വീയേട്ടന്റെ കൂട്ടുകാരന്റെ കല്യാണം🤣🐰🐯

  Рет қаралды 102,844

Bangtan chunks FuN Dubb

Bangtan chunks FuN Dubb

Күн бұрын

Пікірлер: 148
@BTSArmy-fo2pd
@BTSArmy-fo2pd Жыл бұрын
കുക്കിയുടെ നാണം കണ്ട് എനിക്ക് തന്നെ നാണം വരണൂ ☺️💜💜
@sreekuu04
@sreekuu04 Жыл бұрын
Eeshoooo 🤣🤣🤣നാണക്കാരൻ കൂക്കീ🤣🙈
@mhddanish2620
@mhddanish2620 Жыл бұрын
Athe
@liyaliyaliju9954
@liyaliyaliju9954 Жыл бұрын
😂😂😂
@travel-lover874
@travel-lover874 Жыл бұрын
സത്യം പറഞ്ഞാ ഇവരെ രണ്ടാളേം കണ്ടിട്ട് എനിക്ക് നാണം വരുന്ന് 😹😹😜
@leenachankavalam7956
@leenachankavalam7956 Жыл бұрын
Enikkum ☺️
@cazadorgaming6503
@cazadorgaming6503 Жыл бұрын
Anthin
@afnanazer2151
@afnanazer2151 Жыл бұрын
Same😂😂
@Fictionsandtrolls
@Fictionsandtrolls 4 ай бұрын
Athannee😅😅😅
@BANGTAN970
@BANGTAN970 Жыл бұрын
Ayyoda....തക്കുടു taekook..💚💜😘 Adipoli aayee...😂😂 Appo happy married life V ഏട്ടന്റെ കൂട്ടുക്കാരാ...🤭😌
@VshahMinho
@VshahMinho Жыл бұрын
അയ്യോ എല്ലാരും ഇതന്നെ ആണലോ 😂😂💜💜എന്നാലും എന്താ kookie നിനക്ക് ഇത്രയും നാണം.... Live il ഷെഡ്‌ഡി മടക്കി വെക്കാൻ നാണമില്ലല്ലോ 😂
@myselftrust9471
@myselftrust9471 Жыл бұрын
Chirippikyaleeb😂😂😂😂
@vismaya9794
@vismaya9794 Жыл бұрын
🤣🤣😂
@VshahMinho
@VshahMinho Жыл бұрын
@@myselftrust9471 😂🤭
@shyniprasad3279
@shyniprasad3279 Жыл бұрын
Appo clavin klein nte ad lo😉
@MunthasHiba
@MunthasHiba Жыл бұрын
V:ഇപ്പോൾ നിനക്ക് നാണം ഇല്ലെ Kookie:food കഴിക്കാൻ ഉണ്ട് എന്ന് പറഞ്ഞാൽ എന്റെ നാണവും മാനവും ഒക്കെ പോവും 😂😂😂😂😂😂 Kookie:v ഏട്ടാ ക്യാമെറക്കാർ എന്നെ നന്നായി നോക്കുന്നു V:പിന്നെ നിന്റെ കാട്ടിക്കൂട്ടൽ കണ്ടാൽ അവർ നോക്കില്ലേ 😂😂😂😂😂
@alfana_
@alfana_ Жыл бұрын
Eee kookie mwonn thanhenn Calvin Klein ad indayth😌 I can't believe ittt😂🥵
@akhilajeonjk248
@akhilajeonjk248 Жыл бұрын
അയ്യോടാ എന്തിനാണ് ഈ നാണം taekook 😍😍😍😘
@suhrafahmida
@suhrafahmida Жыл бұрын
Kooki :food kayikkann Paranjal nte nanavum manavum okke povum🤭🤭🤭🤭🤭🤭🤭🤭🤣🤣🤣🤣🤣🤣
@Sathaan98
@Sathaan98 Жыл бұрын
Kookie : hello Vettan : kookie ninod Hello nirthana paranje 😂😂😂😂
@bushranoufal3918
@bushranoufal3918 Жыл бұрын
"ee v eettanendina kaanunoolkoke kayyodke njhaanum kodkkum" 😂 vyeetten end cheydhaalum adeepoole cheyyum taekook forever 💜
@leenachankavalam7956
@leenachankavalam7956 Жыл бұрын
taekook forever 💚💜
@ayishakutty6665
@ayishakutty6665 Жыл бұрын
V-nee enthina naanikunne namude kaliyanam allalo 😁 taekook forever 💜💚
@sarinakshathra8014
@sarinakshathra8014 Жыл бұрын
Ee videokyi waitingirunu😍😍😍😍
@jiminshii790
@jiminshii790 Жыл бұрын
Ayyoo 😂😂 I'm shy 😁😁
@dhruvanaabraham6223
@dhruvanaabraham6223 Жыл бұрын
Inale muthal ellarum ethinte fun dubbil anu... Njn chechide wait cheyvarunu😂😂😂 spcly kookis voice..
