വാവക്ക് കാത് കുത്താൻ പോയപ്പോൾ അമ്മക്ക് തോന്നിയ ഒരാഗ്രഹം | MRIDVA

  Рет қаралды 1,624,167

MRIDVA VLOGS

MRIDVA VLOGS

Күн бұрын

All Natural Peanut butter: tinyurl.com/Mr...
Organic Wholegrain Brown Rice Cakes; tinyurl.com/Mr...
@pintola
#pintolapenutbutter #pintola #spreadthegoodness
#mridva #baby #family #kaathkuth #earpiercings #dwanikrishna #yuvakrishna #mridulavijay #jwellery #earrings #nosering #bracelet #gold #diamond #purchase #travel #ring #engagement #love #couple #happycouple #leofamily #like #share #subscribe #new #trending

Пікірлер: 737
@MRIDVAVLOGS
@MRIDVAVLOGS Жыл бұрын
All Natural Peanut butter: tinyurl.com/MridvaNov Organic Wholegrain Brown Rice Cakes; tinyurl.com/MridvaNov1
@indiradevi5089
@indiradevi5089 Жыл бұрын
Dwani vavakku kathu kuthiyappol Yuvayude dhyairyamokke poyi
@hiiijj8400
@hiiijj8400 Жыл бұрын
.
@shahala3131
@shahala3131 Жыл бұрын
Hai
@athiras.s7325
@athiras.s7325 Жыл бұрын
ഇതിനു തീർച്ചയായും REPLY തരണേ PLZZ....എത്ര g ഇന്റെ കമ്മലാണ് കുഞ്ഞിന് എടുത്തതെന്നു കൂടി പറയാമോ.... കുഞ്ഞുങ്ങൾക്ക് ഏത് weight range ഇൽ ഉള്ള കമ്മൽ ആണ് select ചെയ്യേണ്ടത് എന്നറിയാനാ....
@TrollFamily-j7b
@TrollFamily-j7b Жыл бұрын
കാത് കുത്തലിൽ തുടങ്ങും ഒരു പെണ്ണിന്റെ വേദന.... 🥰🥰🥰🙌💞
@sumayyanaser6743
@sumayyanaser6743 Жыл бұрын
Athu kond ente mole kathukuthan ninnittilla allik 5 eye kazhinju
@AnuAnu-ds2sm
@AnuAnu-ds2sm Жыл бұрын
Sariyan
@sreelekshmis7474
@sreelekshmis7474 Жыл бұрын
👍
@suruma143
@suruma143 Жыл бұрын
Sathym
@funbox1527
@funbox1527 Жыл бұрын
Ys
@swapnarajeev7078
@swapnarajeev7078 Жыл бұрын
വാവ കരഞ്ഞപ്പോൾ നിങ്ങൾ രണ്ട് പേരും കണ്ണ് നിറഞ്ഞ് പോയി അത് കണ്ട് ഞങ്ങൾക്കും സങ്കടം വന്നു .നല്ല കമ്മൽ😍
@santoshpillai8689
@santoshpillai8689 Жыл бұрын
🤔
@safwansappu8631
@safwansappu8631 Жыл бұрын
@@santoshpillai8689 poda
@lekhasasi8203
@lekhasasi8203 Жыл бұрын
Sathyam kannu niranju
@ratheeshkichu7709
@ratheeshkichu7709 Жыл бұрын
അതെ
@Mehek2022.
@Mehek2022. Жыл бұрын
S nalla sankadam thonni.nte moldem kuthy 3 mnths aayappo. baby de pole lla same stud njanum vangyath.
@pratheekshasajin2793
@pratheekshasajin2793 Жыл бұрын
യുവ ചേട്ടന്റെ കണ്ണ് നിറഞ്ഞപ്പോ ഞാനും അറിയാതെ കരഞ്ഞു, കുഞ്ഞിന്റെ കരച്ചിൽ കാണുമ്പോ ഏതൊരു അച്ഛന്റെയും അമ്മേടെയും മനസ്സ് വിങ്ങും ❤
@geethuta
@geethuta Жыл бұрын
സത്യം..ഇ കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു എന്റെ മോൾക് കാത് കുത്തിയത് ഞാനും ചേട്ടനും കരഞ്ഞു പോയി
@anjalianju9993
@anjalianju9993 Жыл бұрын
സത്യം
@pratheekshasajin2793
@pratheekshasajin2793 Жыл бұрын
@@geethuta 🥰
@amjadroshan8742
@amjadroshan8742 Жыл бұрын
വാവയുടെ കരച്ചിൽ സഹിക്കാൻ പറ്റിയില്ല കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി 😍👍സുന്ദരി കുട്ടി യായി ❤️
@prasadsaji1823
@prasadsaji1823 Жыл бұрын
കുഞ്ഞ് കരയുന്നത് കാണുമ്പോൾ ഏതൊരു അചഛനും അമ്മയ്ക്കും കണ്ണുകൾ നിറയും. നല്ലൊരു ഫാമിലി എനിക്ക് നിങ്ങളെ ദയങ്കര ഇഷ്ട്ടമാണ്.
