വീട് വെക്കാൻ പോകുന്ന സ്ഥലത്തെ മണ്ണ് ടെസ്റ്റ് ചെയ്യണമോ? - Soil testing in house construction

  Рет қаралды 28,544

Ebadu Rahman Tech

Ebadu Rahman Tech

Күн бұрын

The series 'veedu enna swapnam ' takes you through the steps in building a home. In this episode Mr. Ebadu Rahman is interacting with Mr. Pavan on soil testing, the methods used and at what all circumstances each method becomes necessary. The video also talks about the types of foundations, the role of architect and structural engineer in the marking and excavation stage of building a home. 'VEEDU ENA SWAPNAM' series gives insight on how to build a budget friendly home without compromising on Quality and Safety. Watch this space to get House Construction Ideas.
00:28 Purpose of laminating the drawings
01:40 Soil testing, when and why it is required
03:23 Is soil testing necessary at all places?
04:31 Soil test or Earth pit? Who decides?
05:04 What does the markings denote? Where is the excavation done?
06:30 Who decides the type of foundation
07:19 Options for foundation and what determines the type
10:04 At what circumstances a tree in the plot needs to be cut
11:12 Why architect needs to confirm
13:02 Conclusion
വീട് എന്ന സ്വപ്നം എന്ന സീരിസിലെ മറ്റു എപ്പിസോഡുകൾ 👇
Episode: 1
വീട് വെക്കുമ്പോൾ ആദ്യം ഈ കാര്യങ്ങൾ ചെയ്താൽ നിങ്ങൾക്ക് പണം ലാഭിക്കാം
• വീട് വെക്കുമ്പോൾ ആദ്യം...
Episode: 2
ഒരു വീട് വെക്കുമ്പോൾ പ്ലാൻ വരക്കുന്നത് കൊണ്ട് എന്തെല്ലാം ഗുണങ്ങൾ കിട്ടും
• ഒരു വീട് വെക്കുമ്പോൾ പ...
Episode: 3
വീട് വെക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ബഡ്ജറ്റിൽ ഉൾപെടുത്തിയില്ലങ്കിൽ നിങ്ങൾക്ക് നഷ്ട്ടം വരാം...
• How to set budget for ...
Episode: 4
വീട് വെക്കുവാൻ ലോൺ എടുക്കുമ്പോൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
• വീട് വെക്കുവാൻ ലോൺ എടു...
Episode: 5
വീട് വെക്കുവാൻ ലോൺ എടുക്കുമ്പോൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
• വീട് വെക്കുവാൻ ലോൺ എടു...
Episode: 6
വീടിന്റെ പ്ലാൻ കയ്യിൽ കിട്ടിയാൽ ഇങ്ങനെ ചെയ്തുനോക്കു, റൂമിന്റെ വലുപ്പം അറിയാൻ സാധിക്കും
• വീടിന്റെ പ്ലാൻ കയ്യിൽ ...
Episode: 7
വീട് വെക്കുമ്പോൾ അടുക്കളയിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ
നിങ്ങളുടെ ജോലിഭാരം കുറയും
• വീട് വെക്കുമ്പോൾ അടുക്...
Episode: 8
പുതിയ വീട് വെക്കുമ്പോൾ ചെറിയ കാര്യങ്ങളിൽ പോലും ബഡ്ജറ്റ് തീരുമാനിച്ചിരിക്കണം
• പുതിയ വീട് വെക്കുമ്പോൾ...
Episode: 9
നിങ്ങളുടെ വീട്ടിൽ ചോർച്ചയുണ്ടോ? കാരണം ഇതാണ്
• നിങ്ങളുടെ വീട്ടിൽ ചോർ...
Episode: 10
ഒരു വീട് പണിയുമ്പോൾ കൺസ്ട്രക്ഷൻ എഗ്രിമെന്റ് വെക്കുന്നതിന്റെ പ്രാധാന്യം
• ഒരു വീട് പണിയുമ്പോൾ കൺ...

Пікірлер: 42
@StarVithura
@StarVithura 2 жыл бұрын
പുതിയ വീഡിയോ വളരെ നന്നായിരിക്കുന്നു ബ്രോ., മണ്ണും സ്ഥലവും മണ്ണ് ടെസ്റ്റും, ഇത് ശരിക്കും ഒരു വ്യത്യസ്തമായ വീഡിയോ തന്നെ.
@aliathani
@aliathani 2 жыл бұрын
Very usefull video.👍🏻👍🏻👍🏻 Waiting to next vdo....
@PrakashMj910
@PrakashMj910 2 жыл бұрын
Valuable information about new home making and it is useful for everyone
@rvsh236
@rvsh236 2 жыл бұрын
very interesting talk..100% worth
@salimyes8612
@salimyes8612 2 жыл бұрын
നല്ല വിവരണം
@dilshadpp584
@dilshadpp584 2 жыл бұрын
Hi , episodes എല്ലാം ഒന്നിനൊന്നു മെച്ചം. ഒരു സംശയം ഉണ്ട്. Construction agreement sign ചെയ്യുന്നതിന് മുൻപ് soil test ചെയ്യേണ്ടതുണ്ടോ? Because agreement sign ചെയ്തതിന് ശഷം soil test ചെയ്ത് pile foundation ആണ് വേണ്ടതെങ്കിൽ കോസ്റ്റ് increase ചെയ്യില്ലെ?.
@mohandasbb8942
@mohandasbb8942 2 жыл бұрын
pavan sir inte yes adipoli
@redcarpet6571
@redcarpet6571 2 жыл бұрын
Thank you ❤️
@dalias3370
@dalias3370 Жыл бұрын
ബാക്കി work ന്റെയും ചെയ്യേണ്ട കാര്യങ്ങളുടെയും video ഇടണേ സർ . ടtructural engineer എന്നു പറയുന്നത് work ഏൽപ്പിക്കുന്ന engineer നെ ആണോ : പത്തനംതിട്ടയിൽ വീട് പണിയാൻ ആഗ്രഹിക്കുന്നു. നല്ല Plan വരക്കുന്ന architect ന്റെ പേര് നിർദ്ദേശിക്കാമോ . ഇവിടെ site -ൽ വന്നു നോക്കാവുന്ന structural engineer നെ കിട്ടുമോ
@ebadurahmantech
@ebadurahmantech Жыл бұрын
Kk
@deepakbabu8757
@deepakbabu8757 Жыл бұрын
He is a structural Engineer and asso.professor
@sajeeshsajee2203
@sajeeshsajee2203 2 жыл бұрын
Add mathrame ullalo chanalil
@thanmayakishor6611
@thanmayakishor6611 2 жыл бұрын
👍 ❤ ❤
@jayeshjayadharan.j9389
@jayeshjayadharan.j9389 2 жыл бұрын
ഇദ്ദേഹത്തിനെ കോൺടാക്ട് നമ്പർ തരാമോ ❓️❓️
@anianees3767
@anianees3767 2 жыл бұрын
👍👍🌹❤
@__mk1194
@__mk1194 2 жыл бұрын
♥️,
@ismailichu6275
@ismailichu6275 2 жыл бұрын
Ebad bhai😊👌pawan bhai de contact no pls
@itsbeautiful1648
@itsbeautiful1648 2 жыл бұрын
താങ്കൾ കുറച് homework കൂടെ ചെയ്താൽ അടിപൊളി ആവും
@febinmarathakkara6865
@febinmarathakkara6865 2 жыл бұрын
Ikka..പുതിയ വീട് നിർമാണത്തിൽ ജനാലകൾ,ഡോറുകൾ steel, upvc കളിൽ കണ്ടു വരുന്നുണ്ടലോ.. അതിനെ പറ്റി പറയുമോ... (അതിന്റെ ഗുണങ്ങൾ ദോഷങ്ങൾ )❓️
@princeks5868
@princeks5868 2 жыл бұрын
Exemplary Explanation and Noble appearance of Mr. Pavan are an added merit of this programme 👍
@aphameedvkd1712
@aphameedvkd1712 2 жыл бұрын
വളരെ ശാസ്ത്രീയമായ അറിവുകൾ, ഏറ്റവും പുതിയ അറിവുകൾ, വളരെ കൗതുകം തോന്നിപ്പിക്കുന്ന അറിവുകൾ. പഠനാർഹമായ അറിവുകൾ. ഇബാദ്ക്കാക്കും,പവൻ സാറിനും, എഞ്ചിനീയർ സാറിനും, നമ്മുടെ പ്രിയപ്പെട്ട ചാനലിനും നന്ദി, നന്ദി, നന്ദി....... 💯💯👍👍💪💪🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@harshanharshan1713
@harshanharshan1713 2 жыл бұрын
From where we can do soil test
@raziashr1693
@raziashr1693 Жыл бұрын
Njan anel maram murikkillaa. Plan maatum. Marathinte beauty manssilakaanayeelaa🙏
@sskkvatakara5828
@sskkvatakara5828 2 жыл бұрын
Snapdragon 410 lenova6000+ Lag undu.appol sd 210 nakurichuparayandatillaloo
@rufaid._____6221
@rufaid._____6221 2 жыл бұрын
Poli
@sajinarasik7215
@sajinarasik7215 2 жыл бұрын
Hi sanam noufal mam nde new english bus office il poyi oru vedio edukumo pls👍
@nikkusnikkus
@nikkusnikkus 2 жыл бұрын
Do some self homework and ask questions bro
@sooper3240
@sooper3240 2 жыл бұрын
Pavan is the 💯arcitect
@ebadurahmantech
@ebadurahmantech 2 жыл бұрын
Yes true
@ravitv4599
@ravitv4599 2 жыл бұрын
Dear bhai one vidio for steel door and wood doors windows is best in builldings
@kiranshaji3330
@kiranshaji3330 2 жыл бұрын
Good video Ebadu. Who is the architect?
@MollyJose-d9t
@MollyJose-d9t 11 ай бұрын
Thanks
@ebadurahmantech
@ebadurahmantech 11 ай бұрын
Welcome
@saharastudio5968
@saharastudio5968 2 жыл бұрын
👍👍👍👍👍👍👍👍👍👍👍
@ukshorts1840
@ukshorts1840 2 жыл бұрын
Ebadukka poli 😘😘😘😘
@philipstephen1894
@philipstephen1894 2 жыл бұрын
Pavan te no?
@suhail_faizy
@suhail_faizy 2 жыл бұрын
👍🏾
@mohammedriyaz140
@mohammedriyaz140 2 жыл бұрын
👍👍👍
@SunilKumar-zr8lm
@SunilKumar-zr8lm 2 жыл бұрын
നമ്മുടെ നാട്ടിൽ ഇത്രയും എൻജിനിയർ ഉണ്ടായിട്ടും ഉരുൾ പൊട്ടി പോകും പിന്നാ സോയിൽ ടെറ്റ്
@shaikh4695
@shaikh4695 2 жыл бұрын
Ayinu uschoolil ponam setta...ennale ithokke manasilavum
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,9 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 55 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,9 МЛН