഞ്ഞ് white Cement അടിക്കണം എന്നിട്ട് carpenter work
@rksarath
@rksarath Жыл бұрын
Njn veed pani start cheyyn povua, foundation thirnnu.... Oru doubt... Tata steel windows aanu use cheyn povunne.... Windows adhym thanne fit cheyunnathano nallath atho main warp okke kazhiju fit cheyunnathano nallath paraju tharavo?
@Bro-td6yt
@Bro-td6yt Жыл бұрын
പെട്ടന്ന് ഫിനിഷ് ആകാൻ സാമ്പത്തിക ശേഷി ഉണ്ടെങ്കിൽ പടവിന്റെ കൂടെ ചെയ്യുന്നതാണ് ബെറ്റർ
@hardtrailrider
@hardtrailrider Жыл бұрын
vettu kallu / laterite bricks kondu ull puram chuvarumal cement plastering cheyyenda aavashyamundo?
@HalaMadrid0071
@HalaMadrid0071 Жыл бұрын
എൻ്റെ വീട് ഇപ്പൊ plastering നടന്നുകൊണ്ടിരിക്കുന്നു😊
@vishnuej92
@vishnuej92 Жыл бұрын
Njan. CHeyan pokunnu ipo rate engine
@subeeranjillath4514
@subeeranjillath4514 Жыл бұрын
എത്ര സ്‌ക്വർ ഫിറ്റ്‌ ഹൌസ് എത്ര സിമെന്റ് വന്നു എമൗണ്ട് കൂടി പറയാമോ തേപ്പിന്റെ
@HalaMadrid0071
@HalaMadrid0071 Жыл бұрын
1100sqft,
@HalaMadrid0071
@HalaMadrid0071 Жыл бұрын
@@vishnuej92 contract koduthu.
@pradheepankk9526
@pradheepankk9526 Жыл бұрын
Enteyum
@RoshansWorld
@RoshansWorld Жыл бұрын
Informative video 👍
@rksarath
@rksarath Жыл бұрын
Life mission houses nu avar paraja sq fit kazhiju additional edukuanel main warp joint adichal nthelum problem aano? Kambi vitittu joint adichal problem aano? Atho kayyode full chryyunnathano nallath paraju tharavo?
@skk3219
@skk3219 Жыл бұрын
Staircase work flooring nu munbano...?
@clal2195
@clal2195 Жыл бұрын
1250 sqft, home. Primer, putty, paint cheithedukan ethre time edukkum. Fastylly
@sahadevanem3754
@sahadevanem3754 3 ай бұрын
Good information thankyou ❤
@sajilasaheer6295
@sajilasaheer6295 7 ай бұрын
എന്റെ വീടിന്റെ plastering നടന്നു കൊണ്ടിരിക്കുന്നു
@ratheeshkumaras3143
@ratheeshkumaras3143 Жыл бұрын
Good information sir👍
@msajidvp5428
@msajidvp5428 Жыл бұрын
door / window frame work before switches and plumbing tap , closets .....is it ?
@shinireji5439
@shinireji5439 Жыл бұрын
Very useful veedio 👍🏻👍🏻👍🏻
@shaikh4695
@shaikh4695 Жыл бұрын
You selected a good topic
@calpetinfo4031
@calpetinfo4031 Жыл бұрын
My house construction is going on.thanks bro
@jayaprakash6774
@jayaprakash6774 Жыл бұрын
Good video Thanks 🙏🙏
@thomaswalker8790
@thomaswalker8790 Жыл бұрын
Great 👍 very informative
@najumudheenncr346
@najumudheenncr346 Жыл бұрын
Door work ലാസ്റ്റ് ആയിരിക്കും നല്ലത് ഫ്ളോറിങ് കഴിഞ്ഞിട്ട്
@HANUKKAHHOMES
@HANUKKAHHOMES Жыл бұрын
Tiles damage വരാൻ സാധ്യത ഉണ്ട്
@saj4642
@saj4642 Жыл бұрын
വളരെ ഉപകാരപ്പെടുന്ന video. Thanks a lot❤
@Ratheesh_007
@Ratheesh_007 Жыл бұрын
Thanks❤
@binilmd
@binilmd Жыл бұрын
Plastering ചെയ്ത ഭിത്തിയിൽ നേരിട്ട് പുട്ട് ചെയ്താൽ നല്ലതാണോ
@dicksonantony
@dicksonantony 4 ай бұрын
Nop After plastering make white cement - then putty - then primer
@backerbacker4105
@backerbacker4105 Жыл бұрын
എന്റെ വീട് പ്ലാസ്റ്ററിങ് കഴിഞ്ഞു നിൽക്കുന്നു..പ്ലബിങ് വർക്ക്‌ കഴിഞ്ഞിട്ട് വൈറ്റ് സിമെന്റ് അടിക്കാം എന്ന് കരുതി ഇരിക്കുകയാണ്... എന്തെങ്കിലും പ്രയാസം ഉണ്ടാകുമോ...??
@HANUKKAHHOMES
@HANUKKAHHOMES Жыл бұрын
കുഴപ്പമില്ല 👍
@manujose2592
@manujose2592 Жыл бұрын
plan, 2d, 3d, estimate, approval, supervision (enthelum vittu poyittundel athum koodi)ellam koode ekadesham etra chilavu varum oru 1100 sq ft house inu. pls comment
@HANUKKAHHOMES
@HANUKKAHHOMES Жыл бұрын
നിലവിൽ ഒരു fixed rate ഇല്ല.. ഓരോ work, അതിന്റ design അങ്ങനെ പല കാര്യങ്ങൾ അനുസരിച്ചു വ്യത്യാസം വരും.
@manujose2592
@manujose2592 Жыл бұрын
@@HANUKKAHHOMES thank you 💗
@manujose2592
@manujose2592 Жыл бұрын
@@eldhoalias6343 Alappuzha,kuttanad
@adeeshargentine6113
@adeeshargentine6113 Жыл бұрын
1500 sq.ft house...Plastering kazhinju...ipo total 17.6 lakhs aayi...ini finish cheyyaan ekadhesham ethra varunn oru idea indaavo?...labour aanu...full contract kodthitilla
@vmgfitness
@vmgfitness Жыл бұрын
എനിക്കും ഏകദേശം ഇത്രേം ആകും,
@jimshadvp6252
@jimshadvp6252 Жыл бұрын
Vathil kattila,janal kattila included ano ee ratil
@martinsebastian130
@martinsebastian130 10 ай бұрын
നല്ല മെറ്റീരിയലുകൾ ഇട്ട് ബാക്കി പണികളെല്ലാം തീർത്താൽ 17 lac കൂടിയാകും. ഇൻറീരിയർ വർക്ക് ഒക്കെ കൂടുതലായി ഉണ്ടെങ്കിൽ അതിനു മുകളിൽ പോകും
@asminoufi7651
@asminoufi7651 Жыл бұрын
Very useful👍
@bijuvishnunath6628
@bijuvishnunath6628 3 ай бұрын
പ്ലാസ്റ്ററിങ്, കാർപെൻഡ്രി, വയറിങ്,കഴിഞ്ഞു
@ShamlaSha-ld1vv
@ShamlaSha-ld1vv Жыл бұрын
Ningal Karnataka il veed nirmikkooo engil ningale nomber onn theruvo
@rathirajenrajan2548
@rathirajenrajan2548 Жыл бұрын
Thank you bro
@vanajaclt8744
@vanajaclt8744 Жыл бұрын
നിങൾ വയനാട്ടിൽ വീട് പണിഞു തരുമോ
@shahulrahiman4459
@shahulrahiman4459 Жыл бұрын
Super..bro
@y.santhosha.p3004
@y.santhosha.p3004 Жыл бұрын
Outside doors tile വിരിക്കുന്നതിന് മുൻപ് ചെയ്യണമോ?
@sahithafakhrudeen7941
@sahithafakhrudeen7941 Жыл бұрын
Thanks
@ebrahimkhalil630
@ebrahimkhalil630 Жыл бұрын
super
@shefeeqcv
@shefeeqcv Жыл бұрын
Good
@rajangeorge5838
@rajangeorge5838 Жыл бұрын
👍👍
@vishnudas5108
@vishnudas5108 Жыл бұрын
Water tank mukalil vekkumpo athinte weight slab tangumo. Athu bhaviyil problem alle. Water tank stand cheythal ithinu pariharam aakumo. Ithine patty oru video cheyamo
@HANUKKAHHOMES
@HANUKKAHHOMES Жыл бұрын
Ys
@moosashakir9564
@moosashakir9564 Жыл бұрын
മാർബിൾ ഫുൾ പോളിഷ് ചെയ്യാൻ എപ്പോഴാ നല്ലത്?
@HANUKKAHHOMES
@HANUKKAHHOMES Жыл бұрын
Putty work കഴിഞ്ഞു
@myunus737
@myunus737 Жыл бұрын
👍
@faisalcpcp8281
@faisalcpcp8281 Жыл бұрын
Nice subject but not prepared well
@Sharunshaji-b1c
@Sharunshaji-b1c Ай бұрын
പറയുന്നതിന്റെ സ്പീഡ് കൊറേക്കാമോ അപ്പോൾ കാര്യങ്ങൾ മനസിലാകും
@josemathew-k5b
@josemathew-k5b Жыл бұрын
പാലായിൽ താങ്കൾ വീട് പണിയുമോ?
@abhilashnair5928
@abhilashnair5928 Жыл бұрын
Hai no pls
@malabarvillas7183
@malabarvillas7183 Жыл бұрын
Iyalithu എന്ത് തേങ്ങയ പറയുന്നത്
@HANUKKAHHOMES
@HANUKKAHHOMES Жыл бұрын
😍
@shruthiraj1771
@shruthiraj1771 Жыл бұрын
Can i get contact plz
@durgaprajosh1988
@durgaprajosh1988 Жыл бұрын
Sir ഒരു കാര്യം പറയാൻ മറന്നു ട്ടയിൽ ചെയ്യുന്ന മുന്നെ കോൺഗ്രേറ്റ് 😜#durgaprajosh
@durgaprajosh1988
@durgaprajosh1988 Жыл бұрын
തേപ്പ് കഴിക്കുന്ന മുന്നെ padav കഴിഞ്ഞാൽ അല്ലെ ഇലട്രിക്കൽ വർക്കും plumbing വർക്കും ചെയ്യുന്നത് നല്ലത് #durgaprajosh
@bonneflowers250
@bonneflowers250 7 ай бұрын
very good information
@libinbabu1025
@libinbabu1025 Жыл бұрын
Thx brother
@SiyarBabu
@SiyarBabu 5 ай бұрын
Adipoli
@anishkumaret2637
@anishkumaret2637 Жыл бұрын
Thanks
@ranjiththerambath2354
@ranjiththerambath2354 Жыл бұрын
Good information 👍
@sachulachuvlog4616
@sachulachuvlog4616 Ай бұрын
👍good
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН