Star Magic | Flowers | EP# 579

  Рет қаралды 2,783,671

Flowers Comedy

Flowers Comedy

Күн бұрын

#starmagic #ComedyProgram #Entertainment
ജനപ്രിയ നായകൻ ദിലീപിന്റെ ഏറ്റവും പുതിയ സിനിമ
'വോയിസ്‌ ഓഫ്‌ സത്യനാഥൻ' തീയറ്ററുകളിൽ
വിജയകരമായി പ്രദർശനം തുടരുന്നു...
Book my show
Link: in.bookmyshow....
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersorigina...

Пікірлер: 1 000
@nehaleyo185
@nehaleyo185 Жыл бұрын
ആ ഫ്ലോറിൽ സുധി ചേട്ടന്റെ ചിരി ഒത്തിരി മിസ്സ്‌ ചെയ്യുന്നു മിസ്സ്‌ u സുധി ചേട്ടാ
@jerinjerry9371
@jerinjerry9371 Жыл бұрын
ഒന്ന് നിർത്തടെ ഒരുപാടായി ഇങ്ങനെ.. സുധിച്ചേട്ടന്റെ ഓർമ്മകൾ എല്ലാവരിലും ഉണ്ട്.. ഈ എന്നിലും ഉണ്ട്.. ഇങ്ങനെ ലൈക്ക് കിട്ടാൻ വേണ്ടി മാത്രം ആ നല്ല കലാകാരന്റെ പേര് വലിച്ചിഴക്കാതെ...
@saraths3373
@saraths3373 Жыл бұрын
Athum parannu like oomban nadakunna oru myrrn nthu sukam ah dey ninak kittana
@ishalhabeeb6703
@ishalhabeeb6703 Жыл бұрын
@JayaramPrakashvlogs
@JayaramPrakashvlogs Жыл бұрын
​@@jerinjerry9371 സത്യം ഇത് ഇപ്പോ സ്ഥിരം ആയി.
@shimsadpalakkal7845
@shimsadpalakkal7845 Жыл бұрын
Ella😊
@abdurazak6961
@abdurazak6961 Жыл бұрын
മൃദുല യും യുവ ചേട്ടനും തിരിച്ചു വന്നതിൽ വലിയ സന്തോഷം.,. കുട്ടി യേയും കൊണ്ട് 👍👍ഇനി നിങ്ങൾ രണ്ട് പേരും എപ്പോളും സ്റ്റാർ മാജിക്കിൽ വേണം 👍👍
@rahees7245
@rahees7245 Жыл бұрын
Janapriya nayagane kondu varu pley❤❤
@rahees7245
@rahees7245 Жыл бұрын
Janapriya nayagane kondu varu pley❤❤
@Nithyajim007
@Nithyajim007 Жыл бұрын
Athine vere paniyile
@hakeemcbi3512
@hakeemcbi3512 Жыл бұрын
@@rahees7245 ഓയപ്പോ oou
@sheejanoushad4464
@sheejanoushad4464 Жыл бұрын
@@rahees7245 l , ”
@nasimudeennaz4518
@nasimudeennaz4518 Жыл бұрын
എനിക്കും കിട്ടി ഇതുപോലെ കിട്ടി പ്രതീക്ഷിക്കാത്തഒരു പൊന്നു മോളെ യുവ പറഞ്ഞതുപോലെ ദൈവം തന്ന നിധി ആണ് 😘😘😘😘
@shafeekshafee9139
@shafeekshafee9139 Жыл бұрын
എല്ലാം കണ്ടു ഒരുപാട് ചിരിച്ചു പക്ഷെ സുധി ചേട്ടനും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തു പോയി കണ്ണ് നിറഞ്ഞു i miss you സുധി ചേട്ടാ
@ramyaprabeesh2601
@ramyaprabeesh2601 Жыл бұрын
സുധിച്ചേട്ടൻ ഉണ്ടായിരുന്ന സമയത്ത് എല്ലാവരും സുധിചേട്ടനെ ആയിരുന്നു കോമഡിക്ക് വേണ്ടി ടാർഗറ്റ് ചെയ്തിരുന്നത്... ഇപ്പോ ടീമിനെയാണ് പറയുന്നത്... രണ്ടുപേരും ആര് എന്തു പറഞ്ഞാലും ചിരിച്ചു കൊണ്ട് നേരിടും ❤❤❤❤🙏
@raseenarasheed1721
@raseenarasheed1721 Жыл бұрын
കറക്റ്റ് 👍👍👍
@mja2239
@mja2239 Жыл бұрын
ടീം ചിരി മാത്രമല്ല സുധിയേക്കാൾ തമാശ തിരിച്ചും പറയുന്നുണ്ട്
@ramyaprabeesh2601
@ramyaprabeesh2601 Жыл бұрын
@@mja2239 aa... Team ipo nannayi score cheyyunnund
@saharabanu9396
@saharabanu9396 Жыл бұрын
❤❤❤❤❤
@ambros5247
@ambros5247 Жыл бұрын
Ide oke avara vayattil pezhapine allel avaroke ide normal reedhik thannaya edukune namml ade serious akunnu ennade avar namml atrakum close akunnu ade thanna avarude show yude vijayavum
@sakeernelliparamb4741
@sakeernelliparamb4741 Жыл бұрын
അസീസ് &ശശു രണ്ടു പേരെയും മിസ്സ്‌ ചെയ്യുന്നവർ ലൈക് അടിച്ചു പൊയ്ക്കോളി 😭😭
@vijayalakshmic.p5169
@vijayalakshmic.p5169 Жыл бұрын
Q👍
@msd785
@msd785 Жыл бұрын
Unde
@sonufarooq
@sonufarooq Жыл бұрын
👍
@shafeekpokkanht4420
@shafeekpokkanht4420 Жыл бұрын
Shoshoone?
@arshadfebi
@arshadfebi Жыл бұрын
വിവാഹം കഴിഞ്ഞ് 9 വർഷം കഴിഞ്ഞ് കുട്ടികൾ ഉണ്ടാകാൻ വേണ്ടി ചികിത്സ നടത്തി മൂന്നര മാസം കഴിഞ്ഞ് ആണ് ഞാനും വൈഫും അറിയുന്നത്...... എന്ത് മാത്രം യാത്ര ചെയ്തത് ആദ്യത്തെ ആ മൂന്നര മാസം ദൈവം തരാൻ തീരുമാനിച്ചാൽ അത് നടന്നിരിക്കും ഇനി എത്ര ചാടിയാലും ആടിയാലും
@AnithaAnitha-wj8bz
@AnithaAnitha-wj8bz Жыл бұрын
മൃദുല, യുവ, ധ്വനി, ഇവരെ കണ്ടതിൽ ഒത്തിരി സന്തോഷം😍😍😍എന്റെ ബിനു ചേട്ടാ, ഉല്ലാസ് ചേട്ടാ നിങ്ങടെ counter ഒരു രക്ഷയില്ല
@kashifminhaj4450
@kashifminhaj4450 Жыл бұрын
സുധിച്ചേട്ടന്റെ ആ ചിരി വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു 🥹🥹🥹 Incomolete without സുധി ചേട്ടൻ 🥹🥹🥹
@hilarimran9178
@hilarimran9178 Жыл бұрын
Orikalum marakula
@kashifminhaj4450
@kashifminhaj4450 Жыл бұрын
@@hilarimran9178 സത്യം
@sajith5829
@sajith5829 Жыл бұрын
ഓ ഓ ഓ
@VishnuR-w7x
@VishnuR-w7x Жыл бұрын
മതിയെടാ
@muchimehar2663
@muchimehar2663 Жыл бұрын
Sathyam
@zn3039
@zn3039 Жыл бұрын
ചിന്നു എന്നുള്ള സുധി ചേട്ടന്റെ ആ വിളി ഒരുപാട് മിസ്സ്‌ ചെയ്യുന്നു. ഫ്ലോറിൽ എവിടെയൊക്കെയോ സുധിച്ചേട്ടൻ ഉള്ളത് പോലെ 😒😒😒
@nasiya_pj
@nasiya_pj Жыл бұрын
Sathyam
@sachukichuworld7061
@sachukichuworld7061 Жыл бұрын
Sathyam
@rajeevsivanand6485
@rajeevsivanand6485 Жыл бұрын
Sathyam
@ashach1283
@ashach1283 Жыл бұрын
ആളെ വിട്ട് പിടി
@zn3039
@zn3039 Жыл бұрын
​@@ashach1283പിടിച്ചില്ലെങ്കിൽ
@RajanRajan-ce6ng
@RajanRajan-ce6ng Жыл бұрын
ധ്വനി കുട്ടിയെ കണ്ടതിൽ സന്തോഷം 😍❤
@muhammadmuneer160
@muhammadmuneer160 Жыл бұрын
Dhoni allA ധ്വനി
@RajanRajan-ce6ng
@RajanRajan-ce6ng Жыл бұрын
Ok sir
@vasanthakv1781
@vasanthakv1781 Жыл бұрын
മൃദുയേയും യുവയേയും കുഞ്ഞുമോളേയും കണ്ടതിൽ സന്തോഷം .എല്ലാവരും പൊളിച്ചു.ബിനു തങ്കച്ചൻ ആലീസ് ശ്രീവിദ്യ ഉല്ലാസ് എല്ലാവർക്കും എൻടെ ആശംസകൾ.അതിൽ പങ്കെടൂത്ത ചിലരുടെ പേർ എനിക്കറിയാത്തതുകൊണ്ടാണ് ഇതിൽ എഴുതാതിരുന്നത്.അ താരിക ലക്ഷ്മീ നക്ഷത്ര സൃപ്പറാണ് ട്ടോ. ലക്ഷ്മിയുടെ തൃശ്ശൂർ ഭാഷ സംസാരിക്കൽ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ലക്ഷ്മീ നക്ഷത്രക്ക് എൻടെ ഒരുകോടി ആശംസകൾ അറിയിക്കുന്നു.
