2 സെൻ്റിൽ ഒരു ആഡംബര വീട്! | ആസൂത്രണ മികവിയായി ഈ വീട് | Silvan Musthafa

  Рет қаралды 569,827

Silvan Musthafa

Silvan Musthafa

Күн бұрын

Silvan Mustafa Home Solutions is a KZbin channel that provides tips and advice for home improvement, interior design, and decoration. The channel features videos on topics such as how to organize your home, how to decorate on a budget, and DIY home improvement projects. The channel appears to be based in India, Silvan Mustafa, provides helpful tips and suggestions to viewers looking to improve their homes
Contact Anees : 7909 228 227
www.instagram....
Silvan Tiles Gallery :
CALL: 8714631517
: 9207763921
▶link.space/@si...
HOME TOUR
.............................................................
👇👇👇 click for your complete home solution 👇👇👇
KZbin channel : / @silvanmusthafa
Facebook page : / booknpaper
for latest updates
.......................................................................
#silvanmusthafa #hometour #veedu #marble #granite #tiles #fullyfurnishedhouse #asarva #keralahouse #fullyfurnishedhouse #traditionalkeralahome #keralaarchitecture #indianheritage #traditionaldesign #keralaculture #eralahousetour #homedecor #historichomes #traditionalliving #keralavillagelife #keralacontemporaryhomes #houblestorydesign #ottappalamhome
#modernlivingspaces #keralaarchitecture #homedesignInspiration
#products #interior #interiormaterials #trendingproducts #trending #interiordesign #interiordesigner #latesttrends #home #products
-------------------------------------------------
ഒരു വീട് എന്ന സ്വപ്നത്തിലേക്ക് പ്രവേശിക്കുമ്പോൾ നമ്മൾ കാണേണ്ട അറിഞ്ഞിരിക്കേണ്ട ഒട്ടനവധി കാര്യങ്ങളും വീട് നിർമാണത്തിൽ കണ്ടുവരുന്ന പുതിയ ഡിസൈനുകളും രീതികളും ചിലവും മീറ്റിരിയൽ സെലക്ഷൻ എന്ന് തുടങ്ങി എല്ലാത്തിനും സഹായമാകുന്ന വീഡിയോകൾ ഞങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു.
പണി പൂർത്തീകരിച്ച വീടുകളുടെ ഹോം ടൂർ, കിച്ചൺ ടൂർ ഷോറൂം വിസിറ്റ് എന്നിവ കൂടി കാണാനും മനസ്സിൽ ആക്കാനും പറ്റുന്നതിലൂടെ വീടൊരുക്കുന്നവർക്ക് ചാനൽ കൂടുതൽ സഹായകമാവുന്നു.
വീടൊരുക്കുന്നവർക് സഹായകരമാകുന്ന കൂടുതൽ വിവരങ്ങൾക്ക് ഈ ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക

Пікірлер: 815
@muneerkathai
@muneerkathai 6 ай бұрын
ഇതിന് കൈപുണ്യം എന്ന് പറയുന്നതിനേക്കാൾ..Mind പുണ്യം എന്ന് പറയുന്നതാവും ശരി ❤Great work.. It's a miracle project👍
@noorabafakhy6372
@noorabafakhy6372 6 ай бұрын
മാ ഷാ അല്ലാഹ് രണ്ട് സെന്റിലെ വീടോ വിശ്വസിക്കാൻ കഴിയുന്നില്ല അത്രയും കിടിലൻ. ബാറക്കല്ലാഹ്
@Vijayan55
@Vijayan55 6 ай бұрын
വീടുമാത്രം രണ്ടിനുള്ളിൽ ആകെ നാലു സെൻ്റിനടുത്ത്
@A.V.VINOD.
