വായനയും സംഗീതവും -Reading and Music- M N Karassery

  Рет қаралды 7,248

MN Karassery

4 жыл бұрын

വായനയും സംഗീതവും -Reading and Music- M N Karassery
vayanayum sangeethavum- ima- M.N.Karassery
June 19, 2020
#New_Kerala-News#Reading#Music2020#Karassery_Speech#IMA_VADAKARA#Kerala_Reading_and_Music#Vayanadinam#Reading_Day
#Malayalam#Theli_Malayalam#Vayana#Reading_Day#MNKarassery#Karassery-Mash#New_Malayalam_News#Kerala-Today#Corona_Time#After_Corona

Пікірлер: 13
@Sudhakaran.sEzhava
@Sudhakaran.sEzhava 2 ай бұрын
അഭിനന്ദനങ്ങൾ..🙏🙏വിരസത ഒട്ടും അനുഭവപ്പെടാത്ത പ്രാസംഗികരിൽ മുൻ നിരയിലുള്ള പ്രതിഭകളിൽ പ്രധാനിയാണ് മാഷ്.ഏത് വിഷയം കിട്ടിയാലും അനായാസേന വളരെ വ്യക്തമായും കൃത്യം ആയും കൈകാര്യം ചെയ്യാനുള്ള ആ കഴിവിനേയും അപാരമായ ഓർമ്മ ശക്തിയേയും നമിക്കുന്നു.സംഗീതവും സാഹിത്യവും സരസ്വതീ ദേവിയുടെ രണ്ട് സ്തനങ്ങളാണെന്നുള്ള വർണ്ണന വളരെ സുന്ദരം.കാരണം രണ്ട് സ്തനങ്ങളിൽ നിന്നും ചുരത്തുന്ന പാൽ തേൻ മധുരമാണ്.സാഹിത്യവും സംഗീതവും ഒരു മരത്തിലെ രണ്ട് ശിഖരങ്ങൾ മാത്രം.ഒരു കവിതയിലേക്ക് സംഗീതവും താളവും ലയിക്കുമ്പോൾ മാത്രമേ നല്ലൊരു പാട്ടുണ്ടാകൂ.അതിൻറെ ഉദാഹരണമാണ്.ജയകുമാർ മാഷിൻറെ ചന്ദനലേപസുഗന്ധവും ബാബുരാജിന്റെ പ്രാണസഖിയും രാഘവൻ മാഷിൻറെ കായലരികത്ത് വലയെറിഞ്ഞപ്പോൾ എന്ന ഗാനവും മറ്റും.ഈ ലോകത്ത് ആദ്യം ഉണ്ടായതും സംഗീതവും താളവും ആയേക്കാം..കാരണം വേണ്ടുന്ന രാഗതാളങ്ങൾ എല്ലാം നമ്മുടെ പ്രകൃതിൽ തന്നെ ഉണ്ടായിരുന്നു.പുഴയുടെ കാറ്റിറെ പക്ഷികളുടെ മുളങ്കാടുകളുടെയെല്ലാം നാദം ഒരു തരം സംഗീതവും താളവും ആയിരുന്നു.അതിൽനിന്നാകാം സംഗീതത്തിൻറെ ജനനം. ദു:ഖമായാലും സന്തോഷമായാലും ഭയാനകം ആയാലും കൃത്യമായി നമ്മളിൽ ഫീൽ ഉണ്ടാക്കാനുള്ള ശക്തി പ്രത്യേകിച്ചും മാഷ് പറഞ്ഞതുപോലെ ദു:ഖത്തെ , എഴുത്തിനേക്കാൾ കൂടുതൽ സംഗീതത്തിന് ഉണ്ട്..കവിത ആസ്വദിക്കാൻ ഭാഷയറിയണം.എന്നാൽ സംഗീതം ആസ്വദിക്കാൻ ഭാഷ അറിയണ്ട.അതാണ് സംഗീതം..മാഷിൻറെ പ്രസംഗങ്ങളും പ്രഭാഷണങ്ങളും സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന ,അവരെ മനസ്സിലാക്കിക്കുന്ന രീതിയിലുള്ള വളരെ ലളിതമായ ഭാഷാ പ്രയോഗമാണ് മാഷിനെ ആദരണീയനാക്കുന്നത്..സാധാരണ മാഷിനെ പോലെയുള്ള പണ്ഡിതൻമാരെല്ലാം സംസ്കൃതവും കടിച്ചാൽ പൊട്ടാത്ത വാക്കുകളും പ്രയോഗങ്ങളും ആണ് ഗമക്കായി ഉപയോഗിക്കുന്നത് .മാഷ് അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി , മാഷിനെ കേൾക്കുന്നവർക്ക് ഒട്ടും സംശയം ബാക്കി ഉണ്ടാകാൻ പാടില്ല എന്ന ധാരണയോടുകൂടിയുള്ള കൃത്യവും വ്യക്തവും ആയാണ് പ്രസംഗിക്കുന്നത് .ആ കഴിവിനെ ,മനസ്സിനെ അഭിനന്ദിക്കുന്നു ആദരിക്കുന്നു. ആയുഷ്മാൻ ഭവ.🙏🙏🙏👍
@arunkumarprabhakaran9614
@arunkumarprabhakaran9614 4 жыл бұрын
വായനയുടെയും ,സംഗീതത്തിന്റെയും നിർവചനം" കലക്കി" യിട്ടുണ്ട്.നന്ദി എല്ലാറ്റിനും.
@rajendranvayala7112
@rajendranvayala7112 4 жыл бұрын
സംഗീതം ജീവിതത്തിൽ ലാവണൃംപകരും,വായനഹൃദയംനിറയ്ക്കും
@akccj7765
@akccj7765 4 жыл бұрын
, വായനയേയും സംഗീതത്തെയും കുറിച്ചുള്ള വിവരണവും വിശദീകരണങ്ങളും കവിത ഉദ്ധരണികളും വളരെ വളരെ ഹൃദ്യമായി അഭിനന്ദനങ്ങൾ
@bijumangalathusivram9743
@bijumangalathusivram9743 3 жыл бұрын
Love you very much.
@anun1886
@anun1886 4 жыл бұрын
"മാഷേ" നിങ്ങളെ ഞാൻ കേട്ടു അതിലൂടെ ഒരുപാട് വ്യക്തികളെ കണ്ടറിഞ്ഞു ഒരുപാട് നന്ദി..... ഒരു തവണ അങ്ങയെ കാണാൻ ആഗ്രഹം ഉണ്ട്.
@sayedhasan3951
@sayedhasan3951 3 жыл бұрын
ശുദ്ധമായ സംഗീതം അല്ലാഹുവിലേക്കുള്ള വഴിയാണ് എന്ന് പ്രശസ്ത സൂഫിവര്യൻ ഖാജാ മൊയ്നുദ്ധീൻ ചിസ്തി അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ധേഹത്തിൻ്റെ ശിഷ്യനാണ് ഹിന്ദുസ്ഥാനി സംഗീതതിൻ്റെ പിതാവ് എന്നറിയപ്പെടുന്ന അമീർ ഖുസ് റു
@krishnadasc4647
@krishnadasc4647 4 жыл бұрын
maashe....assalayittundu............thanks.🌹🌹🌹🌹🌹🌹💯💯💯💯💯💯💯💯💯
@Ohman401
@Ohman401 3 жыл бұрын
👌
@razakpang
@razakpang 4 жыл бұрын
*
@jprakash7245
@jprakash7245 4 жыл бұрын
'തെളിമലയാളം' പരിപാടിയുടെ വീണ്ടെടുപ്പാണോ മാഷേ?!😀👍
@jprakash7245
@jprakash7245 4 жыл бұрын
വായിച്ച് പഠിക്കുക => സംസ്കൃതം & തമിഴ് ! 🤔
@thomasmenachery8780
@thomasmenachery8780 4 жыл бұрын
മാഷ്, കേരളത്തിന്റെ വടക്ക് പ്രദേശ്... മാപ്പിള കുട്ടികാലം... മുതലായവ, മാഷ് അറിയാതെ തന്നെ പലപ്പോഴും മുഴച്ചു നിക്കുന്നു. മാഷിന്റെ കുറ്റമല്ല. മാഷ് 100% സെക്കുലർ ആണ് എന്ന ബോദ്യം എനിക്കുണ്ട് 🙏
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 32 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,3 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН