വീട് വേറെ ലെവൽ | ഇന്റീരിയർ അടക്കം 18 ലക്ഷം😳 veedu home tour | Low budget home with Interior

  Рет қаралды 445,341

Silvan Musthafa

Silvan Musthafa

Күн бұрын

#budgethome #veedu #hometour #silvanmusthafa
വീട് വേറെ ലെവൽ | ഇന്റീരിയർ അടക്കം 18 ലക്ഷം😳 veedu home tour | Low budget home with Interior
...........................................................
FOR MORE INFO:
CALL: 8714631517
: 9207763921
▶Plan : drive.google.c...
▶link.space/@si...
HOME TOUR AT OTTAPPALAM
.............................................................
👇👇👇 click for your complete home solution 👇👇👇
KZbin channel : / @silvanmusthafa
Facebook page : / booknpaper
for latest updates
...........................................................
00:11 intro
01:22 sit out
01:57 steel door
02:02 living area
02:22 sliding door
02:38 dining area
03:00 wash basin
03:12 stair case
03:35 bedroom
04:13 stair case
04:35 first floor
05:06 bedroom first floor
05:35 balcony
05:43 modular kitchen
06:22 interview
.......................................................................
#silvanmusthafa #hometour #veedu #marble #granite #tiles #fullyfurnishedhouse #asarva #keralahouse #fullyfurnishedhouse #traditionalkeralahome #keralaarchitecture #indianheritage #traditionaldesign #keralaculture #eralahousetour #homedecor #historichomes #traditionalliving #keralavillagelife #keralacontemporaryhomes #houblestorydesign #ottappalamhome
#modernlivingspaces #keralaarchitecture #homedesignInspiration
#products #interior #interiormaterials #trendingproducts #trending #interiordesign #interiordesigner #latesttrends #home #products
...........................................................................
language : Malayalam , English
camera : SONY , FUJI FILM
vlogger : silvan musthafa
cameraman : shareef
#silvanmusthafa #shareefsilvan
.............................................................................
veedu home tour | Low budget home with Interior,silvan musthafa veedu home tour episode 69,veedu home tour,18 lakh trending home tour,veed,veedu,home tour malayalam,Kerala home tour,18 lakhs home with interior,Low budget home,low budget home construction,how to build a low budget home,low budget home with interior,modern minimal home,home construction ideas,home interior,minimal interior,home tour,home tour kerala
..............................................................................
Silvan Mustafa Home Solutions is a KZbin channel that provides tips and advice for home improvement, interior design, and decoration. The channel features videos on topics such as how to organize your home, how to decorate on a budget, and DIY home improvement projects. The channel appears to be based in India, Silvan Mustafa, provides helpful tips and suggestions to viewers looking to improve their homes.
ഒരു വീട് എന്ന സ്വപ്നത്തിലേക്ക് പ്രവേശിക്കുമ്പോൾ നമ്മൾ കാണേണ്ട അറിഞ്ഞിരിക്കേണ്ട ഒട്ടനവധി കാര്യങ്ങളും വീട് നിർമാണത്തിൽ കണ്ടുവരുന്ന പുതിയ ഡിസൈനുകളും രീതികളും ചിലവും മീറ്റിരിയൽ സെലക്ഷൻ എന്ന് തുടങ്ങി എല്ലാത്തിനും സഹായമാകുന്ന വീഡിയോകൾ ഞങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു.
പണി പൂർത്തീകരിച്ച വീടുകളുടെ ഹോം ടൂർ, കിച്ചൺ ടൂർ ഷോറൂം വിസിറ്റ് എന്നിവ കൂടി കാണാനും മനസ്സിൽ ആക്കാനും പറ്റുന്നതിലൂടെ വീടൊരുക്കുന്നവർക്ക് ചാനൽ കൂടുതൽ സഹായകമാവുന്നു.
വീടൊരുക്കുന്നവർക് സഹായകരമാകുന്ന കൂടുതൽ വിവരങ്ങൾക്ക് ഈ ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക
FOR MORE INFO :
CALL: 8714631517
: 9207763921

Пікірлер: 666
@abhijaskmp4902
@abhijaskmp4902 8 ай бұрын
വ്യൂസ് കൂടുതൽ കിട്ടാൻ വേണ്ടി 18 ലക്ഷം എന്ന് പറഞ്ഞ് സാധാരണക്കാരായ ആളുകൾക്ക് എന്തിനാ അതിമോഹം കൊടുക്കുന്നത്. ആളുകളെ കബളിപ്പിച്ചല്ല പൈസ ഉണ്ടാക്കേണ്ടത്. താങ്കളുടെ വീഡിയോ കണ്ടിട്ട് 15 ലക്ഷത്തിന് ഇത്‌ പോലെ ഒരു 900 sqr feet വീട് നിർമ്മിക്കാമെന്ന് തെറ്റിദ്ധരിച്ച പലരുമുണ്ടാകും.
@kuttappukuttappu6874
@kuttappukuttappu6874 Ай бұрын
Really correct aaani aaa veedinu 37 lakh aayilkunu ayalvaasi aaani
@NizarEbrahim
@NizarEbrahim 10 ай бұрын
ഇതിന്റെ പ്ലാൻ എലിവേഷൻ ത്രീ ഡി ഉൾപ്പെടെ ഇട്ടാൽ നല്ലത്
@basheerkoormath7659
@basheerkoormath7659 4 ай бұрын
@shameerbabualloor7811
@shameerbabualloor7811 Жыл бұрын
18. Nu. nadakkum... sure Sadhanagal ammayi appan.vaangi tharanam...
@basherrk2072
@basherrk2072 4 ай бұрын
സിരിപ്പിക്കല്ലേ മനസ്യാ
@shamsusham424
@shamsusham424 3 ай бұрын
😂😂😂
@syam5948
@syam5948 2 ай бұрын
😂😂
@ThomasSouthil
@ThomasSouthil Жыл бұрын
If bathroom, first wash area next bathroom closet last shower area that is the best for bathroom ,thank you
@vahabdudevideo1213
@vahabdudevideo1213 7 ай бұрын
നമ്മൾ വീടുണ്ടാക്കുമ്പോൾ ഉപയോഗിക്കുന്ന മെറ്റീരിയൽ കോസ്റ്റ് കുറയ്ക്കുമ്പോൾ അതിന്റെ ക്വാളിറ്റിയും കുറയുന്നു ടാബിനസ് മറ്റു പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ട് എന്നാലും വീട് കാണാൻ കൊള്ളാം
@robertmathew8221
@robertmathew8221 Жыл бұрын
വീട് എന്ന ലക്ഷ്യം വളരെ മനോഹരമാക്കി ചെലവ് ചുരുക്കി മനോഹരമാക്കിയിട്ടുണ്ട് അടിപൊളി 👍👍👌👌
@roshanroja
@roshanroja Жыл бұрын
വ്യൂ കൂട്ടി യൂട്യൂബിൽ നിന്ന് കാശ് കീട്ടനുള്ള ഒരു നമ്പർ മാത്രം ആണ് ഇതു
@joch8010
@joch8010 Жыл бұрын
Nice one❤. ടൈൽസ് വളരെ മനോഹരം ആയി...സൂപ്പർ ആയിരിക്കുന്നു
@gopakumarpe4974
@gopakumarpe4974 Жыл бұрын
Super ithra kuranja chilavil ithra manoharamaya oru veedu njan kandittilla 👍👍👍
@basherrk2072
@basherrk2072 4 ай бұрын
നമ്പിയോ?
@Teetribe021
@Teetribe021 8 ай бұрын
കണക്കുകൾ ഒന്നും അങ്ങോട്ട് correct ആകുന്നില്ലല്ലോ
@ayoobkhan17
@ayoobkhan17 Жыл бұрын
പുതിയ തലമുറക്ക് അറിവില്ലാത്തത് ഒന്നു കൂടി ആഡ് ചെയ്യാൻ ശ്രമിക്കണം വല്ലിമ്മാക്കും വലിയുപ്പാക്കും അവരെ പരിചരിക്കാൻ പറ്റുന്ന ഒരു ബെഡ് റൂം ഓരോ വീട്ടിലും ഉണ്ടാക്കാൻ പ്ലാൻ ചെയ്യുന്ന സമയത്ത് തന്നെ കാണണം 😢😢😢😢🤲🤲🤲🤲🤝🤝🤝
@abidhanoufal6121
@abidhanoufal6121 8 ай бұрын
Very good message ❤❤❤❤
@shareefnalakath6029
@shareefnalakath6029 Жыл бұрын
ഒതുക്കമുള്ള ഒരു വീട് ക്യൂട്ട് ആയിട്ടുണ്ട് ❤❤
@fathimashaniba4750
@fathimashaniba4750 4 ай бұрын
"Cosmopolitan white" enna tile edukkan calicut ulla silvan tiles gallery visit cheyyukka❤
@shruthikiran2289
@shruthikiran2289 10 ай бұрын
Structure എന്തൊക്കെ materials ആണ് എന്ന് പറഞ്ഞില്ല.. ചെങ്കല്ല് ആണോ ബ്രിക്ക് ആണോ???
@prasoonkuttan132
@prasoonkuttan132 10 күн бұрын
Plan kittumo
@ismailvkpadi4142
@ismailvkpadi4142 4 ай бұрын
നമുക്കും വേണം 18 ലക്ഷത്തിനു ഇങ്ങനെ ഉള്ള വീട്. നമ്പർ തരുമോ.? ഞാൻ മമ്പുറം ആണ് സ്ഥലം. 👍🏻masha allah നല്ല വീട് 🤲🏻👍🏻
@vincevs5359
@vincevs5359 10 ай бұрын
Plan kittumo
@shindapradeep8564
@shindapradeep8564 Жыл бұрын
Veedinte plan video cheyyumo
@MdRakib-ix4de
@MdRakib-ix4de Жыл бұрын
Suuuuuuuuuuper ഇക്ക... അസർവയുടെ ടൈൽ 👌👌👌👌👌👌 ഞാനും സിൽവാനിൽ നിന്നും അസർവയുടെ ടൈലുകളാണ് എടുത്തിട്ടുള്ളത്. ഫ്ലോറിനു റോയൽ ബ്ലു & വൈറ്റ്. 👌👌👌work അടുത്ത് തന്നെ തുടങ്ങും... ഒരു കൊച്ചു വീട്.. 1050. Sf. 🥰🥰❤️👍👍
@sandhyakr5907
@sandhyakr5907 Жыл бұрын
Tile sq rate parayamo?
@shijitn682
@shijitn682 10 ай бұрын
👍👍👍🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏👍👍👍വേഗം പണി നടക്കട്ടെ 👍
@itsmefasi-u3r
@itsmefasi-u3r 11 күн бұрын
കയറി താമസം കഴിഞ്ഞോ. All the best
@midhunkt9807
@midhunkt9807 Жыл бұрын
ഓരോ ദിവസം കഴിയുന്തോറും rate ൽ വലിയ വലിയ change സംഭവിക്കുന്നുണ്ട്. ഇതിൻ്റെ structure work കുറേ മുന്നെ തുടങ്ങിക്കാണും. അപ്പോ materials ന് അത്രേം rate ഉണ്ടാവില്ല. ഇന്നെന്തായാലും ഈ rate ന് ഇത്രേം ചെയ്യാൻ പറ്റില്ല 😢
@jintodavis7455
@jintodavis7455 Жыл бұрын
വീട് വളരെ നന്നായിട്ടുണ്ട്, ചേട്ടന്റെ തള്ള് അതിലും സൂപ്പർ, അടുത്ത വീഡിയോയിൽ 5 ലക്ഷം പറഞ്ഞു നോക്കു സൂപ്പർ ആകും,..
