ആറാം തുഴ ജെറ്റ് ആണ്💪💪💪.... ഒന്നിൽ ഇരുത്തണം.... 🔥🔥🔥
@praveenasha58312 жыл бұрын
6👌👌👌👌
@aviationlover30632 жыл бұрын
Iruthiyekkam
@sacksonpunnoose2 жыл бұрын
സത്യം👍👍
@shaijuorshai34872 жыл бұрын
ജെയ്സൺ.... 👍🏻
@vishnukuttan41322 жыл бұрын
6 തുഴ ക്കാരൻ പൊളി ❤❤❤
@nikhilvijayelephantvlogs76182 жыл бұрын
6 ഒരു രക്ഷയും ഇല്ല പൊളി 🔥🔥🔥
@rajeshantonyvlog2 жыл бұрын
വീരു പൊളിച്ചു 😊
@karnnan82142 жыл бұрын
നമ്പർ 6 അവസാനം തുഴയുന്നെ പോലെ എല്ലാരും തുഴഞ്ഞാൽ 🔥🔥🔥🔥🔥🏆🏆
@explorewithme36102 жыл бұрын
💥
@sobhanjames70162 жыл бұрын
Vijaya sadyatha ulla team.beautiful
@superhero-un1qo2 жыл бұрын
Niranam vallam super ... Joshy Team set anuu
@arjunkrishna95742 жыл бұрын
6 man super👏👏👏
@wshnu12442 жыл бұрын
വീരു... പൊളി 👌👌👌👌...
@bineeshac0574 ай бұрын
6 super 🔥🔥💪💪💪💪
@aniyanp.varghese18272 жыл бұрын
Adipoli cup urapp
@mathewjohn66172 жыл бұрын
ഏറ്റവും കരുത്തനായ വള്ളം ടീം set ആയാൽ ചരിത്രം കുറിക്കും
@ascrafts13342 жыл бұрын
6നമ്പർ ചേട്ടൻ പൊളി തുഴ
@haridasam12812 жыл бұрын
6ാ൦൦തുഴ2ൽആക്കണ൦.👍👍👍
@kannansrank22 жыл бұрын
6thman🔥
@unnimonshaji64714 ай бұрын
4. , 5 , 6 super 1 , 2 , 3 aakanam
@philipmathew30162 жыл бұрын
തുഴ താഴ്ത്തി സ്പീഡിൽ തുഴയണം. ഇത്രയും നീളമുള്ള വള്ളം എന്തുകൊണ്ട് നടുഭാഗത്തെ പരാജയപ്പെടുത്തുനിലല? അപ്പോൾ തുഴച്ചിൽ ൻറെ കുഴപ്പം. ആ അപാകത പരിഹരിക്കണം. തുഴ സൈഡിലോട്ടു ആണ് പോകുന്നത്. നേരെ താഴ്തി സ്പീഡിൽ തുഴ വലിക്കണം. കൊള്ളാ തുരുത്തി കാരുടെ തുഴച്ചിൽ കണ്ടു നിരീക്ഷണം നടത്തുക. വിയ പൂരത്തിനു മാത്രമേ അടിഭാഗത്തെ തോൽപ്പിക്കാൻ കഴിയുകയുള്ളൂ. കാരണം നീളമുള്ള വളളമാണ് വിയ്യപുരം. കാരിച്ചാൽ നീളക്കുറവ് ഒരു പ്രശ്നമാണ്. ആലപ്പുഴയിൽ നെഹ്റുട്രോഫി നേടണമെങ്കിൽ വീയ പുരത്തിന് കൂടുതൽ പരിശീലനം ആവശ്യമാണ്. പള്ളാത്തുരുത്തി കാർ തൂഴ താഴ്ത്തി ആഞ് സ്പീഡിൽ വലിക്കുന്നു. അതാണ് അവരുടെ വിജയരഹസ്യം. ഫിനിഷിംഗ് പോയിൻറ് അടുക്കുന്തോറും അവരുടെ ഊർജ്ജം കൂടിക്കൊണ്ടിരിക്കുന്നു. ഫിനിഷിംഗ് 100 മീറ്റർ മുൻപ് മരണ കൂത്താണ്ടവർ കുത്തുന്നത്. കാരണം അവർക്ക് ഊർജ്ജവും സ്റ്റാമിനയും ഉണ്ട്. കണ്ടിടത്തോളം കലക്കൻ ടീം പളളാതുരുത്തി Boat ക്ലബ് ആണ്. യു ബി സി കൈനകരി അവർ പഴയ വാശിയും വീറും ഒന്നും കാണിക്കുനിലല.
