വോൾവോ എക്സ് സി 60ക്ക് ഇപ്പോൾ പെട്രോൾ എൻജിനോടൊപ്പം ഇലക്ട്രിക്ക്മോട്ടോറും ചേർന്ന ഹൈബ്രിഡ് സെറ്റപ്പ് ..

  Рет қаралды 201,927

Baiju N Nair

Baiju N Nair

Күн бұрын

boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
ആപ്പിൾ സ്റ്റോർ:apps.apple.com...
ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
സുരക്ഷിതത്വത്തിന്റെ കൂടെന്ന് വിളിക്കാവുന്ന വോൾവോ എക്സ് സി 60 എന്ന എസ് യു വിയുടെ ഡീസൽ എൻജിൻ എടുത്തു മാറ്റി.ഇപ്പോൾ പുതുതായി നൽകിയിരിക്കുന്നത് പെട്രോൾ എൻജിനോടൊപ്പം ഇലക്ട്രിക്ക് മോട്ടോറും ചേർന്ന ഹൈബ്രിഡ് സെറ്റപ്പ്...
Vehicle provided by Kerala Volvo,Ph:9847009333
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivem...
#VolvoIndia#BaijuNNair #XC60#HybridSetup#MalayalamAutoVlog #LuxurySUV#

Пікірлер: 296
@prathyushprasad7518
@prathyushprasad7518 2 жыл бұрын
വോൾവോയുടെ വാഹനങ്ങളുടെ സീറ്റ് COMFORT........ഒരു രക്ഷേം ഇല്ലാ......പോരാത്തതിന് ബുള്ളറ്റ് പ്രൂഫ് സേഫ്റ്റിയും......⚡️⚡️✨️✨️
@sobinjeff
@sobinjeff 2 жыл бұрын
ബുള്ളറ്റ് പ്രൂഫ്..? എന്താണ് കവി ഉദ്ദേശിച്ചത്.?
@prathyushprasad7518
@prathyushprasad7518 2 жыл бұрын
@@sobinjeffസാധാരണ ബുള്ളറ്റ് പ്രൂഫ് എന്നത് കൊണ്ട് മിക്കവരും ഉദ്ദേശിക്കുന്നത് rigidity ഒക്കെ ആണെന്ന് തോന്നുന്നു........ഞാനും അതൊക്കെയേ ഉദ്ദേശിച്ചൊള്ളു..... ✨️✨️♥️♥️
@davidjohn9924
@davidjohn9924 2 жыл бұрын
60_90 km nu mukalil poyal rolls Roys ayalum safe alla crash ayal
@prathyushprasad7518
@prathyushprasad7518 2 жыл бұрын
@@davidjohn9924👍🏻
@ananduthakku5172
@ananduthakku5172 2 жыл бұрын
@@davidjohn9924 oru swift edukkatte chetta...
@jayan3281
@jayan3281 2 жыл бұрын
അപ്പുകുട്ടനും നന്ദി. camera angle and editing excellent 👌
@avbijoy
@avbijoy 2 жыл бұрын
അപ്പുക്കുട്ടന്റെ ക്യാമറ വർക്ക് കാണാൻ പുറക്ലേക്ക് വലിച്ച് രണ്ടാമത് കാണാറുണ്ട്. സൂപ്പർ വർക്ക്….. കാറിന്റെ ഏത് ഭാഗമാണ് കാണേണ്ടത് എന്ന് ആഗ്രഹിക്കുമ്പഴേ, അത് അപ്പുക്കുട്ടൻ എത്തിച്ചിരിക്കും…. ഉഗ്രൻ സെൻസ്…👍
@benjamin.johns.pandyalakkal
@benjamin.johns.pandyalakkal 2 жыл бұрын
ഈ കാർ ആണ് എന്റെ dream ❤️
@07HUMMERASIF
@07HUMMERASIF 2 жыл бұрын
സുരക്ഷയാണ് ഇവരുടെ മെയിൻ 🥰❤💪
@vysakhvasu2366
@vysakhvasu2366 2 жыл бұрын
👍👍
@mohanvinu8110
@mohanvinu8110 Жыл бұрын
ഹമ്മറേ
@07HUMMERASIF
@07HUMMERASIF Жыл бұрын
@@mohanvinu8110 haai bro😊☺️
@abitech007
@abitech007 Жыл бұрын
Ath ni paranjit veno myre nammal ariyan
@kareemkanchippura_fcbayern1521
@kareemkanchippura_fcbayern1521 2 жыл бұрын
സുരക്ഷയുടെ കാര്യത്തിൽ ഒരു രക്ഷയും ഇല്ല 👍🏻👍🏻
@anfasashraf8789
@anfasashraf8789 2 жыл бұрын
ബൈജു ചേട്ടൻ ഈ ഇടയായി ഭയങ്കര കോമഡി ആണല്ലോ 😆😆😆😆
@jayakumarcpurushothaman991
@jayakumarcpurushothaman991 2 жыл бұрын
വോൾവോ യുടെ ചരിത്രത്തിൽ ഏറ്റവും മോശം അനുഭവം ഒരു പക്ഷേ കേരളത്തിൽ നിന്നാകും അതികം പഴക്കമില്ലാത്ത മുന്നൂറോളം ബസുകൾ നിര നിരയായി തുരുമ്പ് പിടിച്ചു കിടക്കുന്ന കാഴ്ച ഇവിടെ മാത്രം കാണാൻ കഴിയുന്ന ഒരു കാര്യം ആണ്
@peejeesworld1227
@peejeesworld1227 2 жыл бұрын
I have one xc60 D4 AWD . വളരെ നല്ല car ആണ്...
@Sunil-nz1mv
@Sunil-nz1mv 2 жыл бұрын
ഇതൊക്കെയാണ് ഡിസൈൻ മികവ്❤️ ഇവരുടെ ഒരു സ്റ്റേഷൻ വാഗൺ ഉണ്ട്. ശരിക്കും കൊതിപ്പിക്കും.😍
@prathyushprasad7518
@prathyushprasad7518 2 жыл бұрын
V90 CROSS COUNTRY ആണോ......???
@Sunil-nz1mv
@Sunil-nz1mv 2 жыл бұрын
@@prathyushprasad7518 Yes. What a road presence it has.😍
@prathyushprasad7518
@prathyushprasad7518 2 жыл бұрын
@@Sunil-nz1mvറോഡ് പ്രെസെൻസ് മാത്രമല്ല....... ഒരു സെഡാന്റെ യാത്രാസുഖവും SUV -യുടെ utility യും ഒന്ന്ചേർന്ന ഒരു വാഹനം...... അതാണ്‌ V90 CROSS COUNTRY...... ✨️✨️♥️♥️
@Sunil-nz1mv
@Sunil-nz1mv 2 жыл бұрын
@@prathyushprasad7518 😊👍👍
@jayarajmg9728
@jayarajmg9728 2 жыл бұрын
ബൈജു ചേട്ടന്റെ അവതരണശൈലി തന്നെയാണ് ചേട്ടന്റെ വിജയം
@ibrahimkoyi6116
@ibrahimkoyi6116 2 жыл бұрын
കാശുള്ളവർ വാങ്ങും ഇല്ലാത്തവർ ബൈജു അണ്ണന്റെ വീഡിയോ കണ്ടു തൃപ്തി അടയും 🙂
@mohammedashif6164
@mohammedashif6164 2 жыл бұрын
Then kaashundaakkku..bro
@karunkeechira
@karunkeechira Жыл бұрын
Work for it. Atleast try to afford a RoyalDrive product.. Allengi ingne envious aayt jivich marikkam
@yedhukrishna4755
@yedhukrishna4755 Жыл бұрын
​@@mohammedashif6164 എന്റെ 2 കിഡ്നി വിറ്റാൽ പോലും ഇതിൽ തൊടാൻ പോലും പറ്റില്ല 🤗
@ikramkamal12
@ikramkamal12 Жыл бұрын
🔥😄
@theajithsolomon
@theajithsolomon Жыл бұрын
viewing video for now.. will buy in future 🔥🔥
@archfool5213
@archfool5213 2 жыл бұрын
0:00 അലക്ഷ്യമായി കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ഫ്രെമിൽ ഉൾപ്പെടുത്തി നയനമോഹന ദൃശ്യങ്ങൾ സമ്മാനിച്ച ക്യാമെറപേഴ്സണെയും, റിവ്യൂ ഷൂട്ട് ചെയ്യുമ്പോളും ശേഷവും അവ യഥാസ്ഥാനത്തുതന്നെ ഉണ്ടാകണം എന്നുറപ്പുവരുത്തിയ അവതാരകനെയും നമ്മൾ മാതൃക ആക്കേണ്ടിയിരിക്കുന്നു.👌
@sobinjeff
@sobinjeff 2 жыл бұрын
ഫിറ്റ് ആൻഡ് ഫിനിഷ്..💯💯💯🔥
@sudheer2457
@sudheer2457 2 жыл бұрын
Ooh... I m flat Mr Baiju... ഈ വണ്ടി റോഡിലൂടെ പോകുമ്പോൾ നോക്കി നിന്നു പോകും...