@sagnadhanesh7925
@sagnadhanesh7925 Жыл бұрын
കുഞ്ഞ് കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി... ഞാനും ഒരു അമ്മയാവാൻ പോവുകയാ... Now im 6 month pregnant
@rekhashiji4267
@rekhashiji4267 Жыл бұрын
ആരൊക്കെ എന്തൊക്ക പറഞ്ഞാലും കുഞ്ഞുങ്ങളുടെ കാത് കുത്തുമ്പോൾ അമ്മയുടെ നെഞ്ചിൽ ഒരു പിടപ്പാണ്.
@hubbyandwifey3167
@hubbyandwifey3167 Жыл бұрын
സത്യത്തിൽ ഈ കാത് കുത് കണ്ടിട്ട് എന്റെ കണ്ണും നിറഞ്ഞു എന്റെ മോളെ ഇത് പോലെത്തന്നെയാ കുത്തിയത് ഗൺ ഷൂട്ട്‌ അല്ല എനിക്ക് അവളെ ആണ് ഇത് കണ്ടപ്പോ ഓർമ വന്നത് അവളും നല്ലോണം കരഞ്ഞു 1 year കഴിഞ്ഞപ്പോഴാ കുത്തിയത് മുന്നേ കുത്താൻ എല്ലാരും പറഞ്ഞു ഞാൻ സമ്മതിച്ചില്ല ഇപ്പോ ok ആയി nice vlog chechi 😍😍😍😍
@bushramuhammed1045
@bushramuhammed1045 Жыл бұрын
തള്ളമാര് കരയും പക്ഷെ യുവ പിടിച്ചു നിന്ന് പെട്ടെന്ന് കണ്ണ് രണ്ടും നിറഞ്ഞു സുന്ദരി വാവയാണ് മാഷാഅല്ലാഹ്‌ ❤️❤️❤️❤️👍👍👍👍
@ahmedfawaz9576
@ahmedfawaz9576 Жыл бұрын
ഇവുടെ ധ്വനി ബേബിയേക്കാൾ കരഞ്ഞത് അച്ഛനും അമ്മയുമാണ്..... ദതാണ് മക്കളെ മാതാപിതാക്കൾ.. ദൈവം കഴിഞ്ഞുള്ള സ്ഥാനം ദൈവം (മാതാ, പിതാ, ഗുരു.)അവർക്കു തന്നെ നൽകിയത് ❤️🥰🙏
@Nehakutti.
@Nehakutti. Жыл бұрын
എനിക്ക് എന്റെ മോളുടെ കാത്തുകുത്തലിനുശേഷം ഇ മോളുടെ കാത്തുകുത്തൽ കണ്ടിട്ടു കണ്ണുനിറഞ്ഞു അറിയാതെ 😘😘😘പാവം ❤❤❤
@shabananasar9714
@shabananasar9714 Жыл бұрын
ധ്വനിക്കുട്ടിയുടെ കാത് കുത്തിയപ്പോൾ അച്ഛനെയും, അമ്മയുടെയും കണ്ണ് നിറഞ്ഞു ഞാനും കരഞ്ഞു പോയി
@littleewaan622
@littleewaan622 Жыл бұрын
ഞങ്ങളുടെ ജാതിയിൽ പിന്നെ ചെറിയ കുഞ്ഞുങ്ങളെ കാത്തു കുത്തൽ ഇല്ല ചിലർ കുത്തൽ ഉണ്ട് അത് ഏത് വയസ്സിലും കുത്താം കുഞ്ഞിലെ വേദനയാകുമ്പോൾ ഭയങ്കര സങ്കടമാണ് എന്റെ മോൾക്ക് 9 വയസ്സായി ഇതുവരെ കാത് കുത്തിയിട്ടില്ല ഇനി അവൾക്ക് ഇഷ്ടമുണ്ടെങ്കിൽ ഭാവിയിൽ കുത്താം എന്നാണ്✌🏻️✌🏻️✌🏻️
@anupama5866
@anupama5866 Жыл бұрын
അച്ഛൻ നല്ലോണം കരഞ്ഞു.. ❤️.. Dad's world.. Mom's ❤️
@ranijose9182
@ranijose9182 Жыл бұрын
കാത് കുത്തുമ്പോൾ കുഞ്ഞുങ്ങൾ കരയുന്നത് കാണുമ്പോൾ ഹൃദയം പിടയും പക്ഷെ കമ്മൽ ഇട്ടു സുന്ദരി ആയി കാണുമ്പോൾ നല്ല സന്തോഷം തോന്നും
@GTZ7777
@GTZ7777 Жыл бұрын
ഞാൻ എന്റെ മോൾക്ക്‌ കാത് കുത്തിയപ്പോൾ സഹിക്കാൻ വയ്യാതെ അവിടെ നിന്നും ഓടി കളഞ്ഞു... ഒടുവിൽ കരച്ചിൽ ഒന്നു അടങ്ങിയപ്പോൾ ആണ് തിരിച്ചു വന്നത്..