@chunnamanikolacase28422 жыл бұрын
JAISON cheetan 🌬️
@arjunkrishna95742 жыл бұрын
6 man jet 👍
@joudev84512 жыл бұрын
6 super
@dashcamjourney7182 жыл бұрын
Oral kollam.. 6th man.. onnam thuzhaye paranj veetil vid
@binujoseph9112 жыл бұрын
Number 6 pls കുറച്ചു കൂടി മുൻപിൽ ആക്കാൻ നോക്ക്
@VinodKumar-yo3yb2 жыл бұрын
അതേ ആറാം തുഴ പുലീ തന്നേ പിന്നേ ഒന്നും മോശം അല്ലാട്ടോ താളത്തിന് എണ്ണം വിഴണുണ്ട് അതാ വേണ്ടത് മാറേണ്ട കാര്യം ഇല്ലാ കാരണം തുഴമറിയ്ക്കുന്മതിൽ സുപ്പർ ഒന്നാ. തുഴ
@@explorewithme3610 mukkannikk thazha pettikk frontil..hallalooya parayumpol thalapokki nokkunna yellow jersey
@philipmathew30162 жыл бұрын
സഹോദരാ മൂലം വള്ളംകളിയിൽ കാരിച്ചാൽ തുഴഞ്ഞത് കാരിച്ചാൽ സ്പോർട്സ് ക്ലബ്ബാണ്. പള്ളാത്തുരുതതി ക്ലബ് അല്ല. പള്ളാത്തുരുത്തി club ആയിരുന്നെങ്കിൽ കാരിച്ചാൽ പറ .നനെ
@ChaithraMedia2 жыл бұрын
❤❤😍😍😍🥰🥰
@aruna47292 жыл бұрын
PBC 💪 king
@vishnusathyan78372 жыл бұрын
നിരണത്തിന്റെ വീഡിയോ ഇടാമോ
@explorewithme36102 жыл бұрын
ചാനലിൽ ഉണ്ട്
@dithinraj88852 жыл бұрын
💜
@oruvallamkalikkaaran11362 жыл бұрын
❤️❤️❤️🔥🔥🔥
@manikanthannair85322 жыл бұрын
❤️🩹❤️🔥
@sreekumarnair69432 жыл бұрын
പിറകിൽ ഉള്ളവർ താളത്തിൽ തുഴയുന്നു. കട്ടിയില്ല. അല്ലെങ്കിൽ വള്ളം പറക്കും
@prasanthjoseph46212 жыл бұрын
6 polli
@mathewjoseph50272 жыл бұрын
ഇതൊന്നും ഒരു തുഴച്ചിൽ അല്ല. ആറാം തുഴക്കാരന്റെ ഒപ്പത്തിൽ വീഴുന്നില്ല ഏഴാം തുഴക്കാരന്റെ തുഴച്ചിൽ.
@sreedasappan53382 жыл бұрын
Jaison oru rekshayum illatha vali aanallo
@adithyan77192 жыл бұрын
2 pbc
@philipmathew30162 жыл бұрын
തുഴച്ചിൽ പോരാ.പള്ളാ തുരുത്തി തന്നെ ബെസ്റ്റ്. പള്ളാത്തുരുത്തി ടീം കാരിച്ചാൽ വള്ളത്തിൽ കയറി തോഴ ഞ്ഞാൽ വള്ളം പറക്കും.