@rubeenakk8693
@rubeenakk8693 Жыл бұрын
പേർളി ശ്രീനിഷ് നിലുബേബി എന്നിവരെ ഇത്പോലെ കൊണ്ട് വരണം
@chachuzzshadhikannur2145
@chachuzzshadhikannur2145 3 ай бұрын
👍👍
@sujeshk9732
@sujeshk9732 Жыл бұрын
അനുപ് ഏട്ടാ 1000 എപ്പിസോഡ് ആക്കണം. നമ്പർ one പ്രോഗ്രാം ilove starmagic❤️❤️❤️
@shamimansoo3276
@shamimansoo3276 Жыл бұрын
അത് ബോറ മടുപ്പ് തോന്നും 😔ഞാൻ പോയതാ
@sathyavruthan7272
@sathyavruthan7272 Жыл бұрын
ശെരിക്കും മൃതുലയും യുവയും മിസ്സ് ചെയ്തിരുന്നു തിരിച്ചു വരവ് പ്രേതീക്ഷിച്ചിരുന്നു വന്നതിൽ ഒത്തിരി സന്തോഷം തോന്നി കുഞ്ഞുവാവ 🥰super ❤❤❤
@shafeeqat957
@shafeeqat957 Жыл бұрын
അമ്മയാവാൻ പോവുന്നവരോട് എന്താണ് പറയാൻ ഉള്ളത് 🤣🤣🤣🤣🤣ആദ്യം കല്യാണം കഴിക്കാൻ പറയണം 🤣🤣🤣🤣ഉല്ലാസ് അണ്ണാ 🙏🙏🙏🙏
@farsanakl400
@farsanakl400 Жыл бұрын
യുവ ചേട്ടൻ നല്ല സുന്ദരൻ ആയിട്ട് ഇണ്ട് കാണാൻ 😍😍😍😍😍😍😍😍😍
@Hafsala19
@Hafsala19 Жыл бұрын
സുധി ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു 😢😢
@sujeshk9732
@sujeshk9732 Жыл бұрын
ഈ പരിപാടി കാണുമ്പോ മനസ്സിൽ വല്ലാത്ത ഒരു കുളിർമ ആണ് 👌🏻👌🏻👌🏻
@dhaneshpaloli9132
@dhaneshpaloli9132 Жыл бұрын
അതെ❤😮❤😮❤
@Ullas-ud5ol
@Ullas-ud5ol Жыл бұрын
ബിനു ചേട്ടാ ഒരു രക്ഷയില്ല പഴയതുപോലെ കോമഡി വേണം എല്ലാരും പൊളിയാണ് ഹാപ്പി സ്റ്റാർ മാജിക് 😊
@jijumadhavan7550
@jijumadhavan7550 Жыл бұрын
പ്രിയസുധിക്ക് പ്രണാമം...🙏🙏🙏 കൊള്ള സിനിമ കണ്ട് സുധിയുടെ സിനിമ❤❤❤ ദൈവം നിർദയനായി.രസമുള്ള എപ്പിസോഡ്. യുവയും, മൃദുലയും മോളും❤❤❤. 577 കഴിഞ്ഞ് 59 ആണ ഞങ്ങൾക്ക് തന്നത് : എന്ത് പരിപാടി യാണിഷ്ട, ആഴ്ചയിൽ 3 ദിവസത്തെ കാത്തിരിപ്പ് ഭയങ്കര ബുദ്ധിമുട്ടാണ് ട്ടാ. 7 ദിവസം ആക്കാൻ നോക്ക്ട്ടാ . ഗെയിം രസായി. ദയാന പവർ❤❤❤❤❤❤ ശ്രീവിദ്യ തുടക്കം പെടാപാട് പെട്ട് പിന്നെ ഭയങ്കര പവറായി❤❤❤❤ ആലീസും നന്നായി കളിച്ച് ,മാജിക്ക് ലേഡി❤❤❤❤❤
@engineer9458
@engineer9458 Жыл бұрын
🔥ബിനു അടിമാലി👍👍👌. all സൂപ്പർ 👍👍.യുവ& മൃദുല& മകൾ 👌👌
@AthulyaajiAji-pu2ku
@AthulyaajiAji-pu2ku Жыл бұрын
സുധി ചേട്ടാ miss u 😞😞.... സുധി ചേട്ടന്റെ ചിരി ഒരുപാട് മിസ്സ്‌ ചെയുന്നു...... എല്ലാവരുടെയും മനസ്സിൽ എന്നും സുധി ചേട്ടൻ ഇണ്ടാവും.....
@ApeXPredator8480
@ApeXPredator8480 Жыл бұрын
ടീമിന് സ്വന്തമായി ഇൻ ഇയർ മൈക്ക്, കൊടുത്ത ഭാരവാഹികൾക് നന്ദി, മുമ്പൊരു എപ്പിസോഡിൽ ഞാൻ റിക്വസ്റ്റ് ചെയ്ത കാര്യം ഇപ്പൊ നടന്നു കണ്ടതിൽ സന്തോഷം,
@mja2239
@mja2239 Жыл бұрын
അത് കിഴങ്ങ് വേഷത്തിൽ നിൽക്കുമ്പോൾ മൈക്ക് പിടിക്കാൻ പറ്റാത്തതുകൊണ്ടാണ്.
@vijithviji2925
@vijithviji2925 Жыл бұрын
കുഞ്ഞുവാവ സുന്ദരി യാണ് 🥰 സൂപ്പർ എപ്പിസോഡ്
@DivyaDivya-ci3ns
@DivyaDivya-ci3ns Жыл бұрын
അച്ഛനെ വാർത്തു വച്ചേക്കുന്ന വാവ യെ ❤😊❤❤😊
@Sign_Of_Letters
@Sign_Of_Letters Жыл бұрын
ഓരോരുത്തരും ഏടുക്കുമ്പോഴും Mrdhula നോക്കുന്നുണ്ട് ധ്വനി കുട്ടി അവരുടെ കൈയിൽ okay ആണോയെന്ന് 🥰🥰 അമ്മ ❤️❤️
@devisathyan8158
@devisathyan8158 Жыл бұрын
ഞാനയും അങ്ങനെ തന്നെയാണ്.. എനിക്ക് 9 മാസം ഉള്ള മോൻ ഉണ്ട്... അവനെ ആര് എടുത്താലും ഞാൻ ശ്രെദ്ധിക്കു. അവൻ ആ കൈയിൽ സേഫ് ആണോ ഓക്കെ ആണോ എന്ന്.. ഏറ്റവും tensn ഉള്ള കാര്യം ആണ് മറ്റുള്ളവരുടെ കൈയിൽ നമുടെ കുഞ്ഞു ഭദ്രം ആണോ എന്നുള്ളത്.. എനിക്ക് ഏറ്റവും tension ഉള്ള കാര്യം ആണ് അത്.. മറ്റൊരാളുടെ കൈയിൽ കൊടുത്തിട് ഒന്ന് bathroom pokan ഭയങ്കര പേടി ആണ്
@10kgamingzone72
@10kgamingzone72 Жыл бұрын
എല്ലാവരും കൂടി ആ പാവം ബിനീഷിനെ മനപ്പൂർവ്വം അഭമാനിക്കുന്നതു പോലെ എനിക്ക് ഫീൽ ചെയ്യാൻ തുടങ്ങിയിട്ട് കുറെ കാലമായി നിങ്ങൾക്കൊ 😢
@noushadt2141
@noushadt2141 Жыл бұрын
Star magic എന്ന് കേൾക്കുമ്പോഴും കാണുമ്പോയും സുധിച്ചേട്ടനേയാണ് ഓർമവരുന്നത്
@farissalmansalman8457
@farissalmansalman8457 Жыл бұрын
മൃദുല യുവ ബെസ്റ്റ് കുടുംബ ഫാമിലി ദൈവം നല്ലൊരു ജീവിതം നിങ്ങൾക്കെല്ലാവർക്കും നൽകട്ടെ❤
@sunisubuvarietys9241
@sunisubuvarietys9241 Жыл бұрын
😢വാവനെ കാണുമ്പോൾ കൊതിയാവുന്നു. എനിക്കും ഒരു വാവ ഉണ്ടായിരുന്നെങ്കിൽ 😢😢
@sobhajoseph5354
@sobhajoseph5354 Жыл бұрын
ഇന്നത്തെ സ്റ്റാർ മാജിക് സൂപ്പർ ഒരുപാട് ചിരിച്ച് ഉള്ളസിൻ്റെയും ബിനുവിൻ്റെയും കോമഡി കേട്ട്
@anjaliachu6897
@anjaliachu6897 Жыл бұрын
Mridhula..... Yuva.....❤️❤️❤️
@sherminasharmina6239
@sherminasharmina6239 Жыл бұрын
Dhonimole muthe👄👄 veendum mridhulayeum uvaum makalum star magic vannathil santhosham😂 👏👏 dhoni molk 👄👄👄♥️😍
@pesjr6696
@pesjr6696 Жыл бұрын
Star magic വരുമ്പോൾ ഒരു പ്രത്യേക vibe 🖐️
@Drsteffy
@Drsteffy Жыл бұрын
Yuva and mrudula game spirit super anu...baby Dhwani❤
@abhijithtp7500
@abhijithtp7500 Жыл бұрын
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി ഇല്ലാത്തത് വിഷമമാണ് അടുത്ത എപ്പിസോഡിൽ ഐശ്വര്യ ചേച്ചി വരുമെന്ന് പ്രതീക്ഷിക്കുന്നു ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി❤❤❤❤
@lovinglovelovinglove
@lovinglovelovinglove Жыл бұрын
ലക്ഷ്മി ഇന്ന് സുന്ദരി ആയിട്ടുണ്ട് ❤❤❤❤ മേക്കപ്പ്, കോസ്റ്റും എല്ലാം പൊളി 🥰🥰🥰🥰🥰 സുധി ചേട്ടാ മിസ്സ്‌ യു 😢
@JestinJacobPK
@JestinJacobPK Жыл бұрын
ഒന്നുകിൽ ലക്ഷ്മി കല്യാണം കഴിച്ചു ഒരു കുട്ടി ഒക്കെ ആയിട്ട് വരുക.. ഇന്നത്തെ എപിസോടിൽ ഉല്ലാസ് കേറി അത് അടിച്ചില്ല എങ്കിൽ ലക്ഷ്മി പ്രസവം കൂടെ വിശദമായി ചോദിച്ചേനെ
@rstheeshkumar7486
@rstheeshkumar7486 Жыл бұрын
ഒരു കല്യാണം കഴിഞ്ഞതായിരുന്നു
@ushaushafranics3557
@ushaushafranics3557 Жыл бұрын
ബിനു ചേട്ടനും ഉല്ലാസ് ചേട്ടൻadipoli തങ്കു ചേട്ടൻ നോബി❤❤❤❤ സൂപ്പർ കോമഡി
@harishyder2238
@harishyder2238 Жыл бұрын
മോൾ അച്ഛന്റെ കയ്യിലേക്ക് വന്ന ആ സീൻ 🥰
@blacklover880
@blacklover880 Жыл бұрын
15:55 ലക്ഷ്മി:അമ്മയാകൻ പോകുന്നവരോട് എന്താ പറയാനുള്ളെ🤔 ഉല്ലാസേട്ടൻ:ആദ്യം വിവാഹം കഴിക്കാൻ പറയണം😂😂 17:15 ടീം :pregnant ആണെന്ന് ആരാ ആദ്യം വിളിച്ച് പറഞ്ഞെ ബിനുചേട്ടൻ:പഞ്ചായത്ത് പ്രസിഡന്റാ ആദ്യം വിളിച്ചു പുള്ളിയോട് പറഞ്ഞേ😆😂
@donashaju7394
@donashaju7394 Жыл бұрын
Myridula chechi yuva chettan cute family ❤️❤️🥰🥰🥰🥰
@nostalgicMusicalVlog
@nostalgicMusicalVlog Жыл бұрын
നിങ്ങൾ കളിയാക്കിക്കോ പക്ഷേ ഇപ്പോൾ ഉള്ള തലങ്ങളിൽ അപ്പുറം ഡീമേട്ടൻ ഉന്നതിയിൽ എത്തും 🔥 100% എഴുതി വെച്ചോളൂ 🙌👍
@molumolus6491
@molumolus6491 Жыл бұрын
മൈര്
@charlsjoseph3657
@charlsjoseph3657 Жыл бұрын
ആരേലും അയാളെ കളിയാക്കുന്നത് കൊണ്ടാണ് താങ്കളുടെ മനസ്സിൽ സിമ്പതി തോന്നുന്നത്, അല്ലാതെ എന്ത് ക്വാളിറ്റി ആണ് അദ്ദേഹത്തിൽ ഉള്ളത്. പൊട്ടൻ കളിച്ച് കളിച്ച് അവസരം മുതലാക്കി ജീവിക്കുന്നു. സ്വന്തം മാതൃ ഭാഷ പോലും നേരെ ചൊവ്വേ അദ്ദേഹത്തിന് സംസാരിക്കാൻ അറിയില്ലാ .👍👍👍
@LikhithaAnil-tj2po
@LikhithaAnil-tj2po Жыл бұрын
ആരാ ഡീമേട്ടൻ?
@mja2239
@mja2239 Жыл бұрын
ഈ പരുപാടിയിലൂടെ നല്ല ഉന്നതിയിലെത്തി. ഇനിയും എത്തും
@adhiladhiya5678
@adhiladhiya5678 Жыл бұрын
സുധി ചേട്ടാ മിസ് യു 😘💕😘💕love you 💕💞💕💕💕😘💕😘😘😘
@ഞങ്ങളുടെഫ്രീക്കൻ
@ഞങ്ങളുടെഫ്രീക്കൻ Жыл бұрын
എന്റെ സുധിചേട്ടൻ പോയിട്ട് ഞാൻ സ്റ്റാർ മാജിക് കാണാറില്ല ഇത് വരാ കാണാൻ തോന്നിയില്ല പക്ഷെ ഇന്ന് ഞാൻ കണ്ടു ഒരുബാഡ് കരഞ്ഞു സുധി ചേട്ടനെ ഒരുബാഡ് ഒരുബാഡ് ഒരുബാഡ് മിസ് ചെയുന്നുണ്ട് love you സുധി ചേട്ടാ
@dreamgirl4106
@dreamgirl4106 Жыл бұрын
15:56 ente ullasettaa😂😂😂😂17:55 mriduleda achan adikkum enn😂😂😂😂
@TwinsYummyHut1
@TwinsYummyHut1 Жыл бұрын
ഈ എപ്പിസോഡിന് വേണ്ടി കാത്തിരുന്നവർ അവരൊക്കെ.... എന്നെപ്പോലെ❤️
@AflahAflahkltr
@AflahAflahkltr Жыл бұрын
അച്ഛന്റെ ഫേസ് കട്ട്‌ ഉള്ള ധ്വനി മോൾ... ചക്കരേ.. ഉമ്മാ.....❤😍 Thumbanayil ഇവരെ കണ്ടിട്ട്.. കാണാൻ വന്നവരുണ്ടോ... എന്നെപ്പോലെ.. 😊😍
@reshmamahe8375
@reshmamahe8375 Жыл бұрын
Dhwani baby😘😘😘♥️♥️
@sibyyohannan6447
@sibyyohannan6447 Жыл бұрын
Ullas pandhalam..polichu😂😂😂😂😂😂
@rainbowmoonmedia1845
@rainbowmoonmedia1845 Жыл бұрын
കാണാൻ വെയിറ്റ് ചെയ്ത് ഇരുന്ന എപ്പിസോഡ്. മൃദുല ചേച്ചി ❤️യുവ ചേട്ടൻ സൂപ്പർ. ധ്വനിക്കുട്ട love you വാവേ
@ajmalnavas.k
@ajmalnavas.k Жыл бұрын
ഈ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നവർ ആരൊക്കെയാണ് ഇവിടെ..✌️😍❤ Yuva & Mrudula
@nobruekff1476
@nobruekff1476 Жыл бұрын
ലക്ഷ്മി കുസൃതി പറഞ്ഞപ്പോൾ എനിക്ക് സുദിച്ചേട്ടനെ കൊസു എന്ന് വിളിക്കുന്ന പോലെ തോന്നി. (😢😢ഇല്ലാസേട്ടനോട് പറഞ്ഞപ്പോൾ )
@praseethaaneesh56
@praseethaaneesh56 Жыл бұрын
ഒരു കിടിലൻ എപ്പിസോഡ് ആയിരുന്നു, യുവയും മൃദുവും കുഞ്ഞും വന്നു, ഒരുപാട് ചിരിക്കാൻ ഉണ്ടാരുന്നു പ്രത്യേകിച്ച് ശ്രീവിദ്യ ആ ഷാൾ കഴുത്തിൽ ഇടാൻ പെട്ട പാട് ഒരു രക്ഷയുമില്ല,അത്രയും ഇഷ്ടപ്പെട്ടു ഇന്നത്തെ എപ്പിസോഡ് 👏👌🏻👌🏻❤️
@udhayanudhayan9230
@udhayanudhayan9230 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@entertainmentmedia2.071
@entertainmentmedia2.071 Жыл бұрын
അമ്മ ആവാൻ പോവുന്നവരോട് ആദ്യ കല്ലിയാണ കഴിക്കണം 😂
@suvinavimal
@suvinavimal Жыл бұрын
Best 😊😂ivde marriage kanjiuuu ennittu oru baby 😢ellalla
@entertainmentmedia2.071
@entertainmentmedia2.071 Жыл бұрын
@@suvinavimal എല്ലാം ശരിയാവും 🥰
@Marha_creation
@Marha_creation Жыл бұрын
​@@suvinavimalSathyam 💯
@suvinavimal
@suvinavimal Жыл бұрын
Marriage kanjiuttu ippo 1 year completed ♥️Ayyi😊 March 27.03.2022. 27th First wedding Anniversary 🎉🎊🥳♥️💜Ayyirunu 🥰Oru Baby 😍 iku vendiii wait cheyyyun unde Ellavarum Enik onnu pray cheyyyuoooo🥺🥺🙏🙏♥️♥️
@suvinavimal
@suvinavimal Жыл бұрын
@@Marha_creation Aa💯
@kbs2840
@kbs2840 Жыл бұрын
ബിനീഷേ നീ പഴയതു പോലെ ടൈൽസ് പണിക് പോകുന്നതാണ് ഇതിനേക്കാൾ നല്ലത്.വെറുതെ എന്തിനു വന്നു നാണം കെടുന്നത്. എന്ത് തമാശ പറഞ്ഞാലും അതിനെ നല്ലതെന്നു ആരും പറയുന്നില്ല. വെറുതെ വന്നു തിന്നു മുടിച്ചു ഇരിക്കുന്നവൻ എന്ത് പറഞ്ഞാലും അത് ചിരിക്കും. എന്നാൽ ഇവനൊക്കെ അറിഞ്ഞുകൂടാ പാഴുകളാണെന്നു.
@rehna3703
@rehna3703 Жыл бұрын
Mridva superr 👍🥰🥰🥰vavayund😘🥰🥰🥰❤️😘😘
@sajadsalam8517
@sajadsalam8517 Жыл бұрын
ഉല്ലാസേട്ടാ പൊളിച്ചു പെഴച്ച കോഴി ചപ്പാത്തി 😜😜😜
@baisilvargheese3919
@baisilvargheese3919 Жыл бұрын
ഏറ്റവും നല്ല ആസ്വാദക പരിപാടിയെ ലോകത്തിലെ ആദ്യത്തെ പ്രസവ ക്ലാസ് വധിച്ചു 😎
@justinjohn4460
@justinjohn4460 Жыл бұрын
ഉല്ലാസ് ചേട്ടാ പെഴച്ച കോമഡി കൊള്ളാം സൂപ്പർ 😂
@abdurazak6961
@abdurazak6961 Жыл бұрын
ചാട്ടാ അടി സ്റ്റാർ മാജിക്‌ ഗെയിംസ് ഉള്ള പ്പോൾ എപ്പോയും veenam
@Baiju-rp2nn
@Baiju-rp2nn Жыл бұрын
തങ്കു ചേട്ടൻ ഒന്ന് നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരു ആരാധകൻ😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@musthu207
@musthu207 Жыл бұрын
Binu chettan❤ Thangu😂 ❤
@bochimsinto
@bochimsinto Жыл бұрын
Ullas chettante dialogues adipoli ❤❤ adimaliyum ullaas chettanum orimichal pine vere level
@ajithkrishnan7877
@ajithkrishnan7877 Жыл бұрын
ഉല്ലാസ് അണ്ണൻ, നോബി ചേട്ടൻ പൊളിച്ച് 😂😂😂😂😂😂
@noufalm902
@noufalm902 Жыл бұрын
കിടന്നിരുന്നു കാണാൻ തുടങ്ങിയപ്പോൾ ഉറക്കവും പോയി 🙏🙏
@goggle597
@goggle597 Жыл бұрын
പേർളി മണിയെ കൊണ്ട് വാ അനൂപ് ഏട്ടാ ❤️
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*star magic is incomplete without kollam sudhi🙂💯*
@sahibkannur
@sahibkannur Жыл бұрын
Ellaa
@iamSraj
@iamSraj Жыл бұрын
ഗെയിം കളിപ്പിച് ജയിക്കണമെങ്കിൽ അസിസിക്ക വരണം 🤩
@jubujubairiya7272
@jubujubairiya7272 Жыл бұрын
മൃദുവ 😍❤️❤️❤️
@sofiss3416
@sofiss3416 Жыл бұрын
ബിനീഷിന്റെ പാട്ടു ഒരു വൻ തോൽവിയാണ്
@bindulekshmi8818
@bindulekshmi8818 Жыл бұрын
Pls ബിനീഷിനെ ഇങ്ങനെ ഒരുപാട് കളിയാക്കുന്നത് ഒഴിവാക്കു. ഉല്ലാസും ബിനു വും ഇത് ആളുകളുടെ ഇടയിൽ ഇവർക്ക് വിരോധം ഉണ്ടാക്കും. ഡയറക്ടർ anup pls ശ്രദ്ധിക്കു. Thankachane ഇവർ കണ്ടു പഠിക്കട്ടെ.
@dreamgirl4106
@dreamgirl4106 Жыл бұрын
14:11 kochine edutheduth padavalanga polum angana edukkane😂😂😂😂😂 25:41 eh appo eppozha eneettirikkane😂😂😂
@haneefakupperi1220
@haneefakupperi1220 Жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു മൃതുല യുവ പൊളിച്ചു ഉല്ലാസ് സൂപ്പർ
@Kongad-x2u
@Kongad-x2u Жыл бұрын
മക്കളെ ഞങ്ങളുടെ അമ്മമാരുടെ കാലഘട്ടത്തെ ഈ പ്രസവം എന്നു പറഞ്ഞാൽ നിങ്ങൾക്ക് വലിയ അത്ഭുതം ആയിരിക്കാം കാലത്ത് പ്രസവ പറഞ്ഞാൽ ഹോസ്പിറ്റൽ ഒന്നുമില്ലാത്ത കാലഘട്ടത്തിൽ വച്ചിട്ടുണ്ട് മനസ്സിലായോ
@bichuvlrvlog
@bichuvlrvlog Жыл бұрын
പ്രവാസികളുടെ നഷ്ട്ടം കുട്ടികളുടെ കൂടെ കൂടാൻ കഴിയില്ല 😭
@lenovotab4051
@lenovotab4051 Жыл бұрын
ലക്ഷ്മി ennu പറയുന്നവൽ valiya varthanam പറയണ്ട 😡😡 സ്വന്ധം 'അമ്മ പ്രഗ്നൻറ്റു aanenu paranju പറ്റിച്ചവളാണ് 😡😡
@Ammu62648
@Ammu62648 Жыл бұрын
സുധി ചേട്ടനെ ഓർമ്മവരുന്നു ഈ എപ്പിസോഡ് കണ്ടപ്പോൾ. ഉണ്ടാവണം മായിരുന്നു. ഈ ഷോയിൽ എല്ലാവരും ആലോചിച്ചു കാണും
@haseenacm7197
@haseenacm7197 Жыл бұрын
Miss you Azeez ikka,....
@Fathima.Farook
@Fathima.Farook Жыл бұрын
😞😞
@sreejithkave
@sreejithkave Жыл бұрын
ഇതാണോ അപ്പോൾ റിമി ടോമി പറഞ്ഞ ഒന്നും ഒന്നും മൂന്ന് ലെ 😁😁🤗best couples 💗
@sethuvv8500
@sethuvv8500 Жыл бұрын
Warm welcome to Dwani baby to Star Magic..❤❤❤
@texythomas2600
@texythomas2600 Жыл бұрын
Adorable Little Star DwaniBabzzz Grand Entry ❤❤❤❤❤
@HadhiK-wi7mz
@HadhiK-wi7mz 9 ай бұрын
😅
@shijishinushijic-ne2wo
@shijishinushijic-ne2wo Жыл бұрын
സത്യം സുധി ചേട്ടനെ വല്ലാതെ miss ചെയ്യുന്നു
@ushaushafranics3557
@ushaushafranics3557 Жыл бұрын
യുവയും മൃദുലയും ആ കുഞ്ഞു പാവ സൂപ്പർ❤❤
@haseenap9415
@haseenap9415 Жыл бұрын
എന്താ ഒരു എപ്പിസോഡ് ശ്രുതിയുടെ സങ്കടം കഴിഞ്ഞ് ഞാൻ ആദ്യമായി സന്തോഷമായി കാണുന്ന എപ്പിസോഡ്
@senjusasikumar7760
@senjusasikumar7760 Жыл бұрын
കുറേ ചിരിച്ചു എല്ലാരും നന്നായിരുന്നു 🥰
@sunilpabraham66
@sunilpabraham66 Жыл бұрын
നിനക്ക് എങ്ങനെയാ ദിവസം ആണോ മാസമാണോ ശമ്പളം
@saneeshsaneesh2442
@saneeshsaneesh2442 Жыл бұрын
എല്ലാവരും സൂപ്പർ ആയി ഗെയിം കളിച്ചു 👌👌👌
@kashifminhaj4450
@kashifminhaj4450 Жыл бұрын
സുധി ചേട്ടൻ 🥹🥹🥹
@AflahAflahkltr
@AflahAflahkltr Жыл бұрын
സുധി ചേട്ടൻ പോയിട്ട്.. ഇതുവരെ ഞാൻ star magic കണ്ടിട്ടില്ല... ഇന്നാ കാണുന്നെ..😢😢😢
@ameerammi66
@ameerammi66 Жыл бұрын
ലക്ഷ്മി മോൾ നിനക്കും ഇതുപോലെത്തെ ഒരു കുഞ്ഞാവ വേണ്ടേ വേഗം കല്യാണം കഴിക്കൂ 😂😂😂
@patoospatoos3609
@patoospatoos3609 Жыл бұрын
ലോകത്തിൽ ആദ്യം ആയിട്ടാണ് ഒരു പ്രസവം നടക്കുന്നത്.. അപാരം... സംഭവം...
@Sajeer_richus
@Sajeer_richus Жыл бұрын
നമ്മുടെ സ്വന്തം കൊല്ലം ഷാഫിക്ക ഫാൻസ് ഇവിടെ വാ❤❤❤❤❤
@rajeshr2440
@rajeshr2440 Жыл бұрын
കൊല്ലം എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല അവൻ ഭയങ്കര ജാഡ ആണ് പാവപെട്ടവർക്ക് ഒന്നും ചെയിതു കൊടുക്കില്ല കൊല്ലക്കാർ അങ്ങനെ അല്ല ഇല്ലങ്കിലും കൊടുക്കും നിങ്ങൾ പറയുന്ന കൊല്ലം ഷാബി എന്ത് ചെയ്ത്
@Sajeer_richus
@Sajeer_richus Жыл бұрын
@@rajeshr2440 വെറുതെ ഓരോന്ന് പറയാൻ നിൽക്കണ്ട മുത്തേ അവർക്ക് ചെയ്യാൻ പറ്റുന്നത് അവർ ചെയ്യുന്നുണ്ട് നിങ്ങൾക്ക് വല്ലതും ചെയ്യാൻ പറ്റുമെങ്കിൽ നിങ്ങളും ചെയ്യ് 🙏
@nizasworld8631
@nizasworld8631 Жыл бұрын
കോഴിക്കോട് ഉള്ള കൊല്ലാതാണ് ഷാഫി.. മറ്റേ കൊല്ലത്തുള്ളവർക്ക് വാങ്ങാനെ അറിയൂ. കൊടുക്കാൻ അറിയില്ലല്ലോ
@majeedpalliyali8655
@majeedpalliyali8655 Жыл бұрын
😅
@abdulazeezhashim3304
@abdulazeezhashim3304 Жыл бұрын
ബിനു അടിമാലി സൂപ്പർ പൊളിച്ചു അസിസ് സുധി തങ്കു സൂപ്പർ aal ആക്ടർസ് സൂപ്പർ പൊളിച്ചു മൃതുലയും ഫാമിലിയും വാവയും സൂപ്പർ ഇനി എല്ലാ എപ്പിസോഡ്യിലും വേണം 😮😮😮🇮🇳🇶🇦🇮🇳🇶🇦🌹🌹🌹
@syamkumar1185
@syamkumar1185 Жыл бұрын
ഉല്ലാസ് ചേട്ടൻ 💕💕💕👏🏻👍🏻
@ajithkrishnan7877
@ajithkrishnan7877 Жыл бұрын
കാണാമറയത്തു ഇരുന്നു counter അടിച്ചോണ്ടിരിക്കുന്ന അഖിൽ ഏട്ടോ 😂😂😂😂😂😂😂😂❤❤
@jilorajan9925
@jilorajan9925 Жыл бұрын
ഉല്ലാസ് ചേട്ടൻ പൊളിച്ചു. 👌🏻😁😁
@sareenaak1900
@sareenaak1900 10 ай бұрын
😢 .
@Naheemanaja
@Naheemanaja Жыл бұрын
Moonn Peerayum star magic il kandathil oru paad santhoosham❤❤❤😍😍😍😘😘
@sree5933
@sree5933 Жыл бұрын
സത്യം ആണ് മൃദൂല പറഞ്ഞത് 😊😊😊ആ ഒരു അവസ്‌ഥ എല്ലാരും മനസിലാക്കണം എന്നില്ല 😊😊
@Worldplanet-dq3gu
@Worldplanet-dq3gu Жыл бұрын
Premo കങ് ഈ എപ്പിസോഡ് കാണാൻ വൈറ്റ് ചൈതിരുനനവർ....
Uppum Mulakum 3 | Flowers | EP # 79
22:42
Flowers Comedy
Рет қаралды 133 М.
Star Magic | Flowers | Ep# 608
47:19
Flowers Comedy
Рет қаралды 1 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 1,2 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 6 МЛН
Ozoda - Lada (Official Music Video)
06:07
Ozoda
Рет қаралды 9 МЛН
Star Magic | Flowers | EP# 577
46:33
Flowers Comedy
Рет қаралды 868 М.
Comedy_Stars_S3_E63_EPISODE_Reference_only.mp4
49:55
Asianet
Рет қаралды 9 М.
Star Magic | Flowers | Ep# 606
39:09
Flowers Comedy
Рет қаралды 1,2 МЛН
Star Magic | Onam Special | Dileep |  PART C
55:54
Flowers Comedy
Рет қаралды 2 МЛН
Surabhiyum Suhasiniyum 2  | Flowers | EP # 49
21:24
Flowers Comedy
Рет қаралды 30 М.
Star Magic | Flowers | EP# 584
48:13
Flowers Comedy
Рет қаралды 1,9 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 1,2 МЛН