@jachuzzworld
@jachuzzworld Жыл бұрын
രണ്ടുപേരെയും ഇഷ്ടപ്പെടുന്നവർ ലൈക് ചെയ്യുക
@dancecorner444
@dancecorner444 Жыл бұрын
3perum othiri ishttam
@prashithanp1515
@prashithanp1515 Жыл бұрын
ചേച്ചി വാവക്ക് കണ്ണെഴുതാറില്ലേ 🥰കണ്ണെഴുതിയ ഇതിലും സുന്ദരിയാ ❤️😘
@aminaayra2226
@aminaayra2226 Жыл бұрын
Achanum ammakum aa expression full. 👍🏻👍🏻👍🏻👍🏻vaveee chundari aayille. Vedana full achanum ammakum aa. Aa kathu ullond rakshapettu
@habeejashameer5506
@habeejashameer5506 Жыл бұрын
എന്റെ മോളുടെ കാത് കുത്തുന്ന കാര്യം ഓർത്തു ഞാൻ കരഞ്ഞുപോയി ഇപ്പോഴേ ടെൻഷൻ ആണ് 😓 പാവം മോള് 🥰
@jazusworld
@jazusworld Жыл бұрын
ധ്വനിനിമോൾ പാവം🥰🥰🥰
@nichusvlog2541
@nichusvlog2541 Жыл бұрын
Same to you
@Anu-xn3no
@Anu-xn3no Жыл бұрын
അച്ഛന്റെ രാജകുമാരി ❤️🥰
@asmrvibezz...5270
@asmrvibezz...5270 Жыл бұрын
Innathe kaalathe aankuttikal oke ee vlog onn kandirunnenkil , ingine oke aanu oro baby girlineyum parents uplift cheyyunnath .....avarde kaath kuthunna vedana polum ithrem hard aanu parentsinu ....ipozhathe oro news orthapo itta commment aanu ... thanks for this type of vlogs mridva
@Rubeenas
@Rubeenas Жыл бұрын
അച്ചോടാ. ദ്വാനിക്കുട്ടിയുടെ കൂടെ അച്ഛന്റെയും അമ്മയുടെയും കണ്ണ് നിറയുന്നു..
@muhsinayoosaf954
@muhsinayoosaf954 Жыл бұрын
കുഞ്ഞു കരഞ്ഞപ്പോൾ അറിയാദേ എന്റെ കണ്ണ് നിറഞ്ഞുപോയി 😊😊
@shobhasurendran9583
@shobhasurendran9583 Жыл бұрын
കുഞ്ഞിനെ കതു കിട്ടിയപ്പോൾ മൊബൈൽ കാണിച്ചതിന് കുഴാപ്പം ഇല്ല, അത് ഒരു ശീലം ആക്കരുത്, കുഞ്ഞിന്റെ കണ്ണിനു കേടാണ്.
@sujisoman1858
@sujisoman1858 Жыл бұрын
തീരെ പൊടി ആയിരിക്കുമ്പോൾ Kaathukuthiyaal അവർ aa pain മറക്കും, എൻ്റെ മോൾക്ക് 6months aayitaanu kaathu കുത്തിയത്. ammayudem achantem നെഞ്ചില് വരുന്ന ഒരു വിഷമം അത് പറഞ്ഞറിയിക്കാൻ ആവില്ല..Aa സങ്കടം . ഹൊ എനിക്ക് ഇപോഴും ഓർക്കുമ്പോൾ പേടി ആണ്.
@haseenahaseena1611
@haseenahaseena1611 Жыл бұрын
😭 കുഞ്ഞാവ കരഞ്ഞപ്പോൾ ശെരിക്കും സങ്കടം വന്നു. പക്ഷെ ചുദ്ധരി കുട്ടിയായി 😘😘
@nishaharis2267
@nishaharis2267 Жыл бұрын
🥰അച്ചോടാ 😘ധ്വനി ബേബി ചുന്ദരി ബേബി ആയല്ലോ 😘😘😘😘😘🤲
@ayaan7261
@ayaan7261 Жыл бұрын
കാത് കൂടി കുത്തിയപ്പോ വാവ കൂടുതൽ സുന്ദരി ആയി 😍😘😘😘😘😘😘
@kprethi5690
@kprethi5690 Жыл бұрын
സുന്ദരിക്കുട്ടി ഉമ്മ ❤❤
@ammurajesh8546
@ammurajesh8546 Жыл бұрын
എന്തോ വാവേടെ കരച്ചിൽ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയ് 😢❤❤
@muhamedbujar5230
@muhamedbujar5230 Жыл бұрын
മാഷാ അല്ലാഹ് സൂപ്പർ 🥰👍👍🌹.... 👍👍 ധ്വനി മോൾക് നല്ലോണം വേദനിച്ചു പാവം എന്റെ കണ്ണും നിറഞ്ഞു മൃതു... 😢😢😢.... എങ്കിലും മോൾ സുന്ദരി ആയല്ലോ 👍👍🌹...
