കലാപം ഉണ്ടാക്കി അതിൽനിന്നും ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന ഒരുപാട് രാഷ്ട്രീയക്കാർ ഉണ്ട്......
@SamsudheecKezakkathil13 күн бұрын
സുനിതാ ദേവദാസ് രാഹുൽ ഈശ്വറുമായി ഒരു അഭിമുഖ വീഡിയിട്ടുണ്ട്. മത വെറിപിടിച്ചവർ അതൊന്നു കണ്ടു നോക്ക്. പല സംശയങ്ങളും തീരും.
@anwarshan297413 күн бұрын
Yas
@Beerankutty.KBapputty13 күн бұрын
👍🏼👌🏼❤
@HussainRawter13 күн бұрын
Yes
@georgenj256613 күн бұрын
ചക്കിക്കൊത്ത ചങ്കരൻ.
@basheerparakkal67313 күн бұрын
സത്യം ഇത്ര കാലം ഇല്ലാത്ത ഒന്ന് ഒന്നായി കുത്തിപ്പൊക്കി വരുവാനേ 💕💕💕💕👍🏻👍🏻👍🏻👍🏻👍🏻
@NICE.27313 күн бұрын
ഇവിടെ വാവർ അയ്യപ്പൻ ഹിസ്റ്ററി ഉണ്ട് എന്ന് പറഞ്ഞതും ഇപ്പോൾ ഇല്ല എന്ന് പറഞ്ഞതും മുസ്ലിം അല്ല. അപ്പൊ ഉണ്ട് എന്ന് പറഞ്ഞവരും ഇല്ല എന്ന് പറഞ്ഞവരും തമ്മിൽ ചർച്ച ചെയ്ത് അവസാനിപ്പിച്ചാൽ മതി മുസ്ലിം ന് എങ്ങനെ ആയാലും കുഴപ്പമില്ല
@MuhammedAli-qy3ns13 күн бұрын
വളരെ നല്ല സന്ദേഷമാണ് മോളേ എല്ലാവരിലും നല്ല ചിന്തകളും സ്നേഹവും ഐക്യവും എന്നും നിലനിൽക്കട്ടെ
@azeezjuman13 күн бұрын
വിവരമില്ലായ്മ. വർഗീയത തുലയട്ടെ ❤❤
@Lgtvabcd13 күн бұрын
Lലീഗ് സെക്കുലർ
@SamsudheecKezakkathil13 күн бұрын
@@Lgtvabcd അല്ലാന്ന് തെളിയിയ്ക്കാൻ പറ്റുമോ?
@sooraj98113 күн бұрын
ചുമര് തോറും എഴുതി നടന്ന പാവം അഭിമന്യുവിനെ കൊന്ന ടീമുകൾആണ് ഇപ്പോ ഇത് പറയുന്നത്
@radhakrishnanv58113 күн бұрын
Peril oru karyabum ella Gentleman avuka EvideHindukkslum Muslimngalum, Cristiansum mathrame ullo Indakkarillathayi
@jithu__147413 күн бұрын
അതെ വർഗീയത തുലയട്ടെ , ഓണവും ക്രിസ്തുമസും റംസാനും ഒക്കെ നമ്മുടെ festivals. ജൂതനും ക്രിസ്ത്യാനിയും ഹിന്ദുവും മുസ്ലീമും എല്ലാം നമ്മുടെ സഹോദരങ്ങൾ. അങ്ങിനെ അല്ലേ നിങ്ങൾക്ക്?
@shamimibrahim13 күн бұрын
അയ്യപ്പനും_ വാവരും വിശ്വാസമില്ലാത്തവർ മിണ്ടാതിരിക്കുക. കേരളത്തിൻറെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നിങ്ങളുടെ അജണ്ട സാധാരണക്കാരായ ജനങ്ങൾക്ക് മനസ്സിലാവുന്നുണ്ട്🙏
@vmsterna193312 күн бұрын
@@nair123-md avare poyillengil venda thannen pole kuthithhirippu undakkan nadakunnillallo
@ishakishakiishakishaki508313 күн бұрын
അതിന് കോപ് കൂട്ടുന്നതും കൂട്ട് നിൽക്കുന്നതും ഇവിടത്തെ ഭരണ കൂടങ്ങൾ ആണ്
@abdulrazackuk500413 күн бұрын
അയ്യപ്പനും വാവരും സുഗമായി ആകാട്ടിൽ കഴിയുകയാണ്. ഇനി അവർക്കും സൊയിരം കൊടുക്കില്ല.
@majeedvaliyakath337313 күн бұрын
Smriti, your view point is appreciated. In Kerala, peopl are living peacefully and harmoniously.
@muhammedashraf320813 күн бұрын
മോളെ മുസ്ലിം ക ൾ ക്ക് ഇതിൽ ഒരു റോളും ഇല്ല
@ajithkumar332612 күн бұрын
Sabari malayil vavar nadayil nadavaravu kondu povunath hindukal alla Muslims annu
@shanus643813 күн бұрын
സ്മൃതി ഇത്രയും കാലം ഉണ്ടാകാത്ത പ്രശ്നങ്ങൾ അടുത്ത കാലത്തായി ഉണ്ടാക്കുന്നത് ശരിക്കും ആരാണ് ആർക്കാണ് അതിന് താൽപര്യം എന്ന് മനസ്സിലാക്കാൻ. എന്താണ് പ്രയാസം സുരേഷ് ഗോപിമാർക്ക് അത് നേട്ടമുണ്ടാക്കാനാണ് മുസ്ലിംകളായിട്ട് ഒരു പ്രശ്നവുമുണ്ടാക്കുന്നില്ല എന്ന് വ്യക്തമായി മനസ്സിലാക്കാം
@pappipappi1412 күн бұрын
As a hindu i never visited വാവർപ്പള്ളി and am proud of that. Proud hindu 🚩
@shafimuhammed699810 күн бұрын
Hindus never asked sanki cow sons to visit vavar 😮😮😮. And Muslim non need of either vavar or ayyappan 😂😂😂. Shame on such xow sons 😅
@salimta479313 күн бұрын
ഓരോ മണ്ഡലകാലത്തും അനാവശ്യ വിവാദങ്ങൾ ഉണ്ടല്ലോ 😄😄😄😄
@SamsudheecKezakkathil13 күн бұрын
അക്രമങ്ങളിലൂടെ പാർട്ടിവളർത്തുന്നവർ പല വേഷത്തിൽ പല സമയത്തും വന്നും പോയിയും ഇരിയ്ക്കും. മൈന്റ് ചെയ്യാതിരുന്നാൽ മതി.
@Advancemedia-w5m13 күн бұрын
💯 correct 👍
@Beerankutty.KBapputty13 күн бұрын
നമസ്കാരം സഹോദരിനല്ല അഭിപ്രായംപറഞ്ഞു💐 ശ്രീ അയ്യപ്പനും വാവരും എങ്ങനെയാണോ കഴിഞ്ഞുപോയത് അങ്ങനെ തന്നെ കഴിഞ്ഞു പോകാൻ ദൈവം നമുക്ക് എല്ലാ സഹോദരങ്ങൾക്കും നല്ല മനസ്സിനെ തരട്ടെ രാജ്യത്തെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയ ഇരുട്ടിൻെറ സന്തതികളെ തിരിച്ചറിയാൻ നമുക്ക് കഴിയട്ടെ ഇന്ത്യ രാജ്യത്ത് ഏറ്റവും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞു പോകുന്ന ഒരു സ്റ്റേറ്റ് ആണ് നമ്മുടെ കേരളം അതിൽ വർഗീയ വിഷം കലർത്തി നശിപ്പിക്കുക എന്ന ചിന്തയിലാണ് ഈ പ്രശ്നങ്ങളും പറഞ്ഞ് ഇറങ്ങിയവർ ഉദ്ദേശിക്കുന്നത് അല്ലാതെ രാജ്യത്തിൻറെ നന്മയല്ല മകൻ ചത്തിട്ട് ആണെങ്കിലും മരുമകളുടെ കണ്ണീര് കാണണം എന്ന് പറയും പോലെ അങ്ങനെയുള്ള ആ ഇരുട്ടിൻറെ സന്തതികളെ തോൽപ്പിച്ച് രാജ്യത്തെ രക്ഷിക്കാൻഎല്ലാ മത സഹോദരങ്ങളുംഒന്നിക്കുക ഒരുമിക്കുക ഭാരത് മാതാ കീ ജയ് എല്ലാ സഹോദരങ്ങൾക്കും ശുഭരാത്രി നേർന്നുകൊണ്ട് നിർത്തുന്നു ❤❤❤💐💐💐
@muhammadvad820713 күн бұрын
സഹോദരീ നിങ്ങളുടെ വീഡിയോകൾ പലപ്പോഴും ഞാൻ കാണാറുണ്ട് നല്ല കാലിക പ്രസക്തിയുള്ളതാണ് നിങ്ങൾ പ്രസന്റ് ചെയ്യുന്ന മിക്ക വീഡിയോകളും.. 👍👍 ഇപ്പോൾ ഉയരുന്ന വിവാദം RSS ഹിന്ദുത്വയുടെ കേരളത്തിൽ വർക്കഔട്ട് ചെയ്യേണ്ട പ്ലാനുകളിൽ ഒന്ന് മാത്രമാണ്.. ചരിത്രങ്ങളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും സ്വാതന്ത്ര്യ സമരത്തിൽ നിന്നും മുസ്ലിംകളെ മായ്ച്ചു കളയാനുള്ള പരിശ്രമത്തിന്റെ ഭാഗമായി അവർ ഉയർത്തിവിടുന്ന വിവാദങ്ങളാണ്.. ഇസ്ലാം ഉൾപ്പെടെ എല്ലാ മത കഥകളും വെറും കെട്ടു കഥകൾ മാത്രമാണ്. അയ്യപ്പന്റെയും വാവരുടെയും വെള്ളഛന്റെയും നമ്മൾ മെനഞ്ഞെടുത്ത ഭാവനകൾ മാത്രമാണ് അതിൽ വാവർ മാത്രം കെട്ടു കഥയാണെന്ന് സംഘപരിവാർ ഹിന്ദുത്വ വാദികൾ പറയുന്നു. അതിലെ വാവർ വാപുരൻ എന്ന ശിവ ഭൂതഗണമാണെന്നാണ് വാദം ശിവനും ഭൂതഗണങ്ങളും പുരാണത്ത്തിലെ മറ്റൊരു ഭാവനാ കഥയാണ്.. ചുരുക്കത്തിൽ കേരളത്തിൽ മത സ്പർദ്ധ ഉണ്ടാക്കി ബി ജെ പി യെ അധികാരത്തിൽ എത്തിക്കുക.. അതാണ് ഈ ദുഷ്ട ശക്തികളുടെ ഏക ലക്ഷ്യം അതിനെതിരെ നിലകൊള്ളുന്ന സഹോദരിയും ചെയ്യുന്നത് രാഷ്ട്ര സേവനം തന്നെയാണ് 🙏 നന്ദി ❤️❤️
@Lgtvabcd13 күн бұрын
Onu പോടാ ലീഗ് സെക്കുലർ rss fascist nonsense ഞാൻ onu ആന്റ ഒന്നിനും മതേതര വതി
@Lgtvabcd13 күн бұрын
ലീഗ് സെക്കുലർ rss fascist
@georgenj256613 күн бұрын
ലോകത്ത് 59മുസ്ലിം രാജ്യങ്ങളുണ്ട് അതു പോലെ ഹിന്ദുക്കൾക്കും വേണ്ടേ ഒരു രാജ്യം? അല്പം സഹിഷ്ണുത കാണിക്ക് സേട്ടാ.
@haneefanaikarumbil417013 күн бұрын
ഏതു വിഷയമായാലും കളങ്കമില്ലാതെ അവതരിപ്പിക്കുന്ന അല്ലെങ്കിൽ പറയുന്ന നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു എന്തായാലും മുന്നോട്ടുപോവുക respect you always
@zainsahibTk12 күн бұрын
ദൈവത്തിന്റെ കേരളം അത് ഇല്ലാതെ ആയി ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വർക്കിയതചിന്തക്കതി ഉള്ളത് ഇപ്പോൾ കേരളത്തിലാണ് സൃമതി 100%👌👌❤🔥❤🔥❤🔥ശരിയാണ്
@nasifkoyamon308813 күн бұрын
ബിഗ് സല്യൂട്ട് 🌹🌹🌹🌹 സത്യം...
@rajeshpillaik10 күн бұрын
വഖഫ് ബോർഡിനെ പറയരുത് മതേതരത്വം തകർക്കു😂😂
@ashrafman202313 күн бұрын
Social media യില്‍ കാണുന്ന തമ്മിൽ തല്ലൊന്നും പുറത്തില്ലന്നെ നാം ഒന്ന് ജയ് ഹിന്ദ്
@marathon-d2q13 күн бұрын
അത് അവർതന്നെ പോളിച്ചിടട്ടെ. അത് ഇസ്ലാമിക വിശ്വാസത്തിൽ പെട്ടതല്ല. അതൊരു വിശ്വാസം. അത് പൊളിച്ചിട്ടാലും ഒരു മുസൽമാനും ചോദിക്കില്ല. ഇസ്ലാം പ്രാർത്ഥിക്കേണ്ടത് മനസ്സിലാണ്.
@JabirKornadi-m7o10 күн бұрын
ആരു. പറഞ്ഞു,
@bilalpk948513 күн бұрын
ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യനും യോജിപ്പിൽ തന്നെ . പിന്നെ ഈ മതത്തിന്റെ പേരിൽ ചില വർഗീയ മനോരോഗികൾ മാത്രം . അത്രേയുള്ളൂ . പക്ഷേ ഏവരും ജാഗ്രത പുലർത്തണം . അതാവശ്യം 👍🤔
@AbdusamadSamad-m1i8 күн бұрын
😎 പൊന്നു സഹോദരി ഇത് ഒന്നുമല്ല അടുത്ത ബോട്ടെടുപ്പ് വരാനായി അപ്പോൾ ഇവർ തമ്മിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് കലാപരിപാടികൾ ആണ് ഇതിന്റെ പുറകിൽ രാഷ്ട്രീയം മാത്രമാണ് കളിക്കുന്നത് ഇത്രയും കാലം ഹിന്ദുക്കൾ ബിജെപിക്കാരെ എന്നൊക്കെ പറയുമ്പോൾ ഒരു ചെറിയ ഭയമൊക്കെ ഉണ്ടായിരുന്നു ഇപ്പോൾ അത് പോയി എന്ത് വന്നു കഴിഞ്ഞാലും ഇനി പേടിക്കുകയില്ല
@juvyriyakp431613 күн бұрын
ആ പള്ളി അങ്ങട്ട് പൊളിച്ചാൽ ഈ പ്രശ്നം തീരുമെങ്കിൽ തീരട്ടേ. എല്ലാ മണ്ഡല കാലത്തും ഇത് തന്നേയ് അല്ലേ സ്റ്റിതി.അയ്യപ്പനും വാവരും തമ്മിൽ ഒരു ബന്ധവും ഇല്ല ennu തന്നെ ആണ് ഞാനും vishwasikkunnath. സൗഹൃദം നിലനിർത്താൻ കെട്ടിച്ചാമച്ചതാകാം.
@hameedvelliyath214013 күн бұрын
ഇത് മാത്രം ആണ് ഈ പ്രശ്നം ഉണ്ടാക്കുന്ന ആളുകളുടെ ലക്ഷ്യം. ഇത് പൊളിച്ചാല്‍ മറ്റൊന്ന് കൊണ്ട് വരും. അവര്‍ക്ക് ഭരണം കിട്ടുന്നത് വരെ ഇത് തുടരും.
@siyadps353912 күн бұрын
"അറിയാതെ അമ്മയ്ക്കിട്ട്.. അല്ലേ.."? അവിടെയും നിന്നെപോലുള്ളവന് പള്ളിപൊളിക്കണം.."? അല്ലേ..തീവ്ര വർഗ്ഗീയവിഷമേ."? 🤔
@juvyriyakp431612 күн бұрын
@@hameedvelliyath2140 അതിനു നമ്മളും ആ പള്ളിയും തമ്മിൽ എന്ത് ബന്ധമാണുള്ളത്, അവര് എന്തേലും ചെയ്തോട്ടെ,
@hameedvelliyath214012 күн бұрын
@@juvyriyakp4316 ആരാ ഈ നമ്മൾ???
@ihthisammohamed80386 күн бұрын
@@juvyriyakp4316സമുദായം അതാണ് നമ്മൾ കൊണ്ട് ഉദ്ദേശിക്കുന്നത്
@ramanunnipk919313 күн бұрын
ജാതിക്കോ മതത്തിനോ പ്രസക്തിയില്ല അത് താങ്കു ളുടെ അഭിപ്രായം അഞ്ചു നേരം ബാങ്ക് വിളിക്കുന്നുണ്ട് അള്ളാഹു മാത്രമാണ്ദൈവം അല്ലാതെ ആരുമില്ല ദൈവം എന്നൊക്കെയല്ലേ വിളിച്ചു കൂവുന്നത് അപ്പോ അവരുടെയടുത്ത് പറയുക ഇങ്ങനെ ഒന്നും പറയല്ലേ എല്ലാ ദൈവവും ഒന്നല്ലേ വർഗ്ഗീയത ഉണ്ടാക്കല്ലേ മുപ്പത്തിമുക്കോടി ദൈവങ്ങൾ ഞങ്ങൾക്കുണ്ടേ എല്ലാവരു അവ വരുടെ വിശ്വാസത്തിനനുസരിച്ചു ജീവിക്കട്ടബാങ്ക് വിളി നിർത്തു എന്ന് പറയു
@ihthisammohamed80386 күн бұрын
ദൈവമാണ് വലിയവൻ ദൈവമല്ലാതെ ആരാധനക്ക് അർഹൻ മാറ്റാരുമില്ല ദൈവത്തിൻ്റെ അറബി വാക്ക് അല്ലാഹു ദൈവത്തിൻ്റെ ഇംഗ്ലീഷ് വാക്ക് ഗോഡ് ദൈവത്തെ വണങ്ങാൻ വരുവിൻ എന്ന് മാത്രമാണ് ബാങ്ക് കൊണ്ട് ഉദ്ദേശിക്കുന്നത്
@ashrafabdullakasaragod705113 күн бұрын
എത്രയാണെന്ന് വെച്ചിട്ടാണ് ചേച്ചി ഇവര് പറയുന്ന കള്ളത്തരത്തിന് ക്ഷമിച്ചു നിൽക്കുന്നത് എല്ലാത്തിനും ഒരു അതിരില്ലേ ഒരു പ്രാവശ്യം നാക്ക് പിഴവ് കൊണ്ടുവന്നു എന്ന് വിചാരിക്കാം എപ്പോഴും എപ്പോഴും ചിലർക്കെതിരെ ചില വിഭാഗങ്ങൾക്ക് എതിരെ പറയുമ്പോൾ ആരെങ്കിലും മിണ്ടാതെ നിൽക്കുമോ ഇതിനൊക്കെ കാരണം അധികാരമാണ് അധികാരം കിട്ടിയപ്പോഴാണ് ഇവരൊക്കെ കുട്ടികളുടെ കയ്യിൽ വാൾ കൊടുക്കാൻ തുടങ്ങിയത് ഈ കാര്യവും ഞാൻ ഇവിടെ തുറന്നു പറഞ്ഞതിന്റെ തെളിവുണ്ട് സോഷ്യൽ മീഡിയ തുറന്നു നോക്കിയാൽ മതി കുട്ടികൾക്ക് ശാഖയിൽ മഹാൾ കൊണ്ടാണ് അഭ്യാസം പഠിപ്പിക്കുന്നത് ആർക്കുവേണ്ടിയാണ് ജനാധിപത്യ രാജ്യത്തുള്ള മനുഷ്യരെ തന്നെ മനുഷ്യർ കൊല്ലാൻ കൊല്ലാൻ വേണ്ടിയിട്ടാണോ ?
@shafeek975913 күн бұрын
@@ashrafabdullakasaragod7051 വാവര് മുസ്ലിം ആണ് മുസ്ലിം അല്ല ,,, ഇതിലൊന്നും വിശ്വാസമില്ലാത്ത മുസ്ലിംസ് എന്തിന് ഇതിൽ അഭിപ്രായം പറയണം ,,, എന്തെങ്കിലും ആവട്ടെ ,,
@babuvarghese16575 күн бұрын
വർഗീയ ത ഒരു കാലത്തും മാറ ത്തി ല്ല . വാവരെ ഒരു സാങ്കല്പിക സൃഷ്ടി ആണ് .
ഇതൊക്കെ നമ്മളിൽ ഭൂരിപക്ഷവും ആഗ്രഹിക്കുന്നു ചിലർ പറയുന്നു പക്ഷേ ആ ഭൂരിപക്ഷത്തിൽ പെടാത്ത കുറച്ച് പേർ അവർക്ക് ഇവിടെ സമാധാനം വേണമെന്നോ ജനങ്ങൾ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കണം എന്നോ ആഗ്രഹം ഇല്ല ഇവിടെ എപ്പോഴും എന്തിനെങ്കിലും ഒക്കെ പ്രശ്നങ്ങൾ ഉണ്ടായി കൊണ്ടിരിക്കണം അതാണ് അവരുടെ സന്തോഷവും ജീവിത മാർഗവും അതിന് വേണ്ടിയാണ് നിരന്തരം ഓരോ പ്രശ്നങ്ങൾ പൊക്കി കൊണ്ട് വരുന്നത് അല്ലെങ്കിൽ ഇത്രയും കാലം ഇല്ലാത്ത പലതും ഇപ്പോൾ വരുന്നത്(വാവർ വിഷയം അടക്കം) എന്ത് കൊണ്ടാണ് ഇത് തന്നെയാണ് ഈ ലോകത്തും നടക്കുന്നത് ആയുധ വില്പന നടത്തി വരുമാനം കണ്ടത്തുന്ന രാജ്യങ്ങൾ അവരുടെ ആയുധങ്ങൾ മറ്റ് ആയുധം ഇല്ലാത്ത രാജ്യങ്ങൾ വാങ്ങണം എങ്കിൽ ആ രാജ്യത്തിന് മറ്റ് രാജ്യങ്ങളിൽ നിന്നോ സംഘടനകാലിൽ നിന്നോ ഭീഷണി ഉണ്ടാവണം അവര് തമ്മിൽ ഇടയ്ക്കിടെ പ്രശ്നങ്ങൾ ഉണ്ടായി കൊണ്ടിരിക്കണം അപ്പോളേ ഈ രണ്ട് കൂട്ടരും ആയുധങ്ങൾ വാങ്ങും അങ്ങനെ ഇവർ വാങ്ങിയാലേ ഉണ്ടാക്കുന്നവർക്ക് അതിന്ന് വരുമാനം വരികയുള്ളു നോക്കു രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ കൂടിയാണ് ഇവിടെ Un എന്ന ഒരു കാര്യം ഉണ്ടാക്കിയത് എന്നിട്ട് എത്രക്കാലം ആയി റഷ്യ ഉക്രൈൻ യുദ്ധം നടക്കുന്നു, ഇസ്രായേൽ പലസ്തീൻ പ്രശ്നം നടക്കുന്നു അവർക്ക് പരിഹരിക്കാൻ സാധിക്കുന്നുണ്ടോ എന്തിന് ഇവിടെ ഭീകര സംഘടനകളായി ചില രാജ്യങ്ങളും Un ഉം പ്രഖ്യാപിച്ച സംഘടനകൾക്ക് ആയുധങ്ങൾ കിട്ടാതിരിക്കാനുള്ള നടപടി എടുക്കാൻ അവർക്ക് സാധിക്കുന്നുണ്ടോ ഇല്ല അപ്പോൾ പിന്നെ അവർ എന്തിനാണ് കൃഷി ഉള്ളവർക്ക് വരുമാനത്തിന് അത് ഉപയോഗിക്കാം എണ്ണ ഉള്ളവർക്ക് അത് സ്വർണ്ണം ഉള്ളവർക്ക് അത് അത് പോലെ അവരുടെ വരുമാന മാർഗങ്ങൾ അവർക്ക് അതിന് ഉപയോഗിക്കാം അത് പോലെ ആയുധം ഉണ്ടാക്കുന്നവർക്ക് ആയുധം ചിലവാകണം മരുന്ന് ഉണ്ടാക്കുന്നവർക്ക് മരുന്ന് ചിലവാകണം അപ്പോൾ ഈ ലോകത്ത് എന്നും യുദ്ധവും സങ്കർഷങ്ങളും ഉണ്ടാകണം അത് പോലെ രോഗങ്ങളും അപ്പോളേ അവർക്ക് അവരുടേത് ചിലവാകും അതിന് അവരുടെ എന്നും ഇതൊക്കെ ഉണ്ടാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കും
@thefanofhighflyers517313 күн бұрын
പേട്ട തുള്ളലിനു മുടക്കം ഒന്നും ഉണ്ടാവില്ലല്ലോ... നിലനിർത്തുമല്ലോ അല്ലേ
@ramachandranp114612 күн бұрын
ഈ ലോകത്തിൽ ഭൂരിപക്ഷം മനുഷ്യരും വർഗ്ഗീയവാദികൾ ആണ്.. എന്നാൽ പ്രബുദ്ധത ഉള്ള കേരളത്തിൽ ഇങ്ങനെ ഉള്ള അർത്ഥസൂന്യമായ കാര്യങ്ങളിൽ പ്രാധാന്യം കൊടുക്കുന്നതിൽ എന്റെ ഹൃദയം തകരുന്നു! എന്റെ സോദരന്മാരെ ഈ ഭൂമിയിൽ അയ്യപ്പനും വാവരും ഉണ്ടായിട്ടില്ല👍 എല്ലാം പണ്ട് ജീവിച്ചിരുന്നവരുടെ ഭാവനകൾ ആണ്🙏🙏🙏എന്നാണ് എന്റെ വിശ്വാസം.. സത്യവും അതാകാം🤔
@anilkumars140513 күн бұрын
ഉറപ്പുള്ള വിഷയങ്ങളെക്കുറിച്ച് മാത്രം പറയുക
@kusongs76617 күн бұрын
മോളെ നീപറയുന്നത് വളരെ ശെരിയാണ് 👍🏻👍🏻👍🏻
@sayyidmhattunni355012 күн бұрын
good smrithi you are correct
@zainucm10848 күн бұрын
ടീച്ചർക്ക് നൂറ് നൂറ് മാർക്ക് ഭാരതത്തിന്റെ സൗന്ദര്യം മതേതരമാണ്
@usmanibrahim852410 күн бұрын
Doing great job 👏 ❤❤❤
@musthafamusthafa598311 күн бұрын
വർഗീയ വാധികൾ RRS BJP ഇവിടെയില്ലങ്കിൽ ഒരു വർഗീയതയും ഇവിടെ ഉണ്ടാവില്ല ആരാണ് ഇവിടെ ഉണ്ടാക്കുന്നത് അവരെ ആദ്യം അടക്കി നിർത്തണം വാധിചെയ്യും ഒരുപോലെ കാണരുത് നീ തിയുക്തമായി സർക്കാർ പ്രവർത്തിക്കണം ജനം സത്യത്തിൻ്റെ കൂടെ നിൽക്കണം ഹിന്ദുമതത്തിലുള്ള വർഗീയവാതികളെ നല്ലവരായ ഹിന്ദുക്കൾ തെന്നെ എതിർക്കാൻ മുന്നോട്ട് വരണം തിരിച്ചും മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയണം
@kunjimohamedparakundil565612 күн бұрын
ആരോട് പറയാൻ 👌👌👌👌👍🇮🇳❤❤❤❤✅
@AbdulRehman-yc1rr13 күн бұрын
വിവരമില്ലായ്മ കേരളത്തിൽ കൂടി വരുന്നുണ്ട്
@NishadA-o8y13 күн бұрын
ടീച്ചറമ്മ 👍👍👍
@shamsushas907313 күн бұрын
ഇപ്പോള് ഇവിടെ നടക്കുന്നത് rss ബിജെപി വർഗീയത മാത്രം ആണ് ബാലൻസ് ചെയ്യാൻ വേണ്ടയാണോ മുസ്ലിംസിനെ ഉൾപെടുത്തിയത് ഇപ്പോ ഇന്ത്യയിൽ rss ബിജെപി വർഗീയത ചെറുത്തു നിക്കൽ മാത്രം ആണ് മുസ്ലിം സമുദായം നടത്തുന്നത് ഇവിടെ നടന്ന ഓരോ വർഗിയ പ്രശ്നം എല്ലാം ബിജെപി തുടങ്ങി വെക്കുന്ന ഒന്നാണ് R
@Letstalk-q3y13 күн бұрын
Rss ഇല്ലായിരുന്നെങ്കിൽ പാകിസ്ഥാൻ സിറിയ ബംഗ്ലാദേശ് പോലെ ഇവിടെയും ഇസ്ലാമിക മതഭ്രാന്തന്മാർ നശിപ്പിച്ചേനെ
@shdparammal961813 күн бұрын
അയ്യപ്പനു വാവരു തമ്മിൽ എന്ത് സന്ദേശമാണ് നമ്മുക്ക് നൽകുന്നത് ഇതിൽ വ്യക്തമാണ് മതദങ്ങൾ തമ്മിൽ സൗർദമാണ് വേണ്ടത് , മറിച്ച് മതങ്ങൾ തമ്മിൽ കലഹിക്കാനോ തല്ലാനോ , കൊല്ലാനോ അല്ല ഈ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് ഓരോത്തരു അവരുടെ വിശ്വസനുസരിച്ച് ജീവിക്കാൻ പറ്റും മെന്ന് തെളിച്ച വലിയ രണ്ട് മഹാ വ്യക്തികൾ,
@christoromiarafael886413 күн бұрын
God Created -- world God created -- Humans God created -- Love God created -- Humanity But, Humen added -- cast Humen added -- religion Cast removed -- love Religion removed -- humanity GOD LEFT 😌😌😌😌😌🙏🙏
@NoviamolJacob-i4v13 күн бұрын
Sathyam 👌👌😂😂😂
@ramanunnipk919313 күн бұрын
നുപൂർ ശർമ്മ എവിടെയാണ് വർഗ്ഗീയത തുലയട്ടെ എന്ന് മതിലിൽ എഴുതിയതിന് കൊന്ന് തള്ളിയത് ഏത് പ്രസ്ഥാനമാണ് ജോസഫ് മാഷിന്റെകൈ വെട്ടിയത് എന്തു തെറ്റ് ചെയ്തിട്ടാണ് ഉത്തരം തന്നാൽ അടുത്ത ചോദ്യങ്ങൾ തരാം
@Iji-p7m13 күн бұрын
Yes
@mohamedashrafmohamedashraf474311 күн бұрын
മുസ്ലിംങ്ങൾ ഈ വിഷയത്തിൽ ഒന്നും പറഞ്ഞിട്ടില്ല പ്രശ്നം
@anwarrafiq507412 күн бұрын
സോഷ്യൽ മീഡിയയിലെ പ്രശ്നം ഉള്ളു. ശബരി മലയിൽ ഇപ്പോഴും പഴയത് പോലെ തന്നെ. ദേവസ്വം ബോർഡ് ആണ് തീരുമാനം എടുക്കുന്നത്.
@RajKumar-me9rt12 күн бұрын
നിങ്ങളാണ് ഏറ്റവും കൂടുതൽ വർഗ്ഗീയത പടർത്തുന്നത്
@homedept176211 күн бұрын
ആണോ?.... അയ്യോ....
@ShamsudeenAzhanthavilayil13 күн бұрын
Hi smrithi thank you.
@AbdulVahab-c6f10 күн бұрын
👍😄🌹👌
@AshrafKm-g4o13 күн бұрын
എന്ത് പറയാന്‍ മോളെ ഇത്രയും നല്ല മത സൗഹൃദം ഇല്ലാതാക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ്
@ramanunnipk919313 күн бұрын
വാവരുടെ പള്ളിയുടെ ഉള്ളിൽ കടന്ന് ഒന്നു പ്രാർത്ഥിക്കണം പുറത്തു നിന്നല്ല അനുവാദം മേടിച്ചു തരുമോ മതസൗഹാർദ്ദം എനെന്നും നിലനിൽക്കട്ടെ
@Cp-qg3uc11 күн бұрын
വാവർ അയ്യപ്പനെ ദൈവം ആയി അംഗീകരിച്ചോ, ഇല്ലല്ലോ 😂😂😂
@ihthisammohamed80386 күн бұрын
അയ്യപ്പ സ്വാമി പറഞ്ഞിരുന്നോ പള്ളിയിൽ കേറി നിസ്ക്കരിച്ചിട്ട് വന്നാൽ മതിയെന്ന് ? പള്ളിയുടെ ഉള്ളിൽ കേറുന്നതിന് അയിത്തമൊന്നുമില്ല മരിച്ച ആണിൻ്റെയും പെണ്ണിൻ്റെയും മൃദ ശരീരം പള്ളിയുടെ ഉള്ളിൽ കൊണ്ട് പോയി ടെ പ്രാർത്ഥിച്ചിട്ടെ മറവ് ചെയ്യൂ അമ്പലത്തിൽ ഇങ്ങിനെ ചെയ്യാൻ കഴിയുമോ ? ? ജീവിച്ചിരിക്കുന്നവർ പുല കുളി കഴിഞ്ഞല്ലെ കയറാൻ പറ്റൂ ?
@ramanunnipk91935 күн бұрын
@@ihthisammohamed8038 ദേവ ചൈതന്യം ഉള്ള അബലത്തിൽ കൊണ്ടു വെക്കാനുള്ളതല്ല മൃതദേഹം വേണ്ട കർമ്മങ്ങൾ ചെയ്ത് ദഹിപ്പിക്കുകയോ സംസ്കരിക്കുകയോ ആണ് വേണ്ടത്
@abduabdu127210 күн бұрын
🙏🙏🙏🙏♥️♥️♥️
@Samsumk.gimail.comSamsu13 күн бұрын
❤❤👍👍👍👍👍
@gjdhdthdyd700913 күн бұрын
Very good
@NoufalMk-dc1vi13 күн бұрын
സ്മൃതി സപ്പോർട്ട്
@manafmuhammad314913 күн бұрын
അവര്കുള്ള പേര് നീരീഷറവാതികൾ ❤❤❤
@ashrafabdullakasaragod705113 күн бұрын
ചേച്ചിയുടെ ഹൃദയത്തിനകത്ത് ചേച്ചിക്ക് നന്നായിട്ട് അറിയാം അത് ചേച്ചിയുടെ വാക്കുകളിൽ മനസ്സിലാക്കാൻ പറ്റുന്നുണ്ട് ആരാണ് ഇവിടെ വർഗീയത പരത്തുന്നത് എന്ന് അതല്ലെങ്കിൽ രാജ്യത്ത് ഈ വർഗീയത വന്നത് എപ്പോൾ തൊട്ടായിരുന്നു എന്നതും നിങ്ങൾക്ക് നന്നായിട്ട് അറിയാം പക്ഷേ ചേച്ചിക്ക് ഇത് പറയാൻ അല്പം ബുദ്ധിമുട്ടുള്ളത് പോലെ തോന്നുന്നു ഒന്നും എന്നോട് ഒന്നും തോന്നരുത് ഉള്ളതിന് നിങ്ങളെപ്പോലെ ഞാനും വെട്ടി തുറന്നു പറയുന്നവനാണ് ചേച്ചിക്ക് പറയണമെന്നുണ്ട് ചേച്ചിയുടെ നിലനിൽപ്പിനുവേണ്ടി ചേച്ചിയുടെ ജോലി അതായത് ആയതുകൊണ്ട് ആരെയും വിഷമിപ്പിക്കണ്ട എന്ന് കരുതിയിട്ടാണ് ചേച്ചി വെട്ടിത്തുടർന്ന് ചിലരുടെ പേര് പറയാത്തത് നമുക്ക് നിങ്ങളുടെ വീഡിയോയിൽ അറിയാൻ സാധിക്കുന്നുണ്ട്
@sachithkn651213 күн бұрын
Ninte matham ennu ivide ethiyo annu muthal thudangiyatha
@Letstalk-q3y13 күн бұрын
വർഗീയത തീരെ ഇല്ലാത്ത ആൾക്കാർ ആണല്ലോ നിങ്ങൾ
@ihthisammohamed80386 күн бұрын
മറുപടി പറ
@jamalbustani12 күн бұрын
ഇതിന്റെ രണ്ടിന്റെയും നടുവിൽ നിൽക്കുന്ന ഒരു വർഗ്ഗമുണ്ട് അവരെ സൂക്ഷിക്കുക
@Basheershani-m8b13 күн бұрын
👍👍👌👌🌹
@gopalakrishnapillaiajit299412 күн бұрын
അറിവില്ലെങ്കിൽ അതിനെ പറ്റി പഠിച്ചിട്ട് വീഡിയോ ചെയ്യാൻ ശ്രമിക്കുക അതായിരിക്കും കേൾക്കാനും ഒരു സുഖം …….
@ramanunnipk919313 күн бұрын
അയ്യപ്പനു വാവരും ഒരു കാലഘട്ടത്തിൽ ജനിചവരാണോ വല്ലാത്തൊരു മതസൗഹാർദ്ദമാണല്ലേ അങ്ങനെയാണെങ്കിൽ കേരളം മൊത്തം തിരുവിതാംകൂർ രാജാവ് ശക്തൻ തമ്പുരാൻ പാലക്കാട് രാജവംശം സാമൂതിരിരാജവംശം തുടങ്ങി കേരളത്തിലെ ഹിന്ദു രാജക്കൻമാരായിരുന്നു ഭരിച്ചത് പിന്നെ ആരുടെ ഭൂമിയാണ് വഖഫ് ബോർഡിന്റെ യായിട്ടുള്ളത് മതസൗഹാർദ്ദം ഹിന്ദുവിന് കൂടിയായതു കൊണ്ടാണ് ഈ പ്രശ്നമൊക്കെ ഉണ്ടായത് മതേത്വാരത്തപറയല്ലേ വെറുപ്പു തോന്നുന്നു പണ്ട് ഹിന്ദുക്കളുടെ യായിരുന്നു ഭാരതം എന്നു പറഞ്ഞ ഹിന്ദുക്കൾ എല്ലാ ഭൂമിയും ഞങ്ങളുടെ എന്നു പറഞ്ഞാൽ ഇവരെന്തു ചെയ്യും ഋഷീശ്വരൻമാരുടെ നാടാണു ഭാരതം മത സഹാർദ്ദം ഇന്ത്യയിൽ മാത്രം പോര പാക്കിസ്ഥാനിലും ബംഗ്ലാദേശിലുംഒക്കെ വേണം എന്തെ പറ്റുമോ ഹിന്ദു ഭൂരിപക്ഷം ഉള്ള , രാജ്യങ്ങളിൽ ജനാതിപത്യം അല്ലാത്ത രാജ്യങ്ങളിൽ മതാധിപത്യം സൂപ്പർ🙏🙏🙏 നാളെ ഈ കമന്റ് ഇവിടെ കാണില്ല എന്ന് അറിയാം
@nissarbadar500713 күн бұрын
സുഹൃത്തേ... മുസ്ലിം ആയവർ എല്ലാം പഴയ സവർണ ഹിന്ദുക്കളുടെ അയിത്തം തൊട്ടു കൂടാഴ്മ തുടങ്ങി നികൃഷ്ട പ്രവർത്തിയെ വെറുത്തു ഹിന്ദുവിൽ നിന്നും കോൺവെർട്ട് ആയവരാണ്. വർഗ്ഗീയത കളഞ്ഞ് ചരിത്രം പഠിക്കാൻ ശ്രമിക്കു.
@ihthisammohamed80386 күн бұрын
വഖഫ് ഭൂമിയെന്നാൽ മുസ്ലിം സമുദായത്തിൽ പെട്ടവരും ഹിന്ദു സമുദായത്തിൽ പെട്ടവരും കൃസ്ത്യൻ സമുദായത്തിൽ പെട്ടവരും സ്വമനസ്സാലെ മുസ്ലിം സമുദായത്തിൻ്റെ വളർച്ചക്കായി ധാനം നൽക്കുന്ന ഭൂമിയെയാണ് വഖഫ് ഭൂമി എന്ന് പറയുന്നത് ആ ഭൂമി വിൽക്കാൻ ആർക്കും അവകാശമില്ല ഒട്ട് മുക്കാൽ ഭൂമിയും ഹിന്ദു നാട്ട് രാജ്യക്കന്മാർ ധാനമായി കൊടുത്തതാണ് ഇതിനൊകെ രേഖയും ഉണ്ടാകും അത് കൂടാതെ ഇന്ത്യ വിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് പോയവരുടെ സ്വത്തുകൾ വഖഫ് ഭൂമിയായി കരുതി കേന്ദ്ര ഗവൺമെൻ്റ് നൽകിയതാണ് കൃസ്ത്യാനികളുടെ കയ്യിലുള്ള ഭൂമിയും ഇങ്ങിനെ കിട്ടിയതാണ് കാത്തലിക്ക് ചർച്ചിൻ്റെ കൈവശമെന്ന് മാത്രം വഖഫ് ഭൂമി ഏറ്റവും കൂടുതൽ കയ്യേറിയിട്ടുള്ളത് മുസ്ലീം സമുദായം തന്നെയാണ് ഒരു സംശയവും വേണ്ട അത് കൊണ്ടാണ് മുസ്ലീം സംഘടനകൾ മുനമ്പത്ത് ഉള്ളവർക്ക് അത് കൊടുത്തു കൊള്ളാൻ പറയുന്നത് അപ്പോൾ മുസ്ലിം സംഘടനകൾ വിറ്റ് പുട്ട് അടിച്ച വഖഫ് വസ്തു കേസുകളും ഈ കൂട്ടത്തിൽ ഒഴിവാക്കി കിട്ടാൻ വേണ്ടിയാണ് അല്ലാതെ സ്നേഹം കരകവിഞ്ഞ് ഒഴികിയിട്ടല്ല
@ramanunnipk91935 күн бұрын
@ihthisammohamed8038 പാക്കിസ്ഥാൻ വിഭജിച്ചത് എന്തിനാണ് പിന്നെ മുസ്ലീം മതത്തിന് മറ്റുള്ള മതങ്ങളേക്കാൾ മേന്മ ഉണ്ടോ
@cliffyusuf13 күн бұрын
🎉🎉🎉
@MuhamadRafieeq12 күн бұрын
സംശയിക്കേണ്ട... രണ്ടും പണം പെട്ടിയിൽ വീഴ്ത്താൻ...ഇപ്പോത്തെ തർക്കം ഒന്നും ഇല്ല ..മീൻ പിടുത്തം വെള്ളം കലക്കി...തിരിച്ചറിയാതെ പോകുന്നത് ദുഃഖകരമാണ് ❤
@sudheerj848413 күн бұрын
👍👍🌹
@balamurli917313 күн бұрын
😊😊😊😊😊❤❤❤❤❤😊😊😊😊😊 very good 🎉🎉🎉🎉🎉
@rajendraprasad283013 күн бұрын
Those said good people interfered in certain people's persional matters related to Sabarimala is the reason for such decision
@SaleemShareef-vg8rp13 күн бұрын
👍🏻
@abdulmajeedpullara537713 күн бұрын
👍👍👍
@phfaizal98712 күн бұрын
മാമ ചാനലുകൽ അന്തി ചർച്ചയാണ് കൂടുതൽ വർഗീയത ഉണ്ടാകുന്നത്
@AbdulSalamop-m7d13 күн бұрын
ഇത് മൂർച്ച ദിനംപ്രതി പറയുന്നവർ ആരാ
@bijudaniel327213 күн бұрын
😮😮😮🎉🎉🎉
@majeedp291213 күн бұрын
മോളെ ഈ പ്രസനം ഉണ്ടാക്കുന്നവർ ഇർദ്ദയം മുഴുവൻ ക്യാൻസർ ഉള്ളവരാ ഞ്ഞ് അവർ പറയുന്നവർ പറഞ്ഞോട്ടെ
@ihthisammohamed80386 күн бұрын
പ്രശ്നം ഹൃദയം
@FathimaYahiya-b6q13 күн бұрын
Good 👍
@Iji-p7m13 күн бұрын
.😊
@Unni-h1l7 күн бұрын
വളരെവിലപ്പെട്ടകര്യംവളരെനന്ദിസഹോദരി
@bharathiv802313 күн бұрын
❤❤❤❤
@abdullaaa643513 күн бұрын
👌
@sharafalimkm462813 күн бұрын
വളരെ കറക്റ്റ് ആണ് സ്മൃതി പറഞ്ഞത്. പക്ഷെ ജനങ്ങൾക്ക് മതം ആവശ്യം ഇല്ല എന്ന് പറഞ്ഞതിനോട് സ്നേഹ പൂർവ്വം വിയോജിക്കുന്നു
@amanudxb13 күн бұрын
ജീവിക്കാൻ മതം ആവിശ്യമില്ല
@SamsudheecKezakkathil13 күн бұрын
സ്മ്രിതി ഒരു ദൈവവിശ്വാസിയാണ. മതം വേണ്ടയെന്നവർ പറയില്ല. മത തീവ് തെ വേണ്ടാന്ന് പറഞ്ഞഞ്ച്
@Mani-d7c9c13 күн бұрын
Super
@noufalnoufal458812 күн бұрын
Chanagamanu prasnam
@AbdulSalamop-m7d13 күн бұрын
മുസ്ല്ലിംങ്ങൾ വാ വരെ ഉണ്ടാക്കിയില്ല ട്ടേ മുസ്ലിങ്ങൾക്ക് ദൈവമായി അല്ലാഹുമാത്രമെ ഉള്ളു
SMURUTI.DASHYAM.PIDICHITTAN.SAMSARIKUNAD.MUGAM.KANUMBOL.THONUN.SMURUTIK.ANTHAN.SAMADHANAM.ELLATTAD.PLEASE.NAMUK ORU VISHAYAVUM.ELLA.
@navashanzia76338 күн бұрын
Babar vavar Ayyappan thenga What modern people have to do with imaginary characters?
@Lgtvabcd13 күн бұрын
നി പറഞത്bjp മനസിലായി
@NABEELKMTR-xe3ik12 күн бұрын
Religion only believe.
@babusubi562513 күн бұрын
Rss, ജമായത്തെ ഇസ്ലാമി വർഗീയ വാദികൾ 😮😮😮
@ajithababu802610 күн бұрын
ദൈവങ്ങളെ തൊട്ട് കളിക്കണോ
@manojthomas996213 күн бұрын
🤢😂😂😂🏃🏽
@MusthafaKk-k2r9 күн бұрын
Vavaru kettu kathayanenikil . Ayyappanum oru kettu kata ayikkode . Randalum geevichathinu valla telivum undo
@ihthisammohamed80386 күн бұрын
എല്ലാ വിശ്വാസങ്ങളും കേട്ട് കഥയാണ് കേട്ടവർ കേട്ടവർ പറഞ്ഞ് പോരുന്ന കഥകൾ അല്ലാതെ ഒരു കഥ ശരി മറ്റെ കഥ കെട്ട് കഥ അത് ശരിയല്ല തെളിവ് ചോദിച്ചാൽ എല്ലാതും കെട്ട് കഥയാകും ആദം മുതൽ കേട്ട് കഥയാണ് താങ്കൾക്ക് കെട്ട് കഥയും
@hanidq438113 күн бұрын
ഇതിൽ ഏറ്റവും വലിയ വർഗീയവാദികൾ ക്രിസ്ത്യാനികൾ ആണ്
@pappipappi1412 күн бұрын
അത് നിന്റെ ചാനൽ കണ്ടാൽ അറിയാം കോയ, ആരാ വർഗിയവാദി എന്ന് 🤣
@ihthisammohamed80386 күн бұрын
എല്ലാ മത വർഗ്ഗീയ വാദികൾക്കും സ്വന്തമായി പേരുണ്ടാവില്ല ഓൺലി ഫെക്ക് നെയിം
@Trs83313 күн бұрын
Ellam bjp adhikarathil vannathinn sheshamalle
@rahulps425813 күн бұрын
Vavar palliyile cash pallikkum . sabari malayile cash sarkkarinum. Athine patti koode para pengale, apo annu pengal paranja ee matetaratham sampoornam aku.. Nta ithine Patti parayan pedi anoo😌