വീട് വൃത്തിയാക്കുമ്പോൾ വിട്ടുപോകുന്ന ചില ഭാഗങ്ങൾ #villagelife #dayinmylife #swapnalokam198 #malayalam
Пікірлер: 28
@sunithakitchenvlog4 күн бұрын
നല്ലൊരു വീഡിയോ ആയിരുന്നു വിശേഷങ്ങളും കോഴിമക്കളും ചായ കുടിക്കലും എല്ലാം സൂപ്പർ
@swapnalokam1984 күн бұрын
❤️
@നാരങ്ങമിഠായി-ഹ8ഢ4 күн бұрын
മൗഗ്ലിക്കുട്ടന് നല്ല ദാഹം😅 ശരിയാ ഇവിടെയും ഇടയ്ക്ക് റെസ്ക് വാങ്ങും👍😊 കോഴികളെയും പൂച്ചകളെയും കണ്ടിരിക്കാൻ നല്ല രസമാണ്🎉🎉 വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..... വളരെ ഉപകാരപ്രദം !❤
@swapnalokam1984 күн бұрын
❤️
@olavumtheeravum61094 күн бұрын
ശരിയാണ്, ചില സമയത്തു കർട്ടൻ നിറയെ പൊടി പിടിച്ചിരിക്കുന്ന കാണാം. അതുപോലെ തന്നെ സെറ്റിയുടെ ഡിസൈൻ വരുന്ന സ്ഥലം കൈ വയ്ക്കുന്ന സ്ഥലം ഒക്കെ. നല്ല അറിവാണ് ഷെയർ ചെയ്തത് 👌🏻💖
@swapnalokam1984 күн бұрын
❤️
@subisvlog2224 күн бұрын
സൂപ്പർ 👍❤️❤️❤️നല്ല ദിവസം നല്ല ശീലം 👍👍👍നല്ല പ്ലാനിങ് 👍👍👍ഇഷ്ടം ആയി
@swapnalokam1984 күн бұрын
❤️
@Bettystastebuds3 күн бұрын
വീട് വൃത്തിയാക്കൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളൊക്കെ നന്നായിട്ട് പറഞ്ഞു തന്നല്ലോ നന്നായിരുന്നു ഇന്നത്തെ വീഡിയോ
@swapnalokam1983 күн бұрын
❤️❤️
@VeettuVisheshangalSaritha3 күн бұрын
നല്ലൊരു വീഡിയോ ആയിരുന്നു 👍🏻
@swapnalokam1983 күн бұрын
❤️
@hemalathasadukkala4 күн бұрын
രാവിലത്തെ വിളക്ക് വെക്കൽ തുടക്കം നല്ല ഐശ്വര്യവും തന്നെ മൗഗ്ലി കുട്ടൻ.. മണ്ണ് ട്രീറ്റ് ചെയ്ത് വിത്ത് pakal കോഴിമക്കൾ.. ക്ലീനിങ് കർറ്റൈനിൽ മാർള eppozjim ഉണ്ടാകും...പിന്നെ കൃഷി visheshangal👍👍❤️❤️👌
@swapnalokam1983 күн бұрын
❤️❤️
@raseenayunusmotherdamblog4 күн бұрын
ചായ റസ്ക് പഴം 👌കോഴി മക്കൾ ഇപ്പോൾ നല്ല ചൂട് അല്ലെ 😊 തട്ടിക്കൊട്ടുമ്പോൾ നല്ല പൊടി ഉണ്ടാകും ഇന്നത്തെ വീഡിയോ വിശേഷങ്ങൾ എല്ലാം ഒത്തിരി ഇഷ്ടമായി 👍🥰L8🎉
@swapnalokam1984 күн бұрын
❤️
@Amma_lathisworld3 күн бұрын
തുടക്കം തന്നെ മനോഹരം 🙏 ❤️❤️🥰🥰വീഡിയോ സൂപ്പർ ആയിട്ടോ 😍
@swapnalokam1983 күн бұрын
❤️❤️
@Rose_Villa3 күн бұрын
വീഡിയോ സൂപ്പർ മുത്തേ വീട് വൃത്തിയാക്കുന്നതിനെക്കുറിച്ചുള്ള ഇന്നത്തെ ക്ലാസ് സൂപ്പർ 👍👍മൗഗ്ലി നിക്കു ❤️വെള്ളം വന്നോ 😁അതെ റെസ്‌ക്കു ബൻ ഇതെല്ലാം പനി വരണം കഴിക്കണമെങ്കിൽ 😁❤️❤️❤️