@naji_07
@naji_07 Жыл бұрын
എന്റെ പൊന്നോ.. എന്തൊരു നാണം . രണ്ട് ദിവസം മുന്നേയുള്ള Liveൽ നല്ല അന്തസ്സായിട്ട് ഒരു നാണോമില്ലാതെ ഇരുന്നു ജെട്ടി മടക്കി കാണിച്ചി മൊതലാ ആ നിക്കുന്നേന്ന് കണ്ടാ പറയുമോ...🤣🚶🏿‍♀️pinne ഈ shyy mon ആണല്ലോ ck cheythath ennu orkkumbo.. Oh my god😂🚶🏿‍♀️ Camera ക്ക് മുന്നിൽ വരാൻ മടിച്ച നമ്മുടെ കുക്കിയേ v കൈപിടിച്ച് വലിച്ച ആ രംഗം കണ്ടു ഞാൻ കൃത്താർത്ഥയായി കൂട്ടുകാരെ🚶🏿‍♀️ ഞാൻ ഇപ്പൊ ചത്താ എന്റെ ഡെഡ് ബോഡിക്ക് ചിരിച്ച face ആയിരിക്കും... അനന്തശ്രു😭🚶🏿‍♀️happy married life v yattante kuttukara 🤣😌
@sahnazfieleakbts3584
@sahnazfieleakbts3584 Жыл бұрын
ഞാൻ ഈ comment ഇൻസ്റ്റയിലെ ഒരു പോസ്റ്റിൽ കണ്ടിട്ടുണ്ടല്ലോ???? ശെരിക്കും ഈ cmmnt ഇടാൻ വന്ന ഞാൻ 😁
@naji_07
@naji_07 Жыл бұрын
@@sahnazfieleakbts3584 😂😂😂sechi vere iitto😹
@naji_07
@naji_07 Жыл бұрын
സത്യത്തിൽ ഇത് ഞാൻ ഇന്നലെ കുറെ കമന്റ് ഇട്ടായിരുന്നു.. But ഇന്ന് നേരം വെളുത്തപ്പോൾ ട്രോളിൽ അതെ കമന്റ് 🤣
@Yoojin37
@Yoojin37 Жыл бұрын
Yyo sthym 😂😂
@jamshidm2765
@jamshidm2765 Жыл бұрын
😅
@anushaammu6959
@anushaammu6959 Жыл бұрын
Kookiede hair kanan endhu rasaaa oru pavakkuttiye polundu
@lilyjk1747
@lilyjk1747 Жыл бұрын
Kookie etha hello 😂😂 happy marry life v ettante kuttukara 😂😂 happy marry life etha kuttukara kollam adipolly
@user-hx6gg4rk1v
@user-hx6gg4rk1v 23 күн бұрын
Food കഴിക്കാനാണെങ്കിൽ എന്റെ നാണവും മാനവും ഒക്കെ പൂവും Kookie poli 😂😂
@meghasreedhar3354
@meghasreedhar3354 Жыл бұрын
രണ്ടു പേരുടെ look so beautiful, smile and so cute baby 's teakooki 🐯💘🐰 poill ഈ കുക്കി യുടെ ഒരു നാണം ഒരു രക്ഷയുമില്ല poill ♥️😉😍😍😍 l like you so much for you 🥰🥰🥰🥰🥰🥰
@shahitk1800
@shahitk1800 Жыл бұрын
ന്താണ് കൂകിക്ക് ഇത്ര നാണം 🤭🤭🤣🤣🤣🤣
@leenachankavalam7956
@leenachankavalam7956 Жыл бұрын
Achodaa so cute taekook 💜
@fathimasuhara672
@fathimasuhara672 Жыл бұрын
Enth cute aa teakook 💜💚
@sajeevanvk1021
@sajeevanvk1021 Жыл бұрын
Kookie so cute❤️
@harshakp9083
@harshakp9083 Жыл бұрын
Ashoadaa pavam kookie mon nannam verunn 🙈🙈🙈
@ambuduminnu8998
@ambuduminnu8998 Жыл бұрын
Super.polichu💕💞💓💗💖💖💝💕💓💗💗💖💖💓💗💗
@shahanayasmin4581
@shahanayasmin4581 Жыл бұрын
Kookie so cure 💜💜💜☺️☺️😍
@hibadilu8891
@hibadilu8891 Жыл бұрын
Jungkook ne kanan Dora ye pole thonniyadh enik mathramano.................. He is soo 🥰😘💜💜
@7princestars
@7princestars Жыл бұрын
Ivanith manushyanmare kond parayippikkaanaayitt.... 😂😂😂
@abiyamaryaneesh7623
@abiyamaryaneesh7623 Жыл бұрын
Enthoru naanam..kanditt enikk koodi naanam vannu😂
@btsforever5920
@btsforever5920 Жыл бұрын
Entha cherchaa🤣🤣🤣🤣🤣🤣
@karthikakarthu6873
@karthikakarthu6873 Жыл бұрын
Sathyam paranjal vishamam aakumo?. Ennalum saramilla Army ithrayum naal cheytha 3lla fund bub nekkalum ith polichu. Valare realistic aayi thonni. Chilappol v yettan ithokke thanne paranjittundavum ingane oru situation il. Kókkie aadhyam aayitta alle hair cut cheythathinu shesham camera k munpil. Realisation hits, shy shy kookoo😂😂😂😂😂
@littleorange7498
@littleorange7498 Жыл бұрын
Shooo ippa enikkaaa nanam vanne 🙈🙈🙈ayyooo idenna pakarcha vyadiyo, njan endina nanikkenne🤭🤭🤭🙈eee kookie
@Bessy641
@Bessy641 Жыл бұрын
Nanakkaran kookkie.. so cute
@Addict-jk
@Addict-jk Жыл бұрын
Pwolichhh🤩🤩🤩
@MoliNavas
@MoliNavas Жыл бұрын
Haye Haye kithna sharmathahe yeh ladka 🙈😂
@indhuprasad2133
@indhuprasad2133 Жыл бұрын
Kookie mon❤
@nikhithanikkzz6024
@nikhithanikkzz6024 Жыл бұрын
1st ❤
@mochigirl8969
@mochigirl8969 Жыл бұрын
Kookiek naan vannu naan 😂😂 naanakaran kookiemon 🤭😂 V : ayye evante oru odukathe naanaked bakiyullavare naanam keduthunayitt 🤣🤣
@Aethestic_queen07
@Aethestic_queen07 Жыл бұрын
അയ്യോ കൂകിക് നാണം ആവുന്നോ 💜🤣🤣🤣
@Kimnamjoon124y7
@Kimnamjoon124y7 Жыл бұрын
Kooki I love you ❤❤❤❤❤❤❤
@vismaya9794
@vismaya9794 Жыл бұрын
Ashoo oru nanakkaran kookie🤣😂
@poojaprabhaa7552
@poojaprabhaa7552 Жыл бұрын
Owww mamattikuttyammaye polnd kookiii... Pichi valikkan thonanu kavulu😘😩
@thanha6751
@thanha6751 Жыл бұрын
Ethu kanditt enikkanu nanam varune...🙈🙈
@shahalasherin5040
@shahalasherin5040 Жыл бұрын
Ningale ee vediokke vendi nokki irikkayirunnu
@bunnyzz6610
@bunnyzz6610 Жыл бұрын
Ente Kookie🙈🙈🙈🙈
@anizhav.m6851
@anizhav.m6851 Жыл бұрын
Ee kookie mon thanne alle...kurach divasam munb liveill vannu jetti madakkiye 😂
@anjalinair5514
@anjalinair5514 Жыл бұрын
Taekook newly married couples ne pole und💜💚🔥🔥 especially kookie💕💕💕💕
@praji747
@praji747 Жыл бұрын
Kookiye kond thottu 😂 v ettan. Teakook forever ❤❤❤❤
@meenakshiraj479
@meenakshiraj479 Жыл бұрын
Eee mamattikutti ammene schoolil cherkann kondovanoooo viyeeee😅
@Vfinite
@Vfinite Жыл бұрын
First comment💜
@gargierajmohan448