@dhanyamohan9717
@dhanyamohan9717 Жыл бұрын
Kathu kuthunna alla kujugalkkum vedanikkum dwanimolkke mathram alla 😊
@Achus405
@Achus405 Жыл бұрын
സത്യം ഞാൻ കരഞ്ഞ് പോയി -വാവ കരഞ്ഞപ്പൊ - നല്ല കമ്മൽ -👌🏻👌🏻👌🏻👌🏻
@ponnu854
@ponnu854 Жыл бұрын
ഒരു പെണ്ണായതിന്റെ ആദ്യ വേദന ഇവിടെ തുടങ്ങുന്നു 🥺..
@alanvidhu975
@alanvidhu975 Жыл бұрын
Yes
@varshanandhan5535
@varshanandhan5535 Жыл бұрын
S
@MRIDVAVLOGS
@MRIDVAVLOGS Жыл бұрын
Aanayalum pennayalum first vedana vaccination edukunnathanu😄
@smileyyyyyyyyyy
@smileyyyyyyyyyy Жыл бұрын
@@MRIDVAVLOGS Exactly
@neethuneethu7447
@neethuneethu7447 Жыл бұрын
S
@deviragesh2819
@deviragesh2819 Жыл бұрын
Dwani baby so cute 🥰🥰🥰 Vaava karanjapo njnum ariyaathe karanjupoyi...😘😘😘Athanganeya ammayaayavarkoke ithpolulla seenoke kaanumbo ariyaathe karanju pokum.dwani mol❤️❤️❤️❤️
@Positive_Vibe11
@Positive_Vibe11 Жыл бұрын
കുഞ്ഞു കരയുമ്പോൾ കൂടെ കരഞ്ഞു പോയവർ ആരൊക്കെ 😔
@rejanisunil2350
@rejanisunil2350 Жыл бұрын
✋️
@najasworld6315
@najasworld6315 Жыл бұрын
🙋
@thennal4680
@thennal4680 Жыл бұрын
പിന്നേ.. വേറെ പണി ഇല്ലാലോ 😂
@maryanjanageorge4681
@maryanjanageorge4681 Жыл бұрын
🤚
@johnykp9356
@johnykp9356 Жыл бұрын
👎
@suhailshabna4286
@suhailshabna4286 Жыл бұрын
ഭർത്താവിന്റെ ഇഷ്ടങ്ങളെ ഇഷ്ടപ്പെടുന്ന പെണ്ണ്
@hajirathraheena6749
@hajirathraheena6749 Жыл бұрын
Swantham ishtangal nokkanam..ente life partnerin hair Color cheyyaan ishtaan..ente hair colour cheyyaan kond poy.. Pakshe enik ishtam alla enn paranjappol, ente husband avante hair maatram Color cheythu..avante ishtangalum ente ishtangalum vere vereyaan…rand perudeyum ishtangalk importance und..avante ishtangal avan parayum.. pakshe enikath ishtamallenkil njan cheyyendathilla..Ath pole ente ishtangal njanum avanilek adichelppikkaarilla..
@Mehek2022.
@Mehek2022. Жыл бұрын
Charad japichu keti tharam😂😂😂😂😂 Bracelet collection spr👌👌 Mridula edthath🥰
@shymolreji4944
@shymolreji4944 Жыл бұрын
എന്റെ കണ്ണെ നിറഞ്ഞു കുഞ്ഞു കരഞ്ഞപ്പോൾ 😢 എന്റെ മോൾടെ കാത്തുകുത്തൽ ഒക്കെ ഓർത്തു പോയി ഞങ്ങളും അന്നു കരഞ്ഞു പോയി 😢
@suryaaaryans381
@suryaaaryans381 Жыл бұрын
എന്റെ കണ്ണ് നിറഞ്ഞു... ശരിക്കും സങ്കടം വന്നു
@rubeenak716
@rubeenak716 Жыл бұрын
നിങ്ങളെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ധ്വനി കുട്ടിയേയും
@radhikas5334
@radhikas5334 Жыл бұрын
ധ്വനി ബേബി so cute ❤️😘
@ronuskitchen7686
@ronuskitchen7686 Жыл бұрын
എൻറെ കണ്ണുനിറഞ്ഞു വാവയുടെ കാതുകുത്തുന്നത് കണ്ടപ്പോൾ എൻറെ മകൾക്ക് 9 വയസ്സായി ഇതുവരെ കാത് കുത്തിയിട്ടില്ല വാവയുടെ കാത് കുത്തുന്നത് കണ്ടപ്പോൾ അവൾക്കിനി കുത്തണ്ട എന്ന് പറയുകയാണ് അവൾ പേടിച്ചു പോയി
@seraiahsworld
@seraiahsworld Жыл бұрын
അച്ചോടാ പൊന്നെ........ എനിക്കും കരച്ചിൽ വന്നു 😘😘🥰🥰😢😢😢
@shajinaansar20
@shajinaansar20 Жыл бұрын
അച്ചോടാ പാവം ധ്വനിമോൾ😢ധ്വനിമോൾ 😘😘
@priya973
@priya973 Жыл бұрын
Bracelet ആദ്യം എടുത്ത കരിമണി സൂപ്പർ 🖤✨🥰🥰...then യുവ ചേട്ടൻ selection adipoli 🤍✨👌🥰
@jazeelasiraj5819
@jazeelasiraj5819 Жыл бұрын
കണ്ണ് നിറഞ്ഞു പോയി..എന്തിനാ ആ കുഞ്ഞിനെ വേദനിപ്പിച്ചത്.. കുറച്ചു വലുതായിട്ടൊക്കെ കുത്തിയാൽ പോരെ.. പാവം കുഞ്ഞ😥🥰
@ifrathjebi7506
@ifrathjebi7506 Жыл бұрын
ഇപ്പഴാ നല്ലത്... വയസ്സ് കൂടുംതോറും വേദനയും കൂടുകയേ ഒള്ളു..
@sheeja8983
@sheeja8983 Жыл бұрын
@@ifrathjebi7506 crt
@muhammedalip6125
@muhammedalip6125 Жыл бұрын
Vedhaniyillade kuthunnille
@kunjikkili_kilikkoodu3767
@kunjikkili_kilikkoodu3767 Жыл бұрын
Sheriya, ente molkk 9age avanayi ippolum kathukuthittilla.orikkal kuthiyitt aval kammalidn sammathichilla. Pinne aa ootta adanjupoyi. Pinne kathukuthittilla.
@ifrathjebi7506
@ifrathjebi7506 Жыл бұрын
@@muhammedalip6125 gun വെച്ച കുത്തുന്നതിനേക്കാൾ നല്ലത് ഇങ്ങനെ ഉള്ള കാത് കുത്താണ്.. Gun വെച്ചിട്ടുള്ളത് ആയാൽ പിന്നീട് കമ്മൽ ഇട്ടു കൊടുക്കാൻ ബുദ്ധിമുട്ടാണ്.. കുട്ടികൾ സമ്മതിക്കില്ല.. കരച്ചിലും കുട്ടികൾക്കു വേദനയും ഒക്കെ ആയിരിക്കും.. ചിലപ്പോ ബ്ലീഡിങ് ഉം വരും.. 2 പണി യാണ്.. കുട്ടികൾ സമ്മദിച്ചില്ലേൽ ആ കാതിന്റെ hole പെട്ടെന്ന് തൂർന്ന പോവേം ചെയ്യും... Gun അല്ലാതെ ആവുമ്പോ ആദ്യമേ ഗോൾഡ് കമ്മൽ വെച്ച ആണ് കുത്തുക.. അപ്പൊ പിന്നെ ഒരു പണി നമുക്ക് എടുക്കേണ്ടി വരില്ല.. അപ്പോഴത്തെ വേദന മാത്രമേ കുട്ടികൾ സഹിക്കേണ്ടി വരൂ
@josmysworld
@josmysworld Жыл бұрын
എന്റെ കുഞ്ഞിന് 10 മാസം ആയി. കരച്ചിൽ കാണാൻ വയ്യാത്തത്കൊണ്ട് കാത് കുത്താതെ ഇരിക്കുവാ. ധ്വനി മോളുടെ കരച്ചിൽ കണ്ടു കണ്ണ് നിറഞ്ഞു 😰😰
@sarammashibu7664
@sarammashibu7664 Жыл бұрын
നല്ല വാവ് ആണ് ധ്വനി കുഞ്ഞ് വാവ ദൈവാ അനുഗ്രഹിക്കും ❤️❤️❤️
@shajanpammu5675
@shajanpammu5675 Жыл бұрын
Paawam baby kandappo thanne sangadam thonni 🥺njngalivide Kasaragod baby valudaya pinneya kaadh kuthaar ♥️
@sathim8863
@sathim8863 Жыл бұрын
Randu perum nannayi jeevik god bless you 🥰🥰♥️♥️♥️♥️
@jaseela_jesi
@jaseela_jesi Жыл бұрын
ധ്വനിമോൾ 🥰🥰🥰ചുന്ദരി കുട്ടി 😍😍😍
@Nivyamangalath993
@Nivyamangalath993 Жыл бұрын
അച്ഛന്റെ കണ്ണ് നിറഞ്ഞു 😍
@sanjanasanjuzzzz5526
@sanjanasanjuzzzz5526 Жыл бұрын
Dwanimol സുന്ദരി വാവ love you so much 🥰🥰
@jeevamanivlogs
@jeevamanivlogs Жыл бұрын
എനിക്ക് വെല്യ ഇഷ്ട മൃദുല ചേച്ചിയെ
@richurizuvlogs7801
@richurizuvlogs7801 Жыл бұрын
ചുന്ദരി വാവ 🥰🥰
@nikhilanair5074
@nikhilanair5074 Жыл бұрын
It's heart touching 😗Being a women how much we suffered from puberty to death
@sunishifinsunishifin1685
@sunishifinsunishifin1685 Жыл бұрын
Gun യൂസ് ചെയ്താൽ ഇത്രയും വേദനിക്കില്ല. എന്റെ മോൾക്ക് 80 days ആയപ്പോൾ കാത് കുത്തി. ചിണുങ്ങി കരഞ്ഞതുപോലുമില്ല. അൽഹംദുലില്ലാഹ്. അവർ ഒരു സ്പ്രൈ ചെയ്യും. 20 മിനുട്സ് ശേഷം കാത്തുകൂത്തും
@dhanyamohan7945
@dhanyamohan7945 Жыл бұрын
I also cried a lot hearing dwani baby ear piercing day mirudula Vijay Chachi and yuva Krishna chettan
@Rithikanair_14_
@Rithikanair_14_ Жыл бұрын
The real struggle of parents... 🥺🥺🥺🥺Dwani baby 😍😘😘😘
@fathimafilza7111
@fathimafilza7111 Жыл бұрын
ചുന്ദരി vaava❤️❤️❤️❤️😘😘😘😘😘😘
@sherminasharmina6239
@sherminasharmina6239 Жыл бұрын
സുന്ദരി ധോനിമോൾ ♥️♥️😍😍👄👄 കാത് കുത്തി യപ്പോൾ വല്ലാതെ സങ്കടമായി 😔😔
@sakeerkasakeerka1937
@sakeerkasakeerka1937 Жыл бұрын
Kaath kuthunnath kand njanum karanj poyi. Mrudula chechiyude athe avasthayayirunni entethum mole kaath kuthan poyapo ath kayiyunnath vare angot um ingot um nadann kalikeynum kayinjalo athoru happy yumane kanumbo super moment aane ❤
@shaloofshalu8322
@shaloofshalu8322 Жыл бұрын
ഇത് കണ്ട് ഞാനും കരഞ്ഞുപോയി. എല്ലാ അമ്മമാർക്കും അങ്ങനെയാണല്ലോ മക്കൾ കരയുമ്പോൾ ഭയങ്കര ബുദ്ധിമുട്ടായിരിക്കും
@aswathysreejith3916
@aswathysreejith3916 Жыл бұрын
വാവ കരഞ്ഞപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു ❤️
@nyhan847
@nyhan847 Жыл бұрын
ഞാൻ കഴിഞ്ഞ ആഴ്ച പോയി എന്റെ മോളെ കാത് കുത്തി ഒരു വയസ്സായി മോൾക്ക് ഭയങ്കര കരച്ചിലായിരുന്നു എന്റമ്മോ ഓർക്കാൻ വയ്യ ooh..
@ichooosworld5332
@ichooosworld5332 Жыл бұрын
Ethorammayum makal vedanichu karayunnath sahikkn pattillla. Mrdulayude facil und
@vijeeshtj5960
@vijeeshtj5960 Жыл бұрын
ധ്വനി കുട്ടി സുന്ദരിക്കുട്ടി
@38Deepsan
@38Deepsan Жыл бұрын
Video nte end il "Vava nalla dhairya shaali" ..ennu Yuva parayunnu🙂... Athinte kaaranam pennkuttikal valare cheruppathile thanne ethupolulla vedanakalil koodi kadannu pokunnu ennathaanu.. athinte example aanu ,Yuva video nte starting parayunna pole "mridula ethra vedana eduthaanu new mookkuthi try cheyyunnath"... ennu.. 😄 ...ethellaam kazhinju avasaanam enthaayi???? vedana eduthavar sundarimaaraayi....,happy aayi... Athrayum neram karanju vishamichavarum " happy"...😀 Ethrayeyulloo ellaam...
@nimshadask8595
@nimshadask8595 Жыл бұрын
മോൾ കരഞ്ഞപ്പോൾ ഞാനും കൂടെ കരഞ്ഞു...😢.. സുന്ദരി കുട്ടി ആയി 😍😘😘
@rryyfggccg1504
@rryyfggccg1504 Жыл бұрын
3 പേരെയും ഇഷ്ടം 👍👍👍🥰🥰🥰🥰❤❤❤
@aswathyt.m4260
@aswathyt.m4260 Жыл бұрын
Chechi vava ku ellam dayum kannezhuthi pottu vachudee. Girl baby alle plzzz
@neethuajai9544
@neethuajai9544 Жыл бұрын
മുത്തേ ഉമ്മ 😍😍ചുന്ദരിയായി ❤️❤️❤️❤️❤️
@kanmaniii2459
@kanmaniii2459 Жыл бұрын
എന്റ കുഞ്ഞിനേം ഇങ്ങനെയാ കാത് കുത്തിയെ. 8 മാസം ആരുന്നു . കമ്മൽ ഇറങ്ങിയപ്പോൾ മാത്രം കരഞ്ഞുള്ളു. Gold stud ന്‌ തണ്ട് നീളം ഉള്ളത്കൊണ്ടും ആണി മുട്ടി കിടക്കാത്തത്കൊണ്ടും പഴുക്കുകയോ pottapole വരുവോ ഒന്നും ചെയ്തില്ല. പിറ്റേന്ന് തന്നെ ഓക്കേ ആവും.. കുത്തിയ അന്ന് വൈകിട്ട് തന്നെ കറക്കി നോക്കണം എന്ന് പറഞ്ഞിരുന്നു അല്ലേൽ ഉണങ്ങി പൊറ്റ പിടിക്കും.. ഗൺ ചെയ്ത ഇവിടുള്ള കുഞ്ഞുങ്ങൾക്ക് എല്ലാം വെള്ളം പോലെ വരുവാരുന്നു ബ്ലഡ് ഉം പഴുപ്പുമൊക്കെ പിന്നെ ഗൺ ചെയ്യുന്ന അത് ഊരി മാറ്റി gold ഇടുമ്പോ നല്ല pain ആണ്. Kathinta പുറ വശം aaaniyod ഒട്ടിപിടിച്ചു പഴുക്കും.. ആഹ് കുഞ്ഞുങ്ങൾടെ ഒക്കെ വേദനയും കരച്ചിലും കണ്ട് ഞാൻ പേടിച്ചിട്ട് ഞാൻ എന്റ വാവക്ക് ഇങ്ങനെ ചെയ്ത് ഇത് നല്ല safe ആരുന്നു.. 🥰🥰🥰
@minnu1538
@minnu1538 Жыл бұрын
എനിക്ക് ഒരു കൊച്ചുമോൻ ഉണ്ടായിട്ടുണ്ട് 6 മാസമായി അവന്.. ഈ മോളെ കാണുമ്പോൾ അവനെ ഞാൻ ഓർക്കും.. അവന്റെ സുന്നത്ത് കഴിക്കാൻ ഞാൻ അയച്ചില്ല. വേദനിക്കുമെന്ന് പറഞ്ഞു... ഇപ്പൊ എല്ലാവരും പ്രസവിച്ചു കിടക്കുമ്പോൾ ചെറിയ കുട്ടികളെ സുന്നത്ത് കഴിക്കും....... മോളുടെ കാത് കുത്തുന്ന ഭാഗം ഞാൻ കണ്ടില്ല
@sobhamk7232
@sobhamk7232 Жыл бұрын
അയ്യോടാ യുവയുടെ പുന്നാരം കണ്ടോ പക്ഷെ കാത്തുകുത്തിയപ്പോൾ കണ്ണ് നിറഞ്ഞത് കണ്ടോ 🥰
@amrutham5275
@amrutham5275 Жыл бұрын
Dwani baby yekkal vedanichade Achanum Ammaykkumane
@Femeenaedits
@Femeenaedits Жыл бұрын
Dwanikuttide karachil kandapo sangadam 🥺 vannu chechidem Yuvachettantem face kandal ariyam ningalude tention and pain in her crying 😘😘 god will bless you three ❣️luv u dears
@reshithareshi4485
@reshithareshi4485 Жыл бұрын
Dwanimol sundhari aayallo😘😘😘😘😘
@sidhusachu2541
@sidhusachu2541 Жыл бұрын
പൊന്നിന്റെ കരച്ചില് കണ്ടിട്ട് സഹിക്കണില്ല ചക്കരമുത്തിന് 😘😘😘😘😘😊
@fathimashahana4905
@fathimashahana4905 Жыл бұрын
Vavayude thala kurach neettam und. Thech kidathumbam. Paal kodumkumbam okkke nallonam uyinj ready aakane.. Vava kutty so cute🥰🥰
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
Athokke janmana ullathan ketto. Athonnum namukk mattan kazhiyilla
@ashmidominic5371
@ashmidominic5371 Жыл бұрын
Achoda paavam und😒.... Karachil kandapo kanjuniranju poyii😢.... But last chundhari vava ahii🥰🥰😘😘
@shaijamk4144
@shaijamk4144 Жыл бұрын
Enik ningale rand pereyum ishttam.i love u
@rahilabanukc
@rahilabanukc Жыл бұрын
എന്റെ മോൾക്ക് ഇപ്പൊ 7 വയസ്സ് ആവാറായി. ഇതുവരെ കാതുകുത്തിയിട്ടില്ല. ഇതുവരെ അവൾക്ക് താൽപ്പര്യം ഇല്ലായിരുന്നു കമ്മലിടുന്നതിനോട്. ഇപ്പൊ കത്തുകുത്തിയാൽ കൊള്ളാമെന്നുമെന്നു പറയുന്നുണ്ട്. കുത്തുമ്പോയുള്ള ആ വേദന ആലോചിക്കുമ്പോൾ കുത്തണ്ടെന്നു തോന്നിപ്പോവുകയാണ്.
@rinshavp3691
@rinshavp3691 Жыл бұрын
Sathyam parayaallo chechiii.........dwani molu karanjappo yente kannum neranju ppoyi .....paavam molu 😘😘😘😘
@daydreamer8029
@daydreamer8029 Жыл бұрын
Nalla randuperu ahnu kettoo... Kochinu ulla dairym polum illa randalkkumm... Karnju oru vazhikk ayiii randum😌
@bindujabinduja7297
@bindujabinduja7297 Жыл бұрын
യുവ ചേട്ടനെ ആണ് കൂടുതൽ സങ്കടം
@revathysasikumar491
@revathysasikumar491 Жыл бұрын
Hello. Could you plz tell which jewellery shop is this. I liked the bracelet designs
@MRIDVAVLOGS
@MRIDVAVLOGS Жыл бұрын
Josco pattom
@mariya18
@mariya18 Жыл бұрын
24:57 cutie❤️🦋
@neenuraj5329
@neenuraj5329 Жыл бұрын
പാവം കുഞ്ഞ് Gun shot ചെയ്യതാൽ ഇതുപോലെ വേദന യുണ്ടാവില്ലായിരുന്നു.വാക്സിനേഷന്റെ വേദനതന്നെ എത്ര സഹിക്കണം കുഞ്ഞുങ്ങൾ
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
Athe... Gunshot allatha. Pettennn murivum unangum. Valiga vedhana kanilla.
@jencyajil1794
@jencyajil1794 Жыл бұрын
Ammayyayathinu shesham eathoru kunju karayanakandaaalum oppam karayum....Dwanimolkkorumma 🥰
@OWGGYLIVE
@OWGGYLIVE Жыл бұрын
Yuvayile achante sankadam....kandappol ?? Mrudulayum amma kannu niranju poyi..
@Rizwanajuwairiyaschannel
@Rizwanajuwairiyaschannel Жыл бұрын
മോൾ അഛൻ തന്നെയാണ്
@sathim8863
@sathim8863 Жыл бұрын
Ellam Kollam Pawan sundhariye veruthe vittu koode 😄🥰
@sarithakrishnan7553
@sarithakrishnan7553 Жыл бұрын
മൃദുല കുഞ്ഞിനേയും കൊണ്ട് പുറത്തു പോവുമ്പോൾ നെറ്റിയിൽ ഒരു പൊട്ട് കുത്തണം കേട്ടോ.... Love uuuu baby 🥰🥰🥰😘😘
@shinas1127
@shinas1127 Жыл бұрын
Pazhe mukkuthi thanneya chechikk bhangi 😍 pavam mol
@shanyvarghese5170
@shanyvarghese5170 Жыл бұрын
Dwaniyude bhangi kuranjuvarallo ippol
@bindhubabu4181
@bindhubabu4181 Жыл бұрын
Ente kannum niranju poyi, l like u vave, uummmmaaaa
@shahina6095
@shahina6095 Жыл бұрын
ഞാനും ഇന്ന്‌ എന്റെ മോൾക്ക് കാത് കുത്തി. കരച്ചിൽ കെട്ട് കണ്ണ് നിറഞ്ഞു.😔പാവം അതിന്റെ വേദന എത്രത്തോളം ഉണ്ടാകും അല്ലെ
Star Magic | Flowers | EP# 579
46:52
Flowers Comedy
Рет қаралды 2,7 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,3 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 20 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 57 МЛН
What's In My Hospital Bag? Pearle Maaney Ft. Rachel Maaney | Shradha Davis
29:30
My First Vlog Of 2024 | Pearle Maaney | Baby Nitara | Baby Nila
33:07
Pearle Maaney
Рет қаралды 4,2 МЛН
കുഞ്ഞുട്ടന്റെ KUNJU BDAY | MRIDVA
10:49
MRIDVA VLOGS
Рет қаралды 235 М.
ഒരു വാക്സിനേഷൻ കഥ | MRIDVA
16:08
MRIDVA VLOGS
Рет қаралды 222 М.
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН