Пікірлер
@mannaratharaali-p5t
@mannaratharaali-p5t 2 сағат бұрын
ഇറാഖിലെ കുറൻ എന്ന സ്ഥലത്താണ് ഇവര് ആരാധനാശാല കണ്ടാൽ പേടിയാവുന്ന രീതിയിലുള്ള ആരാധന കേന്ദ്രങ്ങളാണ് ഗുഹക്കുള്ളിൽ ആണ് ഗുഹ ദാ കടന്നു കടന്നു ഒരുക്കിയിരിക്കുന്നത് വാതിൽ പടിയിൽ ചവിട്ടി വാതിൽ പടി കവിച്ചു വച്ചിട്ട് വേണം ഇവർക്ക് കടക്കാൻ വാതിൽപ്പിടിയിൽ ചവിട്ടിയാൽ ശപിക്കും എന്നാണ് ഇവര് പറയുന്നത്
@mannaratharaali-p5t
@mannaratharaali-p5t 2 сағат бұрын
സാത്താനെ ആരാധിക്കുന്ന വരാണ് ഇക്ട്ടർ
@statusworld-wo8ob
@statusworld-wo8ob 10 сағат бұрын
ശരിയായ ഒരു പണ്ഡിതന്നിൽ നിന്നും പഠിക്കാൻ നിങ്ങൾക്ക് ഭാഗ്യമുണ്ടായില്ല നിങ്ങrൾ വായിച്ചത് മുറിവൈദ്യൻമാരുടെ പരിഭാഷയാണ് ഖുർആൻ പൂർണ്ണമായി നിങ്ങൾ പഠിച്ചിട്ടില്ല ഉള്ള അറിവ് വെച്ച് ഖുർആനിന്നും ഹദീസിനും പരിഭാഷഎഴുതാൻ നിങ്ങൾ ദൃധികാണിച്ചു ശരിയായ അറിവേ ഉപകരിക്കൂ
@grpillai8815
@grpillai8815 Күн бұрын
ഗാന്ധിജി ഉൾപ്പെടുന്ന കോൺഗ്രസ്സ് ഭാരതത്തിന്റെ സ്വതന്ത്രത്തിനായി പിൻനിരയിൽ നിന്ന് പ്രവർത്തിചവർ ആണ്. യഥാർഥ സ്വാതന്ത്ര്യ സമര സേനനികളെയും പ്രവർത്തകരെയും ബ്രിട്ടീഷുകാർ വധിക്കുകയായിരുന്നു, മണ്ണും ചാരി നിന്നവർ അവസാനം അധികാരത്തിൽ വന്നു, ചരിത്രം വായിക്കുക,
@aishakuttycv9297
@aishakuttycv9297 Күн бұрын
കാരശ്ശേരി മാഷേ കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്. നേരിൽ കാണാനും ആഗ്രഹിക്കുന്നു.. താങ്കളുടെ സ്വതസിദ്ധമായ ശൈലി... യുക്തിസാഹസികത... ജീവിതത്തിലെ ധ്വനിപ്പിക്കുന്ന നിരർത്ഥകത... വീണ്ടും വീണ്ടും കേൾക്കുന്നു... നന്ദി.. വന്ദനം. ഖസാക്കിനെ വിതാനിച്ചതിനും.. 🙏🙏🙏👍👏❤‍🔥🔥🎊💐🎉👑🤝🌈🤝
@krishnankarimpuzha5383
@krishnankarimpuzha5383 Күн бұрын
കുറച്ചുകൂടി വെളുപ്പിക്കാം ആയിരുന്നു . അപ്പക്സ് അൾട്ടിമ നല്ല പെയിന്റാണ് 😂
@chandrantirur3543
@chandrantirur3543 2 күн бұрын
സ്വർഗ്ഗം നരകംവെറും വിഡ്ഢിത്ത അല്ലേ
@ArunShaji-j6x
@ArunShaji-j6x 2 күн бұрын
കോഴി മോൻ
@SukuCr
@SukuCr 3 күн бұрын
ഇദ്ദേഹം പിന്നെ എങ്ങിനെ മഹാത്മാവ് ആയി....?
@RajiNilambur
@RajiNilambur 3 күн бұрын
കാരശ്ശേരി മാഷ് പറഞ്ഞത് സാധാരണക്കാരുടെ കാര്യങ്ങളാണ്. പ്രായം ഒരു നമ്പർ ആണ് . ആരോഗ്യം കാത്തുസൂക്ഷിക്കുകയും . ഓർമ്മക്കുറവ് സംഭവിക്കാതിരിക്കുകയും . ഇരിക്കുകയാണെങ്കിൽ ഉദാഹരണം. മമ്മൂട്ടി 73 വയസ്സായി. അദ്ദേഹത്തെ ആരെങ്കിലും വൃദ്ധൻ എന്ന് പറയുമോ . ഇനി രാഷ്ട്രീയത്തിലോട്ട് വന്നാൽ . പറയുന്ന കാര്യങ്ങളെ മറന്നു പോകാതെ ഓർമ്മിച്ചെടുക്കുവാനും എഴുന്നേറ്റ് നടക്കാൻ പറ്റുമെങ്കിൽ . നടക്കുമ്പോൾ ഇനി ആരെങ്കിലും കൈ പിടിച്ചാൽ കുഴപ്പമില്ല . പക്ഷേ അത്രയും ചെയ്യാൻ പറ്റുമെങ്കിൽ അവർ വൃദ്ധരല്ല . നമ്മുടെ രാഷ്ട്രീയക്കാരെ നോക്കൂ അവർക്ക് . റിട്ടയർമെന്റ് ഇല്ല . ഈ പറഞ്ഞ സംഭവങ്ങളെല്ലാം സാധാരണക്കാർക്കാണ് . അധികാരവും പണവും ഓർമ്മശക്തിയും . ശാരീരിക ബലവും ഉണ്ടെങ്കിൽ . അവർ വൃദ്ധരാകുന്നില്ല. ഇനി വിശദീകരിക്കാൻ കമന്റിൽ ബുദ്ധിമുട്ടുള്ളതുകൊണ്ട് ഞാൻ നിർത്തുന്നു
@hussainkariatt2251
@hussainkariatt2251 3 күн бұрын
മാഷ് പറയുന്നത് എത്ര ശരിയാ, നോക്കിയാൽ ഇന്ന് ഇതില്ലാത്തവർ ലക്ഷം പേരിൽ ഒന്നോ, രണ്ടോ. മാഷിന് നന്ദി.
@kunhammedkizhakkayil9430
@kunhammedkizhakkayil9430 4 күн бұрын
Hidayath is a important things
@muhammadmusthafa6506
@muhammadmusthafa6506 5 күн бұрын
ഞാൻ ഒരു സൂഫിയാണെന്നു തുറന്ന് പറയാൻ ധൈര്യം കാണിക്കണം . മറച്ചു പിടിച്ചു നടക്കേണ്ട. സൂഫികളുടെ കള്ളങ്ങളുടെ ലക്ഷണങ്ങൾ ഇയാളിൽ ഉണ്ട്.
@muhammadmusthafa6506
@muhammadmusthafa6506 5 күн бұрын
ഇയാൾക്ക് സൂഫികളെ കുറിച്ച് പറയുമ്പോൾ സൂഫികളുടെ അന്ധവിശ്വാസത്തെ കുറിച്ച് ഒന്നും മനസ്സിലാകില്ല അവർ ചൂഷണം ചെയ്യുന്നദ് ഇയാൾക്ക് മനസ്സിലാകില്ല . ഇയാൾ ഒരു മുക്കാൽ സൂഫിയാണ് ... പക്ഷേ ഇയാൾ അംഗീകരിക്കില്ല. ഇയാളുടെ ഒരു ഡയലോഗ് ഉണ്ട്. എനിക്ക് സ്വർഗം വേണ്ടന്ന്
@ParthasT
@ParthasT 6 күн бұрын
ഇതിൽ എനിക്ക് പറയാനുള്ളത് അവർ പ്രാർത്തിക്കുന്നത് സൂരചന്ദ്രന്മാരെയാണ് എന്ന് കാരശ്ശേരി പറഞ്ഞല്ലോ പിന്നെ പൂജ ചെയ്യുന്നതും പറഞ്ഞു ഇത് മുഹമ്മദ് നബി പറഞ്ഞു മനസ്സിലാക്കി കൊടുത്ത ഒരു ഉപദേശമാണ് ഖുറൈശികളായ ഇസ്‌ലാമിന്ന് ബഹുദൈവവിശ്വാസികളെ എവടെ കണ്ടാലും തലങ്ങും വിലങ്ങും വെട്ടാൻ ഇസ്‌ലാമിലേക്ക് വന്നിട്ടില്ലെങ്കിൽ ബലം പ്രയോഗിച്ച് ഇസ്‌ലാമിക്കുക ആ പ്രവൃത്തിതന്നെയാണ് ഇസ്‌ലാമിക സ്റ്റെയിറ്റ് കാർ അവരോട് ചെയ്തത് ഇസ്‌ലാമികസ്റ്റെയിറ്റ് കാർ ഇന്ത്യയിൽ വന്നപ്പോഴും അതുതന്നെയാണ് ചെയ്തത് കണ്ണിൽ കണ്ട ഹിന്ദുക്കളെ ആണിനേയും പെണ്ണിനേയും ബലം പ്രയോഗിച്ച് മുസ്ലീമാക്കുക ഇതിൽ നിൽക്കാത്തവരെ വെട്ടിക്കൊല്ലുക മലപ്പുറം ഭാഗങ്ങളിൽ കണ്ണൂർ ഭാഗങ്ങളിൽ തമിഴ്നാട്ടിലെ പാണ്ഡ്യരാജാക്കന്മാരെ കൊന്നൊടുക്കി നാദാപുരം ഉണ്ണിയാർച്ച രെ കൊന്നു കൊട്ടാരം പിടിച്ചടക്കി പള്ളിയാക്കി കോഴിക്കോട് കുറ്റിച്ചി റഭാഗങ്ങളിൽ അനേകം അമ്പലങ്ങൾ പിടിച്ചടക്കി പള്ളിയാക്കി അവടെയൊക്കെ മുഹമ്മദിനെ ആരാധിക്കുന്നു മിശ്കാൽ പള്ളി എന്നു അവകാശപ്പെടുന്നത് സാമൂതിരി രാജാവിൻ്റെ മഹത്തായ ഒരു അമ്പലമാണ് അതിൻ്റെ അടുത്ത് വലിയ കുളവും കുളത്തിൻ്റെ നടുക്ക് ഒരു ദൈവീക മണ്ഡപവും കാണാം ഇതൊക്കെ ഇസ്‌ലാമിക സ്റ്റെയിറ്റ് ഉണ്ടാക്കിയതാണ് ഇതുപോലെ യസീദികൾ എത്രയധികം ദുരന്തങ്ങൾ അനുഭവിച്ചിട്ടുണ്ടാകും അതുറപ്പാണ് കാരശ്ശേരി ഈ സത്യം തുറന്നു പറഞ്ഞതുകൊണ്ട് സത്യാവസ്ഥ മനസ്സിലായ്ഇതാണ് ഇസ്‌ലാമിൻ്റെ സ്വഭാവം ഇവരെയൊക്കെ കേടുവരുത്തുന്നത് മുഹമ്മദിൻ്റെ ഖുറാനും ഹദീസുകളും
@hameedpanakkad3860
@hameedpanakkad3860 7 күн бұрын
ഹോന്നു. പോടോ. കാരശ്ശേരി.
@kunhabdulla9883
@kunhabdulla9883 7 күн бұрын
Qur'an kathichawar nishedichawar Elawarum kazhingu poi Quran kiyamam nall Vere undakum
@mohdrishad2115
@mohdrishad2115 8 күн бұрын
Well explained ❤❤❤
@AliIbrahim-wp9oe
@AliIbrahim-wp9oe 8 күн бұрын
ഇത്ര വയസ്സായിട്ടും കാരിശ്ശേരി എല്ലാ കാര്യത്തിലും നൈപുണ്യത്തിലെത്തി എന്നുള്ള പ്രസ്താവന ഇറക്കല്ലേ,, മനുഷ്യൻ ഭൂമിയിൽ നന്നായി ജീവിക്കുവാൻ ഇതുപോലുള്ള കാര്യങ്ങൾ ജനമനസ്സുകളിൽ നിലനിർത്തിയാലേ ഭൂമിയിലെ ജീവിതം സമാധാനത്തോടെയും കുഴപ്പങ്ങൾ ഇല്ലാതെയും കൊണ്ടു പോകാൻ കഴിയു !!!
@ScienceintheQuran
@ScienceintheQuran 8 күн бұрын
kzbin.info/www/bejne/imezdKaroKZkZrc
@MuhammedAli-lg2pm
@MuhammedAli-lg2pm 9 күн бұрын
ഈ ബുദ്ധിമാന്മാർ എന്ത് കൊണ്ടാണ് RSS നെ പല പ്രാവശ്യവും നിരോധിച്ചിട്ടും എന്ത് കൊണ്ടാണ് അവർ ഇപ്പഴുംകൊന്നു കൊലവിളിച്ചു. വിലശുന്നു അതിനും ഒരു ന്യായീകരണം വിളമ്പൂ വെളുപ്പിക്കൽ വർഗ്ഗീകളെ
@MusthafaVt-ym6py
@MusthafaVt-ym6py 9 күн бұрын
കബീർദാസ് നരകം ഉറപ്പാക്കിയത് പോലെ മാഷും ഉറപ്പാക്കുക.
@MusthafaVt-ym6py
@MusthafaVt-ym6py 9 күн бұрын
സൽകർമങ്ങളും ദുഷ്‌കർമങ്ങളും ചെയ്തവർക്ക് ഇവിടെ സ്വർഗ്ഗമുണ്ടല്ലോ
@MusthafaVt-ym6py
@MusthafaVt-ym6py 9 күн бұрын
ഇഹലോകത്തെ ചൂടിന്റെ എഴുപതിനായിരം ഇരട്ടിയല്ല. 69ഇരട്ടി.
@moideenkoya5570
@moideenkoya5570 9 күн бұрын
@moideenkoya5570
@moideenkoya5570 9 күн бұрын
15:00
@moideenkoya5570
@moideenkoya5570 9 күн бұрын
15:00 15:00 15:00
@moideenkoya5570
@moideenkoya5570 9 күн бұрын
?moideen,thoppayil.മനുഷ്യസമൂഹത്തിന്,പകർന്നു്കൊടുക്കുന്ന,ഇതുപോലുള്ളനല്ലഅറിവാണ്ഏറ്റവു०നല്ലസമ്പത്ത് 15:00
@vasim544
@vasim544 10 күн бұрын
ഇസ്ലാം എത്ര മഹത്തായ സത്യം ജീവിതത്തിൽ ഒരിക്കലും ഒരു കളവ് പോലും പറയാത്ത ആരെയും ആക്ഷേപിക്കാത്ത മുഹമ്മദ് നബിمحمد النبي صلى الله عليه وسلم തീർച്ചയായിട്ടും മനുഷ്യരിൽ ഏറ്റവും അത്യുത്തമനാണ്
@babykurissingal8478
@babykurissingal8478 10 күн бұрын
ഇസ്‌ലാമിക് സ്റ്റേറ്റ് ലോകത്ത് എവിടെ വേണമെങ്കിലും ഉണ്ടാവാം മറ്റുള്ളവർ അലസ്സൻമാരായിരുന്നാൽ അത് സംഭവിക്കും
@muhammedvadakkekara3312
@muhammedvadakkekara3312 10 күн бұрын
നിങ്ങൾക്ക് വേണ്ടത് വിശ്വസിക്കാം. എന്തും ചെയ്യാം അത് ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കണമെന്നില്ല
@muhammedshihab5149
@muhammedshihab5149 10 күн бұрын
നീ ആരെടാ ഇസ്ലാമിനെ പരിഹസിക്കാൻ, കെട്ട് കഥകളിൽ ജീവിക്കുന്നവരെ തിരുത്തിക്കൂടെ 👌
@HamzatkdHamzatkd
@HamzatkdHamzatkd 10 күн бұрын
Muslms,99,satamaa am,àvisaasimal,aanu,pennea thinaangu,naavettalakkal
@prophetspath.319
@prophetspath.319 11 күн бұрын
Karassery yude Oru Karyam.....😢
@MeeraKrishna-ud6jj
@MeeraKrishna-ud6jj 11 күн бұрын
അഴീക്കോടും താങ്കളും ഉള്ള പാഠഭാഗം പഠിക്കാനുണ്ടായിരുന്നു അഴീക്കോട് സംസാരിക്കുന്നു.
@MeeraKrishna-ud6jj
@MeeraKrishna-ud6jj 11 күн бұрын
😊
@mohammedps875
@mohammedps875 11 күн бұрын
ഒന്നും അരിയാത്ത് ഈ ജാഹിലിന്റെ തൊള്ള പുട്ട് ആരും കെൽക്കരുത്.ഇവൻ വർഗീയത പറയും.യെമു ആകും,അമ്പാടി സംഘി ആകും തനി ഓന്ത്.
@shjibava938
@shjibava938 11 күн бұрын
മറ്റുള്ളവരുടെ ആശന്ദത്തിലല്ലല്ലൊ ആദിയിൽ തന്നെയല്ലെ നിന്റേയും താൽപര്യം സ്വന്തം തള്ളയെ പോലും വേദനിപ്പിച്ചത് മരിപ്പിച്ചവനല്ലെ നീ . ദിവസവും ഷേവ് ചെയ്താൽ മുഖം നന്നാവില്ല അതിന് മനസ്സ് നന്നാവണം
@AbdulHameed-xp6wp
@AbdulHameed-xp6wp 12 күн бұрын
Ahangaraman ivane e kolathilakiyadh
@abubackerpanikkaveettil5455
@abubackerpanikkaveettil5455 12 күн бұрын
സാറ് ആദ്യം ചരിത്റം നന്നായി മനസ്സിലാക്കി പഠിക്കണം ഇല്ലെങ്കിപറയാതിക്കണം ഇപ്പോൾ പറയുന്നതല്ല ഇതിന് മുമ്പ് പറഞ്ഞത്
@abubackerpanikkaveettil5455
@abubackerpanikkaveettil5455 12 күн бұрын
ഇന്ന് ഇങ്ങിനെ ഒക്കെ പറഞ്ഞാൽ പൈസകിട്ടും സാറ് അധിനാണൊ ഇങ്ങിനെ പറയന്നത്
@abubackerpanikkaveettil5455
@abubackerpanikkaveettil5455 12 күн бұрын
സത്യത്തിൽ സാറിന്ന് വിവരം ഉണ്ട് എന്നാണ് ഇത് വരെ വിചാരിച്ചത് തെറ്റിപ്പോയി
@ahamedkolakara
@ahamedkolakara 12 күн бұрын
I have been watching your videos I have not seen that none of yours will help the national interest or national integration I don't know why you are bluffing For me you are doing a stand up comedians role And a vocabulary gimmicks Are you benefited from any financial by doing This bluffing, Good luck my old friend ❤ To get the maximum number of reach out you You use religious sentiments. Poor old boy. Good luck 😂😂😂
@prakashkanjiram8622
@prakashkanjiram8622 12 күн бұрын
മുസ്ലിങ്ങൾ വളരെ നല്ലവരാണ് 90 ശതമാനവും പക്ഷേ അറിവിൻറെ കാര്യത്തിൽ വളരെ പിന്നോക്കമാണ് 90 ശതമാനവും ഖുർആൻ ആണ് ലോകത്തിലെ എല്ലാ അടങ്ങിയ പുസ്തകം എന്നുള്ള എന്ന ഒരു മിഥ്യാധാരണ മുസ്ലിങ്ങളുടെ ഇടയിൽ വ്യാപകമാണ് ഖുർആൻ ആണ് ലോകത്തിലെ എല്ലാ മടങ്ങിയതെന്ന് എന്ത് ചെയ്യാം സഹതപിക്കാൻ മാത്രമേ കഴിയൂ പാവം നല്ലൊരു നല്ലൊരു മനുഷ്യൻ കൂട്ടം
@sannytm-x4o
@sannytm-x4o 12 күн бұрын
കാരശേരിക്പറ്റിയവിഷയം,സാമൂഹികവ്യഭിചാരത്തെക്കുറിച്ചുംപറ
@Abubakkar-my8di
@Abubakkar-my8di 12 күн бұрын
Edakunnakarasseerionnupotilpidakunnevayasukalathninteammedepotilrvarthakalpolayadimonechavittininteammedepotilakumkunnemuhamadnabiyeparayanneeaaradapolayadimone
@nizarpo3431
@nizarpo3431 14 күн бұрын
@AbdulAzeez-h6x
@AbdulAzeez-h6x 15 күн бұрын
എടോ മാഷേ തനിക്ക് അർഹതപ്പെട്ടത് മാത്രമെ ശർവശക്തൻ തരൂ തീർച്ച അവൻ നീധിമാനാണ്
@abdulkhader1888
@abdulkhader1888 15 күн бұрын
മാശോ എനിക്ക് ഇഷ്ടമാണ്
@mohammedalik8222
@mohammedalik8222 15 күн бұрын
മാഷേ, ഞാനും ഒരു sadhaaranakkaaranaanu. എന്നാൽ എന്റെ അനുഭവം മറ്റൊന്നാണ് എനിക്ക് എന്നെ കുറിച്ചുള്ള വിമർശനങ്ങൾ കേൾക്കുന്നത് വളരെ ഇഷ്ടമാണ്. എന്തുകൊണ്ടെന്നാൽ എന്റെ ഓരോ കഴിവുകേടുകൾ എനിക്ക് അറിയുന്നതോടെ തിരുത്താനുള്ള ഒരു നല്ല അവസരമായി ഞാൻ അതിന് ഉപയോഗപ്പെടുത്തുന്നു . അങ്ങനെ ഒരു നല്ല അധ്യാപകൻ എന്ന നിലയിലേക്ക് എന്നെ കൊണ്ടെത്തിക്കുവാൻ ഉള്ള ശ്രമം ഞാൻ നടത്തിക്കൊണ്ടിരിക്കുന്നു ഏറെക്കുറെ അത് വിജയിക്കുകയും ചെയ്യുന്നുണ്ട് . ഇനി ഞാൻ പറയുന്നത് എളുപ്പമാക്കുന്നതിനുള്ള ഒരു പരീക്ഷണം. താങ്കൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു വരി പാട്ട് താങ്കൾ ഒന്ന് പാടി റെക്കോർഡ് ചെയ്യുക. താങ്കൾ അത് പാടുമ്പോൾ താങ്കൾ ധരിക്കും ഏറ്റവും സുന്ദരമായിട്ടാണ് അത് പാടുന്നത് എന്ന് അതിനുശേഷം താങ്കൾ റെക്കോർഡിങ് ഒന്ന് കേൾക്കുക. അപ്പോൾ അതിലെ പാളിച്ചകൾ മനസ്സിലാക്കാൻ പറ്റും അപ്പോൾ ക്രമേണ ക്രമേണയായി അതിലെ ഓരോ പാകപ്പിഴവുകളും തിരുത്തി താങ്കൾക്ക് മാക്സിമം എത്താൻ കഴിഞ്ഞേക്കും. 100% ഇല്ലെങ്കിലും ഒരു 60% ത്തിലേക്ക് എന്തായാലും എത്താൻ കഴിഞ്ഞേക്കും. അപ്പോൾ നമ്മളെ കുറിച്ചുള്ള ഏഷണി നമ്മൾ ഞാൻ കണ്ടെത്തി അതായത് യുറീക്ക എന്ന് പറഞ്ഞ ആവേശത്തോടെ മാത്രം കേൾക്കുക സ്വീകരിക്കുക തിരിച്ചറിയുക തിരുത്തുക പ്രയോഗികമാക്കുക ലക്ഷ്യത്തിലെത്തുക വിജയിയായി നിശബ്ദമായി പ്രഖ്യാപിക്കുക( സ്വന്തം മനസ്സിനോട് ) ഇതിലും മനസ്സുഖം കിട്ടുന്ന മറ്റെന്ത് പ്രവർത്തിയാണ് ഉള്ളത്.