അൽഹംദുലില്ലാഹ് റബ്ബ് ഇരു ലോകത്തും ഹൈറാക്കിത്തരട്ടെ.ആമീൻ.
@anilaadhithyapk33234 жыл бұрын
എത്ര വശ്യമായ അവതരണം.. സല്യൂട്ട് സർ..
@fathimaafsal17894 жыл бұрын
ma sha Allah .ingane quran ulkond thajveed anusarich othaan allahu namuk thoufeeq nalkatea.aameen
@cvsadiq54274 жыл бұрын
Aameen
@abbaskolayath5924 жыл бұрын
Allahu.deerghayusulla.afiyathnalkate
@sunnysubaisubair50794 жыл бұрын
ആരോഗ്യവൂം അറിവൂം തന്ന് അനുഗ്രഹിക്കട്ടെ. അളളാഹു
@muhammadrafi93284 жыл бұрын
രക്ഷിതാവിൽ നിന്ന് ഉള്ള അനുഗ്രഹം ആണ് നല്ല പ്രഭാഷകർ
@ummernalakath92613 жыл бұрын
Mashaallah
@nujumudeenmp84644 жыл бұрын
Allahu thaufeek cheyate. Aameen.
@razikem68234 жыл бұрын
Ameen
@muflihn.s61284 жыл бұрын
ماشاء الله. الحمد لله
@salmaknn61994 жыл бұрын
Nalla qirathil quran parayanam padikkunnathinulla nalla padana kendram vellom undo
@habeebarahman42224 жыл бұрын
Masha Allah
@haneefakahaneefa34354 жыл бұрын
Ma sha Allah
@Afrasvk4 жыл бұрын
Al baqara oru page onnu othi tharumo.
@shahanashavva60444 жыл бұрын
Good speech
@gafoorshinu37673 жыл бұрын
Great
@AJUVISUALMediaOfficial4 жыл бұрын
മാഷാഅള്ളാ
@abdhulgafoor35584 жыл бұрын
നല്ല പാരായണം
@lenovolenovo62154 жыл бұрын
ഒൺലി ഖുർആൻ പാരായണം വിഡിയോ, കിട്ടുമോ
@faaasil4 жыл бұрын
Lenovo Lenovo ya
@musthafanambrath62924 жыл бұрын
Pachu only parayanom undoo
@dramaedits59914 жыл бұрын
@@musthafanambrath6292 no... kittillaaa
@ajmalhamza5014 жыл бұрын
mansha allah
@mansoorthekkil29944 жыл бұрын
Good
@MohammedIsmail-tg5ed4 жыл бұрын
Aameen ya rabbal Aalameen
@ramimuthuk4 жыл бұрын
Allahu sorgam tannhu Anugrahikkata
@ramimuthuk4 жыл бұрын
Ameen
@salamkalathingal18884 жыл бұрын
Good dèar
@aboobackerc71554 жыл бұрын
നല്ല Class
@musthafamusthafapc69414 жыл бұрын
ഖുർആൻ അത്ഭുതങ്ങളിൽ അത്ഭുതമാണ്, അതിനാൽ കൈകടത്തലുകൾ ഇല്ലാതെ വള്ളിപുള്ളി വിത്യാസമില്ലാതെ ലോക അവസാനം വരെ നില നിൽക്കുക തന്നെ ചെയ്യും, ഒട്ടും സ്വയം ബോധം ഇല്ലാത്തവർ അതിനെ പരിഹസിക്കുകയും ചെയ്യും,
@thomaspjoseph99534 жыл бұрын
Oru alfutham parayu , single alfutham.?
@thafseer38934 жыл бұрын
@@thomaspjoseph9953 നിരീശ്വര വാദികളേയും, യുക്തിവാദികളേയും അല്ലാഹു (സർവേശ്വരൻ) ഖുർആനിലൂടെ ഉൽബോധിപ്പിക്കുന്നു. ചിന്ദിക്കൂ أَوَلَمْ يَرَ الْإِنْسَانُ أَنَّا خَلَقْنَاهُ مِنْ نُطْفَةٍ فَإِذَا هُوَ خَصِيمٌ مُبِينٌ മനുഷ്യന്‍ കണ്ടില്ലേ; അവനെ നാം ഒരു ബീജകണത്തില്‍ നിന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന്? എന്നിട്ട് അവനതാ ഒരു പ്രത്യക്ഷമായ എതിര്‍പ്പുകാരനായിരിക്കുന്നു. وَضَرَبَ لَنَا مَثَلًا وَنَسِيَ خَلْقَهُ ۖ قَالَ مَنْ يُحْيِي الْعِظَامَ وَهِيَ رَمِيمٌ അവന്‍ നമുക്ക് ഒരു ഉപമ എടുത്തുകാണിക്കുകയും ചെയ്തിരിക്കുന്നു. തന്നെ സൃഷ്ടിച്ചത് അവന്‍ മറന്നുകളയുകയും ചെയ്തു. അവന്‍ പറഞ്ഞു: എല്ലുകള്‍ ദ്രവിച്ച് പോയിരിക്കെ ആരാണ് അവയ്ക്ക് ജീവന്‍ നല്‍കുന്നത്? قُلْ يُحْيِيهَا الَّذِي أَنْشَأَهَا أَوَّلَ مَرَّةٍ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവന്‍ തന്നെ അവയ്ക്ക് ജീവന്‍ നല്‍കുന്നതാണ്. അവന്‍ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ. فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ എന്നാല്‍ അത് ( ജീവന്‍ ) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് ( നിങ്ങള്‍ക്കത് പിടിച്ചു നിര്‍ത്താനാകാത്തത്? ) فَلَوْلَا إِنْ كُنْتُمْ غَيْرَ مَدِينِينَ അപ്പോള്‍ നിങ്ങള്‍ ( ദൈവിക നിയമത്തിന് ) വിധേയരല്ലാത്തവരാണെങ്കില്‍ تَرْجِعُونَهَا إِنْ كُنْتُمْ صَادِقِينَ നിങ്ങള്‍ക്കെന്തുകൊണ്ട് അത് ( ജീവന്‍ ) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍. نَحْنُ قَدَّرْنَا بَيْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പിക്കപ്പെടുന്നവനല്ല. وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ സത്യത്തെ നിഷേധിക്കുക എന്നത് നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ?
@thafseer38934 жыл бұрын
@@thomaspjoseph9953 സഹോദരങ്ങളേ എല്ലാ മതക്കാരോടും, നിരീശ്വരവാദികളോടും ഖുർആൻ പഠിപ്പിക്കുന്നു. ദൈവം ഏകനാണ് ദൈവങ്ങൾ എന്നൊന്നില്ല, അവരെ ആരാധിക്കേണ്ട, പക്ഷേ ഏകനായ സൃഷ്ടാവായ പ്രപഞ്ച ശക്തിയായ അല്ലാഹുവിനെ(ഈശ്വരനെ) നീ ആരാധിക്കണം, കടമയാണ് ലോകത്ത് ദൈവ വിശ്വാസികളും നിരീശ്വര വാദികളും മനുഷ്യരെ കൊന്നിട്ടുണ്ട്. എന്നാൽ കൂടുതൽ കൊലപാതകം നടത്തിയവരിൽ നിരീശ്വര വാദികളുമുണ്ട്,ഒരുപാട് ലോക മഹാ യുദ്ധങ്ങൾ നമുക്ക് മുൻപിൽ ഉദാഹരണമായി കടന്ന് പോയി.അതുകൊണ്ടു അക്രമം മതമല്ല, പിന്നെ ഒന്ന് സത്യമാണ്. കള്ള പുരോഹിതൻമാരും പണ്ഡിതൻമാരുമാണ് മതങ്ങൾ ഉണ്ടാക്കിയത്. മതം ഒന്നേയുള്ളു അത് ആദിമ മനുഷ്യനായ ആദം മുതൽ ലോകാവസാനം വരെയുള്ള മനുഷ്യന്റെ മതം ഇസ്‌ലാം(ദൈവത്തിലേക്കുളള സമർപ്പണം ).