ബെൻസ് ജി എൽ സി ഏറെ പുതുമകളോടെ വീണ്ടുമെത്തി.വലിപ്പവും ഫീച്ചേഴ്‌സുമെല്ലാം കൂടിയിട്ടുണ്ട് |New Benz GLC

  Рет қаралды 73,580

Baiju N Nair

Baiju N Nair

11 ай бұрын

boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
ആപ്പിൾ സ്റ്റോർ:apps.apple.com/in/app/boodmo/...
ഗൂഗിൾ പ്ളേസ്റ്റോർ: play.google.com/store/apps/de...
മെർസിഡസ് ബെൻസ് ജി എൽ സിയുടെ പുതിയ മോഡൽ വിപണിയിലെത്തുകയാണ്.ധാരാളം പുതിയ ഫീച്ചേഴ്സും പവർ വർധിപ്പിച്ച എൻജിനുമെല്ലാം പുതുമകളിൽ പെടുന്നു..
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZbin : kzbin.info/door/2Y_86ri...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair#MercedesBenzGLCMalayalamReview #AutomobileReviewMalayalam#MalayalamAutoVlog#BoodmoCom #PremiumSUV#Hampi#EvolveBack

Пікірлер: 391
@baijutvm7776
@baijutvm7776 11 ай бұрын
റിസോർട്ടും ബെൻസും വിജയനഗര സാമ്രാജ്യത്തിന്റെ മനോഹാരിതയും നിറഞ്ഞ രാജാകീയമായ എപ്പിസോഡ് ♥️♥️♥️♥️♥️♥️♥️♥️♥️♥️👍
@neeradprakashprakash311
@neeradprakashprakash311 11 ай бұрын
🤩 GLC അങ്ങ് വളർന്ന് GLS ആയി മാറിയല്ലോ!. 🚘 C-Class നെ Baby S-Class എന്ന് വിളിക്കുന്നത് പോലെ ഒരു Baby GLS ആണ് 🚘 GLC. 🤗 Benz ന്റെ മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് Alloy wheel ന്റെ ഡിസൈൻ തകർപ്പൻ ആയിട്ടുണ്ട് ❤. 4.7 മീറ്റർ നീളമുള്ള 🚘 C-Class ന്റെ പ്രധാന പോരായിമയായിരുന്നു 360° ക്യാമറയുടെ അഭാവം. 😊 GLC യിൽ 360°ക്യാമറ ഉൾപ്പെടെ C-Class ൽ ഇല്ലാതിരുന്ന പല കാര്യങ്ങളും ഉൾപ്പെട്ടിട്ടുള്ളത് GLC യെ ചലിക്കുന്ന കൊച്ചു കൊട്ടാരമായി മാറ്റുന്നു. 🤗 ചരിത്രാവശിഷ്ടങ്ങൾ ഉള്ള ഹംപിയിൽ നിന്നും ചരിത്രത്തിന്റെ ഭാഗമായുള്ള Benz ന്റെ ഏറ്റവും പുതിയ GLC യുടെ പ്രൗഢി ഒട്ടും നഷ്ടപ്പെടാതെയുള്ള പ്രൗഢ ഗംഭീരമായ ഈ റിവ്യൂവിനായി ഇന്നലെ Q&A കഴിഞ്ഞതുമുതൽ ഞാൻ കാത്തിരിക്കുകയായിരുന്നു.
@jabirck7604
@jabirck7604 11 ай бұрын
"അപ്പൊ Black ആണ് ഏറ്റവും ഇഷ്ടം എന്ന് പറഞ്ഞതോ????" അത് വേറെ ഒരിഷ്ടം 😂😂😂
@manu.monster
@manu.monster 11 ай бұрын
മുൻപിൽ നിന്നും നോക്കിയാൽ വണ്ടിയുടെ വലുപ്പം മനസിലാകില്ല പുറകിൽ നിന്നും നോക്കിയാൽ വലുപ്പം മനസിലാകും ഇന്റീരിയർ അടിപൊളി
@baijunnairofficial
@baijunnairofficial 11 ай бұрын
For all your spare parts needs visit: boodmo.com/
@jijesh4
@jijesh4 11 ай бұрын
ബെൻസ് ഈ വണ്ടി എടുത്താൽ കൊള്ളാം എന്ന് തൊനാത്ത ആരും ഉണ്ടാവില്ല അത്രയും ഗംഭിര വണ്ടിയാണ് ബെൻസ് ആരുടെയും സ്വപ്ന വണ്ടി🔥🔥🔥🔥🔥⭐⭐⭐⭐⭐
@abruva07
@abruva07 11 ай бұрын
ആഹാ ബൈജുചെട്ടൻ 1M ഇലേക്ക് എടുത്തുകൊണ്ട് ഇരിക്കുക ആണല്ലോ.. ആ നാഴികക്കല്ല് ഉടനെ തന്നെ കൈവരിക്കട്ടെ 🎉
@mohammedarif8248
@mohammedarif8248 11 ай бұрын
ഒന്നും പറയാനില്ല അടി പൊളി അലോയി ആണ്.❤ 7:46
@hetan3628
@hetan3628 11 ай бұрын
ബെൻസിനെ പറ്റി പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ ഒന്നൊന്നര മുതൽ തന്നെ ഇവൻ. എനിക്കെല്ലാം ഇങ്ങനെ റിവ്യൂവിൽ മാത്രമേ ബെൻസിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിയൂ..
@akshay_ts
@akshay_ts 11 ай бұрын
12:24 Adipwoli frame ✨
@rithingbabu5852
@rithingbabu5852 11 ай бұрын
Happy to be a part of this family ❤
@badushabadusha5951
@badushabadusha5951 11 ай бұрын
Benz🤤❤️‍🔥
@munnathakku5760
@munnathakku5760 11 ай бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍 0:47 benz രാജാക്കന്മാർ 😍💪ചിന്തിക്കാൻ പറ്റാത്ത രാജാക്കന്മാർ 😍👍💪മലയാളി യുടെ റിസോർട്ടും 💪😍👍.അടിപൊളി കാഴ്ചയും 😍അടിപൊളി വീഡിയോയും 😍പൊളിച്ചു 😍👍അപ്പുക്കുട്ടാ 👍പൊളിച്ചു വീഡിയോ.. 34:39 ഉറപ്പായിട്ടും 🙏ബൈജു ചേട്ടാ 🤲
@sunilkg9632
@sunilkg9632 11 ай бұрын
അഭിനന്ദനങ്ങൾ 🌹🌹🌹🌹
@nitheshnarayanan7371
@nitheshnarayanan7371 11 ай бұрын
Ellaa reethiyilum valare luxurious aayittulla episode!! Benz um resortum Baiju chettanum and our Appukkutanum!!
@sajikumarta3136
@sajikumarta3136 11 ай бұрын
Wonderful wheels..... fabulous interiors........❤
@vimaldavis5644
@vimaldavis5644 11 ай бұрын
Thanks Baiju chetta...that 'vrithikedu' of ad is completely gone with new voice over....Now it is a perfect package in its totallity.
@shemeermambuzha9059
@shemeermambuzha9059 11 ай бұрын
ഒരു രക്ഷയും ഇല്ല അടിപൊളി ഒരേ ഒരു രാജാവ്❤
@illyaspkillyaspk4612
@illyaspkillyaspk4612 11 ай бұрын
Alloy wheels super wonderful Polichutto Baiju annaaaa
@naijunazar3093
@naijunazar3093 10 ай бұрын
ബൈജു ചേട്ടൻ പറഞ്ഞ പോലെ ഓരോ തലമുറ കഴിയുന്തോറും GLC കൂടുതൽ കൂടുതൽ മനോഹരം ആകുന്നു. ലോകേഷനും അതീവ സുന്ദരം തന്നെ.
@anaskarakkayil7528
@anaskarakkayil7528 11 ай бұрын
Happy to be part of this family
@prasoolv1067
@prasoolv1067 11 ай бұрын
Wow.. Benz legacy❤
@ginugangadharan8793
@ginugangadharan8793 11 ай бұрын
എന്ത് പറയാൻ .. വാഹനവും കാഴ്ചകളും സൂപ്പർ...
@bhavinbabu46
@bhavinbabu46 10 ай бұрын
Interior oruu raksayum ellya adipoli ❤
@aromalullas3952
@aromalullas3952 11 ай бұрын
പഴയ ബെൻസ് GLC ആയാലും ആയാലും കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയുണ്ട്. പുതിയ മോഡൽ വന്നപ്പോൾ ഇന്റീരിയർ ആയാലും എക്സ്റ്റീരിയർ ആയാലും അതിലേറെ ഭംഗിയായിട്ടാണ് എനിക്ക് തോന്നുന്നത്.❤️
@jithin2664
@jithin2664 11 ай бұрын
രാജാവ് എന്നും രാജാവ് തന്നെ
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 11 ай бұрын
What a class look inside!! Marvelous 😍
@rajamani9928
@rajamani9928 11 ай бұрын
വളരെ ഭംഗിയായിട്ടുണ്ട്
@sachinms8079
@sachinms8079 11 ай бұрын
Humbiyil ninum benz baiju...... ❣️❣️❣️baiju chetta adipoli 🔥
@greedyangels-chairmansrese7992
@greedyangels-chairmansrese7992 11 ай бұрын
ഇതിന്റെ ഇന്റീരിയർ എന്തൊരു മനോഹരം.. Tablet ഇങ്ങനെ ഒഴുകി ഇറങ്ങുന്നപോലത്തെ infotainment ഡിസൈൻ അതി ഗംഭീരം. Tan brown seats luxury appearance സമ്മാനിക്കുന്നു പിന്നെ പെട്ടെന്ന് മുഷിഞ്ഞു പോകുന്ന തരത്തിൽ ചെളി പിടിച്ചാലും അറിയില്ല. Alloy wheels design ഇപ്പോഴാണ് sleek ലുക്ക് തോന്നിക്കുന്നത്.!!
@kltechy3061
@kltechy3061 11 ай бұрын
Interior oke adipoli quality anu Benz ennum angne anu quality must😍
@singarir6383
@singarir6383 11 ай бұрын
അതിഗംഭീര ഫീച്ചർ ആയിട്ട് വന്ന വാഹനം റോഡിലൂടെ ഒഴുകി പോകുന്നത് കാണാൻ നല്ല ഭംഗിയാണ്❤✅️
@Hishamabdulhameed31
@Hishamabdulhameed31 11 ай бұрын
വണ്ടി poli 🔥🔥👌
@binovarghese5014
@binovarghese5014 11 ай бұрын
32:30 to 33:00 അടിപൊളി visuals 👌
@maneeshmanoharan30
@maneeshmanoharan30 11 ай бұрын
interior super ❤❤❤❤
@unnikrishnankr1329
@unnikrishnankr1329 11 ай бұрын
Beautiful GLC❤😊
@gouthamgmn8165
@gouthamgmn8165 11 ай бұрын
Interior oru rakshayumillah 👍👌🔥
@shineraj873
@shineraj873 11 ай бұрын
ഒന്നും പറയാനില്ല super ❤❤❤❤
@jammyfranco
@jammyfranco 11 ай бұрын
Awesome car .. awesome review.. Pakshe എപ്പോഴും right lane il കൂടി ആണ് പോകുന്നത്
@suryajithsuresh8151
@suryajithsuresh8151 11 ай бұрын
Side look and interior😍
@terrancetom
@terrancetom 11 ай бұрын
Today's shots are beautiful...
@vishnu_Sudarsanan66
@vishnu_Sudarsanan66 11 ай бұрын
Luxurious interior ❤❤❤
@sarathps7556
@sarathps7556 11 ай бұрын
Interior nice👌👌👌👌👌👌
@thampanpvputhiyaveetil6946
@thampanpvputhiyaveetil6946 11 ай бұрын
സൂപ്പർ ❤
@amg123ktym
@amg123ktym 11 ай бұрын
Evolve back an awsome resort
@sajutm8959
@sajutm8959 11 ай бұрын
എന്താ വാഹനം 🙏🙏🙏
@greenart3696
@greenart3696 11 ай бұрын
Super wonderful 👍👍👍
@sharathas1603
@sharathas1603 11 ай бұрын
Super exterior and luxurious interior 👌👌❤️❤️
@shameerkm11
@shameerkm11 11 ай бұрын
Baiju Cheettaa Super 👌
@Sunil-nz1mv
@Sunil-nz1mv 11 ай бұрын
Class looks❤ super ❤
@akashshaji789
@akashshaji789 11 ай бұрын
Beautiful ❤️
@ashiffffffffff
@ashiffffffffff 10 ай бұрын
"Hey Mercedes" athoru vikaaramaan😌😂😂
@joseansal4102
@joseansal4102 11 ай бұрын
Great vehicle🎉🎉🎉
@vishnuputhiyedam
@vishnuputhiyedam 11 ай бұрын
Adipowli video ❤
@sreejithjithu232
@sreejithjithu232 11 ай бұрын
അടിപൊളി... 🔥🔥🔥
@Hishamabdulhameed31
@Hishamabdulhameed31 11 ай бұрын
Interior 🔥🔥👌👌
@cheekuzee
@cheekuzee 11 ай бұрын
Interior , grey / white is superb..matches the dash design... and why so less leg space in such a car ... bad tht it doesn't hav a proper hybrid .
@robingeorge153
@robingeorge153 11 ай бұрын
Rear cupholders are there in New GLC... You have to press on the rear armrest properly. That time mobile holder will pop out with cupholder Dr Robin George
@shahin4312
@shahin4312 11 ай бұрын
അടിപൊളി 👍🏻👍🏻👍🏻
@arjund5074
@arjund5074 11 ай бұрын
Like a road ship❤
@ikramkamal12
@ikramkamal12 11 ай бұрын
Ee video nde intro Pakka 10/10 ❤❤❤❤
@RajeshV.K-df6gx
@RajeshV.K-df6gx 11 ай бұрын
Woww beautiful❤❤
@jithuissac
@jithuissac 11 ай бұрын
Sooper ❤❤❤
@stanlyjames8805
@stanlyjames8805 11 ай бұрын
ബെൻസിൻ്റെ suv കളിൽ എല്ലാം ബോണെറ്റിൽ ഒരു three pointed star നിൽക്കുന്നത് കൊടുത്തിരുന്നു എങ്കിൽ അടിപൊളി ആയേനെ.. അലോയ് വീൽ കലക്കി
@sajimongopi2907
@sajimongopi2907 11 ай бұрын
അടിപൊളി 👍👍👍
@maneeshkumar4207
@maneeshkumar4207 11 ай бұрын
Njan hampi poyttunde super aanu
@riju.e.m.8970
@riju.e.m.8970 11 ай бұрын
സൂപ്പർ.
@aromalkarikkethu1300
@aromalkarikkethu1300 11 ай бұрын
Hardworking person. Same day thanne 2 videos shoot.🙏
@sajidmohammed8539
@sajidmohammed8539 11 ай бұрын
I am using this one. Excellent vehicle from Mercedez.
@vmsunnoon
@vmsunnoon 11 ай бұрын
ഇന്നലെ qna ഇൽ പറഞ്ഞപ്പോ തെന്നെ വെയ്റ്റിംഗ് ആയിരുന്നു
@vipinnk9759
@vipinnk9759 11 ай бұрын
Good beautiful episode
@fousulhuq14
@fousulhuq14 11 ай бұрын
Luxury ❤
@srikumarkpsrikumarkp
@srikumarkpsrikumarkp 11 ай бұрын
This petrol engine is not using in C class sedan ,it is a 1500cc turbo petrol one, diesel engine will be the very same 2000cc on c class sedan in BS6 stage . This suv is beautiful to look at even in this youtube video.Good review as usual.
@rafeeqmuhammadali
@rafeeqmuhammadali 10 ай бұрын
ബെൻസ് 🔥❤️😍
@sreejitht8582
@sreejitht8582 9 ай бұрын
Powli ❤️❤️❤️
@sreekumarpk3926
@sreekumarpk3926 11 ай бұрын
Kidu
@lijilks
@lijilks 11 ай бұрын
Wow, what a supercar. Like the hotel also.
@anoopm4934
@anoopm4934 11 ай бұрын
awesome car❤
@suhailsuhu523
@suhailsuhu523 11 ай бұрын
Adipoli ❤
@abuziyad6332
@abuziyad6332 11 ай бұрын
Hai sir
@sarathkp3000
@sarathkp3000 11 ай бұрын
GLC always a premium master piece on the roads
@malluarjun9927
@malluarjun9927 11 ай бұрын
ബെൻസ് ❤🚙
@karthikpm254
@karthikpm254 11 ай бұрын
Benz GLC interior 👌👌
@mashoor7421
@mashoor7421 10 ай бұрын
വണ്ടി സൂപ്പർ
@jayamenon1279
@jayamenon1279 11 ай бұрын
Kottarathil Ninnulla GLC RAJAVINTE Exhunnallathu Athigambheeram Thanne 👌👍🏽👌
@vishnubabu6149
@vishnubabu6149 11 ай бұрын
GLC 💖💖
@hansjoy5035
@hansjoy5035 11 ай бұрын
Super ❤❤
@ambatirshadambatirshad2147
@ambatirshadambatirshad2147 11 ай бұрын
ബെൻസ് ❤
@sahid.shahid1266
@sahid.shahid1266 11 ай бұрын
Nice❤❤
@akashshaji789
@akashshaji789 11 ай бұрын
Interior 🔥
@prasoolv1067
@prasoolv1067 11 ай бұрын
മുതലാളി ലോകത്താറും ചെയ്യാത്തൊരു തറവേല ഞാൻ കാണിക്കാൻ പോകുകയാ, about GLC alloy wheel😂😂😂
@atnvlogs333
@atnvlogs333 10 ай бұрын
Interior പുലി ആണ് benz 🔥
@karthiksaneesh7152
@karthiksaneesh7152 11 ай бұрын
Nice❤️👍
@muhammedsaleemsaleem6793
@muhammedsaleemsaleem6793 11 ай бұрын
Awesome car....❤
@PraveenKumar-dz6ee
@PraveenKumar-dz6ee 11 ай бұрын
മികവുറ്റ ഡിസൈൻ ❤️❤️
@jobinstephen131
@jobinstephen131 11 ай бұрын
Interior ❤
@moideenpullat284
@moideenpullat284 11 ай бұрын
Adipoliii👍🤝🤗
@suryas771
@suryas771 11 ай бұрын
Wow nice
@shiyasa8232
@shiyasa8232 11 ай бұрын
There are cup holders on the rear armrest , press twice to open
@jayanp999
@jayanp999 11 ай бұрын
വിജയനഗര സാമ്രാജ്യത്തിൽ നിന്നും രാജകീയമായി ബൈജുവേട്ടൻ
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 57 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 10 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 17 МЛН
Asif Ali | Ramesh Narayan issue
18:49
Secret Agent
Рет қаралды 5 М.
2023 Mercedes Benz GLC Detailed Malayalam Review | Pilot On Wheels
20:36
New Prado 2024 | Toyota Land Cruiser Prado | An Exclusive Malayalam Review Hani Musthafa
18:13
😳 ВЫЖИВАЮ В ДРИФТ МАШИНЕ
0:39
Настя, это где?
Рет қаралды 1,7 МЛН
Быстрый, стильный и крутой Тигуан! Проект закончен 💪
1:42:27
ИЛЬДАР АВТО-ПОДБОР
Рет қаралды 2,6 МЛН
Chúa ơi - Hãy thử cái này #automobile #funny #shorts
0:12
hoang quach
Рет қаралды 35 МЛН
Choose car for Dad 😄#supercars
0:23
Earn Edix
Рет қаралды 8 МЛН