@nazeercm2693
@nazeercm2693 Жыл бұрын
എന്തായാലും 18 ലക്ഷത്തിനു ഇന്റീരിയർ അടക്കം തീരില്ല, ഇത് ടൈലിന്റെ പരസ്യത്തിന്ന് വേണ്ടി എടുത്തതാണെന്നു തോന്നുന്നു
@libinvarghese53
@libinvarghese53 Жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂,
@jmr357
@jmr357 Жыл бұрын
😂😂😂
@ajeeconcorde
@ajeeconcorde Жыл бұрын
e ചാനൽ ഉടമ മറുപടി പറയു 18 ലക്ഷം ആണോ അതോ വിഡിയോ കാണാൻ ഉള്ള കള്ളം പറയുന്നത് ആണോ
@khaleelm7131
@khaleelm7131 Жыл бұрын
😂
@leelammajohn6331
@leelammajohn6331 9 ай бұрын
18 lakhs admirable Really is correct if I want to build one house Thank you ❤❤❤❤❤😅
@saleenapk5218
@saleenapk5218 Жыл бұрын
Supper ayittund tile and bathroom 18 laksam enn parayan albudam aan.veed supper
@MUHAMMEDSHEKKEEL
@MUHAMMEDSHEKKEEL 10 ай бұрын
Niece home🥰 e veedinte plan kittumo
@albinantony6088
@albinantony6088 7 ай бұрын
വളരെ മനോഹരമായി പറഞ്ഞു തരുന്നു. Super bro 😍😍😍😍😍😍😍😍
@rajikavi6658
@rajikavi6658 10 ай бұрын
Ithinte engineer aara floor and bathrooms superr
@hashirpv571
@hashirpv571 Жыл бұрын
Ee budget il ithrayum manoharamaaya veedo..😮😮😮🤘🏻
@rajikavi6658
@rajikavi6658 10 ай бұрын
Please onnu paranju tharamo tile details njan confusionilanu enthu cheyyanamennu
@silvanmusthafa
@silvanmusthafa 10 ай бұрын
More Details : 9207763921 , 8714631517
@RICHU_GAMERNM
@RICHU_GAMERNM 8 ай бұрын
Please post the brand of tile used.
@silvanmusthafa
@silvanmusthafa 8 ай бұрын
Send the tile Screenshot to : 9207763921 , 8714631517 . They will help you 👍
@Routemaps7
@Routemaps7 7 ай бұрын
Plan kittuooo bro
@hybaan6750
@hybaan6750 Жыл бұрын
Backsplash tiles vedio cheyyumo?
@ashiksakeer5728
@ashiksakeer5728 10 ай бұрын
Idukki kattappana ill same veed vech tharan sadikkumo
@vichithrasreejith6328
@vichithrasreejith6328 3 ай бұрын
Ethintha plan edumo
@Merinmartinm
@Merinmartinm Жыл бұрын
18 lakhs alla 20 lakhs tharaam. Ithupole same oru Veedu vachu tharo chettaa??
@nipinkt9813
@nipinkt9813 4 ай бұрын
Silvan calicut onnu visit cheythu nokkikkoleee... Super aanu❤❤❤❤
@cutesakthi4468
@cutesakthi4468 Ай бұрын
Wow.. same home tamil nadu la katitharuvigala
@Motivationmindmalayalam
@Motivationmindmalayalam Ай бұрын
Ethra cent stalam? Anyway nice home♥️
@sanskitchen5115
@sanskitchen5115 4 ай бұрын
Can u share this house plan?
@ShabeebTkm
@ShabeebTkm 10 ай бұрын
Plan plees
@adarshsv1994
@adarshsv1994 Жыл бұрын
ബുദ്ധിയുള്ളവർ വിശ്വസിക്കില്ല,
@nishithakc5363
@nishithakc5363 8 ай бұрын
I'd etra cent il aan veed ullad? 5 cent il ee square feet il veed veykan patuo ee budget il?
@VinilChandhu
@VinilChandhu Ай бұрын
Ith materials nte promotion video alle chetta
@aaron.kgeorge934
@aaron.kgeorge934 Жыл бұрын
Plan please
@musafiralic
@musafiralic Жыл бұрын
Plan plz...
@Hanan-sq9bb
@Hanan-sq9bb Жыл бұрын
മാഷാഅല്ലാഹ്‌ 🥰അടിപൊളി home
@harikrishnanhari8076
@harikrishnanhari8076 Жыл бұрын
Adipoli veed sitout step same tile cheythadh nalla bangi aayittund ❤
@shahulmamy7770
@shahulmamy7770 Жыл бұрын
Nice home Floor tiles superb❤❤❤
@shareefmt930
@shareefmt930 Жыл бұрын
Insha allah asarva thanne virikkanam
@abhilashkk1827
@abhilashkk1827 2 ай бұрын
Structure ayachu tharaumo
@sajinianand7348
@sajinianand7348 Жыл бұрын
മനോഹരമായ വീട് flooring അതി മനോഹരം🎉🎉❤❤
@prasannakumarit5901
@prasannakumarit5901 10 ай бұрын
നി ങ്ങ ൾ ഏതു സ് ദലം എ വി ടെ എ ന്നോ ഒന്നും പ റ യാ തെ വിവരണം തു ടങ്ങും. Phone N0. കു ടി ക്ലിയർ ആ യി കാ ണി ക്ക ണം.
@Viralshortcuts
@Viralshortcuts 6 ай бұрын
Bro ee same plan same work chyth theran pattumo njaglk agne aanel 3 months ill start chyaaam
@mohammedilliyas6623
@mohammedilliyas6623 Жыл бұрын
Flooring adipoliyayittund 👌🏼
@archanaskunjus7451
@archanaskunjus7451 4 ай бұрын
ഇതുപോലെ യുള്ള വീട് ആണ് ആഗ്രഹിക്കുന്നത്, kollam
@muhammeduwaizzz183
@muhammeduwaizzz183 Жыл бұрын
Floor tiles wow
@sivakami_ts
@sivakami_ts 11 ай бұрын
Floor tiles just awesome......❤
@sharathkumar9869
@sharathkumar9869 11 ай бұрын
E housete model onnu kanichutharo
@Meta_bolicc
@Meta_bolicc Жыл бұрын
Tile etha size??
@ThomasSouthil
@ThomasSouthil Жыл бұрын
Good job, congratulations 🎉if common bathroom also important for the house that is better for our visitors, carporch that is good for all whether especially raining season, thank you
@arunkumarm7435
@arunkumarm7435 5 ай бұрын
It's unbelievable. If the rate is real i appreciate it.
@banunishar7980
@banunishar7980 4 ай бұрын
ഓതുക്കമുള്ള വീട് ❤️❤️
@Treandyvib
@Treandyvib 11 ай бұрын
Available at tn near Pollachi
@mabrookmabrook7347
@mabrookmabrook7347 Жыл бұрын
സ്റ്റീൽ ഡോറുകൾ ഒക്കെ എവിടെ നിന്നാണ് വാങ്ങിയത്
@afrinsharook
@afrinsharook Жыл бұрын
Tiles selection ❤
@anandusasi121
@anandusasi121 Ай бұрын
Etra sq ft aaa ee veed
@randeepmk4061
@randeepmk4061 6 ай бұрын
Floor tile ad aanallo full ayte
@sandhyap9505
@sandhyap9505 Жыл бұрын
Ee veedu. chelavu churukki veed paniyan agrahikkunnavarkku valare usefull anu.....valare nannayittund.......👍👍👍👌👌👌
@anusha6737
@anusha6737 7 ай бұрын
Local sadanm aayirikum .. use cheythit undavuka..
@junaid1561
@junaid1561 Жыл бұрын
Floor tile adipoli
@mycorner1099
@mycorner1099 4 ай бұрын
ഞങ്ങളുടെ വീടിന്റെ home ടൂർ ചെയ്യുമോ ഞങ്ങൾ വീടിന്റെ tiles മൊത്തം സിൽവാനിൽ നിന്നാണ്
@shameemali5691
@shameemali5691 Жыл бұрын
Ee veedinte plan onn tharuoo...pls
@sunithasuni5647
@sunithasuni5647 Жыл бұрын
Floor adipoliyanu 👌
@abdulsalamkizhakemadam9815
@abdulsalamkizhakemadam9815 Жыл бұрын
1100സ്ക്വയർ ഫീറ്റിൽ ഇത്രയും മനോഹരമായി ചെയ്ത ഈ വീടിന്റെ പ്ലാൻ കിട്ടിയാൽ നന്നായിരുന്നു
@signshotphotography7603
@signshotphotography7603 Жыл бұрын
25 lakhs tharam ee veedu ithupole interior cheith work complete cheith tharan pattumo
@silvanmusthafa
@silvanmusthafa Жыл бұрын
sir nammal alla contruction work cheythu koduthath avar tiles and light annu silvanil ninnum purchase chaythath , namal home tour cheyunnath silvanil ninnum purchase cheytha customers te veedu mathram annu . customer paranjathanu full work cheythath 18 lakh ayittollunnu
@dennywalter7055
@dennywalter7055 3 ай бұрын
ആ കസ്റ്റമറുടെ നമ്പർ ഒന്നു തരാമോ​@@silvanmusthafa
@sudheenasudheer5367
@sudheenasudheer5367 4 ай бұрын
1000 sqft 18lkhnu cheyyamo sofa karyangal onnum venda
@fathimathulamna213
@fathimathulamna213 Жыл бұрын
1800 square feet elle plan vittu tharumo
@momhut
@momhut 11 ай бұрын
Plan ഉണ്ടോ
@thodiyilshaji
@thodiyilshaji Жыл бұрын
Silvan add aano? 18 lakhs ithupole kozhikkode udane cheythu tharumo? Udaayippu parayaruthu
@silvanmusthafa
@silvanmusthafa Жыл бұрын
sir nammal alla contruction work cheythu koduthath avar tiles and light annu silvanil ninnum purchase chaythath , namal home tour cheyunnath silvanil ninnum purchase cheytha customers te veedu mathram annu . customer paranjathanu full work cheythath 18 lakh ayittollunnu
@jimshadp2618
@jimshadp2618 3 ай бұрын
Customer പറഞ്ഞത് സത്യമാണെന്നു തോന്നുന്നുണ്ടോ
@Shaharban-uy7hl
@Shaharban-uy7hl Жыл бұрын
Eee veedinte plan kittan entha vazhu
@silvanmusthafa
@silvanmusthafa Жыл бұрын
8714631517
@ramlusulaiman372
@ramlusulaiman372 Жыл бұрын
@@silvanmusthafa ഈ വീടിന്റെ plan തരുമോ
@mrxgaming2006
@mrxgaming2006 4 ай бұрын
Cardboard kond aano udnakiye 18lkh nn undaki taran😢
@babeeshbabu1628
@babeeshbabu1628 Жыл бұрын
18 lack ithu finish aayittunde lavan puliyanu .enthayalum poornamayi vishwasichittilla
@irshadmuhammad7390
@irshadmuhammad7390 Жыл бұрын
Nice home 🏡 budget friendly ayt cheythtund
@RAMSEENAV
@RAMSEENAV 9 ай бұрын
Inghale cntct cheyyan entha vayi Veed vekkan udheshikkunnund cheriya chilavil ith pole
@umarulfarookfarook6180
@umarulfarookfarook6180 Жыл бұрын
Oru rakshayum illaa.. ❤🎉
@picnicvlogsaudi
@picnicvlogsaudi 7 ай бұрын
Alappuzhayil cheyyumo
@fasilfasil2354
@fasilfasil2354 Жыл бұрын
Adipoli flooring ee item stock ndo
@silvanmusthafa
@silvanmusthafa Жыл бұрын
yes call: 8714631517
@athiraashok4914
@athiraashok4914 Жыл бұрын
Wash base vekkaayirunnu bathroomil
@alluscreation540
@alluscreation540 11 ай бұрын
ഇതുപോലെ എനിക്കും ഒരു വീട് പണിതു തരുമോ ഈ റേറ്റിൽ സ്ഥലം കൊല്ലം
@cisftraveller1433
@cisftraveller1433 8 ай бұрын
18 lakhs nu structure മാത്രം തീരും 😅
@aiswaryagirija4896
@aiswaryagirija4896 8 ай бұрын
Ithupole cheythu tharumo??
@sureshroy2955
@sureshroy2955 5 ай бұрын
Total build up area sqft?
@sureshroy2955
@sureshroy2955 5 ай бұрын
Build up area?
@ShajahanSha-pm1ch
@ShajahanSha-pm1ch 3 ай бұрын
Plan കിട്ടുമൊ
@devikamanoj
@devikamanoj 3 ай бұрын
മിക്കവരും ചോദിക്കുന്നു ഇതിന്റെ പ്ലാൻ ഇടുമോ എന്ന്, റിപ്ലേ കൊടുക്കാത്തത് എന്താണ്
@silvanmusthafa
@silvanmusthafa 3 ай бұрын
Plan Descriptionil und , Please check description box.
@girishn9778
@girishn9778 5 ай бұрын
Veedinte plan kittumo
@silvanmusthafa
@silvanmusthafa 5 ай бұрын
Descriptionil nalkiyitund
@MagicMix-in8nc
@MagicMix-in8nc 10 ай бұрын
ഈ വീടിന്റെ പ്ലാൻ കിട്ടുമോ???
@silvanmusthafa
@silvanmusthafa 10 ай бұрын
WhatsApp at 8714631517 , 9207763921
@RasheedR-d8g
@RasheedR-d8g Жыл бұрын
Sir idpole enikum chaiyanam insha alla
@musafiralic
@musafiralic Жыл бұрын
House Mashallah 👌
@ajayp5712
@ajayp5712 Жыл бұрын
Bedroom floor tile ❤❤❤
@Azharudheenkachu
@Azharudheenkachu Жыл бұрын
Wow Silvan is best
@RiyasPp-em8ly
@RiyasPp-em8ly 11 ай бұрын
വർക്കെയിസിന്റെ നമ്പർ ഉണ്ടോ എന്റെ വിട് പണിക് നോക്കാൻ ആണ്
@tangomongorongo4361
@tangomongorongo4361 Жыл бұрын
18 lakh super pinne rate marumo njagalu nokunnundu
@NaseerHussain
@NaseerHussain 8 ай бұрын
Builders aaaraanu?
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
LNS - Khinh thường bạn nghèo khổ || Despise the poor friend #shorts
0:55
Мамаша, по чём? 🤣🤣🤣 #shorts #сваты
0:48
Кадушка Доброго Кино
Рет қаралды 3,5 МЛН
Kuruluş Osman 99. Bölüm @atv
2:15:39
Kuruluş Osman
Рет қаралды 6 МЛН
Kuruluş Osman 99. Bölüm @atv
2:15:39
Kuruluş Osman
Рет қаралды 6 МЛН
Everybody Was Afraid😨||But The Gorilla🦍Knows His Friend😊|| #shorts #youtubeshorts
1:00
𝐿𝓊𝒩𝒶_𝒪𝐹_𝐿𝑜𝒱𝑒
Рет қаралды 12 МЛН