@A.V.VINOD. 6 ай бұрын
1500sq.ft = 139 sq. Mtr. 1 cent = 40.47 sq. Mtr. 139/40.47 = 3.43 cent മൂന്നര സെന്റോളം വീട് വരുന്നുണ്ട്...1500 sq. ft. എന്ന് വീഡിയോയിൽ പറയുന്നുണ്ട്...
@razee7869
@razee7869 6 ай бұрын
1500sqft 2 floor kootiyite alle?​@@A.V.VINOD.
@arunvpr0758
@arunvpr0758 6 ай бұрын
​@@A.V.VINOD.1400 sq ft എന്നാണ് പറയുന്നത്...അതും രണ്ടു നിലയിൽ പണിയുമ്പോ 2 സെൻ്റിൽ മാത്രമല്ലേ വീടിരിക്കുന്നെ ?!!
@simnasaju8826
@simnasaju8826 6 ай бұрын
Angane
@PalazhiMasala
@PalazhiMasala 12 күн бұрын
ക്യമറമാൻ്റെ കഴിവ് വീഡിയോയുടെ നിലവാരം ഒന്നുകൂടി ഉന്നതിയിൽ എത്തിച്ചു. അവതരണവും അടിപൊളി. ഒരു മൂവി പോലെ ഫീൽ ചെയ്തു. വീടും ❤
@rafiyakm6557
@rafiyakm6557 3 ай бұрын
മാഷാഅല്ലാഹ്‌ 😍കണ്ണും മനസും നിറഞ്ഞു...തുടക്കം മുതൽ അവസാനം വരെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിലനിർത്തിയ വീഡിയോ... മനോഹരമായ ഒരു പ്രണയോപ്പഹാരം തന്നെ എന്ന് എനിക്കും ഫീൽ ആയി... വീടിനോടും ചെയ്യുന്ന ജോലിയോടുമുള്ള പ്രണയം മാഷാഅല്ലാഹ്‌... മാഷാഅല്ലാഹ്‌ 👌👌👌 ❤
@bazzmon2859
@bazzmon2859 6 ай бұрын
Ayalude dressing adakkam aa veedinte interior match ayitund He is another level
@silvanmusthafa
@silvanmusthafa 6 ай бұрын
👍🔥
@mkali2400
@mkali2400 4 ай бұрын
ആകെ എത്ര കാശ് ആയി... നല്ല വീട് ❤... ബർക്കത്ത് ചെയ്യട്ടെ... നമ്മൾക്ക് ഉണ്ടാക്കാൻ ആഗ്രഹമുണ്ട്
@VinodVinod-h6h
@VinodVinod-h6h 5 ай бұрын
ഞാൻ ഒരു എഞ്ചിനീയർ ആണ് വെറും ഒരു വീഡിയോ കൊണ്ടുതന്നെ ഈ വെടിന്റെ വ്യത്യസ്തത മനസ്സിൽ തൊട്ടു... ഇത്രയും എനിക്ക് ഇഷ്ടമായ മറ്റൊരു വീട് ഉണ്ടെന്ന് തോന്നുന്നില്ല... അവതരണവും
@silvanmusthafa
@silvanmusthafa 5 ай бұрын
👍
@benvs794
@benvs794 5 ай бұрын
ഇത് രണ്ടു സെൻ്ററിൽ ആണ് എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ ? മൊത്തം പ്ലോട്ട് അല്ല , വീടിൻ്റെ പാർക്കിംഗ് അടക്കം ഉള്ള ഏരിയാ?
@threebutterfly6944
@threebutterfly6944 Ай бұрын
ഇത് ജനൽ കമ്പി എത്ര വലുതാ കള്ളന്മാർക് സുഖം ആകും
@annmary6974
@annmary6974 20 күн бұрын
3.8 cents
@faisalmuthufaisal7624
@faisalmuthufaisal7624 6 ай бұрын
ഒരു രക്ഷയും ഇല്ല.. ഒരുപാട് വീടുകൾ കണ്ടിട്ടുണ്ട് but ഇത് 🔥🔥🔥
@ambikapushparajan1340
@ambikapushparajan1340 6 ай бұрын
ആ നടക്കുന്ന വീട് സെറ്റ്ചെയ്തത് എന്നു പറഞ്ഞപ്പോൾ സന്തോഷം തോന്നി നല്ല വീട് . എ ന്തു ചെയ്യാം കണ്ട് സന്തോഷിക്കാം 7:37
@floorground498
@floorground498 3 ай бұрын
പ്രണയമനോഹരമായ വീട്. സത്യം താങ്കളുടെ കൈപ്പുണ്യം തന്നെ.
@habeeburahmanmp7527
@habeeburahmanmp7527 6 ай бұрын
നിങ്ങൾ ഇത്ര സന്തോഷത്തോടെ ഉള്ള വീഡിയോ മുന്നേ കണ്ടിട്ടില്ല സൂപ്പർ
@mohammedliyan6133
@mohammedliyan6133 6 ай бұрын
Sathyam Idheham ivark vendi valland samsarikunnu🤣
@sheejavijay4113
@sheejavijay4113 2 ай бұрын
Funtastic... ഇതു പോലൊരു വീട് വക്കണം എന്നാഗ്രഹിക്കുന്നു... സ്ഥല പരിമിതി യൊന്നുമില്ല നല്ല സമ ചതുരത്തിൽ 70 സെന്റ് ഉണ്ട്..
@sureshvp4689
@sureshvp4689 2 күн бұрын
മുക്കുറ്റി മുല്ല ജമന്തി!!ഇക്ക ജോലിക്ക് പോയിക്കോളൂ ഞാനിവിടെ ഇരുന്നോളാം !!! Thank you!Thanks Universe !!!
@SumayyaSuhaid
@SumayyaSuhaid 6 ай бұрын
Masha Allah..! Superb; njan kore nnalayi cheriya plot ulla veedkal serch cheythukondirikn...pakshe ente dreaml ulla veed pole oru veed kandethan pateetundayrnnilla....but now..,itz amazing... great..👍
@silvanmusthafa
@silvanmusthafa 6 ай бұрын
👍
@Motoprixs
@Motoprixs 5 күн бұрын
Oru room ollu veedin but poli veed
@footballmadness4901
@footballmadness4901 3 күн бұрын
Anees nte sound poli❤❤❤ love it
@MeenaKumari-ml9vb
@MeenaKumari-ml9vb Ай бұрын
ഒരു കവിത പോലെ മനോഹരം
@joch8010
@joch8010 5 ай бұрын
ഒരുപാടു നാളായി നിങ്ങളുടെ follower ആണ് ഞാൻ... എല്ലാം ഒന്നിനൊന്നു beautiful All the best 🤩
@Alimisririshu
@Alimisririshu 6 ай бұрын
മാഷാഅല്ലാഹ്‌. ഇതുപോലെ ഒരുപാട് വീട് എടുത്തു കൊടുക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@subaidam676
@subaidam676 6 ай бұрын
രണ്ട് സെൻറിലു സാ ദ്യമല്ല രണ്ട് കാർ നിർത്താനുള്ള പോർച്ച് bedrroom.kichen hall bathroom ഇതെല്ലാം കൂടി എങ്ങനെയായാലും രണ്ട് സെൻ്റിൽ. ഒതുങ്ങില്ല. വീട്. സൂപ്പർ
@manjimamanjus3656
@manjimamanjus3656 5 ай бұрын
Veedu aaanu 2 centil paranjhirikkunnathu .....total 3.8und
@faisalvellari8924
@faisalvellari8924 3 ай бұрын
Ok subaida 😂
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 2 ай бұрын
സാധ്യ-----ദ്യ X
@faisalvellari8924
@faisalvellari8924 2 ай бұрын
@@vijayalakshmiprabhakar1554 ok വിജയി
@Ismu13
@Ismu13 6 ай бұрын
I had attended the house warming ceremony of this house. The house owner Mr. Anees himself is a very good architect
@Truehindu244
@Truehindu244 2 ай бұрын
Cost enthelum idea undo.
@murshidac6179
@murshidac6179 2 ай бұрын
Place evideya
@dsignature5170
@dsignature5170 Ай бұрын
Masha Allah, This is truly a miracle crafted by an blessed artist 😘 May Allaah bless you and your family 💓
@smithamenon6827
@smithamenon6827 6 ай бұрын
Mindblowing❤️❤️❤️. Beautiful home🥰🥰. Aneesh sir handsoff to u👏👏❤️. Presentation👌👌
@ayshasworld2013
@ayshasworld2013 3 ай бұрын
Stare case nte adiyil slide shelf kodukamaayirunu otherways good,well space management
@raskoyisseri
@raskoyisseri 6 ай бұрын
അടിപൊളി.... ഒന്നും പറയാനില്ല ❤❤❤ എന്നാലും ഒരു കാര്യം പറയട്ടെ 😄 താഴെ ഒരു റൂം കൂടിയുണ്ടേൽ കിടിലോൽ കിടിലൻ ആയേനെ.....😂
@avfaizal
@avfaizal 3 ай бұрын
ചിലവ് എത്ര എന്ന് പറഞ്ഞില്ല . വീട് കൊള്ളാം 👌
@avfaizal
@avfaizal 3 ай бұрын
Budget?
@mohammedanaam8552
@mohammedanaam8552 2 ай бұрын
Skip ചെയ്യാതെ കണ്ട വീഡിയോ❤
@nizamhannoos3
@nizamhannoos3 6 ай бұрын
Super...... adipoli....Ente veedum 2.25 cent....3 bhk two floor veedan
@naseemapm
@naseemapm 5 ай бұрын
Masha അള്ളാഹ് ഒരു വീട് ഉണ്ടാക്കാൻ എത്ര രൂപ ആകും 3 സെന്റ് സ്ഥലം ഉളളൂ മുവാറ്റുപുഴ ആണ് ഒന്ന് എത്ര ആണ് എന്ന് പറയുമോ
@rafshanarafsha2701
@rafshanarafsha2701 6 ай бұрын
Total. Cost ethrya
@TheNasar1975
@TheNasar1975 6 ай бұрын
എല്ലാം ഉഷാറായിട്ടുണ്ട് vdo Length കുറച്ചു കുറക്കാമായിരുന്നു
@namshidkp
@namshidkp 2 ай бұрын
Anchor over spoken
@bindulaurance4113
@bindulaurance4113 6 ай бұрын
It's a great job ya it's gift frm god almighty ❤❤
@KeralaVillas
@KeralaVillas 6 ай бұрын
2 സെൻ്റിൽ ഒരു ആഡംബര വീട് എന്നത് wrong title ആണ് വീട്, 3.8 cent ൽ ആണ് . നല്ല ഡിസൈൻ , Good .
@silvanmusthafa
@silvanmusthafa 6 ай бұрын
Veed 2 centil aan yennanu paranjath .., plot size alla 😊
@KeralaVillas
@KeralaVillas 6 ай бұрын
@@silvanmusthafa വീടിന്റെ വിസ്തീർണ്ണം , സെന്റ് കണക്കിൽ ആരും പറയാറില്ല ! അത് കൊണ്ടാണ് ഇങ്ങനെ ഒരു കമന്റിട്ടത് ! അത് താങ്കൾക്കും അറിയാമെന്ന് ഞങ്ങൾക്കും അറിയാം ! 😜 reach കിട്ടാൻ എന്തൊക്കെ ചെയ്യണം ! ഹ ഹ !😂
@SafeeraSafeera-c1q
@SafeeraSafeera-c1q 6 ай бұрын
@@KeralaVillas veed nilkunnad 2 centil ennanu ariyillenkil mindadirikkukaaa😩😩😩
@nikshpakshan123
@nikshpakshan123 6 ай бұрын
ഓട്ര മൈരേ... ആളെ പറ്റിക്കുന്നോ 😡...​@@silvanmusthafabut വീട് കൊള്ളാം... പക്ഷെ ആളെ ഇങ്ങനെ പറ്റിക്കരുത്...
@ism._thh
@ism._thh 6 ай бұрын
​@@silvanmusthafa2cent il anu ente veed njanum vijarichu ath nadakillalo
@Havhajahhshshshahahbaba
@Havhajahhshshshahahbaba 3 ай бұрын
Njn KZbin athyayttan home turil comment idunnath ❤orupad avatharanangal kandittumd bro but ith pole oru isttam and calm santhosham okke thonnya video athyattan kandath. 🎉
@Aerealm_777
@Aerealm_777 20 күн бұрын
Sherikum 2 cent ann en vishwasikan petunillaa that architecture 🎉
@farsanafahis3014
@farsanafahis3014 6 ай бұрын
Eee couple pande poliya😊,.......soooper, House warming in വന്നപ്പോ വീഡിയോ edtharnu😅
@jubairiyaak3643
@jubairiyaak3643 4 ай бұрын
Masha Allah nice🙌
@SandhyamaluSandhyamalu
@SandhyamaluSandhyamalu 5 ай бұрын
Nice home...musthuka nighalude avathrarana reethi adipoli
@bushrasaleem1234
@bushrasaleem1234 29 күн бұрын
Super 👍 expense പറഞ്ഞില്ലല്ലോ
@rajithapraveenkumar4016
@rajithapraveenkumar4016 6 ай бұрын
അടിപൊളി വീട്❤ ഞങ്ങളുടെ വീടൻ്റെ പണി നടന്നുകൊണ്ടിരിക്കുന്നു Calicut ആണ് Silvan വരണമെന്ന് വിചാരിക്കുന്നു പക്ഷേ fund കുറവൊതു കൊണ്ട് flooring തൽകാലം നിർത്തിവച്ചിരിക്കുന്നു😢 എന്നാലും വരും asarva എടുക്കാനും ഞാനും choose ചെയ്യുക ഈ കളർ ആണ്
@silvanmusthafa
@silvanmusthafa 6 ай бұрын
👍🥰
@nisharadhakrishnan1359
@nisharadhakrishnan1359 5 ай бұрын
മാഷാ അല്ലാഹ് അതിമനോഹരം മായാ വീട് ഒരുപാട് കണ്ടിട്ടുണ്ട് എത്ര സുന്ദരമായ വീടും ഫ്ളോറിങ് ചെയ്തിരിക്കുന്ന ടൈൽസും എല്ലാം നന്നായിട്ടുണ്ട് എല്ലാം സൂപ്പർ ❤
@rajan3338
@rajan3338 4 ай бұрын
athenthaa..MAASHA ALLAA nnu paranjal? baakki sakala veedukalim * maasha* aano?
@Banazeer1234
@Banazeer1234 24 күн бұрын
​@@rajan3338Kann kittathirikkan nallathkanumbol albhutham kanumbol parayunnath.. dhaivanugraham undakkatte enna prarthanayum ithil adanghunnu😊
@nidheeshk9441
@nidheeshk9441 6 ай бұрын
Kollam.. Adipoli veedu..... Athilum adipoliyaanu ningal 3perudeyum samsaaram.. 🥰🥰
@FAZSA-pv5tx
@FAZSA-pv5tx 6 ай бұрын
Ee cute couples ishttamayavar like aduku.. ❤
@dharmiknair
@dharmiknair 3 ай бұрын
Well crafted home... Beautiful indeed!!!! 🙏
@abduljaleel-fp4gw
@abduljaleel-fp4gw 6 ай бұрын
Wow... Mashaallah...very good work 🎉
@shameedmohamed5547
@shameedmohamed5547 5 ай бұрын
Really awesome.. Space management 👌👌👌👌♥️♥️♥️
@jaseeljasi8353
@jaseeljasi8353 Ай бұрын
supper home❤asarva tile supper❤
@Edits-by-Thabshi
@Edits-by-Thabshi 15 күн бұрын
Okke ishtaayi but evdeyum curtain kandilla akathek view undaville
@Mychoicebyfalila
@Mychoicebyfalila 2 ай бұрын
Mashaallah 👌🏻👌🏻👌🏻👌🏻
@silvanmusthafa
@silvanmusthafa 2 ай бұрын
🥰🥰
@vijinarajeevan
@vijinarajeevan 4 ай бұрын
Wow..beautiful house very good nice❤❤
@sajnasameer800
@sajnasameer800 6 ай бұрын
Ohh God!! Superb
@shyrajkh5295
@shyrajkh5295 6 ай бұрын
Very good... Plan... Home.... 👍👍👍
@KidsKids-dx7jo
@KidsKids-dx7jo 6 ай бұрын
നല്ല വീട് മാഷാ അള്ളാ പിന്നെ ഒരു കാര്യം എടുത്ത് പറയണം മുസ്തഫ ബ്രോ നല്ല സംസാരം ഇങ്ങനെ ആയിരിക്കണം ഇതാണ് ഹോം ടൂർ 🥰🥰🥰🥰🥰🌹🌹🌹🌹🌹❤❤❤❤❤
@FathimaNasna-s2q
@FathimaNasna-s2q 4 ай бұрын
Interior so beautiful 🔥
@aneesaashif4547
@aneesaashif4547 6 ай бұрын
This concept of design is somewhat like ours dream home & it is under construction ❤️
@Ijjjum.njanum
@Ijjjum.njanum 6 ай бұрын
Aagrahich edutha veedinu correct selection tiles ath silvanil thannnne.appo eth design um nammmalku cheyyyam athinulllla tiles ningalde kayyil undalllo 😊😊
@silvanmusthafa
@silvanmusthafa 6 ай бұрын
Ofcourse 💖👍
@NasarNaser-kw1qt
@NasarNaser-kw1qt 16 күн бұрын
Cost?????😊
@vinuthagovindan6250
@vinuthagovindan6250 6 ай бұрын
What a beautiful house!!!
@gopakumarpe4974
@gopakumarpe4974 5 ай бұрын
Super design and interior🎉🎉
@SaleenaSalee-yx2ck
@SaleenaSalee-yx2ck 3 ай бұрын
Silvan musthafa adipoliya❤
@shalikk2560
@shalikk2560 6 ай бұрын
Motham plot size 3.8 cent not 2 cent..ppl dont get confused ! Nice execution 🎉
@silvanmusthafa
@silvanmusthafa 6 ай бұрын
Ok. Thanks
@RecipesFathimaz
@RecipesFathimaz 6 ай бұрын
Masha Allah 👍👍👍വളരെ നന്നായിട്ടുണ്ട്
@silvanmusthafa
@silvanmusthafa 6 ай бұрын
👍
@anoopv.m.3696
@anoopv.m.3696 12 күн бұрын
safety yude karyam onnum paranjilla... athum koodi parayoo... ithepole veedu vekkumbol njangalkkulla samsayam athaanu... akathu kayaranam ennudheshichu varunna orale veedu engane resist cheyyum... kuruva sankham pole....
@SureshKumar-ll4jk
@SureshKumar-ll4jk 6 ай бұрын
Exterior simple and elegant. Interior expensive and fine. Excellent design. Approximate cost per square feet would be around Rs.4500 including furnishing. It is a wild guess from past experience. Am I right? Since you are a professional and expert in this field you might have been able to reduce the cost a little bit. Interested to hear from you since I am planning to build a similar cute home.
@silvanmusthafa
@silvanmusthafa 6 ай бұрын
👍
@Mylifeandme-786
@Mylifeandme-786 2 ай бұрын
Perinthalmanna silvan tiles നിങ്ങളുടെ ആണോ
@Mylifeandme-786
@Mylifeandme-786 2 ай бұрын
ലൈക് പോരാ reply വേണം
@hashimthalangara6960
@hashimthalangara6960 6 ай бұрын
വീട് ഡിസൈൻ ചെയ്യുന്ന മെസ്സി 🌹👍🌹
@JithinJaison-u6h
@JithinJaison-u6h 6 ай бұрын
Wonderful ❤
@zeenars
@zeenars 6 ай бұрын
cheriya veedukal veykkunnvar waste management engane cheyyunnu ennu koode ulpeduthiyaal upakaram aayirunnu..
@ArtRenderStudio
@ArtRenderStudio 6 ай бұрын
Use food waste disposer in sink, it will be very useful!
@user-sm4wk6pv4f
@user-sm4wk6pv4f 2 ай бұрын
A പറഞ്ഞ 2 സെൻ്റ് 4 ബെഡ്റൂം വീട് കൂടി കാണിക്കണം
@sandhyashaji2524
@sandhyashaji2524 6 ай бұрын
നല്ല ഭംഗിയുള്ള വീട്❤
@MaimoonaMammu
@MaimoonaMammu 4 ай бұрын
🎉🎉👌👈 നല്ല മനോഹരമായ വീട്
@dulkifiliabdulrasak9960
@dulkifiliabdulrasak9960 4 ай бұрын
എല്ലാം കൊള്ളാം, but കള്ളന്റെ കാര്യത്തിൽ ഒരു ഗ്യാരന്റിയും ഇല്ലാ മക്കളെ, ലോക്കർ മാത്രമല്ല പ്രശ്നം അത് മനസിലാക്കുക, സേഫ്റ്റിക് പ്രാധാന്യം കൊടുക്കുക, best of luck 👍.., cute family 🥰
@nipinkt9813
@nipinkt9813 5 ай бұрын
Offer kittan silvan thanne ponam... ❤❤
@chippusridingcool2965
@chippusridingcool2965 2 ай бұрын
super wow.. amazing
@Anz8396
@Anz8396 6 ай бұрын
സ്മാർട്ട്‌ വർക്കിൽ ആണ് കാര്യം. Very good work bro 👍👍👍👍
@biju-yc3ph
@biju-yc3ph 6 ай бұрын
Cute couple and cute veedu🥰
@anujacaven961
@anujacaven961 Ай бұрын
ഈ വീടിന്‍റെ Plan തരുമോ
@JabbarAk-jr3li
@JabbarAk-jr3li 6 ай бұрын
Musthu your great
@devarajvv6968
@devarajvv6968 5 ай бұрын
നല്ല ഇൻഫർമേഷൻ 🤍
@silvanmusthafa
@silvanmusthafa 5 ай бұрын
👍
@MuhammadfaisalTeekeay
@MuhammadfaisalTeekeay 2 ай бұрын
Super❤❤ Dream home ❤️❤️
@MurshidaMunu-me1qm
@MurshidaMunu-me1qm 2 ай бұрын
Poli
@MubarakMk-u5r
@MubarakMk-u5r 2 ай бұрын
ഇതിൽ കൂടുതൽ ഗ്ലാസ്‌ വിന്റോ കളാണെല്ലോ വീട് മൊത്തം സേട്രൽ ac യാണോ ഇല്ലെങ്കിൽ നാട്ടിലെ ഇപ്പോഴ് ത്തെ അവസ്ഥ വെച്ച് വീട്ടിനകത്ത് ചൂട് വലിയ പ്രോബ്ലം ആയിരിക്കും സാമ്പത്തിക ചിലവ് പറയാത്തതെന്തേ 🤔
@luqmanmullath8768
@luqmanmullath8768 5 ай бұрын
Ithinty designer Aneeshine kuree time days elaaam vlichu! But never take a phone 😢
@mohdsalih-kz7nj
@mohdsalih-kz7nj 6 ай бұрын
28 minitu Boraillade Kandu❤ Good job ❤
@funnyenglish8385
@funnyenglish8385 6 ай бұрын
Ee veed കാണാൻ പറ്റുമോ. വി are about to make an open home. This is really fantastic. We have 10 cent plot. But we need mor e space in and out....please reply can we visit this home?
@silvanmusthafa
@silvanmusthafa 6 ай бұрын
Connect with house owner . Number in description
@Ebinkanakaraj
@Ebinkanakaraj Ай бұрын
വളരെ മനോഹരം... പക്ഷെ പറയാതിരിക്കാൻ പറ്റില്ല... Safety ഒരു issue തന്നെയാണ്.... എനിക്കൊന്നും ഇതുപോലെ ഒരു sliding door and window കൊടുക്കാനുള്ള ധൈര്യം ഇല്ല....
@woodsnbricks4078
@woodsnbricks4078 6 ай бұрын
Two cents means close to 900 Sqft ground floor area which is enough for a normal house. Please don’t mislead people.
@silvanmusthafa
@silvanmusthafa 6 ай бұрын
870 Sqft varum 2 cent . ee Space il ninnu oru premium veed yengane cheyyam yennanu ee video yil kaanikkunnath .
@ism._thh
@ism._thh 6 ай бұрын
3.5cent
@ashikt8253
@ashikt8253 5 ай бұрын
നല്ല മനോഹരമായ വീട്
@raങ്കണ്ണൻ
@raങ്കണ്ണൻ 6 ай бұрын
Interior designing super
@silvanmusthafa
@silvanmusthafa 6 ай бұрын
👍
@ashrafco6851
@ashrafco6851 Ай бұрын
Etratotal cost😊
@ranibinu2977
@ranibinu2977 6 ай бұрын
Antemmo😮😮😮sooopeer..👌👌 total amount house please reply 🙏🙏🙏🙏
@silvanmusthafa
@silvanmusthafa 6 ай бұрын
contact anees
@jifinkf
@jifinkf 6 ай бұрын
രണ്ട് സെന്റിൽ ആണ് വീട് എന്നത് ഞാൻ വിശ്വസിക്കില്ല.. Anyway congratulations both of you!!
@Sithara-q1c
@Sithara-q1c Ай бұрын
Yes
@noidea1332
@noidea1332 15 күн бұрын
Total cost..?
@vishnuvj9641
@vishnuvj9641 6 ай бұрын
Cost approx parayaamo????
@jithuzgaming8104
@jithuzgaming8104 Ай бұрын
Zwapnabavanam athimanoharam ❤❤❤❤
@vibezone9832
@vibezone9832 17 күн бұрын
Adipoly ❤
@tharamenon8205
@tharamenon8205 2 ай бұрын
The presenter is talking too much instead of showing around the house
@asna473
@asna473 6 ай бұрын
Excellent disigning🔥🔥വീടിന്റെ out door കൂടി ഒന്ന് കാണിക്കാമായിരുന്നു
@dileepkumar8258
@dileepkumar8258 5 ай бұрын
Beautiful ❤️
@veenav732
@veenav732 3 ай бұрын
Very nice. Like soooo much
БАЙГАЙСТАН | 3 СЕРИЯ | ДУБАЙ |bayGUYS
44:17
bayGUYS
Рет қаралды 1,8 МЛН
vampire being clumsy💀
00:26
Endless Love
Рет қаралды 31 МЛН
1963 Ford Barn Find | Full Transformation
23:55
Hampus Granström
Рет қаралды 3,3 МЛН
TIMELAPSE 2 YEARS - Renovating an abandoned house | Start to Finish
17:29