@gargierajmohan448 Жыл бұрын
Achodaa cute kookie mon
@btsarmygirl4751
@btsarmygirl4751 Жыл бұрын
💜💜
@NeethuVijith-wm7hu
@NeethuVijith-wm7hu Жыл бұрын
Super 😂😂💜💜💜Taekook lover ❤️🥰
@ashli596
@ashli596 Жыл бұрын
Nannamo kookiko, eth kanditt enika nannam varunnath🤣😂😂😅food kayikanda kaaryam vanna enik nannam mannma ellam pookum😅🤣🤣
@alluzz6710
@alluzz6710 Жыл бұрын
Uyyoooooo nte karthave nthuva njn ith kanunne
@adhilmubark1796
@adhilmubark1796 Жыл бұрын
Ed v ettante kuttukarante kalyanathin igane....appo " image" TEAKOOK kinte kalyanathin egane aayirikkum.. 🤣😂
@keerthanadinesh2288
@keerthanadinesh2288 Жыл бұрын
Livil vannu jetti madakkiya aala...😁oru naanakkaran vannirikkunnu 😅😅😅
@방탄소년단포에버n8r
@방탄소년단포에버n8r Жыл бұрын
എന്തൊരു നാണം കൂകിയ്ക്കു 😂അല്ലാത്ത സമയം ചേട്ടൻമാരടെ ചേട്ടൻ ആവുന്ന കൂകിയ 😂😂പാവം kookie😆😚😚💜💜🐰🐰 Taekook Forever👀💗🦋
@ourcrazycouples8598
@ourcrazycouples8598 Жыл бұрын
V:kookiee ninnode hello nirthan njan paranjuu🤣🤣🤣🤣💜💜💜💚💚💚💚💚 Kookie:camera kkaran enne nallonam nokkind😄
@lamhapoongadan2730
@lamhapoongadan2730 Жыл бұрын
Enikke thonnene idhe thannay aavumm real nadannadhanne😅😅
@bangtanbrothers5483
@bangtanbrothers5483 Жыл бұрын
😂😂
@Najiyahh00
@Najiyahh00 Жыл бұрын
Taekook😂💜
@strawberries2633
@strawberries2633 Жыл бұрын
Vkuttaaa I love you so much ❤️❤️❤️❤️❤️
@resmirs5079
@resmirs5079 Жыл бұрын
Waiting for that day it's sooon🥰🥰👏🤗🤗🤗
@binisajithkumar
@binisajithkumar 11 ай бұрын
0:45😂
@sathisa6396
@sathisa6396 Жыл бұрын
Hi chechi
@anuvijeesh2702
@anuvijeesh2702 Жыл бұрын
Taekook i love you ❤
@hisanasana2721
@hisanasana2721 Жыл бұрын
😂😂😂😂
@sathisa6396
@sathisa6396 Жыл бұрын
Chechi pls say hello
@shahidakt6172
@shahidakt6172 3 ай бұрын
കൂട്ടിയെ കാണാൻ ശരിക്കും ഒരു പെൺകുട്ടിയുടെ ലുക്ക് ഉണ്ട് 😂
@user-up6eh6nj4r
@user-up6eh6nj4r 3 ай бұрын
Yendhuvadeee
@BUTTERBANGTAN7
@BUTTERBANGTAN7 Жыл бұрын
Sathyam paranja ethu kanditt ningak nannam varunnu😂😂💜💜💜
@swethakp8154
@swethakp8154 Жыл бұрын
💜
@Jiminsgirl0113
@Jiminsgirl0113 Жыл бұрын
Live aayi underwear promote cheitha aalku aanu ithrem naanam😅😅😅😅😅
@btsarmygirl7633
@btsarmygirl7633 Жыл бұрын
First pin cheyamo please pinne jhope entrance ceremony real dub cheyamo please
@AlfuBangtan
@AlfuBangtan Жыл бұрын
Allelum food mukyam avde naanm nokkitt kryilla...