@girishnair6363
@girishnair6363 2 жыл бұрын
Backside design they can still improve , its like honda crv was spoiled their backside design in 2013 till 2017
@Nisamvl
@Nisamvl 2 жыл бұрын
അതെ, back സൈഡ് ഡിസൈൻ ഒരു പോരാഴ്മയാണ്
@TheDr.0210
@TheDr.0210 2 жыл бұрын
Ennikku thonnunnathu Volvo designing part valya kaaryamaayi edukkarilla... Simple designs only.
@peethambera4474
@peethambera4474 2 жыл бұрын
Mr. Biju Nair's good explanation about Volvo - 60 . Vehicle designed better advanced good systems .
@vladimirp5260
@vladimirp5260 2 жыл бұрын
Volvo is an underrated brand in our country, a vehicle that offers loads of safety and quality. You spend your hard earned cash on a vehicle and while in a vehicle passenger safety is paramount. Volvo is synonymous to safety. If you can’t be safe inside your vehicle then what’s the point of spending your money over the commute for you and your family. Volvo rocks. Remember safety first and foremost , creature comforts are the least to be bothered with…..
@user-wk8ls9zk7d
@user-wk8ls9zk7d 2 жыл бұрын
One of the best luxury Bus in the world..
@aidithk.g4940
@aidithk.g4940 2 жыл бұрын
Merc and BMW also offers similar safety...and Volvo lacks behind in terms of comfort, performance, luxury, resale etc.. So Volvo is not underrated, its just not good enough....
@elvis9241
@elvis9241 2 жыл бұрын
Bruv, Seriously ? Other brands offer far far far more than vovlo and safety is more or less same dude....
@abhisankar263
@abhisankar263 2 жыл бұрын
ബൈജു ചേട്ടാ കവടിയാർ പാലസിലെ കാറുകളെ ഒന്ന് പരിചയപ്പെടുത്താമോ അവിടെ പഴയ കാറുകളിലെ പല പടക്കുതിരകളും ഉണ്ട്
@musafir2825
@musafir2825 2 жыл бұрын
Volvo ഒന്നു ഇടിപ്പിച്ചു കാണിക്കാമോ ബൈജൂ ചേട്ടാ ...😍💥
@joashfire3489
@joashfire3489 2 жыл бұрын
Volvo & Scannia... swedan 😍😍😍
@asharudheen
@asharudheen 2 жыл бұрын
താഴെ കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളെ പറ്റി രണ്ടു വാക്ക് പറയുമെന്ന് കരുതി .😀
@musicremix312
@musicremix312 2 жыл бұрын
Njan appollum nigalude video kannal und nigalk ed vandiya ishtam full confoution
@hemanthharshan2895
@hemanthharshan2895 2 жыл бұрын
Sir, in front below as you mentioned that chrome strip. Below that fog lamp is there. You failed to mention that. Its an excellent design of Volvo.
@soorajrevi4037
@soorajrevi4037 2 жыл бұрын
🚫use less plastic ♻️ save environment 🌿
@romeo.22222
@romeo.22222 2 жыл бұрын
Volvo.... Vere level😍😍😍
@padmakshanvallopilli4674
@padmakshanvallopilli4674 2 жыл бұрын
ഉജ്വലമായ അവതരണം. വാഹനം നേരിട്ട് ഡ്രൈവ് ചെയ്ത അനുഭവം
@jacksontjohn5205
@jacksontjohn5205 2 жыл бұрын
Yes❤
@govind2724
@govind2724 2 жыл бұрын
One of my dream car after x5m
@RijuRajrijuz
@RijuRajrijuz 2 жыл бұрын
Super, ഇനി XC40 recharge ഇറങ്ങുമ്പോൾ അതിൻ്റെ റിവ്യൂ ബൈജുചേട്ടൻ്റെ ചാനലിൽ വരുന്നത് കാണാൻ കാത്തിരിക്കുന്നു.❤️
@williamharvyantony1819
@williamharvyantony1819 2 жыл бұрын
Volvo.... XC 90 ❤️❤️❤️ My dream 😍😍😍
@alibhaiandheri1617
@alibhaiandheri1617 2 жыл бұрын
My too
@shamon9164
@shamon9164 2 жыл бұрын
Why??
@vasudevb7403
@vasudevb7403 2 жыл бұрын
Addicted in your videos, love you so much🥰🥰🥰😘😘
@TourUK
@TourUK 2 жыл бұрын
എൻ്റെ Dream SUV ആണ് XC 60...
@vinodrajendran
@vinodrajendran 2 жыл бұрын
Yesterday only i searched this video. Today posting on Same channel.😀😀
@manuphilip5047
@manuphilip5047 2 жыл бұрын
My favorite brand ♥️.
@sankervs1363
@sankervs1363 2 жыл бұрын
Most underrated car and value for money ❤️
@user-ce3qv1xh4u
@user-ce3qv1xh4u 2 жыл бұрын
Underrated ennu parayaanpatilla bcz mattu luxury carsu nookmbool athra driving pleasurum performancum volvoykilla athu kondethanneyaanu palarum.mercm bmw audiyilokke poonnathu
@sankervs1363
@sankervs1363 2 жыл бұрын
@@user-ce3qv1xh4u Athe...ippozhathe faceliftil ninn air suspension edth kalanjo???
@ansalta1114
@ansalta1114 Жыл бұрын
​@@user-ce3qv1xh4u bro...volvo xc 60 or range rover velar??
@OneLifeOneShot
@OneLifeOneShot Жыл бұрын
Lottery adikatte ❤enthayallum vangum 🥰🥰🥰
@SoloFinder
@SoloFinder 2 жыл бұрын
വരൂ ,നമുക്ക്‌ ഒരുമിച്ച്‌ Lakshadweep കണ്ടുകൊണ്ട് യാത്ര ചെയ്യാം..
@sujithstanly6798
@sujithstanly6798 2 жыл бұрын
Thanks 💕💕💕
@Linsonmathews
@Linsonmathews 2 жыл бұрын
പൊളി ❣️❣️❣️
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
very safe car and beautiful too!!!!!!!
@Sunil-nz1mv
@Sunil-nz1mv 2 жыл бұрын
B&W speakers are ultimate 👍👍👍 Wawwww
@SHYAMRAJMNAIR
@SHYAMRAJMNAIR 2 жыл бұрын
സേഫ്റ്റിയുടെ പരമ കാഷ്ട....,ഓ എന്റെ പൊന്നോ,ഇജ്ജാതി സംസ്കൃതം ബൈജു ചേട്ടന് മാത്രം അവകാശപെട്ടതാണ് 😜😜✌🏻
@TonuAlex
@TonuAlex 2 жыл бұрын
As always great video.. but chetta aa video edukkunna sthalam onnu shredhikkuka.. plastic bottle chaadikadannu review cheyunnadhu theere nannaayilla.. if possible choose a clean place next time or kindly dispose the plastic in the area where you are shooting. 🙏🏼 This will be pleasing for the viewers as well.
@SRGjr16
@SRGjr16 2 жыл бұрын
Volvo symbol of safety
@alphapolarfrequency2787
@alphapolarfrequency2787 2 жыл бұрын
Because its European Car and Europeans Cars are Known for Comfort, Safety and Luxury.
@AnoopVarmaPersonal
@AnoopVarmaPersonal 2 жыл бұрын
Volvo car segment ഇപ്പൊൾ ചൈനീസ് അല്ലേ? ഹെവി vehicle segment മാത്രം അല്ലേ സ്വീഡിഷ് കമ്പനി ആയി നിലനിൽക്കുന്നത്?
@saviojose5620
@saviojose5620 2 жыл бұрын
Yes owned by China..,
@uncleho3085
@uncleho3085 2 жыл бұрын
Owned by Geely ,a Chinese company...
@aravindsasidharan8113
@aravindsasidharan8113 2 жыл бұрын
SUPER TECHNOLOGY OF VOLVO I LIKE THAT
@sufy999
@sufy999 2 жыл бұрын
I MET BAIJU CHETTAN YESTERDAY (02/12/2021). innale uchakk vyttila paradise roadinu aduthu vechu Baiju chettan caril (Blue Beleno) pogumpol njan kandu. Kanda excitementil njan shock aayitt roadil ninnu.Baiju chettan car niruthi window thaathi, 2 minute njangal samsaarichu. orikkalum pratheekshichilla thirakkinidayil chettan car nirthi ennodu samsaarikkumenn. orupaadu santhosham aayi. Baiju chettan ee comment vaayikkuvaanel enne manassilaayi kaanumenn njan karuthunnu. ee comment vaayichaal oru reply tharane chettaa..
@delbinbenny911
@delbinbenny911 2 жыл бұрын
Baiju chettan poli ottum veruppirillathe nalla presentation Keep going ❤️
@jokuten6265
@jokuten6265 2 жыл бұрын
ബൈജു ചേട്ടാ അടുത്തത് xc90 cheyumo ❤🙏
@deepakdnair9431
@deepakdnair9431 2 жыл бұрын
Volvo cars is not a Swedish company Volvo Cars owned by CHINESE COMPANY called GEELY motors
@dubsmashdubsmash1417
@dubsmashdubsmash1417 2 жыл бұрын
Athu range rover Indian aanenu parayuna pole aa
@deepakdnair9431
@deepakdnair9431 2 жыл бұрын
@@dubsmashdubsmash1417 mmm
@muhammad7410
@muhammad7410 2 жыл бұрын
സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆😆😆
@jonsonm5703
@jonsonm5703 2 жыл бұрын
Kerala rtc volvo low floor buskal kattapurathe akiyirikunnu 190 I'll 140 buskalum nasikunnu
@TheDr.0210
@TheDr.0210 2 жыл бұрын
Athippo nammude ksrtc alle athilappuram pratheekshikkanam. Avar boradichirkkualle athu teamsine konduvarunnund....
@arunb7377
@arunb7377 2 жыл бұрын
ഇത്രേ ഒള്ളു മനുഷ്യന്ടെയും എഞ്ചിൻടെയും കാര്യം.... :)
@anikeshanil6632
@anikeshanil6632 2 жыл бұрын
Xc60 backseats recline adjustment ondo ?
@yathrabysujith
@yathrabysujith 2 жыл бұрын
ആദ്യം കാണിച്ച ആ ബസ് നമ്മുടെ അജാസ് ഇക്കാടെ ആണ് കാക്കനാട്..... 😊😊😊
@anupkrishnaraj268
@anupkrishnaraj268 2 жыл бұрын
All vehicles Review cheyyumbo oru NonCopyright song play cheyyumo??
@niyasyousuf9474
@niyasyousuf9474 2 жыл бұрын
0:03 തെറ്റ്. Volvo ഇന്ത്യയിൽ truck ആണ് ആദ്യം ഇറക്കിയത്. FH12 1998. Bus വന്നത് 2001 ഇൽ ആണ്
@amalbhuvanendran9404
@amalbhuvanendran9404 2 жыл бұрын
Volvo❤️❤️🤩🤩
@thomasjoseph5945
@thomasjoseph5945 2 жыл бұрын
ചൈനീസ് വണ്ടിയാണെങ്കിൽ വേണ്ടേ വേണ്ട. എത്ര നല്ലതായാലും വേണ്ട.
@vineethkunjus6781
@vineethkunjus6781 2 жыл бұрын
👍
@dubsmashdubsmash1417
@dubsmashdubsmash1417 2 жыл бұрын
🤣🤣 nallathaanel edukkum
@somansonu5379
@somansonu5379 2 жыл бұрын
Volvo ❤️❤️❤️❤️
@alwayspete
@alwayspete 2 жыл бұрын
Yes please! Hearty Welcome to Volvo electric segment! Pete :”)
@nidhinkk7809
@nidhinkk7809 2 жыл бұрын
Safty... 👍
@roanvlogs4655
@roanvlogs4655 2 жыл бұрын
ഹായ് ബൈജേട്ടാ 💪✌🏻️♥️
@thecowboydairies9487
@thecowboydairies9487 10 ай бұрын
ഞാൻ സൗബിൻ സാഹിർ ഉപയോഗിച്ച xc90 വാങ്ങിയിരുന്നു. കോഴിക്കോട് വെച്ച് ഇതിന്റെ ബ്രെക്ക് പൈപ്പ് കല്ല് തെറിച്ചു പൊട്ടി.. ഒരു വലിയ അപകടം ഉണ്ടാവേണ്ടതായിരുന്നു. വണ്ടി സ്പീഡിൽ പോയ്‌ മെല്ലെ മെല്ലെ നിന്നു. അറ്റാക്ക് പറ്റി ചത്തേനെ ഞാൻ
@suneeraliaripra7889
@suneeraliaripra7889 2 жыл бұрын
അടിപൊളി അവതരണം. നർമ്മം നന്നായി രസിക്കാൻ പറ്റുന്ന സംസാരം . വല്ല ആക്സിഡന്റ് ഉം നടന്നു രക്ഷപെട്ടാലും ഇത്ര വലിയ റൂഫ് ഗ്ലാസ് സമ്മതിക്കുമോ എന്ന ഒരു സംശയം ബാക്കി ഉണ്ട് സർ
@kiran_mohan.
@kiran_mohan. 2 жыл бұрын
@Baiju N Nair Baiju chetta, Vahana sambandhamaya videokalum matu yatra/interview videokalum oru channel il thanne idunnathil ipo oru kazchakaran enna nilayil alpam arochakam thonunnund. Pratyekich oru seeries thudangi athubtheerkkathe matu pala videos um idumpol oru continuity problem pole eniknthonunnu.yatra videokalumatum kuravayirunna samayath athoru prashnam ayirunnilla. eniyum yatrakal koodan anallo sadhyatha..apo yatra interview vdo kalkku matramayi oru channel thudangikoode? Veetil rand sliver/gold play button irikunnathil chettanu budhimuttu onnum kanillalo! Athupole oru series thudangiyal athu poorthiyakkan sramikunnathanu nallath. Krityamayi idavelakalil videos idanam..viewersnd koode nirthanum puthiya alkare nedamum sahayikunnath athanu. Channel 2 aanel aa problem oru paridhi vare ozhivakan kazhiyum
@ph1djgam
@ph1djgam 2 жыл бұрын
Swedish ano ipozhum ... Chinese enu technically parayan patumo considering Geely as parent company
@maxweb8810
@maxweb8810 2 жыл бұрын
Baiju Chettoo... Athokke nalla company Break Pads ane Tata Tiago/Tigor enna Modeline Varunnathe enne ariyamo !?
@sakthigarage1932
@sakthigarage1932 2 жыл бұрын
Volvo ഇന്ത്യയിൽ ആദ്യം ആയിട്ട് ഈറക്കിയത് truck ആണ് bus അല്ല
@muhammedrayif6087
@muhammedrayif6087 2 жыл бұрын
ഇതിന്റെ v90 cross country review കൊണ്ട് വരുമോ ബൈജു ചേട്ടാ
@user-ci6yj4gg7v
@user-ci6yj4gg7v 2 жыл бұрын
❤❤❤
@rajeevkrishnan9643
@rajeevkrishnan9643 2 жыл бұрын
Fuel economy?
@abhijithks9770
@abhijithks9770 2 жыл бұрын
Safety level💯
@kunjumontabu9274
@kunjumontabu9274 2 жыл бұрын
3:05.... Cbi സ്റ്റൈൽ കൊള്ളാം....
@vijoyem1
@vijoyem1 2 жыл бұрын
Annathe honda jassinte athrakku varumo??
@allnon5869
@allnon5869 2 жыл бұрын
Biju ettoooooi orupad eshtamaanu thangalude avatharanam...life il orikkal kaananamennund..oru hi theruo biju annaaa
@teju1245
@teju1245 2 жыл бұрын
Interior poli anu♥️
@sumesh3009
@sumesh3009 2 жыл бұрын
Super
@rethraj
@rethraj 2 жыл бұрын
Ertiga ithinte tail light aanu adichu mattiye 😜
@jithinjose9192
@jithinjose9192 2 жыл бұрын
My car 💙really love it
@sanathanankv1053
@sanathanankv1053 3 ай бұрын
Sir xc 60 haven’t air suspension please clarify..
@bipinthomas9152
@bipinthomas9152 2 жыл бұрын
Interior super
@blesson4436
@blesson4436 2 жыл бұрын
Volvo♥️
@statusworld4551
@statusworld4551 2 жыл бұрын
Volvo (safety)
@kiran_p_jayan
@kiran_p_jayan 2 жыл бұрын
Volvo xc60 is super
@puthukulagarapalliyodam
@puthukulagarapalliyodam Жыл бұрын
Ente kayyillu ee vandi undu
@ajayanmanthalkrishnan2143
@ajayanmanthalkrishnan2143 2 жыл бұрын
നൻറി🙏🙏
@naroth42
@naroth42 Жыл бұрын
ഈ ബൂദമൊ എന്ന സിറ്റെയിൽ കയറിയാൽ നമ്മൾ ആവശ്യപെട്ടെ സാധനത്തിനുപകരം മറ്റു കുറെ സാധനങ്ങൾ കാണിച്ചു തരും.
@jinushelby
@jinushelby 2 жыл бұрын
Super...
@rahilprasad9364
@rahilprasad9364 2 жыл бұрын
Njan Oudichirunna.. Busa.... Atlas.... Aayrikumboll
@najafkm406
@najafkm406 Жыл бұрын
Volvo the safest car brand in the world d 💕💕
@nabeelkissing
@nabeelkissing 2 жыл бұрын
Volvo XC60 owner here 🥰
@VMCTALKS
@VMCTALKS 2 жыл бұрын
Volvo ❤️❤️❤️ But now my dream car is jaguar 🐆
@vipin.p.kvipin.p.k619
@vipin.p.kvipin.p.k619 Жыл бұрын
Safety 💯 👌👌
@alvingeorge775
@alvingeorge775 2 жыл бұрын
You’re using that ground for a long time. Atleast have the courtesy to pick up the plastic bottles and move it to a bin. Ure nt paying anyone to use the field anyway, consider it a service. You’re representing Kerala not just to ppl in Kerala, but abroad as well. Onnu orma vechal gunam aayirikkum
@tuktuknoufi1055
@tuktuknoufi1055 2 жыл бұрын
👍🥰😍
@alphapolarfrequency2787
@alphapolarfrequency2787 2 жыл бұрын
How much is Maintenance cost.
@midhun1453
@midhun1453 2 жыл бұрын
Aa.. waste bottles eduth kalanjechh shoot chyyarnnille....
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
Volvo safety king
@abhishekk3104
@abhishekk3104 2 жыл бұрын
Suprenant!!
@razeen8101
@razeen8101 2 жыл бұрын
Volvo indiayil production undo ,adho cbu unit aayano varunnad?
@uvaisca1810
@uvaisca1810 2 жыл бұрын
Cbu
@uvaisca1810
@uvaisca1810 2 жыл бұрын
Bus production und
@razeen8101
@razeen8101 2 жыл бұрын
@@uvaisca1810 Volvo ippol eicherumayi join venture alle bus production mathrame ollu ennu kettu
@midhunth
@midhunth 2 жыл бұрын
Mostly made by Geely China
@midhunth
@midhunth 2 жыл бұрын
Now volvo cars owned by Chinese manufacturer Geely
@mathewaju
@mathewaju 2 жыл бұрын
Volvo is acquired by Chinese company Zhejiang Geely Holding Group in 2010
@manojvarghesemanu
@manojvarghesemanu 2 жыл бұрын
അത് കൊണ്ട് വണ്ടി കൊള്ളില്ല എന്നാണോ ഉദേശിച്ചത്‌ ?
@mathewaju
@mathewaju 2 жыл бұрын
@@manojvarghesemanu സ്വീഡിഷ് അല്ല എന്നെ ഉദ്ദേശിച്ചുള്ളൂ
@manojvarghesemanu
@manojvarghesemanu 2 жыл бұрын
അതെങ്ങനെ ശെരിയാവും volvo അവർ വാങ്ങി എന്നത് ശെരിയാണ് പക്ഷെ ഇപ്പോഴും എഞ്ചിനീറിങ്ങും മറ്റു എല്ലാം ഇപ്പോഴും സ്വീഡനിൽ തന്നെ ആണ്
@mathewaju
@mathewaju 2 жыл бұрын
@@manojvarghesemanu എന്നാൽകൊള്ളാം..sorry അത്രേം അങ്ങോട്ട് തിരകിയില്ല
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
Volvo XC90 Kerala Review | Malayalam Car Review | Sudeep Koshy Reviews
11:55
Sudeep Koshy Reviews
Рет қаралды 54 М.
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН