ഇത് പോലെ ഉസ്താദ്മാർ ഉണ്ടെങ്കിൽ എത്ര സുന്ദരം ആയിരിക്കും നമ്മുടെ നാട്... ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ എപ്പോഴും 🙏🏻🙏🏻🙏🏻🙏🏻
@SreekanthS-vg7th23 сағат бұрын
പൊന്നു സഹോദരാ സഹോദരന്റെ വിശ്വാസത്തിന് നമ്മളെ കളിയാക്കിയില്ലല്ലോ എന്തിനാണ് പാവപ്പെട്ട അയ്യപ്പന്മാരെ കളിയാക്കുന്ന ഇറങ്ങിപ്പോടോ
@sunilkumarvksunilkumarvk330111 күн бұрын
ഇങ്ങനെയും മനുഷ്യൻ ഉണ്ടല്ലോ ഇതാണ് യഥാർത്ഥഡി മനുഷ്യ സ്നേഹി
@VinodKumar-hw1qq8 күн бұрын
നല്ലവരും ഉണ്ടെന്നു ബോധ്യപ്പെടുത്തിയതിനു നന്ദി🎉
@Ruknou7 күн бұрын
മത വെറി മൂത്ത് ഒരു സമുദായത്തെ മൊത്തം സംശയത്തിന്റെ കണ്ണിൽ കാണുന്ന നിന്നെ പോലുള്ളവർക്ക് ബോധ്യപ്പെടാൻ ഇനിയും സമയമെടുക്കും
@sobhanadrayur45867 күн бұрын
നല്ലവരെയാണ്...കൂടുതൽ പരിചയഠ
@siyadkayamkulam18896 күн бұрын
അത് താങ്കൾ നല്ല മനസൊടുകൂടി നോക്കിയാൽ മതി...
@kannankollam17114 күн бұрын
@@siyadkayamkulam1889 താങ്കൾ യൂട്യൂബ് തപ്പി നോക്ക് എന്തൊക്കെ വൃത്തികേടാണ് ആളുകളെ മുമ്പിൽവെച്ച് പറയുന്നത് അതൊന്നും കുഴപ്പമില്ല
@kannankollam17117 күн бұрын
പലതരം ഉസ്താദുമാരെ കണ്ടിട്ടുണ്ട് പക്ഷേ ഇത്രയും നല്ല അറിവുള്ള ഉസ്താദിനെ കേരളത്തിൽ കുറവ് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@a.vthomas39956 күн бұрын
എന്നാ അടിസ്ഥാനത്തിൽ ആണ് ഇയാൾക്ക് അറിവ്...? നിങ്ങടെ അറിവ് അത്രെ ഉള്ളു. അതാണ് സത്യം. കഷ്ടം!!
@ajithpv58745 күн бұрын
🙏✌️
@parameswaranparameswaran90534 күн бұрын
Usthathinu ee eliya sahodarende padasarvanga namaskaram❤❤❤❤
@sarathkumar13163 күн бұрын
Sathyam
@pradeepkumarpt974417 сағат бұрын
Daivam oppam undakumarakum
@HDvijayanhdv9 күн бұрын
നമസ്ക്കാരം ഉസ്താദ്, നന്മ ചൊല്ലിക്കൊടുക്കു ന്നവനാണ് യഥാർത്ഥ ഉസ്താദ്. അതാണ് ഇവിടെ കണ്ടത്, പക്ഷെ സമൂഹത്തെ വഴി തെറ്റിക്കുന്നതിൽ മത്സരിക്കുന്നവരാണ് ബഹു ഭൂരിപക്ഷം . ഇദ്ദേഹത്തെ പോലുള്ളവർ വളരെ വിരളം, സ്നേഹിക്കാൻ പഠിച്ചില്ലെങ്കിലും ദ്രോഹിക്കാതിരിക്കാനെ ങ്കിലും പഠിക്കുക, ബഹുമാനപ്പെട്ട ഉസ്താദ് ഒരിക്കൽ കൂടി ബിഗ് സല്യൂട്ട്
@RamachandranP-q3q8 күн бұрын
സമൂഹത്തെ വഴി തെറ്റിക്കുന്നവർ മറ്റു മുസ്ലിങ്ങൾ എന്നാണെങ്കിൽ അവർ ഖുർആൻ അനുസരിച്ചു ജീവിക്കുന്നവരും ഒസ്താദ് മുസ്ലിങ്ങളെ വഴിതെറ്റിക്കുന്ന പ്രഭാഷണം നടത്തുന്നവനും ആണ്
@krishnamoorthy38159 күн бұрын
ഉസ്താദിനെ ദൈവം അനുഗ്രഹിക്കട്ടെ. സ്വാമി ശരണം 🙏🙏
@gopalakrishnankuruvali8477 күн бұрын
ഒന്നോ രണ്ടോ നന്മ മരങ്ങളെ കണ്ട് ഭ്രമിക്കണ്ട. ഇതു ഒരു തരം ജിഹാദ് തന്നെ.
@INDIAN-f5b7 күн бұрын
@@gopalakrishnankuruvali847ഒരു സംഘപരിവാർ അസുരന്റെ ഹൈന്ദവ വിശ്വാസം എന്താണെന്ന്. കേരളത്തിലെ ഹൈന്ദവർക്കറിയാം. മലപ്പുറം വളാഞ്ചേരിയിൽ കുറച്ചു വർഷം മുമ്പ് വർഗീയ കലാപം ഉണ്ടാക്കാൻ വേണ്ടി അയ്യപ്പ വിഗ്രഹത്തിൽ തീട്ടം എറിഞ്ഞു പ്രതിഎടയൂർ സ്വദേശി രാമകൃഷ്ണൻ ആർഎസ്എസ് ബിജെപി പ്രവർത്തകൻ... ലക്ഷക്കണക്കിനു ഹൈന്ദവ വിശ്വാസികൾ ആരാധിക്കുന്ന അയ്യപ്പ വിഗ്രഹത്തിൽ തീട്ടം എറിയണമെങ്കിൽ ഒരു ആർഎസ്എസുകാരന്റെ ഹൈന്ദവ വിശ്വാസം എത്രയുണ്ട്?
@SwalihMohd-by9os7 күн бұрын
വർഗീയത മാത്രമേ അറിയുള്ളു lle@@gopalakrishnankuruvali847
@rajanmulloorvaliyaveedu38387 күн бұрын
തന്നെപ്പോലുള്ള മണ്ടന്മാർ കാരണമാണ് ലോകം ഭീകരന്മാരെക്കൊണ്ട് നിറയുന്നത്.
@a.vthomas39956 күн бұрын
🤣
@ഒരുത്തൻ-ഘ3ഭ5 күн бұрын
മണ്ഡല മാസത്തിൽ മാല ഇട്ടു ഈ വീഡിയോ കാണുന്ന ഞാൻ.... ഇപ്പോഴും ദൈവത്തിന്റെ സ്വന്തം നാട്ടിൽ നല്ല മനുഷ്യർ ഉണ്ടെന്നറിഞ്ഞപ്പോ വല്ലാത്ത സന്തോഷം ♥️♥️... ഉസ്താദിനു എന്റെ ശരണം ♥️♥️
@SivasankaranKorampallath3 күн бұрын
🙏
@prakashcn95511 күн бұрын
മത സൗഹാർത്തത്തിനായ ഇത്തരം പ്രഭാഷണങ്ങൾ സമൂഹത്തിന് തീർച്ചയായും ഗുണം ചെയ്യും
@RamachandranP-q3q8 күн бұрын
ഹിന്ദുവിനെ മുസ്ലിമാക്കി അവന്റ വീട്ടിലും നാട്ടിലും ഉള്ള മറ്റു ഹിന്ദുക്കളെ മുസ്ലിങ്ങളുടെ ശത്രുവായി കാണുക. എന്നിട്ട് മത സൗഹാർദ്ദം വേണമെന്ന് പറയും. മുസ്ലിം ഭയം ഉള്ള കഥയറിയാത്ത കഴുതക്കു ഇതുകേട്ടാൽ രോമാഞ്ചം
@rajanmulloorvaliyaveedu38387 күн бұрын
നിന്നെയൊക്കെ ചതിക്കാൻ എളുപ്പമാണ്. വിഡ്ഢി.
@a.vthomas39956 күн бұрын
ഉവ്വാ 🤣
@KRISH619S5 күн бұрын
ഒരു കാര്യവുമില്ല.. ആദ്യം ഈ മതങ്ങൾ എല്ലാം ഇല്ലാതാകണം
@rajanmulloorvaliyaveedu38385 күн бұрын
@KRISH619S ബസ്റ്റ്. പുത്തിമാൻ.
@muhammadasharaf956224 күн бұрын
സമുദായ സ്നേഹം പറയുക യുo പ്രാവർത്തികമാക്കുകയും ചെയ്യുന ഉസ്താതിന് ഒരായിരം നന്ദി
@imotions19028 күн бұрын
ഇയാളോ.
@RamachandranP-q3q8 күн бұрын
@@imotions1902അയാൾ ഖുർആൻ അനുസരിച്ചു മറ്റുള്ളവരെ കാഫിർ എന്നു വിളിക്കും
@ദേമുറ്റത്തൊരുമൈന8 күн бұрын
💩💩💩💩🤣🤣
@prajithk1238 күн бұрын
അല്ലാഹു എന്നാല് പരമാത്മാവu aanu, അല്ലെങ്കില് parabhrahmam ❤
@bharathmahan142527 күн бұрын
@@prajithk123 കിണ്ടി തള്ളാവൂനെ പരബ്രഹ്മം എന്ന് പറഞാല് മോന്ത പൊളികും ഓടട
@lijuchowannur55628 күн бұрын
ഇങ്ങനെ എല്ലാവരും ആണെങ്കിലോ എത്ര നന്നായിരിക്കും 👍🙏വളരെ നല്ല സംഭാഷണം. ലോകത്തിലെ എല്ലാ മനുഷ്യർക്കും നല്ലത് വരട്ടെ.
@krishnatulasi21198 күн бұрын
പ്രിയപ്പെട്ട ഉസ്താദ് നന്ദി നമസ്കാരം
@rajanmulloorvaliyaveedu38387 күн бұрын
വിഷം കലർന്ന പഞ്ചാമൃതം.
@lijuchowannur55627 күн бұрын
@@rajanmulloorvaliyaveedu3838 മനസിലായില്ല
@abduchalkareemkareem25266 күн бұрын
❤
@ukmathssolutions25248 күн бұрын
ഇതുപോലെ മനസ്സിന് ശാന്തിയും സമാധാനവും നൽകുന്ന സന്ദേശം സമൂഹത്തിനു നൽകാൻ ഉസ്താദിന് ആയുസും ആരോഗ്യവും ജഗദീശ്വരൻ പ്രദാനം ചെയ്യട്ടെ.... ആശംസകൾ 🌹🌹
@p.s.radhakrishnan86287 күн бұрын
ഇങ്ങനെ വേണം നമ്മൾ പരസ്പരം സ്നേഹിക്കാൻ.ഉസ്താദിനു ബിഗ് സല്യൂട്ട്.
@dreamstar2288 күн бұрын
ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്ന് തുടങ്ങിയ കാഴ്ചപാട് മാറ്റി നിർത്തിയിട്ട് എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ പറ്റണം ദൈവത്തിനു ജാതി മതം ഒന്നും ഇല്ല എല്ലാ മനുഷ്യരും ദൈവത്തിന്റെ മുന്നിൽ ഒരുപോലെ 👍❤❤❤
@manisstudio13888 күн бұрын
ഉസ്താദിനെ ദൈവം അനുഗ്രഹിക്കട്ടെ
@ajithpv58745 күн бұрын
🙏
@aswaniabinavaswaniabinav13934 күн бұрын
❤🙏
@SudarsanVR-kq5qr7 күн бұрын
നമസ്കാരം ഉസ്താദ് ഇങ്ങനയുളവരാണ് നാടിന് വേണ്ടത്🎉
@hussainmattummal624417 күн бұрын
🤝 ഉസ്താദ് ഒരുപാട് പ്രഭാഷണം കേട്ടിട്ടുണ്ട് ഇതുപോലെ ഒരു അടിപൊളി പ്രഭാഷണം ഇപ്പോഴാണ് കേൾക്കുന്നത് ഉസ്താദിന് ആരോഗ്യവും സമാധാനവും സമാധാനവും തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🌹🌹🌹🌹
തത്വ മസി.. 🙏🙏🙏.. ഉസ്താദിനെ അയ്യപ്പൻ അനുഗ്രഹിക്കട്ടെ... നമുക്ക് ഹൃദയമുള്ള മനുഷ്യരാവാൻ കഴിയട്ടെ..!
@nigeeshp55176 күн бұрын
❤🙏🙏❤റബ്ബിന്റെ എല്ലാ അനുഗ്രഹങ്ങളും അങ്ങേക്കും, കുടുംബത്തിനും ഉണ്ടാവട്ടെ, നിങ്ങളെ നൊന്ത് പെറ്റ ആ ഉമ്മ യോട് 🙏🙏🙏🙏🤲
@sudheersivashankar61989 күн бұрын
താങ്കളെ പോലുള്ള പണ്ഡിതന്മാർ നമ്മുടെ നാടിന് അഭിമാനമാണ്. നല്ല സന്ദേശം. ഒരുപാട് ബഹുമാനം തോന്നുന്നു പുതുതലമുറകൾക്ക് മതസൗഹർദത്തോടെ ജീവിക്കാൻ ഇതൊരു മുതൽ കൂട്ടാവട്ടെ. സ്വാമിശരണം 🙏
@RamachandranP-q3q8 күн бұрын
നാലു ഹിന്ദുക്കൾ ഉള്ള വീട്ടിൽ രണ്ടുപേരെ മതം മാറ്റി മുസ്ലിമാക്കിയി തമ്മിൽ തള്ളിച്ചിട്ട് അവരോട് മാതാസൗഹർദം വേണമെന്ന് പറയുന്നതിലെ ദുരന്തം ഹിന്ദുക്കൾ എന്ന വർഗ്ഗം ഇനിയും പഠിച്ചില്ല. ഇന്ത്യയിൽ ജൂതൻമാരും ബുദ്ധമതക്കാരും ഉള്ളിടത്തു നിങ്ങൾക്ക് മത സൗഹാർദം പറയാം
@sunilkrr44905 күн бұрын
ഉസ്താദിനെ ദൈവം അനുഗ്രഹിക്കട്ടെ ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🙏🙏.
@mohandaskallammakkel75018 күн бұрын
ഉസ്താത് ഇത് ആത്മാർത്ഥമായി പറയുന്നതാണെങ്കിൽ അതാണ് ഈ രാജ്യത്തിനു വേണത്
@viswanadhanmuthukulam71216 күн бұрын
അങ്ങയെ നമിക്കുന്നു 🙏എല്ലാവരും നല്ലവർ ആകട്ടെ.
@anilanand59387 күн бұрын
നല്ല പ്രഭാഷണം 🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ
@SreejithEn8 күн бұрын
ഇതേപോലുള്ള ഉസ്താദന്മാരായിരിക്കണം മാനവ മതാടിസ്ഥാനത്തിൽ മതേതരത്വം ആഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ടി ഉസ്താദ് അങ്ങയെ പോലുള്ളവരാണ് ഈ നാടിന് ആവശ്യം അങ്ങയുടെ വചനങ്ങൾ ലോകം ഏറ്റെടുക്കട്ടെ അള്ളാഹു താങ്കൾക്ക് കാരുണ്യം ചൊരിയട്ടെ
@sadhiqameen95398 күн бұрын
ഒരുപാട് അമ്മമാരെ അച്ഛൻമാരെ ഒക്കെ നോക്കുന്നുണ്ട് ഉസ്താദ് 🥰
@RamachandranP-q3q8 күн бұрын
ഉസ്താദിനെ ഉസ്താദാക്കിയ ഒരു പുസ്തകം ഉണ്ട് ഖുർആൻ. മലയാള പരിഭായും ഉണ്ട്. ഒന്ന് വായിച്ചു നോക്കുക. അല്ലെങ്കിൽ ഖുർആൻ പണ്ഡിത ജാമിത ടീച്ചറെ ഒന്നു കേൾക്കുക. അപ്പോൾ ഒസ്താദിന്റ ഗതികേട് പിടികിട്ടും
@mohammerharishaaris6699Күн бұрын
Aameen
@MalluFamz7 күн бұрын
സ്വാമി ശരണം.... എനിക്ക് ഒരു കുഞ്ഞുണ്ടാകാൻ എല്ലാവരും പ്രാർത്ഥികണേ
@godgiftfamilyfilms53987 күн бұрын
December Last week ninaku vishesham undagum❤
@MuhammadjaneescpCp5 күн бұрын
Insha allah🤲🤲🤲
@AshrafAzeem1232 күн бұрын
Ameen
@sindhyabk94402 күн бұрын
❤️
@prasanthb83896 күн бұрын
മാതൃക ആകേണ്ട വ്യക്തിത്വം.. എല്ലാ ഉസ്താക്കന്മാരും ഇങ്ങനെ ചെയ്താൽ എത്ര മനോഹരമായേനെ മത സാഹോദര്യം ❤️❤️❤️
@KaleshCn-nz3ie5 күн бұрын
ഉസ്താദിന്റെ പ്രഭാഷണം കലക്കി.. അതുപോലെ പാട്ടും ❤
@shyamdas87169 күн бұрын
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് പറഞ്ഞ മഹാൻ്റെ വഴിയെ ഈ ഇന്ത്യൻ മണ്ണിൽ ഒരു മനസായി പരസ്പര സ്നേഹത്തോടെ മുന്നോട്ടു നീങ്ങാൻ ഉസ്താഥിനെ പോലുള്ളവരുടെ ഇതുപോലുള്ള വാക്കുകൾ ഇതുപോലെ ജനമനസുകളിൽ എത്തണം. ഇന്ന് ഉസ്താഥി നിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്' ഏത് ജാതിയായാലും മതമായാലും മനുഷ്യ സ്നേഹത്തിനു മുന്നിൽ ജാതിമതത്തിന് സ്ഥാനമില്ല നമ്മളെല്ലാം ഒന്നാണ് ' എന്ന തിരിച്ചറിവോടെ മുന്നോട്ടു നീങ്ങാം ശാന്തിയും സമാധാനവും നമ്മളെ തേടി വരും.
@RamachandranP-q3q8 күн бұрын
മുസ്ലിങ്ങൾ തേടി വരുമ്പോൾ തീരും ഈ പറയുന്ന സമാധാനം. ലോകത്തു മുസ്ലിം അല്ലാത്ത ഒരുത്തനും മുസ്ലിം സമാധാനം കൊടുക്കില്ല.
@ഒരുത്തൻ-ഘ3ഭ5 күн бұрын
കേരളത്തിൽ ഇപ്പോഴും മനുഷ്യൻ ജീവിക്കുന്നു എന്നതിന്റെ ഉദാഹരണം 👌👌🙏
@KrishnaKumar-sf5gy6 күн бұрын
ഇതുപോലുള്ള മനുഷ്യർ ആണ് ഈ ലോകത്തിന്റെ നിലനിൽപ്പിന് ദൈവത്തിന്റെ പ്രതിനിധികൾ ആകേണ്ടത് 🙏🙏🕉️🌹🌹❤️
എല്ലാവര്ക്കും ഒരേ ഒരു ദൈവം ,ഒരേ ഒരു സൂര്യൻ ,ഒരേ ഒരു ഭൂമി .. മനുഷ്യനെ മനുഷ്യൻ വെറുക്കാതിരിക്കട്ടെ, വെറുക്കാൻ പഠിപ്പിക്കാതിരിക്കട്ടെ . വിവിധ നാമങ്ങളിൽ വിളിക്കുന്നത് ഒരേഒരാളെത്തന്നെ എന്ന് തിരിച്ചറിവുണ്ടായാൽ ഭൂമി സ്വർഗം
@Thankan_jyeshttan8 күн бұрын
അങ്ങനെ വളരെ വർഷങ്ങൾക്കു ശേഷം ആദ്യമായി ഒരു നല്ല ഉസ്താദിനെ കണ്ടു .... നൗഷാദ് ബാഖവി 🙏 എല്ലാ മതങ്ങളെയും ആദരിക്കുകയും മത വർഗ്ഗീയതയും രാഷ്ട്രീയ വിരോധവും പറയാത്ത ഉസ്താദിന് നന്ദി .... ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ .....🙏
@rajeshvn92707 күн бұрын
ഇത് പോലുള്ള ഉസ്തത് മാർ സമുഹത്തിന് മുതൽകൂട്ട്👍
@RadhaKrishnan-id8ty17 сағат бұрын
നിങ്ങളൊക്കെ ഉള്ളതു കൊണ്ടാണ് നമ്മൾ നിലനിൽക്കുന്നദ്ദു. ബിഗ് salute...
@lineeshkappen69494 күн бұрын
ഇതാണ് ഉസ്താദ്... ഇവരൊക്കെയാണ് പണ്ഡിതന്മാർ....❤❤❤
@PRASANTH-cg6zb6 күн бұрын
എല്ലാവരും ഒന്നല്ലേ മാഷേ. ...സ്വാമി ശരണം ☪️☪️☪️✝️✝️✝️🕉🕉🕉
@aswaniabinavaswaniabinav13934 күн бұрын
❤
@saranyarameshn53073 күн бұрын
ഉസ്താദിനു ഹൃദയത്തിൽനിന്നും ഒരു സല്യൂട്ട്
@sajikumar80686 күн бұрын
മാഷാ അല്ലാഹ്, ഇത് പിണയായി വിജയന് എത്തിക്കുക്കുക,അവൻ ആണ് കേരളത്തിലെ പിശാച്
@jayadevanveevee11786 күн бұрын
സംഘികളെ പോലെ സുവർണ്ണാവസരം നോക്കുന്ന പിശാച്ചുകൾക്കാണ് ആദ്യം എത്തിക്കേണ്ടത്
ഞങ്ങളൊക്കെ ഞങ്ങളുടെ നാട്ടിലൊക്കെ വളരെ സൗഹാർദത്തോടെ ജീവിക്കുന്നവരാണ്. അങ്ങോട്ടുമിങ്ങോട്ടും സ്നേഹത്തോടെയും സന്തോഷത്തോടേയും ജീവിക്കുന്നു. അതിനെ തകർക്ക വാൻ ആരേയും അനുവദിക്കുകയുമില്ല.👍 ഉസ്താദിന്റെ പ്രസംഗം വളരെ നന്നായി.👍👍👍👌👌👌👌❤️❤️
@subrahmanianmp9 күн бұрын
ഇതുപോലെ 1000 ൽ ഒരാൾ ഉണ്ടാകും ഗുഡ്
@microscope63187 күн бұрын
നേരിൽ പരിചയം ഉണ്ടോ? എനിയ്ക്ക് ഉണ്ട്.. അത് കൊണ്ട് കമന്റുന്നില്ല..
@BabuKalladapoyilКүн бұрын
ഉസ്താദാണ് ഉസ്താദേ ഉസ്താദ്
@gourinandhana283616 сағат бұрын
അറിവ് പല ഗുരുവിൽ നിന്നും കിട്ടുന്നു.അത് ഈ ഗുരുവിൽ നിന്നും അറിവില്ലാത്ത മക്കൾക്ക് ഇത് പുതിയ അറിവാകട്ടെ 🙏❤️. അങ്ങയെയും പ്രിയപ്പെട്ടവരെയും തമ്പുരാൻ അനുഗ്രഹിക്കട്ടെ🙏🙏
@abdurahoof582625 күн бұрын
സൂപ്പർ ഭാഗവി 👍👍👍👍👍👍
@thomchacko6 күн бұрын
So nice speech. This is how each and every muslim,hindu,and Christian speak.
ദൈവം അനുഗ്രഹിക്കട്ടെ അങ്ങയെ എന്റെ പ്രിയസാഹോദരങ്ങളുടെ കൂടെയുള്ള ഈ മദാസാഹർദം നില നിൽക്കട്ടെ
@theveninnetwork9 күн бұрын
ഞാൻ കണ്ട muslims ഉസ്താദിനെ പോലെ നല്ലവരാണ് ❤️ പക്ഷെ ഇപ്പോ മുനമ്പത്, വിഴിഞ്ഞത് നടക്കുന്ന കണ്ടിട്ട് വിഷമമാവുന്നു. ഉസ്താദ് ഇതിനെതിരെ പ്രേതിഷേധിക്കണം.. പാവങ്ങളുടെ ഭൂമി പോകും. ❤️🙏🏾.
@RamachandranP-q3q8 күн бұрын
A d 1065മുതൽ 1600 വരെ ഉള്ള ഇന്ത്യയുടെ ചരിത്രം പഠിക്കുക. എന്നിട്ട് ഇന്ത്യയിലെ തകർക്കപ്പെട്ട ക്ഷേത്രങ്ങളും കൊട്ടാരങ്ങളും പോയി കാണുക. മുസ്ലിങ്ങൾ കൊന്നു തള്ളിയ ഹിന്ദുക്കളുടെ കണക്കും പറ്റുമെങ്കിൽ നോക്കുക.
@vinojkumar-u7w8 күн бұрын
How can he....? Has his religious belief toleration towards.....
@Illummmmmm7 күн бұрын
ബ്രോ മുനമ്പത്തു ആർക്കും ഓന്നും പോവില്ല ഭൂരിപക്ഷം മുസ്ലിം അതിനു എതിരാണ്
@humarilu121 сағат бұрын
Excellent Speech ! Swamy Saranam ! Insha Allah !
@sheebananda11522 күн бұрын
ഇത് വരെ കാണാത്ത ഒരു ഉസ്താദ് നമിക്കുന്നു അങ്ങയെ 🙏🏻🙏🏻🙏🏻
@rajeshg28265 күн бұрын
എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണ്.... ആരും, ആരുടെയും വിശ്വാസത്തേയും ആചാരങ്ങളെയും വെറുക്കുന്നില്ല.... പിന്നെ ഒരു കുളത്തിൽ ഒരു മീൻ പോരെ വെള്ളം മുഴുവനും കേടുവരുത്താൻ ...... എന്നപോലെയാണ് എല്ലാം..... 🙏🏻🙏🏻🙏🏻🙏🏻സ്വാമി ശരണം..
@RemyaRajeev-u2h6 сағат бұрын
അയ്യപ്പനെ ന്ന sathym അതെന്തൊക്കെ പ്രേശ്നങ്ങളുണ്ടാക്കിയാലും ആർക്കും തകർക്കാൻ പറ്റാത്ത ഒരു സത്യം മാത്രമാണ് avide ജാതിയൊന്നും ഒരു വിഷയമേയല്ല ഉസ്താദിനെപോലുള്ള നല്ലമനുഷ്യർ ഇനിയു മുണ്ടാകട്ടെ ജാതിപ്പോരുണ്ടക്കുന്ന പഹയന്മാരുത് കാണട്ടെ ചിന്തിക്കട്ടെ
@tipsmedia0077 күн бұрын
🙏🙏🙏🥹🥹🥹 സ്വാമി ശരണം 🙏🙏🙏
@divyanair98586 күн бұрын
Usthadeeeee namichu🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ingana oru usthathe athyayat kanuaaa.. Pattum supr😍😍😍😍
@DevadasCA15 күн бұрын
ഗുഡ്. 🥰🥰🥰
@prabhavathiprabha74864 сағат бұрын
നമസ്കാരം ഉസ്താദ് 🙏
@adhilms7596Күн бұрын
ഉസ്താദ്ദേ. അങ്ങാണ്. യഥാർത്ഥ. Manushyan
@psshotzzzz705111 күн бұрын
ഉസ്താദ് 🤝🙏
@AbdhurhmnT4 күн бұрын
സ്വാമിയേ ശരണം അയ്യപ്പാ
@gokulakrishnank31935 күн бұрын
വളരെ നന്നായി പ്രസംഗിച്ചു ഉസ്താദ് ജീ
@VenkittaramanKKVRamanКүн бұрын
🙏🙏ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
@kumarmanu26694 күн бұрын
എല്ലാമതത്തിലും ഇത് പോലെ കുറെ നല്ല മനുഷ്യര് ഉണ്ടെങ്കിൽ ദൈവത്തിന്റെ സ്വന്തം നാട് എത്ര സുന്ദരമായേനെ
@UdayalalLal3 күн бұрын
ഇതാണ് മനുഷ്യ സ്നേഹി
@mohanpattathil29065 күн бұрын
സ്വാമി ശരണം 🙏🏻🙏🏻🙏🏻
@t-rexxgaming1301Сағат бұрын
ഉസ്താദ് ❤️✨🫂
@meenakshiiyer398910 күн бұрын
Thanks for the good speech. We need more and more friends like him Jai Bharat