മറ്റെല്ലാതും ദൈവമല്ലാത്ത ആളുകളെ ദൈവം ആക്കി ആരാദിക്കുന്നവരാണ്. അവർക്കും നിരീശ്വര വാദികൾക്കും കള്ളപുരോഹിതന്മാർക്കും താക്കീതുമായി അല്ലാഹു മനുഷ്യരിൽ നിന്നും തെരഞ്ഞെടുത്ത ഒരു ലക്ഷത്തിൽപരം പ്രവാചകൻമാരിലെ അവസാനത്തെ നബിയാണ് മുഹമ്മദ് നബി (സ്വ). സർവ്വ മനുഷ്യർക്കും സത്യം മനസ്സിലാക്കുവാൻ വേണ്ടി അല്ലാഹു ദിവ്യജ്ഞാനം മുകേനെ പ്രവാചകന് നൽകിയ ഗ്രന്ധമാണ് വിശുദ്ധ ഖുർആൻ. പഠിക്കൂ വിജയിക്കാം എല്ലാ വിഭാഗക്കാരോടും അല്ലാഹു (സൃഷ്ടാവായ ദൈവം)ചോദിക്കുന്നു ഖുർആനും സുന്നത്തും വിട്ടു അല്ലാഹുവിൽ നിന്നും അകന്നു അന്ധമായി പുരോഹിതൻമാരെ പിൻപറ്റുന്ന മുസ്‌ലിം നാമക്കാരോടും അല്ലാത്തവരോടും يَا أَيُّهَا الَّذِينَ آمَنُوا إِنَّ كَثِيرًا مِنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَنْ سَبِيلِ اللَّهِ ۗ സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ( അവരെ ) തടയുകയും ചെയ്യുന്നു. At-Taubah (34) ക്രിസ്ത്യാനികളോട് اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُوا إِلَّا لِيَعْبُدُوا إِلَٰهًا وَاحِدًا ۖ لَا إِلَٰهَ إِلَّا هُوَ ۚ سُبْحَانَهُ عَمَّا يُشْرِكُونَ അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്‍റെ മകനായ മസീഹിനെയും(യേശുവിനെയും) അല്ലാഹുവിന് പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്‍! At-Taubah (31) എല്ലാ മനുഷ്യരോടും قُلْ إِنَّمَا أَنَا بَشَرٌ مِثْلُكُمْ يُوحَىٰ إِلَيَّ أَنَّمَا إِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ فَمَنْ كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا ( നബിയേ, ) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ. ബഹുദൈവ ആരാധകരോട് (ഹിന്ദുക്കൾ, ബുദ്ധന്മാർ etc..) An-nahl (20, 21) وَالَّذِينَ يَدْعُونَ مِنْ دُونِ اللَّهِ لَا يَخْلُقُونَ شَيْئًا وَهُ يُخْلَقُونَ അല്ലാഹുവിന്(ഈശ്വരന്)പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്. أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ അവര്‍ ( പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ) മരിച്ചവരാണ്. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നുമില്ല. യുക്തിവാദികളോട് كَيْفَ تَكْفُرُونَ بِاللَّهِ وَكُنْتُمْ أَمْوَاتًا فَأَحْيَاكُمْ ۖ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ثُمَّ إِلَيْهِ تُرْجَعُونَ നിങ്ങള്‍ക്കെങ്ങനെയാണ് അല്ലാഹുവിനെ നിഷേധിക്കാന്‍ കഴിയുക ? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്ക് ശേഷം അവന്‍ നിങ്ങള്‍ക്ക് ജീവന്‍ നല്‍കി. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവന്‍കലേക്ക് തന്നെ നിങ്ങള്‍ തിരിച്ചുവിളിക്കപ്പെടുകയും ചെയ്യും. : إِنَّا خَلَقْنَا الْإِنْسَانَ مِنْ نُطْفَةٍ أَمْشَاجٍ نَبْتَلِيهِ فَجَعَلْنَاهُ سَمِيعًا بَصِيرًا കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു.
@thafseer38934 жыл бұрын
@@thomaspjoseph9953 ക്രിസ്ത്യൻ സഹോദരങ്ങളോട് യേശുവിന്റെ ദൈവം ചോദിക്കുന്നു യേശു ആരാധിച്ച ദൈവം മോസസിന്റെ ദൈവം നോഹയുടെ ദൈവം അബ്രഹാമിന്റെ ദൈവം മനുഷ്യരുടെ ദൈവം സർവ സൃഷ്ടികളുടെയും ദൈവം പ്രപഞ്ചം സൃഷ്ടിച്ചു പരിപാലിക്കുന്ന "അല്ലാഹു "(യഹോവ, ദൈവം, ഈശ്വരൻ, ഗോഡ് ) ഖുർആൻ : ذَٰلِكَ عِيسَى ابْنُ مَرْيَمَ ۚ قَوْلَ الْحَقِّ الَّذِي فِيهِ يَمْتَرُونَ അതത്രെ മര്‍യമിന്‍റെ(maary) മകനായ യേശു അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ത്ഥമായ വാക്കത്രെ ഇത്. مَا كَانَ لِلَّهِ أَنْ يَتَّخِذَ مِنْ وَلَدٍ ۖ سُبْحَانَهُ ۚ إِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُنْ فَيَكُونُ ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന്നുണ്ടാകാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രംചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു. : وَإِنَّ اللَّهَ رَبِّي وَرَبُّكُمْ فَاعْبُدُوهُ ۚ هَٰذَا صِرَاطٌ مُسْتَقِيمٌ ( യേശു പറഞ്ഞു: ) തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം. : فَاخْتَلَفَ الْأَحْزَابُ مِنْ بَيْنِهِمْ ۖ فَوَيْلٌ لِلَّذِينَ كَفَرُوا مِنْ مَشْهَدِ يَوْمٍ عَظِيمٍ എന്നിട്ട് അവര്‍ക്കിടയില്‍ നിന്ന് കക്ഷികള്‍ ഭിന്നിച്ചുണ്ടായി. അപ്പോള്‍ അവിശ്വസിച്ചവര്‍ക്കത്രെ ഭയങ്കരമായ ഒരു ദിവസത്തിന്‍റെ സാന്നിദ്ധ്യത്താല്‍ വമ്പിച്ച നാശം. أَسْمِعْ بِهِمْ وَأَبْصِرْ يَوْمَ يَأْتُونَنَا ۖ لَٰكِنِ الظَّالِمُونَ الْيَوْمَ فِي ضَلَالٍ مُبِينٍ അവര്‍ നമ്മുടെ അടുത്ത് വരുന്ന ദിവസം അവര്‍ക്ക് എന്തൊരു കേള്‍വിയും കാഴ്ചയുമായിരിക്കും! പക്ഷെ ഇന്ന് ആ അക്രമികള്‍ പ്രത്യക്ഷമായ വഴികേടിലാകുന്നു. وَأَنْذِرْهُمْ يَوْمَ الْحَسْرَةِ إِذْ قُضِيَ الْأَمْرُ وَهُمْ فِي غَفْلَةٍ وَهُمْ لَا يُؤْمِنُونَ നഷ്ടബോധത്തിന്‍റെ ദിവസത്തെപ്പറ്റി അഥവാ കാര്യം ( അന്തിമമായി ) തീരുമാനിക്കപ്പെടുന്ന സന്ദര്‍ഭത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത് നല്‍കുക. അവര്‍ അശ്രദ്ധയിലകപ്പെട്ടിരിക്കുകയാകുന്നു. അവര്‍ വിശ്വസിക്കുന്നില്ല. إِنَّا نَحْنُ نَرِثُ الْأَرْضَ وَمَنْ عَلَيْهَا وَإِلَيْنَا يُرْجَعُونَ തീര്‍ച്ചയായും നാം തന്നെയാണ് ഭൂമിയുടെയും അതിലുള്ളവയുടെയും അനന്തരാവകാശിയാകുന്നത്. നമ്മുടെ അടുക്കലേക്ക് തന്നെയായിരിക്കും അവര്‍ മടക്കപ്പെടുന്നത്.
@thafseer38934 жыл бұрын
@@thomaspjoseph9953 ഖുർആൻ وَإِنَّ اللَّهَ رَبِّي وَرَبُّكُمْ فَاعْبُدُوهُ ۚ هَٰذَا صِرَاطٌ مُسْتَقِيمٌ (യേശു പറഞ്ഞു: ) തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം. اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُوا إِلَّا لِيَعْبُدُوا إِلَٰهًا وَاحِدًا ۖ لَا إِلَٰهَ إِلَّا هُوَ ۚ سُبْحَانَهُ عَمَّا يُشْرِكُونَ അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്‍റെ മകനായ മസീഹിനെയും(യേശുവിനെയും)അല്ലാഹുവിന് പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്‍! At-Taubah (31)
@raziyatm36214 жыл бұрын
Mashalla
@haseenanoushad87754 жыл бұрын
Alhamdulillah
@mdbappimirza-gl4nn4 жыл бұрын
Vasthvam aanu parannad enik oru asugham undayit(samsarikathe)Shaik AlFasi yude AL BAQRA SURATH ile oru Aayath ketapozhanu ..epol inshaAlloh epozhum edak orma varumbol QURAN thanne yanu Raksha
@fidhafathima72064 жыл бұрын
Enikum padikkanam adinu enda cheyyendadu
@afsalomer31314 жыл бұрын
Allahu eluppam aakitharatte...
@shahanashanib92233 жыл бұрын
Noorl ഖുർആൻ enna you tub chanal und stil und gals only മാത്രം ഉള്ള ഒരു qurhan ക്ലാസ് ആൺ അതിൽ ninnun link കിട്ടും
@abdulnazartirurangadi45624 жыл бұрын
👍👍👍👌
@ഹുസൈൻഅലിവാഫി4 жыл бұрын
Hello Mr group controller Some mistakes in meaning , ayah no 79
@swalihsubair57584 жыл бұрын
الحمد اللة
@sameerkaliyadan63554 жыл бұрын
ഖുർആൻ -ദിഖ് റ് ആണ് അത് കേൾക്കലും ദിഖ് റ് ആണ് അർത്തം അറിയാതെ ഓതലും അർത്തം അറിയാതെ കേൾക്കലും ദിഖ് റ് ആണ് ദിഖ്റ് എന്നാൽ - മനസ് ഏകാഗ്രതയിൽ കൊണ്ട് വന്ന് ഉത്തരവാധിത്ത ബോധത്തോടെ ഏക ആരാധ്യനെ മാത്രംആരാധന Respecte കൊടുത്ത് - പ്രതിഫലം -മനസ്സമാധാനം - കിട്ടാൻ ലോകത്തുള്ള ഏറ്റവും വലിയ ഔഷദമാണ് - മരുന്നാണ് - ഖുർആൻ അർത്ത ആശയം ബോധ്യപെട്ടവരിൽ നിന്നും ബോധ്യപെട്ടത് മാത്രം കേട്ട് പടിച്ച് ഓതലുംവളെരെ അധികം പ്രതിഫലം ഉള്ളതും മാണ് - ഖുർആൻ - 10-15
@liyafarhana26814 жыл бұрын
good
@shifafahad74864 жыл бұрын
ഇവരിലിൽ നിന്ന് പടിചൂടെ
@sameerkaliyadan63554 жыл бұрын
@@shifafahad7486 നബിയെ പിൻപറ്റുക അതിലൂടെഅറിവിന്റെ പാര പമ്പര്യം പിൻപറ്റിയാൽ മാത്രമാണ് ഖുർആൻ ശരിയായ ആശയം ഒന്നാവുക ഉള്ളൂ നൻമക്ക് വേണ്ടി പോലും ഖുർആൻ സ്വന്തം വക ആശയം വെച്ചാൽ സങ്കൽപ വിശ്വാസം വരും സ്വന്തം വക ഭയാനകമായ നരകം മാണ് ഖുർആൻ 10-15 നബിയുടെ അറിവിന്റെ പാരമ്പര്യം ബോധ്യപെട്ടവരിൽ നിന്നും ബോധ്യപെട്ട ആശയം കേൾക്കൽ നിർബന്ധം മാണ് അങ്ങിനെ ഉള്ളവർ അർത്തം നോക്കിയാൽ - ഒരിക്കലും അന്യമതക്കാരോ- ജാമിദയൊ - ചേകനൂരി. - മുജാഹിദ് - ആകില്ല എന്ന് വിശ്വസിക്കുന്നവരെ പേരാണ് സുന്നികൾ എന്ന് പറയുക
@FR-lu9hh4 жыл бұрын
ഇദ്ദേഹത്തിന്റെ ക്ലാസ്സ് കിട്ടുന്ന ടെലഗ്രാം group ഉണ്ടൊ?
@ummermunna51204 жыл бұрын
Yes
@Afrasvk4 жыл бұрын
Valare bhangiyulla quran parayanam. Athukond othi tharane. Please
@samseboyee51714 жыл бұрын
Welcome to scentinels island
@truevision754 жыл бұрын
ഇത്തരം മഹത്തായ സ്പീച്ചുകൾ അല്പന്മാർരെ പിച്ച കാശിനു വേണ്ടി അപ്‌ലോഡ് ചെയ്യാൻ അനുവദിക്കരുത്. ഇടയ്ക്ക് വൃത്തി കേട്ട പരസ്യം ഒരിക്കലും അള്ളാഹു പൊറുക്കില്ല ഇത്തരം കാശ് തിന്നുന്നവരെ അള്ളാഹു ശപിക്കട്ടെ. ഒക്കെ ദീനിന്റെ പേര് ചേർത്താണ് തട്ടിപ്പ്.
@Parvinstories4 жыл бұрын
സാർ നൗഷാദ് കാക്കവയൽ ഇന്റെ നമ്പർ ഒന്ന് കിട്ടുമോ
@muhammadshafi35863 жыл бұрын
+91 6282-557191. Noushad kakavayal sir
@shaheershaheer31654 жыл бұрын
👍
@razikem68234 жыл бұрын
❤🖤👌👌👍
@alitkd9124 жыл бұрын
سبحا ن الله
@shamnaskb4254 жыл бұрын
Quran parayanamsuprano
@kuttykkmd4 жыл бұрын
ഖുർആൻ വായിക്കുക എന്ന് പറയാറില്ലല്ലോ. ഓതുക അല്ലെങ്കിൽ പാരായണം ചെയ്യുക എന്നല്ലെ പറയുക
@സത്യംമനസ്സിലാക്കുക4 жыл бұрын
ഖുർആൻ എന്ന പദത്തിന്റെ അർത്ഥം വായിക്കപ്പെടുന്നത് എന്നാണ്
@arifaulladan40424 жыл бұрын
നബിയോട് വായിക്കുക എന്നാണ് പറഞ്ഞത്
@arifaulladan40424 жыл бұрын
സുന്നി യാ യിരിക്കും അല്ലെ
@rafeeqputhur64274 жыл бұрын
@@arifaulladan4042 ആണെങ്കിലെന്താ...?
@arifaulladan40424 жыл бұрын
@@rafeeqputhur6427 ആണെങ്കിൽ കുന്തം
@vinchristHannah4 жыл бұрын
Please watch Christian prince video he is an Arab
@razz-29774 жыл бұрын
Arab?? അയിന് ഇപ്പോ എന്താ 🤔🤔
@Mediatechy14654 жыл бұрын
Christian prince kandam vazhi oodi. Pinne aa vazhi vannittilla
ആട് മെയ്ക്ൽ നല്ല കാര്യമല്ലേ പല പ്രവാചകന്മാരുടെ ചരിത്രം പഠിക്കുമ്പോൾ അവരൊക്കെ ആടിനെ വളർത്തി ജീവിച്ചവരായിരുന്ന്
@sharafillath4 жыл бұрын
ഇങ്ങള്ഓരേ പഠിപ്പിച്ചയാളാണോ,അതോ ഓരൊപ്പം പഠിച്ച ആളോ
@mt-sp3xw4 жыл бұрын
ആ യെ ത്തി ൽ പോ യാ ൽ എ ലാ വ രും മ ടു കും
@appumanayil35784 жыл бұрын
ആടു കടിച്ച ആയതു? Flower show യിൽ ഒരു പൂവ് മാത്രമേ പാടുള്ളൂ..... എല്ലാവരും ഒരു പൂവ് മാത്രം കണ്ടാൽ മതി
@thomaspjoseph99534 жыл бұрын
Alpam polum bodham undavaruth.
@mnk38684 жыл бұрын
അതെ അല്പം പോലും ബോധമില്ലാത്ത അമേരിക്കൻസും യൂറോപ്പിയസും കൂട്ടത്തോടെ മേത്തന്മാരുടെ മതത്തിലേക്ക് പോവുന്നു, BBC പോലുള്ള ചാനലുകൾ അവരുടെ പ്രാർത്ഥന live സംപ്രേഷണം ചെയ്യുന്നു 🤔🤔
@thomaspjoseph99534 жыл бұрын
@@mnk3868 manushyaril oru filtering avasyamanu. Athu avar thanne cheyatte.