@medicopath7773
@medicopath7773 Жыл бұрын
Kookie Dora💜
@zenaku17
@zenaku17 Жыл бұрын
Kurach days munbu live il jatti madakkiyavana nanam 😂😂😂
@SafiyaMajeed-te6hw
@SafiyaMajeed-te6hw Жыл бұрын
He so handsom😊
@dance11682
@dance11682 Жыл бұрын
Edit adipoli sammathichu......... Hattsoff❤❤❤
@gsgsus
@gsgsus Жыл бұрын
Achoda nannakkaran Kookie 🙈🙈
@anjali6427
@anjali6427 Жыл бұрын
😂❤
@reenur.s7124
@reenur.s7124 Жыл бұрын
അതു കലക്കി 🤣🤣🤣🤣
@fathimir6975
@fathimir6975 Жыл бұрын
aishhh 🤭💜
@hari230
@hari230 Жыл бұрын
Sathyam paranja kookiku IU eonnine kandapo blush adichadana thonunu, adallel IU eonni kannam pokunadu alojichu nannam vanadavum
@aiswarya3004
@aiswarya3004 Жыл бұрын
💜🥳
@asifasuhaib5613
@asifasuhaib5613 Жыл бұрын
Food kazhikendha karyam paranjal kookiemonte nannum manum pokum🤣🤣 super ayitund veendum kanndh chirikan thonnum 🦋 Anyway happy married life v ettante kuttukara😌
@silpaunni7827
@silpaunni7827 Жыл бұрын
Nattappathiraakk army ne vilich varuthit jatti madakkanath kaanich padippikkumboo ee naanam okke evde pokunnu... Kookie.... 😆
@i97_________kookitos
@i97_________kookitos Жыл бұрын
ഇപ്പോ jk നെ കണ്ട ശെരിക്കും മറ്റേ പുള്ളിടെ wife ന്റെ കട്ട്‌ ഉണ്ടല്ലേ 🤣
@Bonobonoyaa90
@Bonobonoyaa90 4 ай бұрын
Matte girl alle jk de viral dupe 😂😂❤❤yes undd
@prayagapraveen5223
@prayagapraveen5223 Жыл бұрын
Ini enna ningade randaaldeyun klynm😌💜
@iamarmy2777
@iamarmy2777 Жыл бұрын
Ith real dub ano? 😁
@Its_me_choi
@Its_me_choi Жыл бұрын
ഇപ്പൊ കൂക്കിന്റെ hair കാണാൻ ശെരിക്കും blackpink lisaയുടെ old hair പോലെ ഉണ്ട്
@riyasmailangadan4016
@riyasmailangadan4016 Жыл бұрын
Taekook forever 😍
@Kpophobie8396
@Kpophobie8396 Жыл бұрын
Fooddan main
@deva2796
@deva2796 3 ай бұрын
Staff:sir കല്യാണ സ്ഥലത്തേക്ക് കേറണേന്ന് മുന്ന് നിങ്ങളാ സ്റ്റേജിൽ കയറി വധൂവരന്മാർക്കുവേണ്ടി രണ്ട് wish ചെയ്യണം sir Kookie🐰:Vയെട്ടാ 🐯: നീയിന്നു ചിണുങ്ങാതെ ഒന്ന് വേഗം പോന്നെ കൂക്കി 🐰: എനിക്ക് നാണാവാ വീയേട്ടാ 🐯:നീയെന്തിനാ നാണിക്കണെ നമ്മടെ രണ്ടാളുടേയും കല്യാണത്തിനല്ലല്ലൊ എൻ്റെ ഫ്രണ്ടിന്റെ കല്യാണത്തിനല്ലെ പോണത് 🐰:ഈ വീയേട്ടൻ ഇത്...അതല്ല ഞാൻ മുടിയൊക്കെ വളർത്തീട്ട് ആദ്യായിട്ടാ ആൾക്കാരുടെ മുന്നിൽ വരണത് അപ്പൊ എനിക്കൊരു മടി 🐯:ഓ.. ഇവന്റെ ഒരു മടി നീയിങ്ങ് വന്നേ കൂക്കി ആ ഹലോ ഹലോ 🐰: വീയേട്ടൻ എന്തിനാ കണ്ടോർക്കൊക്കെ കൈ കൊടുക്കണെ ഞാനും കൊടുക്കും ഹലോ ഹലോ...ഓ സ്റ്റേജ് എത്തിയൊ വീയേട്ടാ നിക്ക് ഞാനും ഉണ്ട് എന്നെം കുട്ടീട്ട് പോ ഓ എനിക്ക് നാണം വരാ വീയേട്ടാ ഞാനെന്റെ മുഖം മറക്കട്ടെ 🐯:അയ്യേ.. ഇവൻ്റെ ഒരു ഒടുക്കത്തെ നാണക്കേട് മനുഷ്യനെ നാണം കെടുത്താനായിട്ട് ടാ കൂക്കി നീയത് മുഖത്തൂന്ന് താഴ്ത്തിക്കെ 🐰:ആ ഇവിടൊക്കെ ആൾക്കാരുണ്ടായിരുന്നൊ ഹലോ ഹലോ നമസ്കാരം ഹലോ ഹൂ വീയേട്ടാ ഇതെല്ലാരും എന്നെ നോക്കണ് എനിക്ക് നാണം വരണണ്ട് 🐯: എനിക്കിപ്പൊ വല്ലാതെ നാണം വരണ് ഇവൻ ഇത് മനുഷ്യമാരെക്കൊണ്ട് പറയിപ്പിക്കാൻ ടാ കൂക്കി 🐰:ഉം ok ok hello hello hello 🐯:മതി നിന്റെ ഹലോ നിർത്തിക്കേ 🐰:ആ നിർത്തി നിർത്തി ഇനി ഹലോ ഇല്ല .... ഹലോ 🐯:കൂക്കി നിന്നോട് ഹലോ നിർത്താൻ ഞാൻ പറഞ്ഞു 🐰:ആ സോറി വീയേട്ടാ ഹായ്.... വീയേട്ടാ ക്യാമറക്കാര് എന്നെ നല്ലോണം നോക്ക്ണ്ട് 🐯: പിന്നെ നിന്റെ കിട്ടികൂട്ടല് കണ്ടാ ആരാ ണോക്കാണ്ടിക്കാ ആ ദേടാ അവിടെ ആൾക്കാരുണ്ട് ഹായ്.. 🐰:അല്ല ഇവർക്കൊക്കെ നമ്മളെന്തിനാ ഹായ് കൊടുക്കണ് വീയേട്ടാ 🐯:ആ.. എനിക്കറിയില്ല വെറുതെ കൊടുക്കന്നേ ഹായ് ഹായ് Staff:ഇന്നത്തെ ഇവിടുത്തെ വധൂവരന്മാരോട് നിങ്ങൾക്കെന്താ പറയാനുള്ളത് 🐯:എന്താടാ കൂക്കി ഞാൻ പറയാ 🐰:ആ എന്നോടാ ചോദിക്കണ് വീയേട്ടൻ്റെ കൂട്ടുകാരൻ്റെ കല്യാണല്ലേ 🐯: അതിപ്പോ അങ്ങനൊക്കെ പറഞ്ഞാ എന്താ ഇപ്പൊ പറയാ Staff:നിങ്ങളെന്തെങ്കിലും wish ചെയ്താ മതി 🐯:ഉം wish ആ.. ദേ കൂക്കി നീ പറഞ്ഞാ മതി 🐰: Happy married life വീയേട്ടൻ്റെ കൂട്ടുകാരാ 🐯: അപ്പൊ കൂക്കി പറഞ്ഞപോലെത്തന്നെ happy married life എന്റെ കൂട്ടുകാരാ 🐰: അപ്പൊ കഴിഞ്ഞില്ലെ ഇനി നമുക്ക് വേഗം പോവല്ലെ 🐯:ആ പൊവ്വാം 🐰: വേഗം പോ വീയേട്ടാ ഇനി ഇവിടെ ഇളിച്ച്നിന്നുകഴിഞ്ഞാ അവിടെ ഫുഡൊക്കെ വേഗം തീരൂം 🐯:ആ ഞാൻ നടക്കിണ്ട് നീയെൻ്റെ പിന്നാലെ വാ 🐰:ആ ഞാൻ വരണണ്ട് 🐯: ഇപ്പൊ നിനക്ക് നാണൊന്നുല്ലേ? 🐰: ഏയ്.... ഫുഡ് കഴിക്കാൻ ഉണ്ടെന്ന് പറഞ്ഞാ എനിക്ക് നാണം മാനൊം ഒക്കെ പോവ്വും😂😂😂
@Shihad_mkd-tl1wi
@Shihad_mkd-tl1wi Жыл бұрын
Kochu kallan 💜😄❤️
@AUTHOR_JULES
@AUTHOR_JULES Жыл бұрын
😂😂😂😂👌👌
@bijishashajubijishashaju42
@bijishashajubijishashaju42 Жыл бұрын
Taekook😘😘
@Rox1656
@Rox1656 Жыл бұрын
Real dub cheyyo chechi
@Blac_k_demon
@Blac_k_demon Жыл бұрын
Teakook is cute
Apple peeling hack @scottsreality
00:37
_vector_
Рет қаралды 125 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 3 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 17 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 125 МЛН